Тёмный

ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ആർക്ക്? രാഹുൽ ജയിച്ചു | Rahul Easwar | The Kerala Story Trailer Teaser 

Sunitha Devadas
Подписаться 1,1 млн
Просмотров 337 тыс.
50% 1

Опубликовано:

 

26 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@balakrishnannairvn2324
@balakrishnannairvn2324 Год назад
രാഹുൽ , ഒട്ടും വിട്ടു കൊടുക്കേണ്ട. താങ്കൾ പറയുന്നത് വളരെ ശരിയാണ്. ഹിന്ദുക്കളുടെ മൊത്തം കുത്തക ആരും ആർക്കും തീറു എഴുതികൊടുത്തിട്ടില്ല.
@muhammadnujoom9865
@muhammadnujoom9865 Год назад
Sathyam thurannuparayan rahulinu thonniyallo!!!
@rock_z1003
@rock_z1003 Год назад
Kunnaaa podaaa
@vhcjcv5760
@vhcjcv5760 Год назад
അതെ.
@muhammedshaneer4066
@muhammedshaneer4066 Год назад
ഇപ്പോഴാണ് രാഹുൽ താങ്കൾ ഒരു യഥാർത്ഥ ഹിന്ദു ആയത്... Big salut
@shafeerkunnathshafeerkunnath
തീർച്ചയായും 👍
@ajithkhanbekkar2507
@ajithkhanbekkar2507 Год назад
രാഹുൽ ഒരുപാട് ചാനൽ ചർച്ചകളിൽ വന്നിട്ടുണ്ടെങ്കിലും അദ്ദേഹത്തോട് ഒരു ഇഷ്ടം തോന്നിയ ചർച്ച കാരണം ഇതിൽ രാഹുൽ കുറേ സത്യങ്ങൾ പറഞ്ഞു 🙏🙏🙏
@hameedhamii4320
@hameedhamii4320 Год назад
മിസ്റ്റർ. രാഹുൽ താങ്കൾക്ക്. ഇരിക്കട്ടെ. ബിഗ്‌ സല്യൂട്ട്
@Aysha_s_Home
@Aysha_s_Home Год назад
അതേ
@radharamakrishnan6335
@radharamakrishnan6335 Год назад
അവനു സലൂട്ട് കൊടുക്കാൻ വരട്ടെ... അവൻ വായില്ലാത്ത ഒരു കത്തിയാണ്‌... രണ്ട് വശം കൊണ്ട്, വെട്ടും... അവനു മറുവശതുനിന്നും കുത്ത് കിട്ടിക്കാണും...
@gokulg3521
@gokulg3521 Год назад
@shaheermk4088
@shaheermk4088 Год назад
രാഹുലും mathematics ആണ്. വേർത്തെ രാഹുലിനെ പുകഴ്ത്തൽ നല്ലത് അല്ല
@musthafapadikkal6961
@musthafapadikkal6961 Год назад
::അവൻ (രാഹുൽ ) സങ്കപരിവാർ ചെയ്തികളെ ഇരവാദം ഉന്നയിച്ചു ന്യായീകരിക്കുകയാണ് ഇത്‌ തന്നെയാണ് അവന്റെ സ്ഥിരം പരിപാടി : കൂടാതെ ഒന്നുകൂടി അവൻ പറഞ്ഞു മോഡി ഗാന്ധിജി യെപോലെ സോഫ്റ്റ്‌ ഹിന്ദു ആണെന്ന് ഏതുപോലെ ഹിറ്റ്ലർ സോഫ്റ്റ്‌ നാസി ആയിരുന്നു എന്ന് പറയുന്നപോലെ 😂😂😂
@jayakumarsopanam6219
@jayakumarsopanam6219 Год назад
ഭൂരിപക്ഷം ഹിന്ദുക്കളുടെയും മനസ്സിൽ ഉള്ള കാര്യം ഈ വൈകിയ വേളയിൽ എങ്കിലും മനസ്സിലാക്കിയതിലും അതു ഇങ്ങിനെ ഓപ്പൺ ആയി പറഞ്ഞതിലും വളരെ നന്ദി രാഹുൽ. അതുപോലെ ഇവരുടെ തെറ്റായ പ്രവർത്തനങ്ങൾക്ക് താങ്കളും കൂട്ടു നിന്ന കാര്യങ്ങൾ ഓരോന്നായി വിളിച്ചുപറയുവാൻ താങ്കൾക്ക് കഴിയട്ടെ.
@AbulKareem-mo5zv
@AbulKareem-mo5zv 7 месяцев назад
Yes
@aleemaali9454
@aleemaali9454 2 месяца назад
രാഹുൽ പറഞ്ഞത് ശരിയാണ് മതത്തെക്കുറിച്ച് പഠിക്കുന്നത് കൊണ്ട് ആത്മീയ ബോധം ഉണ്ടാക്കുകയും ജീവിതനിലവാരം ഉയരുകയും ചെയ്യും
@bijujoseph3499
@bijujoseph3499 Год назад
ആദ്യമായി രാഹുൽ ഈശ്വറിനോട് സ്നേഹം തോന്നി ♥️രാഷ്ട്രീയ കരല്ലാതെ ഒരു മതക്കാരും ഹിന്ദു സഹോദരങ്ങളെ ആക്രമിക്കാൻ വരില്ല സ്നേഹിക്കാൻ വരും 🌹
@Aysha_s_Home
@Aysha_s_Home Год назад
വളരെ correct Aanu
@FRINDSHIP4U
@FRINDSHIP4U Год назад
Sathyam. Yojikyunnnu
@finaltruthjustice9857
@finaltruthjustice9857 Год назад
ആദ്യമായി വിളിക്കട്ടെ... രാഹുൽജി, താങ്കൾ ഇനിമേൽ സൂക്ഷിക്കണം. താങ്കൾ സത്യം പറഞ്ഞു.
@rmpshaju
@rmpshaju Год назад
സത്യം .രാഹുൽജി ഇഷ്ടം ❤❤❤❤❤
@anthamgopalan4437
@anthamgopalan4437 Год назад
Rahul Eeswar generally is not a SANGHI.!! He is bit moderate and understands things properly.!!Shabu like RSS people are neruarically depressed lots.!
@gracyvarghese7772
@gracyvarghese7772 Год назад
🙏🙏🙏🙏😃😃😃😃😃 ആരുവാ ഷാബു..😢😢😢 രാഹുൽ ഈശ്വർ ഇങ്ങനെ സത്യങ്ങൾ പറഞ്ഞു ഒരു നല്ല മനുഷ്യനാകു..... Well said Rahul... ഇന്നാദ്യമായി രാഹുലിനോടു ഇഷ്ടം തോന്നുന്നു...
@rafiahamed7345
@rafiahamed7345 Год назад
മനസ്സിൽ കുറ്റബോധം തോന്നി തുടങ്ങിയാൽ ചെയ്യുന്നതെല്ലാം യന്ത്രികമായിരിക്കും അത് കൊണ്ട് രാഹുൽ സത്യങ്ങൾ തുറന്നു പറയുന്നു.കൊള്ളാം. ഇങ്ങനെയാവണം ഒരു യഥാർത്ഥ ഹിന്ദു.👍
@Aysha_s_Home
@Aysha_s_Home Год назад
വളരെ correct Aanu ❤❤❤
@rafiahamed7345
@rafiahamed7345 Год назад
@@Aysha_s_Home 👍❤️
@ajmalkhilab1744
@ajmalkhilab1744 Год назад
രാഹുൽ ഇത് മുന്നേ പറയുന്നുണ്ട്
@abdhulnazar9515
@abdhulnazar9515 Год назад
രാഹുൽ മുമ്പും ഇത് പോലെ പറഞ്ഞിട്ടുണ്ട് നമ്മൾ മഞ്ഞക്കണ്ണട വച്ചു കണ്ടത് കൊണ്ട് മനസ്സിലാവാഞ്ഞതാ
@Ibrahim-zb2sy
@Ibrahim-zb2sy Год назад
🎉😂😢
@prajeethakuriakose6127
@prajeethakuriakose6127 Год назад
രാഹുൽ ഈശ്വറിന് നേരം വെളുത്തു തുടങ്ങി നല്ലത്..മാറ്റം വരട്ടെ 👏👏
@thesecret6249
@thesecret6249 Год назад
കേന്ദ്രത്തിൽ ഒരു സ്ഥാനം ഇവൻ ചോദിച്ചു. അവർ കൊടുത്തില്ല 🤣😂.. അപ്പൊ ഇവൻ മനുഷ്യൻ ആയി 🤣.. അതാണ് സത്യം
@gopinathannair3887
@gopinathannair3887 Год назад
ഇത് രാഹുലിൻ്റെ ഒരു നമ്പർ മാത്രം. രാഹുൽ ഒരു വർഗീയ വാദി തന്നെ.
@ummerummerakd7319
@ummerummerakd7319 Год назад
അത് കാറ്റിനനുസരിച്ചു എങ്ങോട്ടും ആടും,, അത് കാര്യമാക്കേണ്ട
@musthafapadikkal6961
@musthafapadikkal6961 Год назад
::അവൻ (രാഹുൽ ) സങ്കപരിവാർ ചെയ്തികളെ ഇരവാദം ഉന്നയിച്ചു ന്യായീകരിക്കുകയാണ് ഇത്‌ തന്നെയാണ് അവന്റെ സ്ഥിരം പരിപാടി : കൂടാതെ ഒന്നുകൂടി അവൻ പറഞ്ഞു മോഡി ഗാന്ധിജി യെപോലെ സോഫ്റ്റ്‌ ഹിന്ദു ആണെന്ന് ഏതുപോലെ ഹിറ്റ്ലർ സോഫ്റ്റ്‌ നാസി ആയിരുന്നു എന്ന് പറയുന്നപോലെ 😂😂😂
@kabeerakalad4611
@kabeerakalad4611 Год назад
@@thesecret6249 ശരി പറഞ്ഞാൽ അംഗീകരിക്കുക കുത്തുകയല്ല വേണ്ടത്
@commonlife7596
@commonlife7596 Год назад
ഒരു നല്ല ഹിന്ദുവിനും ഒരു നല്ല മുസല്‍മാനും ഒരിക്കലും ഒരു തീവ്രവാദി ആകാന്‍ കഴിയില്ല....
