Тёмный

'ഹിന്ദുത്വ തീവ്രവാദത്തിന് പകരം മുസ്ലിം ഏകീകരണം എന്നത് മതനിരപേക്ഷതയ്ക്ക് ദോഷം ചെയ്യും' |P Jayarajan 

REPORTER LIVE
Подписаться 2,8 млн
Просмотров 20 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 205   
@sachu1851
@sachu1851 8 часов назад
മാ ശാ അല്ലാഹ്, കാഫിർ പ്രയോഗത്തിൻ്റെ ഉപജ്ഞാതാവ് കൊലയാളി ജയരാജൻ.
@abdulsathar979
@abdulsathar979 5 часов назад
ഇവൻ സ്ഥിരമായി ധരിക്കുന്ന ട്രൗസർ പോലും ദയനീയ ആർഎസ്എസുകാരൻ തന്നെയാണ്
@sainudeenkoya49
@sainudeenkoya49 Час назад
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@lvfptb
@lvfptb 7 часов назад
കുറച്ച് സമയം ബൂരിഭക്ഷ പ്രീണനം പിന്നെ കുറച്ചു സമയം ന്യൂനപക്ഷ പ്രീണനം അതാണ് നമ്മുടെ മതേതരത്വം.വോട്ട് തന്നെ ലക്ഷ്യം
@johnsonthomas5092
@johnsonthomas5092 9 часов назад
തോറ്റു തൊപ്പിയിടാൻ പോകുന്നവന്റെ പരിഭവം ആണ് ഇയാൾ പറയുന്നത്
@knightofgodserventofholymo7500
@knightofgodserventofholymo7500 8 часов назад
മണ്ടനാണോ !!? അയാളുടെ ഉദ്ദേശ്യം ശരിയല്ലേല്ലും പറഞ്ഞതെല്ലാം ശരിയാണ്
@VincentDePaul1083
@VincentDePaul1083 7 часов назад
👍​@@knightofgodserventofholymo7500
@muhammadrazin1770
@muhammadrazin1770 2 часа назад
​@@knightofgodserventofholymo7500 അയാൾ പറയുന്നതിൽ ഒരു ശരിയുമില്ല മിത്രമേ. മണ്ടൻ നിങ്ങൾ ആകാതിരിക്കുക അയാൾ Balance K നായർ കളിക്കാനായി ഇല്ലാത്ത ന്യൂനപക്ഷ വർഗീയതയും മതരാഷ്ട്ര വാതവും ഉണ്ടാക്കുന്നതാണ്. ഇവിടെ ഇന്ന് നിലവിലുള്ള ഒരേ ഒരു മതരാഷ്ട്രവാദം മനു രാഷ്ട്ര വാദം മാത്രമാണ്.
@sainudeenkoya49
@sainudeenkoya49 Час назад
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@unneenkalathingal1227
@unneenkalathingal1227 4 часа назад
ഇപ്പോഴത്തെ നിലപാട് ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും ജയരാജാ, റിസൾട്ട്‌ വരുമ്പോൾ നീ കരയരുത്.
@AbdulRaheem-kr9dt
@AbdulRaheem-kr9dt 9 часов назад
കാഫ്ഫർ സ്ക്രീൻ ഷോർട് ഇറക്കിയത് ഏത് തീവ്രവാദിയ. ഏത് തീവ്രവാദി സംഘടനക് വേണ്ടിയാ അതൊന്ന് വിശദീകരണം തരാമോ?
@sageervattappilly6006
@sageervattappilly6006 9 часов назад
ഇന്ത്യയിൽ വർഗീയത ഇല്ല നേതാവേ. നിങളെപ്പോലുള്ളവർ ഉണ്ടാക്കുന്നതാണ് വർഗീയത. ആർഎസ്എസ് ്ന് പകരം എങ്ങിനെ ആകും.എലി മലയോ ഡ്.എന്നപ്പോലെ അല്ലേ.
