Тёмный

ഹിസ്ബുള്ള ഞെട്ടിത്തരിച്ചു, ഹമാസും.. ഇനി മഹായുദ്ധം |The Journalist 

The Journalist
Подписаться 1,1 млн
Просмотров 34 тыс.
50% 1

തകർന്നടിഞ്ഞ്
ഹിസ്ബുള്ള....
തലയുയർത്തി
മൊസാദ്....!!!

Опубликовано:

 

17 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 249   
@gabrielecastellano4579
@gabrielecastellano4579 День назад
His words remain the same❤️ In 2020 (the COVID year), I cashed in my life savings and gave it all away. My total giving amounted to 40,000 dollars, Everyone thought I was crazy, maybe suicidal. Today, I received 85,000 dollars every two months. I have a property in Calabasas, CA, and travel a lot. God has promoted me more than once and opened doors for me to live beyond my dreams. , Amen!
@sabinazamfir5658
@sabinazamfir5658 День назад
Thank God for your life, God bless you and your family more abundantly, Amen!
@sabinazamfir5658
@sabinazamfir5658 День назад
But then, how do you get all that in that period of time? What is it you do please, mind sharing?
@gabrielecastellano4579
@gabrielecastellano4579 День назад
It is the digital market. That's been the secret to this wealth transfer. A lot of folks in the US and abroad are getting so much from it, God has been good to my household. Thank you, Jesus
@gabrielecastellano4579
@gabrielecastellano4579 День назад
Big thanks to Mr's Sandra Maria Ferraguti
@gabrielecastellano4579
@gabrielecastellano4579 День назад
Her top-notch guidance and expertise on digital market changed the game for me.
@RajeevGovindhan
@RajeevGovindhan 23 часа назад
യദുവിൻ്റെ തലയിൽ മൊസാദ് ചിപ്പ് ഫിറ്റ് ചെയ്തു
@abdulsalam4027
@abdulsalam4027 День назад
ഒരു യുധം ആണെങ്കിൽ അതല്ലാം ഉണ്ടാവും ചതി മോശദിന്റെ കൂട്ടുക്കാരൻ ആണ്... തിരിച്ചടിയയും മോഷം ആവില്ല... 👍
@creed2b-hm4ko
@creed2b-hm4ko День назад
പേജർ വരെ പൊട്ടിച്ച് ഞെട്ടിക്കുന്ന മൊസാദ് ബന്ദികളെ മോചിപ്പിക്കാൻ ഇരുട്ടിൽ തപ്പുന്ന ഇൻറലിജൻസ് വൈദഗ്ധ്യം
@abusalihmaidan9316
@abusalihmaidan9316 День назад
Chadhi yanu
@hassanareekkal1321
@hassanareekkal1321 22 часа назад
ചതി അല്ലെ ആശാനേ. ഇത് . പേജിർ ഉണ്ടാക്കിയ കമ്പനി അല്ലെങ്കിൽ അത് കൈ കാര്യം ചെയ്ത ആളുകൾ ചതിയിൽ ബോംബ് വച്ചതല്ലേ.
@moossan7983
@moossan7983 21 час назад
ഒന്നിനും കഴിവില്ലെങ്കിൽതൂറി 6:34 തോൽപ്പിക്കുക എന്ന് പറഞ്ഞതുപോലെയാണ് ഇത് ഇസ്രായേലിന്റെ തോൽവിയുടെ ആദ്യഘട്ടം ആണെന്ന് മനസ്സിലാക്കാം
@dr.k.m.sulfeekarali7959
@dr.k.m.sulfeekarali7959 День назад
യദുവിൻ്റെ സൈറ്റ് മൊസാദ് ഹാക്ക് ചെയ്തു
@salimta4793
@salimta4793 День назад
അങ്ങനെയൊന്നുമില്ല... പറയേണ്ടത് പറയുകതന്നെ വേണം.. അതാണ് മാധ്യമധർമ്മം
@joshyjohn6809
@joshyjohn6809 День назад
ഇവന് എന്ത് പറ്റി ഇന്നലെ വരെ ഇങ്ങനെയല്ല പറഞ്ഞത്
@KaattoThayalangadi
@KaattoThayalangadi День назад
ഞെട്ടിത്തരിക്കാൻ പോവുന്നത് ഇസ്രയേൽ ആണ്.വരും നാളുകളിൽ അത് കാണാം.ഇതുവരെ ഒരു പരിധി വെച്ചാണ്(സാധാരണ ജനങ്ങളെ ഉണ്ണം വെക്കാതെ)മിസൈലുകൾ അയച്ചത്.ഇനി അങ്ങിനെയാവണമെന്നില്ല.
