Тёмный

ഹിന്ദുരാഷ്ട്രം വന്നാല്‍ കഷ്ടത്തിലാകുക ഹിന്ദുക്കള്‍ തന്നെയാണ് | എം.എന്‍ കാരശ്ശേരി സംസാരിക്കുന്നു 

DoolNews
Подписаться 327 тыс.
Просмотров 360 тыс.
50% 1

ഹിന്ദുരാഷ്ട്രം വന്നാല്‍ കഷ്ടത്തിലാകുക ഹിന്ദുക്കള്‍ തന്നെയാണ് | എം.എന്‍ കാരശ്ശേരി സംസാരിക്കുന്നു
#ayodhya #babrimasjid #rammandir
കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
Like us on Facebook: / doolnews
Instagram: / thedoolnews
Follow us on Twitter: / doolnews

Опубликовано:

 

23 янв 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,9 тыс.   
@deepan4093
@deepan4093 6 месяцев назад
ഹിന്ദു vinum മുസ്ലീം നും vendi ഒരു രാഷ്ട്രവും വേണ്ട എല്ലാവരും ഒരുമിച്ച് ഒരു ഒറ്റ ഭാരതീയ nayi മുന്നോട്ടു pokanam ദയവുചെയ്ത് ഹിന്ദു മുസ്ലീം എന്ന് വേര്‍തിരിച്ചു കാണരുത്‌ വര്‍ഗീയത ഉണ്ടാക്കരുത് രാമനും allahuvum എല്ലാം ഒന്നാണ് നമ്മുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം
@mayachandrathil
@mayachandrathil 6 месяцев назад
✌️
@jjj9507
@jjj9507 5 месяцев назад
2014നു മുമ്പുവരെ അങ്ങനെ തന്നെ ആയിരുന്നു ഈ രാജ്യം.
@shaan5370
@shaan5370 5 месяцев назад
Satyam ee thoughts oke itrem aayath ipozan​@@jjj9507
@SALMA_MC
@SALMA_MC 5 месяцев назад
Anganeyayirunnenkil inganeyokke aakumo
@kumaraanu
@kumaraanu 5 месяцев назад
agane aanel pakistan bangladesh okke indiayude british raj baagam aayirunnu avarkku matham paranju islam rajyam undaakaamengil hindu rajyam indiayum aakkaam
@Unknown-rq2uu
@Unknown-rq2uu 3 месяца назад
നല്ല ഹൈന്ദവർ വർഗീയ വാദികൾ അല്ല... വർഗീയത തുലയട്ടെ... ജനാധിപത്യം പുലരട്ടെ.... ജയ് INDIA
@rajeshmadhavan7946
@rajeshmadhavan7946 6 месяцев назад
ടൗണുകളിൽ നാൽക്കവലകളിൽ നല്ല ടോയ്ലറ്റുകൾ.. നിർമ്മിക്കട്ടെ.. പ്രാർഥിക്കാൻ മുട്ടി.. ആരും ഓടുന്നില്ല...പക്ഷെ...
@amko2010
@amko2010 6 месяцев назад
😂
@star-xm7lg
@star-xm7lg 5 месяцев назад
😂😂😂😂👍
@mohamed-bw2rd
@mohamed-bw2rd 5 месяцев назад
പെട്രോൾ പമ്പിൽ പോയ പോരെ
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 5 месяцев назад
Good പോയന്റ് 👍🏻😁
@jsna9792
@jsna9792 5 месяцев назад
Pinne allathe..
@joysont5604
@joysont5604 5 месяцев назад
Sir ൻ്റെ കണക്ക് കുറച്ചു പേർ ചിന്തിച്ചിരുന്നെങ്കിൽ എന്നു തോന്നിപ്പോകുന്നു. ഒരു നല്ല നാളേക്കായി കുഞ്ഞുങ്ങൾക്ക് ഭാവിയിൽ ഒരു നല്ല രാഷ്ട്രമായി തിരട്ടെ ഈ നമ്മുടെ രാജ്യം. കർഷകർ,വിദ്യാഭ്യാസം, ആരോഗ്യം ഇതാകട്ടെ നമ്മുടെ പ്രാധാന്യം.
@Abdulla_Sheikh
@Abdulla_Sheikh 5 месяцев назад
കമ്മ്യൂണിസ്റ്റുകാർ കേരളം ഭരിച് മുടിച് കുട്ടിച്ചോർ ആക്കി, ഇനി bjp ഭരിക്കട്ടെ.
@akbarvp681
@akbarvp681 6 месяцев назад
വേണം നമുക്ക് വീട്ടിലും നാട്ടിലും ദേശത്തിലും ഒത്തൊരുമ
@mayachandrathil
@mayachandrathil 6 месяцев назад
അത് പോയൻ്റ്
@PAPPUMON-mn1us
@PAPPUMON-mn1us 6 месяцев назад
അതിനു ബീസുധ തൂറാൻ ചുമന്നൽ നടക്കില്ല കാര്യം..
@shebivayalil1099
@shebivayalil1099 6 месяцев назад
Yes, sir
@Avarage_mallu
@Avarage_mallu 6 месяцев назад
സ്വാഭാവിക ജീവിതത്തിൽ അത് വേണ്ട. ബ്രിട്ടീഷുകാരെ ഓടിക്കാൻ ഒന്നിച്ചു. ഓടി കഴിഞ്ഞു അത് വേണോ
@PAPPUMON-mn1us
@PAPPUMON-mn1us 6 месяцев назад
@@Avarage_mallu ആര് ഒന്നിച്ചു ? ഹിന്ദുക്കൾ ഓടിച്ചു മുസ്ലിങ്ങൾ വീതം വാങ്ങി അത്ര തന്നെ
@KasimKp-bz3gw
@KasimKp-bz3gw 6 месяцев назад
Mn കാരശ്ശേരി കറക്റ്റ് പറഞ്ഞു 👍👍👍👍🙏🙏👍👍🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏
@monnRiaz
@monnRiaz 6 месяцев назад
എന്ത് പറഞ്ഞു 🤭🤭. ഇയാൾ നേരത്തെ പറഞ്ഞത് അത് ഇന്ന് പുലർന്നു. അൽഹമ്ദുലില്ലാ. നേരത്തെ ഇസ്‌ലാമിക ഭീകര വാദികൾ തീവ്രവാദികൾ വർഗീയവാദികൾ 😅. ഇന്ന് ഇയാളുടെ രാമരാജ്യം പുലർന്നു. ബാബരി മസ്ജിദ് തകർത്തതിൽ ഇയാൾക്ക് എന്തിനാണ് വിഷമം😂😂?
@conectwel1
@conectwel1 6 месяцев назад
REAL TRUTH ON AYODHYA BEFORE THE WESTERN MEDIA "VOMITS" ON AYODHYA; VIEWERS GO THROUGH VIDEOS FOR "REAL TRUTH" iii. Ram Mandir Inauguration Marks Hindus' Triumph After 500 years of Peaceful Triumph: K K Muhammed ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-d_SoCpUzsRM.html ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-FOspfa5yq2w.html Ayodhya Ram Mandir Ki Poori Kahaani | Best Of TRS Hindi Ram Mandir - There Was Nothing Linked To Islam in Ayodhya: Archaeologist KK Muhammed ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-SSNk3Gj6r64.html It is archaeologically proven that the Babri Masjid was built over the Ram Mandir | K.K. Muhammed ji ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-ZRZTXj2nqP8.html @@@@@@@@@ How RAM MANDIR was Made with 0 RUPEES ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-q-ekErhGN_A.html
@Jamsheed345
@Jamsheed345 5 месяцев назад
Nallamanahasan
@AbcD-rh9rs
@AbcD-rh9rs 6 месяцев назад
ഇപ്പോൾ ജയ് വിളിക്കുന്നവൻ ഒക്കെ നാളെ അനുഭവിക്കുമ്പോൾ പഠിക്കും.. അന്ന് വിലപിച്ചിട്ടു കാര്യം ഉണ്ടാവില്ല.. 🙏🏻 ദൈവത്തിനു മാത്രം ഇനി നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ ആവു... മനസ്സിൽ നന്മ ഉള്ളവർ നമ്മുടെ രാജ്യത്തിനു വേണ്ടി ആത്മാർത്ഥമായിട്ട് പ്രാർത്ഥിക്കു 😭😭😭
@dylan2758
@dylan2758 6 месяцев назад
അതിപ്പോ അമ്പലം പൊളിച്ച് പള്ളി ആണ് പണിതത് എങ്കിൽ ഇമ്മതി ഡയലോഗ് താൻ പറയില്ലലോ😒
@AbcD-rh9rs
@AbcD-rh9rs 6 месяцев назад
@@dylan2758 അങ്ങനെ ആരും ചെയ്യില്ലെന്ന് 200% എനിക്കുറപ്പുണ്ട്... എല്ലാ മതങ്ങളെയും respect ചെയ്യാൻ ആണ് ഞങ്ങൾ പഠിച്ചിട്ടുള്ളത്... പിന്നെ ബിജെപി എന്നാൽ ഹിന്ദു അല്ല 🙏🏻 ഹിന്ദു സഹോദരങ്ങളെ പറയിക്കാൻ ഉണ്ടായ ഒരു തരം താണ പാർട്ടി മാത്രം ആണ് ബിജെപി 🙏🏻 എല്ലാ ഹിന്ദു സഹോദരങ്ങളോടും സ്നേഹം മാത്രം...
@dylan2758
@dylan2758 6 месяцев назад
@@AbcD-rh9rs ഹാഗിയ സോഫിയയുടെ കാര്യത്തിലോ?🤭
@happymagic111
@happymagic111 4 месяца назад
​@@dylan2758 hagiya sofiya ആദ്യം റോമൻ temple ആയിരുന്നു..അത് പൊളിച്ച് ആണ് church ആക്കിയത് ...പിന്നീട് ഇസ്ലാം ഭരണത്തിൽ വന്നപ്പോൾ ചർച്ചിൽ പ്രാർത്ഥിക്കാൻ ആരും ഇല്ലാഞ്ഞിട്ട് അത് വിലക്ക് വാങ്ങി...അങ്ങനെ പള്ളി ആയതാണ്...ബ്രിട്ടണിലൊക്കെ ഒരുപാട് church ഇത് പോലെ പ്രാർത്ഥിക്കാൻ ആരും വരാഞ്ഞിട്ട് muslims nu വിറ്റിട്ടുണ്ട് ..യഥാർത്ഥ ചരിത്രം പഠിക്കൂ..WhatsApp University il നിന്നും ചരിത്രം പഠിച്ചാൽ തലയും വാലും തിരിയൂല്ല...
