Тёмный

ഹിന്ദുവിനെ ഒറ്റിയ കഥ ജലീൽ പറയുന്നു ! | ABC MALAYALAM NEWS | ABC TALKS | 10-10-2024 

ABC Malayalam News
Подписаться 2,7 млн
Просмотров 35 тыс.
50% 1

Love jihad വീണ്ടും പൊതു ചർച്ചയിൽ
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #kamalasurayya #madhavikutty #apahamad #ktjaleel #keralalegislativeassembly #mla
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 325   
@gopinathannairmk5222
@gopinathannairmk5222 4 часа назад
മാധവിക്കുട്ടിയുടെ മതം മാറ്റത്തിന് കാരണക്കാരൻ്റെ പേര് തുറന്ന് പറഞ്ഞ് ലോകജനതയെ അറിയിച്ച അഹമ്മദ് മാഷിന് ഒരായിരം അഭിനന്ദനങ്ങൾ.🌹❤️🙏
@sanathanam11
@sanathanam11 5 минут назад
Mr. ജലീലിനും
@baburajchirayil121
@baburajchirayil121 5 часов назад
ആയിരമായിരം അഭിനന്ദനങ്ങൾ അഹമ്മദ് മാസ്റ്റർ.താങ്കളുടെ സംതൃസന്ധതയും ആർജ്ജവും പലർക്കും ഇല്ലാതെ പോയി.
@VijayammaCN
@VijayammaCN 6 часов назад
പ്രണയത്തിൻ്റെ രാജകുമാരി. പുസ്തകം . എല്ലാം വിശദമായി ആ പുസ്തകത്തിലുണ്ട്. നിഷ്പക്ഷനായ അഹമ്മദ് മാഷ്',... താങ്കളോട് സ്നേഹം ദൈവത്തിൻ്റെ സുവിശേഷ പ്രചാരകരായ പ്രമുഖ മുഖംമൂടികൾ അഴിച്ചിട്ട ജലീലിനു നന്ദി.
@jayanthiruvarath4132
@jayanthiruvarath4132 6 часов назад
ജാമിതടീച്ചർക്ക് ശേഷം ഇത്രയും ധീരമായി സംസാരിച്ച മാഷിന് അഭിനന്ദനങ്ങൾ.
@manojpunnappally7317
@manojpunnappally7317 4 часа назад
അഹമ്മദ് മാഷെ അങ്ങ് എത്ര സത്യസന്തമായി കാര്യങ്ങൾ സമൂഹത്തിന് മുൻപിൽ കൊണ്ടുവരുന്നു നന്ദി മാഷെ🙏
@sasidharannair1629
@sasidharannair1629 5 часов назад
ചില നീച ജന്മങ്ങൾ ഇപ്പോഴും ഉന്നത സ്ഥാനങ്ങളിൽ വിരാജിക്കുന്നു.
@innerMan-q7f
@innerMan-q7f 6 часов назад
സത്യം കാലങ്ങളോളം മൂടിവെക്കുവാൻ കഴിയുകയില്ല ...
@remachidambaran
@remachidambaran 5 часов назад
Karma phalam also is there to each and all
@ashokankk305
@ashokankk305 6 часов назад
ശ്രീധരൻ പിള്ള ഏറ്റവും നെറികെട്ട BJP കാരനാണ്. കേരളത്തിലെ BJP യുടെ ജീർണ്ണാവസ്ഥയുടെ ഒരു പ്രധാന കാരണ ക്കാരനാണ്.