@HassankoyaHassankoya-k4u
@HassankoyaHassankoya-k4u 4 часа назад
സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് ഇവിടുത്തെ ദൂർത്ത് കാരണവും ആവാം
@sainudeenkoya49
@sainudeenkoya49 Час назад
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@balakrishnanpozhamangalath4840
@balakrishnanpozhamangalath4840 7 часов назад
വേശ്യകൾ ഇതിലും എത്രയോ ഭേദം
@VinodNair-s8f
@VinodNair-s8f 3 часа назад
Porechooo
@sainudeenkoya49
@sainudeenkoya49 Час назад
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@MohamedAli-he7zt
@MohamedAli-he7zt 8 часов назад
ഇപ്പോൾ പറയുന്നതിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ കേരളക്കോൺഗ്രസ്സിനെയും നാഷണൽ ലീഗിനെയും മുന്നണിയിൽ നിന്ന് പുറത്താക്കൂ 😂
@FasalKabeer
@FasalKabeer 8 часов назад
നിരീശ്വരവാദത്തിന് മാർകിസ്റ്റ് പാർട്ടിയും ശ്രമിക്കുന്നു
@rajithpalliyaly2074
@rajithpalliyaly2074 2 часа назад
മതങ്ങൾ കൊണ്ടുള്ള പരാക്രമം തീരത്ത് കൊണ്ടാണ് മനുഷ്യന്മാർ തമ്മിൽ തല്ല് കൂടാനും വേർതിരിവ് ഉണ്ടാകാനും മതത്തെ കാൾ വേറെ ഒന്നില്ല..... "വിശ്വാസി" എന്ന് പറഞ്ഞാ പിന്നെ എല്ലാം ശുഭം..... പിന്നെ എന്ത് വൃത്തി കേടും കാണികാം
@sainudeenkoya49
@sainudeenkoya49 Час назад
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@skyland0
@skyland0 Час назад
അടുത്ത മുഖ്യമന്ത്രി ആണ്.... 👆👆👆👆👆👆
@basheerpp-jn6be
@basheerpp-jn6be 3 часа назад
P J ആർഎസ്എസ് ലേക് സ്വാഗതം..
@muthalibmuthu9041
@muthalibmuthu9041 8 часов назад
സിപിഎം ൽ അടിമത്വവും
@ajeshajesh6602
@ajeshajesh6602 3 часа назад
ജയരാജൻ പറഞ്ഞത് സത്യമാണ് 👍.. ഹിന്ദുത്വത്തിന് മുസ്ലിം ഏകീകരണം ശരിയല്ല
@sainudeenkoya49
@sainudeenkoya49 Час назад
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@ajeshajesh6602
@ajeshajesh6602 52 минуты назад
@@sainudeenkoya49.. കോപ്പി പേസ്റ്റ്
@manojck9205
@manojck9205 7 часов назад
വഖ്ഫ് ബോർഡ് വിഷയത്തിൽ ഇടത് വലുത് കോൺഗ്രസ്‌ എം ൽ എ എല്ലാം നിയമസഭയിൽ ഒരുമിച്ചു... 😄😊
@firoskhan4306
@firoskhan4306 4 часа назад
സിപിഎം rss bai bai
@DavidGeevarghese-eu2vc
@DavidGeevarghese-eu2vc 5 часов назад
നാളെ ലീഗ് യു. ഡി. എഫ് വിട്ട് എൽ. ഡി. എഫിൽ ചേർന്നാൽ ലീഗ് മതേതര പാർട്ടിയായി പ്രഖ്യാപിക്കുന്നതാണ്.