@rimyantoney1800
@rimyantoney1800 23 часа назад
😅
@mottukuttan1
@mottukuttan1 23 часа назад
ഒവ്വ ,ഉവ്വ
@hassanareekkal1321
@hassanareekkal1321 22 часа назад
​@@mottukuttan1ഉവ്വ് അല്ല ആശാനേ, മിനിയാന്ന് ഒന്ന് അയച്ചു അവർ ടെസ്റ്റ്‌ ചെയ്തു. ഇനിയും കാണും. നൂറു കണക്കിനു. ആരായാലും പാവം ജനങ്ങൾ അല്ലെ കഷ്ട പെടുന്നത്.
@malludotcom2493
@malludotcom2493 22 часа назад
സത്യം അതാണ് ഇനി മുന്നും പിന്നും നോക്കാതെയുള്ള അടിയായിരിക്കും insha Allah കാത്തിരുന്നു കാണാം
@syriacmathew8357
@syriacmathew8357 День назад
എന്തുപറ്റി യദുവിനു മാനസിക കൊഴപ്പം??
@AbdullahCk-dd5bs
@AbdullahCk-dd5bs День назад
നിങ്ങളെ പോലുള്ള ചാനൽ ക്കാർക്ക് ഇങ്ങിനെയുള്ള യുദ്ധം നീണ്ടു പോകുന്നതാണ് നല്ലത്
@hamzaa9866
@hamzaa9866 День назад
അവർക്ക് ഇതല്ലെങ്കിൽ വേറെ ന്യൂസ്‌ കിട്ടും ഈ ചാനൽ റീച് ആയത് ഇന്ത്യയിലെ സത്യ സന്ധമായ കാര്യങ്ങൾ പറയുന്നത് കൊണ്ടാണ്
@aboobackermusaliyamveettil7398
കെടാൻ പോകുന്ന വിളക്ക് ആളി കാത്തുകയാണ്
@haneefahaneefa9685
@haneefahaneefa9685 День назад
എന്തായാലും ഒരു രാഷ്ട്രവും ഇനി യൂറോപ്പിന്റെ ഇലക്ട്രോണിക് സാധനങ്ങൾ വാങ്ങില്ല ഇറക്കുമതി ചെയ്യില്ല വിശ്വാസവഞ്ചന
@AsifAsif-xb4dh
@AsifAsif-xb4dh День назад
ഇവൻ കാലുമാറി 😂😂😂
@siyanfathima-gz8uu
@siyanfathima-gz8uu 23 часа назад
ഇവന്റെ സംസാരം സൂക്ഷിച്ചാൽ സത്യം മനസ്സിലാകും
@jafarpk757
@jafarpk757 День назад
പൈബർ ആക്രമണം ഇത് ഒരു ചെറിയ അറ്റാക്കാണ്
@AlbanCoffe
@AlbanCoffe День назад
ഹെയ് എന്താദ് ... താടീ ... കാക്ക മലർന്നു പറക്കുകയാണോ ..
@user-fq8me9jc7i
@user-fq8me9jc7i День назад
കൊടും ചതി വലിയൊരു സംഭവമാണെന്ന് പറയേണ്ടതില്ല. നേർക്ക് നേർ പോരാടാൻ തയ്യാവൂ.