@georgekurien1229
@georgekurien1229 5 месяцев назад
കാരാശ്ശേരിയുടെ വിലയിരുത്തൽ വളരെ ഉചിതം. മതത്തിന്റെ പേരിൽ നടക്കുന്ന എല്ലാവിധ ബഹളങ്ങളും സ്ഥാപിത താൽപര്യസംരക്ഷണങ്ങൾക്ക് വേണ്ടിയാണ്. മതവികാരം മുതലെടുത്തു അധികാരം തുടരുക !
@simsonc7272
@simsonc7272 6 месяцев назад
മാഷ് പറഞ്ഞതു് കുഞ്ഞുങ്ങള്‍ക്കു് മനസ്സിലാകും! മുതിര്‍ന്നവര്‍ അഭിനയിക്കുന്നു!!ഇന്ത്യാ രാജ്യത്തി ലേ ജനങ്ങള്‍ ചിന്തിച്ചാല്‍ മാത്രം മതി!എല്ലാം ശുഭം!!വര്‍ഗ്ഗീയത കളിച്ചിടത്തെ നാശം!!
@fortelx8611
@fortelx8611 6 месяцев назад
ഒരു വർഗീയതയും ഇല്ല. പ്രീണനം നിലച്ചു അത്രേ ഒള്ളു
@Abdulkhadar383
@Abdulkhadar383 6 месяцев назад
❤👍💯
@shivbaba2672
@shivbaba2672 6 месяцев назад
Hindu kingdom does not mean Advani style dictatorship
@shansalim1083
@shansalim1083 6 месяцев назад
👍👍💯
@sujithmathewabraham9961
@sujithmathewabraham9961 6 месяцев назад
Bjp cgettakal nalle gandiye mattu godese rastra pithavakum angane onnayi ee chattakal i dia illathakum​@@fortelx8611
@sicilyfrancis4526
@sicilyfrancis4526 6 месяцев назад
ജാതിയും മതവും ഇല്ലാത്ത ഒരു നല്ല കാലം ഉണ്ടാകാന്‍ ശ്രമിക്കാം
@josephjoseph9813
@josephjoseph9813 6 месяцев назад
4:21
@mayachandrathil
@mayachandrathil 6 месяцев назад
✌️
@bijukumar9364
@bijukumar9364 6 месяцев назад
ഇവിടെ ആർക്കും മതേതരം ഇല്ലാ അത് വെറും കള്ളത്തരം പിന്നെ ഇത് ഹിന്ദുസ്ഥാൻ തന്നെയാണ് ഇനി ഒരു ഹിന്ദുസ്ഥാൻ ഉണ്ടാക്കുക ആവിശ്യം ഇല്ലാ 57 മുസ്ലിം രാഷ്ട്രങ്ങൾ അവിടെ ഒരിടത്തും മതേതരം ഇല്ലാ പിന്നെ എല്ലാം നിങ്ങളുടെ അള്ളാഹു ചെയ്യുന്നത് എന്നാണ് പറയുന്നത് മുസ്ലിം രാഷ്ട്രങ്ങളിൽ പട്ടിണി മരണം ലഹള അങ്ങനെ പലതും കാരണം മുസ്ലിങ്ങൾ കഷ്ടപ്പെടുന്നു ഇതിന് കാരണം ആരാണ് അതെ നിങ്ങളുടെ ദൈവം തന്നെയാണ് ഇതിനു ഉത്തരവാദി
@zubairsubair856
@zubairsubair856 6 месяцев назад
@moidunnigulam6706
@moidunnigulam6706 6 месяцев назад
ചിലർതലയിൽ തട്ടമിടുന്നു . ചിലർ ഇടുന്നില്ല . സമാധാനം ഉണ്ടാകാൻ ഇനിമേൽ ആർക്കും തല പാടില്ല എന്ന് പറയുമോ?
@Austin_69
@Austin_69 5 месяцев назад
മതരാഷ്ട്രം (ഏത് മതമായാലും) രാജ്യത്തെ പിന്നോട്ടാണ് കൊണ്ടുപോവുക.
@nssoorajkhan
@nssoorajkhan 5 месяцев назад
💯 sathyam... Ithokke thala thurann chinthikkan thalakakath onnumilleee
@cartoon.212
@cartoon.212 5 месяцев назад
കുറയേവർഷങ്ങൾക്കു ശേഷം നല്ലൊരു മനുഷ്യനെ കാണാൻ പറ്റി ഇവിടെ ' താങ്കൾക്ക് ദൈവം എല്ലാ അനുഗ്രഹങ്ങളും തരട്ടെ.
@akpeter8665
@akpeter8665 6 месяцев назад
Congratulations. U speak the truth for the upliftment of the entire Indians
@balasundaranpattath2679
@balasundaranpattath2679 6 месяцев назад
He speaks now irrelevant with perhaps some objectives
@rajaneeshraj8683
@rajaneeshraj8683 6 месяцев назад
നീ എന്താ കോരക്കുന്നു പോയി പണി നോക്ക്... My
@ibrahimkomath1906
@ibrahimkomath1906 5 месяцев назад
😅
@jollykurian2729
@jollykurian2729 6 месяцев назад
Awesome congrats sir
@swarajvillayil3225
@swarajvillayil3225 6 месяцев назад
നാളെ ഒരു ക്രിസ്ത്യൻ ദേവാലയം തകർത്തു അതിന് മുകളിൽ മുസ്ലിം പള്ളി പണിഞ്ഞാൽ തനിക്ക് ഇതേ പിന്തുണ മുസ്ലിംങ്ങളോട് കാണുമോ. 500 വർഷങ്ങൾക്കു മുൻപ് ഒരു ഹിന്ദു ക്ഷേത്രം തകർത്തു അതിന് മുകളിലാണ് ബാബറി മസ്ജിദ് പണിഞ്ഞത് കൊണ്ടാണ് അത് തകർക്കപ്പെട്ടതെന്നു ആർക്കും അറിയാഞ്ഞിട്ടല്ലല്ലോ
@Goldstone3330
@Goldstone3330 6 месяцев назад
അത് ഇവിടുത്തെ ഹിന്ദുക്കൾക്കറിയാം .... മഹാ ഭൂരിപക്ഷം വരുന്ന ഉതതരേന്ത്യൻ പശുമാർക്ക് " ഹിന്ദുവിന് അതറിയില്ലല്ലോ : തീവ്രവാദംതന്നെ ശരണം😊
@Abdulla_Sheikh
@Abdulla_Sheikh 5 месяцев назад
മാതാരാഷ്ട്രങ്ങൾ ഒന്നും developed അല്ലെ. ലൈക്‌ middle eastern countries then why not India. മാതാസംസ്ഥാനങ്ങൾ പുരോഗമിക്കുന്നു മത രാഷ്ട്രമായാൽ പുരോഗമിക്കില്ലേ.
@Shamedia-jannathu
@Shamedia-jannathu 5 месяцев назад
​Puroogamanam adutavantte kakkoosile toilet kandu athu kakkoos lingam aanennum paranju aa kakkoos peolikalalla mayre ​@@Abdulla_Sheikh
@raazirazz4216
@raazirazz4216 4 месяца назад
​@@Abdulla_Sheikh ജനങ്ങൾ തമ്മിൽ മതവും ജാതിയും പറഞ്ഞ് തമ്മിൽ തല്ലാത്ത advanced societyഉള്ള countries aanu developed aavunna.
@Abdulla_Sheikh
@Abdulla_Sheikh 4 месяца назад
@@raazirazz4216 name a country like that
@raazirazz4216
@raazirazz4216 4 месяца назад
@@Abdulla_Sheikh Japan
@abdullatheefkm9633
@abdullatheefkm9633 5 месяцев назад
താങ്കൾ പറഞ്ഞത് ശരി മതേതതത്വം നിലനില്ക്കട്ടെ!
@abhilashraveendran2794
@abhilashraveendran2794 5 месяцев назад
അതിന് മരത്തിൽ നിന്നും ഉള്ള അകൽച അനിവാര്യം ആണ്.....
@Sreejithss86
@Sreejithss86 5 месяцев назад
Thante kitaabil avide mathetharam onnu kanichu tharammo..?
@panchami289
@panchami289 5 месяцев назад
​@@abhilashraveendran2794ഇസ്ലാമിൽ മതേതത്വം ഉണ്ടോ ബ്രോ. ഇന്ത്യയിൽ മതേതത്വം നിലനിൽക്കുന്നത് ഹിന്ദുക്കൾ ഉള്ളത് കൊണ്ട് ആണ്.
@abhilashraveendran2794
@abhilashraveendran2794 5 месяцев назад
@@panchami289 ഇന്ത്യയിൽ മതേതരത്വം ഉണ്ടോ?
@vishnu.2258
@vishnu.2258 5 месяцев назад
ഇസ്ലാം ഭൂരിപക്ഷം ആകും വരെ
@SUNILKUMAR-ci4oz
@SUNILKUMAR-ci4oz 6 месяцев назад
മാഷ് പറഞ്ഞ കാര്യങ്ങളോട് പൂർണമായി യോജിക്കുന്നു. ജാതിക്കും മതത്തിനും വിശ്വാസത്തിനും അതീതമായി മനുഷ്യ നന്മ ആഗ്രഹിക്കുന്ന എല്ലാവരും ഒന്നിക്കണം.
@mayachandrathil
@mayachandrathil 6 месяцев назад
Yes
@koyapp57
@koyapp57 6 месяцев назад
100 % 👍
@aboothufail8802
@aboothufail8802 5 месяцев назад
അതാഗ്റഹിക്കാത്ത ഒരു കൂട്ടർ രാജ്യത്തുണ്ട്, അതാണിവിടുത്തെ പ്രശ്നം.
@sharafudeenmk8962
@sharafudeenmk8962 6 месяцев назад
നല്ല ഒരു വിലയിരുത്താലും സത്യങ്ങളുടെ മൂലദാനവും
@anoopkumaranoopkumar5410
@anoopkumaranoopkumar5410 6 месяцев назад
മദ്രസപീഡനങ്ങള്‍ ഒന്ന് വില ഇരുത്താമോ
@historyempire7706
@historyempire7706 5 месяцев назад
​@@anoopkumaranoopkumar5410shaka kundane pidannam ninte Amma shakail poyi kundi kimeythi undayavane yelle nee shaka kundane 😂
@ijaskabeer1385
@ijaskabeer1385 5 месяцев назад
@@anoopkumaranoopkumar5410theerchayayum nammal vilayiruthunund bro prathikarikunnum und ennoad kottathaalam parayunna ella Usthad maarkum Njan kanakin kodukum nalladum manasakshiyulladumaya karyangal paranjal kealkum angeekarukum illenkil kandamvazhi odikolan parayum
@GRACE_MEDIA_03
@GRACE_MEDIA_03 5 месяцев назад
മാനവ സ്നേഹം ആയിരിക്കട്ടെ എല്ലാ മതങ്ങളുടെയും അന്തസത്ത...
