Тёмный
No video :(

ഹിന്ദുസന്യാസിമാരെ മുസ്‌ലിം എന്ന് കരുതി ആളുമാറി തല്ലി | Malayalam News | Sunitha Devadas 

Sunitha Devadas
Подписаться 1 млн
Просмотров 157 тыс.
50% 1

Опубликовано:

 

27 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 516   
@hashimkt1748
@hashimkt1748 Месяц назад
രാഹുൽ 👍🌷🌷🌷
@KesavanP-ve2dk
@KesavanP-ve2dk Месяц назад
ഇവർ BJPയൽ ചേർന്നതല്ല. അവർ ആദ്യമേ ആ ചാണകക്കുഴിയിലായിരുന്നു. നമ്മുടെ കോടതികളെ എങ്ങിനെ വിശ്വസിക്കും.
@salamabdulsalam2999
@salamabdulsalam2999 Месяц назад
@😊😊😊❤❤❤ഹിന്ദുവല്ല മുസ്ലിമല്ല കൃസ്തീയനല്ല ഏത് വർഗ്ഗമായാലും അനീതി കാണിക്കുന്നവരെ ധീരതയോടെ തുറന്നു കാണിക്കുന്ന മാഡത്തിനു ഒരായിരം ഹൃദ്യ ധന്യ വാദം 👍👍👍❤❤❤🎉
@AbdulSamad-nl4ip
@AbdulSamad-nl4ip Месяц назад
സുനിത ദേവദാസ് താങ്കൾക്ക് ആയിരമായിരം അഭിവാദ്യങ്ങൾ അർപ്പിക്കുന്നു
@hassainarhassainar7060
@hassainarhassainar7060 Месяц назад
❤ അതെ വിഷ യങ്ങൾ പടിച്ച് സതൃ സന്ധമായി അവതരി പ്പിക്കുന്നു. അഭിനന്ദനങ്ങള്‍
@MuhammedKutty-vx5nr
@MuhammedKutty-vx5nr Месяц назад
നീതി തേടി ച്ചെല്ലന്നവർ ഹിംസ്രതയുടെ വായിൽ ചെന്നാൽ കിട്ടുന്ന അവസരം എന്തായിരിക്കും ഫലം എന്ന് കൂടി കാണണം .
@mkk773
@mkk773 Месяц назад
സഹോദരി പറഞ്ഞതാണ് ശരി. ഇവനൊക്കെ സർവീസിലായിരുന്നപ്പോൾ ഉള്ളിൽ മത വിദ്വേഷം വെച്ചുകൊണ്ട് എന്തെല്ലാം ക്രൂരതകളായിരിക്കും ചെയ്തു കൂട്ടിയിട്ടുള്ളത്! കഷ്ടം...
@habeebakannacheth9635
@habeebakannacheth9635 Месяц назад
അത് പോലെത്തന്നെയാണ്. വോട്ടിംഗ് മെഷീൻ തടിപ്പും തനി ഫെയ്ക്ക് '
@basheerbasheer1326
@basheerbasheer1326 Месяц назад
ഉദാഹരണം സെൻ കുമാർ എന്ന പിതൃശൂന്യൻ
@SasiKumar-vh3lg
@SasiKumar-vh3lg Месяц назад
നമ്മുടെ രാജ്യം എത്ര വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ജഡ്ജിമാരുടെ BJP യിലേക്കുള്ള ഒഴുക്ക്
@MuhammedMk-rr9ix
@MuhammedMk-rr9ix Месяц назад
😊😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😊
@livemedia4294
@livemedia4294 Месяц назад
ബ്ലാക്ക് മൈൽ അല്ലെങ്കിൽ ജീവൻ ഭീഷണി
@azeezasi3578
@azeezasi3578 Месяц назад
ഇനിയിപ്പോ അതെ വഴിയുള്ളു മറ്റു വഴികൾ ഒക്കെ ജനങ്ങൾ വോട്ടിലൂടെ അടച്ചു
@Starkitchen69
@Starkitchen69 Месяц назад
രണ്ടും പോകാ
@SathaaSathaa
@SathaaSathaa Месяц назад
ചങ്ങായിക് വട്ടായോ...????