@khalidck6930
@khalidck6930 23 часа назад
കാല് മാറി മുന്നേയും മാറീറ്റുണ്ട് SDP യേ ആദ്യം തുണച്ചു പിടിക്കപ്പെട്ടപ്പോൾ കാല് മാറി 😂😂😂 ഇവൻ ഇനിയും മാറും തിരിച്ചും മറിച്ച് മെക്കേ പറഞ്ഞ് ഇവനേ പോലുഇളവർ കാശ് ണ്ടാക്കും
@madhunair3630
@madhunair3630 День назад
വാർത്ത വായിക്കുമ്പോൾ ഒരു സന്തോഷവും ആവേശവും ഒന്നും കാണുന്നില്ലല്ലോ മുൻപൊന്നും ഇങ്ങനെ ആയിരുന്നില്ലല്ലോ 😂
@KaattoThayalangadi
@KaattoThayalangadi День назад
നീയും വളരെ ദുഃഖത്തിലാണല്ലോ.നല്ല സന്തോഷത്തിലായിരുന്നു അല്ലേ😂😂😂😂😂
@shanoobsalim4562
@shanoobsalim4562 21 час назад
ഒരു ഞെട്ടലും ഇല്ല..അമേരിക്ക യുo യൂറോപ്യൻ ക്രിസ്റ്റ്യൻ ഭീകര വാദികളും ജൂത തെമ്മാടികളും മുനിഷ്യ സമൂഹം ഭീഷണിയായി ജനം തിരിച്ചറിയും ഈ ഭീകരവാദികളെ തകർത്തെറിയുന്നത് വരെ യൂദ്ധം അവസാനിക്കാൻ പോകുന്നില്ല
@muhammedbabusaned
@muhammedbabusaned День назад
Free palastine 🌹🌹
@KrishnaKumar-n9c1q
@KrishnaKumar-n9c1q День назад
Poda..poda.
@gibaksh
@gibaksh 23 часа назад
@@KrishnaKumar-n9c1qni podaa koothi makane
@shahulhameedasharaf3992
@shahulhameedasharaf3992 День назад
ഇതിന് ഉടനെഈസ്രലിന് ഇതിന്റെഫലം ഒണ്ടാക്കും
@harishassanpm3865
@harishassanpm3865 23 часа назад
ഈ യുദ്ധത്തിൽ ഇറാൻ തകർന്നടിഞ്ഞാൽ ലോകാവസാനം തൊട്ടടുത്ത ഉണ്ടെന്ന് കരുതാം. .
@jabbarmarangattu2998
@jabbarmarangattu2998 День назад
അല്ലാഹുഅക്‌ബർ ❤️❤️❤️
@KrishnaKumar-n9c1q
@KrishnaKumar-n9c1q День назад
Thallaku Akbar 😢
@jijok1382
@jijok1382 День назад
വിളിച്ചു വിളിച്ചു ഗാസ മരുഭൂമിയായി 😂😂😂😂😂😂😂😂😂
@AsifAsif-xb4dh
@AsifAsif-xb4dh День назад
ജെയം ഫലസ്തീൻ 🇦🇪🇦🇪🇦🇪
@KrishnaKumar-n9c1q
@KrishnaKumar-n9c1q День назад
Israel ❤️❤️❤️
@rimyantoney1800
@rimyantoney1800 23 часа назад
ശരിയാ
@AbdulRahim-ln8hn
@AbdulRahim-ln8hn 21 час назад
free palestiene❤❤
@BeautystoorBeautystoor
@BeautystoorBeautystoor 23 часа назад
അമേരികയിലെമോബെെൽകമ്പനികളിലെ അതികവും ഇസ്രാഇൗലികളായഅമേരികൻ പൗരന്മാരുടേതാണ് അതിലൊനിൽ മൊസാത നുഴഞു കയറി നടതിയ ഈ ചാരപ്രവർതനം അമേരിക അറിയാതെ പോവില്ല
@CarnivalEvents-x4x
@CarnivalEvents-x4x 22 часа назад
10 രൂപക്ക് കിട്ടുന്ന ചാള വാങ്ങി തിന്നുമ്പോൾ ഓർക്കണം അത് സാധാരണ മനുഷ്യനാണ് മരണപ്പെട്ടത് അത് നാളെ നാളത്തേക്ക് നിങ്ങളും അറിയും എന്നിട്ട് സംസാരിക്കുക
