Тёмный

ഹിപ്നോട്ടിസം ഫേക്ക് ആണ് !!! | Ft  

MENTALIST ARJUN - THE PSYCHIC WIZARD
Подписаться 115 тыс.
Просмотров 263 тыс.
50% 1

ഇതും ഞാൻ പൈസ കൊടുത്തു അഭിനയിപ്പിച്ചതാണ് എന്നെ പറയരുത് പ്ളീസ് ! 😕
WATCH VIDEO COMPLEATLY AND SHARE YOUR THOUGHTS 😊
MENTALISM EXPERIMENT VIDEO LINK :
• MENTALISM WITH സീക്രട്...
CHECK OUT HIS CANNEL @Secret Agent
You can buy BRAHMI JAM from : dstores.in/Pro....
Hi I'm Arjun Satheesh. I'm a professional entertainer from Kerala. You will get to see some amazing contents on this channel. The people featured on this channel are not my stooges or actors and the videos shot are not staged or set upped by any means.
The videos you will be watching from this channel are purely for entertainment purpose. My tricks and feats are to give you fun. Do not try to attempt any of the stunts without proper practice. Do not consider the mind acts to be a clinical therapy or some sort of counselling. It's purely for fun. I hypnotize people to make their fantasies come true. Watch it and enjoy it.
You can always connect me on my Instagram @the_psychic_wizard_
#secretagent #hypnotism #mallu #kerala

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 899   
@MENTALISTARJUN
@MENTALISTARJUN 7 месяцев назад
Hi dm me to learn Hypnotism : 8281811655 / Instagram - @Mentalist Arjun
@nidhinthedon886
@nidhinthedon886 7 месяцев назад
ഹിപ്നോട്ടീസം ഫേക്ക് തന്നെ.... എന്തിന് താൻ ഒക്കെ ആളെ പറ്റിച്ചു ജീവിക്കുന്നു... മേലനങ്ങി വല്ല പനിയും എടുത്ത് ജീവിച്ചൂടെ
@UndakkanniBudhuse
@UndakkanniBudhuse Год назад
തെറ്റായി പറയുന്നവരെ മൈന്റ് ആക്കണ്ട അർജുൻ. എനിക്ക് വിശ്വാസമായ് 🥰
@MENTALISTARJUN
@MENTALISTARJUN Год назад
🥰😻 thankz a lot
@pacheesspachi8191
@pacheesspachi8191 Год назад
Crrct🥰🥰
@valyriansteel5985
@valyriansteel5985 7 месяцев назад
Ennu Undakanni Budhuss😅
@iilillg3527
@iilillg3527 Год назад
മച്ചാനെ പൊളിച്ചു... keep going.... മലയാളി വാനങ്ങൾക്ക് എന്ത് കണ്ടാലും പുച്ഛിക്കാനേ അറിയൂ.... ഒരു കാര്യം കണ്ടാൽ അതിനെ പറ്റി അന്വേഷിക്കാൻ ഉള്ള ക്ഷമ ഇല്ല... എന്നിട്ട് ഒരു ലോജിക് ഇല്ലാത്ത കാര്യങ്ങൾ വിശ്വസിച്ചു ആരാധിച്ചു ജീവിതം കളയും.....
@MENTALISTARJUN
@MENTALISTARJUN Год назад
Thank you for your support 🥰😍🙌
@vivekvpillai895
@vivekvpillai895 Год назад
Bro mentalisam padikkananam how can contact?
@anaszain6491
@anaszain6491 7 месяцев назад
True
@vmsterna1933
@vmsterna1933 6 месяцев назад
mentalisathinte peril kure alukal pattikunnundu mentalisam pure magic anu allateh manasu vayikkan pattilla athu kondanvum hipnotisavum fake ayi thonnunnathu
@NabzvisioNnabz
@NabzvisioNnabz 2 года назад
hoo ....!!! wowww അവിശ്വസനീയം 😮😮😮😮 Reallyyy Amazingggggg Bro✌ 👏👏👏👏
@MENTALISTARJUN
@MENTALISTARJUN 2 года назад
Nabzz 😍 thanks yaar
@Indiancitizen007
@Indiancitizen007 2 года назад
അടിപൊളി ബ്രോ 😎നിങ്ങളുടെ വോയിസ്‌ കിടു ആണ് 😍
@MENTALISTARJUN
@MENTALISTARJUN 2 года назад
😍 thanks brother
@vloggermallu1029
@vloggermallu1029 2 года назад
Don't think about the negatives , i know you can convert it to positive, Keep going brother Wishes from vlogger Mallu ❤️
@MENTALISTARJUN
@MENTALISTARJUN 2 года назад
Machane thankssttaa 💯 means a lot 🥰
@divyashreem5572
@divyashreem5572 11 месяцев назад
Let us appreciate him for his talent.. The way of presentation is too good. ..