@user-du1ih6yu2t
@user-du1ih6yu2t Месяц назад
ഈ സുനിത മോളെ ഞാൻ എന്റെ മക്കളോട് ഞാൻ എത്ര സ്നേഹിക്കുന്നു അതേ മാതിരി തന്നെയാണ് സുനിത മോളിയും ഞാൻ സ്നേഹിക്കുന്ന് ആയുസും ആരോഗ്യവും നിലനിൽക്കട്ടെ എന്ന് ഞാൻ പ്രാർത്തിക്കുന്നു
@shailanasar3824
@shailanasar3824 Месяц назад
🤲🤲
@saidumohamedey8768
@saidumohamedey8768 Месяц назад
J ni❤❤ ni ni​@@shailanasar3824
@MuhemmedIqbal-ko6nq
@MuhemmedIqbal-ko6nq Месяц назад
സുനിതാ സഹോദരയുടെ നന്മയുള്ള വാക്കുകൾ കേട്ടാൽ ആരും സ്വയം അറിയാതെ സബ്സ്ക്രൈബ് ചെയ്ത പോകും
@balamurli9173
@balamurli9173 Месяц назад
😊😊😊😊😊❤❤❤❤❤😊😊😊😊😊 very good super Sunitha 😊😊
@InuzainAmi
@InuzainAmi Месяц назад
ഇതുകേൾക്കുന്ന യേശു 😢
@UbaidK-br1bx
@UbaidK-br1bx Месяц назад
സൂപ്പർ മോളെ
@asharafmoosa7742
@asharafmoosa7742 Месяц назад
Very. Great
@vasudevanchirankaramullakk7283
@vasudevanchirankaramullakk7283 Месяц назад
കൊള്ളാം, നല്ല അവതരണം... 🌹
@lawrenceka2419
@lawrenceka2419 Месяц назад
ബി.ജെ.പി. അതിൻ്റെ മോശം സ്റ്റേജിലൂടെ പോകുംമ്പോഴും ഈ ജഡ്ജിമാർക്ക് ബോധം തെളിയാതെ വരുന്നത് എന്താണാവോ.......😂😂😂😂
@muhammedkkandy3199
@muhammedkkandy3199 Месяц назад
സമ്പാദ്യം സംരക്ഷിക്കാൻ
@Aysha_s_Home
@Aysha_s_Home Месяц назад
അതെ . പണം മുഖ്യം
@areefapu
@areefapu Месяц назад
കുറുക്കന്മാരുടെ കൂടെ ചേർന്ന് കോഴികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് പറയുന്നത് പോലെയാണ് ജഡ്ജിയുടെ അവസ്‌ഥ..
@saleenak4326
@saleenak4326 Месяц назад
💯👌 😂
@shafeequeparambil4895
@shafeequeparambil4895 Месяц назад
കറക്റ്റ് 😂
@CHEMBATTA
@CHEMBATTA Месяц назад
Right
@user-xs8fj8ux6j
@user-xs8fj8ux6j Месяц назад
ത്യശൂർ കാർക് ഗോപി കുരിശാകുമോ
@love_India
@love_India Месяц назад
മണിപ്പൂരിലേക്ക് പോകാതെ മാമൻ നേരെ ചെന്ന് കയറിയത്. അംബാനിയുടെ അടുക്കളയിലേക്ക്.. ബീഫ് കറി എവിടെയുണ്ടോ അവിടെ സംഘികുട്ടന്മാർ ഉണ്ടാവും.. സംഘി നേതാക്കളും ഉണ്ടാകും.. 😂😂😂
@alavika7442
@alavika7442 Месяц назад
:അടിയുടെ ചൂട് സന്യാസിമാരും അറിയട്ടെ...😅😅😅😅😅
@suzisarath8050
@suzisarath8050 Месяц назад
കുരിശിൽ ഏറ്റിയ കൃഷ്ണൻ 😍.
@sasidharannair6718
@sasidharannair6718 Месяц назад
നമ്മുടെ സുരേഷ് ഗോപി കൃഷ്ണനെയും കുരിശിലേറ്റി. കഷ്ടം തന്നെ.