@manumanubudhanoor1965
@manumanubudhanoor1965 23 часа назад
ഇവനെന്തുപറ്റി .. ഇവനെന്തോ തിരിച്ചടി കിട്ടി 🤔 മൊസാദ് ഇവന്റെ ചാനൽ ഹാക്ക് ചെയ്തു..😂
@abdulhameedbaquar1228
@abdulhameedbaquar1228 23 часа назад
ഇനി ഇസ്രായിലിന്റ സാധനം എനി ഒരു രാജ്യവും വാങ്ങില്ല വിശ്വസിക്കാൻ പറ്റില്ല
@aseesmashaalla2586
@aseesmashaalla2586 День назад
നീ അവസര വാദി 😮😮
@jijok1382
@jijok1382 День назад
യെദു എന്തുപറ്റിയെടാ ഇത് ഒറ്റപ്പെട്ട സംഭവം അല്ലെ 😂😂😂😂😂😂😂😂😂😂😂😂😂
@rosammamathew2919
@rosammamathew2919 23 часа назад
ഇത്രയും നാൾ നിങ്ങൾ പറഞ്ഞു കൊണ്ടിരുന്നത് ഇസ്രായേൽ തോറ്റ് ഓടുകയാണ് എന്നാണ് ഇന്ന് സ്ഥിതി മാറ്റിപ്പയുകയാണ് അല്ല ? End time comming soon praying for this subject I believe Jesus Christ Comming soon
@madhunair3630
@madhunair3630 День назад
നീ അങ്ങനെ സമ്മതിച്ചല്ലോ 😂
@shihabudheenshihab3921
@shihabudheenshihab3921 День назад
നേരിട്ട് ഇസ്ബുള്ളയോട് മുട്ടാൻ ഒരാൾക്കും കഴിയില്ല.
@Dong_Hwa23
@Dong_Hwa23 День назад
ജഗതി കോമഡി 😄
@KrishnaKumar-n9c1q
@KrishnaKumar-n9c1q День назад
Chaavaan kidannalum..veeravadam...
@abdhlhakeemhakeem2574
@abdhlhakeemhakeem2574 23 часа назад
ഇദ്ദേഹത്തെ ഒരുപാടു ആളുകൾ തെറ്റി ധരിച്ചു സംസാരിക്കുന്നു mosad ചതിയിൽ ലോകത്ത് no1 ആണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം ആണ് ആ ചതിയെ പറ്റി ആണ് അദ്ദേഹം പറഞ്ഞത് അത് ഒരു സത്യം അല്ലെ ഇസ്രായിലിനും അമേരിക്കക്കും നേരിട്ട് മുസ്ലിങ്ങളോട് മുട്ടാൻ സാധിക്കില്ല എന്ന് 100%തെളിഞ്ഞ കാര്യം ആണ് അവർ ചതിയിലൂടെ മാത്രമേ എല്ലായിടത്തും വിജയിക്കാറുള്ളു but ആ ചതിയുടെ അന്ത്യത്തിലേക് ആണ് ഇന്ന് അവർ നടന്നു കൊണ്ടിരിക്കുന്നത്
@ManuDevasya
@ManuDevasya 23 часа назад
😆
@jib3347
@jib3347 22 часа назад
😂ഭൂലോക കോമഡി
@johnyvo928
@johnyvo928 21 час назад
ജേർണലിസ്റ്റിലേക്ക് താങ്കൾക്ക് ഒന്ന് പൊട്ടിക്കരഞ്ഞു കൂടെ
@Ffdcvvhj
@Ffdcvvhj 21 час назад
ലേബനോനെ നേരെ യുദ്ധം ഉണ്ടാവാൻ സാധ്യത ഉണ്ട്.. കമ്മ്യൂണിക്കേഷൻ എല്ലാം തകർത്ത അവസ്ഥയിൽ അവർക്കൊന്നും പ്ലാൻ ചെയ്യാൻ പറ്റില്ല.. ആക്രമിക്കാൻ പറ്റിയ സമയം അനുകൂലമാണ്.. വിമാനങ്ങൾ ഫ്ലൈറ്റ് റഡാർ കാണിക്കുന്നില്ല
@jamaalkeeram9764
@jamaalkeeram9764 20 часов назад
യദുവിനെ ജൂതനാക്കണ്ട . സത്യസന്തമായ വാർത്തയാണ് യദുവായിക്കുന്നത് .