@AmalnathKannan-dy7un
@AmalnathKannan-dy7un Год назад
😂
@ahsansheik673
@ahsansheik673 Год назад
💯
@armk8516
@armk8516 Год назад
💯
@muhsijaleelkk3533
@muhsijaleelkk3533 Год назад
Crct❤
@AbcdAbcd-tm9qq
@AbcdAbcd-tm9qq Год назад
✌🏻
@mdndp7932
@mdndp7932 Год назад
രാഹുൽ ഇന്നാണ് നിങ്ങളെ ഞാൻ ഇഷ്ടപെട്ടത്.. സത്യം വിളിച്ചു പറഞ്ഞു.. സ്നേഹം മാത്രം ❤️❤️❤️
@Aysha_s_Home
@Aysha_s_Home Год назад
❤❤❤
@MohammedAli-xk5ik
@MohammedAli-xk5ik Год назад
really like it, Mr Rahul
@AbulKareem-mo5zv
@AbulKareem-mo5zv 7 месяцев назад
സന്തോഷ കണ്ണീർ നില്കുന്നില്ല
@INDIAN-we1ni
@INDIAN-we1ni Год назад
ഹിന്ദുവും+ മുസൽമാനും +ക്രൈസ്തവരും = കേരളം❤ real God's own coundry....
@anascr7818
@anascr7818 Год назад
പ്രളയം ഇടക്ക് വരുന്നത് നല്ലത എന്നാലെ എല്ലാവരും ഒന്നിക്കും
@reactDevelopment
@reactDevelopment Год назад
+ ഒരു മതവും ഇല്ലാത്തവരും സുഹൃത്തേ
@iamyourbrook4281
@iamyourbrook4281 Год назад
♦️എന്താണ് ഇവിടെ ഒരു സമൂഹത്തിനെതിരെയുള്ള അന്ധമായ വെറുപ്പ്‌ പ്രചരണത്തിലൂടെ നടന്ന് കൊണ്ടിരിക്കുന്നത് ?? ഇത് ഒരു *Old Stratagyയാണ്.* പണ്ട് യഹൂദർക്കെതിരെ പേടിപ്പെടുത്തുന്ന പല 'യക്ഷിക്കഥകളും' പടച്ചുവിട്ട് പ്രചരിപ്പിച്ചായിരുന്നു.... മദ്ധ്യയുഗങ്ങളിലെ യഹൂദരെ വംശഹത്യ ചെയ്തിരുന്നത്. 🔰നോക്കൂ , "യഹൂദർ, ക്രിസ്തീയശിശുക്കളുടെ രക്തം പെസഹാ അപ്പത്തിൽ കലർത്തുന്നതായും, ക്രിസ്ത്യാനികൾക്ക് അതിപൂജ്യമായ വിശുദ്ധകുർബാനയിലെ ബലിയപ്പം മോഷ്ടിച്ചെടുത്ത് അവമതിക്കുന്നതായും, ക്രിസ്ത്യാനികളുടെ ജലസ്രോതസ്സുകളിൽ വിഷം ചേർക്കുന്നതായും വിശ്വസിക്കപ്പെട്ടു. പകർച്ചവ്യാധികൾ പടരുമ്പോൾ, അതിനു പിന്നിൽ യഹൂദരുടെ ചെയ്തികളാണെന്ന വിശ്വാസത്തിൽ അവർ ആക്രമിക്കപ്പെട്ടു. ക്രിസ്ത്യാനികളെ സംബന്ധിച്ച് യഹൂദർക്കിടയിലും പലവിധം തെറ്റിദ്ധാരണകൾ പ്രചരിച്ചു." [വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം (പുറങ്ങൾ 385-94)] 🔰അമേരിക്കന്‍ പണ്ഡിതനായ ഗ്രിഗറി എച്ച്. സ്റ്റാന്റന്‍ അവതരിപ്പിച്ച 'വംശീയ ഉന്മൂലനത്തിന്റെ പത്ത് ഘട്ടങ്ങള്‍' എന്ന സിദ്ധാന്തം ഇവിടെ നിത്യ പ്രസക്തമാണ്. ♦️1) വിഭാഗീകരണം (classification), ♦️2) പ്രതീകവല്‍ക്കരണം (symbolisation), ♦️3) വിവേചനം (discrimination), ♦️4) അമാനവീകരണം (dehumanisation), ♦️5) സംഘാടനം (organization), ♦️6) ധ്രുവീകരണം (polarization), ♦️7) സജ്ജീകരണം (preparation), ♦️8) വേട്ടയാടല്‍ (persecution), ♦️9) വംശവിഛേദം (extermination), ♦️10) അടയാളങ്ങളും തെളിവുകളും തേച്ചുമായ്ച്ചു കളയല്‍ (denial). ഇവയെല്ലാമാണ് വംശീയ ഉന്മൂലനത്തിന്റെ പത്ത് ഘട്ടങ്ങളായി ഗ്രിഗറി എച്ച്. സ്റ്റാന്റന്‍ വിശദീകരിക്കുന്നത്. ♦️11)ബോസ്‌നിയന്‍-ആസ്‌ത്രേലിയന്‍ നരവംശശാസ്ത്രജ്ഞനായ ഹാരിസ് ഹലിലോവിച്ച്, ജയാഘോഷത്തെ (Triumphalism) വംശഹത്യയുടെ പതിനൊന്നാം ഘട്ടമായും എണ്ണുന്നു. വംശഹത്യക്കും യുദ്ധത്തിനും നേതൃത്വം നല്‍കിയവര്‍ക്ക് ഹീറോ പരിവേഷം നല്‍കുന്ന മനോഘടനയാണിത്. നമുക്ക്‌ ചുറ്റുമുള്ള മീഡിയകളിലൂടെ രഹസ്യമായും , പരസ്യമായും നടക്കുന്ന അന്ധമായ വെറുപ്പ് പ്രചാരണത്തിലൂടെ മഹാ വിപത്തിലേക്കുള്ള ചുവട് വെപ്പുകളാണ് നടക്കുന്നത്. അതെ MIND Programming / Brainwash മാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇങ്ങനെ ഒരോ വ്യക്തിയും അയാൾ പോലുമറിയാതെ മറ്റൊരു സമൂഹത്തിനെതിരെ ഭ്രാന്തമായ ശത്രുതയും കുടിപ്പകയും കൊണ്ട് നടക്കുന്നവരായ് മാറ്റപ്പെടുകയാണ്. ( എത്രെയോ നല്ല മനുഷ്യർ വരെ ഇവരാൽ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെടുന്നുണ്ട്.) വിഷയം നിസ്സാരമല്ല, അതിഗൗരവമാണെന്നർത്ഥം. സമൂഹത്തിലെ എല്ലാവരും ഇതിന് കനത്ത വില നൽകേണ്ടി വരും. അടുത്ത തല മുറകളെ ഇത് കാര്യമായി ബാധിക്കും.അതിനാൽ എല്ലാ മത സമൂഹങ്ങളും മാന്യമായി കഴിഞ്ഞു പോവുന്ന ഈ കേരളീയ പൈതൃക സംസ്കാരത്തെ സംരക്ഷിക്കാൻ എല്ലാ മത സമുദായങ്ങളിലുമുള്ള കാര്യ ബോധമുള്ളവർ ഇത്തരം കാര്യങ്ങളിൽ ജാഗരൂകരായി ഇടപെടൽ നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു.ഇല്ലെങ്കിൽ എല്ലാവർക്കും ദുരന്തമായിരിക്കും ഫലം.
@jalexrosh
@jalexrosh Год назад
​@@reactDevelopmentyes true ❤
@shanilt4378
@shanilt4378 Год назад
@@reactDevelopment ippazhathe collage students kooduthalum athaa
@ahamednaimarmoola4584
@ahamednaimarmoola4584 Год назад
രാഹുൽ ഈശ്വർ ആണത്വഠകാണിച്ചു എല്ലാ വിധ ആശംസകളും
@sanoofashafi3979
@sanoofashafi3979 Год назад
Big salute Rahul ishor
@iamyourbrook4281
@iamyourbrook4281 Год назад
♦️എന്താണ് ഇവിടെ ഒരു സമൂഹത്തിനെതിരെയുള്ള അന്ധമായ വെറുപ്പ്‌ പ്രചരണത്തിലൂടെ നടന്ന് കൊണ്ടിരിക്കുന്നത് ?? ഇത് ഒരു *Old Stratagyയാണ്.* പണ്ട് യഹൂദർക്കെതിരെ പേടിപ്പെടുത്തുന്ന പല 'യക്ഷിക്കഥകളും' പടച്ചുവിട്ട് പ്രചരിപ്പിച്ചായിരുന്നു.... മദ്ധ്യയുഗങ്ങളിലെ യഹൂദരെ വംശഹത്യ ചെയ്തിരുന്നത്. 🔰നോക്കൂ , "യഹൂദർ, ക്രിസ്തീയശിശുക്കളുടെ രക്തം പെസഹാ അപ്പത്തിൽ കലർത്തുന്നതായും, ക്രിസ്ത്യാനികൾക്ക് അതിപൂജ്യമായ വിശുദ്ധകുർബാനയിലെ ബലിയപ്പം മോഷ്ടിച്ചെടുത്ത് അവമതിക്കുന്നതായും, ക്രിസ്ത്യാനികളുടെ ജലസ്രോതസ്സുകളിൽ വിഷം ചേർക്കുന്നതായും വിശ്വസിക്കപ്പെട്ടു. പകർച്ചവ്യാധികൾ പടരുമ്പോൾ, അതിനു പിന്നിൽ യഹൂദരുടെ ചെയ്തികളാണെന്ന വിശ്വാസത്തിൽ അവർ ആക്രമിക്കപ്പെട്ടു. ക്രിസ്ത്യാനികളെ സംബന്ധിച്ച് യഹൂദർക്കിടയിലും പലവിധം തെറ്റിദ്ധാരണകൾ പ്രചരിച്ചു." [വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം (പുറങ്ങൾ 385-94)] 🔰അമേരിക്കന്‍ പണ്ഡിതനായ ഗ്രിഗറി എച്ച്. സ്റ്റാന്റന്‍ അവതരിപ്പിച്ച 'വംശീയ ഉന്മൂലനത്തിന്റെ പത്ത് ഘട്ടങ്ങള്‍' എന്ന സിദ്ധാന്തം ഇവിടെ നിത്യ പ്രസക്തമാണ്. ♦️1) വിഭാഗീകരണം (classification), ♦️2) പ്രതീകവല്‍ക്കരണം (symbolisation), ♦️3) വിവേചനം (discrimination), ♦️4) അമാനവീകരണം (dehumanisation), ♦️5) സംഘാടനം (organization), ♦️6) ധ്രുവീകരണം (polarization), ♦️7) സജ്ജീകരണം (preparation), ♦️8) വേട്ടയാടല്‍ (persecution), ♦️9) വംശവിഛേദം (extermination), ♦️10) അടയാളങ്ങളും തെളിവുകളും തേച്ചുമായ്ച്ചു കളയല്‍ (denial). ഇവയെല്ലാമാണ് വംശീയ ഉന്മൂലനത്തിന്റെ പത്ത് ഘട്ടങ്ങളായി ഗ്രിഗറി എച്ച്. സ്റ്റാന്റന്‍ വിശദീകരിക്കുന്നത്. ♦️11)ബോസ്‌നിയന്‍-ആസ്‌ത്രേലിയന്‍ നരവംശശാസ്ത്രജ്ഞനായ ഹാരിസ് ഹലിലോവിച്ച്, ജയാഘോഷത്തെ (Triumphalism) വംശഹത്യയുടെ പതിനൊന്നാം ഘട്ടമായും എണ്ണുന്നു. വംശഹത്യക്കും യുദ്ധത്തിനും നേതൃത്വം നല്‍കിയവര്‍ക്ക് ഹീറോ പരിവേഷം നല്‍കുന്ന മനോഘടനയാണിത്. നമുക്ക്‌ ചുറ്റുമുള്ള മീഡിയകളിലൂടെ രഹസ്യമായും , പരസ്യമായും നടക്കുന്ന അന്ധമായ വെറുപ്പ് പ്രചാരണത്തിലൂടെ മഹാ വിപത്തിലേക്കുള്ള ചുവട് വെപ്പുകളാണ് നടക്കുന്നത്. അതെ MIND Programming / Brainwash മാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇങ്ങനെ ഒരോ വ്യക്തിയും അയാൾ പോലുമറിയാതെ മറ്റൊരു സമൂഹത്തിനെതിരെ ഭ്രാന്തമായ ശത്രുതയും കുടിപ്പകയും കൊണ്ട് നടക്കുന്നവരായ് മാറ്റപ്പെടുകയാണ്. ( എത്രെയോ നല്ല മനുഷ്യർ വരെ ഇവരാൽ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെടുന്നുണ്ട്.) വിഷയം നിസ്സാരമല്ല, അതിഗൗരവമാണെന്നർത്ഥം. സമൂഹത്തിലെ എല്ലാവരും ഇതിന് കനത്ത വില നൽകേണ്ടി വരും. അടുത്ത തല മുറകളെ ഇത് കാര്യമായി ബാധിക്കും.അതിനാൽ എല്ലാ മത സമൂഹങ്ങളും മാന്യമായി കഴിഞ്ഞു പോവുന്ന ഈ കേരളീയ പൈതൃക സംസ്കാരത്തെ സംരക്ഷിക്കാൻ എല്ലാ മത സമുദായങ്ങളിലുമുള്ള കാര്യ ബോധമുള്ളവർ ഇത്തരം കാര്യങ്ങളിൽ ജാഗരൂകരായി ഇടപെടൽ നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു.ഇല്ലെങ്കിൽ എല്ലാവർക്കും ദുരന്തമായിരിക്കും ഫലം.