@MENTALISTARJUN
@MENTALISTARJUN 11 месяцев назад
Thanks ! Means a lot 🥰🙌
@a.x.e.i.t.7252
@a.x.e.i.t.7252 Год назад
ഇതുപോലുള്ള ഒരു ഹാലൂസിനേഷൻ ആണ് ലോകം എന്നും മരണ ശേഷം revel ആവും എന്നും വേദങ്ങളിൽ കേട്ടിട്ടുണ്ട്
@MENTALISTARJUN
@MENTALISTARJUN Год назад
✨🙌
@abhishekdhsr
@abhishekdhsr 6 месяцев назад
Ohh idhvare idhonm paranjitila..arelmm nthelm scientific ayt paraymbo apo pokikkknd vannokum edhelm madhaposthakam
@fahidafazil1317
@fahidafazil1317 2 года назад
ഈ വീഡിയോ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു.. Nice..😍👌 വിനീത് ശ്രീനിവാസന്റെ പോലെ ഉണ്ട് way of talking and soundd..
@MENTALISTARJUN
@MENTALISTARJUN 2 года назад
Thanks 🥰 Shoo 😁😁
@shadohyoutuber
@shadohyoutuber Год назад
Brother... MJ യെ എനിക്ക് FEEL ചെയ്യാൻ പറ്റി... രോമം VARE എണീറ്റ് നിന്ന് DANSE ചെയ്തു... ഇത് ഒരു MIND LOCK കൂടെയാണ്.. നിങ്ങളെ വെല്ലുവിളിച്ചു PARTICIPATE ചെയ്യുന്നവർ ഉണ്ടാകും, ചിലരുടെ MIND ചിലപ്പോൾ ആ ഒരു POINT ഇൽ LOCK ആവാതെയും വരാം.. BUT നിങ്ങൾ FEEL ചെയ്യിപ്പിക്കുന്ന ആ കുറച്ചു നല്ല MOMENTS എനിക്ക് FEEL ചെയ്യണം എന്ന് കരുതി ENJOY ചെയ്യുന്ന ഏതൊരാൾക്കും DEFINITELY ഇത് 100% WORK❤OUT ആണ്.. KEEP GOING BRO.. 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@MENTALISTARJUN
@MENTALISTARJUN Год назад
🥰 Thanks
@praveentu3517
@praveentu3517 2 года назад
എല്ലാ വീഡിയോസും കാണുന്നുണ്ട് ബ്രോയ്... Spr🔥🔥🔥
@MENTALISTARJUN
@MENTALISTARJUN 2 года назад
🥰 Thanks bro keep watching
@sajnamujeeb3084
@sajnamujeeb3084 Год назад
എനിക്ക് ഒരിക്കലെങ്കിലും ഇതു പോലെ നിങ്ങളുടെ മുൻപിൽ നിൽക്കാൻ ആഗ്രഹം ഉണ്ട് റിയൽ ലൈഫിൽ ഒരിക്കലും കാണാനും അറിയാനും ഒരിക്കലും ചിലപ്പോ സാധികാത്ത ചില കാര്യങ്ങൾ കുറച്ചു സമയത്തെക്കെങ്കിലും കൂടെയുണ്ടെന്നും കിട്ടിയെന്നും തോന്നുമല്ലോ എന്നെങ്കിലും നേരിൽ കാണാൻ സാധിക്കട്ടെ
@MENTALISTARJUN
@MENTALISTARJUN Год назад
Inshaallah
@deepagopan7451
@deepagopan7451 7 месяцев назад
അതേ
@mohammedjahfer6006
@mohammedjahfer6006 Год назад
New viewer and new subscriber bro ജീവ യുടെ വീഡിയോ ആണ് first കണ്ടത് ..so now completely mind blowing ..love from deep inside 💕💕
@MENTALISTARJUN
@MENTALISTARJUN Год назад
This means a lot 🥰 Thank you so much 💯✨
@JophyVagamon
@JophyVagamon 10 месяцев назад
ബ്രോ ഞാൻ അരക്ക് കീഴ്പ്പോട്ട് തളർന്നു കിടക്കുന്ന ആളാണ് എന്റെ മകൾ ഉണ്ടായി 56 ദിവസം ആയപ്പോൾ ഒരു ആക്സിഡന്റിൽ ഞാൻ അരക്ക് കീഴ്പോട്ട് തളർന്നു പോയി ഒരു അഞ്ചു മിനിറ്റ് എങ്കിൽ മകളുടെ മുൻപിൽ നടന്ന് കാണിക്കാൻ ഈ ഹിപ്നോട്ടിസത്തിനു കഴിക്കുമോ ഒരു ആഗ്രഹം കൊണ്ട് ചോദിച്ചതാ പറ്റില്ലായിരിക്കും അല്ലെ 😭😭
@artbananana
@artbananana Год назад
Dude !!!! Oooosssmmm!!!! Glad to see this ❤ Keep going ... Haters gonna hate ! Potatoes gonna potate! You do what u do!!!♥️♥️♥️
@MENTALISTARJUN
@MENTALISTARJUN Год назад
Thank you so much 🥰 menas a lot 🙌
@juvairiyanajeeb5425
@juvairiyanajeeb5425 7 месяцев назад
എനിക്ക് എൻ്റെ വാപ്പമ്മയെ കാണണം കെട്ടിപിടിച്ച് ഒരുമ്മ കൊടുക്കണം പറ്റുമോ ബ്രോ
@arjunt113
