Тёмный

ഹിന്ദുക്കൾ പൊളിച്ചടുക്കി രാഹുലിന്റെ പൊള്ളത്തരം!| ABC MALAYALAM |ABC CHAT| 2-07-24 

ABC Malayalam News
Подписаться 2,7 млн
Просмотров 32 тыс.
50% 1

കോൺഗ്രസിന് വോട്ട് ചെയ്ത ഹിന്ദുക്കളുടെ തലക്ക് അടിക്കുകയായിരുന്നു രാഹുൽ#abctv #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 292   
@binduprathap928
@binduprathap928 3 месяца назад
പൊട്ടന്മാരെ കണ്ടിട്ടുണ്ട് പക്ഷെ ഇങ്ങനെ ഒരു മന്ദബുദ്ധിയെ ആദ്യമായി കാണുകയാണ് (തല്ലണ്ട അമ്മാവ ഞാൻ നന്നാവില്ല)
@anithascatering1728
@anithascatering1728 3 месяца назад
Soros maman thallarilla😂
@truthfact9611
@truthfact9611 3 месяца назад
അയാൾക്ക് ഭരിക്കാൻ കിട്ടാത്തതിനെ വിഷമം കൊണ്ട് ഭ്രാന്ത് പിടിച്ചു പോയി
@rajagopalanm4536
@rajagopalanm4536 3 месяца назад
Iyalki bharikkan kazhiyulla. Iyale vachu bharikkanakum iyale thiranjedukkunnathu. Mayor pole.... Kuranguvkalippikkan....😮
@rajagopalanm4536
@rajagopalanm4536 3 месяца назад
Appo chinnam pokumo aavo.
@saneeshsanu1380
@saneeshsanu1380 3 месяца назад
പപ്പുവിൻ്റെ പൊട്ടത്തരങ്ങൾക്ക് അഗ്രസീവ് ആയിട്ടല്ല മറുപടി കൊടുക്കേണ്ടത്. അവൻ പറയുന്ന മണ്ടത്തരങ്ങൾക്ക് NDA പ്രതിനിധികൾ പരസ്പരം ചിരിച്ച് കൊണ്ട് നേരിടണം. എന്നിട്ട് അവൻ പറയുന്ന പൊട്ടത്തരം ചിരിച്ച് കൊണ്ട് തന്നെ പൊളിച്ചടുക്കണം. അല്ലെങ്കിൽ മാമകൾ അത് ആഘോഷിക്കും.👍
@sarathmenon1664
@sarathmenon1664 3 месяца назад
Exactly. That's what BJP MPs should do.
@bipinadinesh4380
@bipinadinesh4380 3 месяца назад
Sherikkum...👍😃
@unnikrishnanc4835
@unnikrishnanc4835 3 месяца назад
@@saneeshsanu1380 ശരിയാണ് ഇനി ഒരു പൊട്ടനയിട്ടു തന്നെ അവനെ ബിജെപി കാർ നേരിടുക. Serious ആയി ഒന്നും എടുക്കരുത്.
@lathatj8282
@lathatj8282 3 месяца назад
മരവാഴ രാഹുൽ ചീറ്റിപ്പോയി
@sathiravi
@sathiravi 3 месяца назад
Correct... ivane parliament il ittu pottanakkanam.... vrithikettavan
@SreekumaranNair-ls9mb
@SreekumaranNair-ls9mb 3 месяца назад
ഒരു ഹിന്ദു പോലും ഈ ജാരനെ വോട്ട് കൊടുക്കരുത്
@krishnankutty4709
@krishnankutty4709 3 месяца назад
രാഹുൽ പാർസി ആണ് ഹിന്ദു അല്ല അമ്മ നസ്രാണി (അവിയൽ )
@bhargaviamma7273
@bhargaviamma7273 3 месяца назад
ഹിന്ദുവിൻ്റെ ഈ മറുപടി പപ്പുവിന്റെ കാതിലേക്ക് ഒന്ന് ഒഴിച്ചു കൊടുണമല്ലേ .....😮
@meditationfortranquility3527
@meditationfortranquility3527 3 месяца назад
ഒരു പാർസിയുടെ പിൻമുറക്കാരൻ എങ്ങനെ ഹിന്ദു ആകും ? ഇവൻ ഒരു ഗജ ഫ്രോഡ് ആണ്.