@wilsonvarkey56
@wilsonvarkey56 5 месяцев назад
Truth Sir. 100% truth. The real tragedy and disaster of India. Religion is highly exploited as their vote bank. Agricultural sector and Farmers are vanishing !
@Abdulla_Sheikh
@Abdulla_Sheikh 5 месяцев назад
കേരളത്തിന്റെ കാര്യമാണ് ഏറ്റവും ദയനീയം.
@abhayankvasu9307
@abhayankvasu9307 6 месяцев назад
1947 നു മുമ്പ് ഇന്ത്യ എന്നു ഒന്നില്ല, ഓരോ കാലഘട്ടത്തിലും ഓരോ സംസ്ഥാനങ്ങളും ഓരോ സാമ്രാജ്യങ്ങളുടെ കീഴിൽ ആയിരുന്നു. വെറുതെ ഇല്ലാത്ത രാജ്യങ്ങൾക്ക് വേണ്ടി ഇന്നത്തെഇന്ത്യയിൽ പ്രശ്നം സൃഷ്ടിക്കുന്നു
@dreamshore9
@dreamshore9 6 месяцев назад
ഗാന്ധി, നെഹ്‌റു ഇവരാണ് ഇന്ത്യ concept പ്രവർത്തികമാക്കിയത് അത് ആക്കാതെ സ്വാതന്ത്രം ഒരിക്കലും കിട്ടില്ല എന്ന് അവർക്കറിയാമായിരുന്നു....1857 മുതൽ അതിനുള്ള ശ്രമം തുടങ്ങീ... അല്ലാതെ 47 നു മുൻപ് india ഇല്ലാ എന്ന് പറയുന്നത് പൊട്ടതെറ്റാണ്..... ഇന്ത്യാ concept എത്രമാത്രം സ്ട്രോങ്ങ്‌ ആയിരുന്നു എന്നതിന്റെ തെളിവ് ആണ് പാകിസ്ഥാൻ
@kumaraanu
@kumaraanu 5 месяцев назад
wrong indus river appurathulla predesathe hindu,hind,india,bharath enna reetiyil pala kaala kaalakatathil aayi vilichirunnu
@manikandankm125
@manikandankm125 5 месяцев назад
പാകിസ്ഥാൻ ഉണ്ടായിരുന്നോ ?
@abhayankvasu9307
@abhayankvasu9307 5 месяцев назад
@@manikandankm125 പ്രവശ്യ മാത്രം
@abdurshimanmp7393
@abdurshimanmp7393 6 месяцев назад
മതങ്ങളും ജാതിയും ഇല്ലാത്ത ഒരു നാടായി മാറട്ടെ
@sivakumarparameswaran7619
@sivakumarparameswaran7619 5 месяцев назад
Appo njammende aalukal shariah niyamangal nirthu
@mubashiramubashi9722
@mubashiramubashi9722 2 месяца назад
​@@sivakumarparameswaran7619kuttavalikal sikshikkappedanam.. Adanu shareea niyamam... Rssukar cheyyunna kolakalkkokke avare verude vittal..... Iniyum rss kar thudarum.... Shareea niyamam nalladanu...
@NavasIndia
@NavasIndia 6 месяцев назад
*Please share maximum* ''മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾ എല്ലാം മതരാഷ്ട്രങ്ങൾ അല്ല'' സംഘികൾ പരത്തുന്ന പച്ചക്കള്ളം തിരിച്ചറിയുക, ലോകത്തിലെ മുസ്ലിം ഭൂരിപക്ഷമായ രാജ്യങ്ങളെല്ലാം മതരാജ്യങ്ങളാണെന്ന് പ്രചരിപ്പിച്ചു ഇവർ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ മുസ്ലിംകളുള്ള ഇൻഡോനേഷ്യ ( 87% മുസ്ലിംകൾ) മുതൽ അസർബൈജാൻ (97%), കസാക്കിസ്ഥാൻ (70%), തുർക്കി (82%), സെനഗൽ (95%), താജിക്കിസ്ഥാൻ (96%) ഗാംബിയ (97%) കിർഗിസ്ഥാൻ(90%) തുടങ്ങി ഇനിയും നിരവധി മുസ്ലിം ഭൂരിപക്ഷ മതേതര രാജ്യങ്ങളുണ്ട്. പക്ഷെ, ലോകത്ത് ഇന്ത്യയെ കൂടാതെ ഹിന്ദു ഭൂരിപക്ഷമുള്ള ഒരേയൊരു രാജ്യമായ നേപ്പാൾ മതരാഷ്ട്രമാണ്, ഇന്ത്യയെ മാത്രഷ്ട്രമാക്കാൻ ഇവർ ശ്രമിക്കുകയും ചെയ്യുന്നു. ഇതാണ് സംഘികളുടെ 'വേശ്യയുടെ ചാരിത്ര്യ പ്രസംഗം'. ഇത് പരമാവധി ഷെയർ ചെയ്തു സംഘപരിവാരത്തിന്റെ കള്ള പ്രചരണത്തെ പൊളിക്കുന്നതിൽ പങ്കാളികളാവുക.
@marinergamer2805
@marinergamer2805 5 месяцев назад
ആര് പറഞ്ഞ് ഇതൊക്കെ ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം രാജ്യം ആയിട്ടാണ് ഇൻഡോനേഷ്യ സ്വയം പറയുന്നത്.. ഭൂരിപക്ഷം മുസ്‌ലിം ആയതു കൊണ്ട് ഭരിക്കുന്നത് അവർതന്നെ ആണ്.. പക്ഷേ അവർ converted ആണ്.. അറബ് മുസ്‌ലിം അധിനിവേശം ഉണ്ടായിട്ടില്ല.. അതു പണ്ട് ഒരു ഹിന്ദു ഭൂരിപക്ഷ പ്രദേശം ആയിരുന്നു... ഇപ്പോളും Bali Island പോലുളള പ്രദേശങ്ങൾ ഹൈന്ദവ ആചാരങ്ങൾ പിന്തുടരുന്നുണ്ട്.. മതം മാറിയിട്ടും അവരുടെ പേരുകൾ ഇപ്പോഴും ഹിന്ദു related ആണ്... അവരുടെ Airlines പേര് പോലും
@panchami289
@panchami289 5 месяцев назад
നിങ്ങൾ ഈ പറഞ്ഞ ഇൻഡോനേഷ്യ ഒരു ഹിന്ദു ഭൂരിപക്ഷ രാജ്യം ആയിരുന്നു. അത് ഇസ്ലാമിക്‌ invation ന് ശേഷം മുസ്ലിം രാജ്യം ആയി. അത് പോലെ 2047 ൽ ഇന്ത്യയും ഒരു മുസ്ലിം രാജ്യം ആക്കാൻ ഉള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നു അത് കൊണ്ടാണ് ഹിന്ദുക്കൾ അവർക്ക് വേണ്ടി ഒരു രാജ്യം വേണം എന്ന് പറയുന്നത്. ആ രാജ്യത്ത് മുസ്ലിങ്ങൾ ഒഴിച്ച് മറ്റു മതക്കാർ എല്ലാം ഉണ്ടാകണം. മുസ്ലിങ്ങൾക്കായി ഒരു പ്രത്യേക രാജ്യം ഇന്ത്യയിൽ തന്നെ ഉണ്ടാക്കണം. അങ്ങനെ അയാൾ മുസ്ലിം അല്ലാത്തവർ സമാധാനത്തോടെ ആ രാജ്യത്ത് ജീവിക്കും മുസ്ലിങ്ങൾക്ക് കിട്ടിയ രാജ്യം ഒരു 50 കൊല്ലത്തിനകം പാകിസ്ഥാൻ മാതിരി ആകും അല്ലെങ്കിൽ ഗൾഫിലെ പോലെ visionary ആയ ഭരണാധികാരികൾ ഉണ്ടാകണം അവിടെ.
@Nepolian164
@Nepolian164 5 месяцев назад
😂 തലച്ചോർ ഇല്ലാത്ത സംഘികളോട് ആണോ വേദാന്തം 😂
@SurprisedCells-mj2yk
@SurprisedCells-mj2yk 5 месяцев назад
​@@marinergamer2805ivideyulla Muslims okke converted aanu. 😂ivanokke evidunnu varunno aavo.
@marinergamer2805
@marinergamer2805 5 месяцев назад
@@SurprisedCells-mj2yk ആര് പറഞ്ഞു?? എല്ലവരും converted ആണോ?? അറബി കല്യാണം നടത്തിയിട്ടില്ലെ?? ഇന്ത്യയിൽ ഉള്ള എല്ലാ മുസ്ലിങ്ങളും converted അല്ല.. ഇവിടെ മുഗളൻമാരുടെ അധിനിവേശം ഉണ്ടായിട്ടുണ്ട്..
@AbdulHameed-fu3mz
@AbdulHameed-fu3mz 6 месяцев назад
കാര ശേരി മാസ്റ്റർ ക്ക് അല്ലാഹു വേ നീ ഹിദായത്ത് നൽകേണമെ! പി. സി.അബ് ദുൽഹമീദ് മാസ്റ്റർ
@NasrathAlavi
@NasrathAlavi 5 месяцев назад
Welcome to islam... . ...... ........... ❤
@Rajkumar-hw2ri
@Rajkumar-hw2ri 5 месяцев назад
കൊതം ഇസ്ലാം😂😂😂😂
@RR-vp5zf
@RR-vp5zf 6 месяцев назад
അനീതി നടന്നാൽ ആ നാട്ടിൽ ആരാജകത്വം.. മുസ്ലിങ്ങൾ തിരിച്ചു പ്രതികരിച്ചു തുടങ്ങിയാൽ അന്ന് തീർന്ന് ഹിന്ദുത്വം.. ഇന്നത്തെ ലോക വ്യവസ്ഥ നന്നായി മനസ്സിലാക്കിയാൽ നല്ലത്. മുസ്ലിങ്ങൾക്ക് മാറി ചിന്തിച്ചു തുടങ്ങും.
