Тёмный

ഹിന്ദുവായിരുന്ന ദാസൻ, പള്ളിയിലെ കപ്യാർ ആയാൽ ഇങ്ങനെയിരിക്കും.ചിരിക്കണോ കരയണോ ? - George Mandapathil 

Bethlehem TV
Подписаться 421 тыс.
Просмотров 66 тыс.
50% 1

Topic - ഹിന്ദുവായ ദാസൻ, പള്ളിയിലെ കപ്യാർ ആയാൽ ഇങ്ങനെയിരിക്കും.
ചിരിക്കണോ കരയണോ ?
Directed and Produced By Mr. Thomas Kurian/ Bethlehem TV
Visit For More Videos www.bethlehemtv...​​​​​​​​​
Subscribe Our RU-vid Channel
/ bethlehemtvindia​​

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 164   
@elezebethsebastian4195
@elezebethsebastian4195 Год назад
നീതിമാൻന്റെ പ്രാർത്ഥന... പെട്ടെന്ന് കർത്താവു കേൾക്കുന്നു.. 🙏🏻🌹🙏🏻🌹. 🙏🏻🌹.
@jessysebastian5819
@jessysebastian5819 2 года назад
എത്ര നിഷ്കളങ്കമായ ദൈവസ്നേഹം . ദാസേട്ടൻ ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രവർത്തിക്കണേ
@babukottaram4839
@babukottaram4839 2 года назад
യേശു ഇന്നും ജീവിക്കുന്നു. ദൈവത്തിന് മഹത്വം 🙏🙏🙏
@jimmyjose7214
@jimmyjose7214 2 года назад
ദാസേട്ടനെ ഈശോ ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ.
@josephmanuel971
@josephmanuel971 2 года назад
യേശു കർത്താവണ് എന്ന തിരിച്ചറിവ് ലഭിച്ച ദാസേട്ടൻ എത്ര ഭാഗ്യവാൻ.യേശുവേ നന്ദി..!
@chrisanthmathew2679
@chrisanthmathew2679 2 года назад
ദാസേട്ടനെ ദൈവം അനുഗ്രഹിച്ചില്ലെങ്കിൽ പിന്നെ ആരെ അനുഗ്രഹിക്കും. ധാരാളമായി വീണ്ടും അനുഗ്രഹിക്കട്ടെ
@ansammasebastian4954
@ansammasebastian4954 2 года назад
ദാസേട്ടനോട് ഒത്തിരി സ്നേഹം തോന്നുന്നു. ഈശോ എത്രമാത്രം എല്ലാവരേയും സ്നേഹിക്കുന്നു. നന്ദി ദൈവമേ
@daiphillip2082
@daiphillip2082 2 года назад
🙏🙏
@jayasreedavis7478
@jayasreedavis7478 2 года назад
ഹായ്, സൂപ്പർ, വളരെ നന്നായി ഈശോ നാഥനെ കുറിച്ച് പറഞ്ഞതിന് ആയിരമായിരം നന്ദി.
@alwingeo9841
@alwingeo9841 2 года назад
ദൈവം സ്‌നേഹമാണ്, ഇശോ ദൈവം സ്‌നേഹമാണ് ❤🙏🏼😘❤🙏🏼👍
@augusin
@augusin 2 года назад
ദാസേട്ടൻ.. ഈശോയുടെ ദാസേട്ടൻ.
@paule.l5878
@paule.l5878 2 года назад
നിങ്ങൾ കർത്താവിനോടു ചേർന്നിരിക്കുന്നിടത്തോളം കാലം അവിടന്ന് നമ്മോടു കൂടെ ഉണ്ടായിരിക്കും . 2 ദിനവൃ 15 : 2
@samuelrajan4399
@samuelrajan4399 2 года назад
Dear Das Chettan, I am very glad to hear your amazing testimony. I believe that through you many people from your back ground will find the living God. May God Bless you and your family.
@george_varghese.