@satheesankrishnan4831
@satheesankrishnan4831 3 месяца назад
വിദേശരാജ്യങ്ങളുടെ ഇന്ത്യയുടെ ശത്രുരാജ്യങ്ങളുടെ ചാരൻ... ഇന്ത്യ വളരുന്നതിൽ അസൂയ പൂണ്ട രാജ്യങ്ങളുടെയും ഇന്ത്യ വളർന്നാൽ നമ്മുടെ അസ്തിത്വം ഇല്ലാതാവും ബിസിനസിനെ ബാധിക്കും എന്നൊക്കെ ചിന്തിക്കുന്ന രാജ്യങ്ങളുടെയും ചാരൻ അതാണ് സത്യം... ബുദ്ധി കുറവുള്ള ആളൊന്നുമല്ല ആളൊന്നുമല്ല വളരെ ഡെയിഞ്ചറസ് ആണ്.... ഇന്ത്യ സ്വന്തം മാതൃ രാജ്യ ആണെങ്കിൽ അല്ലേ ആ രാജ്യത്തോട് കൂർ ഉണ്ടാവുകയുള്ളൂ ഇന്ത്യയോട് എങ്ങനെ കുറവുണ്ടാവും???
@nirmalasoman281
@nirmalasoman281 3 месяца назад
സത്യം
@nirmalasoman281
@nirmalasoman281 3 месяца назад
സത്യം
@ksvenkitasubrahmanian9224
@ksvenkitasubrahmanian9224 3 месяца назад
കള്ളൻ കൂടി. നാഷണൽ ഹെറാൾഡ് തട്ടിയെടുത്തതിന് ജാമ്യത്തിൽ ഇറങ്ങി നടക്കുന്ന പെരുങ്കള്ളൻ.
@sasidharannair5931
@sasidharannair5931 3 месяца назад
Indiaye, nashippikuvan, avanum, avantekurevevradooshikalum, paranjo, chirykan, rediyane
@govindankuttykg652
@govindankuttykg652 3 месяца назад
അഭയം:തന്നിൽ നിന്നന്യമായി ഒന്നുമില്ലെന്ന ബോധ്യത്തിൽ നിന്നാണ് ഭയമില്ലാത്ത അവസ്ഥ ഉണ്ടാകുന്നത് ഈ ചിഹ്നം ശിവൻ്റെ' ഗുരു നാനാക്ക്, ബുദ്ധൻ. ഇവരുടെ അഭയ മുദ ആണ് ചിഹ്നം എന്ന് രാഹുൽ പറഞ്ഞത് ഇന്ത്യൻ ലോക സഭയിലാണ് ജനപ്രാതിനിധ്യ നിയമ പ്രകാരം ഏതെങ്കിലും മതവും ആരാധനയുമായി ബന്ധപെട്ടതൊന്നും പാർട്ടി ചിഹ്നമാക്കരുതെന്ന് പറയുന്നില്ലെ? ഈ കൈപത്തി ചിഹ്നം അസാധുവാക്കാൻ ഈ ഒരു പ്രസ്താവന പോരേ?
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 3 месяца назад
Yes
@bhargaviamma7273
@bhargaviamma7273 3 месяца назад
അതേ ഓൻ്റെ കയ്യ് ഇതോടെ ഇനി പൊക്കല്ലെ!😮
@Girilalgangadharan
@Girilalgangadharan 3 месяца назад
👌 ഈ വിദേശ സന്തതി ശരിക്കുംപൊട്ടൻ പപ്പു ആണ്.
@rajagopalanm4536
@rajagopalanm4536 3 месяца назад
Ithu BJP paranjirunnenkil. Maidana prasangam nadathanullathano, parliament.... Kshamakokke oru athirundu. Hindukkal pavangal.....
@bhargaviamma7273
@bhargaviamma7273 3 месяца назад
@@rajagopalanm4536 സിംഹം പാവാണെന്നു തോന്നിയതിനാലാവും പൊട്ടൻ എല്ലാം ചേർന്നു പണിയുന്നത് അല്ലേ?😀😜😀😜😀
@meditationfortranquility3527
@meditationfortranquility3527 3 месяца назад
Rahul എന്നാൽ രാഹു.അതായത് സർപം.
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 3 месяца назад
അധികാരം കിട്ടാതെ തുടർച്ചയായി പരാജയപ്പെടുമ്പോൾ പപ്പു ഗണ്ടിയുടെ ഉള്ളിലെ സൈക്കോ കൂടുതൽ ഭ്രാന്താവസ്ഥയിലേക്ക് മാറുന്നു..😂😂😂😂
@omanagirijavallabhan572
@omanagirijavallabhan572 3 месяца назад
❤❤
@kottayatputhiyapurayil8985
@kottayatputhiyapurayil8985 3 месяца назад
പിരാന്തൻ
@sathiravi
@sathiravi 3 месяца назад
Sathyam 😂
@user-xyz766-aBclmpq
@user-xyz766-aBclmpq 2 месяца назад
താമസിയാതെ ചങ്ങലക്ക് ഇടേണ്ടി വരുമോ?