@sainudeenkoya49
@sainudeenkoya49 Час назад
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@Vivek-qx5ky
@Vivek-qx5ky 51 минуту назад
ജയരാജൻ സഖാവ് ❤
@Vijayan-nf9ig
@Vijayan-nf9ig 3 часа назад
വർഗീയത ഏത് ഭാഗത്തു നിന്ന് ആയാലും എതിർക്കേണ്ടതാണ്
@asharafali-h1v
@asharafali-h1v 5 часов назад
കാണ്ടാമ്റ്ഗം. പാവം😢
@rajupyleepalatty
@rajupyleepalatty Час назад
കിട്ടാത്തതു മാത്രം പറയുകയും എന്തുകൊണ്ട് കിട്ടുന്നില്ല എന്നത് പറയാതിരിക്കുകയും ചെയ്യുന്നതാണ് മാധ്യമ സംസ്കാരം കേരളം ഡബിൾ എൻജിനല്ലാത്തതിനാൽ വയനാട് ദുരന്തത്തിൽ ഒന്നു ചെയ്യില്ല. രാഹുലോപ്രിയങ്കയോ വയനാടിനോ വയനാടിൻ്റെ പ്രശ്നങ്ങളോ ഒന്നും പറഞ്ഞില്ലെങ്കിലോ ലക്ഷക്കണക്കിന് വോട്ടിന് ജയിക്കും. കേരളമല്ലാതെ ഈ കുടുംബപാർട്ടിക്ക് വോട്ട് കിട്ടുന്ന സ്ഥലമില്ല. അമേത്തിയിയെ തിരിഞ്ഞു നോക്കാത്ത രാഹുലിനെ അവർ തിരസക്കരി ച്ചു. വയനാട്ടക്കാർക്ക് ഇത്തരം പാഴുകളെ തിരിച്ചറിയാൻ എത്ര നാൾ എടുക്കും?
@MuhsiSidhiKashfiya
@MuhsiSidhiKashfiya 9 часов назад
വർഗീയ വാദിയുടെ പാർട്ടിയുടെ നിലവാരം കത്തിലൂടെ വീണ്ടും വെളിച്ചത്ത്...അപ്പൊ എന്ന് മുതൽ തുടങ്ങിക്കാണും ഈ ബാന്ധവം...പുറത്ത് ചാടി വരാത്തത് അപ്പോ എത്ര കാണും...
@AnasAnasam-i2g
@AnasAnasam-i2g 8 часов назад
Idhonnum saadharana janangalude vishayamalla idhokke rashtreeyakar undakknna vishayamaanu mathamparamaaya kaaryam paranjaale pidich nilkaan pattu endhokke vishayangal charchacheyyaan undd thammil thallichh enganeyenkilum adhokaaram nedanam
@sainudeenkoya49
@sainudeenkoya49 Час назад
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@asvijayakumar3700
@asvijayakumar3700 7 часов назад
ഇന്ന് എടുക്കുന്ന നിലപാട് വർഗീയതക്കെതിരെ അപ്പോൾ😅 അന്നെടുത്ത നിലപാട് വർഗീയതയെ പ്രോത്സാഹിപ്പിക്കലാണ് ഇങ്ങനെ പറയുന്ന അവസരവാദികൾ നാടിൻറെ ശത്രുക്കൾ
@emptypaper007
@emptypaper007 6 часов назад
പി ജയരാജൻ ജി 🙏🙏
@shajahand2276
@shajahand2276 2 часа назад
വയനാടിൽ പ്രിയങ്ക വൻ ഭൂരിപക്ഷത്തിൽ വിജയിക്കും 👍👍👍
@ifineno_reply6378
@ifineno_reply6378 2 часа назад
കുറഞ്ഞത് 100 മനുഷ്യ ജീവനുകൾ എങ്കിലും കൊന്ന് തള്ളാൻ അക്രമികളെ നയിച്ച ഈ സൈക്കോ ഒക്കെ എഴുതുന്നത് ചർച്ച ചെയ്യാൻ നാണമില്ലേ കേരളമേ 😅