@george_varghese. 2 года назад
കർത്താവിനെ അറിയാത്തവരെ കർത്താവിന്റെ അടുക്കൽ എത്തിക്കുവാൻ താങ്കൾക്കു കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു
@MrPaulphilip
@MrPaulphilip 2 года назад
Amen🙏. Praise the Lord🙏. Halleluia 🙏🙏🙏.
@rosythomas3267
@rosythomas3267 2 года назад
Everything is possible with our almighty God. We need to trust Him life a child trust his or her father. Br. George's testimony is very inspiring.
@achayaayoon793
@achayaayoon793 2 года назад
ശരിയായ കർത്താവിന്റെ ദാസൻ...
@sajumonjoseph8968
@sajumonjoseph8968 2 года назад
Praise the lord 🙏🙏🙏
@BabuKoch-h2s
@BabuKoch-h2s 3 месяца назад
Amazing Testimony. We are nothing with out God but we are everything with God.!!!
@satheesh269
@satheesh269 Год назад
Amen🙏🙏🙏 praise the Lord our God Jesus Christ hallelujah This a blessed testimony from Dasan Brother May God bless abundantly
@BabuKoch-h2s
@BabuKoch-h2s 3 месяца назад
God will bless you and your family more and more everyday.
@thomastony4264
@thomastony4264 Год назад
🙏ഈശോ സഹോദരനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏
@truthfighter3402
@truthfighter3402 2 года назад
Jesus I not only for Christians. He came to this world for everyone.
@vibe971
@vibe971 2 года назад
ജന്മം കൊണ്ട് ക്രിസ്ത്യനിയാനി ആയ ജ്ഞാൻ ദൈവത്തെ അറിഞ്ഞതിനേക്കാൾ എത്രയോ വലിയതായി ഈ മനുഷ്യൻ കർമ്മം കൊണ്ട് ദൈവത്തെ അനുഭവിച്ചു.
@babuullattil8979
@babuullattil8979 2 года назад
ഈ വീഡിയോ ശ്രദ്ധയോടെ മുഴുവനും കേട്ടു.... എത്രയോ നിഷ്കളങ്കതയോടെ ആണ് ഈ മനുഷ്യൻ സംസാരിച്ചത്...... അപ്പോഴും ചങ്കെടുത്തു കാണിച്ചാലും വാഴനാര് എന്നു പറയുന്ന വിധത്തിലുത്ത കമന്റും കണ്ടു..... ഇവിടെ ആരെയും നിർബന്ധിച്ചും ചാക്കിട്ടു പിടിച്ചും പ്രലോഭിപ്പിച്ചും ഒന്നും ക്രിസ്ത്യാനി ആക്കാൻ ഉദ്ദേശിക്കുന്നില്ല. ക്രിസ്ത്യാനി ബൈബിൾ പ്രകാരം വിശുദ്ധ വചനം ഘോഷിക്കുവാൻ ബാദ്ധ്യസ്ഥനാണ് ...... അതനുസരിച്ച് അവർ മാതൃകാപരമായി ജീവിക്കുന്നു.... ഇതു കണ്ട് ആകർഷിച്ച് നല്ല ജീവിതം ആഗ്രഹിച്ച് ആരെങ്കിലും വന്നാൽ അവരെ തള്ളിക്കളയുവാൻ പറ്റില്ലല്ലോ ....ഇങ്ങനെ ഒരു ധ്വാനം കൂടി 28 വർഷമായി എല്ലാ അടിമത്തങ്ങളിലും നിന്ന് രക്ഷപ്പെട്ട് ഈ മനുഷ്യൻ നന്നായി ജീവിക്കുന്നെങ്കിൽ ദൈവം തമ്പുരാൻ കൊടുത്ത ബോണസ്സ് അല്ലേ ഇദ്ദേഹത്തിന്റെ ജീവിതം .... ആ രീതിയിൽ കാണുന്നതിനു പകരം കുത്തിത്തിരുപ്പ് ഉണ്ടാക്കുന്ന കമന്റു കണ്ടതുകൊണ്ടാണ് ഇത്രയും എഴുതിയതു്. ---- ദാസ്സു ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ......
@georgechemperiponpara8350
@georgechemperiponpara8350 2 года назад
പ്രാർത്ഥനയോടെ...