@sathykgsathyreji
@sathykgsathyreji 3 месяца назад
പ്രധാനമന്ത്രി ആകാൻ ഉടുപ്പ് തൈയിപ്പിച്ചു തൈയിപ്പിച്ചു മടുത്തപപ്പുവിന് ഭ്രാന്ത് ആയി 😄
@unnikrishnanc4835
@unnikrishnanc4835 3 месяца назад
സത്യത്തിൽ രാഹുൽ ഗാന്ധി ബിജെപിയുടെ ഒരു asset ആണ്. തുടരട്ടെ രാഹുൽ. പക്ഷേ വേറെ മതത്തെ പറഞ്ഞാല് അജ്ഞാതൻ പോലെ പുള്ളിയെ പിന്തുടരാം വേറെ മതക്കാർ.
@PAPPUMON-mn1us
@PAPPUMON-mn1us 3 месяца назад
Yes ...
@lathikagopidasmenon9488
@lathikagopidasmenon9488 3 месяца назад
രാജ്യത്തിന്റെ ശത്രു.
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf 3 месяца назад
ഹിന്ദു സ്ഥാനി ആവാം പക്ഷേ ഹിന്ദുവാക്ില്ല
@dk3480
@dk3480 3 месяца назад
പാർലമെന്റിൽ ടി ഷർട്ട്‌ ധരിച്ചു പോകാൻ പറ്റുമോ? പാർലമെന്റിൽ പോകുമ്പോൾ എല്ലാ എം പി മാർക്കും ഒരു ഡ്രസ്സ്‌ കോഡ് വേണ്ടേ? മന്ത്രി മാർക്കൊഴികെ!!
@satheesankrishnan4831
@satheesankrishnan4831 3 месяца назад
മന്ത്രിമാരുള്ള ആരായാലും എല്ലാവർക്കും ഡ്രസ്സ് കോഡ് വേണം...
@unnikrishnanc4835
@unnikrishnanc4835 3 месяца назад
@@dk3480 ക്ലാസ്സിൽ ortissam ആയ കുട്ടിയെ ആരും ശ്രദ്ധിക്കാറില്ല എന്തു ധരിച്ചാലും എന്തു ചെയ്തു എങ്കിലും ടീച്ചർ ഒന്നും പറയാറില്ല. അതാണ് ഇവിടെയും ortissam ലീഡർ.
@peethambaranm7258
@peethambaranm7258 3 месяца назад
രാഹുൽ.. യഥാർത്ഥ ത്തിൽ.. വിണ്ഡി അല്ല..അപചടകാരിയായ വ്യക്തിയാണ്..രാജ്യം ഭരിക്കുന്ന വർ അത് ശ്രദ്ധിക്കേണ്ട താണ്..
@kurianmamalapurayidathil7521
@kurianmamalapurayidathil7521 3 месяца назад
He made a mockery of Parliament. 😅
@omanagirijavallabhan572
@omanagirijavallabhan572 3 месяца назад
സായിപ്പിന് വേണ്ട
@KaleshCn-nz3ie
@KaleshCn-nz3ie 3 месяца назад
പപ്പുവിന്റെ ഉപകാരസ്മരണ ആയിരുന്നു ഇന്നലെ അവിടെ കണ്ടത്.. 😊
@reghumohan
@reghumohan 3 месяца назад
ഈ ഖാൻ_കത്തോലിക്കന് എതിരായി ഹിന്ദു സമൂഹം മുന്നോട്ടു വരണം...ഇയാൾ ദേശവിരുദ്ധനും ഹിന്ദുവിരുദ്ധനും ആണ്...ജോർജ് സോറസ് ആണ് ഇയാളുടെ ഗുരു...
@mohanannair9468
@mohanannair9468 3 месяца назад
പ്രച്ഛന്ന വേഷക്കാരൻ കാര്യസ്ഥൻ വക പലതരം വേഷം കെട്ടലുകൾ, ഇനിയും എത്രയോ കിടക്കുന്നു.
@georgeanzel3324
@georgeanzel3324 3 месяца назад
Why is he not calling a make-up man before the election he is to do lots of make. Before the election he can make this statement. Now the next chance for (pinky from Vynad) what statement she will make what comments on which religion.
@sathiravi
@sathiravi 3 месяца назад
Fakrimu 😂😂😂
@bhargaviamma7273
@bhargaviamma7273 3 месяца назад
ൻ്റെ കൈപ്പത്തിയും ശരിയായി ഉപയോഗിക്കണം അത് റൗളിൻ്റെ മുഖമടച്ച് ചിത്രം വരയ്ക്കാനാവും...😅😅😅😅😮😊
@aneeshrevi6382
@aneeshrevi6382 3 месяца назад
" Radical Islam is a snake hiding in the grass. Moderate Islam is the grass that hides the snake."
@ksvenkitasubrahmanian9224
@ksvenkitasubrahmanian9224 3 месяца назад
He is becoming the face of radical Islam. That's why he is abusing Hindus and Hinduism. He hates Hindus and our religion.