@alavika7442
@alavika7442 Месяц назад
എന്താ കൃഷ്ണന് കുരിശിൽ കേറാൻ പറ്റില്ലെ.......😅
@user-zr1gr7iv5e
@user-zr1gr7iv5e Месяц назад
മാതാവ് കിരീടം തട്ടി മാറ്റിയത് കൊണ്ടാണോ കൃഷ്ണനെ കുരിശിൽ കയറ്റിയത്
@kunhayankuttyibrahim856
@kunhayankuttyibrahim856 Месяц назад
കൃഷ്ണൻ കുരിശിലും ഗോപി എയറിലും കയറി
@damodharan8032
@damodharan8032 Месяц назад
Athe Mr sukumaran nair annu paraju suresh gopi origanal Nair allannu
@TRAVELKERALAANDINDIA
@TRAVELKERALAANDINDIA Месяц назад
സുനിത മേടം.... നിങ്ങൾ റീചാർജ് paissa കുട്ടിയാ കാര്യം വീഡിയോ ചെയ്യണം... 😔
@manikandanKannan-hu8jl
@manikandanKannan-hu8jl Месяц назад
സുരേഷ് ഗോപിയുടെ വിവരവും ബോധവും 😂, സഹോദരിക്ക് സുസ്വാഗതം 🙏
@naseemanazimuddin3045
@naseemanazimuddin3045 Месяц назад
എനിക്കു ഏറ്റവും ഇഷ്ടമായതു 😂😂 നായ്ക്കാട്ട൦ രണ്ടു കവറിലാക്കി😂😂😂. മോളൂ❤❤❤.
@hamzahamza6115
@hamzahamza6115 Месяц назад
രണ്ട് അമേരിക്കൻ പ്രസിഡന്റുമാർക് കൊടുത്ത ഉദാഹരണം എനിക്കിഷ്ടപ്പെട്ടു
@rasilulu4295
@rasilulu4295 Месяц назад
👌👌🤣🤣🤣🤣
@user-du1ih6yu2t
@user-du1ih6yu2t Месяц назад
സുനിത മോൾക്ക് ഒരു ബിഗ് സലൂട്ട്..
@SadiyaHadiya-pg2vc
@SadiyaHadiya-pg2vc Месяц назад
അറ്റം മുറിച്ചുട്ടുണ്ടോ ഇല്ലയോ എന്ന് കാണിച്ചു കൊടുത്തൂടെ സ്വാമിമാരെ 😭😭😭😭😭😭😭
@user-ix5dd4tq1t
@user-ix5dd4tq1t Месяц назад
അവർ കടിച്ചു മുറിക്കും
@user-do8yq6kh8f
@user-do8yq6kh8f Месяц назад
മൂത്ര പ്രശ്നം കാരണം മുറിച്ചിട്ടുണ്ടാവും
@user-ix5dd4tq1t
@user-ix5dd4tq1t Месяц назад
@@user-do8yq6kh8f ട്രാൻസ്‌ജെണ്ടർ ആകാൻ മുറിച്ചതാകും , മുറിച്ചാൽ മൂത്ര പ്രശ്നം തീരില്ല .
@mystorybyfarshanashihad4891
@mystorybyfarshanashihad4891 Месяц назад
Good 👍👍❤❤
@RafiAhamed-li5ru
@RafiAhamed-li5ru Месяц назад
Good after noon ❤️❤️ സ്നേഹാശംസകൾ ❤️❤️ വിജയാശംസകൾ 👍👍❤️❤️
@mallikabhanu9461
@mallikabhanu9461 Месяц назад
അഭിവാദ്യാങ്ങൾ👌🏾👍🏾❤️
@basheerecha5592
@basheerecha5592 Месяц назад
👍👍👍👍❤️❤️❤️❤️
@AbdulJabbar-ku4eu
@AbdulJabbar-ku4eu Месяц назад
വെരിഗുഡ്, സഹോദരി.❤👍👍
@ammuthrikkakara2824
@ammuthrikkakara2824 Месяц назад
നമ്മുടെ നാടിൻറെ വല്ലാത്ത അവസ്ഥ എന്ത് പറയാൻ ഒന്നും പറയാനില്ല
@radhakrishnantp3876
@radhakrishnantp3876 Месяц назад
കാശുവാങ്ങി മാർക്കറ്റിങ്ങ് നടത്തുന്ന മാപ്രകളുടെ പിതൃശൂന്യത മനസ്സിലാക്കാതെ, വിവേചന ബോധം ഉപയോഗിക്കാതെ വികാരങ്ങൾ കൊണ്ട് വോട്ടു ചെയ്താൽ ശിക്ഷ മിനിമം 5 വർഷം !! അനുഭവിക്കുക തന്നെ !!