@vmariammavarghese4950
@vmariammavarghese4950 2 года назад
Ithu parishuthalmave....haleluyya..the holyspirit strongly working in HIM. anadiyile God choosen him..praise and thanking you, ohh Lord ..amen
@mightycrusader
@mightycrusader 2 года назад
Proud of you dasetta . God bless
@joma3992
@joma3992 2 года назад
May God strengthen you further
@binummathew161
@binummathew161 2 года назад
യേശുവേ നന്ദി........
@franciskanichikattil2640
@franciskanichikattil2640 2 года назад
വളരെ നന്നായിരിക്കുന്നു. ദൈവം കാത്തുകൊള്ളും. Pedikkenda
@k.varghese6197
@k.varghese6197 2 года назад
When someone closely loving jesus, will gain everything in his life .Amen.
@shakkeelarosamma384
@shakkeelarosamma384 2 года назад
എനിക്ക് കൂട്ടായി. നല്ല ഈശോക്ക് നന്ദി
@babumavaliparambath1974
@babumavaliparambath1974 4 месяца назад
കാപ്യരാണോ
@marypoykayil8083
@marypoykayil8083 2 года назад
May God bless you and your family 🙏🙏
@anijohny2285
@anijohny2285 2 года назад
God bless you 🙏🙏🌹
@leelaabraham5577
@leelaabraham5577 2 года назад
Prise.the.Lord Amen Godbless Dasanbrother Our God is above all He is with you HEwill be with you always sthothrom
@Nikki-em1un
@Nikki-em1un Год назад
God bless you abundantly ❤
@tessycharlie7289
@tessycharlie7289 Год назад
May God bless you more and more
@miracleBigfamily
@miracleBigfamily 2 года назад
എന്റെ ഈശോയെ
@varughesethomas9424
@varughesethomas9424 2 года назад
Wonderful experiences 👏. God bless 🙏
@shibuponnu
@shibuponnu 2 года назад
DAIVA SNEHAM JEEVITHATHIL ORU ANUBHAVAM AKUMBOZHE... NAMMAL MANUSHYANAKU MATTULLAVARKU NISWORTHAMAYI NANMA CHEYYU..GOD BLESS YOU ALL 🙏
@minivijayan3894
@minivijayan3894 Год назад
Praise the Lord. Amen.
@santhammaninan1135
@santhammaninan1135 Год назад
ദൈവമേ സ്തോത്രം
@josephmathew9746
@josephmathew9746 2 года назад
ദൈവം അനുഗ്രഹിക്കട്ടെ
@thomasgeorge2126
@thomasgeorge2126 2 года назад
യേശുവേ നന്ദി.... യേശുവേ സ്തോസ് ത്രം
@sebastiankc7536
@sebastiankc7536 2 года назад
God bless you
@josealexanderalbeth7077
@josealexanderalbeth7077 2 года назад
" Praise the Lord "
@anilvarghees1468
@anilvarghees1468 2 года назад
Simple and humble person
@babymathew6550
@babymathew6550 2 года назад
Glory to God.
@jeenakoshy4694
@jeenakoshy4694 2 года назад
God bless u uncle
@godfreyabrew9879
@godfreyabrew9879 2 года назад
Praise the Lord Jesus Christ, Hallelujah 🙏🙏🙏
@alanantony4151
@alanantony4151 2 года назад
Praise the Lord 🙏👍
@sherlyjoseph7064
@sherlyjoseph7064 2 года назад
Ethravaliya viswasam. Yesuve nanni yesuve sthuthy.
@lissyjames5598
@lissyjames5598 2 года назад
Amma mathave esoya enta kudumbathayum kunjugalayum samreshikanama😭😭🙏🙏
@sheelafrancis3192
@sheelafrancis3192 2 года назад
Amen, praise lord, hallelujah
@sheelafrancis3192
@sheelafrancis3192 2 года назад
Halleluia
@lincyjoseph3725
@lincyjoseph3725 2 года назад
God bless you Dasatta
@elizabethkankedath6559
@elizabethkankedath6559 2 года назад
Hallelujah 🌸🌸🌸🙏🙏🙏
@philipvarkey6986
@philipvarkey6986 2 года назад
Praise God. Amen.