@sathiravi
@sathiravi 3 месяца назад
Exactly 👍
@yusifera8528
@yusifera8528 3 месяца назад
ഇങ്ങനെ പപ്പുഗജ ഫ്രോഡിനെ project ചെയ്യുന്ന മരപ്പൊട്ടന്മാരായ ഹിന്ദുക്കളാണ് യഥാർത്ഥ പപ്പു മാർ
@rajasekharanparameswaran2916
@rajasekharanparameswaran2916 3 месяца назад
അയാൾ അപകടകാരിയാണ് സൂക്ഷിക്കണം മനഃപൂർവമാണ്
@sugunadas3803
@sugunadas3803 3 месяца назад
വെറുപൊട്ടനല്ല റൌൾ ഗാണ്ടു മാ൪ണാപടേഗാ മി൪ച്ചീലഗാക്കേ
@thetruthofministry
@thetruthofministry 3 месяца назад
ജാതിയും മതവും മറന്ന് സംസാരിച്ചാൽ ഈ ഭാരതമണ്ണിൽ ജനിച്ചു വീണവർ എല്ലാവരും ഹിന്ദുക്കളല്ലേ? ഹിന്ദു- സ്ഥാനിയല്ലേ? ഇന്ത്യ പൗരനല്ലേ? ഓട്ടർ ഐഡിയും ആധാർ കാർഡും പാൻ കാർഡും റേഷൻ കാർഡും പാസ്പോർട്ടും എല്ലാം അതിനൊരു തെളിവല്ലേ? അന്യരാജ്യങ്ങളിൽ ചെന്നാൽ ഇന്ത്യൻ [ "ഹിന്ദു-സ്ഥാനി "] വംശജൻ എന്ന് തെളിയിക്കുന്ന ഏക തെളിവല്ലേ ഇതെല്ലാം ?മതത്തിൻ്റെ പേര് വേണമെങ്കിൽ ഹിന്ദു-നായര്, ഹിന്ദു- ബ്രാഹ്മണര് , ഹിന്ദു-...... ഹിന്ദു ക്രിസ്ത്യൻ, ഹിന്ദു മുസ്ലീം, ഹിന്ദു-സിഖ് .... ഈ ചിന്ത രക്തത്തിൽ കലർന്നാൽ മാത്രമേ ജാതി വർഗ്ഗീയതയുടെ പേരിലുള്ള കലാപങ്ങൾ അവസാനിക്കൂ!" ഒരു ജാതി [ഹിന്ദു], ഒരു ദൈവം,ഒരു മതം [അഭിപ്രായം]" എന്ന തത്വം മനുഷ്യൽ ഉൾക്കൊണ്ടാൽ മാത്രമേ മനുഷ്യൻ നന്നാകു!!❤
@pushpalatha9878
@pushpalatha9878 3 месяца назад
Rahul pottan stupid fellow
@omanagirijavallabhan572
@omanagirijavallabhan572 3 месяца назад
അടുത്ത 5 വർഷം ഈ വട്ടനെ സഹിക്കേണ്ടി വരുമോ
@sathiravi
@sathiravi 3 месяца назад
No chance, ithu aarabha soorathwam aanu.... maximum 2-3 sittings.... athukazhinjal.... mindathe irunnolum
@MadhuSudhanan-pz5gu
@MadhuSudhanan-pz5gu 3 месяца назад
ചരിത്രoകാൺഗ്രസ് ന് അറിയില്ല.
@upkumar985
@upkumar985 3 месяца назад
Pappu is Pappu 😂😂😢😢,why are wasting your valuable time
@kottayatputhiyapurayil8985
@kottayatputhiyapurayil8985 3 месяца назад
നെഹ്‌റു കുടുംബം ഭാരതത്തിന്റെ ശാപം
@MadhuSudhanan-pz5gu
@MadhuSudhanan-pz5gu 3 месяца назад
ഇത് ഇന്ത്യക്ക്ക്ത് പുറത്ത് തീരുമാനിക്കുന്നതാണ്
@John-q3h4s
@John-q3h4s 3 месяца назад
അദ്ദേഹത്തിന്റെ BJP യോടുള്ള വിരോധം BJP എന്ന് പേരെടുത്തു പറയണം. എല്ലാ ഹിന്ദുക്കളും BJP ക്കാരല്ലല്ലോ, അക്രമകാരികളും അല്ല.
@tdjainendrakumar2301
@tdjainendrakumar2301 3 месяца назад
Aduthuthanne Ella hindukkalum RSS akum
@sadanandanvayalveetil7132
@sadanandanvayalveetil7132 3 месяца назад
പുതിയ ക്രിമിനൽ Law പ്രകാരം ഇവൻ്റെ പേരിൽ action എടുക്കരുതോ?