@aonepolymers5299
@aonepolymers5299 Год назад
💕 രാഹുൽ നിങ്ങൾ നന്നായി സംസാരിച്ചു നന്ദി
@MASTERMINDSindia
@MASTERMINDSindia Год назад
ഞാൻ ഒരു മുസ്ലിം എൻ്റെ ബെസ്റ്റ് friends ഹിന്ദു & ക്രിസ്ത്യൻ ആണ്...ഒരു അമ്മ പെറ്റ മക്കൾ പോലെ ❤സ്നേഹം മാത്രം.
@finaltruthjustice9857
@finaltruthjustice9857 Год назад
രാഹുൽ, താങ്കളെക്കൊണ്ട് ഈ സത്യങ്ങളൊക്കെ ആ മഹാതന്ത്രജ്ഞനായ അല്ലാഹു പരസ്യമായി പറയിച്ചതാണ്. ഞങ്ങൾ എന്നും സത്യത്തിനൊപ്പം.
@അതുവഴിഇതുവഴി
സുനിതജി നിങ്ങളെപ്പോലെ ഉള്ളവർ ഉള്ളത് സത്യത്തിനു ഒരു മുതൽ കൂട്ട് ആണ്‌ 👌👌👌👌❤️❤️❤️😍😍
@basheerpk5225
@basheerpk5225 Год назад
👍 സഹോദരി സുനിതയുടെ വീഡിയോ പ്രത്യേകം അഭിനന്ദനങ്ങൾ അർഹിക്കുന്നു 🌹👌❤❤❤
@AbulKareem-mo5zv
@AbulKareem-mo5zv 7 месяцев назад
Yes
@hyderdilkush1113
@hyderdilkush1113 Год назад
രാഹുൽ, സത്യത്തിന്റെ വഴിയിലൂടെ സഞ്ചരിക്കുന്നത് കാണുമ്പോൾ സന്തോഷം.. ഇങ്ങനെയായിരിക്കണം യഥാർത്ഥ ഹിന്ദുവും, ഇന്ത്യക്കാരനും.. രാഹുലിന് സല്യൂട്ട്, അഭിനന്ദനങ്ങൾ.. 🌹👍
@arunk-kq1ye
@arunk-kq1ye Год назад
രാഹുൽ ഈശ്വർ ഉന്നത വിദ്യാഭ്യാസമുള്ള ആള് തന്നെ സൂപ്പർ 👌
@sreejithvaleryil9593
@sreejithvaleryil9593 Год назад
ആദ്യമായി രാഹുലിനോട് ബഹുമാനം തോന്നുന്നു 🫱🏻‍🫲🏼
@sulfath449
@sulfath449 Год назад
👍🏻
@ayyobrv8732
@ayyobrv8732 Год назад
@@sulfath449 llllll L L L L L L L Lo
@ziyadanvar8453
@ziyadanvar8453 Год назад
Sathyam
@padmavathypadma2916
@padmavathypadma2916 8 месяцев назад
അതെ രാഹുൽ സൂപ്പർ സൂപ്പർ സ്യൂപ്പർ സൂപ്പർ സൂപ്പർ
@sainulabdeen7184
@sainulabdeen7184 Год назад
രാഹുൽ സത്യസന്ധമായി വിഷയം അവധരിപ്പിച്ചതിൽ സന്തോഷം, രാഹുലിന് എല്ലാ വിധ നന്മകളും നേരുന്നു
@nehikonsmampad8536
@nehikonsmampad8536 Год назад
ഇന്ന് കുറച്ചു സത്യങ്ങൾ കേട്ടതിൽ രാഹുലിനോട് നന്ദി പറയുന്നു. ഇതെല്ലാം നമ്മുടെ മുന്നിലെത്തിക്കാൻ സന്മനസ്സ് കാണിക്കുന്ന സുനിതക്കു ഒരു വല്യ സല്യൂട്
@sabuyohannanvarghese3531
@sabuyohannanvarghese3531 Год назад
Sunitha u r great dear👍👍😍
@kalamvettoor5868
@kalamvettoor5868 Год назад
ഷാബുവിന്റെ അണ്ണാക്കിൽ പിരിവെട്ടിച്ചതിന് രാഹുൽ ഈശ്വറിന് അനുമോധനങ്ങൾ ❤.
@AbseenaHabeeb-ci4in
@AbseenaHabeeb-ci4in Год назад
രാഹുൽ. Your. Speech. ഇഷ്ടം
@SiddeequeEK1963
@SiddeequeEK1963 Год назад
രാഹുൽ ഈശ്വർ പങ്കെടുത്ത ഇതുവരെ ഉള്ള ചർച്ചയിൽ നിന്നും വിത്യസ്‌തമായി സത്യസന്ധമായ നിലപാട് സ്വീകരിച്ചത് മനഃപൂർവം തന്നെ ആയിരുന്നു ഈ നിലപാട് തുടരും എന്ന് പ്രതീക്ഷിക്കുന്നു സത്യം സത്യം പോലെ പറഞ്ഞതിന് രാഹുൽ ഈശ്വറിന് എന്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹
@pareedcp6488
@pareedcp6488 Год назад
ഉദാഹരണ സഹിതം ശരിയായ താരതമ്യം. വിദ്യാഭ്യാസമുള്ള ഹിന്ദുവും ശാഖയിൽ പോയ സംഘിയും.താങ്കൾക്ക് ഒരു ബിഗ് ഹായ്. അത് തന്നെയാണ് സംഘികളുടെ ബലികേറാ മലയായി ഈ പ്രബുദ്ധ കേരളം നിലനിൽക്കുന്നത്.
@bapputtykmk1803
@bapputtykmk1803 Год назад
Mr രാഹുൽ ആദ്യമായി ഒരു ബിഗ് സല്യൂട്ട് 💚🙏🙏🙏💚
@lookman4016
@lookman4016 Год назад
സുനിത ജീ കലക്കി 👍🏻 അഭിനന്ദനങ്ങൾ
@thanoosrecipies3381
@thanoosrecipies3381 Год назад
Ayyo a ji venda jiku apanam avum 😂
@udayanudayan5987
@udayanudayan5987 Год назад
Good evening Sunitha 💗 രാഹുൽ ഈശ്വറിന് ഇന്ന് ഒരു സല്യൂട്ട് കാര്യങ്ങൾ മനസിലാക്കി വരുന്നതിന് അഭിനന്ദനങ്ങൾ 👍🏾
@udayanudayan5987
@udayanudayan5987 Год назад
നല്ല അവതരണം സുനിത 💗 കാണാനും നൈസ് 👌
@Abdussalam-ii6qr
@Abdussalam-ii6qr Год назад
ഇതൊരു നല്ല തുടക്കമാവട്ടെ.... ഇന്ത്യയെ തിരിച്ചു കൊണ്ടുവരാൻ സത്യസന്ധരായ ഹിന്ദുക്കൾക്ക് മാത്രമേ കഴിയൂ: സൂചന കണ്ടുതുടങ്ങിയിട്ടുണ്ട്
@radhakrishnantp3876
@radhakrishnantp3876 Год назад
സംഘികൾ തമ്മിൽത്തല്ലുന്നതു കാണുന്നതാണ് ഏറ്റവും സന്തോഷകരമായ വാർത്ത ...
@Karthik12hg
@Karthik12hg Год назад
സത്യം 😂
@shoaibam2746
@shoaibam2746 Год назад
😂😂😂
@thesecret6249
@thesecret6249 Год назад
അതിനു രാഹുൽ സങ്കി അല്ലല്ലോ.. എങ്ങാണ്ട് കിടന്ന എമ്പോക്കി
@shjdox
@shjdox Год назад
Rahule polichu
@vava24194
@vava24194 Год назад
Rahul pro sanki അല്ലെ...