@sajeevnarayanan8629
@sajeevnarayanan8629 5 часов назад
CPM നും കോൺഗ്രസിനും വിടുപണി ചെയ്യുന്നവൻ
@joyaugustine2690
@joyaugustine2690 5 часов назад
സത്യം
@SamMob-z6n
@SamMob-z6n 5 часов назад
അതൊരു ടാർഗറ്റ് ആയിരുന്നു. ഒരു വക്കിലിനെ സമിപ്പിച്ചാൽ കേസ് ഏറ്റെടുക്കാതിരിക്കാൻ കഴിയില്ല എന്നാണ് അഹമ്മദ് മാഷ് മായുള്ള സംവാദത്തിൽ ശ്രീധരൻ പിള്ള പറഞ്ഞത്
@babusreedharan3829
@babusreedharan3829 5 часов назад
​@@SamMob-z6nആയാളെപ്പോലെ വീതം പറ്റുകാർ KJ Pയിൽ വേറേയും ഉണ്ട്. അവൻമാരാണ് ഇതിലെ ഗ്രൂപ്പു ഡാൻസർമാർ.😢😢😢😢
@unniunni3216
@unniunni3216 5 часов назад
❤❤❤❤❤❤❤❤
@unnikarayil6326
@unnikarayil6326 6 часов назад
അഹമ്മദ് മാഷേ 🙏🏻
@jainjoseph9311
@jainjoseph9311 5 часов назад
സത്യം എത്ര കാലം മുടിവെച്ചാലും മറനിക്കി പുറത്തു വരും😊
@sanalgosh2834
@sanalgosh2834 6 часов назад
സമദാനി നബി ചര്യ നടപ്പാക്കി ... മരിച്ചു കഴിഞ്ഞ മാധവി കുട്ടിയുടെ ഡെഡ് ബോഡിയിൽ നബിചര്യ നടപ്പാക്കാതിരുന്നത് ഭാഗ്യം.
@jainjoseph9311
@jainjoseph9311 5 часов назад
😂😂😂
@sreejithmowan
@sreejithmowan 5 часов назад
😂😂👌👍
@PonnappanAkaThankappan-s5k
@PonnappanAkaThankappan-s5k Час назад
സമദാനി മുത്താണ്... 😋
@rajankailaspoet6088
@rajankailaspoet6088 6 часов назад
സത്യം എന്നായാലും പുറത്ത് വരും... ലീലാമേനോൻ എഴുതിയത് വായിച്ചിരുന്നു 👌🏻
@sasikumaranayyappan-ue2ks
@sasikumaranayyappan-ue2ks 6 часов назад
ബിജെപി നേതാവ് ശ്രീധരൻ പിള്ള സമാദാനിക്കുവേണ്ടി വക്കാലത്തു ഏറ്റെടുത്തത് ശുദ്ധ പോക്രിത്തരം ആണ്. അയാൾ ബിജെപി നേതാവാണോ ചോദിക്കുകയാണ്. ഇത്തരം ബിജെപി നേതാക്കന്മാരെ നാടിനു വേണ്ട
@RajanUVRajan
@RajanUVRajan 2 часа назад
100%CORECTE
@chandramathykallupalathing413
അയാള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആണ്‌ നല്ലത്, സ്വഭാവത്തിന് യോജിച്ചത്.
@ushak3063
@ushak3063 Час назад
ശ്രീധരൻ പിള്ളയെക്കാൾ എത്രയോ മഹത്വവും മനസാക്ഷിയും ഉണ്ട് അഹമ്മദ്‌ മാഷിന് 🙏 ഒരു ഹിന്ദു നേതാവ് പറയേണ്ടത് അഹമ്മദ്‌ മാഷ് പറഞ്ഞു
@ptsp4313
@ptsp4313 6 часов назад
കാര്യം നിങ്ങൾ എന്തൊക്കെ പറഞ്ഞാലും.... പലരെയും സുഖിപ്പിക്കാൻ വേണ്ടി.. പലർക്കും നഷ്ടം വരാതിരിക്കാൻ വേണ്ടി... ഈ വേദനയെല്ലാം ഏറ്റുവാങ്ങാൻ ഹിന്ദുവിനെ ഹൃദയം ഇനിയും ബാക്കി😢😢😢
@radxb
@radxb 4 часа назад
അഹമ്മദ് മാഷിന്റെ സംഭാഷണം ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും , തനിക്ക് സത്യമെന്നു തോന്നുന്ന കാര്യങ്ങൾ മുൻപിൻ നോക്കാതെ തുറന്നു പറയാനുള്ള ഈ ആർജവം അദ്ദേഹത്തെ ഒരുപാട് ഉയരങ്ങളിലെത്തിക്കുന്നു 👃
@surendranadhannairp4084
@surendranadhannairp4084 6 часов назад
ശ്രീധരൻ പിള്ളയെപ്പോലൊരാൾ ഈ വക്കാലത്ത് ഏറ്റെടുത്തത് മിതമായ ഭാഷയിൽ പറഞ്ഞ > ൽ തികച്ചു o അദാർ മികമാണ്
@sandhilkumar5485
@sandhilkumar5485 52 минуты назад
എത്ര ഒളിച്ചുവച്ചാലും സത്യം ഒരുനാൾ മറനീക്കി പുറത്തുവരും അഹ്മദ് സാറിന്റെ ഈ വിഷയത്തിലുള്ള ചർച്ച മുൻപും കണ്ടിട്ടുള്ളതാണ് നന്ദി 🙏
@sooraize
@sooraize 5 часов назад
അഹമ്മദ് മാഷേ നമിച്ചു !! മാഷിന്റെ മിക്കവാറും എല്ലാ episode ഉം ഞാൻ കാണാറുണ്ട് !!