@yusufka9794
@yusufka9794 Месяц назад
നല്ല നല്ല അഭിപ്രായം
@satharkakkery6081
@satharkakkery6081 Месяц назад
സുനിതേ സുഖം ആണല്ലോ ❤❤
@jalalm5614
@jalalm5614 Месяц назад
Great, your news, thanks lot.
@ishakemerald469
@ishakemerald469 Месяц назад
ഇയാൾ ഇപ്പോൾ ബിജെപി അംഗത്വം പരസ്യമായി സ്വീകരിച്ചു ഇത്രയും കാലം പുറപ്പെടുവിച്ച വിധികളൊക്കെ എന്തായിരുന്നു ..?
@muhammedpp1715
@muhammedpp1715 Месяц назад
Eyaludey..vidhikal.puna.parishodikunnad..nanavum.
@subramaniank4107
@subramaniank4107 Месяц назад
ഞങ്ങളുടെ നാട്ടിൽ ഗുരുവിൻ്റെ ഫോട്ടോക്ക് പകരം സവർക്കറുടെ ഫോട്ടോ വക്കാനുള്ള നിർദ്ദേശം അനൗപചാരികമായി വന്നിട്ടുണ്ട്!
@rafiyathkummali1351
@rafiyathkummali1351 Месяц назад
ഏതാ ആ നാട്
@thoufeekmk6749
@thoufeekmk6749 Месяц назад
ആൾകൂട്ടക്കൊലപാതകം ശീലമാക്കിയവർക്കു എന്ത് സന്യാസി എന്ത് മുസ്ലിം..കൊല്ലുകതന്നെ..കഷ്ടം...
@hakkimC
@hakkimC Месяц назад
അപ്പോൾ 400 seat കിട്ടിയിരുന്നെങ്കിൽ തീർന്നേനെ ഇന്ത്യ
@AshrafParappa-lx5rd
@AshrafParappa-lx5rd Месяц назад
100%
@sureshcs7957
@sureshcs7957 Месяц назад
പറഞ്ഞ് പറഞ്ഞ് സുരേഷ് ഗോപി മന്ത്രിയായി
@aboobakkarmangalore6254
@aboobakkarmangalore6254 Месяц назад
Sunitha sister ❤super 🇮🇳 👌🏾 👍 sister ❤️
@mohammedshafi5072
@mohammedshafi5072 Месяц назад
👏
@rijupd8434
@rijupd8434 Месяц назад
❤❤❤
@navaschukkudunvs4229
@navaschukkudunvs4229 Месяц назад
ബുദ്ധിയില്ല ബോധമില്ല കണ്ണും കാണില്ല ചെവിയും കേൾക്കില്ല🤣🤣🤣ഡയലോഗ് പൊളിച്ചു👌👍
@anshadusa-pp5ji
@anshadusa-pp5ji Месяц назад
സുനിതയുടെ അഭ്യർത്ഥന മാനിച്ചു സബ്സ്ക്രൈബ് ചെയ്യുന്നു.ബിജെപി അനുഭാവികൾ സെർവിസിൽ ഇരിക്കുമ്പോൾ ബിജെപി ക്ക് ചെയ്തു കൊടുക്കുന്ന ഉപകാരങ്ങൾ ക്ക് പ്രത്യുപകാരം ചെയ്യുന്നത്. അവർ സെർവിസിൽ നിന്ന് വിരമിച്ചതിനു ശേഷം ആയിരിക്കും. ശിഷ്ട ജീവിതം സ്വസ്ഥം, സുഖം. എത്രയോ ഉദാഹരണങ്ങൾ നമ്മുടെ മുന്നിൽ ഉണ്ട്.