@riyas7139
@riyas7139 Год назад
രാഹുൽ..... എത്ര നല്ല വീക്ഷണം❤ ഇതാണ് വിദ്യാഭ്യാസമുള്ള ഹിന്ദുവും ശാഖ അഭ്യാസമുള്ള ഹിന്ദു എന്ന് അവകാശപ്പെടുന്നവ നും തമ്മിലുള്ള വ്യത്യാസം
@haneefhaneefdeli3279
@haneefhaneefdeli3279 Год назад
സത്യം, സത്യമായി ചങ്കൂറ്റത്തോടെ വിളിച്ചു പറഞ്ഞ രാഹുൽ ബ്രോ.. താങ്കളാണ് താരം.. താങ്കൾക്ക് ഒരു ബിഗ്, ബിഗ് സല്യൂട്ട്... സത്യത്തിൽ നിന്ന് താങ്കൾ ഒരിക്കലും വ്യതിചലിക്കരുത്.. സത്യത്തിൽ ഉറച്ച് നിലകൊള്ളുക. എല്ലാവരും താങ്കളുടെ കൂടെ ഉണ്ടന്ന് കരുതിക്കോ.. സത്യത്തിൽ ഉറച്ച് നിന്ന് കുതിക്കുക. കട്ട സപോർട്ട്.....
@moideenpk4615
@moideenpk4615 Год назад
സത്യം ജയിക്കട്ടെ. രാ ഹുൽ ജി. ദൈവം അനുഗ്രഹിക്കട്ടെ എന്നും ❤️സത്യത്തിനുപിന്നാ ലെ മാത്രം പോവുക അവിടെ ജാതി വർണം വേഷം പണം ഒന്നും നോക്കരുത് മനുഷ്യരെ ല്ലാം ഒന്നാണ് നമ്മുടെ ഇന്ത്യ ❤️നമ്മുടെ വീടാ ണ്. രാഹുൽ ന്. ബിഗ്‌ സലൂട്ട്
@naseemarahim7298
@naseemarahim7298 Год назад
കേരളത്തിൽ ഉള്ള വിദ്യാഭ്യാസം ആണ്,, നമ്മുടെ നാടിന്റെ വിജയം 👍🏻
@apck9114
@apck9114 Год назад
Correct
@midilajk4289
@midilajk4289 Год назад
Yes
@anvar8046
@anvar8046 Год назад
👍
@AbdulLatheef-dv7ug
@AbdulLatheef-dv7ug Год назад
എന്തൊക്കെ എങ്ങിനെയൊക്കെ പറയാൻ ശ്രമിച്ചാലും സത്യം ചിലപ്പോഴൊക്കെ പുറത്തു ചാടും. നന്ദി രാഹുൽ.
@hareendrantv5588
@hareendrantv5588 Год назад
രാഹുൽ ശാഖയിൽ പോയിട്ടില്ല ഹിന്ദുക്കൾക്ക് വേണ്ടി വാദിക്കുന്നു എന്നേ ഉള്ളു ഷാബു ശാഖയിൽ പോയി പഠിച്ചത് ആണ് ഞാൻ ഹിന്ദു ആണ് എന്റെ അട്ടിപ്പേർ അവകാശം ഷാബു പ്രസാദിന്റെ rss നു കൊടുത്തിട്ടില്ല കൊടുക്കുകയും ഇല്ല
@breakn1577
@breakn1577 Год назад
👍
@akru2010
@akru2010 Год назад
👌🏾👌🏾
@shajushaju4821
@shajushaju4821 Год назад
യെസ് 👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹❤️❤️❤️
@sanojsano6996
@sanojsano6996 Год назад
👍🏼
@iamyourbrook4281
@iamyourbrook4281 Год назад
♦️എന്താണ് ഇവിടെ ഒരു സമൂഹത്തിനെതിരെയുള്ള അന്ധമായ വെറുപ്പ്‌ പ്രചരണത്തിലൂടെ നടന്ന് കൊണ്ടിരിക്കുന്നത് ?? ഇത് ഒരു *Old Stratagyയാണ്.* പണ്ട് യഹൂദർക്കെതിരെ പേടിപ്പെടുത്തുന്ന പല 'യക്ഷിക്കഥകളും' പടച്ചുവിട്ട് പ്രചരിപ്പിച്ചായിരുന്നു.... മദ്ധ്യയുഗങ്ങളിലെ യഹൂദരെ വംശഹത്യ ചെയ്തിരുന്നത്. 🔰നോക്കൂ , "യഹൂദർ, ക്രിസ്തീയശിശുക്കളുടെ രക്തം പെസഹാ അപ്പത്തിൽ കലർത്തുന്നതായും, ക്രിസ്ത്യാനികൾക്ക് അതിപൂജ്യമായ വിശുദ്ധകുർബാനയിലെ ബലിയപ്പം മോഷ്ടിച്ചെടുത്ത് അവമതിക്കുന്നതായും, ക്രിസ്ത്യാനികളുടെ ജലസ്രോതസ്സുകളിൽ വിഷം ചേർക്കുന്നതായും വിശ്വസിക്കപ്പെട്ടു. പകർച്ചവ്യാധികൾ പടരുമ്പോൾ, അതിനു പിന്നിൽ യഹൂദരുടെ ചെയ്തികളാണെന്ന വിശ്വാസത്തിൽ അവർ ആക്രമിക്കപ്പെട്ടു. ക്രിസ്ത്യാനികളെ സംബന്ധിച്ച് യഹൂദർക്കിടയിലും പലവിധം തെറ്റിദ്ധാരണകൾ പ്രചരിച്ചു." [വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം (പുറങ്ങൾ 385-94)] 🔰അമേരിക്കന്‍ പണ്ഡിതനായ ഗ്രിഗറി എച്ച്. സ്റ്റാന്റന്‍ അവതരിപ്പിച്ച 'വംശീയ ഉന്മൂലനത്തിന്റെ പത്ത് ഘട്ടങ്ങള്‍' എന്ന സിദ്ധാന്തം ഇവിടെ നിത്യ പ്രസക്തമാണ്. ♦️1) വിഭാഗീകരണം (classification), ♦️2) പ്രതീകവല്‍ക്കരണം (symbolisation), ♦️3) വിവേചനം (discrimination), ♦️4) അമാനവീകരണം (dehumanisation), ♦️5) സംഘാടനം (organization), ♦️6) ധ്രുവീകരണം (polarization), ♦️7) സജ്ജീകരണം (preparation), ♦️8) വേട്ടയാടല്‍ (persecution), ♦️9) വംശവിഛേദം (extermination), ♦️10) അടയാളങ്ങളും തെളിവുകളും തേച്ചുമായ്ച്ചു കളയല്‍ (denial). ഇവയെല്ലാമാണ് വംശീയ ഉന്മൂലനത്തിന്റെ പത്ത് ഘട്ടങ്ങളായി ഗ്രിഗറി എച്ച്. സ്റ്റാന്റന്‍ വിശദീകരിക്കുന്നത്. ♦️11)ബോസ്‌നിയന്‍-ആസ്‌ത്രേലിയന്‍ നരവംശശാസ്ത്രജ്ഞനായ ഹാരിസ് ഹലിലോവിച്ച്, ജയാഘോഷത്തെ (Triumphalism) വംശഹത്യയുടെ പതിനൊന്നാം ഘട്ടമായും എണ്ണുന്നു. വംശഹത്യക്കും യുദ്ധത്തിനും നേതൃത്വം നല്‍കിയവര്‍ക്ക് ഹീറോ പരിവേഷം നല്‍കുന്ന മനോഘടനയാണിത്. നമുക്ക്‌ ചുറ്റുമുള്ള മീഡിയകളിലൂടെ രഹസ്യമായും , പരസ്യമായും നടക്കുന്ന അന്ധമായ വെറുപ്പ് പ്രചാരണത്തിലൂടെ മഹാ വിപത്തിലേക്കുള്ള ചുവട് വെപ്പുകളാണ് നടക്കുന്നത്. അതെ MIND Programming / Brainwash മാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇങ്ങനെ ഒരോ വ്യക്തിയും അയാൾ പോലുമറിയാതെ മറ്റൊരു സമൂഹത്തിനെതിരെ ഭ്രാന്തമായ ശത്രുതയും കുടിപ്പകയും കൊണ്ട് നടക്കുന്നവരായ് മാറ്റപ്പെടുകയാണ്. ( എത്രെയോ നല്ല മനുഷ്യർ വരെ ഇവരാൽ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെടുന്നുണ്ട്.) വിഷയം നിസ്സാരമല്ല, അതിഗൗരവമാണെന്നർത്ഥം. സമൂഹത്തിലെ എല്ലാവരും ഇതിന് കനത്ത വില നൽകേണ്ടി വരും. അടുത്ത തല മുറകളെ ഇത് കാര്യമായി ബാധിക്കും.അതിനാൽ എല്ലാ മത സമൂഹങ്ങളും മാന്യമായി കഴിഞ്ഞു പോവുന്ന ഈ കേരളീയ പൈതൃക സംസ്കാരത്തെ സംരക്ഷിക്കാൻ എല്ലാ മത സമുദായങ്ങളിലുമുള്ള കാര്യ ബോധമുള്ളവർ ഇത്തരം കാര്യങ്ങളിൽ ജാഗരൂകരായി ഇടപെടൽ നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു.ഇല്ലെങ്കിൽ എല്ലാവർക്കും ദുരന്തമായിരിക്കും ഫലം.