@arjunt113 2 года назад
Super bro ur just Rocking keep it full support ❤️
@MENTALISTARJUN
@MENTALISTARJUN 2 года назад
🥰🙏 thank you so much brother
@cocktail2.090
@cocktail2.090 2 года назад
Bro ഞാൻ ആദ്യമേ കമെന്റ് ഇട്ടിരുന്നു എനിക്കുവിശ്വസിക്കാൻ പറ്റിയിരുന്നില്ല അതുകൊണ്ട് ഞാൻ ഇതിനെ പറ്റി കൂടുതൽ പഠിക്കാൻ ശ്രെമിച്ചു ഇപ്പൊ മനസ്സിലായി ഇത് realaanu scripted അല്ല.bro പറയുന്നവർ പറയട്ടെ full support 🥰
@MENTALISTARJUN
@MENTALISTARJUN 2 года назад
🥰 Aa time and effort and curiosity ye njn appreciate cheyyunu broo 😀🙌
@cocktail2.090
@cocktail2.090 2 года назад
@@MENTALISTARJUN Thanks bro
@lekshmirahul2774
@lekshmirahul2774 10 месяцев назад
Bronae nerit kananam ennund ..marichu poya entae achanae neril kanan oraghraham...ennenkilum sadhikkan kazhinjenkil 😢 negative parayunnavar parayatae bro..full support undavum..
@gishnuraju8055
@gishnuraju8055 2 года назад
Superb ...keep moving bro one you will get 1M .sure hatzz off
@MENTALISTARJUN
@MENTALISTARJUN 2 года назад
🥰🙏 thank you brother
@kskarthikcreations6997
@kskarthikcreations6997 2 года назад
എനിക്ക് Actor Suriya യെ കാണണം 😁 സംഭവം കൊള്ളാം Brother 🔥
@MENTALISTARJUN
@MENTALISTARJUN 2 года назад
🥰😀 ennekilm in future neryt kanan patyal will try this
@muhammedanzam4407
@muhammedanzam4407 2 года назад
Bro this isn't much popular here and people aren't well aware of that ...no worries keep going 😊
@MENTALISTARJUN
@MENTALISTARJUN 2 года назад
🥰 ennekilm ath change aakumnu vishvasikkunu.... Thank you
@NajlathChundayil
@NajlathChundayil 7 месяцев назад
ഞാൻ നിങ്ങളുടെ വലിയ ആരാധികയാണ്. നിങ്ങളുടെ ഒരു പാട് വീഡിയോ കണ്ടതിന് ശേഷം ഹിപ്നോട്ടിസം പഠിക്കാൻ ആഗ്രഹം തോന്നുന്നു. അതുപോലെ നിങ്ങളെ നേരിൽ കാണാനും ആഗ്രഹിക്കുന്നു. മറ്റു മെൻ്റലിസ്റ്റുകളുടെ വീഡിയോകളെക്കാൾ നിങ്ങളുടെ വീഡിയോകൾ എന്നെ വളരെ സന്തോഷിപ്പിക്കാറുണ്ട് . All the best brother
@MENTALISTARJUN
@MENTALISTARJUN 7 месяцев назад
Orupadu santhoosham 🥰🙌 enneklm udane thane neryt kaanan oru avsaram undakatte 🙌
@anjaliuamala6126
@anjaliuamala6126 Месяц назад
Chetaaa u r always great♥️🥰nek nallishtahn videos. Athoke kandit nek padikahn interestay mentalism🥰
@MENTALISTARJUN
@MENTALISTARJUN Месяц назад
😀🥰 thanks a lot
@PaperMator
@PaperMator 2 года назад
Brooo s💙💙per... Negative comment ഇടുന്നവരെ comment വഴി Hypnotis ചെയ്ത് വേറെ വല്ല ഗ്രഹത്തിലേക്കും അയക്കാം..... 😁😁😂😂💙
@MENTALISTARJUN
@MENTALISTARJUN 2 года назад
😂😂 haha ayesheriyaa
@arungraphics733
@arungraphics733 Год назад
athenikk ishttapettu..avanmare shaniyilekk ayakkam...divasasvum ulkka veezhunne ennu paranj karanj karanj avante okke thonda pottanam...😄😄😄😄😄
@MENTALISTARJUN
@MENTALISTARJUN Год назад
@@arungraphics733 🤣🤣🙌
@harianymatter3552
@harianymatter3552 Год назад
Ethu fake anu individual ayii nokk😡😡😡😡💪
@divyashreem5572
@divyashreem5572 11 месяцев назад
🤣🤣
@Malayalam_film.