@hamzavallapuzha3661
@hamzavallapuzha3661 День назад
നീ കാലു മാറിയോ
@MohammedShan313
@MohammedShan313 21 час назад
പ്രവാചകൻ ലോകാവസാന കാലത്ത് നടക്കാൻ പോകുന്ന ഒരു മഹായുദ്ധത്തെ കുറിച്ച് 1400 വർഷങ്ങൾക്ക് മുൻപ് പറഞ്ഞിട്ടുണ്ട്. ആ യുദ്ധത്തിൽ പഴയകാലത്തെപ്പോലെ കുതിരകളെയും, വാളുകളും മറ്റും ഉപയോഗിച്ചായിരിക്കും നടക്കുക. അന്ന് ഇപ്പോഴത്തെ പോലെ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള യുദ്ധം ആയിരിക്കില്ല നടക്കുക. ഇന്ന് കാണുന്ന പേജറുകൾ, മൊബൈൽ, ഇൻ്റർനെറ്റ്, വിമാങ്ങൾ എല്ലാം satellite ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്....രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇൻറർനെറ്റ് ശൃംഗങ്ങളും, അത് പ്രവർത്തിക്കാൻ ഉപയോഗിക്കുന്ന സാറ്റലൈറ്റുകൾ തകർക്കുവാൻ ഇന്ന് ഏത് രാജ്യത്തിനും സാധ്യമാണ്. അങ്ങനെ സംഭവിച്ചാൽ അതെല്ലാം ഉപയോഗശൂന്യമാകും. പിന്നീട് മനുഷ്യൻ പഴയകാല കാളവണ്ടി യുഗത്തിലേക്ക് തിരിയും....
@babuindia1732
@babuindia1732 22 часа назад
നീയും ഒന്ന് സൂക്ഷിച്ചോ. നീയും മൊസാദ് ഹിറ്റ് ലിസ്റ്റില്‍ കാണും
@mottukuttan1
@mottukuttan1 23 часа назад
ഇന്ന് കാറിന്റെ അകത്തു ഒളിച്ചിരിക്കുന്ന വീഡിയോ ഇല്ലേ ??ഇസ്രയെല് തകരുന്നു ഒക്കെ ഇന്നലെ പറഞ്ഞാരുന്നല്ലോ ,
@hussainv.a1012
@hussainv.a1012 22 часа назад
ഹോ !! സമാധാന മായി പ്ലേറ്റ് മിറ്റിയല്ലോ ഇനി ചിലപ്പോ വല്ലതുമൊക്ക നടക്കുമെന്ന് പ്രതീക്ഷിക്കാം
@jabbarjabbar8494
@jabbarjabbar8494 22 часа назад
ലോകാവസാനം അടുത്ത് ആർക്കും സമാധാനം ഉണ്ടാകില്ല
@boblejoseph3385
@boblejoseph3385 23 часа назад
അപ്പൊ ഇസ്രായേൽ തീർന്നെന്നു പറഞ്ഞിട്ട് 😂😂
@bavupi2987
@bavupi2987 23 часа назад
ഇത് ഇനി എല്ലാരാജ്യങ്ങളും ഉപയോഗിച്ചു തുടങ്ങും ഇനി ത്രിവ വാദികളും ഇവിദ്യപടിക്കും
@msuvedangan3018
@msuvedangan3018 День назад
എങ്ങിനെയെങ്കിലും യുദ്ധം അവസാനിച്ചാൽ മതിയായിരുന്നു
@mustafathadathil2196
@mustafathadathil2196 23 часа назад
തിരിച്ചു ഇതിലും വലുത് കാണും
@eldhoujosepheldhoujoseph4043
@eldhoujosepheldhoujoseph4043 22 часа назад
ഒന്നും കാണില്ല 😳😳😳
@zubairabdulla6814
@zubairabdulla6814 21 час назад
ഇനി ഇവരുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പല രാജ്യങ്ങളും ബഹിഷ്കരിക്കും 🤔. കയ്യിൽ കിട്ടുന്നതിൽ ബോംബ് ഇല്ലെന്ന് എങ്ങനെ വിശ്വസിക്കും 🤔
@muhammadalick9306
@muhammadalick9306 21 час назад
നേർക്കു നേർ നേരിടാൻ കയ്യില്ല..