@rod9046
@rod9046 3 месяца назад
ശങ്കു ദാസനു ഒരു അബദ്ധം പറ്റി ... " ഒരുവൻ നിന്റെ ഒരു കരണത് അടിച്ചാൽ മറ്റേ കരണം കൂടി കാട്ടികൊടുക്കണം " എന്ന് പറഞ്ഞത് ഗാന്ധിജി അല്ല .. അത് ബൈബിളിലെ മത്തായി എഴുതിയ സുവിശേഷത്തിൽ അധ്യായം 5 , 38 മുതൽ 45 വരെ ഉള്ള വാക്യങ്ങൾ വായിച്ചു നോക്കിയാൽ മനസിലാവും . ഗാന്ധിജി ബൈബിൾ quote ആണ് അന്ന് പറഞ്ഞത് . സംശയം ഉള്ളവർക്ക് ബൈബിൾ എടുത്തു മത്തായി 5:38-45 വരെ വായിച്ചു നോക്കാവുന്നതാണ് . exactly അത് 39 ആം വാക്യം ആണ് .
@sunilmurikkoli2670
@sunilmurikkoli2670 3 месяца назад
ശങ്കു ബിജെപിയുടെ മികച്ച വക്താക്കളിൽ ഒരാളാണ്, ആത്മവിശ്വാസത്തോടെ സംസാരിക്കുകയും വിശ്വസനീയമായ തെളിവുകൾ നൽകുകയും ചെയ്യുന്നു.
@yusifera8528
@yusifera8528 3 месяца назад
@@sunilmurikkoli2670 ശങ്കു ടീദാസ് നേരിട്ട അപകടത്തിനു ശേഷം Something missing Sharpness കൃത്യത even ശബ്ദം പോലും
@P91699
@P91699 3 месяца назад
പഞ്ചായത്ത് ഐലക്ഷൻ, അസംബ്ലി എന്നിവ വരുന്നുണ്ടല്ലോ. എല്ലാ ജന്തുക്കളും കോൺഗ്രസിന് തന്നെ കുത്തണേ. ഇനിയും വയറുനിറച്ച് തരും.
@FatemaFatema-ti4kz
@FatemaFatema-ti4kz 3 месяца назад
രാഹുൽ അപകട കാരി ആണ് 100% അവനെ നാട് കടത്തണം
@sreekumarmenon-i4u
@sreekumarmenon-i4u 3 месяца назад
Italy mafia go back
@madhum.s
@madhum.s 3 месяца назад
മതേതര പാർട്ടിയെന്ന്, പറഞ്ഞു നടക്കുന്ന കോൺഗ്രസ്സ്, മതേതറയാകുന്നു എന്നതിൽ ഒരു സംശയവും വേണ്ട... രാഹുൽ ഗണ്ടി എന്ന പൊട്ടൻ്റെ കാലത്ത്.
@girikumaar-bb6jf
@girikumaar-bb6jf 3 месяца назад
Grand father muslim, mother italian christian then how is his name Rahulgandy.? Any relation with Mahathma gandhi.? Liar.
@MadhuSudhanan-pz5gu
@MadhuSudhanan-pz5gu 3 месяца назад
ഇത് വെരുമൊരു ബാധയ ല്ല.
@dharmikvew
@dharmikvew 3 месяца назад
ജോർജ് സോറിയാസിസിന്റെ ചൊറിച്ചിൽ മാറ്റികൊടുത്താൽ ഇമ്മാതിരി കലാപരിപാടികൾ പകുതിയെങ്കിലും അവസാനിക്കും.
@devarajanpt3285
@devarajanpt3285 3 месяца назад
ഗാന്ധി എന്ന് ദയവായി പറയത് ഘണ്ടി എന്ന വിളിക്കുന്നതായിരിക്കും നല്ലതു
@hillarytm6766
@hillarytm6766 3 месяца назад
Sampritho പഠിപ്പിച്ചത് ഛർദ്ദി ചത് ആണ്. പാവം
@keshavanelayathukeshavan1676
@keshavanelayathukeshavan1676 2 месяца назад
രാഹുൽ വെളച്ചിലെടുത്താൽ പാഠം പഠിപ്പിക്കാൻ ഹിന്ദുക്കൾ തയ്യാറാണ്
@laalthanksforuploadingthis7619
@laalthanksforuploadingthis7619 3 месяца назад
വാലിൽ അഗ്‌നി പടർന്ന വാനരൻ. ഈ ആളിനെ നിലക്ക് നിര്ത്തണം.ഇന്ത്യൻ പാർലമെന്റിനു ഒരു അന്തസ്സ് ഉണ്ട്. ഈ ആള് അതു നശിപ്പിക്കും
@ybizeducare6177
@ybizeducare6177 3 месяца назад
ഹിന്ദു ഒരു മതം അല്ല ഒരു സംസ്കാരം ആണെന്ന് പൊട്ടൻ രാഹുലിന് ആരെങ്കിലും പറഞ്ഞു കൊടുക്ക് 😄😄
@user-di2ny9mi5s
@user-di2ny9mi5s 3 месяца назад
പൊട്ടൻ ദുഷ്ടന്റെ ഫലം ചെയ്യും . He is really dangerous .