@joshybenadict6961
@joshybenadict6961 5 месяцев назад
ഹാദിയ സോഫിയ ദേവാലയം മസ്ജിദാക്കി മാറ്റിയ തുർക്കിയിലെ മുസ്ലീം വർഗീയവാദിയെ അംഗീകരിക്കുന്നവരാണ് ഇവിടത്തെ മുസ്ലിങ്ങളിൽ ഭൂരിപക്ഷവും പിന്നെ ലോക മുസ്ലീങ്ങൾ വിചാരിച്ചിട്ട് ഇസ്രായേലിനെ ഒന്നു തൊടാൻ പോലും കഴിഞ്ഞിട്ടില്ല പിന്നെയാണോ ഇന്ത്യയിലെ വെറും ഇരുപത് ശതമാനം വരുന്ന മുസ്ലീങ്ങൾ 😂🤣🤣🤣
@legeshkumarmk7515
@legeshkumarmk7515 5 месяцев назад
Athu BJP nerathe manassilakki
@udaybhanu2158
@udaybhanu2158 5 месяцев назад
Wherever we are, we need each other. We have to co-exist with all differences and disagreement. Alternative to this will be co-destruction. I fully endorse the views expressed by you, Sir🙏
@user-ij6ed1ti7k
@user-ij6ed1ti7k 5 месяцев назад
💞🌹🙏🌹💞 മാഷേ എനിക്കൊരു പ്രിയപ്പെട്ട മാഷുണ്ടായിരുന്നു അദ്ദേഹം മരണപ്പെട്ടു അങ്ങയെ ഞാൻ എന്റെ പ്രിയ മാഷായി അംഗീകെരിക്കുന്നു
@sabirabanu913
@sabirabanu913 6 месяцев назад
സത്യം
@mariachacko5850
@mariachacko5850 4 месяца назад
I appreciate your openness.Let us encourage to live together as we lived in the past as brother's and sisters.God bless you.
@vivette9195
@vivette9195 4 месяца назад
Fantastic. 👍 Thank you Sir. How great is your view .This is the Way We grew up. Hope, Someone will listen and pay attention. Yes, reverse gear.. A civilized Society can behave like this way. 😂
@bijuvarghese5416
@bijuvarghese5416 5 месяцев назад
A real Indian....Iam proud of you sir ..
@rafeekpm8734
@rafeekpm8734 6 месяцев назад
കാരശ്ശേരി മാഷേ രാജ്യത്തെ അറിയുന്നവരുടെ മനസ്സ് വേദനിക്കുന്ന അവസരത്തിൽ മത ഭ്രാന്തന്മാരേ നിലക്ക് നിർത്താൻ രാജ്യം മൊത്തത്തിൽ ഉണരണം സമ്പാവാമേ യുഗേ യുഗേ 🙏
@saljashajahan6133
@saljashajahan6133 6 месяцев назад
ഒന്നരും കുറച്ച് ആളുകൾ വിടില്ല ജോലി ഇല്ല കൂലി ഇല്ലാ ഇതൊന്നം നീ. കാണ് നുടെ ജുപി പ്ഡിക്കൻ സ്കൂൾ. പോലുമില്ല കേരളത്തിൽ കുഴപ്പമില്ല
@Cyp-iu7rg
@Cyp-iu7rg 6 месяцев назад
മതം പഠിപ്പിക്കാതെ ഇരുന്ന മത ഭ്രാന്തന്മാർ കുറയും
@sasidharancholakkal4498
@sasidharancholakkal4498 6 месяцев назад
കേരളം തിവ്രവാദ ഹബ് അണ് ഞങ്ങൾ കുന്തിരിക്കം / സബ്രാണി വാങ്ങി ടിന്നിൽ ആകി കാത്തിരിയ്ക്കുകയാന്ന്? അധികം ആയാൽ അമൃതും വിഷം ?ഹിന്ദുവും കൃസ്ത്യന്നും പകുതി നടന്നു ഇനി തിരിച്ചില്ല? ഇടതനെയും വലതനെയുെ ഉപേദേശികളെയും കണ്ടില്ല എല്ലാം കുണ്ടിനക്കികൾ? ഇന്ന് ഞങ്ങ്ൾക് ഒരു രാമനും/മിശിഹയും ഉണ്ട് നിങൾക് ഞങ്ങളെ തൊടൻ ആകില്ല?
@mohammedmusthafa6518
@mohammedmusthafa6518 6 месяцев назад
@@saljashajahan6133 l LLllQ A
@mohammedmusthafa6518
@mohammedmusthafa6518 6 месяцев назад
@@saljashajahan6133 pll
@uk2727
@uk2727 6 месяцев назад
മാഷ് പറഞ്ഞത് സത്യമാണ്. യഥാർത്ഥ ജനാധിപത്യത്തിൽ ആരാധനാലയങ്ങൾക്ക് തന്നെ ഒരു പ്രസക്തിയുമില്ല. അവയുടെ സ്ഥാനത്ത് ആശുപത്രികളോ ഉദ്യാനങ്ങളോ മ്യൂസിയങ്ങളോ ആണ് പണിയേണ്ടത്. ജനങ്ങൾക്ക് വേണ്ടതെല്ലാം ചെയ്യുന്ന ഒരു സർക്കാർ ഉണ്ടെങ്കിൽ ആരാധനാലയങ്ങളുടെയോ പ്രാർത്ഥനയുടെയോ ആവശ്യമില്ല. ഉദാ: സ്കാന്റിനേവിയൻ രാജ്യങ്ങളിൽ പ്രാർത്ഥിക്കാൻ ആളില്ലാത്തതിനാൽ ആരാധനാലയങ്ങളൊക്കെ മ്യൂസിയങ്ങളോ ക്ലബ്ബുകളോ ആക്കി മാറ്റിയിരിക്കുകയാണ്. 🤫
@Godwin-zm9zo
@Godwin-zm9zo 6 месяцев назад
ഇവിടെ പള്ളി കൾ,, ക്ഷത്രംങ്ങൾ ആരാധന ആലയങ്ങൾ പണി ചെയുന്നത് വിശ്വാസികളുടെ പണത്തിൽ,, നിന്റെ കുടുംബത്തിൽ നിന്നോ സർക്കാർയന്റ് രൂപയക്ക് അല്ല ഇവിടെ നിരീശ്വരിവാദികൾ , നിന്റെ കുടുംബകുടി , പാർക്കോ,, ഗെയിം സെന്റർ,, എന്തെങ്കിലും ഉണ്ടാകു എന്നിട്ട് , ഇവിടെ വന്നു കോരക്ക് ഇവിടെ വിശ്വാസികൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ്
@amazing-truths3858
@amazing-truths3858 5 месяцев назад
Sir, How sweet his words,beware he shows his true colours.!
@abdulkareem-gf3uw
@abdulkareem-gf3uw 6 месяцев назад
നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്❤❤❤❤❤❤❤❤❤❤
@monnRiaz
@monnRiaz 6 месяцев назад
ആർഎസ്എസ് സംഘ്പരിവാർ ബിജെപി വളരാൻ വേണ്ടി ഏഷ്യാനെറ്റ് ചാനലിൽ വന്നു ഇരുന്നു ഇസ്ലാമിനേയും മുസ്ലിം സമുദായം അവരേയും പറഞ്ഞത് യഥാർത്ഥ മുസ്ലിങ്ങൾ മറന്നില്ല. നിങ്ങൾ വളർത്തിയ ആർഎസ്എസ് ബിജെപി സംഘ്പരിവാർ. നിങ്ങളുടെ സഹായം ഞങ്ങൾക്ക് വേണ്ട.
@marykuttydas1734
@marykuttydas1734 6 месяцев назад
Correct
@sureshputhanveettil7137
@sureshputhanveettil7137 6 месяцев назад
Nothing contained in this Act shall apply to the place or place of worship commonly known as Ram Janma Bhumi-Babri Masjid situated in Ayodhya in the State of Uttar Pradesh and to any suit, appeal or other proceeding relating to the said place or place of worship. ( This is section 5 of the Act)
@josephmathew6511
@josephmathew6511 6 месяцев назад
Master Karassery isn't aware of this?
@sanjoe7265
@sanjoe7265 5 месяцев назад
Ohh..it's a good information 👌
@anilvbbalan
@anilvbbalan 5 месяцев назад
രാമനും അല്ലാഹുവും, ക്രിസ്തുവും എല്ലാം നമുക്ക് വേണം... എല്ലാ മതങ്ങളോടും ഒരുപോലെ ഒരേ കണ്ണിൽ കാണാനും, ബഹുമാനിക്കാനും, പഠിക്കണം... എല്ലാരും ഒന്ന് എന്ന ചിന്തയോടെ വേർതിരിവില്ലാതെ ജീവിക്കുന്ന ഒരു കാലം സ്വപ്നം കാണുന്നു...
@sasikumar7224
@sasikumar7224 6 месяцев назад
കരാശ്ശേരിക്ക് കാര്യം മനസ്സിൽ ആയി 🤣🤣🤣🤣🤣🤣 ഞമ്മക്ക് കാര്യം ഹറാം ആണ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@amigoscientific
@amigoscientific 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MOz2aEPwbII.htmlsi=z95qG5wDlYU8CROY
@mathewkj1379
@mathewkj1379 6 месяцев назад
500 കൊല്ലം മുൻപോ? മാഷിന് സൗകര്യം ഉള്ളിടത്തു നിന്ന് ചരിത്രം തുടങ്ങുന്നു. കൊള്ളാം.
@mk8410mk
@mk8410mk 6 месяцев назад
ennal aa charithram parayoo 1947 nu mumbulla ellam athupole thudaranam ennaannu indian niyamam
@Processing........807
@Processing........807 6 месяцев назад
Ni para ethra Kollam ayii
@hamzubapputty00
@hamzubapputty00 6 месяцев назад
പറഞ്ഞത് നൂറു ശതമാനം ശരി
@m.s.nizarkhankhan1121
@m.s.nizarkhankhan1121 6 месяцев назад
EVM തട്ടിപ്പ് തടയാൻ ആമ്പിയർ ഇവിടത്തെ പ്രതിപക്ഷത്തിന് ഉണ്ടോ ,ഇല്ലല്ലോ ,,,, പ്രതീക്ഷിച്ചോ ,,, രാജ്യം പിന്നോട്ട് ഓടുകയാ 😢😢😢 പഴയ കീഴ്ജാതി മേൽജാതി വ്യവസ്ഥിതി തിരിച്ച് വരും ,,,, പ്രധാനമായും ദുരിതം ഹിന്ദുവിന് തന്നെയായിരിക്കും ,,, അത് അറിയാത്തവൻമാർ അനുഭവത്തിൽ വരുമ്പോൾ മനസിലാക്കിക്കോളും ,😢😢😢
@Godwin-zm9zo
@Godwin-zm9zo 6 месяцев назад
എന്ത് ശരി ? നിന്റെ ആഗ്രഹം ഇസ്ലാമിക രാജ്യം ആകാൻ
@hamzubapputty00
@hamzubapputty00 6 месяцев назад
@@Godwin-zm9zo അയ്യോ അങ്ങിനെ ഒരു ആഗ്രഹവും ഇല്ല സുഹൃത്തേ...