@joyaugustine2690
@joyaugustine2690 5 часов назад
ദശാബ്ദങളായി, ഔദ്യോഗികമായി ആരും പുറത്ത് വിടാതിരുന്ന പരേതയായ മാധവിക്കുട്ടിയുടെ ഒറ്റിൻ്റെ ചതിക്കാരനെ തോലുരിഞ്ഞ് കാണിച്ച ശ്രീ. ജലീലിന് അഭിനന്ദനങ്ങൾ. ഒപ്പം അഹമ്മദ് മാഷിനും.😂😢
@satheeshkumar-zi5jx
@satheeshkumar-zi5jx 5 часов назад
ശ്രീധരൻ പിള്ള കാണിച്ചത് ശുദ്ധ തെമ്മാടിത്തരം ആണ്
@hareeshkey
@hareeshkey 4 часа назад
DNA effect....
@raveendrentheruvath5544
@raveendrentheruvath5544 5 часов назад
ശ്രീധരൻപിള്ള പലകേസുകളിലും പ്രസ്ഥാനത്തെ ഒറ്റിയവൻ
@muralikummar.s.k2636
@muralikummar.s.k2636 5 часов назад
Our respect for Ahammed master increased manifold with this episode.Truth prevails. Thank you Sir
@devadasan710
@devadasan710 5 часов назад
പി. പരമേശ്വർജി മാധ വിക്കുട്ടിയുടെ അന്ത്യയാത്രയെ കുറിച്ച് പറഞ്ഞത് എത്ര പ്രസക്തമായ രീതിയിൽ.
@GirijaMavullakandy
@GirijaMavullakandy 5 часов назад
അഹമത് മാഷെ അങ്ങയെ നമിക്കുന്നു. സത്യം തുറന്നു പറയുവാൻ മാഷ് അന്ന് കാണിച്ച തന്റേടണ്ടല്ലൊ അത് അഭിനന്ദനീയം തന്നെ
@ashasreekumar8359
@ashasreekumar8359 6 часов назад
അത് love jihadഎന്നല്ല പറയേണ്ടത്. jihad മാത്രമാണ്...loveഎന്നവാക്കിനെ അപമാനിക്കരുത്..love എന്നത് എവിടെയുണ്ടോ അവിടെ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ വേലിക്കെട്ട് വരില്ല.