@Malayalam_film. 2 года назад
Ennum undakum bro eee support 😍😍🥺
@MENTALISTARJUN
@MENTALISTARJUN 2 года назад
🥰😍 athaanu vendath!💯
@-JEZ123
@-JEZ123 2 года назад
I got tears when he felt michael💖🥺. I wish I could also experience that
@MENTALISTARJUN
@MENTALISTARJUN 2 года назад
💯🥰 Thanks!! Inshaallah.... Ennekilm in future neryt kanan patyal will try this ✨
@SreehariSuresh
@SreehariSuresh Год назад
Me too.
@rosnahashim2356
@rosnahashim2356 2 года назад
Chettante videos enikkum frnds num okke orupaaad ishtm aahn. Mattullavarude kazhivine bahumanikkan ariyathavare nammal mind cheyyathirikkunnath thanneyanu nallath. Chettan ith pole nalla videos cheyth munnott povuka njangalokke koodeyund 😊🔥
@MENTALISTARJUN
@MENTALISTARJUN 2 года назад
Ningal aanu alleklilum ntae Energy 🥰😍🙌
@abhilashkv1227
@abhilashkv1227 10 месяцев назад
ആരേയും നോക്കണ്ടടാ നീ മുന്നോട്ട് മുന്നോട്ട് പോ❣️❣️
@MENTALISTARJUN
@MENTALISTARJUN 9 месяцев назад
Thanks 😍😍
@Vishnusurya-mk5gy
@Vishnusurya-mk5gy 10 месяцев назад
ബ്രോ തകർക്കു ബ്രോ നമ്മൾ കൂടെ ഉണ്ട്... കുറ്റം പറയുന്നവൻ മ്മാര് പോയി ചാവട്ടെ
@anjalivijayan2294
@anjalivijayan2294 10 месяцев назад
Adipoli bro❤😮😮😮 enik ithu experience cheyan aagrahm..❤
@ananthanarayanan.o4286
@ananthanarayanan.o4286 2 года назад
Enikum experience cheyyanm enn bhayankara aaghraham 😍💞🥹😭bhayangaram aayit vedio ishtam aay seriously😍
@MENTALISTARJUN
@MENTALISTARJUN 2 года назад
Inshaallah! Ennekilm in future neryt kanan patyal will try this 🥰🙌
@Explore926
@Explore926 6 месяцев назад
Bro evda location. Enik ronaldo ye onnu kananam ennund..😢... Daivama anugrhikte ningale
@nisampalakad
@nisampalakad 8 месяцев назад
Bro പൊളിയാണ്.. ഞാൻ ഇപ്പോ ഒരു വിധം ഉള്ള വീഡിയോ ഒക്കെ കണ്ടു 😊💙പൊളി
@MENTALISTARJUN
@MENTALISTARJUN 8 месяцев назад
Thanks 🙏 for yr valuable support 😀👊🏻
@freedamol.j5254
@freedamol.j5254 2 года назад
Amazing..!! Keep going machane 👍🏻👍🏻👍🏻
@MENTALISTARJUN
@MENTALISTARJUN 2 года назад
😍 thanks
@Remya89
@Remya89 10 месяцев назад
Hi sir Sirnte videos ellaam kaanarundu. Albhudhapettu poyi.. Dharalam videos eniyum cheyyanam. Katta waiting 👍👍
@sanjuuuiiii
@sanjuuuiiii 2 года назад
Keep going bro full support😚❤️
@MENTALISTARJUN
@MENTALISTARJUN 2 года назад
😍 Thanks a lot!
@asrguy4346
@asrguy4346 2 года назад
Full support bro keep straight forward ☺️
@MENTALISTARJUN
@MENTALISTARJUN 2 года назад
Sure 🥺💯😍
@AthulVlogs1998
@AthulVlogs1998 2 года назад
Subscrib cheithitt und iniyum mass video prethishikkunnu❤️❤️
@MENTALISTARJUN
@MENTALISTARJUN 2 года назад
🥰😀 sure 💯
@bea__867
@bea__867 2 года назад
Insatram il ulle video kand vannatha 🥰 poli 😍🙌🏼
@MENTALISTARJUN
@MENTALISTARJUN 2 года назад
🥰🙌 thank you... keep watching
@SHERIN_ZONE
@SHERIN_ZONE 2 года назад
Omg Amazing brooo keep going 👍🏻👍🏻👍🏻👍🏻
@MENTALISTARJUN
@MENTALISTARJUN 2 года назад
🥰 Thanks
@Blue___eagle___97
@Blue___eagle___97 2 месяца назад
ഒരു മരത്തിൽ ഉള്ള ഇലകൾ k മൊത്തം ഒരേ കളർ allallo അതുപോലെ തന്നെ annnn ഒരു സമൂഹം വും നെഗറ്റീവ് nokkanda keep going 🔥❤️❤️❤️
@MENTALISTARJUN
@MENTALISTARJUN Месяц назад
Thanks brother 🥰🤗
@robinsartgallery4054
@robinsartgallery4054 2 года назад
Superb bro 😍💞🔥 oru rekshayumilla 🔥
@MENTALISTARJUN
@MENTALISTARJUN 2 года назад
🥰 Thanks bro
@Vaigalakshmi777
@Vaigalakshmi777 10 месяцев назад
I believe you ഏട്ടാ ❤
@gouriraj8645
@gouriraj8645 Год назад
Hoo waaww... its amazing .It will be really great that we can see our favourite person infront of us that we mostly want to meet😯 ...🥰 Really nice broo...🥰
@MENTALISTARJUN
@MENTALISTARJUN Год назад
🥰 Thank you so much
@Tn_rajin007
@Tn_rajin007 2 года назад
Enik blackpink members ne kaanich thero😍 super bro❤️❤️...ithokke enganeya work cheyyunne...