@josephkadayanickadu7152
@josephkadayanickadu7152 День назад
കിസ് പുള്ളയും, കൂതികളും നീയ് സമ്മതിച്ചല്ലോ ഇസ്റായേൽ ഒരു ശക്തി തന്നെ ആണെന്ന്.
@Getlost347
@Getlost347 20 часов назад
ഓരോ രാജ്യങ്ങളിൽ ആൾക്കാരുടെ നിക്കറിന്റെ brand വരെ ഏത് എന്നറിയാൻ ഉള്ള സംവിധാനം അവരുടെ കയ്യിൽ പണ്ടേ ഉണ്ട്.... അതിപ്പോ അങ്ങ് വെളുപ്പന്റെ ആയാലും ഇങ്ങ് കേരളക്കരയിലെ സാധാ കിളക്കാൻ പോകുന്നവന്റെ ആയാലും.... അതുകൊണ്ട് ഇങ്കുലാബ് വിളിക്കുന്നവർ ഒക്കെ ഇത് വല്ലതും അറിയുന്നോ?? നമ്മൾ പ്രത്യക്ഷമായും പരോക്ഷമായും ഉപയോഗിക്കുന്ന എല്ലാ ആപ്പ്കളുടെയും access ഇവന്മാർക്ക് ഉണ്ട്... അത്കൊണ്ട് എന്ത് ചെയ്യാനും അവർക്ക് വളരെ ഈസി ആണ്... ലോകത്തിന്റെ ഏത് കോണിൽ പോയി ഒളിക്കുന്നവനെയും നിഷ്പ്രയാസം പോയി തട്ടാൻ ഈ ഒരു വഴി ആണ് അവർ ഉപയോഗിക്കുന്നത്...
@abyjoy2002
@abyjoy2002 23 часа назад
Jai Israyel
@Ashejje
@Ashejje 23 часа назад
, എവിടെങ്കിലും ഒന്ന് ഒറച്ചു നിക്കട
@ameerali1087
@ameerali1087 23 часа назад
Every action there will be oposit and equal reaction.
@shameerk6772
@shameerk6772 День назад
ഇസ്രായേൽ ഇനി പേടിയില്ലാതെ ഉറങ്ങാം 😂
@malludotcom2493
@malludotcom2493 22 часа назад
ആ അവരെ ഉറക്കുന്നുണ്ട് എന്നെന്നേക്കുമായി wait and see
@josephbiju2579
@josephbiju2579 22 часа назад
ഇങ്ങനെ ഒന്നും പറയാതെ, ഇസ്രായേൽ മൊത്തത്തിൽ മിസൈൽ വീണിട്ടു നിലം തൊടാതെ ഓടുകയാണെന്നല്ലേ ഇന്നലെ പറഞ്ഞത്. 😮
@salimta4793
@salimta4793 День назад
ഇവിടെ കമന്റ് ചെയ്യുന്ന പലരും, മാധ്യമപ്രവർത്തനത്തെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവരാണ്... 😡😡😡
@biju6819
@biju6819 День назад
അവസാനം യദുവിനും കാര്യം മനസ്സിലായി.ഇനിയും മനസ്സിലാകാത്ത കുറെ ആൾക്കാർ ഉണ്ട്.
@ShareefMuhammed-rh8su
@ShareefMuhammed-rh8su 20 часов назад
Wait and see
@KinkY-TaiL-Mapogo-777
@KinkY-TaiL-Mapogo-777 23 часа назад
ഇന്നലെ വരെ അങ്ങനെ അല്ലല്ലോ പറഞ്ഞത്. 🤔
@SajuVarghese-vv7nn
@SajuVarghese-vv7nn 23 часа назад
പെജെർ വിഴയം ഒന്നുകൂടി പഠിക്കാൻ നൊക്കൂ
@johnmathew5572
@johnmathew5572 21 час назад
അന്തർഷ്ട്ര വാർത്തകൾ കാണാൻ തുടങ്ങി.