@user-kc1gx7ze1f
@user-kc1gx7ze1f Месяц назад
ശരിയാണ് നിങ്ങൾ പറഞ്ഞത് തെരഞ്ഞെടുക്കാതെ തന്നെ ജയിച്ചു
@siddikchenadan1441
@siddikchenadan1441 Месяц назад
❤️❤️
@musthafamohiuddin7650
@musthafamohiuddin7650 Месяц назад
Sooper
@abduljabbarjabbar4711
@abduljabbarjabbar4711 Месяц назад
trumമ്പിനു വെടിയേറ്റു കേട്ടപ്പോൾ തുടങ്ങിയ കരച്ചിൽ ആണ് ഞാൻ😮😮😮😢😢😢 എൻറെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു😢😢😢 ബെസ്റ്റ് ഫ്രണ്ട് നെ എൻറെ രാജ്യത്ത് കൊണ്ടുവന്ന് ഞാൻ എന്തെല്ലാം / എങ്ങനെയെല്ലാം ആഘോഷിച്ചു😮😮😮😢😢 🤣😂😅😆🤓🤓🤓🤓₹താമര ശേശരി₹ ജഡ്ജി മാര്😂😂😝😝😇😇😇😇
@aliyarca7734
@aliyarca7734 Месяц назад
❤️❤️❤️❤️🙏🙏👍👍👍
@ansar-qs3ox
@ansar-qs3ox Месяц назад
First like and ❤
@thamanaiqbal8893
@thamanaiqbal8893 Месяц назад
സുനിത മോളേഅഭിനന്ദനങ്ങൾ പോസ്റ്റിട്ടത്
@abduljaleel1377
@abduljaleel1377 Месяц назад
👍
@PradeepanM-f6e
@PradeepanM-f6e 22 дня назад
Thanks .sunlha
@haneefamohammed2819
@haneefamohammed2819 Месяц назад
തെറ്റുകൾ തിരുത്താൻ കിട്ടിയ അവസരങ്ങൾ പാഴാക്കിയ സന്യാസികൾക്ക് രണ്ട് കിട്ടിയത് നന്നായി.
@baburasheed5751
@baburasheed5751 Месяц назад
ഇവരൊന്നും തന്നെ നേർവഴിയിൽ വിദ്യഭ്യാസം നേടിയവരും ജസ്റ്റിസ് ആയവരൊന്നും തന്നെയല്ല... അതൊക്കെ ഒരു അഡ്ജസ്റ്റ്മെന്റിൽ അങ്ങിനെയങ്ങ് ആയിപോകുന്നതാണ്...അതുകൊണ്ടു ഇതിലൊന്നും തന്നെ ഇത്രയും അദ്ഭുതപ്പെടേണ്ടകാര്യമൊന്നും ഇല്ല.
@ashrafav4248
@ashrafav4248 Месяц назад
👍👍👍👍👍
@Sharafudheen4455Sharafu
@Sharafudheen4455Sharafu Месяц назад
❤❤❤❤❤
@johnsebastian526
@johnsebastian526 Месяц назад
സെൻസസ് നടത്തിയാൽ കലാപ ത്തിൽഎത്രപേർകൊല്ലപ്പെട്ടു എ ന്ന് അറിയില്ലേ.
@AbdulAzeez-cc5je
@AbdulAzeez-cc5je Месяц назад
One Million ആകുന്നതിന്റെ പാർട്ടി കൊച്ചിയിൽ വെച്ച് നടത്തണേ സുനിത മാം ❤🎉🎉
@sharafbakot6157
@sharafbakot6157 Месяц назад
😍
@Samuelgeoerge
@Samuelgeoerge Месяц назад
Exactly 💯
@abdulsalamps226
@abdulsalamps226 Месяц назад
വർഗീയത, സ്വർഗീയത ഇവ തമ്മിൽ അടുപ്പം ആണ് നാം ഇപ്പോൾ കാണുന്നത് സ്വർഗീയമായ, കോടതികളിൽ നിന്നും വർഗീയമായ ബി ജെ പിയിലേയ്ക്കുള്ള കൂട്ട പലായനം
@moideenkunhi7027
@moideenkunhi7027 Месяц назад
Super
@swanthamyt
@swanthamyt Месяц назад
🎉
@dominicparacka6740
@dominicparacka6740 Месяц назад
Very good ❤❤❤❤
@sidheeqtharayil4158
@sidheeqtharayil4158 Месяц назад
👍👍👍👍
@hakkimC
@hakkimC Месяц назад
@shababahamed7955
@shababahamed7955 Месяц назад