@MENTALISTARJUN
@MENTALISTARJUN 2 года назад
💯🥰 ithinte patti Hypnotism explanation videos l full parayunund....ath kandu nokiyal oru idea kitum 😊
@veenasanjay1524
@veenasanjay1524 2 года назад
Arjun....valare athisayam thonnunnu..ithu abhinayam onnum allaa...iniyum videos cheyyu...👍👍👍👍👍👍👍
@MENTALISTARJUN
@MENTALISTARJUN 2 года назад
Sure urappayum nalla videos iniyum varum 🥰
@Meghaminnu
@Meghaminnu Год назад
ഞാൻ ഇന്നാണ് അർജുൻ bro കാണാൻ തുടങ്ങിയത്.... എനിക്ക് വയ്യ ഒരു രക്ഷയും ഇല്ലാ പൊളി... എല്ലാ വീഡിയോസ് കണ്ടു കൊണ്ടിരിക്കുവാണ്... ഒന്ന് ട്രൈ ചെയ്യണം എന്നുണ്ട്...
@MENTALISTARJUN
@MENTALISTARJUN Год назад
🥰😍 thanks... Enneklm kaaumbol try cheyyam
@Meghaminnu
@Meghaminnu Год назад
@@MENTALISTARJUN ya sure😍
@deepanair3060
@deepanair3060 11 месяцев назад
Mone.... Ignore all vulgar comments.that shows their upbringing. U keep going. God bless you. U remind me of my son.❤
@MENTALISTARJUN
@MENTALISTARJUN 11 месяцев назад
🥰🙌 ithu vaayichappol orupaadu santhoosham thonni .... Sure 🥺 ... Thanks a lot ✨💯
@deepanair3060
@deepanair3060 11 месяцев назад
@@MENTALISTARJUN Thank you so much.😊always be happy ❤️
@jazza....6126
@jazza....6126 10 месяцев назад
Sooper...broo nimgale vdo kanubol enik yepolum thonarundd enik niglae knad enik ee exprce aakanam ennund 😊
@MENTALISTARJUN
@MENTALISTARJUN 10 месяцев назад
Insha allah 🥰 oru divsam angene undakatte 🙌
@jazza....6126
@jazza....6126 10 месяцев назад
M ur fan....love frm karnataka ♥️
@aiswaryalakshmivs4030
@aiswaryalakshmivs4030 11 месяцев назад
Bro enikum hypnotized aavanam nn aagraham und🥰 I'm so impressed💯
@MENTALISTARJUN
@MENTALISTARJUN 11 месяцев назад
😍 thanks
@Arjun-bw4vu
@Arjun-bw4vu 2 года назад
Bro a big salute 🔥
@MENTALISTARJUN
@MENTALISTARJUN 2 года назад
Thank you so much 🥰
@arshucr3586
@arshucr3586 2 года назад
@@MENTALISTARJUN contact number onn theruom
@linithasarath5459
@linithasarath5459 2 года назад
Woooww super oru rakshayumillla😇😇😇👏👏
@MENTALISTARJUN
@MENTALISTARJUN 2 года назад
🥰 Thanks
@radhikagautam4790
@radhikagautam4790 9 месяцев назад
Hallucination anengilum..one last time Enik marich poya ente ammaye onn kanan pattiyirunengil😔
@Deedsstan07
@Deedsstan07 2 года назад
Bro big salute enik valare ishtam ann igane cheyunnavare💕☁️
@MENTALISTARJUN
@MENTALISTARJUN 2 года назад
🥰😍 thanks a lot
@rosnahashim2356
@rosnahashim2356 2 года назад
Nice bro❤️ negative cmnts idunna chilarkkenkilum kaarym pidikittykkanum pakshe avaraarum ath porth kaanikkan povnnilla pinne nalla malayalathil mosham cmnt idunna chilar und avarude samskaram athre ullu angana karudhiya mathi nalla reedhiyil negative cmnts idunnavare allatto..