@harikrishnant5934
@harikrishnant5934 6 часов назад
Love jihad ennu thanne parayanam
@joyaugustine2690
@joyaugustine2690 5 часов назад
കൊടുംചതിയുടെ ലൗ ജിഹാദ്.😢
@joyaugustine2690
@joyaugustine2690 5 часов назад
ശതകോടികൾ വാരി കൂട്ടിയ ചതി ജിഹാദ്.😢😢
@cbvlekshmi9806
@cbvlekshmi9806 4 часа назад
എല്ലാ ഹിന്ദു സ്ത്രീകൾ ക്കും ഒരു പാഠം ആണിത്
@arunsreedharan664
@arunsreedharan664 4 часа назад
ശ്രീധരൻ പിള്ള എന്ന ഒറ്റുകാരന് എതിരെ മാസ് ക്യാപയിൻ നടത്താൻ തയ്യാർ ഉള്ളവർ Like ചെയ്യൂ..... വർഗ്ഗ വഞ്ചകന് എതിരെ നമുക്ക് ഒത്ത് ചേരാം
@NEHASURESH
@NEHASURESH 5 часов назад
Thank you Ahmad Sir
@davis.k.jdavis.k.j9801
@davis.k.jdavis.k.j9801 5 часов назад
ആരു൦ മനപ്പായസമുണ്ണേണ്ട,, കേരള൦ ഇത് ച൪ച്ച ൭ചയ്യില്ല ,,,,
@karthikeyanpn6454
@karthikeyanpn6454 Час назад
ശ്രീ അഹമ്മദ് മാഷേ നന്ദി നമസ്കാരം സർ.❤❤❤❤❤
@omanakuttanpn294
@omanakuttanpn294 6 часов назад
ബിജെപി നേതാക്കൾ...... ഹാ...മഹാകഷ്ടം......😢😢😢
@unniag7019
@unniag7019 5 часов назад
That is why bjp is weakening for all these years!😮
@narayananvn3406
@narayananvn3406 4 часа назад
Bjpkkar eppolum sdpi,pfi,leage ,isi,jamachathathu,sarychathathu,jihadi ethakan thayarayittylla arum. varhgeeya vadikalayavarke pattu..ingineyavan. Angineyulla hindukkal commi,congi,sudpi christiani evaril mathram.
@Freedomboy-q3r
@Freedomboy-q3r 2 часа назад
💩
@hemalathabsnair8774
@hemalathabsnair8774 6 часов назад
Well said sir👏👏👏👏
@ashasreekumar8359
@ashasreekumar8359 6 часов назад
ശ്രീധരൻപിളള യഥാർത്ഥ RSS അല്ല,ഉളളിൽ നല്ലcpmകാരനാണേ..😂😂😂
@rileeshp7387
@rileeshp7387 5 часов назад
മനോരമ ചാനലിൽ ജോണി ലൂക്കോസ് മധവികുട്ടിയുമായി നടത്തിയ അഭിമുഖത്തിൽ അവർ പറയുന്നുണ്ട് സമദാനിയുടെ പേർ പറയുന്നില്ല
@skunhumon5037
@skunhumon5037 Час назад
നന്ദി നന്ദി
@balachandranm.b3888
@balachandranm.b3888 6 часов назад
🙏നമസ്കാരം അഹമ്മത് സർ🙏 മാധവിക്കുട്ടിയെപ്പോലുള്ളവർക്ക് അറിവില്ലാത്തതുകൊണ്ട് സംഭിച്ചതല്ല ഇതൊക്കെ അതുകൊണ്ട് അതിൽ എന്നെപ്പോലുള്ള ആർക്കും ഒരു വിഷമവും ഉണ്ടാവില്ല
@gatamigaurav6326
@gatamigaurav6326 6 часов назад
കാല്പനികതയിൽ ജീവിക്കുന്നവർക്ക് അബദ്ധം പറ്റും. പല മാതാപിതാക്കളും വഴിയാധാര അവർ കാല്പനികരാകുന്നത് കൊണ്ടാണ്. പിന്നീട് അവരുടെ അവസ്ഥ സങ്കടകരമാണ്
@kurianjoseph6402
@kurianjoseph6402 6 часов назад
Pranayathil veenupoyathanu bro prrathikarikanam
@MadhavankkMadhavankk
@MadhavankkMadhavankk 6 часов назад
സത്യം മുടിവെക്കാൻ പറ്റില്ല
@rangithamkp7793
@rangithamkp7793 5 часов назад
​ Love gihad illa ennu parayunnathinu nalloru thelivalley .
@bhaskarankarayee6909
@bhaskarankarayee6909 5 часов назад
അഹമ്മദ് മാഷ് ഭാരതീയമായ ധർമ്മാനുസാരിയാണ്
@anitham5536
@anitham5536 4 часа назад
മാഷിന് കോടി അഭിനന്ദനങ്ങൾ. ഈ ധീരതക്കു മുമ്പിൽ പ്രണമിക്കുന്നു
@rajanks4619
@rajanks4619 5 часов назад
ലീലാമേനോൻ കൈരളിയിൽ നടത്തിയ വെളിപ്പെടുത്തൽ ഞാൻ കണ്ടിരുന്നു.