@hameedc3700
@hameedc3700 9 часов назад
ഉത്തരം മുട്ടിജയരാജൻ പിന്തിരിഞ്ഞോടി😄😄😄
@sandeep.a
@sandeep.a 5 часов назад
ഇവിടെ ജനം വയനാടിന് പിരിച്ചു തന്ന പണം മുഴുവൻ ഇന്നേ വരെ ചിലവായിച്ചോ സഗാവേ
@shajahanam6440
@shajahanam6440 8 часов назад
പ്രായം ഏറു൦ബോൾ സ്വത്വ ബോധം കൂടു൦. പ്രതേകിച്ച് ഹിന്ദു കമ്മ്യൂണിസ്റ്റ് കാരണവ൯മാ൪ക്ക്
@sainudeenkoya49
@sainudeenkoya49 Час назад
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@sainudeenkoya49
@sainudeenkoya49 Час назад
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@abdulkarimta5365
@abdulkarimta5365 8 часов назад
തെരഞ്ഞെടുപ്പ് തന്നെയാണ് കാര്യം
@ShareefNambiyath
@ShareefNambiyath 8 часов назад
Jayarajan കറക്ട് ❤ ഒരു വർഗീയതയും ഞങ്ങക്കൊപ്പം വേണ്ട
@hamsavs7246
@hamsavs7246 6 часов назад
Anubavikkumbol. Padichoolum. 👍
@firoskhan4306
@firoskhan4306 4 часа назад
ഇയാൾ no ഉടായിപ്പ്
@കുറുപ്പ്
@കുറുപ്പ് 2 часа назад
ശശി കലെയെക്കാൾ, വലിയ വിഷമായി ജയ രാജൻ, മാറി
@babuks5922
@babuks5922 8 минут назад
ലാൽസലാം സഖാവേ
@abdlatif-fm9mf
@abdlatif-fm9mf 7 часов назад
ബിജെപി യെകാൾ വലിയ ബിജെപി ആകാനുള്ള ശ്രമം 😅😂😂😂😂😂😂
@gafoorktkpz
@gafoorktkpz 5 часов назад
ബക്കിൽ എയുതിയതാണ് പ്രശ്നം ആയത് പിഡിപി ക്ക്‌
@sherif.T
@sherif.T 3 часа назад
കണ്ണൂർ നേതാക്കളും കണ്ണൂർ പാർട്ടി കേരളത്തിലേ കമ്യൂണിസ്റ്റു പാർട്ടിയെ പൊളിച്ചു കളഞ്ഞു
@MohamedAli-vw9uz
@MohamedAli-vw9uz 5 часов назад
പുസ്തകം എഴുതിയതാണ് ആരാണ് ജയരാജൻ
@rajithpalliyaly2074
@rajithpalliyaly2074 2 часа назад
കേരളത്തിൽ ബിജെപി IT cell നന്നായ് പ്രവർത്തിക്കുന്നുണ്ട് സൂക്ഷിക്കുക......⚠️🚫
@prakashancp3642
@prakashancp3642 11 минут назад
നിങ്ങൾ കട്ട് മുടിച്ചു കേരളം
@ummerkundoor2549
@ummerkundoor2549 9 часов назад
അപ്പോ മനസ്സിലായി തമ്മിൽ അടിപിക്കാൻ
@Noushad-zs4pi
@Noushad-zs4pi 8 часов назад
മാഷാ അല്ല കാഫിർ ഇതൊക്കെ എന്തു വർഗീയതയാണ്
@Asif-td7nh
@Asif-td7nh 5 часов назад
⚪️ മുസ്ലിം കൾ ഒന്നിക്കുന്നത് ജയരാജന പിടിക്കുന്നില്ല... അതാണ് കാരണം
@rajeevks3872
@rajeevks3872 3 часа назад
ഈ അഭിപ്രായത്തോട് 1NL എന്ത് പറയുന്നു.