@MENTALISTARJUN
@MENTALISTARJUN 2 года назад
Athae 🙌🥰
@azharmuhammedmuhammed660
@azharmuhammedmuhammed660 Год назад
Love you dear machan🥰❤️
@MENTALISTARJUN
@MENTALISTARJUN Год назад
Much love brother 🥰
@binubigdayweddings8769
@binubigdayweddings8769 Год назад
ബ്രോ.. കഴിഞ്ഞ ദിവസം ബ്ലോസം സ്കൂളിൽ വെച്ച് ബ്രോ യുടെ പ്രോഗ്രം ലൈവ് കണ്ടു ശെരിക്കും ഞെട്ടി പോയി.. അന്ന് led wall ഓപ്പറേറ്റർ ഞാൻ ആയിരുന്നു.. ലാസ്റ്റ് വീഡിയോ പ്ലേ ചെയ്യാൻ തന്നത് ഞെട്ടിച്ചു ശെരിക്കും
@MENTALISTARJUN
@MENTALISTARJUN Год назад
🥰😍 thanks brother
@rinuthomas9214
@rinuthomas9214 11 месяцев назад
Chettan ellarkum replay kodukanadu athu thanne big salute 🎉🎉do your talent.....bcz not everyone can done this..athukond ethu eghane work out akunnu arkum mansilakilla.... Njan aneghi emotional ayi poyi Micheal Jackson ne cheythappo😢arkanu aghane oru chance kittan agrahikathathu.....
@MENTALISTARJUN
@MENTALISTARJUN 11 месяцев назад
Orupadu santhosham 🥰🙌 happy to know u people are enjoying my contents … yes hopefully 🤞
@VAVISMEDIA
@VAVISMEDIA 10 месяцев назад
അർജുൻ പൊളി ആണ്. എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് സൂപ്പർ. Bro🥰
@MENTALISTARJUN
@MENTALISTARJUN 10 месяцев назад
🥰😌 thanks a lot
@AthulVlogs1998
@AthulVlogs1998 2 года назад
Pwoli bro secret agent അണ്ണന്റെ thumbnail കണ്ടു വന്നതാ.... Video mass pwoli❤️❤️👌👌👌
@MENTALISTARJUN
@MENTALISTARJUN 2 года назад
😍 thanks Athul bro
@AthulVlogs1998
@AthulVlogs1998 2 года назад
@@MENTALISTARJUN ❤️❤️
@MusthafaVeluthedath
@MusthafaVeluthedath Год назад
പൊളി 😊
@MENTALISTARJUN
@MENTALISTARJUN Год назад
🥰 Thanks
@ayshamuthassir1980
@ayshamuthassir1980 2 года назад
Super chetta..enik oragraham und ente marichu poya uppane kananam ennu hypnotism thiloode pattumennu enik ippol manassilaayi.....ente ettavum valiya ore oragaraham adhananu.inshaalla mahsharayil vechengilum kanan Allah vidhiyakattey😭
@MENTALISTARJUN
@MENTALISTARJUN 2 года назад
Ingenethe valare sensitive aayitula karyngl or situations try cheyilaa.... Personal purpose nu vendi ith use cheylaa... entertainment purpose only....I understand but I'm really sorry
@ayshamuthassir1980
@ayshamuthassir1980 2 года назад
I understand... thank you for replying me
@MENTALISTARJUN
@MENTALISTARJUN 2 года назад
@@ayshamuthassir1980 💯🥰
@harithefightlover4677
@harithefightlover4677 8 месяцев назад
ചീത്തയും അസഭ്യം പറയുന്നതും ഒന്നും ശെരിയായ കാര്യം അല്ല...negative comment njaan ഇടാറുണ്ട്...പക്ഷേ താങ്കളുടെ വീഡിയോ il ഇതുവരെ ഇട്ടിട്ടില്ല... I am an atheist view ulla ആളാണ്...അതുകൊണ്ട് ആണോ എന്നറിയില്ല...ചിലപ്പോൾ നന്നായി വിശ്വസിക്കുന്നവർക്ക് mentalism പ്രവർത്തിക്കു ന്നുണ്ടാകാം❤🎉
@MENTALISTARJUN
@MENTALISTARJUN 8 месяцев назад
👍 broo 🙌🙌
@Dark_OF_Death.