@Rrrthugtd
@Rrrthugtd 2 года назад
ഹിന്ദുക്കൾ കൂടുതൽ പേരും ഇപ്പോൾ ക്രിസ്തുമതത്തിലേക്ക് വരുന്നു. സത്യം മനസിലാക്കി വന്നതിന് നന്ദി
@gopalanpradeep64
@gopalanpradeep64 2 года назад
ശെരി വരാം
@jayanparameswaran9011
@jayanparameswaran9011 2 года назад
എന്ത് സത്യം...ഗോതമ്പ് പൊടി തന്നപ്പോള്‍ തെളിഞ്ഞത് ആയിരിക്കും...
@varughesemg7547
@varughesemg7547 2 года назад
അങ്ങനെയല്ല ബ്രോ, കിഴക്കുനിന്നും പടിഞ്ഞാറ് നിന്നും അനേകർ വന്ന് സ്വർഗ്ഗരാജ്യത്തിൽ പന്തിയിലിരിക്കും എന്നാൽ രാജ്യത്തിന്റെ പുത്രന്മാരെയോ ഏറ്റവും പുറത്തുള്ള ഇരുളിലെക്ക് തള്ളിക്കളയും . വി.മത്തായി 8.11. വിളിക്കപ്പെട്ടവർ അനേകർ തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം . വി മത്തായി 22: 14. നാം തിരഞ്ഞെടുക്കപ്പെട്ടവരുടെ കൂടെ ആകുവാൻ നമുക്ക് പരിശ്രമിക്കാം. ആ സഹോദരന് ദേഷ്യം തോന്നേണ്ട ഒരു കാര്യവുമില്ല.കാരണം നമ്മൾ മതം മാറ്റത്തിന്റെ കാര്യമല്ല ഇവിടെ സംസാരിച്ചതു് മറിച്ച് മനം മാറ്റത്തിന്റെ കാര്യമാ .
@stepheneapen
@stepheneapen 2 года назад
വെറുതെ തള്ളാതെ ...
@Rrrthugtd
@Rrrthugtd 2 года назад
@@jayanparameswaran9011 നിങ്ങൾ ഞായറാഴ്ച പള്ളിയിൽ വന്ന് നോക്ക് ഇപ്പോൾ കൂടുതലും ഹിന്തുക്കൾ ആണ്. പള്ളിയിൽ
@jcubecreations2012
@jcubecreations2012 2 года назад
Praise the Lord !
@kochumary9033
@kochumary9033 2 года назад
Praise God amen
@kochumonvarkey4553
@kochumonvarkey4553 2 года назад
ദാസേട്ടനെ പേരുചൊല്ലി വിളിച്ച യഹോവയുടെ നാമം വാഴ്ത്തപ്പെടട്ടെ 🙏
@lovelythomas1933
@lovelythomas1933 2 года назад
Ente natukaranane dasan
@bijuvarghesegeorge2267
@bijuvarghesegeorge2267 2 года назад
ദൈവം വലിയവൻ അസാധ്ദ്യമായി ഒന്നും ദൈവത്തിനില്ല
@augustinethomas2149
@augustinethomas2149 2 года назад
AlayilullachilaAdukal EshoyeAnubhavichariyathejeevikkumpol,puratthullavarEdayanteswaramsravichuAviduttheanugamikkunnu.PraisthaLord AmenHalleluya!
@danyjohnson9711
@danyjohnson9711 2 года назад
God bless you Dasheta 🙏
@aleenas452
@aleenas452 2 года назад
The real God.. jesus ❤️
@manoharanmanalel9936
@manoharanmanalel9936 2 года назад
തമ്പുരാന്‍ വഴി നടത്തട്ടെ. അനുഗ്രഹിക്കട്ടെ 😊😊😊😊😊👋👋👋👋👋an
@BabuKoch-h2s
@BabuKoch-h2s 3 месяца назад
Very innocent man. It was Achan's fault because Achan should have taught brother Dasan how to ring the bell.
