Тёмный

ഗാന്ധി മുസ്ളിം പക്ഷപാതിയോ? | ABC MALAYALAM NEWS | ABC TALKS| 14-10-24 

Подписаться
Просмотров 42 тыс.
% 1 883

ഗാന്ധിയൻ രാഷ്ട്രീയവും നമ്മളും
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #gandhi #mahatmagandhi #islamic #rss
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P
CINE MEDIA:
whatsapp.com/channel/0029Vafs3420gcfInlVVvs2j
ABC MALAYALAM :
whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
SUBSCRIBE our channel for more trending News & Movie Updates : ru-vid.com/show-UCkUx...
Website : abcmalayalamonline.com
Facebook : AbcMalayalamNews
Instagram : abc_malayalam_news
X : x.com/AbcMalayalam360
WhatsApp : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
Threads : www.threads.net/@abc_malayalam_news
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 310   
@raghutk9186
@raghutk9186 День назад
അന്നായാലും ഇന്നായാലും അടി കിട്ടിയാൽ തിരിച്ചടിക്കേണ്ടത് ആവശ്യമാണ്. തിരിച്ചടിക്കേണ്ട സമയത്ത് അത് ചെയ്യിക്കാതെ അഹിംസാവാദം പറഞ്ഞ് ആ പോരാളികളെ പിന്തിരിപ്പിച്ച ഗാന്ധിജിയെ അല്ല തോക്കെടുത്തു പോരാടാൻ തയ്യാറായ നേതാജിയുടെ തീരുമാനമാണ് ശരിയെന്ന് വിശ്വസിക്കുന്നു.
@bhargaviamma7273
@bhargaviamma7273 День назад
അപ്പോ. .....പിന്നെ.... തല്ലിയവനും തല്ലു കൊണ്ടവനും തമ്മിൽ എന്തു വിത്യാസം? ങേ....? 😅😅😅😅😅😅😅😅😅😅😅😅😅😅 ഗാന്ധിജി പണ്ടുവാങ്ങിയ ചവിട്ടാണ് ഇപ്പോ ഓർമ്മയിൽ വന്നത്...... ഭാരതീയർ .യാദവരാണ് ഭൂരിഭാഗവും..... അവർ യഹൂദരെപ്പോലെയാ..... ശ്രീകൃഷ്ണൻ്റെ പാത പിൻ തുടരുന്നവരാണല്ലോ.....🔥🔥🔥🔥🧡🧡🧡🧡🧡🧡😅😅😅😅😮😮😮😮
@moku9549
@moku9549 День назад
ഗോഡ്‌സെയെ നമിക്കുന്നു, ഇല്ലെങ്കിൽ അയാൾ ഭാരതം എന്നാ നാടേ ഇല്ലാതാക്കുമായിരുന്നു.
@athi482
@athi482 День назад
100%
@divakaranprasadam7398
@divakaranprasadam7398 День назад
ഗാന്ധിയോട് ഒര് ചോദ്യം ചോദിച്ചപ്പോൾ--ഒരു തോക്കുണ്ടായിരുന്നെങ്കിൽ ഞാൻ വെടിവെക്കും--!സന്ദർഭം അന്വേഷിച്ചുനോക്കാം--പുസ്തകം:ഫ്രീഡം അറ്റ് മിഡ്നൈറ്റ്---
@sharathkrishnan2429
@sharathkrishnan2429 День назад
മേധാ പദ്‌കർ ഒരു ഫ്രോഡ് ആണ്.
@kochattan2000
@kochattan2000 День назад
സുനിലിന്റെ ചിരിയിൽ എല്ലാമുണ്ട്.അത്രയുമെങ്കിലും താങ്കൾ പ്രകടിപ്പിച്ചല്ലൊ. നന്ദി.
@vishnukartha
@vishnukartha День назад
Athu TG kku manasilayilla Sunil entha parayan vanne. A chiri il oru kallatharam undu.
@SJ-zo3lz
@SJ-zo3lz День назад
Watch "Anand Ranganathan on Gandhi Political soapbox " ! We will be shocked to realise Gandhi was a British PR guy placed to ensure that Indians don't rebel against British and ate drunk by "peace"!