@Dark_OF_Death. Год назад
Bro poli vidieos 😯egane sathikkunnu👏👏power ⚡️⚡️🔥
@MENTALISTARJUN
@MENTALISTARJUN Год назад
🥰✨ thank you so much
@Ajith0487
@Ajith0487 Год назад
Anda ponnoooo bro ningal poliyannn😍😍😍😘😘😘😘
@MENTALISTARJUN
@MENTALISTARJUN Год назад
😻🥰 Thanks a lot brother
@nishanthmenon1923
@nishanthmenon1923 2 года назад
Amazing broo🙌🙌💯
@MENTALISTARJUN
@MENTALISTARJUN 2 года назад
😍 thanks brother
@vineethak3298
@vineethak3298 7 месяцев назад
എനിക്ക് വിശ്വാസം ഉണ്ട് 👍പറയുന്നവർ പറയട്ടെ. എനിക്ക് എന്റെ മരിച്ചുപോയ അമ്മയെ എനിക്കൊന്ന് കാണിച്ചു തരുമോ pls 🙏🏻
@karthikks9939
@karthikks9939 2 года назад
Negatives പറയുന്നവർ ഇത് സത്യം ആണോ എന്ന് ചെന്ന് പരീക്ഷിച്ചിട്ട് criticize ചെയ്യൂ... എനിക്കും അറിയില്ല ഇത് fake ആണോന്ന് bt സത്യമാണോ അല്ലയോ എന്ന് നേരിട്ട് അറിഞ്ഞിട്ട് വേണ്ടേ criticize ചെയ്യാൻ... കാള പെറ്റെന്ന് കേട്ട് കയർ എടുക്കാൻ നിൽക്കുന്ന teams
@MENTALISTARJUN
@MENTALISTARJUN 2 года назад
💯
@athulpradeepck2481
@athulpradeepck2481 2 года назад
Good one bro. Keep going ❤
@MENTALISTARJUN
@MENTALISTARJUN 2 года назад
🥰💯 thank you bro
@petraxboy
@petraxboy 2 года назад
Art of hypnotism keep rock bro ❤❤❤❤❤
@MENTALISTARJUN
@MENTALISTARJUN 2 года назад
😍 thanks brother
@MENTALISTARJUN
@MENTALISTARJUN 2 года назад
Thanks di 🥰🙌
@HajaraEp
@HajaraEp 10 месяцев назад
Nammal koodeund ummayepole samsaram Shabdam Vinayam orupadishtam monopole née orupad uyRathil athum. All the best
@MENTALISTARJUN
@MENTALISTARJUN 10 месяцев назад
Vaayichappol orupaadu santhosham thooni 🥰🙌 thanks
@bibinviolin4029
@bibinviolin4029 Год назад
Daivame..🙆‍♂️😊 brow njan oru kaaryam paranjaal negative aayitt yedukaruthu father or mother marichupoya aareyenkilum avare oru nokku kaanaaan pattiyaal..ithil param puniyam vere onnum illaa brow..👌
@MENTALISTARJUN
@MENTALISTARJUN Год назад
Atharathil ulae emotional aaya or personal aaya situations cheyarla bro
@bibinviolin4029
@bibinviolin4029 Год назад
@@MENTALISTARJUN ok brow,🫶
@impignorate645
@impignorate645 2 года назад
Ippozhum enikk viswasikkan budhimuttanu🥲 sorry maybe ith fake allayirikkam... But enikk original anen viswasikkan pattilla..your efforts are good bro👍I'm not trying to offend 👍
@MENTALISTARJUN
@MENTALISTARJUN 2 года назад
That's oke ...✨ Great things will take time...so.....
@akhilaks-l9j
@akhilaks-l9j Год назад
it's okey bro....your pakka great👍👍negatives mind cheyye venda avark vattanu😤 oru vithathil paranja asooya
@MENTALISTARJUN
@MENTALISTARJUN Год назад
🥰thanks for the support
@Anonymous_hugo
@Anonymous_hugo 7 месяцев назад
Nice work dude! I am a big fan of Anandhu. But u won my heart ❤
@MENTALISTARJUN
@MENTALISTARJUN 7 месяцев назад
🥰🙌 thanks means a lot
@mrbolanff6867
@mrbolanff6867 2 года назад
Nta mwoneee.. 🔥🔥annan pwoli aaan... ♥️
@MENTALISTARJUN
@MENTALISTARJUN 2 года назад
🥰😍 thanks brother
@mrbolanff6867
@mrbolanff6867 2 года назад
@@MENTALISTARJUN 🥰
@sreerajsathul5432
@sreerajsathul5432 Год назад
6:53 uff romancham 😯😯😯😯😯😯😯poli man 👍👍👍👍👍
@MENTALISTARJUN
@MENTALISTARJUN Год назад
💯🥰 Thank you!!
@shaheerpmr2594
@shaheerpmr2594 Год назад
ഒന്നും വിചാരിക്കരുത് . എനിക്ക് ഇതിൽ സംശയമുണ്ട്
@MENTALISTARJUN
@MENTALISTARJUN Год назад
Ningal samshayikunnathine njn nthu vicharikkan 😁✨
@deaddealer9819
@deaddealer9819 Год назад
Replying to all veiwers ohh that nice dedication
@MENTALISTARJUN
@MENTALISTARJUN Год назад
Oru manasugam 😁🥰
@hridayaraagam9447
@hridayaraagam9447 2 года назад
Pwoli.. Pwoliiiii❤ keep rockin'
@MENTALISTARJUN
@MENTALISTARJUN 2 года назад
🥰😍 thanks
@tittosunny52
@tittosunny52 8 месяцев назад
Can you make video about past life regression through hipnotism, is it fake or real?
@MENTALISTARJUN
@MENTALISTARJUN 8 месяцев назад
Sure will plan soon 🙌
@sheeja7579
@sheeja7579 Год назад
എന്തൊക്കെ ആയാലും പൊളിച്ചു ❤️
@MENTALISTARJUN
@MENTALISTARJUN Год назад
😻🥰 Thanks
@afseenanoufal2699
@afseenanoufal2699 Год назад
Adipoliya bro..parayunnavarude vaaya namukk moodi kettan pattillallo..athavarude samaadhanathine parayanathalle..ignore it..