@mayachandrathil
@mayachandrathil 6 месяцев назад
എന്താ... ചെയ്യുക? തമ്മിലടി എന്ന് മാറും?
@Godwin-zm9zo
@Godwin-zm9zo 6 месяцев назад
@@mayachandrathil മാറും,, ഞാൻ പറയുന്ന മുന്ന് മതം ഇല്ലങ്കിൽ കുറച്ചു ശരി ആകും ഇസ്ലാം കമ്മ്യൂണിസ്റ്റ് ഹിന്ദു ഇത്രയും മതം ഇല്ലങ്കിൽ എല്ലാം ശരി ആകും
@user-hw8ng2sp1q
@user-hw8ng2sp1q 4 месяца назад
Thanks ❤❤❤❤
@MohammedAli-ze7pp
@MohammedAli-ze7pp 6 месяцев назад
100%സത്യം
@anoopkumaranoopkumar5410
@anoopkumaranoopkumar5410 6 месяцев назад
മലദ്വാര്‍ഗോള്‍ഡ് is പ്യുവര്‍ ഗോള്‍ഡ് 100%സത്യം
@noushadjase
@noushadjase 6 месяцев назад
100 /100 sathiyam
@johnytn13
@johnytn13 5 месяцев назад
ഇസ്ലാം രാഷ്ട്രത്തിൽ എല്ലാ മതക്കാരും ഹാപ്പി.... Thaliban @വിസ്മയം....
@saneesh765
@saneesh765 5 месяцев назад
Yes... For eg.. Suadi,, Uae,, Qatar,, oman,,Turkey,, malaysia,, indonesia,, etc...
@thariqvilla2972
@thariqvilla2972 5 месяцев назад
AAGE ORU THALIBAN😂
@kammukammupandikasala2419
@kammukammupandikasala2419 6 месяцев назад
ഗാന്ധിയെ കൊന്നത് ബാബരി മസ്ജിത് പൊളിച്ചതും ഒരേ ആളുകൾ എന്നിട്ട് ഇവർ രാജ്യ സ്നേഹം പുലമ്പുന്നു
@user-dv1mn9eg3q
@user-dv1mn9eg3q 6 месяцев назад
Rss ന് പങ്ക് ഇല്ല എന്ന് ഇന്ദിരാ ഗാന്ധിയുടെ കാലത്ത് തന്നെ സുപ്രീം കോടതി പറഞിട്ടുണ്ട്.
@crow007
@crow007 6 месяцев назад
ഹാദിയ പള്ളി പൊളിച്ചതും പഴയ രമക്ഷേത്രം പൊളിച്ചതും പിന്നെ മുസ്ലീം രാജാക്കൻമാർ അമ്പലം പള്ളി ആക്കിയതും മുതതരത്വം ആണോ കോയാ..
@sasidharancholakkal4498
@sasidharancholakkal4498 6 месяцев назад
മക്ക അടിച്ച് മാറ്റിയത / യഹുദ അബലം അടിച്ച് മറ്റി പളളി ആക്കി?
@TruthShaIIFreeYou
@TruthShaIIFreeYou 6 месяцев назад
​@@crow007താങ്കളുടെ ശുഷ്ക്കമായ അറിവാണ് ഇങ്ങനെയൊക്കെ എഴുതി വിടാൻ താങ്കളെ നിർബന്ധിതനാക്കുന്നത് 😅😅😅. അറിവും വിവരവും വിവേകവും വകതിരിവും തിരിച്ചറിവും പക്വതയും ആർജ്ജിക്കാൻ സാധിച്ചാൽ മെച്ചപ്പെടും എന്ന് പ്രതീക്ഷിക്കൂ കുഞ്ഞേ 😢😢😢.
@vijayanp3327
@vijayanp3327 6 месяцев назад
എത്ര ലക്ഷം ആളുകളെ കൊന്നൊടുക്കിയിട്ടാണ് പാകിസ്ഥാൻ നേടിയത്
@balachandrabhat5816
@balachandrabhat5816 6 месяцев назад
ജനങൾ മാറണം.മാറണമെങ്കിൽ ഈ ദൈവമെന്ന അന്ധവിശ്വാസം വിടണം.
@pajohnson3041
@pajohnson3041 5 месяцев назад
In Muslim countries minority are persecuted 😢😢😢😢
@Suhailvtlr
@Suhailvtlr 5 месяцев назад
മുസ്ലിംകളുടെ നാടായ പലസ്റ്റിനിൽ അവരുടെ മക്കളും അച്ഛനും അമ്മമാരും ഇസ്രായേൽ തീവ്രവാദികളാൽ കൊല്ലപ്പെടുന്നു.അതിന് മേലെ ഉണ്ടോ വേറെ?
@rajasekharan2743
@rajasekharan2743 6 месяцев назад
Rama temple on the debris of Babri Masjid. This temple is the starting point of declaration of Hindu Rashtra of long wishes of RSS/Sangh Parivar. India became a 2002 riot situation of Gujarath by the Sangh Parivar.
@magic_crown1554
@magic_crown1554 6 месяцев назад
In upcoming years there is chance of new hero he saves india from RSS
@fxswinger5922
@fxswinger5922 6 месяцев назад
500 വർഷം മുന്നേ പൊളിച്ച അമ്പലത്തിന്റെ മുകളിൽ ആണ്‌ പള്ളി പണിതത്
@rejeeshkavil643
@rejeeshkavil643 6 месяцев назад
1991 ലെ ആ നിയമം മേത്തന്മാരെ പ്രീതിപ്പെടുത്താൻ കൊണ്ട് വന്നത്! ആർക്കാണ് മതേതരത്വം! എന്റെ നികുതി പണം കൊണ്ട് ഇവന്മാരെ എന്തിനാ ഹജ്ജിനു വിടുന്നത്? ഈ മതേതര കേരളത്തിൽ ഒരു വിഭാഗത്തിന് മാത്രം പ്രാർത്ഥിക്കാൻ സ്കൂൾ സമയം മുടക്കി വെള്ളിയാഴ്ച പ്രാർത്ഥിക്കാൻ സമയം കൊടുക്കുന്നു
@Naushad322
@Naushad322 6 месяцев назад
​@@rejeeshkavil643വിവരക്കേട് പറയരുത്. ഇന്ത്യക്ക് പുറത്ത് തീർത്ഥാടനത്തിന് പോകുമ്പോള്‍ കൊടുക്കുന്ന സബ്സിഡി എല്ലാ മതസ്ഥർക്കും കിട്ടും. ഹിന്ദു മതസ്ഥർക്ക് കൈലാസത്തില്‍ പോകുമ്പോഴും കിട്ടും.
@Processing........807
@Processing........807 6 месяцев назад
​@@fxswinger5922thelivilla😂😂😂
@invinsiblewarrior
@invinsiblewarrior 6 месяцев назад
ഈ രാജ്യത്തിലെ പരമോന്നത നിയമ സ്ഥാപനമായ സുപ്രീംകോടതിയെ വെല്ലുവിളിക്കുന്ന കാര്യങ്ങൾ ആണ് ഇവിടെ പറഞ്ഞത്.
@mohamedbashir1270
@mohamedbashir1270 5 месяцев назад
Poyi pani nokede? Ninte oru Court? Bat kali poyi!
@Abdulla_Sheikh
@Abdulla_Sheikh 5 месяцев назад
മാത്രല്ല സത്യം മറച് വക്കുന്നു. പ്രീണനം. ഈ കിഴവന് രാമൻ കൊടുക്കും.
@dreamworldmydreamland4848
@dreamworldmydreamland4848 5 месяцев назад
🤣🤣🤣🤣🤣🤣🤣 പരമോന്നത കോടതിടെ വിധി നന്നായിട്ട് വായിക്കൂ.... പൊളിച്ചത് നന്നായി എന്നൊരു വാക്ക് പോലുമില്ല, വളരെ മോശം എന്ന് തന്നെയാണ്.... വാട്സപാട് shakaha മാത്രം കേട്ടാൽ പോരാ
@Abdulla_Sheikh
@Abdulla_Sheikh 5 месяцев назад
@@dreamworldmydreamland4848 പൊളിച്ചതിന്റെ കാര്യമല്ല കെട്ടിയതിന്റെ എതിർത്ത കാര്യമാണ്. ജനാധിപത്യത്തിലും സെക്യൂഅൽറൈസത്തിലും സമാദാനത്തിലും വിശ്വസിക്കുന്നവർ റാം മന്ദിർ സപ്പോർട്ട് ചെയ്യും അല്ലാത്തവർ ചെയ്യില്ല.
@tonypadiyappuram7478
@tonypadiyappuram7478 2 месяца назад
മനുഷ്യന്റെ മതഭ്രാന്ത് അല്ലാതെ എന്താ?
@GRACE_MEDIA_03
@GRACE_MEDIA_03 5 месяцев назад
വിദ്യാസമ്പന്നരായ മനുഷ്യർ മതങ്ങൾ വേണ്ടെന്ന് വയ്ക്കുന്ന കാലം വിദൂരത്തല്ല... മനുഷ്യർക്കിടയിലെ സ്നേഹം നിലനിൽക്കുന്നതിനു വേണ്ടിയും വർദ്ധിക്കുന്നതിന് വേണ്ടിയും മതങ്ങൾ ഉണ്ടായി....എന്നാൽ മതങ്ങൾ ഇന്ന്?????
@soudhaqata9196
@soudhaqata9196 5 месяцев назад
VeryCorrect
@joshymathew2253
@joshymathew2253 6 месяцев назад
Well said
@samporoy
@samporoy 6 месяцев назад
മലയാളിയുടെ വിദേശ ജോലി പരുങ്ങളിൽ. ഹിന്ദു തീവ്രവാദം എന്നു പറയും.
@sasidharancholakkal4498
@sasidharancholakkal4498 6 месяцев назад
ഒന്നും സംഭവിക്കില്ല മതസംവരണം എടുത്തു മാറ്റിയാൽ തിരും/ എല്ലാ രാജ്യവും ഒരെ പാതയിൽ? പുറത്താകൽ നടപടി തുങ്ങി? അത്രലോകം വെറുത്തു?