@radhansathi3613
@radhansathi3613 Час назад
ഉഗ്രൻ 👍എന്ത് പറഞ്ഞാലും വലിയവർ വലിയവർ ആയി തുടരും....?
@vrmohanan2532
@vrmohanan2532 5 часов назад
Very very true discussion 👍
@karthikeyanpn6454
@karthikeyanpn6454 Час назад
❤❤❤❤❤❤❤ നമസ്തേ ABC മലയാളം ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ. കേരളം എന്നും സ്നേഹത്തോടെ ഓർക്കുന്ന അമ്മ. മാധവി കുട്ടിയെ ചതിച്ച മത ഭ്രാന്തനെ തുറന്നു കാട്ടി യതിന് ഒരായിരം നന്ദി നമസ്കാരം സർ ❤❤❤
@daretodream7204
@daretodream7204 2 часа назад
BRAVO!!!! I can't thank Ahmad Sir enough. Media personnel in Kerala have thrown ethics and moralty in the winds. God Bless Ahmed Sir.We are highly indebted to you.
@KrishnaKumar-lj1xe
@KrishnaKumar-lj1xe 33 минуты назад
ഇതിനെ കുറിച്ച് ഒരു ചർച്ചയും ഉണ്ടാവില്ല അതാണ് കേരളം
@shinymadhusudanan
@shinymadhusudanan 2 часа назад
അഹമ്മദ്‌ സാറിന് എല്ലാവിധ ആശംസകൾ 💪❤️
@gopalakrishnankannoth993
@gopalakrishnankannoth993 6 часов назад
Finally it has become an official document/public document. This is 'Kaavya Neeti'. Hats off Jaleel Saheb
@mathewmlpulinthanam6916
@mathewmlpulinthanam6916 5 часов назад
ഇതൊന്നും ആരും ഏറ്റെടുക്കില്ല മാഷെ "! ഇടതും വലതും മൗനം പാലിക്കും. വേണ്ടിവന്നാൽ അതു സംബന്ധിച്ച പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന്‌ നീക്കം ചെയ്യാനും മടിക്കില്ല. സാമുദായിക സംഘർഷം ഉണ്ടാക്കാം വാൻ ഇടയാക്കുമെന്ന തൊടുന്യായം പറയും: '
@unniag7019
@unniag7019 4 часа назад
A joint resolution can be expected in assembly soon by udf and ldf !😅
@lizammathomas5797
@lizammathomas5797 5 часов назад
ലൗ ജിഹാദിൻ്റെഇര മാധവിക്കുട്ടി .ഈ വാർത്ത ഒരു മുഹമ്മദീയൻ്റെ വായിൽ നിന്ന് തന്നെ കേരളം കേട്ടതിന് ജലീലിന് നന്ദി. കാലത്തിൻ്റെ കാവ്യനീതി.
@josekuttyjoseph4216
@josekuttyjoseph4216 32 минуты назад
ഇങ്ങനെ ഷണ്ണന്മാരും ഭീരുക്കളും ആയ മക്കൾക്ക് ജന്മം നൽകിയ മാധവിക്കുട്ടി യുടെ ദൗർഭാഗ്യം . അതിലേറെ ദൗർഭാഗ്യം ആണ് ശ്രീധരൻ പിള്ളയുടെ നിലപാട് !
@Happylifekerala
@Happylifekerala 4 часа назад
അഹ്മദ് സാറിനെ എന്ത് കൊണ്ട് പതിനായിരങ്ങൾ ഇഷ്ടപെടുന്നു എന്നതിന്റെ തെളിവാണ് സത്യങ്ങൾ വിളിച്ചു പറയാനുള്ള ആർജവം 🙏
@bennymathew1576
@bennymathew1576 41 минуту назад
I remember your that speech!!
@udayammam.p.3614
@udayammam.p.3614 6 часов назад
നേര് നിരങ്ങിയാണെങ്കിലും എത്തുക തന്നെ ചെയ്യും.