@anilraj9174
@anilraj9174 21 час назад
സുനിലിന്റെ ചിരി സൂപ്പർ
@bhasikrishnan338
@bhasikrishnan338 6 часов назад
You picked it.
@manikrishanan5127
@manikrishanan5127 День назад
സുബാഷ് ചന്ദ്രബോസ്. ജി.യിലൂടെ സ്വാതന്ത്രo. നേടിയിരുന്നെങ്കിൽ.ഇങ്ങിനെയുള്ള ഒരു പ്രശ്നങ്ങളും ഉണ്ടായിരിന്നിരിക്കില്ല എന്നു ഞാൻ വിശ്വസിക്കുന്നു..👍
@Brahma2021
@Brahma2021 День назад
💪💪💪
@truthseekerandprovidemedia614
@truthseekerandprovidemedia614 День назад
Atheham thaniya freedom koduthathu pakshe apozhekum ayal flight accidentil miss aayi
@santhoshps8927
@santhoshps8927 День назад
അല്ലെങ്കിലും freedom കിട്ടിയത് gandhi കാരണം ആണോ? ബ്രിട്ടീഷ് കാർ എന്തായാലും ഒഴിഞ്ഞു പോകുമായിയുന്നില്ലേ?
@Anjali-ng3zt
@Anjali-ng3zt День назад
Netaji യുടെ തിരോധാനത്തെ തുടർന്ന് agitated ആയ ആളുകളെ പേടിച്ചാണ് ബ്രിടിഷ്കാർ അവരുടെ പോക്ക് നേരത്തേ ആക്കിയത്.
@janakkumar9248
@janakkumar9248 День назад
തീർച്ചയായും👍
@sunilroyalnestedavanaparam5142
ഗാന്ധിജി ഇപ്പോൾ ഉണ്ടെങ്കിൽ ഹമാസിനെ suport ചെയുകയും അവർക്കു ധന സഹായം കൊടുക്കുവാൻ വേണ്ടി നിരാഹാരം കിടക്കുകയും ചെയ്തേനെ.
@Dober_mon
@Dober_mon День назад
😂
@sudevi786
@sudevi786 День назад
😂
@vishnuraj8086
@vishnuraj8086 День назад
😂
@Jkvp534
@Jkvp534 День назад
ട്രൂ👏😀
@Nomercy5527-b3p
@Nomercy5527-b3p День назад
Sathyam.
@krishnadasnv9737
@krishnadasnv9737 День назад
Cultural ആയാലും Political ആയാലും എനിക്ക് ഗാന്ധിയെ ഉൾക്കൊള്ളാനാവില്ല 'ഖിലാഫത്ത് എന്ത് പറഞ്ഞ് ന്യായീകരിക്കും TG ?
@purushothamankani3655
@purushothamankani3655 День назад
അതേ, അദ്ദേഹം അവരുടെ അജണ്ട മനസ്സിലാക്കാതെ അവരെ നമ്മുടെ ഫ്രീഡം struggle ൽ പങ്കെടുക്കാൻ അനുവദിച്ചു.. അജണ്ട മനസ്സിലാക്കീട്ടും, തിരുത്തീല്ല, ഇല്ലേ..
@sunilroyalnestedavanaparam5142
@@krishnadasnv9737 ഖിലാഫത്തിനെ മുഹമ്മദലി ജിന്ന അന്ന് തന്നെ എതിർത്തിരുന്നു. ഇത് പ്രശ്നമാവും എന്ന് ജിന്ന പറഞ്ഞിരുന്നു. ജിന്നക്കു ദീർഘവീക്ഷണം ഉണ്ടായിരുന്നു. ജിന്ന ശരിക്കും ഒരു മതേതരവാദിയായിരുന്നു. നിവർത്തി ഇല്ലാതെ വന്നപ്പോൾ ആണ് പാക്കിസ്ഥാൻ പ്രശ്നം എടുത്തിട്ടത്.