@newweldofdriving7144
@newweldofdriving7144 20 часов назад
നിങ്ങൾക്ക് എന്തുപറ്റി മനുഷ്യ... Camara on ആക്കിയാൽ തള്ളുന്ന ആളാണ്. ഇന്നിതേ നടന്ന കാര്യം അതുപോലെ പറയുന്നു. 🙄🙄🙄
@saleemchelambra2266
@saleemchelambra2266 23 часа назад
കളം മാറ്റിയോ?
@suharamadayil8578
@suharamadayil8578 23 часа назад
അന്തിമ വിജയം മുസ്ലിംകൾക്ക്😊
@newweldofdriving7144
@newweldofdriving7144 20 часов назад
ഇയാൾക്ക് എന്തുപറ്റി.. സ്ഥിരമായിട്ട് പൊട്ടത്തരം മാത്രം വിളിച്ചു പറയുന്ന ആളായിരുന്നല്ലോ. 🙄
@GygjGgf
@GygjGgf 22 часа назад
WAITING PLEASE
@rajeevansubramoniapillai2339
@rajeevansubramoniapillai2339 20 часов назад
നീയല്ലേടാ ...........ഇന്നലെ പറഞ്ഞത് ഇസ്രായേൽ തകരുന്നെന്നു. ഇന്ന് കാലു മാറിയാ
@Jackson_plays12398
@Jackson_plays12398 День назад
തായ്‌ലൻറ് കൂട്ടി കൊടുത്തു അവർക്കും കിട്ടും പണി
@jijilr
@jijilr День назад
Taiwan. Unrelated country to Thailand. Ask for a refund at your madrasa.
@azeezka4031
@azeezka4031 День назад
ശക്തമായ യുദ്ധം യഥാർത്ഥത്തിൽ 2025 ജനുവരി മാസത്തിനു ശേഷം മാത്രമേ നടക്കൂ
@malludotcom2493
@malludotcom2493 22 часа назад
എങ്ങനെ
@malludotcom2493
@malludotcom2493 22 часа назад
അപ്പോൾ നമ്മൾ ഒക്കെ gcc യിൽ നിന്നും പോവേണ്ടി വരും
@vasva7393
@vasva7393 День назад
ഹൂതികൾ ഒടുവിൽ അണുബോംബ് സംഘടിപിച്ച് ഇസ്രായേലിനെ തീർക്കും
@manojk2718
@manojk2718 23 часа назад
😮
@Mejoblr
@Mejoblr День назад
Isrealine thodanpokunnavarkkulla sample dose....
@Jackson_plays12398
@Jackson_plays12398 День назад
ഇനി പണി വാങ്ങി കൂട്ടും ഇസ്രയിൽ കാണാം കാത്തിരിക്കൂ അടി മൂലത്തിൽ ആയിരിക്കും 🇮🇷🇦🇪🇾🇪
@jib3347
@jib3347 22 часа назад
😂
@haneefam7526
@haneefam7526 23 часа назад
മൊസാദിന്റെ ചതി
@josephmathew9493
@josephmathew9493 23 часа назад
Journalist sir are you changing the tune.
@shereefappanparmbath4973
@shereefappanparmbath4973 21 час назад
@the journalist Check your comment always. Some fraud commented on your video . As a reporter its your responsibility too
@HassainarPattilath-iz4ub
@HassainarPattilath-iz4ub 22 часа назад
Yudham thuderum israyeel thudach neekapedum in world❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@binupaul1696
@binupaul1696 День назад
ഇങ്ങനെ ഒക്കെ പറയാമോ ഉള്ളിൽ സങ്കടം ഉണ്ട് ട്ടോ 😂
@lndkl8695
@lndkl8695 23 часа назад
Ennu Comment box Vrithikedu aakkathay poya Sankikal😅... Yadu vinu ntay👍 😊😂
@കൃഷൻനാരായണൻ
Thirich kittum aduth inno nalayo ❤
@maqsoodm.m7323
@maqsoodm.m7323 День назад
Athe, Agne paranju koduku chetta nigale pole kuruch perre ullu vivaram ullavar, Baki ullavar verum Vivaradhoshikal annu utter waste...