Sunitha.your.right..,jai.sunitha
@shailanasar3824
@shailanasar3824 Месяц назад
Sunitha🥰
@abdulazeezkm1107
@abdulazeezkm1107 Месяц назад
ഇത്തരം ജുഡ്ജിമാരുള്ള നാട്ടിലാണല്ലോ നമ്മൾ ജീവിക്കുന്നത് 😮
@user-et7lt6dw2m
@user-et7lt6dw2m Месяц назад
🎉🎉🎉🎉🎉🎉🎉
@shajishamal731
@shajishamal731 Месяц назад
👍🏻👍🏻👍🏻💪🏻
@abdulrazack9498
@abdulrazack9498 Месяц назад
Great news🍃🍃❤🍃🍃
@AnshidaM-bc5xn
@AnshidaM-bc5xn Месяц назад
Subscribed dear
@sameerkpuram
@sameerkpuram Месяц назад
Good
@vellaraabdulkarim9514
@vellaraabdulkarim9514 День назад
👌🏻👌🏻👌🏻
@mohammadrafeequepvp5918
@mohammadrafeequepvp5918 Месяц назад
Good speech
@sujazana7657
@sujazana7657 Месяц назад
👍👍👍💗
@addumaster1542
@addumaster1542 Месяц назад
Sure👍ആഗ്രഹമുണ്ട്
@rajendrannair8071
@rajendrannair8071 Месяц назад
👍👍
@vjalaja
@vjalaja Месяц назад
👍🏼👍🏼👍🏼👍🏼👍🏼
@yoosufpvt5503
@yoosufpvt5503 Месяц назад
സുനിതയുടെ വാക്കുകൾ അടിപൊളി (നായക്കാട്ടം രണ്ടാക്കിയാൽ എങ്ങിനെ ണ്ടാവും]
@basheerkung-fu8787
@basheerkung-fu8787 Месяц назад
❤🎉🎉🎉🎉🎉
@user-cs8tv3jc8o
@user-cs8tv3jc8o Месяц назад
❤♥️♥️👍
@navasmi6029
@navasmi6029 Месяц назад
🎉🎉🎉🎉🎉❤
@pranukp1868
@pranukp1868 Месяц назад
എന്റെ പൊന്നോ ഫുള്ള് കോമഡി 😂😂😂
@UmmerMangad
@UmmerMangad Месяц назад
Sunitha ur very cute ❤❤❤❤
@mohiuddinmohi5366
@mohiuddinmohi5366 Месяц назад
👍🌹🌹🌹🌹🌹
@moidupv4264
@moidupv4264 Месяц назад
Sunida is good
@abdulrazaq283
@abdulrazaq283 Месяц назад
ഇന്ത്യയിലെ 90 ശതമാനം ജഡ്ജികളുടെ ഫോൺ എല്ലാം pegasus വെച്ചു ചോർത്തിയിട്ടുണ്ട് അതാണ് കാരണം
@damodharan8032
@damodharan8032 Месяц назад
O my god
@ibrahimvk4019
@ibrahimvk4019 Месяц назад
സുനിതയുള്ളതിനാൽ, സത്യം അറിയും
@user-eb6xp4re3n
@user-eb6xp4re3n Месяц назад
മൊത്തം അടിച്ച് പഞ്ചർ ആക്കിയല്ലോ😄😄😄
@mohammedshahpulikkal6911
@mohammedshahpulikkal6911 Месяц назад
👍👍👍👍👍👍👍👍👌👌👌👌👌
@noushadputhankott599
@noushadputhankott599 Месяц назад
നിങ്ങള്‍ അവതരിപ്പിച്ച ഓരോ വിഷയവും കൃത്യവും വ്യക്തവുമാണ്....👍👍👍 ഇത് എന്റെ കൂടി നിലപാടാണെന്നറിയിക്കുന്നു....
@aliyarma4819
@aliyarma4819 Месяц назад
ഗുഡ് ഈവനിം സുനിദാമേടം.നല്ല അഭിപ്രയങ്ങൾ വിവരിച്ചതിന്ന് നന്ദി🌹🌷🌹❤
@user-et7sc8ig7k
@user-et7sc8ig7k Месяц назад
Sunitha oru sabavama❤
@philomina-xq3eb
@philomina-xq3eb Месяц назад
❤😊
@SudheerWandoor
@SudheerWandoor Месяц назад
SHOONAKKI MAMA MAPRA
Далее