@bhaskaranp5044
@bhaskaranp5044 3 месяца назад
ഇച്ചങ്ങായീനെ അങ്ങോെട്ടെക്ക് അയച്ചത് ഇത് പറയാനാണൊ അതൊ ജനങ്ങൾക്കുവേണ്ട നീയമം നടപ്പാക്കന്നതിലെ അപാകതക പരിഹരിക്കലാണൊ പ്രതീപക്ഷ നേതാവിന്റെ ഉത്തർ വാദിത്വം ഞനങ്ങൾ ചീന്തിക്കുക നീ ങ്ങളുടെ വോട്ട് പാഴായി
@girijadevivg4357
@girijadevivg4357 3 месяца назад
വയനാട്ടിലെ ജനങ്ങൾ എന്തിനു വേണ്ടിയാണോ ഇയാൾക്ക് വോട്ട് കൊടുത്തത്. കഷ്ടം.
@sathiravi
@sathiravi 3 месяца назад
Paazjammangal
@Beenas-vlogs
@Beenas-vlogs 3 месяца назад
Ys you are right he is acting like mandabudhi. Ella mannersum langichu ayal parliamentinte. Ayalude purakil mattaro aanu.
@adv.mohandas.v.nveliyath6421
@adv.mohandas.v.nveliyath6421 3 месяца назад
ഇൻഡ്യൻ രാഷ്ട്രീയ ത്തിൻറെറ ഒരു അപജയം, ഒരു വിവരദോഷിയെകുറിച്ചു ച൪ച്ചചെയ്യേൺടിവരുന്ന ഗതികേട്.
@sukumarannair7621
@sukumarannair7621 3 месяца назад
രാഹുൽ ഗാന്ധി അമുൽ ബേബി കോൺഗ്രസിൽ ഹിന്ദു ഒന്നുപോലുമില്ല
@ravimp2037
@ravimp2037 3 месяца назад
Well said.
@NarayaniK-h1g
@NarayaniK-h1g 3 месяца назад
അയാൾക്ക് ഹിന്ദുക്കളെ അപമാനിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ ഉള്ളു.
@philipthomas4406
@philipthomas4406 3 месяца назад
“ഞാനോ നിങ്ങളോടു പറയുന്നത്: ദുഷ്ടനോട് എതിർക്കരുത്; നിന്നെ വലത്തെ ചെകിട്ടത്ത് അടിക്കുന്നവനു മറ്റേതും തിരിച്ചു കാണിക്ക.” മത്തായി 5:39
@krishnankutty4709
@krishnankutty4709 3 месяца назад
പൊട്ടത്തരം എന്നുപറയാം
@kurianmamalapurayidathil7521
@kurianmamalapurayidathil7521 3 месяца назад
Rahul speech was childish and ridiculous, and a waste of time. 😮 😮
@RamachandranC-lq9rk
@RamachandranC-lq9rk 3 месяца назад
VIVEKAM illatha aalanu.
@pavithranpavithra.m.r7336
@pavithranpavithra.m.r7336 3 месяца назад
പരാജയത്തിൽ സ്വബോധം നഷ്ടപ്പെട്ട വഷളൻ
@bipinadinesh4380
@bipinadinesh4380 3 месяца назад
👏👏👍👍... well explained
@rajanmani1472
@rajanmani1472 3 месяца назад
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@kottayatputhiyapurayil8985
@kottayatputhiyapurayil8985 3 месяца назад
എന്തിനാ രാഹുൽ ഗാന്ധി എന്ന് വിളിക്കുന്നത്, രാഹുൽ ഗണ്ടി ആണ് ശരി
@suseelarajappanpilla9196
@suseelarajappanpilla9196 3 месяца назад
Super shankuji❤❤❤👌👌👌🌹🌹🌹
@santhoshkumaraksanthosh3921
@santhoshkumaraksanthosh3921 3 месяца назад
അഛന്റേയും . അമ്മൂമ്മയുടെയും ഉപദേശകൻ : വന്നതിൽ വളരെ സന്തോഷം . അവരുടെ ഗതി നമുകൊക്കെ അറിയാവുന്നതല്ലേ ....!!!
@govindaswamim.m.786
@govindaswamim.m.786 3 месяца назад
People have already known the narratives of raga and his associates.