@noushadkannayil5992
@noushadkannayil5992 Год назад
രാഹുൽ 👍👍👍ഉള്ള കാര്യം പറഞ്ഞു 👍👍👍
@muhammadessa3252
@muhammadessa3252 Год назад
സുനിത നല്ല നല്ല വിഷയങ്ങൾ എടുത്തു 👏👏
@Ibrahim-ld8ls
@Ibrahim-ld8ls Год назад
മാനവ ധർമം ആര് ഭൂമിയിൽ നടപ്പിൽ ആക്കിയോ.. അവർക്ക്.. മാനവ സമൂഹത്തിൽ വില ഉണ്ടാകും.. സന്മനസ്സുള്ളവർക്ക് സമാധാനം ഉണ്ടാവട്ടെ മാനവ ദ്രോഹികൾക്ക് സമൂഹത്തിൽ വില ഉണ്ടാവില്ല.. ❤സത്യമേവ ജയതേ❤ ഇത് സത്യം ❤ സത്യം വിജയിക്കട്ടെ
@Aysha_s_Home
@Aysha_s_Home Год назад
വളരെ correct Aanu ❤❤❤❤
@rhythmrhythm519
@rhythmrhythm519 Год назад
❤️
@sooryachandhrapatnaayik
@sooryachandhrapatnaayik Год назад
രാഹുൽ താങ്കളെ ഞാൻ മറ്റൊരുകണ്ണിൽ കണ്ടിരുന്നു താങ്കൾ ഒരു ജന്റിൽമാനാണ്, മാത്രവുമല്ല ഷിബുസങ്കിയെപ്പോലെ വിഡ്ഢിയല്ല താങ്കൾ വിദ്യാഭ്യാസം ഉള്ള വ്യക്തിയാണ് ❤️❤️❤️❤️❤️❤️❤️❤️
@musthafapadikkal6961
@musthafapadikkal6961 Год назад
::അവൻ (രാഹുൽ ) സങ്കപരിവാർ ചെയ്തികളെ ഇരവാദം ഉന്നയിച്ചു ന്യായീകരിക്കുകയാണ് ഇത്‌ തന്നെയാണ് അവന്റെ സ്ഥിരം പരിപാടി : കൂടാതെ ഒന്നുകൂടി അവൻ പറഞ്ഞു മോഡി ഗാന്ധിജി യെപോലെ സോഫ്റ്റ്‌ ഹിന്ദു ആണെന്ന് ഏതുപോലെ ഹിറ്റ്ലർ സോഫ്റ്റ്‌ നാസി ആയിരുന്നു എന്ന് പറയുന്നപോലെ 😂😂😂
@iamyourbrook4281
@iamyourbrook4281 Год назад
♦️എന്താണ് ഇവിടെ ഒരു സമൂഹത്തിനെതിരെയുള്ള അന്ധമായ വെറുപ്പ്‌ പ്രചരണത്തിലൂടെ നടന്ന് കൊണ്ടിരിക്കുന്നത് ?? ഇത് ഒരു *Old Stratagyയാണ്.* പണ്ട് യഹൂദർക്കെതിരെ പേടിപ്പെടുത്തുന്ന പല 'യക്ഷിക്കഥകളും' പടച്ചുവിട്ട് പ്രചരിപ്പിച്ചായിരുന്നു.... മദ്ധ്യയുഗങ്ങളിലെ യഹൂദരെ വംശഹത്യ ചെയ്തിരുന്നത്. 🔰നോക്കൂ , "യഹൂദർ, ക്രിസ്തീയശിശുക്കളുടെ രക്തം പെസഹാ അപ്പത്തിൽ കലർത്തുന്നതായും, ക്രിസ്ത്യാനികൾക്ക് അതിപൂജ്യമായ വിശുദ്ധകുർബാനയിലെ ബലിയപ്പം മോഷ്ടിച്ചെടുത്ത് അവമതിക്കുന്നതായും, ക്രിസ്ത്യാനികളുടെ ജലസ്രോതസ്സുകളിൽ വിഷം ചേർക്കുന്നതായും വിശ്വസിക്കപ്പെട്ടു. പകർച്ചവ്യാധികൾ പടരുമ്പോൾ, അതിനു പിന്നിൽ യഹൂദരുടെ ചെയ്തികളാണെന്ന വിശ്വാസത്തിൽ അവർ ആക്രമിക്കപ്പെട്ടു. ക്രിസ്ത്യാനികളെ സംബന്ധിച്ച് യഹൂദർക്കിടയിലും പലവിധം തെറ്റിദ്ധാരണകൾ പ്രചരിച്ചു." [വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം (പുറങ്ങൾ 385-94)] 🔰അമേരിക്കന്‍ പണ്ഡിതനായ ഗ്രിഗറി എച്ച്. സ്റ്റാന്റന്‍ അവതരിപ്പിച്ച 'വംശീയ ഉന്മൂലനത്തിന്റെ പത്ത് ഘട്ടങ്ങള്‍' എന്ന സിദ്ധാന്തം ഇവിടെ നിത്യ പ്രസക്തമാണ്. ♦️1) വിഭാഗീകരണം (classification), ♦️2) പ്രതീകവല്‍ക്കരണം (symbolisation), ♦️3) വിവേചനം (discrimination), ♦️4) അമാനവീകരണം (dehumanisation), ♦️5) സംഘാടനം (organization), ♦️6) ധ്രുവീകരണം (polarization), ♦️7) സജ്ജീകരണം (preparation), ♦️8) വേട്ടയാടല്‍ (persecution), ♦️9) വംശവിഛേദം (extermination), ♦️10) അടയാളങ്ങളും തെളിവുകളും തേച്ചുമായ്ച്ചു കളയല്‍ (denial). ഇവയെല്ലാമാണ് വംശീയ ഉന്മൂലനത്തിന്റെ പത്ത് ഘട്ടങ്ങളായി ഗ്രിഗറി എച്ച്. സ്റ്റാന്റന്‍ വിശദീകരിക്കുന്നത്. ♦️11)ബോസ്‌നിയന്‍-ആസ്‌ത്രേലിയന്‍ നരവംശശാസ്ത്രജ്ഞനായ ഹാരിസ് ഹലിലോവിച്ച്, ജയാഘോഷത്തെ (Triumphalism) വംശഹത്യയുടെ പതിനൊന്നാം ഘട്ടമായും എണ്ണുന്നു. വംശഹത്യക്കും യുദ്ധത്തിനും നേതൃത്വം നല്‍കിയവര്‍ക്ക് ഹീറോ പരിവേഷം നല്‍കുന്ന മനോഘടനയാണിത്. നമുക്ക്‌ ചുറ്റുമുള്ള മീഡിയകളിലൂടെ രഹസ്യമായും , പരസ്യമായും നടക്കുന്ന അന്ധമായ വെറുപ്പ് പ്രചാരണത്തിലൂടെ മഹാ വിപത്തിലേക്കുള്ള ചുവട് വെപ്പുകളാണ് നടക്കുന്നത്. അതെ MIND Programming / Brainwash മാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇങ്ങനെ ഒരോ വ്യക്തിയും അയാൾ പോലുമറിയാതെ മറ്റൊരു സമൂഹത്തിനെതിരെ ഭ്രാന്തമായ ശത്രുതയും കുടിപ്പകയും കൊണ്ട് നടക്കുന്നവരായ് മാറ്റപ്പെടുകയാണ്. ( എത്രെയോ നല്ല മനുഷ്യർ വരെ ഇവരാൽ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെടുന്നുണ്ട്.) വിഷയം നിസ്സാരമല്ല, അതിഗൗരവമാണെന്നർത്ഥം. സമൂഹത്തിലെ എല്ലാവരും ഇതിന് കനത്ത വില നൽകേണ്ടി വരും. അടുത്ത തല മുറകളെ ഇത് കാര്യമായി ബാധിക്കും.അതിനാൽ എല്ലാ മത സമൂഹങ്ങളും മാന്യമായി കഴിഞ്ഞു പോവുന്ന ഈ കേരളീയ പൈതൃക സംസ്കാരത്തെ സംരക്ഷിക്കാൻ എല്ലാ മത സമുദായങ്ങളിലുമുള്ള കാര്യ ബോധമുള്ളവർ ഇത്തരം കാര്യങ്ങളിൽ ജാഗരൂകരായി ഇടപെടൽ നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു.ഇല്ലെങ്കിൽ എല്ലാവർക്കും ദുരന്തമായിരിക്കും ഫലം.
@abcdjunctionl7439
@abcdjunctionl7439 Год назад
@@musthafapadikkal6961 സത്യം...
@sooryachandhrapatnaayik
@sooryachandhrapatnaayik Год назад
@@musthafapadikkal6961 ആ പറഞ്ഞത് ഞാനും ശ്രദ്ധിച്ചു എന്നാലും മറ്റേ മൊണ്ണ സങ്കിയെ അലക്കിയതിൽ സന്തോഷവും ഉണ്ട്
@shibinm8041
@shibinm8041 Год назад
നമ്മൾ ഇന്ത്യൻ ജനത 🇮🇳
@ashiqueseevayi5082
@ashiqueseevayi5082 Год назад
ഇത്രയും മനസിലുള്ള നീറ്റൽ രാഹുൽ ഈശ്വർയഥാർത്ഥ സത്യം പുറത്ത് ചാടണമെങ്കിൽ അത് വിദ്യാഭ്യാസത്തിന്റെയും വിവേകത്തിന്റെയും ഗുണം തന്നെയാണ്
@samathmaja5390
@samathmaja5390 Год назад
ഒത്തിരി വൈകിയാലും സാരമില്ല സത്യം പറഞ്ഞല്ലോ ഒരിക്കൽ എങ്കിലും.രാഹുൽ ബിഗ് salute.മരിക്കാൻ കിടക്കുമ്പോൾ ഓർക്കാൻ ,ആശ്വസിക്കാൻ ഒരു സത്യ ബാക്കി വച്ചത് പുണ്യം.
@Aysha_s_Home
@Aysha_s_Home Год назад
വളരെ correct ❤❤❤
@pingoochee
@pingoochee Год назад
For the first time, i am very very impressed by Rahul Easwar! Kudos! And thank you for being sensible!!
@abdulnazar4747
@abdulnazar4747 Год назад
സുനിത ചൊച്ചി നിങ്ങൾ സംഭവമാണ് ആരു തെറ്റ് ചെയ്താലും മുഖം നോക്കാതെ പറയുന്ന നിങ്ങൾക്ക് ഒരു ബിഗ്ഗ സ്യു ലൂട്ട്💪💪💪💪💪💪💪🇮🇳🇮🇳🇮🇳🇮🇳
@anversadeth5352
@anversadeth5352 Год назад
ഇടക്കൊക്കെ സത്യം പറഞ്ഞെ തീരു... സത്യമേവ ജയതേ 👍👍👍
@moidukuniyil3696
@moidukuniyil3696 Год назад
ഈ news കൃത്യസമയത്ത് എത്തിച്ചതിൽ സുനിതക്ക് അഭിനന്ദനങ്ങൾ!!you are a great journalist!!!
@babypaul9220
@babypaul9220 Год назад
രാഹുൽ, താങ്കൾ നിഷ്പക്ഷമായി സംസാരിക്കു. താങ്കളുടെ വിദ്യാഭ്യാസം, വിവരം, കഴിവുകൾ എല്ലാം എല്ലാവരെയും ഒരുമിപ്പിക്കാൻ വേണ്ടി മാത്രം പ്രയോഗിക്കു...
@yoga4ubyyogisiya176
@yoga4ubyyogisiya176 Год назад
Athalle ippol paranjathu krisanghikku manasslayille..
@babypaul9220
@babypaul9220 Год назад
@@yoga4ubyyogisiya176 ക്രിസംഘിയാവാൻ വേറെ ആളെ നോക്ക് പേരില്ലാത്തവനെ...