@bevatsunil4883
@bevatsunil4883 День назад
ഗാന്ധിജി ഖുറാൻ വായിക്കാതെയാണ് ഖുറാനെ പൊക്കി പറഞ്ഞു. ആദ്യം ഇസ്‌ലാമിക പ്രീണനം നടത്തിയത് ഗാന്ധിജി ആണെന്ന് തോന്നുന്നു. 2:59
@unniag7019
@unniag7019 День назад
Wrong information.
@anoopjoseph9848
@anoopjoseph9848 День назад
അറബി ട്രാൻസിലേറ്റ് ഇല്ലായിരുന്നു. പാവം ഗാന്ധിക്ക് അറിയാമോ അറബി 🤣
@RajeshS-he8ds
@RajeshS-he8ds День назад
അത് ഗാന്ധിക്ക് ഇസ്ലാം മതത്തെ പേടി ആരുന്നു, കാരണം സ്വന്തം ജീവിതം തന്നെ, അവരെ പ്രീനിപ്പിച്ചില്ലാരുന്നെങ്കിൽ തർന്നുപോയേനെ അദ്ദേഹത്തിന്റെ ജീവിതം.
@Nasu1986
@Nasu1986 День назад
കാട്ടു അറബി കൊച്ചു പുസ്തകം എന്താണെന്ന് ലോകം അറിഞ്ഞുകൊണ്ടിരിക്കുന്നു 🐖
@georgeavvarkey5142
@georgeavvarkey5142 День назад
തോന്നുന്നേയുള്ളോ? ലോകം കണ്ടിട്ടുള്ളതിൽ വച്ചേറ്റവും വലിയ കാപട്യക്കാരൻ
@kochattan2000
@kochattan2000 День назад
വിലപിടിച്ച രാത്നങ്ങളാണെന്നു കരുതി എന്റെ ചെറുപ്പത്തിൽ രണ്ടു വസ്തുക്കളെടുത്തു മടിയിൽ വച്ചു. മുതിർന്നപ്പോഴാണ് അതുവെറും വെള്ളാരങ്കല്ലുകളാണെന്ന് മനസിലായത്. അപ്പോൾ തോന്നിയ നിരാശ പറഞ്ഞറിയിക്കാവാതല്ല.
@santhoshps8927
@santhoshps8927 День назад
ഒരു വസ്തു ഏതാണ്
@satheeshkumar2750
@satheeshkumar2750 День назад
@@santhoshps8927 Congress enna Oru Waste Shit.
@purushothamankani3655
@purushothamankani3655 День назад
ചേട്ടൻ ഉദ്ദേശിച്ചത് ഗാന്ധിയും നെഹ്‌റുവും ആയിരുന്നോ.. ചോദിക്കാൻ കാരണം, എനിക്കും അതേ അബദ്ധം പറ്റീരിക്കുന്നു .. ഒഴിവാക്കി 😊
@dibs4781
@dibs4781 День назад
eniku manasilayi
@athi482
@athi482 День назад
​@santhoshps8927 Gandhi and nehru
@sajisajinp
@sajisajinp День назад
ഇന്ത്യ independent ആയത് ഗാന്ധി കാരണമാണ് എന്ന് ഒരു കൊച്ചുകുട്ടി പോലും പറയില്ല, പപ്പു പോലും. സതീശൻ പറഞ്ഞേക്കാം. ബ്രിട്ടൻ week ആയതുകൊണ്ട് ഒക്കെ നടന്നു. ഇന്ത്യ മാത്രമല്ലല്ലോ free ആയത്.