@HenryJoseph249
@HenryJoseph249 2 часа назад
Excellent Mr Ahmed
@NGKannur
@NGKannur 5 часов назад
സമദാനി ലോക ഫ്രോഡ് ആണെന്ന് എല്ലാർക്കും അറിയാം. പണ്ടൊക്കെ സമദാനി വേദികളിൽ നിന്നും വേദികളിലേക്ക് പ്രസംഗവുമായി പോകുമായിരുന്നു ഇപ്പോൾ അത് വളരെ കുറവ് ആണ് അതിനു കാരണം അയാളുടെ മുഖംമൂടി പൊതു സമൂഹത്തിൽ വലിച്ചു കീറിയതുകൊണ്ടാണ് 👍🏻
@Aaradhya14553
@Aaradhya14553 5 часов назад
എന്നിട്ട് അയാളിന്നും എം.പിയാണ്.
@NGKannur
@NGKannur 4 часа назад
@@Aaradhya14553 അതെ, മുസ്ലിം ലീഗ് എന്ന പാർട്ടിയും, ആ കംമ്യുണിറ്റിയും അയാളെ സപ്പോർട്ട് ചെയ്യുന്നു 👍🏻
@rajajjchiramel7565
@rajajjchiramel7565 6 часов назад
Good morning Sirs
@sasikumarkt7709
@sasikumarkt7709 Час назад
ഇപ്പോഴാണ് ജലീൽ ആൺകുട്ടിയായത്👌
@arunvr5962
@arunvr5962 Час назад
Brave stand.....keep going
@RmmnPt
@RmmnPt 5 часов назад
Good channel. I go for a morning walk. I love to hear out from these grey haired gentlemen at ABC.talks,, who don't shout and relax meaningful talks only.. keep going.
@orangekingmaker4642
@orangekingmaker4642 6 часов назад
Ahmed mash❤❤❤
@sam890
@sam890 6 часов назад
Love you Ahmed Mash❤
@jojoelookunnel7270
@jojoelookunnel7270 2 часа назад
ഒരു കേസിൻ്റെ വക്കാലത്ത് ഏറ്റെടുക്കാൻ എബ്രാഹം ലിങ്കനോടു ആവശ്യപ്പെട്ടപ്പോൾ അദ്ദേഹത്തിൻ്റെ വാക്കുകൾ ശ്രദ്ധേയമാണ്. 'അനീതിയുമായി ബന്ധപ്പെടുത്തി എൻ്റെ പേര് ഒരിടത്തും രേഖപ്പെടുത്തുവാൻ ഞാൻ അനുവദിക്കുകയില്ല.
@MadhavankkMadhavankk
@MadhavankkMadhavankk 5 часов назад
സത്യം മുടിവെക്കാൻ പറ്റില്ല
@appumullapalli7243
@appumullapalli7243 5 часов назад
നമ്മൾ ട്രെയിനിന് തലവെയ്ക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദി നമ്മൾ തന്നെയാണ് ന: സംശയേ !
@radhapillai2416
@radhapillai2416 6 часов назад
എല്ലാം ഗുരുവായൂരപ്പന് അറിയാം.
@vanajasasi5703
@vanajasasi5703 51 минуту назад
👏സ്വാമിയേ ശരണം അയ്യപ്പാ👏
@gtsajeevsajeevdewdrops2107
@gtsajeevsajeevdewdrops2107 2 часа назад
❤പ്രണയം മാധവിക്കുട്ടിക്ക് ഒരുഹരംആയിരുന്നു.❤ എവിടെഒക്കയോഅവർക്ക്പിഴച്ചു.ശ്രീധരൻ പിള്ള പല കമ്മ്യൂണിസ്റ്റുകാർക്ക് വേണ്ടിയും കേസുകൾ നടത്തിയിട്ടുണ്ട്.