@latheef6973
@latheef6973 6 месяцев назад
9എണ്ണം കുവൈറ്റിൽ നിന്നും അയോദ്ധ്യയിലേക്ക് അവിടെ ഫ്രീ സാപ്പാട് പിച്ചയെടുക്കാൻ മാർബിൾ പാകിയ മുറ്റം അടിച്ചു പൊളിക് പഹയരെ 😂😂😂
@anandakumariis8851
@anandakumariis8851 5 месяцев назад
What about Bangladeshi and Pakistani Hindus.? .India will shine in the coming years
@sulthankasargod8903
@sulthankasargod8903 5 месяцев назад
Big Sault sir🌷
@sureshputhanveettil7137
@sureshputhanveettil7137 6 месяцев назад
I am shocked that the learned Professor speaks about the places of worship act 1991,without reading it carefully. The Ram Temple at Ayodhya was exempt from the Act.
@satheeshp4159
@satheeshp4159 6 месяцев назад
Ayal aattin tolitta chennaya yane 🐺 🦊 🐺 🦊 a TAQIYA man..
@TruthShaIIFreeYou
@TruthShaIIFreeYou 6 месяцев назад
​@@icxcnika345*✝️ബൈബിളിലെ വിശുദ്ധ തഖിയ 🤪😂.* *ഇസ്‌ലാം വിമർശകരായ ക്രൈസ്തവ മിഷിനറിമാർ പലപ്പോഴായി ആവർത്തിക്കുന്ന ഒരാരോപണമാണ് ഇസ്‌ലാമിൽ തഖിയ* (കള്ളം പറയാനും കള്ള വാർത്തകൾ ഉണ്ടാക്കാനും മുഹമ്മദ് നബി അനുവദിച്ചിട്ടുണ്ട്) *എന്നത്.* *എന്നാൽ, ഈ 'തഖിയ' എന്നത് അവർ ആരോപിക്കും പോലെ ആവശ്യത്തിനും അനാവശ്യത്തിനും എന്തിനും ഏതിനും കള്ളം പറയാനുള്ള ലൈസൻസല്ല.* ഏത് സാഹചര്യത്തിലാണ് *'തഖിയ'* ചെയ്യേണ്ടത് എന്നു മനസ്സിലാകണമെങ്കിൽ യേശുവിന്റെ പ്രധാന ശിഷ്യനായ, പാറമേൽ തന്റെ സഭ സ്ഥാപിക്കും എന്ന് യേശു ക്രിസ്തു പ്രാഖ്യാപിച്ച, *പത്രോസ് സ്ലീഹാ 'തഖിയ' ചെയ്ത കാര്യം ബൈബിളില്‍ എഴുതിയിരിക്കുന്നത് വായിച്ചാൽ മതി* (യോഹന്നാൻ 18: 17) (18: 25) (18: 26-27) (ലൂക്കോസ് 22: 57). *ഒന്നല്ല, രണ്ടല്ല, മൂന്നു തവണ ആവർത്തിച്ചാണ് പത്രോസ് കള്ളം പറഞ്ഞിരിക്കുന്നത്!* ഊണും ഉറക്കവുമില്ലാതെ എല്ലാം ഉപേക്ഷിച്ച് കൂടെ ഒരു സന്തത സഹചാരിയായി നടന്നിരുന്ന *യേശു ക്രിസ്തുവിനെയാണ് അദ്ദേഹം ആ സമയത്ത്* ആവർത്തിച്ചുകൊണ്ട് താനറിയില്ല എന്ന് തള്ളിപ്പറഞ്ഞത്!! പക്ഷേ, *പത്രോസിനെ കുറ്റപ്പെടുത്താനാകില്ല!* കാരണം റോമൻ പട്ടാളത്തെയോ ജനത്തിനെയോ ഭയന്നാണ് പത്രോസ് ഈ 'തഖിയ' ചെയ്തത്! *ഇതിനേക്കാൾ കൂടുതലൊന്നും ഇസ്‌ലാമും അനവദിച്ചിട്ടില്ല!* അതായത് ഒരാൾക്ക് (നിരപരാധിയാണെങ്കിൽ) സ്വജീവനോ, അന്യന്റെ ജീവനോ രക്ഷിക്കാൻ വേണ്ടി തഖിയ ചെയ്യാം! കുറച്ചു കൂടി വിശദമായി പറഞ്ഞാൽ ഒരു നിരപരാധിയായ മനുഷ്യനെ ഒരു പറ്റം അക്രമികൾ കൊല്ലാന്‍ ശ്രമിക്കുന്നു… അയാള്‍ രക്ഷപ്പെട്ട് ഓടി ഒളിച്ച ഇടം നിങ്ങള്‍ കാണുന്നു! അക്രമികൾ അവിടെ എത്തുകയും അയാളെ പറ്റി അന്വേഷിക്കുകയും ചെയ്യുമ്പോള്‍ ആ മനുഷ്യ ജീവനെ രക്ഷിക്കാൻ വേണ്ടി അറിയില്ല എന്നോ കണ്ടിട്ടില്ല എന്നോ പറയുന്ന "കള്ളം" ഇസ്‌ലാമിൽ അനുവദനീയമാണ്! *അതല്ലാതെ വിമർശകർ ആരോപിക്കുന്നതു പോലെ കള്ളം പറയാൻ ഇസ്‌ലാം അനുവദിക്കുന്നില്ല; എന്ന് മാത്രമല്ല വ്യക്തമായി വിലക്കിയതും ശിക്ഷാർഹവുമായ കാര്യമാണത്.* കള്ളം പറയുന്നത് കപട വിശ്വാസികളുടെ ലക്ഷണമാണെന്ന് മുഹമ്മദ് നബി പഠിപ്പിച്ചു: അബൂ ഹുറൈറയിൽ നിന്ന് നിവേദനം: *"അല്ലാഹുവിന്റെ പ്രവാചകൻ പറഞ്ഞു: കപട വിശ്വാസികളുടെ ലക്ഷണങ്ങൾ ഇവയാകുന്നു:* അവർ സംസാരിക്കുമ്പോഴൊക്കെ കളവുകൾ പറയും; അവർ വാഗ്ദാനങ്ങൾ നടത്തും, അത് അവർ ലംഘിക്കുകയും ചെയ്യും" Sahih Al Bukhari, Vol 8, Book 73 Hadith 117 & Sahih Al Bukhari, Vol 3, Book 48 Hadith 847 *“നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേർവഴിയിലാക്കുകയില്ല;* തീർച്ച.” (ഖുർആൻ 39: 3) “നിങ്ങൾ സത്യം അസത്യവുമായി കൂട്ടിക്കുഴക്കരുത്. അറിഞ്ഞുകൊണ്ട് സത്യം മറച്ചുവെക്കുകയും ചെയ്യരുത്.” *(ഖുർആൻ 2: 42)* തമാശക്കു പോലും കള്ളം പറയരുത് എന്നാണ് മുഹമ്മദ് നബി പഠിപ്പിച്ചത്. *നരകാവകാശികളുടെ ഒരു പ്രധാന ലക്ഷണമായി ഖുർആൻ പറയുന്നത് അവർ കള്ളം പറയുന്നവർ ആകുന്നു എന്നാണ് (പരിശുദ്ധ ഖുർആൻ 6: 28).* വളച്ചൊടിക്കാനോ ഒഴിഞ്ഞു മാറാനോ പാടില്ല എന്നും, സ്വന്തം മാതാപിതാക്കൾക്കോ കുടുംബത്തിനോ പോലും എതിരായാൽ പോലും അതൊന്നും നീതി നിർവഹിക്കാൻ വിശ്വാസികൾക്ക് തടസ്സമാകരുത് എന്നും അല്ലാഹു പറയുന്നു *(ഖുർആൻ 4: 135).* യഥാര്‍ത്ഥ മുസ്‌ലിങ്ങൾ എങ്ങനെ ആയിരിക്കണം എന്നും വിശുദ്ധ ഖുർആൻ പറയുന്നു: “മനുഷ്യ വംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമ സമുദായമാകുന്നു നിങ്ങൾ. നിങ്ങൾ സദാചാരം കൽപിക്കുകയും, ദുരാചാരത്തിൽ നിന്ന് വിലക്കുകയും, അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു. വേദക്കാർ വിശ്വസിച്ചിരുന്നുവെങ്കിൽ അതവർക്ക് ഉത്തമമായിരുന്നു. അവരുടെ കൂട്ടത്തിൽ വിശ്വാസമുള്ളവരുണ്ട്. എന്നാൽ അവരിൽ അധികപേരും ധിക്കാരികളാകുന്നു.” (ഖുർആൻ 3: 110) *മിഷനറിമാരാണ് ഇസ്‌ലാമിനെതിരെ 'തഖിയ'യെ കുറിച്ചുള്ള കള്ള പ്രചാരണം നടത്തുന്നത് എന്നതു കൊണ്ടു തന്നെ ബൈബിൾ ഈ വിഷയത്തില്‍ എന്തു പറയുന്നു എന്നു കൂടെ പരിശോധിക്കാം.* പ്രവാചകരും വിശുദ്ധരും എന്ന് ബൈബിൾ പറയുന്ന പല ആളുകളും പല കാരണങ്ങളാൽ കള്ളം പറയുന്നതായി *ബൈബിളിൽ* കാണാം. *ഏതാനും ഉദാഹരണങ്ങൾ:* *1.* സാവുൾ രാജാവ് തന്റെ ജീവൻ അപകടപ്പെടുത്തുമോ എന്ന് ഭയപ്പെടുമ്പോൾ യഹോവ പ്രവാചകനായ സാമുവേലിനോട് കള്ളം പറയാൻ കൽപ്പിക്കുന്നു *(1 Samuel 16: 1-13).* *2.* തന്റെയും തന്റെ കൂടെ ഉള്ളവരുടെയും ജീവൻ രക്ഷിക്കാന്‍ പ്രവാചകനായ ഏലീഷ കള്ളം പറയുന്നു. *(2 kings 6: 17-19).* *3.* സുന്ദരിയായ തന്റെ ഭാര്യയെ ഫറവോനിൽ നിന്ന് രക്ഷിക്കാനായി അവൾ തന്റെ സഹോദരി ആണ് എന്ന് അബ്രഹാം കള്ളം പറയുന്നു. *(Genesis 12: 10-20).*
@balasundaranpattath2679
@balasundaranpattath2679 6 месяцев назад
Views reflect his biased vision and outlook
@CoinCraze_Crew
@CoinCraze_Crew 6 месяцев назад
Does the law apply to all places of worship except Babri Masjid?