@MENTALISTARJUN
@MENTALISTARJUN 10 месяцев назад
Thanks a lot for your support 😌🥰
@Jasbeer789
@Jasbeer789 10 месяцев назад
Iam full support bro ❤
@MENTALISTARJUN
@MENTALISTARJUN 10 месяцев назад
Thank you so much 🥰
@Ezanstories
@Ezanstories 10 месяцев назад
Omg😳❤
@abhinav.0077
@abhinav.0077 2 года назад
Amazing bro loved it😍
@MENTALISTARJUN
@MENTALISTARJUN 2 года назад
Thank you 🥰 means a lot
@Jeneerajeneeramol867
@Jeneerajeneeramol867 Год назад
Bro de oru help veenm enikk..... Exm tym teachersine okke statue aakkan pattumo😁
@MENTALISTARJUN
@MENTALISTARJUN Год назад
Athilum nallath padikand irikune alle ....apo kashtappad ilalo
@Jeneerajeneeramol867
@Jeneerajeneeramol867 Год назад
@@MENTALISTARJUN thanks 😂
@sajeenashaukath786
@sajeenashaukath786 2 года назад
Oo super excited 👌
@MENTALISTARJUN
@MENTALISTARJUN 2 года назад
😍
@falkor7317
@falkor7317 2 года назад
Bro u are unbelievable 😵😵
@MENTALISTARJUN
@MENTALISTARJUN 2 года назад
😍 thanks!
@ഗീതഗോവിന്ദം
@ഗീതഗോവിന്ദം 10 месяцев назад
Secret agent... കുറേ നാളായി vdos ഒക്കെ കണ്ടിട്ട്.
@MENTALISTARJUN
@MENTALISTARJUN 10 месяцев назад
🥰🙌 set
@midhunkm7706
@midhunkm7706 Год назад
U are Awesome Bro😍
@MENTALISTARJUN
@MENTALISTARJUN Год назад
😍 thanks
@pacheesspachi8191
@pacheesspachi8191 Год назад
Amazing bro😳🤩🤩🔥🔥🔥🔥
@MENTALISTARJUN
@MENTALISTARJUN Год назад
🥰 Thanks a lot!
@jerinjozf374
@jerinjozf374 2 года назад
Machane😵‍💫
@MENTALISTARJUN
@MENTALISTARJUN 2 года назад
😍🥰
@jubinjubin4417
@jubinjubin4417 2 года назад
Bro eee permenantayi oru aalle name marakkalum aalle marakkalum okke aaka patto
@MENTALISTARJUN
@MENTALISTARJUN 2 года назад
Illa .... Aa trance ulla kurech tym mathraanu.... possible
@edtzbro
@edtzbro 2 года назад
Ith aara doctor strange oo😆
@MENTALISTARJUN
@MENTALISTARJUN 2 года назад
@@edtzbro 😁🤙🤙
@jubinjubin4417
@jubinjubin4417 2 года назад
@@edtzbro 😂
@comment7124
@comment7124 2 года назад
thep kitty alle
@kalidasanpr3133
@kalidasanpr3133 2 года назад
Poliich machane
@MENTALISTARJUN
@MENTALISTARJUN 2 года назад
😍 thanks brother
@arjungopal6945
@arjungopal6945 Год назад
Chetta anikk repla taramo chothikkunnatukond onnum tonnarut it agne ya padichat😅😅😅😅😅😍😍😍😍😍❤
@MENTALISTARJUN
@MENTALISTARJUN Год назад
Tharallo ...😁 .... self taught aan 😊
@ziraaplants7307
@ziraaplants7307 Год назад
Really I can’t believe this how people can do this 😅😂 some times I feel people’s acting for you as u said
@MENTALISTARJUN
@MENTALISTARJUN Год назад
Ham
@nabeel5765
@nabeel5765 2 года назад
Bro🙋kidilam vdo as always 🔥BTW epplelum kochi kku varuvanel parayane😊?
@MENTALISTARJUN
@MENTALISTARJUN 2 года назад
Njn instayil update cheyarund bro.... njn travel cheyumbol....pls do check out and text me thr 😀🥰💯
@nabeel5765
@nabeel5765 2 года назад
@@MENTALISTARJUN ok ❤️
@aishwaryaprasadaishwaryaprasad
@aishwaryaprasadaishwaryaprasad 7 месяцев назад
Don t worry bro parayunnavar paranjukondirikkukayee ollu👍
@MENTALISTARJUN
@MENTALISTARJUN 6 месяцев назад
Thanks for the support 😊🥰
@adh-techie
@adh-techie 2 года назад
keep going bro... full support
@MENTALISTARJUN
@MENTALISTARJUN 2 года назад
💯🥰 Thanks
Далее
How Many Twins Can You Spot?
00:17
Просмотров 19 млн
Tiktok Viral Mind Experiments | Mentalist Anandhu
8:21