@MUVATTUPUZHAKKAARANSAQAFIMEDIA
@MUVATTUPUZHAKKAARANSAQAFIMEDIA 3 часа назад
നിങ്ങൾ ഈ വിഷയം ശക്തമായി ഉയർത്തികൊണ്ട് വരണം... സത്യം പുറത്ത് വരട്ടെ / നിങ്ങൾ പറയുന്നത് നുണയാണെങ്കിൽ നിങ്ങളുടെ പൊയ്മുഖം വ്യക്തമാകട്ടെ / സമാധാനിയ്ക്ക് പങ്കുണ്ടെങ്കിൽ അതും തെളിയണം ... all the BeSt ! 🎉🎉🎉🎉 🎉🎉🎉 🎉🎉 🎉
@kutteerihouse8355
@kutteerihouse8355 13 минут назад
മാധവികുട്ടി ഇപ്പോൾ ഒരു ഹുറി ആയി സ്വർഗത്തിൽ ഉണ്ട്. സമദാനി ചെന്നാൽ കിട്ടും
@muraleedharanv4480
@muraleedharanv4480 6 часов назад
ശ്രീധരൻ പിള്ള ക്ക് പത്മ്ഭൂഷൻ കൊടുക്കണം
@jayaprasad7421
@jayaprasad7421 5 часов назад
അവനെ പ്രമോഷനോട് ഗവർണാറാക്കിയില്ലേ അതാണ് ബിജെപി
@arunsreedharan664
@arunsreedharan664 4 часа назад
മോദി ചെയ്​ത ചതി@@jayaprasad7421
@baijuvijayan8003
@baijuvijayan8003 3 часа назад
ഒറ്റ്കാരന് ഉള്ള പുരസ്കാരം
@dharmapalankv8003
@dharmapalankv8003 4 часа назад
You said it sir. Congratulations
@Mister-J-o5w
@Mister-J-o5w 5 часов назад
മാഷ് ❤️🙏
@maniksankar5056
@maniksankar5056 5 часов назад
അഹമ്മദ് മാഷ് സൂപ്പറാ….
@amblieamnile8981
@amblieamnile8981 2 часа назад
വിവേകം മനുഷ്യന് മാത്രം ഉളള പ്രത്യേക ആണ്,വിവേകം വിചാരത്തിന് അടിമപ്പെട്ടാൽ .......
@Ashs_Oil_04_Texas
@Ashs_Oil_04_Texas 6 часов назад
👍👍👍👍👍
@Godbless9244
@Godbless9244 3 часа назад
സത്യം എന്നായാലും പുറത്തു വരും, അതാണ് ഇപ്പോൾ സംഭവിച്ചത് 😢😢😢
@sreedevik.p7815
@sreedevik.p7815 5 часов назад
സത്യമേവ ജയതേ, നാനൃതം
@theindian2226
@theindian2226 Час назад
She liked it. So no regret. Non muslims must be careful.
@kaladharanvp3834
@kaladharanvp3834 5 часов назад
അഹമ്മദ് മാഷിന് അഭിവാദ്യങ്ങൾ.....സമദാനിയെ പോലുള്ള നീചജന്മങ്ങൾ ഇന്ത്യൻ പാർലമെന്റിൽ ഇരിക്കുന്നു എന്നതും വിഷയം തന്നെ
@radhikaradhu454
@radhikaradhu454 Час назад
@suseelanmadhavan5302
@suseelanmadhavan5302 5 часов назад
സത്യം അത് ഏതു കുപ്പകുഴിയിലായാലും ഒരു നാൾ സ്വർണം പോലെ തിളങ്ങും.പിന്നെ ഭർത്താവ് പ്രയവെത്യസം ഉള്ളത് മനസ്സിലെ അനുരാഗം കടിഞ്ഞാണില്ലന്കിൽ അത് വഴിപിഴച്ച് അവസാനകാലം ദുഃഖതോടെ ഭൂമിയിൽ നിന്നു പോകെണ്ടിവരും അല്ലങ്കിൽ വെസ്റ്റേൺ ജനമാകണം ഭാരത സംസ്കാരം അങ്ങനെയാണ്.
@Anp-z9x
@Anp-z9x 39 минут назад
❤❤❤❤❤❤❤
@madhavanpkd4015
@madhavanpkd4015 3 часа назад
എന്റെ ശ്രീധരൻ പിള്ളേ!!!!""