@TruthShaIIFreeYou
@TruthShaIIFreeYou 6 месяцев назад
@@CoinCraze_Crew Yes, As per my knowledge the law applies to all places of worship *except Babri Masjid.*
@sulaimankalathingal3258
@sulaimankalathingal3258 5 месяцев назад
അതാണ് സത്യം തുറന്ന് പറഞ്ഞതിന് നന്ദി🙏
@valsalanarayanan620
@valsalanarayanan620 5 месяцев назад
Correct 😮
@mathewsjohn301
@mathewsjohn301 5 месяцев назад
you are absolutely correct
@nichuk9464
@nichuk9464 6 месяцев назад
അത് ഞമ്മളെ ബിസ്മയം രാജ്യത്തിൻറെ അനുഭവംകൊണ്ടു പറയുന്നതല്ലേ
@Processing........807
@Processing........807 6 месяцев назад
Current india oru bismayam anu
@rajeesrajirajees8186
@rajeesrajirajees8186 5 месяцев назад
👍👍👍🌹🌹🌹
@lucyphilip4881
@lucyphilip4881 5 месяцев назад
Sir angu paraunnath swarthamohikal engane angeekarikum
@Charan_official55
@Charan_official55 5 месяцев назад
വെറുതെ അല്ല muslims നിങ്ങളുടെ ഹഗിയാ സോഫിയ പള്ളി മുസ്‌ലിം പള്ളി ആക്കിയത്.
@SeventhSeaVlogs-oy7zl
@SeventhSeaVlogs-oy7zl 6 месяцев назад
ജയതു ജയതു ഹിന്ദുരാഷ്ട്രം...
@amigoscientific
@amigoscientific 5 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-MOz2aEPwbII.htmlsi=z95qG5wDlYU8CROY
@kgkg7148
@kgkg7148 6 месяцев назад
വളരെ ശക്തമായ പ്രതികരണം
@abdullatheefkv5844
@abdullatheefkv5844 5 месяцев назад
Good 🙏🙏
@shajivv9050
@shajivv9050 5 месяцев назад
ഹിന്ദുക്കൾ ചെയ്താലേ കുഴപ്പമുള്ളൂ മറ്റുള്ളവർ ചെയ്താൽ മതേതരത്വവും
@nssoorajkhan
@nssoorajkhan 5 месяцев назад
Veraranu ippo cheyyunnathenn onnparanj tharamo mahanaya thankalak... Kashttam mandan enn thankale vilikane enikippol kazhiyu onnalochich nokku matulla rajyangal ellam ith pole temples and religion vechittalla growth undakkunnath athin avar cheyyunnadh avarude young generation valarnn varan nthellam veno athellam cheyyukayan.... Ivde ippozhum madhavum jadhiyum... Koppan ithinte ellam avasanam nashttapeunnadhum manushyanmarkk thanneyan..... Dhaiv chyth onn manassilakkiyitt samsarikku...
@sajeeshsailas7770
@sajeeshsailas7770 5 месяцев назад
ഹിന്ദുക്കളല്ല സംഘികൾ ചെയ്താലെ കുഴപ്പം ഉള്ളു😂😂
@Suhailvtlr
@Suhailvtlr 5 месяцев назад
മറ്റുള്ളവർ എന്താണ് ചെയ്തത് ഈ 10വർഷത്തിനുള്ളിൽ ഹിന്ദുക്കൾക്ക് വേണ്ടി മോഡിയും ബിജെപിയും എന്താണ് ചെയ്തത്?
@mahamoodvc8439
@mahamoodvc8439 5 месяцев назад
സൺ​@@sajeeshsailas7770ഹിന്ദുക്കൾക്ക് കാര്യമറിയാം ഹിന്ദുത്വ വാദികളു അവരാണ് രാജ്യം കുട്ടിച്ചൊരാക്കുന്നത്
@muhammadrafeeque5279
@muhammadrafeeque5279 6 месяцев назад
മതേതരത്വവും ജനാതിപത്യവും തകർന്നാൽ പിന്നെ ദേശീയതയില്ല. ഏറ്റവും നല്ല വിലയിരുത്തൽ. അതുകൊണ്ട് ദേശീയതയെ ശക്തിപ്പെടുത്താൻ ജനാധിപത്യം നിലനിർത്താൻ മതേതരത്വം പുലരാൻ വേണ്ടുന്ന പ്രവർത്തനങ്ങളിൽൽ ഭാഗവാക്കുക.
@josephmathew6511
@josephmathew6511 6 месяцев назад
Does Karassery not realize from where the real threat to secularism comes? Or is he pretending not to see it? Is this the level of intellectual life in Kerala?
@ittoopkannath6747
@ittoopkannath6747 6 месяцев назад
സ്ത്രീ സ്വാതത്ര്യത്തിനും അവരുടെ ഉന്നമനത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ സ്ത്രീകൾ മാത്രല്ല പങ്കെടുത്തിട്ടുള്ളതു. സമത്വ - സാഹോദര്യ ചിന്തയുള്ള പുരുഷന്മാരും പക്കെടുത്തിട്ടുണ്ട്. താഴെക്കിടയിലുള്ളവരുടെയും താഴ്ന്ന ജാതിക്കാർ എന്ന് വിശേഷിപ്പിക്കപ്പെടുന്നവരുടെയും ഉന്നമനത്തിനുവേണ്ടിപോരാടിയവരിൽ ഉയർന്ന ജാതിക്കാരും ഉന്നത സ്ഥാനമുള്ളവരുമുണ്ടായിരുന്നു. അതുപോലെ ന്യുന പക്ഷ പീഡനത്തിനെതിരെ പൊരുതാൻ ഭൂരിപക്ഷത്തുള്ള മനുഷ്യസ്നേഹികൾ സഹകരിക്കണം
@panchami289
@panchami289 5 месяцев назад
ഇസ്ലാമിൽ മതേതത്വം ഇല്ല. പക്ഷെ മുസ്ലിങ്ങൾക്ക് അമുസ്ലിം രാജ്യങ്ങളിൽ മതേതരത്വം വേണം 57 രാജ്യങ്ങൾ മതരാഷ്ട്രമായി മുസ്ലിങ്ങൾക്ക് ഉള്ളപ്പോൾ ഹിന്ദുക്കൾക്ക് ഒരു രാജ്യം കൊടുത്തുകൂടെ. ഇൻഡോനേഷ്യ മതരാഷ്ട്രം അല്ലെന്ന് ആരോ പറയുന്നത് കേട്ടു അവർ OIC മെമ്പർ ആണ്. ഇസ്ലാമിക്‌ രാജ്യം അല്ലാത്തവർ എങ്ങനെ organization of islamic countires ൽ മെമ്പർ ആകും.
@calicutarian
@calicutarian 6 месяцев назад
Well said .. better to “ quit “ India 😃😃
@feyziwithnosurname7011
@feyziwithnosurname7011 5 месяцев назад
Agree with you but ayodhya is exempted from 1991 religious places law
@leelammathomas9864
@leelammathomas9864 6 месяцев назад
visakkunnavanaharavum kidappadavum illa kanatha ramanu kodikalude veed.budhiyillel enthucheyum
@user-qd9rs3rl9m
@user-qd9rs3rl9m 6 месяцев назад
മദ്രസയിലെ ഓർമ്മ തികട്ടി വരുന്നു...
@shakkira2136
@shakkira2136 6 месяцев назад
1992 december6. Madrasayil ninnu dua cheyyathu pirinja orma😢
@sobhanaravi8213
@sobhanaravi8213 6 месяцев назад
സത്യം മാത്രം ദുഖo തോന്നുന്നു
@LovelyGlasses-mu1op
@LovelyGlasses-mu1op 6 месяцев назад
ഈ മാത്രസ ലോഹം മുഴുവൻ ഉണ്ട് മോനേ .. ഒന്ന് ക്യാഷ് ഉണ്ടാക്കി ലോഹത്തെ അറിയൂ . അല്ലാതെ . ചാണകം മനസ്സിൽ നിറയെ നിറച്ച് കൊണ്ട് മറ്റ് ലോഹമറിയുന്ന സംസ്കാരങ്ങളെ ഉറക്കമില്ലാതെ കുറ്റം പറയുക അല്ല വേണ്ടത് ..
@samad121samad7
@samad121samad7 6 месяцев назад
എന്റെ മോനെ അറിവില്ലായ്മ കൊണ്ട് ഒന്നും പറയരുത് ഒരു മുസ്ലിമാനും ഒരു താന്ന ജാതിയിൽപ്പെട്ട ഒരു ഹിന്ദു കൂടി ഒരു നമ്പൂരിയുടെ വീട്ടിൽ ചെന്നാൽ താന്ന ജാതിയിൽ പെട്ടവനെ പുറത്തു നിർത്തി മാപ്പിള കുട്ടിയെ വീട്ടിൽ വിളിച്ചു കയറി ഇരുത്തും
@satharkeloth5174
@satharkeloth5174 6 месяцев назад
വിവരദോഷി ആണെന് കമന്റ്‌ കണ്ടപ്പോഴേ മനസ്സിലായി 😂
@Joseph-pw1im
@Joseph-pw1im 6 месяцев назад
We speak in simple words but unfortunately people doesn't have ears to hear and eyes to see ,. Later people feel it. But it's too late
@bijulraj9462
@bijulraj9462 3 месяца назад
Well said sir
@tessyk5571
@tessyk5571 5 месяцев назад
സാറിന് അഭിനന്ദനങ്ങൾ🌷🌷
@johnjacob8506
@johnjacob8506 6 месяцев назад
Superb
@gop1962
@gop1962 5 месяцев назад
You don't worry,we will happily accept any difficulty.We want real independence from secular forces.
@user-xm4wx8xg5m
@user-xm4wx8xg5m 6 месяцев назад
അതു ഞങ്ങൾ സഹിച്ചോളാം 😅
@sureshkj7637
@sureshkj7637 6 месяцев назад
ഞമ്മളെല്ലാവരും ഇന്ത്യയെ ഒരു ഹിന്ദു പകിസ്ഥാൻ ആക്കാൻ സഹിക്കില്ല മതഭ്രാന്ത് മുത്തവര്‍ അത് സഹിക്കാൻ തയാറകും
@mmali35
@mmali35 6 месяцев назад
യൂറോപ്പിൽ നിന്നും ഗൾഫിൽ നിന്നും പണം വരുന്നുണ്ട് സമ്മതിച്ചു എന്നാൽ അതിനേക്കാൾ കൂടുതൽ പണം ഇന്ന് കേരളത്തിൽ നിന്ന് അന്യസംസ്ഥാന തൊഴിലാളികൾ അവരുടെ നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട് അതിന്റെ ഭവിഷ്യത്ത് വൈകാതെ തന്നെ കേരളം അറിയും ഇന്ന് ഈ കാണുന്ന കേരളത്തിന്റെ വികസനം സർക്കാർ ഉണ്ടാക്കിയതല്ല ഇവിടുത്തെ പ്രവാസികളുടെ അധ്വാനം ആണ്
@vijupt8486
@vijupt8486 6 месяцев назад
എന്തോന്നാദി എവിടെയെങ്കിലും കയറി എന്തെങ്കിലും വിളമ്പുകയാണോ താൻ? സന്ദര്ഭത്തിനനുസരിച്ചു കാര്യങ്ങൾ പറയാൻ പടിക്കു.