@sajinikr6148
@sajinikr6148 2 года назад
തങ്ങളെ പോലെ ഞങ്ങളും ദൈവത്തെ അറിഞ്ഞവരാണ് മാമോദിസ സ്വീകരിച്ചു വിശ്യാസത്തിലേക്കു വന്നവരാണ് സ്വന്തം ഇഷ്ടപ്രകാരം ആരു എന്തെക്കെ പറഞ്ഞാലും സത്യ ദൈവം ഒന്നേ ഉള്ളു യേശു ക്രിസ്തു മാത്രം അല്ലാതെ ഒരു ക്രിസ്ത്യനിയും മതം മാറ്റാൻ നടക്കുന്നില്ല
@SamJoeMathew
@SamJoeMathew 2 года назад
തങ്ങൾ 🤪😝😝
@manoja.m3570
@manoja.m3570 2 года назад
Chettan k p. yohannanevendi. prarthikanam , please .
@tonyvaliyaparamban9754
@tonyvaliyaparamban9754 2 года назад
god bless you
@simonabraham9645
@simonabraham9645 2 года назад
Daivathinte karuthal ithanu 🤔🤔👈👈🙏🙏🙏🙏🙏🙏🙏💖❤️‍🔥🌹💞🌷!!!!!
@sebastianck9946
@sebastianck9946 2 года назад
May Lord Jesus bless you chetta
@9349362229
@9349362229 2 года назад
നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെനീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും. മത്തായി 6 : 33
@jameskott8496
@jameskott8496 2 года назад
Bethlehem TV: I request you people to be very careful with the titles of your videos. Please do not mention any names of other religions in titles. Think..
@jacobkutty1169
@jacobkutty1169 2 года назад
You have to proclaim the testimoni among the gentiles about Jesus Christ when ever you get a chance 🙏🙏 amen 🙏 amen amen 🙏
@jameskott8496
@jameskott8496 2 года назад
@@jacobkutty1169 Yes, you need to do spread gospel...but it should be done wisely (There are enough Bible words telling the same)
@lovemybrothers727
@lovemybrothers727 2 года назад
Caption not found positive
@thomaspt5424
@thomaspt5424 2 года назад
🙏🙏🙏❤️❤️❤️❤️
@beinghuman2705
@beinghuman2705 2 года назад
🙏🏻
@aromalsanthosh6668
@aromalsanthosh6668 2 года назад
👌👌👌
@lissylissy977
@lissylissy977 7 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ayishamusa3933
@ayishamusa3933 2 года назад
Adi Poli
@shinammasebastian2298
@shinammasebastian2298 2 года назад
May God bless you.
@dalysaviour6971
@dalysaviour6971 2 года назад
🥰🙏
@ajithbabu9914
@ajithbabu9914 2 года назад
Hi
@dalysaviour6971
@dalysaviour6971 2 года назад
👋
@josepayyappilly3046
@josepayyappilly3046 2 года назад
HΣΔD SΣT വച്ചിട്ടു കുടി കേൾക്കുന്നില്ല ല്ല ചേട്ട
@philominaemmanuel3030
@philominaemmanuel3030 2 года назад
Low voice
@fortravelbro9645
@fortravelbro9645 2 года назад
dasettan
@jophymathew.c7904
@jophymathew.c7904 2 года назад
🙏🙏👍👍👍👍👍👍👍👍👍👍
@user-ob4io6bk8v
@user-ob4io6bk8v Год назад
I respect this guys decisions,, but Sanathana Dharmam is the highest philosophy and way of life in this universe,, Sanathana Dharmam dosent have a begining or end, conversion is a crime against humanity, once converted that person and that family will loose all their roots with their community, relatives, and people,,, also they wont be fully accepted as equal to the orginal community members,,, will suffer discrimination also,,, Sanathana teaches that all creations are one in god, and in god only, when anyone reach that stage no one will fear of death, disesases, money, or anything material,, because they have clearly understood that they are one in god,, its Tatwamasi,, or as jesus taught me and my father are one,,, all religious teachings teach the same, in those culture, language, with limitations of above aspects,, but if anyone gets a job, higher standard of life, income to run his families expences, then its diffrent,,, then it is his freedom and choice,, but it never means that the original religioun he was Born in was inferior to his present religion,, its only ignorance that makes people to think that way, enjoy, god bless be blessed
@thinkdifferent1518
@thinkdifferent1518 2 года назад
Christiani aaayathinu shesham fatherinte sheshakriya cheythittu....suvishesham paranjirunnel would respect u more ....but what u said is ur part ....but don't day nobody else has other part ....