@prathapmanikandan2518
@prathapmanikandan2518 3 месяца назад
EXACTLY 🙏👍👍🙏
@krishnamurthykrishnaiyer8719
@krishnamurthykrishnaiyer8719 3 месяца назад
അവരുടെ മതത്തെയും മതവിശ്വാസങ്ങളെയും നിങ്ങൾ ഏതു ഭാഷയിലോ രീതിയിലോ അപകീർത്തിപ്പെടുത്തുന്നുവോ, അത് ഈ രാജ്യത്തെ ഹിന്ദുക്കളെ ബാധിക്കില്ല എന്നതാണ് പ്രശ്നം. ഇത്തരം പ്രസ്താവനകളെ പ്രോത്സാഹിപ്പിക്കുന്ന ഏറ്റവും സൗമ്യതയും തടിച്ച തൊലിയുള്ളവരുമാണ് ഹിന്ദുക്കൾ. ഡിഎംകെ പോലുള്ള പാർട്ടികൾ പോലും സനാതന ധർമ്മം നശിപ്പിക്കുമെന്ന് പറയുന്നു, ഭാരതത്തിലും തമിഴ്‌നാട്ടിലുമുള്ള ഹിന്ദുക്കൾ, അത്തരം പാർട്ടികൾക്ക് സന്തോഷത്തോടെ വോട്ട് ചെയ്യും. ഹിന്ദുക്കളുടെ ഇത്തരം മാനസികാവസ്ഥ, വളരെ പരിതാപകരമായ അവസ്ഥകൾ മനസ്സിലാക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. ഇൻഷാ അല്ലാഹ്.
@josephvarghese3213
@josephvarghese3213 3 месяца назад
പാർലമെന്റ് പ്രസംഗം മുഴുവൻ കേട്ടവർ തന്നെയാണോ ഇങ്ങനെ vasthavaviruthamayi തള്ളുന്നത്.
@sreedevisanthoshsanthosh8129
@sreedevisanthoshsanthosh8129 3 месяца назад
Rahul ഹിന്ദു അല്ല. പാർസി ആണ്. അമ്മ ക്രിസ്ത്യാനിയും അച്ഛൻ പാർസിയും. അയാൾക്കെന്തി ഹിന്ദു മതം.
@aiswarya4848
@aiswarya4848 3 месяца назад
Rahul is very cunning. Beware of him.
@dharmikvew
@dharmikvew 3 месяца назад
ഒരു ഇന്ത്യൻ പൗരന് ബാധകമായ പാർലിമെന്റു രീതികൾ രാഹുൽ ഗണ്ടിക്ക് ബാധകമല്ല എന്നുണ്ടോ? കാരണംബ്രിടീഷ് പൗരത്വമുണ്ട് എന്നും പറഞ്ഞു കേൾക്കുന്നു. അതിന്റെ സത്യാവസ്ഥ അറിയേണ്ടതുണ്ട്.
@dharmikvew
@dharmikvew 3 месяца назад
ഭഗവാൻ ശിവൻ ശക്തി സമേതനാണ്. അതുകൊണ്ട് സൃഷ്ട്ടിക്കപ്പെട്ട സർവ്വ ചരാചരങ്ങളെയും അഭയ മുദ്ര കൊണ്ട് അനുഗ്രഹിക്കുന്നു. എന്നാൽ വിഭാര്യനായ രാഹുൽ ഗണ്ടിക്ക് കൈപ്പത്തി കൊണ്ട് ഗുണമൊന്നുമില്ല എന്ന് പറയാൻ കഴിയില്ല. അഭയമുദ്ര കാണിക്കാൻ ഭാഗവാനുമല്ല.
@sreeharisathyabhama6654
@sreeharisathyabhama6654 2 месяца назад
എങ്ങിനെയാണ് ഇന്ദിരയുടെ കുടുംബം ഗാന്ധികുടുംബമായത്. ഫിറോ സ്‌ ഗണ്ടി എന്ന പാഴ്സി വിവാഹം കഴിച്ച ഇന്ദിര നെഹ്‌റു എങ്ങനെ ഗാന്ധിയാകും i
@pratapvarmaraja1694
@pratapvarmaraja1694 2 месяца назад
ഇയാള്‍ ബ ബ ബ അല്ലെങ്കിൽ പച്ച കള്ളം ഉളുപ്പില്ലാതെ, അല്ലെങ്കില്‍ വിവരക്കേട് അല്ലാതെ വേറെ എന്താണ് അയാളുടെ ജീവിതത്തില്‍ പറഞ്ഞിട്ടുള്ളതു .ഇതിനെ ചുമന്നു നടക്കുന്ന കോണ്‍ഗ്രസ്സിന് സഹതാപം.ആ പാര്‍ട്ടിയില്‍ ഇയാളെക്കാള്‍ വിവരമുള്ളവര്‍ ഉണ്ടെന്ന്‌ യാതൊരു സംശയവും ഇല്ല.അവരുടെ ഗതികേട്.