@iamyourbrook4281
@iamyourbrook4281 Год назад
♦️എന്താണ് ഇവിടെ ഒരു സമൂഹത്തിനെതിരെയുള്ള അന്ധമായ വെറുപ്പ്‌ പ്രചരണത്തിലൂടെ നടന്ന് കൊണ്ടിരിക്കുന്നത് ?? ഇത് ഒരു *Old Stratagyയാണ്.* പണ്ട് യഹൂദർക്കെതിരെ പേടിപ്പെടുത്തുന്ന പല 'യക്ഷിക്കഥകളും' പടച്ചുവിട്ട് പ്രചരിപ്പിച്ചായിരുന്നു.... മദ്ധ്യയുഗങ്ങളിലെ യഹൂദരെ വംശഹത്യ ചെയ്തിരുന്നത്. 🔰നോക്കൂ , "യഹൂദർ, ക്രിസ്തീയശിശുക്കളുടെ രക്തം പെസഹാ അപ്പത്തിൽ കലർത്തുന്നതായും, ക്രിസ്ത്യാനികൾക്ക് അതിപൂജ്യമായ വിശുദ്ധകുർബാനയിലെ ബലിയപ്പം മോഷ്ടിച്ചെടുത്ത് അവമതിക്കുന്നതായും, ക്രിസ്ത്യാനികളുടെ ജലസ്രോതസ്സുകളിൽ വിഷം ചേർക്കുന്നതായും വിശ്വസിക്കപ്പെട്ടു. പകർച്ചവ്യാധികൾ പടരുമ്പോൾ, അതിനു പിന്നിൽ യഹൂദരുടെ ചെയ്തികളാണെന്ന വിശ്വാസത്തിൽ അവർ ആക്രമിക്കപ്പെട്ടു. ക്രിസ്ത്യാനികളെ സംബന്ധിച്ച് യഹൂദർക്കിടയിലും പലവിധം തെറ്റിദ്ധാരണകൾ പ്രചരിച്ചു." [വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം (പുറങ്ങൾ 385-94)] 🔰അമേരിക്കന്‍ പണ്ഡിതനായ ഗ്രിഗറി എച്ച്. സ്റ്റാന്റന്‍ അവതരിപ്പിച്ച 'വംശീയ ഉന്മൂലനത്തിന്റെ പത്ത് ഘട്ടങ്ങള്‍' എന്ന സിദ്ധാന്തം ഇവിടെ നിത്യ പ്രസക്തമാണ്. ♦️1) വിഭാഗീകരണം (classification), ♦️2) പ്രതീകവല്‍ക്കരണം (symbolisation), ♦️3) വിവേചനം (discrimination), ♦️4) അമാനവീകരണം (dehumanisation), ♦️5) സംഘാടനം (organization), ♦️6) ധ്രുവീകരണം (polarization), ♦️7) സജ്ജീകരണം (preparation), ♦️8) വേട്ടയാടല്‍ (persecution), ♦️9) വംശവിഛേദം (extermination), ♦️10) അടയാളങ്ങളും തെളിവുകളും തേച്ചുമായ്ച്ചു കളയല്‍ (denial). ഇവയെല്ലാമാണ് വംശീയ ഉന്മൂലനത്തിന്റെ പത്ത് ഘട്ടങ്ങളായി ഗ്രിഗറി എച്ച്. സ്റ്റാന്റന്‍ വിശദീകരിക്കുന്നത്. ♦️11)ബോസ്‌നിയന്‍-ആസ്‌ത്രേലിയന്‍ നരവംശശാസ്ത്രജ്ഞനായ ഹാരിസ് ഹലിലോവിച്ച്, ജയാഘോഷത്തെ (Triumphalism) വംശഹത്യയുടെ പതിനൊന്നാം ഘട്ടമായും എണ്ണുന്നു. വംശഹത്യക്കും യുദ്ധത്തിനും നേതൃത്വം നല്‍കിയവര്‍ക്ക് ഹീറോ പരിവേഷം നല്‍കുന്ന മനോഘടനയാണിത്. നമുക്ക്‌ ചുറ്റുമുള്ള മീഡിയകളിലൂടെ രഹസ്യമായും , പരസ്യമായും നടക്കുന്ന അന്ധമായ വെറുപ്പ് പ്രചാരണത്തിലൂടെ മഹാ വിപത്തിലേക്കുള്ള ചുവട് വെപ്പുകളാണ് നടക്കുന്നത്. അതെ MIND Programming / Brainwash മാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇങ്ങനെ ഒരോ വ്യക്തിയും അയാൾ പോലുമറിയാതെ മറ്റൊരു സമൂഹത്തിനെതിരെ ഭ്രാന്തമായ ശത്രുതയും കുടിപ്പകയും കൊണ്ട് നടക്കുന്നവരായ് മാറ്റപ്പെടുകയാണ്. ( എത്രെയോ നല്ല മനുഷ്യർ വരെ ഇവരാൽ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെടുന്നുണ്ട്.) വിഷയം നിസ്സാരമല്ല, അതിഗൗരവമാണെന്നർത്ഥം. സമൂഹത്തിലെ എല്ലാവരും ഇതിന് കനത്ത വില നൽകേണ്ടി വരും. അടുത്ത തല മുറകളെ ഇത് കാര്യമായി ബാധിക്കും.അതിനാൽ എല്ലാ മത സമൂഹങ്ങളും മാന്യമായി കഴിഞ്ഞു പോവുന്ന ഈ കേരളീയ പൈതൃക സംസ്കാരത്തെ സംരക്ഷിക്കാൻ എല്ലാ മത സമുദായങ്ങളിലുമുള്ള കാര്യ ബോധമുള്ളവർ ഇത്തരം കാര്യങ്ങളിൽ ജാഗരൂകരായി ഇടപെടൽ നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു.ഇല്ലെങ്കിൽ എല്ലാവർക്കും ദുരന്തമായിരിക്കും ഫലം.
@mpalikurikkalthamarasseri3541
ക്രി സങ്കിയാകാൻ പേരില്ലാത്തവർക്ക് നല്ല യോജിപ്പാണ്.
@harimohanraju
@harimohanraju Год назад
മിസ്റ്റർ രാഹുൽ, ആദ്യമായിട്ട് ഇന്നാണ് ഞാൻ താങ്കളെ ഇത്രക്കും ഇഷ്ടപ്പെട്ടുന്നത്. ഇങ്ങനെ മനസ്സുതുറന്ന് സത്യം വിളിച്ചു പറഞ്ഞതിന്. അതിന് സുനിത പറഞ്ഞതുപോലെ, ഇതാണ് വിദ്യാഭ്യാസമുള്ള (മാത്രമല്ല വിവേകവുമുള്ള) ഹിന്ദുവും ശാഖയിൽ പോയ സംഘിയും തമ്മിലുള്ള വ്യത്യാസം. അത് ഒരു വലിയ വ്യത്യാസം തന്നെയാണ്.
@hameedsullyma3827
@hameedsullyma3827 Год назад
Good job madam 👍
@shaijanchirayinkeezhu5286
@shaijanchirayinkeezhu5286 Год назад
രാഹുലിനെ ഞാൻ ഇന്ന് നമിക്കുന്നു... 💪💪💪💪🇮🇳🇮🇳🇮🇳🇮🇳🇮🇳ദേശ സ്നേഹം താങ്കളുടെ തോളിൽ മാത്രമല്ല താങ്കളുടെ മനസിലും ഉണ്ടെന്ന് തോന്നിയ ദിവസം.... ഒന്നുകൂടെ ഒരു ബിഗ് സല്യൂട്ട് 💪💪💪💪💪💪
@razakabdul5263
@razakabdul5263 Год назад
സുനിതാ.. നിങ്ങളുടെ അവതരണം എത്ര സീരിയസ് മാറ്റർ ആയാലും ചിരിച്ചു പോകും 😂
@Aysha_s_Home
@Aysha_s_Home Год назад
ശരിയാണ് ❤❤❤
@haneefahaneefa9685
@haneefahaneefa9685 Год назад
😂
@iamyourbrook4281
@iamyourbrook4281 Год назад
♦️എന്താണ് ഇവിടെ ഒരു സമൂഹത്തിനെതിരെയുള്ള അന്ധമായ വെറുപ്പ്‌ പ്രചരണത്തിലൂടെ നടന്ന് കൊണ്ടിരിക്കുന്നത് ?? ഇത് ഒരു *Old Stratagyയാണ്.* പണ്ട് യഹൂദർക്കെതിരെ പേടിപ്പെടുത്തുന്ന പല 'യക്ഷിക്കഥകളും' പടച്ചുവിട്ട് പ്രചരിപ്പിച്ചായിരുന്നു.... മദ്ധ്യയുഗങ്ങളിലെ യഹൂദരെ വംശഹത്യ ചെയ്തിരുന്നത്. 🔰നോക്കൂ , "യഹൂദർ, ക്രിസ്തീയശിശുക്കളുടെ രക്തം പെസഹാ അപ്പത്തിൽ കലർത്തുന്നതായും, ക്രിസ്ത്യാനികൾക്ക് അതിപൂജ്യമായ വിശുദ്ധകുർബാനയിലെ ബലിയപ്പം മോഷ്ടിച്ചെടുത്ത് അവമതിക്കുന്നതായും, ക്രിസ്ത്യാനികളുടെ ജലസ്രോതസ്സുകളിൽ വിഷം ചേർക്കുന്നതായും വിശ്വസിക്കപ്പെട്ടു. പകർച്ചവ്യാധികൾ പടരുമ്പോൾ, അതിനു പിന്നിൽ യഹൂദരുടെ ചെയ്തികളാണെന്ന വിശ്വാസത്തിൽ അവർ ആക്രമിക്കപ്പെട്ടു. ക്രിസ്ത്യാനികളെ സംബന്ധിച്ച് യഹൂദർക്കിടയിലും പലവിധം തെറ്റിദ്ധാരണകൾ പ്രചരിച്ചു." [വിൽ ഡുറാന്റ്, വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം (പുറങ്ങൾ 385-94)] 🔰അമേരിക്കന്‍ പണ്ഡിതനായ ഗ്രിഗറി എച്ച്. സ്റ്റാന്റന്‍ അവതരിപ്പിച്ച 'വംശീയ ഉന്മൂലനത്തിന്റെ പത്ത് ഘട്ടങ്ങള്‍' എന്ന സിദ്ധാന്തം ഇവിടെ നിത്യ പ്രസക്തമാണ്. ♦️1) വിഭാഗീകരണം (classification), ♦️2) പ്രതീകവല്‍ക്കരണം (symbolisation), ♦️3) വിവേചനം (discrimination), ♦️4) അമാനവീകരണം (dehumanisation), ♦️5) സംഘാടനം (organization), ♦️6) ധ്രുവീകരണം (polarization), ♦️7) സജ്ജീകരണം (preparation), ♦️8) വേട്ടയാടല്‍ (persecution), ♦️9) വംശവിഛേദം (extermination), ♦️10) അടയാളങ്ങളും തെളിവുകളും തേച്ചുമായ്ച്ചു കളയല്‍ (denial). ഇവയെല്ലാമാണ് വംശീയ ഉന്മൂലനത്തിന്റെ പത്ത് ഘട്ടങ്ങളായി ഗ്രിഗറി എച്ച്. സ്റ്റാന്റന്‍ വിശദീകരിക്കുന്നത്. ♦️11)ബോസ്‌നിയന്‍-ആസ്‌ത്രേലിയന്‍ നരവംശശാസ്ത്രജ്ഞനായ ഹാരിസ് ഹലിലോവിച്ച്, ജയാഘോഷത്തെ (Triumphalism) വംശഹത്യയുടെ പതിനൊന്നാം ഘട്ടമായും എണ്ണുന്നു. വംശഹത്യക്കും യുദ്ധത്തിനും നേതൃത്വം നല്‍കിയവര്‍ക്ക് ഹീറോ പരിവേഷം നല്‍കുന്ന മനോഘടനയാണിത്. നമുക്ക്‌ ചുറ്റുമുള്ള മീഡിയകളിലൂടെ രഹസ്യമായും , പരസ്യമായും നടക്കുന്ന അന്ധമായ വെറുപ്പ് പ്രചാരണത്തിലൂടെ മഹാ വിപത്തിലേക്കുള്ള ചുവട് വെപ്പുകളാണ് നടക്കുന്നത്. അതെ MIND Programming / Brainwash മാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഇങ്ങനെ ഒരോ വ്യക്തിയും അയാൾ പോലുമറിയാതെ മറ്റൊരു സമൂഹത്തിനെതിരെ ഭ്രാന്തമായ ശത്രുതയും കുടിപ്പകയും കൊണ്ട് നടക്കുന്നവരായ് മാറ്റപ്പെടുകയാണ്. ( എത്രെയോ നല്ല മനുഷ്യർ വരെ ഇവരാൽ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെടുന്നുണ്ട്.) വിഷയം നിസ്സാരമല്ല, അതിഗൗരവമാണെന്നർത്ഥം. സമൂഹത്തിലെ എല്ലാവരും ഇതിന് കനത്ത വില നൽകേണ്ടി വരും. അടുത്ത തല മുറകളെ ഇത് കാര്യമായി ബാധിക്കും.അതിനാൽ എല്ലാ മത സമൂഹങ്ങളും മാന്യമായി കഴിഞ്ഞു പോവുന്ന ഈ കേരളീയ പൈതൃക സംസ്കാരത്തെ സംരക്ഷിക്കാൻ എല്ലാ മത സമുദായങ്ങളിലുമുള്ള കാര്യ ബോധമുള്ളവർ ഇത്തരം കാര്യങ്ങളിൽ ജാഗരൂകരായി ഇടപെടൽ നടത്തണം എന്ന് അഭ്യർത്ഥിക്കുന്നു.ഇല്ലെങ്കിൽ എല്ലാവർക്കും ദുരന്തമായിരിക്കും ഫലം.