@kksotpkksotp7752
@kksotpkksotp7752 2 года назад
പ്രിയ മിത്രങ്ങളെ ഇയാളെ ഘർ വാപ്പാസി ചെയ്യണം
@jessychacko2071
@jessychacko2071 2 года назад
ദാസേട്ടന് ദൈവത്തിൻ്റെ സ്നേഹം രുചിച്ചറിഞ്ഞു. മനസ്സിൽ ശങ്കിക്കാതെ കളങ്കമില്ലാതെ എന്തും ചോദിച്ചാൽ തരുന്ന ദൈവത്തെ കണ്ടുമുട്ടി. ക്രിസ്ത്യാനികൾ ആളെ ബലമായി പിടിച്ച് ചേർക്കുന്നില്ല. സ്വയം അനുഭവിച്ചറിഞ്ഞ സ്നേഹം മൂലം ആണ് മാറിയത്.ഇവിടെ ആളെ കൂട്ടാനും താല്പര്യം ഇല്ല.താങ്കാൾക്കും ഒരു വിഷമം വരുമ്പോൾ പ്രാത്ഥിച്ച് നോക്ക് ഒരു കൊച്ചു കുട്ടിയെപ്പോലെ അതേ പറയാൻ ഉള്ളൂ.
@Mary-hq4fc
@Mary-hq4fc 2 года назад
ദൈവത്തിന്റെ ദാനങ്ങളും വിളിയും പിന്‍വലിക്കപ്പെടാവുന്നതല്ല. റോമാ 11 : 29 സഹോദരാ, ജന്മം കൊണ്ട് കൃസ്ത്യാനിയായവർക്കു ലഭിക്കാത്ത കരുതലും സ്നേഹവുമാണ് വിളിക്കപ്പെട്ടവർക്ക് ഈശോ നൽകുന്നത്. ക്രിസ്ത്യാനികൾ ആരെയും മതം മാറ്റുന്നില്ല. ക്രിസ്തുവിനെ അനുഭവിച്ചറിഞ്ഞവർ മാമ്മോദീസ സ്വീകരിക്കാൻ ആഗ്രഹിച്ചാൽ അതു നിരസിക്കാൻ പറ്റില്ല. വിശുദ്ധ കുർബാന സ്വീകരിക്കാനുള്ള ആദ്യ പടിയാണ് മാമ്മോദീസ സ്വീകരിക്കയെന്നത്. ഇഷ്ടമുള്ളവർക്ക് വിശ്വാസത്തിൽ നില നിൽക്കാനും വേണ്ടാത്തവർക്ക് വിട്ടു പോകാനും സ്വാതന്ത്രമുണ്ട്. അതുകൊണ്ട് ആരും കഷ്ടപ്പെട്ട് തിരിച്ചു കൊണ്ടുപോകേണ്ട. ക്രിസ്തുവിനെ അറിയാത്തവരെ അറിയിക്കുക എന്ന ദൗത്യം ഓരോ ക്രിസ്ത്യാനിക്കുമുണ്ട്. അതു മതം മാറ്റലല്ല. ക്രിസ്തുവിനെ കുറിച്ച് പറയാനുള്ള കഴിവ് എനിക്കില്ല. അതുകൊണ്ട് വിശുദ്ധ ബൈബിൾ download ചെയ്ത് ഒരു പ്രാവശ്യം വായിക്കാൻ ശ്രമിക്കുക. എന്നിട്ട് പോരേ ഘർ വാപ്പസി ? ഓരോരുത്തർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ട്.