@NazarNisana
@NazarNisana 28 минут назад
JayikathRajen
@FawasFawas-v4r
@FawasFawas-v4r 6 часов назад
@MohamedAli-vw9uz
@MohamedAli-vw9uz 5 часов назад
ജയരാജൻ പുലിയാണ് 🤣🤣
@Abduljabbar-e9l
@Abduljabbar-e9l 2 часа назад
അവസരവാദികൾ 😮😮😮😮😮😮😮😮😮😮😮😮😮
@pradeepab7869
@pradeepab7869 7 часов назад
പച്ച അരിവാൾ ചുറ്റിക ശരിയായി. കടുത്ത ക്രിമിനലുകൾ എന്തും പറയും.
@hrishiknowledge8746
@hrishiknowledge8746 5 часов назад
പകലുമൊത്തം പണിയെടുത്ത് കിട്ടുന്ന കാശിന് കള്ളും കുടിച്ച് തളർന്നു കിടന്നു ഉറങ്ങാനും പിന്നേയും മണ്ടമാരായി വോട്ടു ചെയ്യാനും ഉള്ള സാഹചര്യം ഉണ്ടാക്കുകയാണ് കമ്മ്യൂണിറ്റ് ഗവൺബൻ്റ് ചെയ്യുന്നത്. പുതിയ തലമുറയെ വഴിതെറ്റിക്കാൻ കാമ്പസ്സുകളിൽ എല്ലാം മയക്കുമരുന്നു o അന ശാസ്വ പ്രവർത്തിനും വേണ്ട സാഹയങ്ങൾ ചെയ്തു കൊടുക്കുന്നു. കമ്മ്യം ണിസ്റ്റ് ഗവൺമെൻ്റ് ഭരിച്ച് ഈ നാടും നാട്ടിലെ പുതിയ തലമുറയേയും നശിപ്പിക്കുന്നു. So vote for bsp '
@ukprazak2797
@ukprazak2797 3 часа назад
അഭ്യാർത്ഥനയാണേൽ മാധ്യമ സുഹൃത്തുക്കൾ.. അല്ലാത്തപ്പോൾ മാപ്രകൾ..
@v.pummer5143
@v.pummer5143 6 часов назад
മാഷാ അള്ളാ എന്തൊരു നല്ല മനുഷ്യനാ പാവം
@rahmathullathodukuzhi8890
@rahmathullathodukuzhi8890 4 часа назад
സംഘപരിവാർ ആലയിലേയ്ക്ക് CPM നെ കൊണ്ടുപോയി കെട്ടാൻ നോക്കുന്നൂ.
@kmn9030
@kmn9030 8 часов назад
ജയരാജൻ കറക്ട്
@firoskhan4306
@firoskhan4306 4 часа назад
ജയരാജൻ no ഉടായിപ്പ്
@abdulresheed955
@abdulresheed955 4 часа назад
ഭരണം മോശം ആയാൽ ഏത് പാർട്ടി ആയാലും ഏത് ഗവൺമെന്റ് ആയാലും ഭരണം ശരിയല്ലെങ്കിൽ ജനങ്ങൾ വോട്ട് രേഖപ്പെടുത്തും അതിന് വർഗിയത ചേർത്തി കൊടുക്കണോ നല്ല ഭരണം ഉണ്ടെങ്കിൽ ജനങ്ങൾ അവർക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തും
@hrishiknowledge8746
@hrishiknowledge8746 5 часов назад
മതേതര രാജ്യമാണെങ്കിൽ ഏതെങ്കിലും ഒരു സമുദായത്തിന് മാത്രം എന്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. അങ്ങനെ കൊടുക്കുന്നത് കോൾഗ്രസ്സും കമ്മ്യൂണിസ്റ്റും അല്ലെ. ഇതുവരെയും 'രാജ്യനനമയ്ക്ക് വേണ്ടി പ്രവർത്തിക്കുന്നത് b Jp മാത്രമാണ്.