@krishnakumarkv3003
@krishnakumarkv3003 3 месяца назад
ഈയാൾ പൊട്ടനൊന്നും അല്ല
@LivemediaTechplus
@LivemediaTechplus 3 месяца назад
🙏🙏🙏🙏
@sathinair2743
@sathinair2743 3 месяца назад
പൊട്ടന് ( പപ്പു ) എന്ത് ചട്ടം
@vasudevanvasu-gt7kt
@vasudevanvasu-gt7kt 3 месяца назад
കേരളത്തിൽവിജയനുംകേ ന്ദ്രംരാഹുലും.സ്വാഹ.
@raveendranedakoolvalappil
@raveendranedakoolvalappil 3 месяца назад
Pappu 😂he don’t know any thing
@vk9141
@vk9141 3 месяца назад
പൊട്ടന് എത്ര തന്നെ ഇയർ ഫോൺ വച്ചാലും ഒരു ഫലവും ഇല്ല സാർ :👍
@anamika02938
@anamika02938 3 месяца назад
അവന്‍ ഹിന്ദു , (ഭാരത മതം ) അല്ലാത്ത എല്ലാം
@manchmaria7007
@manchmaria7007 3 месяца назад
പപ്പു തായ്ലാണ്ടിലെ പട്ടായയിലെ പ്രധാനമന്ത്രിയാകും 😂😂😂😂
@Giri-ho2fd
@Giri-ho2fd 3 месяца назад
Suppose tomorrow one BJP MP terms às Muslims as violent and attackers how the public and media will react
@ANITHA_MAM_MYSTERY
@ANITHA_MAM_MYSTERY 2 месяца назад
Dasji, wait and see, Modi is not a pappu.
@JayaprasadV-ns3pj
@JayaprasadV-ns3pj 3 месяца назад
Complete foolishness
@BabuBabu-cb7ep
@BabuBabu-cb7ep 3 месяца назад
Super
@ullasm1342
@ullasm1342 3 месяца назад
@vijayalakshmisnathvijayala5884
@vijayalakshmisnathvijayala5884 3 месяца назад
ഹിന്ദു ബാധ കേറി കൊച്ചിന്.. ശ്ശോ.. കഷ്ടം 🤭
@raveendranedakoolvalappil
@raveendranedakoolvalappil 3 месяца назад
He become future pm 😂keep it up
@sasidharannair6291
@sasidharannair6291 3 месяца назад
Kishangan rahul.😅😅😅
@jvince3971
@jvince3971 3 месяца назад
Pudhi korravo DNA of Rahul Nehru, indra, Rajiv lion king Samba back
@fbsooraj6833
@fbsooraj6833 3 месяца назад
Kalla Congress
@bhadrana.v.8489
@bhadrana.v.8489 3 месяца назад
🚩🕉️🚩🙏🚩👍👍👍👍👍🚩♥️🌹
@pramodm1644
@pramodm1644 2 месяца назад
Bjp karaya nammal ee Rahul maappilayude ee cheythikale phisical aayi nammal kaikaryam cheyyanam
@lakshminarayananrajagopala6043
@lakshminarayananrajagopala6043 3 месяца назад
രാഹുൽ നെ പാർലമെന്റിൽ അമിത് ഷാ ചോദിക്കണം നീ hindu ആണോ മുസ്ലിം ആണോ
@ANITHA_MAM_MYSTERY
@ANITHA_MAM_MYSTERY 2 месяца назад
There is no man in congress, to come forward for congress leadership, every members are lesser than PAPPU THE GREAT.😂
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 3 месяца назад
Thank u Vakkelji
@YouthvlogDairy
@YouthvlogDairy 3 месяца назад
👍👍👍👍👍🔥🔥🔥
@shabipv3572
@shabipv3572 3 месяца назад
👌👏
@Ramesh-f9b3e
@Ramesh-f9b3e 3 месяца назад
Rahul is playing wrong game. We are Hindus but not BJP or any. We will teach Congress leader pappu a lesson.
@anandk.c1061
@anandk.c1061 2 месяца назад
രാഹുൽ ആരുടെയോ ചട്ടുകം ആയി പോയി 🤣🤣
@rajasekharankp9096
@rajasekharankp9096 3 месяца назад
0 x any amount = 0 .
@samporoy
@samporoy 2 месяца назад
ജനവിധി മനസിലാക്കി വാ അടക്കാൻ ശ്രമികുക.
@anonymous75660
@anonymous75660 3 месяца назад
Correction sir. Jesus said that and Gandhi quoted Jesus. Hope you will look into it.
@rateeshsukumaran7735
@rateeshsukumaran7735 3 месяца назад
Poor audio
@rahulj8012
@rahulj8012 2 месяца назад
Ee paeayunna nee okee valiya alikal ithokke kalam kazhinju mone ath ayodhya kandath aanu
Далее
Ко мне подкатил бармен
00:58
Просмотров 186 тыс.
▼ КАПИТАН НАШЁЛ НЕФТЬ В 🍑
33:40
Просмотров 473 тыс.
Psychology in Bhagavad Gita
9:13
Просмотров 900