@gauriparvathy1380
@gauriparvathy1380 2 года назад
😃😇👏👏🌹
@samuelgerald6777
@samuelgerald6777 2 года назад
👏👏👏👏👏👏🥰👍👌👌
@jay1735
@jay1735 2 года назад
ദാസൻ ഒരിക്കലും ഹിന്ദു ആയിരുന്നില്ല... ഹിന്ദു മാതാപിതാക്കൾക്ക്‌ പിറന്നു എന്നേ ഉള്ളൂ..
@samuelvarghese5649
@samuelvarghese5649 2 года назад
അതു ശരി ഹിന്ദു ആയിരുന്നില്ലേ? ഹിന്ദു മാതാപിതാക്കൾക്കു ജനിച്ചതേ ഉള്ളോ .....? പിന്നെ ദേവലോകത്തു പോയി പേര് രജിസ്റ്റർ ചെയ്യണോ ഹിന്ദു ആകാൻ.
@jay1735
@jay1735 2 года назад
@@samuelvarghese5649 താങ്കൾ ബൈബിൾ വായിച്ചിട്ടുണ്ടോ? പള്ളിയിൽ പോയിട്ടുണ്ടോ? അതുപോലെ ദാസൻ സന്ധ്യക്ക്‌ വിളക്കു കൊളുത്തി നാമം ജപിച്ചിരുന്നോ? കർക്കിടക മാസത്തിൽ രാമായണം പാരായണം ചെയ്തിരുന്നോ? അമ്പലങ്ങളിൽ തൊഴുതു പ്രാർത്ഥിച്ചിരുന്നോ? ജീവനോപാധിക്കു വേണ്ടി മതം മാറി... 10 ലക്ഷവും വീടും കൊടുത്താൽ ഇനിയും ചിലപ്പോൾ വേറെ മതം സ്വീകരിച്ചേക്കും..
@jay1735
@jay1735 2 года назад
@@samuelvarghese5649 അതിരിക്കട്ടെ.. ഒരു മാസം പറഞ്ഞിട്ടും കപ്യാരാകാൻ സത്യ ക്രിസ്‌ത്യാനികൾ ആരും ഇല്ലാരുന്നോ കുഞ്ഞാടെ...
@ksimongeorge5020
@ksimongeorge5020 2 года назад
വോളിയം വളരെ കുറവാണ്.
@pbsanish5267
@pbsanish5267 2 года назад
ദൈവം ഇദ്ദേഹത്തിന് ബുദ്ധി നല്കിയില്ല. ഇയാളെ ഉപയോഗിച്ച് മതദ്വേഷത്തിൽ ഏർപ്പെട്ടിരിക്കുന്നു
@sheenaabraham7124
@sheenaabraham7124 2 года назад
Unfortunately, you are the one doing that brother????
@mathew42able
@mathew42able 2 года назад
എന്താണ് ഇയാൾ പറഞ്ഞതിൽ മതവിധേഷം ?
@Jasmine-wy3hc
@Jasmine-wy3hc 2 года назад
അച്ഛൻ അതൊക്കെ ആദ്യം പറഞ്ഞു കൊടുക്കണ്ടേ.
@abdulkadar593
@abdulkadar593 2 года назад
Krstyni ayal matrm tyvam namuk panam bike ellam Ketum enu, .......?????
@esnarayanan2499
@esnarayanan2499 2 года назад
Pani edukkathey jeevikkan oru margam Aayi..nothing more....
@pageorgekutty
@pageorgekutty Год назад
ഇതാണ് പൊട്ടന്മാരെ വശത്താക്കാൻ ഉള്ള ടെക്‌നിക്. കൊണ്ടുപോയ ആൾ നേരത്തെ പേര് കൊടുക്കും. കഷ്ടം
@alandonsaji6673
@alandonsaji6673 2 года назад
Christian മതപരിവർത്തന ശ്രമങ്ങൾ 😂👍
@psctricks7117
@psctricks7117 2 года назад
മണി അടി നടക്കും
@jacobpalaty2806
@jacobpalaty2806 2 года назад
ഹിന്ദു അറിഞ്ഞാൽ നിൻറ.കഥകഴികൂം
Далее
Обыкновенное чудо
00:48
Просмотров 218 тыс.