@subairkhsubair3194
@subairkhsubair3194 Год назад
യഥാർത്ഥമാധ്യമപ്രവർത്തക❤
@anzar8111
@anzar8111 Год назад
രാഹുൽ താങ്കൾക്ക് സലാം. You are a good HINDU
@fathimahiba6679
@fathimahiba6679 Год назад
Suni mam big salute
@sumavenugopalan1775
@sumavenugopalan1775 Год назад
Mathamethayalum manushian nannayal mathy+Vidyadhanam Sarvadhanal Pradhanam...Ithu randum Malayalikkundu❤🎉❤...Sunitha❤❤❤❤
@sheejabeegam2310
@sheejabeegam2310 Год назад
Sathyam
@abdulrahoofb4443
@abdulrahoofb4443 Год назад
രാഹുൽ ബഹുമാനം തോനുന്നു. ആരും ഇത്ര വ്യക്തമായി പറയുന്നത് കേട്ടിട്ടില്ല...🔥🔥🔥🔥🔥🔥
@rafiahamed7345
@rafiahamed7345 Год назад
സ്നേഹാശംസകൾ 👍👍❤️❤️
@errahman363
@errahman363 Год назад
Sunitha, great work of exemplary ethical journalism. Congratulations. We all appreciate it. Rahul Easwar, you are a hero now and wish you lead your community in the path of your thoughts. Very courageous honest Human. Congratulations .
@hussainkaripakulamkoya9371
@hussainkaripakulamkoya9371 Год назад
ഈ ചർച്ചയിലെ രാഹുലും ലാലും രാജു p നായരും സൂപ്പർ ഡയലോഗ്സായിരുന്നു'
@lottasthamarath6548
@lottasthamarath6548 Год назад
ഇപ്പോൾ എങ്കിലും സത്യം പറഞ്ഞല്ലോ നമിച്ചു 💐😍👍🏼❤സൂപ്പർ
@rafiahamed7345
@rafiahamed7345 Год назад
ഇത് പപ്പുവിന്റെ ഡയലോഗ് പോലെയുണ്ട് താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട്.......🤣🤣
@anwarkadeeja8035
@anwarkadeeja8035 6 месяцев назад
സുനിത ചേച്ചി അടിപൊളി നേർക്കുനേർ അടി സംഭവം ഉഷാറായി💐
@avgnair6559
@avgnair6559 Год назад
🌹 സുനിതാജി അഭിനന്ദനങ്ങൾ🌹 രാഹുലിന് സത്യങ്ങൾ മനസ്സിലാക്കിയത് കൊണ്ട് അഭിനന്ദനങ്ങൾ
@profitshare3197
@profitshare3197 Год назад
അഭിനന്ദനങ്ങൾ ❤️
@noufalebrahim1
@noufalebrahim1 Год назад
Nice hearing … love this video Sunitha❤.. well presented too 👍👍👍
@GafoorBava-o3e
@GafoorBava-o3e Год назад
🙏RahulIshwar 🙏Satyam .🙏Paranju🙏🙏🙏🙏🙏🙏🙏🙏🙏🙏
@basheerudeenpv5053
@basheerudeenpv5053 Год назад
അഭിനന്ദനങ്ങൾ...
@khaderbrk4020
@khaderbrk4020 Год назад
Sunitha madam 👍👍👍👍
@nazarayan9517
@nazarayan9517 Год назад
God bless you 💗💗💗🙏
@abduljabbarjabbar4711
@abduljabbarjabbar4711 Год назад
പല ചാനൽ ചർച്ച കൾ,,, പല പല പ്രധാനപ്പെട്ട വിഷയങങൾ....കാണാൻ// ശ്രദ്ധിയകാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി....വളരേ ഇഷ്ടപ്പെട്ട ഒരു ചർച്ചയായിരുന്നു ഇത്.... ലാൽ കുമാറായിരുന്നു താരം....👌👌💫💯((((((( *** ഈ യാഥാർത്ഥ്യങങൾ// വസ്തുതകൾ ഒരു പേടിയും കൂടാതെ സത്യസന്ധമായി ഞങ്ങൾ മലയാളികൾക്ക് പറഞ്ഞു മനസ്സിലാക്കി തന്ന സഹോദരി മിസ് സുനിതാ ദേവദാസ്,,താൻകൾകക് കോടി അഭിനന്ദനങ്ങൾ 🎉🎉🎉 💕💓💫💯 ജയ്ഹിന്ദ് 🙏🙏🙏 )))))
@ibrahimp.m6168
@ibrahimp.m6168 Год назад
രാഹുൽ ഈശ്വർ sir നിങ്ങളാണ് ശരിയായ ഇന്ത്യക്കാരൻ കേരളീയൻ ഭാര്ത് മാതാ കീ ജയ് രാഹുൽ ഈശ്വർ sir കീ ജയ്
@സ്രാങ്ക്
@സ്രാങ്ക് Год назад
ആരാണ് രാഹുൽ ഈശ്വർ.. നമ്മൾ ഒരു സാധനം വാങ്ങാൻ ഒരു കടയിൽ കയറുന്നു. സാധാരണ സ്ഥിതിക്ക് അമ്പത് രൂപ വിലയുള്ള സാധനത്തിനു കടക്കാരൻ നമ്മളോട് നൂറു രൂപ വില പറയുന്നു. നമ്മൾ ആയാളുമായി തർക്കമാവുന്നു. ഇതിന്റെ ഇടയിലേക്ക് രാഹുൽ ഈശ്വർ കടന്നു വരുന്നു. വില അധികമാണെന്നും കൊള്ളലാഭം പാടില്ല എന്നും ഈ ഉപഭോക്താവ് എന്റെ സ്വന്തം ആളാണെന്നും വകയിലെ അമ്മാവന്റെ മകളുടെ നാത്തൂന്റെ കുഞ്ഞമ്മയുടെ ഇളയച്ഛന്റെ അയൽവാസി ആണെന്നും പറഞ്ഞു കടക്കാരനോട്‌ തട്ടികയറുന്നു അത് കാണുമ്പോൾ നമുക്കിങ്ങനെ രോമാഞ്ചം മേലാസകലം പൊതിഞ്ഞു കയറും. എന്നിട്ടു അയാൾ നമ്മളോട് പറയും. ഈ കടക്കാരൻ എന്റെ കുഞ്ഞമ്മയുടെ നാത്തൂന്റെ വകയിലെ ഒരു അമ്മാവന്റെ മകനാണ് അവൻ നിങ്ങളെ പറ്റിക്കില്ല. ഞാൻ ഉള്ള കാലത്തോളം അതിനു സമ്മതിക്കില്ല. പക്ഷേ ഇവിടുന്ന് സാധനം വാങ്ങുന്നത് നിങ്ങളുടെ നന്മക്ക് ആയിരിക്കും എന്നും പറയും. എന്നിട്ട് ഒടുക്കം നൂറു രൂപയുടെ സാധനം നമ്മളെ കൊണ്ട് തൊണ്ണുറു രൂപയ്ക്ക് വാങ്ങിപ്പിക്കും.. അയാൾ ഇടപെട്ടത് കൊണ്ട് പത്ത് രൂപ കുറഞ്ഞു കിട്ടി എന്ന് നാം കരുതുമ്പോഴും ഈസിയായി കടക്കാരന് നാല്പതു രൂപ ലാഭം ഉണ്ടാക്കി കൊടുത്തിരിക്കും അയാൾ. ഇതാണ് രാഹുൽ ഈശ്വറിന്റെ സൈക്കോളജിക്കൽ മൂവ്. മഹാത്മാ ഗാന്ധി കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം ഗോൾവാൾക്കർ ആണെന്ന് പറയുമ്പോഴും, മോഡിയെ ഇഷ്ടമാണ് എന്നാൽ ഗുജറാത്ത് കലാപം ഇഷ്ടമല്ല എന്ന് പറയുമ്പോഴും.. CAA. നല്ലതാണ് NRC മുസ്ലിങ്ങൾക്ക് ഇഷ്ടം അല്ലെങ്കിൽ നടപ്പാക്കരുത് എന്ന് വാദിക്കുമ്പോഴും വേട്ടക്കാരന് ഒപ്പം നിൽക്കുകയും എന്നാൽ ഇരകൾക്കൊപ്പം ഓടുന്നു എന്ന് തോന്നിപ്പിക്കുകയും ചെയ്യും. നമ്മളോട് സ്നേഹമുള്ള (? ) രാഹുൽ ഈശ്വർ, RSS നെ ചില കാര്യങ്ങളിൽ എതിർക്കാറുള്ള രാഹുൽ ഈശ്വർ.. അദ്ദേഹം നിഷ്പക്ഷ മായി കാര്യങ്ങൾ പറയും എന്ന ചിന്തയിൽ അയാളുടെ വാക്കുകൾ ചിലർക്ക് വിശ്വാസ്യ യോഗ്യമാവുകയും അത് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടക്കാർക്കിടയിൽ ആശയകുഴപ്പം ഉണ്ടാക്കുകയും ചെയ്യും. ഇരകൾക്കിടയിൽ കൺഫ്യുഷൻ ഉണ്ടാക്കാൻ വേണ്ടി സംഘപരിവാരം കെട്ടിയിറക്കുന്ന ഇത്തരം ദ്വി മുഖങ്ങളെ തിരിച്ചറിയാൻ കഴിയുന്നില്ല എങ്കിൽ അത്തരക്കാരെ നമുക്ക് അക്ഷരം തെറ്റാതെ "പൊട്ടന്മാർ ' എന്ന് വിളിക്കാം. - Riyas Payanthong
@pradeepkv_5205
@pradeepkv_5205 Год назад
രാഹുലിനെ ഇന് ഞാൻ രാഹുൽജി എന്നു വിളിക്കും ❤❤❤
@mkk773
@mkk773 Год назад
ഇന്നത്തേക്ക് മാത്രം🤣
@AbulKareem-mo5zv
@AbulKareem-mo5zv 7 месяцев назад
Yes
@apsaas4274
@apsaas4274 Год назад
രാഹുൽ അങ്ങേയ്ക്ക് പതിനായിരം എന്റെ ബിഗ് സല്യൂട്ട് എന്തിനാണെന്ന് അറിയണ്ടേ യാഥാർത്ഥ്യം വെളി പെടുത്തിയതിന്👍👍❤️❤️👌👌
@Shihabnazar86668
@Shihabnazar86668 Год назад
സുനിത ഈ എപ്പിസോഡ് സൂപ്പർ രാഹുലിന്റെ മറുചോദ്യം ഒരുപാട് ഇഷ്ടമായി " സാർ ആരാണ് "
@salahudheena5779
@salahudheena5779 Год назад
സത്യസന്ധമായ ഇത്രയും കാര്യങ്ങൾ ത രാഹുൽ താങ്കളുടെ മനസ്സിൽ സൂക്ഷിച്ചു കൊണ്ട് ഇത്ര നാൾ എങ്ങനെ നിങ്ങൾ സഹിച്ചു. സത്യം ഒരുനാൾ പുറത്തു വരുമെന്നു ഈ തിൻ്റെ തെളിവാണിത്, ഇതൊരു തുടക്കമാണ്. അഭിനന്ദനങ്ങൾ.