@rajithpalliyaly2074
@rajithpalliyaly2074 2 часа назад
Whatsup university വിട്ടു ഒറിജിനൽ ഇന്ത്യയുടെ ചരിത്രം വായിച്ചാൽ മനസിലാകും
@sainudeenkoya49
@sainudeenkoya49 Час назад
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@Thejasbubbles-pr3zz
@Thejasbubbles-pr3zz Час назад
Correctan sir paraunnath
@muneermenoth8753
@muneermenoth8753 4 часа назад
സഖാവ് പറയുമ്പോ ഒന്നിച്ചുള്ള പിറകിലുള്ളവർ ചിരിക്കുകയാ, ഈ അവസരവാദിയുടെ സ്റ്റേറ്റ്മെന്റ് കേട്ടിട്ട്
@Goeson117
@Goeson117 6 часов назад
ഇപ്പഴത്തേ നിലപാട് .. അപ്പഴത്തേ നിലപാട്.. ഇടയ്ക്കിടക്ക് മാറ്റുന്നതിനെയാണോ നിലപാട് എന്ന് പറയുന്നത്😢😢😢
@pradeepkumarakgood685
@pradeepkumarakgood685 3 часа назад
കിട്ടാത്ത മുന്ത്രിങ്ങ പുളിക്കും. മുസ്ലിം ലീഗിനോട് ഇതായിരുന്നില്ലല്ലോ നിലപാട്. താങ്ങൾക്കൊന്നും ഒരു നിലപാടും ഇല്ല സകാവേ.
@balakrishnanpozhamangalath4840
@balakrishnanpozhamangalath4840 7 часов назад
പ്രസംഗവും പ്രവർത്തിയും ഒട്ടും വിശ്വാസം ഇല്ല
@isavibes2847
@isavibes2847 7 часов назад
100% ശരി
@prakashancp3642
@prakashancp3642 16 минут назад
വടകര ശൈലജടീച്ചർ പച്ച സാരിയും പച്ച പാവാടയും ഉടുത്തത് പാർട്ടി തീരുമാനം അനുസരിച്ചാണോ
@ibrahimtodi117
@ibrahimtodi117 7 часов назад
ഇത് പഴയ നേതാക്കൾ ഇപ്പോൾ നേതാക്കൾ മാറി
@aliavk3610
@aliavk3610 9 часов назад
ഇപ്പോൾ എല്ലാം വർഗീവടികൾ നാളെ ചിലപ്പോൾ ബായ് ബായ് എല്ലാം തരം പോലെ എഴുടും
@akbarsanu5548
@akbarsanu5548 6 часов назад
ബിജെപിയുടെ ബഹുമാനപ്പെട്ട നേതാവ് സന്ദീപ് വാര്യർ വിട്ട കത്തിനും മറുപടി പറയണം ഇ പി ജയരാജൻ ഞങ്ങളൊക്കെ വളർന്നുവന്ന പ്രസ്ഥാനം ഉണ്ട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് ചില സമയങ്ങളിൽ തലകുനിക്കേണ്ടത് വരുന്നുണ്ട്
@Shibu-bx1zr
@Shibu-bx1zr 7 часов назад
കഴിഞ്ഞ നിയമസഭാ ഇലക്ഷനിൻ കുറച്ച് ഹിന്ദു (BJP ) വോട്ട് കിട്ടി ഭരണം നിലനിറുത്തി അടുത്തവരാൻ പോകുന്ന നിയമസഭാ ഇലക്ഷനിൻ കുറച്ചു കൂടി BJP വോട്ട് കിട്ടാൻ വേണ്ടിയുള്ള ഒരു അടവ് നയം
@manimamanima
@manimamanima 6 часов назад
അപ്രസക്തത രാഷ്ട്രീയക്കാരന് കാൻസർ പോലെ മാരകമാണ്. 'പട്ടികൾ അറവു ശലക്ക് മുമ്പിലെന്ന പോലെ'(ശൈലി മോഷണത്തിന് കൃഷ്ണദാസനാശൻ പൊറുക്കണം )avar🥰വിവാദത്തിന്റെ ellu🥰കഷ്ണത്തിന് പാഞ്ഞടുക്കും, ജൈരാജപ്രഭുക്കൾക്കും അത് 🥰ബാധകം
@abijithp92
@abijithp92 2 часа назад
ഹോ..... ഇപ്പോഴെങ്കിലും മനസ്സിലാക്കി കളഞ്ഞല്ലോ
@scienceclassroom9988
@scienceclassroom9988 2 часа назад
ജയരാജാ രാത്രിയിൽ ഒളിഞ്ഞ് പോയി RSS നെ കണ്ട് ചുളുവിൽ കാര്യങ്ങൾ നേടാം.