@pravasifm
@pravasifm 5 месяцев назад
I am not a fan of Karassery, But I'm definitely a fan of his beautiful smile...!
@unnimadhavannair5776
@unnimadhavannair5776 5 месяцев назад
Mr.Karassery, Your words reveal your true self.
@kabeerm74
@kabeerm74 6 месяцев назад
പള്ളിപ്പറമ്പിലെ രാമൻ രാജ്യത്തെ മത സൗഹാർദ്ദത്തിന്റെ ഏറ്റവും വലിയ ഉദാഹരണമല്ലേ കാരശ്ശേരി മാഷേ.... അതിൽ നമുക്ക് അഭിമാനിച്ചുകൂടെ.... 🙏🙏🙏
@monnRiaz
@monnRiaz 6 месяцев назад
നിന്റെ പറമ്പും വീടും ഭാര്യയും കുഞ്ഞുങ്ങളും അവരെ ഞാൻ അപഹരിച്ചാലോ?? നല്ല സൗഹൃദം അല്ലേ സമ്മതം ആണോ? 😅
@PradeepPayyoor
@PradeepPayyoor 6 месяцев назад
മുസ്ലിം മതം നിൽക്കുന്നത് ഹിന്ദുവിന്റെ ഭൂമിയിലാണ്
@dylan2758
@dylan2758 6 месяцев назад
അമ്പല പറമ്പിൽ അള്ളാഹുവോ 😅
@AppukuttanNair-cd6ws
@AppukuttanNair-cd6ws 6 месяцев назад
കൊള്ളക്കാരൻ മൊഹമ്മദ്‌ തള്ളാവിനെ തള്ളി കൊണ്ട് വരുന്നതിനു മുൻപ് രാമൻ ഉണ്ട് അറബി സന്താനമേ
@brennyC
@brennyC 5 месяцев назад
അമ്പലപ്പറമ്പിൽ അള്ളാഹു = ചേരമാൻ പെരുമാൾ മസ്ജിദ്. അധികം ഡെക്കറേഷൻ വേണ്ട.. കൂടുതൽ കോണയ്ക്കാൻ നിന്നാൽ മുണ്ടും പറിഞ്ഞു ഓടേണ്ടിവരും മലബാറിലെ കണാരന്റെ ഭാര്യ ടിപ്പുവിന്റെ സൈന്യത്തിന് കുനിഞ്ഞുകൊടുത്തപ്പോൾ ഉണ്ടായ കൊച്ചുമോന്റെ കൊച്ചുമോൻ..
@vivk9455
@vivk9455 5 месяцев назад
Sir,, your absolutely correct 💯💯💯
@padmakumarpillai5013
@padmakumarpillai5013 5 месяцев назад
Very good speach.
@manojkottarathil7275
@manojkottarathil7275 6 месяцев назад
ശരി ആയിരിക്കാം...തമ്മിൽ ഭേദം തൊമ്മൻ അതാണ് ജനങ്ങളുടെ ഒരു പൊതു ബോധം.😂
@Zubi3yc
@Zubi3yc 6 месяцев назад
ആരാ തൊമ്മൻ സംഘികളോ
@vannoosmedia3465
@vannoosmedia3465 6 месяцев назад
ഞാൻ പറയാൻ വന്നതാ 😂
@Zubi3yc
@Zubi3yc 6 месяцев назад
ആരാ തൊമ്മൻ സംഘികളോ
@Creator0991
@Creator0991 6 месяцев назад
Njangalkk visham mathi🙄
@Zubi3yc
@Zubi3yc 6 месяцев назад
തൊമ്മൻ ആരാ
@rajammajose128
@rajammajose128 5 месяцев назад
I agree with your comments.
@subramanianmurikkingal6889
@subramanianmurikkingal6889 6 месяцев назад
In the soil of Bharat there couldn't have been mosques built before any temple was built. And the history and archaeological survey confirmed that the Bari Masjid was built on the edifice of the Sree Ram Temple. Karassery must do well to understand that Bharat was a democratic country till the constitution was amended by then PM the last Smt Indira Gandhi to include the words "Secular Democracy" . The country always remained as Hindu Rashtra, an inclusive Nation, unlike many democratic countries. M N Karassery is simply whipping up religious sentiments.
@johnsondaniel8062
@johnsondaniel8062 6 месяцев назад
കൃത്യമായ വിലയിരുത്തൽ നടത്തി മാഷ്❤❤❤❤❤❤
@harisha6535
@harisha6535 6 месяцев назад
ഒരു പള്ളി പൊളിച്ചു... എന്ന് പറഞ്ഞു...അവിടെ അമ്പലം ഉണ്ടായിരുന്നു... അതു പാറ
@toniathomas9137
@toniathomas9137 5 месяцев назад
ഒരു ശവക്കല്ലറയിൽ പലരുടേയും അസ്ഥികൾ ഉണ്ടാകും. മുന്നിലോട്ട് നടക്കുക, പുരോഗതി നേടുക...
@user-er4cj9qi1s
@user-er4cj9qi1s 5 месяцев назад
Ambalam ennaal thante maka polathe sakkallara alla.
@user-er4cj9qi1s
@user-er4cj9qi1s 5 месяцев назад
Athu aa neela kurukkan parayilla. Ayaalu onnaam number jihadhi aanu. Pakistaanile 17% hindukkal 2% aayi. Jihadhikalude idayil jeevikunna aa hathabagyar naraka thulyam kashtapedukayaanu. Athine aanu iyaal nissaaramaayittu parayunnathu. Ithrayum adhamanaanu iyaal ennu njaan arinjilla. Ayaalile jihaadhiyude karachilaanu nammal kelkunnathu. Ithrayum kaalam thakia paranju mathetharanaayi nadannu. But Sree Raman ee kallanaanayangale ellaam thurannu kaanichu. Jai Sreeram.
@user-se6nv4xy4y
@user-se6nv4xy4y 5 месяцев назад
അമ്പലമല്ല തേങ്ങ കൊലയുണ്ടായി
@MukundanM-zh2sw
@MukundanM-zh2sw 5 месяцев назад
ഇവിടെ എല്ലാ മതക്കാരും ഒരുപോലെ നല്ല സ്നേഹത്തോടെയും ബഹുമാനത്തോടെയും ജീവിക്കനാണ് 'എല്ലാവരും ആഗ്രഹിക്കുന്ന ക്കും. മത സൗഹാർദ്ധവും തന്നെയാണ് വീണ്ടും വീണ്ടും 'മതങ്ങളുടെ കാര്യം പറഞ്ഞ് ജനങ്ങളെ തമ്മിലടിക്കല്ല ഇനിയെങ്കിലും 'സമാധാനമായി മറ്റുള്ളവർ കഴിഞ്ഞോടെ... മാ- െ . ഷ ''
@practicalinnovine2738
@practicalinnovine2738 5 месяцев назад
#Salute #MNK You are a legendary personality.
@shambhootransport6743
@shambhootransport6743 6 месяцев назад
മാഷെ നല്ല രസമുണ്ട് സാറിന്റെ കരച്ചിൽ കേൾക്കാൻ😅😅😅😅😅😅
@SALMA_MC
@SALMA_MC 5 месяцев назад
Ayyo ninteyum
@ansidanp8655
@ansidanp8655 5 месяцев назад
P. P raman
@shivancm1771
@shivancm1771 5 месяцев назад
പാവം എന്തിനോ വെണ്ടി കരയന്നു മാശ്
@akbarikka5818
@akbarikka5818 6 месяцев назад
കാരശ്ശേരി Sir Big salute
@davidmathew8075
@davidmathew8075 3 месяца назад
Hindustan is better than any thing..
@SanthoshKumar-vi9ej
@SanthoshKumar-vi9ej 5 месяцев назад
Sir very good purpose
@manuanjaly
@manuanjaly 5 месяцев назад
ജയ്‌ ജയ്‌ ശ്രീ രാമൻ,,ജയ്‌ ജയ്‌ സീതാമാതാ,ജയ്‌ ജയ്‌ ശ്രീ ഹനുമാൻ .
@harikrishnankg77
@harikrishnankg77 5 месяцев назад
ജയ് പറി റാം ജയ് വോട്ട് റാം 💩
@user-nr4zr1tj3i
@user-nr4zr1tj3i 4 месяца назад
എം ൻ, കാരശേരി പറഞ്ഞത് വളെരെ സത്യം 👍ഇതുപോലെ വിവരവും അറിവുമുള്ള ആളുകൾ ഉണ്ടെങ്കിൽ നമുക്ക് എന്ത് പേടിക്കാൻ നല്ലൊരു ദേശ സ്‌നേഹി എം ൻ കാരശ്ശേരി ക്ക് ദീർഘായുസ് ദൈവം നൽകട്ടെ. 👍
@pp-od2ht
@pp-od2ht 4 месяца назад
Mammoonju maarkka kasrisseery avanda mukhathundu dalith mix Arabi maarkkakaara Avan angana paladum pulbum Who cares Praandan
@chirichiri9679
@chirichiri9679 5 месяцев назад
Corect 100%👌👍👍👍
@salisalie8793
@salisalie8793 6 месяцев назад
Great full 🎉🎉🎉
@SpiritualThoughtsMalayalam
@SpiritualThoughtsMalayalam 5 месяцев назад
ചരിത്രങ്ങൾ കാലം തിരുത്തി സൃഷ്ടിക്കും Mr കാരശ്ശേരി.... സംസ്കാരം വളരെ importent... കുട്ടിച്ചോറായ കേരളത്തെ കുറിച്ച് ഒന്നും പറയാനില്ലേ....
@heerakr5550
@heerakr5550 5 месяцев назад
അവനവന്റെ സംസ്കാരം അല്ലേ പറയാൻ പറ്റു.. പള്ളി പണിയാൻ അവസരം കിട്ടിയതൊന്നും ഇവർക്കോർമ കാണില്ല.. ഒരു പ്രത്യേക തരം മറവിരോഗം
@vksmn744
@vksmn744 6 месяцев назад
Kandalariyathever kondalariyum
Далее
Я ПОКУПАЮ НОВУЮ ТАЧКУ - МЕЧТУ!
39:05
Камень, ножницы, нейронка
00:33
Просмотров 711 тыс.
БАССЕЙНЫ ПО ЦВЕТАМ ЧЕЛЛЕНДЖ !
38:20
Я ПОКУПАЮ НОВУЮ ТАЧКУ - МЕЧТУ!
39:05