@celinesadananda1256
@celinesadananda1256 6 часов назад
👌
@kanakambaranthekkoott8730
@kanakambaranthekkoott8730 3 часа назад
ന്നാലും.... ന്റെ ശ്രീധരൻപിള്ളേ... ..
@Godbless9244
@Godbless9244 3 часа назад
സമദാനിക് 72 ഹുറിമാരെയും കിട്ടും. മൊത്തത്തിൽ ഈലോകത്തും, പരലോകത്തും hero, ഇന്നും വിരാചിക്കുന്നു. Ahmed മാഷിന്റെ പ്രസംഗം കേട്ടിരുന്നു 😮😮 very assertive 😮 Madhavikutti തന്നെയാണ് ആ ശ്രീക്ക് വന്ന അവസ്ഥക്കു കാരണം 😢
@gangadharanaa5935
@gangadharanaa5935 36 минут назад
വയസനാം കാലത്തുണ്ടായ മോഹം. ആ സ്ത്രീ യുടെ പതി അകാലത്തിൽ പൊലിഞ്ഞിരുന്നോ?
@sumithrasudheeran6796
@sumithrasudheeran6796 5 часов назад
👍
@drakussp
@drakussp 49 минут назад
🎉
@narayanankutty326
@narayanankutty326 4 часа назад
Superb !!!
@bindujayakumar8045
@bindujayakumar8045 3 часа назад
Big salute mashe. Sreedharan pillayude erattathappu .
@jineshpadmanabhan3886
@jineshpadmanabhan3886 5 часов назад
അഹ്മദ് മാഷ് ♥️♥️♥️♥️♥️
@ajithgdjdhfhhywcv2442
@ajithgdjdhfhhywcv2442 7 минут назад
🙏🏻
@radhakrishnapillai4185
@radhakrishnapillai4185 3 часа назад
K.T. Jaleel ,congrats.
@johnpabraham5469
@johnpabraham5469 2 часа назад
ലോകം മുഴുവൻ കണ്ടതാണല്ലൊ നിയമസഭകയ്യാങ്കളിയും MLA മാരുടെ ഡിസ്കോ ഡാൻസും … എന്നിട്ട് അങ്ങനെ ഒന്നു നടന്നിട്ടില്ല എന്ന് പച്ചനുണ പറയാൻ ഒരു മടിയും ഇല്ല
@vijaykalarickal8431
@vijaykalarickal8431 3 часа назад
👏👏👏👏
@reality1756
@reality1756 4 часа назад
എന്ത് പറഞ്ഞിട്ട് എന്തുകാര്യം. ഇതൊക്കെ എല്ലാവരും അറിഞ്ഞിട്ടും എന്ത് സംഭവിക്കും.. ഒരു രാഷ്ട്രീയ നേതാവ് എങ്ങനെയാവണം. എന്നുപോലും അറിയാത്ത ജനങ്ങൾ..
@freedos2220
@freedos2220 3 часа назад
ഈ പോക്ക് പോയാൽ സിപിഎം (ഐസ്ക്രീം വിഭാഗം) ജലീലിനെ വച്ച് പൊറുപ്പിക്കില്ല.
@anamika02938
@anamika02938 5 часов назад
മക്കള്‍ക്ക് ഭീഷണി ഉണ്ടാവും
@nandakumarr4616
@nandakumarr4616 3 часа назад
ശ്രീധരൻപിള്ളയാണ് താരം!
@thankappanmv3218
@thankappanmv3218 3 часа назад
ഈ കഥയുടെ കാരണക്കാരി മാധവിക്കുട്ടി തന്നെയല്ലേ. കിടക്കപ്പൊറുതിയില്ലാതെ ഏതോ ഒരുത്തന്റെ കൂടെ കൂത്താട്ടം നടത്തിയതിന് കേരളം എന്തു പിഴച്ചു
@sunilroyalnestedavanaparam5142
@sunilroyalnestedavanaparam5142 3 часа назад
ശരിയാണ്. അവർ ഈ വയസ്സുകാലത്തു ഒരുത്തന്റെ കൂടെ എന്തിന് പോകുന്നു.
Далее
ОНА ОПЯТЬ ПОЁТ 😱
3:05:53
Просмотров 1,1 млн