@sainudeenkoya49
@sainudeenkoya49 Час назад
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@karunakaranmv1271
@karunakaranmv1271 Час назад
Criminal murderer of Shukoor ,Fasal and T.P. and okkachangathy of criminal film director
@knightofgodserventofholymo7500
@knightofgodserventofholymo7500 8 часов назад
ഉദ്ദേശ്യം ശരിയല്ലേല്ലും പറഞ്ഞതെല്ലാം ശരിയാണ്
@prakashancp3642
@prakashancp3642 15 минут назад
ഇയാളുടെ പുസ്‌തകം പാർട്ടി തീരുമാനം അനുസരിച്ചാണ്
@tjpaul8249
@tjpaul8249 6 часов назад
എറ്റവും പാവപ്പെട്ട ൻ മുഖ്യമന്തിയും കുടുംബവും മാത്രമോ?
@SAYEDAZHARMUNAFFAR
@SAYEDAZHARMUNAFFAR 7 часов назад
നിങ്ങൾ പറിയുന്നതല്ലേ ഞങ്ങൾ സഖക്കൾ അനുസരിച്ചു ലൽ സെലാം സഖാവേ
@aravindakashanc5661
@aravindakashanc5661 5 часов назад
WORLD SUPER POWER mUSLIM
@basheerkoppath6088
@basheerkoppath6088 8 часов назад
ഓംഥു തോൽക്കും രാജ
@hameedc3700
@hameedc3700 8 часов назад
പിരിപ്പിച്ച സംഖ്യ വീതിച്ചു കൊടുക്കുക...
@shoukathalip
@shoukathalip 7 часов назад
ഇയാൾക്കൊന്നും ഒരു ജന പിന്തുണയുമില്ല, ഇത് ജലീൽ എഴുതിയിരിക്കുന്നത്.... വേറെ എന്ത്
@sasikumar7177
@sasikumar7177 7 часов назад
കീറ തുണിയുടുത്ത് പാർട്ടി പ്രവർത്തനത്തിന് വന്നവന്മാരെല്ലാം ഇപ്പോൾ കോടീശ്വരന്മാർ 😂😂
@muhammedrafialalukkalrafi9875
സ് സഗാക്കളെ കേൾക്കുന്നില്ലേ 😂
@muhammedrafialalukkalrafi9875
ഹഹ
@vineethkumar6205
@vineethkumar6205 8 часов назад
1967 le മുസ്ലിം ലീഗ് അല്ല ഇപ്പോള്‍ ഉള്ളതും...