@nicegroup5156
@nicegroup5156 День назад
Yedhu / pager 5 maranam 500 bandhi 😂
@user-wz3sw6yq8z
@user-wz3sw6yq8z День назад
🎉😂❤
@subaidhamoothedath8846
@subaidhamoothedath8846 День назад
Esreil orikkalum gayikkilla kollanallathY 😮😮😮😮😮😮 yathra massage mayi esreil you dam chayounnu 😮😮😮yanda 😮😮😮hayikkathay 😮😮😮 kuray alkkatay kollukayannallanday 😮😮free plesteen 🇯🇴🇯🇴🇯🇴🤲🤲🇮🇳Iran 🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷
@user-wz9ir8zv7w
@user-wz9ir8zv7w День назад
Neeyelle. Isreline. Anayakum. Chenayakum. Eñu. Dialogue. Adichath. Epol. Kandille. Mone. Ninte. Thalayella. Isrelinte. Tala. Mind. It
@sayyidmuhammed1345
@sayyidmuhammed1345 22 часа назад
ഇതെല്ലാo സമീപ ഭാവിയിൽ ഇസ്രാഈലിനെ തിരിഞ്ഞു കുത്താനുള്ള സാധ്യതയാണ് ഞാൻ കാണുന്നത്...... 😮
@malludotcom2493
@malludotcom2493 22 часа назад
സമീപ ഭാവിക്കൊന്നും പോണ്ട അതികം താമസിയാതെ തിരിച്ചു അണ്ണാക്കിൽ കിട്ടും
@noushadpa4804
@noushadpa4804 22 часа назад
നിങ്ങൾ രണ്ട് തലയും കത്തിച്ച് നടുക്കപ്പിടിക്കുന്ന വാർത്തയാണ് നിങ്ങൾ പറയുന്നത് അത് ശരിയല്ല ?
@marioansalan6039
@marioansalan6039 22 часа назад
Suddenly you are supporting Israel 😅😅😅
@nisarn2641
@nisarn2641 23 часа назад
It is last blames of before end of israil . Israil never can defeat even just a group of fighters through the direct attacks so that they using this kinds of betray methods ?❤❤😂😂😂😅😅😅
@abdulazeezc9156
@abdulazeezc9156 21 час назад
Sateym. Prayunavre eganaoka ayereekum
@AlaviKutty-uo1ri
@AlaviKutty-uo1ri День назад
Esrayel Nashikum
@varghesethomas7984
@varghesethomas7984 22 часа назад
Now what will do this raskàl hisbulla. All communication gone. Go to 6 th century methord sward abd bow and arrow.
@svsvsbzbbz8039
@svsvsbzbbz8039 23 часа назад
Bleady jernelist news
@gracetvvithura
@gracetvvithura День назад
നിനക്ക് വിവരം വച്ചു തുടങ്ങി.....
@k.jjoseph89
@k.jjoseph89 22 часа назад
Ninakku budhi uthichu
@wetechsellndbuy9165
@wetechsellndbuy9165 23 часа назад
Joothante ellaa iPhone um potti theripikanam 😂😂
@jijilr
@jijilr День назад
Zihadies negotiates with Yadu: we will give you 2 lakhs Mosad: we will let you keep your 2. Yadu: i am with Mosad
@nisarn2641
@nisarn2641 23 часа назад
Pennote poyal tholvi sammdichelle? Aver matramalla Eroupians countries Americayum thotu poville❤❤❤😂😂😅😅.
@MohanMohan-pb2fz
@MohanMohan-pb2fz 22 часа назад
Tanippolanoarngatu
@ashraftransindia905
@ashraftransindia905 День назад
Fox
@naniaaliyar862
@naniaaliyar862 23 часа назад
PALASTINE MAKKAL LAKSAM MARANAPADUNNU DAILY ITHOKKA KANDU ERIKKAMPATTO BROTHER AMRICA ISRAEL WITH HAND MUSLIMS MAKKAL MARIKKINNU ATHU KANDU SANTHOSAM ALLE
@georgemathew8765
@georgemathew8765 20 часов назад
Yadu Thayooli
Далее
Семья с двойным дном. Рассказ
2:45:06