@latheefibrahim9662
@latheefibrahim9662 Год назад
എല്ലാവർക്കും നന്മ വരട്ടെ നാഥൻ അനുഗ്രഹിക്കട്ടെ
@mkk773
@mkk773 Год назад
അതാണ് ശരി... അവർ അടിച്ചു തീർക്കട്ടെ... Very very good comment
@rafiahamed7345
@rafiahamed7345 Год назад
വിജയാശംസകൾ 👍👍❤️❤️
@abdulgafoort.p8067
@abdulgafoort.p8067 Год назад
രാഹുൽ എന്നും നല്ല ഒരു മനുഷ്യൻ ആണ് ചിലപ്പോൾ മിർഘങ്ങളുടെ കൂടെ ആയിപോവുന്നതാണ്
@rameshkumarrameshkumar259
@rameshkumarrameshkumar259 Год назад
❤❤❤❤❤❤❤ - രാഹുൽ
@hameedp2057
@hameedp2057 Год назад
സുനിതയുടെ അവതരണ ശൈലി 👍
@elizabethcherian9890
@elizabethcherian9890 Год назад
Well said Rahul
@basheersaleem4135
@basheersaleem4135 Год назад
രാഹുൽ സത്യം വിളിച്ചു പറഞ്ഞതിന്. ഒരു big സല്യൂട്ട് 🌹🌹
@AbulKareem-mo5zv
@AbulKareem-mo5zv 7 месяцев назад
സുനിത ദേവദാസ് ഒരു ഇന്ത്യ രാജ്യത്തെ ആത്മാർത്ഥമായി സ്നേഹിക്കുന്ന സ്ത്രീയാണ് ജയ് സുനിത medam
@roshnaramusthafa4220
@roshnaramusthafa4220 Год назад
Kudos to Rahul Eeshwar for being able to see reality
@crystalclear2217
@crystalclear2217 Год назад
ആദ്യമായി രാഹുൽ ഈശ്വറിനോട് ഒരു ബഹുമാനംതോന്നി 💕
@kennypaul3386
@kennypaul3386 Год назад
very very real factors rahul said, bjp need a enemy either Pakistan, or muslim or Christians to unite Hindud
@abbaspandiyala9240
@abbaspandiyala9240 Год назад
ദൈവത്തിന് നന്ദി പറയുന്നു
@jayaprakash.pkurup6292
@jayaprakash.pkurup6292 Год назад
👍🏼
@sonussupperkareem4583
@sonussupperkareem4583 Год назад
എല്ലാത്തിനും ഉത്തരം രാഹുൽ പറഞ്ഞു സത്യതോടും നന്മയോടും താല്പര്യമുള്ള വരെ ആർക്കും കൂട്ടിൽ അടക്കാൻ കഴിയില്ല ഒരുനാൾ അവർ സത്യം വിളിച്ചു പറയും ഇത്തരം കാലിക പ്രാധാന്യം അർഹിക്കുന്ന യാഥാർത്ഥ്യങ്ങൾ പുറത്തുകൊണ്ടു വരുന്ന സുനിത ക്ക് ഒരായിരം അഭിനന്ദനങ്ങൾ Kareem vellalassery
@rafiahamed7345
@rafiahamed7345 Год назад
Good morning 👍👍❤️❤️
@rafeekpm8734
@rafeekpm8734 Год назад
രാഹുൽ ഈശ്വർ ഹിന്ദുവിന്റെ മനസ്സറിഞ്ഞ് ഒരു നല്ലൊരു മനുഷ്യനാണ് രാഹുൽ ഈശ്വരനെപ്പോലുള്ള നല്ല മനുഷ്യരുടെ അഭാവമാണ് ഹിന്ദു സമുദായം ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയദുഃഖകരമായ ഒരു അവസ്ഥ. ഹിന്ദു സമുദായത്തിലെ ആൾക്കാരെ മുസ്ലിം വിരോധം പറഞ്ഞു ദ്ദെരി പ്പിച്ചു പറ്റിച്ചു മുസ്ലിം വിരോധത്തിന്റെ മേൽ ഹിന്ദുവിനേ ഉണർത്തുക എന്ന ഏറ്റവും മോശപ്പെട്ട ഒരു ചിന്തയിലേക്കാണ് സംഘപരിവാർ നീങ്ങിയത് അതിന്റെ ഫലമാണ് ഇന്ന് രാജ്യവും നമ്മുടെ സംസ്ഥാനം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. സംഘപരിവാർ പാർട്ടികൾക്കും സംഘപരിവാർ പ്രവർത്തകർക്കും നല്ല മനുഷ്യരായി ചിന്തിച്ചു കൂടെ മനുഷ്യനായി ജീവിച്ചു കൂടെ എന്തിനാണ് ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിൽ തല്ലിച്ച് രാജ്യം കുട്ടി ചോറാകുന്നത്. വൃത്തികേടാണ് ഏറ്റവും വലിയ വൃത്തികേട് മനുഷ്യരാ തമ്മിൽ തല്ലിക്കുന്ന വൃത്തികെട്ട സംഘപരിവാർ മാനസുകളെ മാറ്റിയെടുക്കാൻ നല്ലവരായ ഹിന്ദുക്കളായ എന്റെ സഹോദരങ്ങൾക്ക് ജഗദീശ്വരന്റെ പ്രവഞ്ചശക്തിയുടെ അള്ളാഹുവിന്റെ തുണ ഉണ്ടാകട്ടെ 🤲 സങ്കപരിവാർകാർക്ക് നേർ ബുദ്ധിയും നല്ല ചിന്താശക്തിയും മനുഷ്യരോടുള്ള സ്നേഹവും ദയയും കാരുണ്ണ്യവും ഈശ്വരൻ നൽകട്ടേ 🙏🤲
@rafiahamed7345
@rafiahamed7345 Год назад
First 👍👍❤️❤️
@SunithaDevadasYoutube
@SunithaDevadasYoutube Год назад
ഇന്ന് നോട്ടിഫിക്കേഷൻ ഇല്ലെന്ന് തോന്നുന്നു
@rafiahamed7345
@rafiahamed7345 Год назад
@@SunithaDevadasRU-vid ഇല്ല
@sijojose1729
@sijojose1729 Год назад
Exactly 💯
@muhammedkv5704
@muhammedkv5704 Год назад
രാഹുൽ കുറച്ച്സത്ത്യംപറഞ്ഞു അപ്പോൾ വിവരം മുള്ളഎല്ലാവർക്കുംഇത് ഒക്കെഅറിയാംമല്ലെ സമാധാനമായി താങ്ക് യൂഗോഡ്❤❤
@kunjatta4465
@kunjatta4465 Год назад
സൂപ്പർ രാഹുൽ ജി u said the fact👍👍
@shinoysebastian203
@shinoysebastian203 Год назад
പൊള്ളിച്ചു
@farooquekalathil
@farooquekalathil Год назад
സുനിതേ നിങ്ങൾക്ക് ദീര്ഗായുസ്സ് നൽകട്ടെ ഇനിയും സത്യം മാത്രം പറയാൻ എല്ലാ ഭാവുകങ്ങളും നേരുന്നു
@arshadkhanal9599
@arshadkhanal9599 Год назад
ഷാബു വിനേക്കൾ മതേതര മനസ്സ് ഗൗരവത്തോടെ നോക്കി കാണേണ്ടത് രാഹുലിനെ തന്നെയാണ്. അത് തിരിച്ചറിയാതെ അയാളെ നമിക്കുന്നത് ഭാവിയിൽ ദുഃഖിക്കുന്നതിന് കാരണമാകും
@hussainmp1606
@hussainmp1606 Год назад
എപ്പോഴാകിലും സത്യം പുറത്തു്വരും നല്ലവാകുകൾ ഇങ്ങനെ ഇങ്ങനെ ആയിരിക്കണമെടാ ഹിന്ദു ഹിന്ദു ഗുഡ്‌ രാഹുൽ
Далее