@madhusoodananvayana5421
@madhusoodananvayana5421 8 часов назад
Yes yes Lalsalam Lalsalam ❤❤❤
@dasanb.k2010
@dasanb.k2010 7 часов назад
എല്ലാ തീവ്രവാദികളുടെയു൦ വോട്ട് വേണം എന്നു പറഞ്ഞ സഗാക്കൾ ഇപ്പോൾ ഹിന്ദുത്വ വോട്ടിൽ അഭയം തേടുന്നു
@shajahand2276
@shajahand2276 2 часа назад
😂😂😂😂😂വന്നല്ലോ ഉടായിപ്പുമായി ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പ്രിന്നണം. ജയരാജൻ ഇപ്പോൾ ഈ പുസ്തകം ഇറക്കിയതിന്റെ ഉദ്ദേശം വളരെ വ്യക്തം. ഇനി ലിബിനെ മറ്റ് സംഘടനകൾ കൂടി തകർക്കുക അതാണ് ഈ ജയരാജൻ ഉദ്ദേശിക്കുന്നത്
@muhammedmehanaspk6674
@muhammedmehanaspk6674 7 часов назад
പ്രകാശനം ചെയ്ത പുസ്തകത്തിൻറെ ഉള്ളടക്കം തള്ളിക്കളയുന്നു എന്ന് മുഖ്യമന്ത്രി, പുസ്തകത്തിലുള്ളത് തന്നെയാണ്പാർട്ടി നിലപാടെന്ന് ജയരാജനുംഎന്തോന്നിത് കഥ 😅
@vishak4599
@vishak4599 7 часов назад
ജയരാജൻ 👍🏼👍🏼
@TravelDiariesMalayalam
@TravelDiariesMalayalam 8 часов назад
നട്ടെല്ല് ❤
@Athist
@Athist 8 часов назад
Muslim leauge vargiya party annu paranja p jayarajan . The real communist hero ❤
@ayoobvp5695
@ayoobvp5695 8 часов назад
ഇന്നത്തെ സാഹചര്യം വയനാട് പാലക്കാട് ചേലക്കര എങിനെജയിക്കാം എന്നതാണ്
@asharafali-h1v
@asharafali-h1v 5 часов назад
ജനങൾ. വിഡികളാണന്നാണോ. ഇവരുടേയൊക്കേവിഛാരം. അവസരവാദികൾ.
@basheerkoppath6088
@basheerkoppath6088 8 часов назад
അടുത്തത് കേരളം 😂
@ShajahanShaji-d2t
@ShajahanShaji-d2t 9 часов назад
POP
@shareefnalakath5003
@shareefnalakath5003 3 часа назад
വട്ടാവാളീയാണ്
@areatalks9958
@areatalks9958 7 часов назад
INL നിങ്ങളുടെ സഖ്യമല്ലേ അത് സെക്കുലർ ആണോ സാർ
@SakeerHussain-gu4sm
@SakeerHussain-gu4sm 7 часов назад
Wayanattil kanaam jayaraja moorachee Super kammi sangi
@ukprazak2797
@ukprazak2797 4 часа назад
കൂടെ നിന്നാൽ മതേതരവാദി. അകന്ന് നിന്നാൽ വർഗീയവാദി.. അടിപൊളി കമ്യൂണിസം
@vikkymikky1
@vikkymikky1 6 часов назад
വാസവദത്തയുടെ ചാരിത്യ പ്രസംഗം ഇതിലും എത്രയോ ഭേദമായിരുന്നു
@v.m.abdulsalam6861
@v.m.abdulsalam6861 8 часов назад
1985-87 കാലത്ത് സിപിഎം ഉം ബിജെപി യും പരസ്പരം മത്സരിച്ചു കൊണ്ട് നടത്തിയ തീവ്ര മുസ്ലിം വിരുദ്ധ പ്രചാരണമാണ് മുസ്ലിം സമുദായത്തിനിടയിൽ തീവ്ര ചിന്താഗതി ഉണ്ടാകാൻ കാരണം. അരിയിൽ ഷുക്കൂറിനെ താലിബാൻ മോഡലിൽ പരസ്യ വിചാരണ ചെയ്തു പരസ്യമായി വധശിക്ഷ നടപ്പാക്കിയ സിപിഎം ന്റെ തീവ്രവാദ പ്രവർത്തനങ്ങൾ കാരണം അരിയിൽ ഷുക്കൂറിന്റെ നാട്ടിൽ SDPI ശക്തിപ്പെട്ടു.
@ShajiShaji-x3k
@ShajiShaji-x3k Час назад
നീ നിലപാടൊന്നും എടുക്കേണ്ടടോ കെളവാ, വിവരം കെട്ടവൻ 😂😂😂😂😂
Далее