@tpsankaran6750
@tpsankaran6750 День назад
ഇന്ത്യ സ്വാതന്ത്രമായത് RSS കാരണമാണെന്ന് കൂടി പറയൂ... നുണ പറയുമ്പോൾ മുഴുവൻ പറയണം
@kutts76
@kutts76 День назад
British became financially weak and could not manage their colonies anymore. Also they had looted enough
@emurali55
@emurali55 День назад
​@@tpsankaran6750അച്ഛനോട് പറയാൻ പറഞ്ഞാല്മതി
@tpsankaran6750
@tpsankaran6750 День назад
@@emurali55 അത് ഏതാ ന്ന് ആർക്കറിയാം 🤔🤔
@sreenathgopinathan5415
@sreenathgopinathan5415 23 часа назад
Pakistan was given independence as per wishes of All India Muslim League on Aug 14 1947 and first Eid after independence was celebrated on 18 Aug 1947 under the leadership of Quaid e Azam MA Jinnah who fought Pakistans war of independence against Indian congress and the British rulers selflessly for emancipation of Indian Muslims. Thats how India got freedom in 1947 August
@ffred80
@ffred80 День назад
TG and Sunil are the best combination in ABC, Sunil knows how to extract details from TG which no one else from ABC can ..
@purushothamankani3655
@purushothamankani3655 День назад
Tg ആളൊരു കില്ലാടി തന്നെ.. നന്നായി വിലയിരുത്തീരിക്കുന്നു
@abhijithks463
@abhijithks463 7 минут назад
TG with sunil is good TG with sinuji is boring
@j26649
@j26649 День назад
ഗാന്ധി 😂😂😂... പുള്ളിയുടെ ചരിത്രം ഒരു ഓഡിറ്റിനു വിധേയമാക്കണം
@PaulJoseph-o8v
@PaulJoseph-o8v День назад
നമസ്തേ 🙏
@ChandraBose-d4b
@ChandraBose-d4b День назад
T g ജീ ഞാൻ വീണ്ടും പറയുന്നു നമ്മുടെ ഗാന്ധിജി തന്നെ ഇല്ലെങ്കിൽ പോലും ഭാരത o സ്വതന്ത മാവുക തന്നെ ചെയ്യും ഭാരതാംബയുടെ ഒരു ദിവ്യ പ്രസവ മൊന്നുമായിരുന്നില്ല ഗാന്ധി . i ഈ കാർണോരു കാരണം വേറെ നല്ല ആൺ പിള്ളേർക്ക് സ്വാതന്ത്ര്യം മേടിച്ചു തരിക എന്ന പണി നേരത്തേ കാലത്തെ ചെയ്തു തരാൻ കഴിഞ്ഞില്ല എന്നു ചുരുക്കം.
@VinoodS-o5g
@VinoodS-o5g День назад
അപ്പോൾ ബ്രിട്ടീഷുകാർക്കെതിരെ പോരാടി മരിച്ച ഭഗത്സിങ്ങും ആസാഡുമൊക്ക..... അവർക്കെവിടെയാ സ്ഥാനം.
@Brahma2021
@Brahma2021 День назад
ഈ കാര്യത്തിൽ tg യോട് എല്ലാവിധ വിയോജിപ്പും രേഖപ്പെടുത്തുന്നു സുനിൽ സാർ താങ്കൾ ആണ് ശരി 🙏
@anish.ur9hk
@anish.ur9hk День назад
ഗാന്ധി പറഞ്ഞ കാര്യങ്ങൾ പറയുമ്പോൾ എന്ത് വിയോജിപ്പാണ്...?
@stone__X
@stone__X День назад
T G സാർ you are great നിങ്ങൾ ഒരു വലിയ മനുഷ്യൻ ബഹുമാനം തോന്നുന്നു
@Brahma2021
@Brahma2021 День назад
@@stone__X ടിജി തന്നെ പറഞ്ഞിട്ടുണ്ട് ചിലർ വയസ്സാകുമ്പോൾ പരസ്പരം ബന്ധമില്ലാത്ത കാര്യങ്ങൾ സംസാരിക്കുമെന്ന്😂😂😂
@satheeshkumar2750
@satheeshkumar2750 День назад
@@Brahma2021 Fake ID-yil ninnum oru Kundan Koya.......😁😁😁😁
@Ravisidharthan
@Ravisidharthan День назад
സുനിൽ അണ്ണൻ ലുക്ക് ആയിട്ടുണ്ട്... ആ ചിരി😊😊❤
@phildoc27
@phildoc27 День назад
TG SIR AND SUNIL SIR BACK TOGETHER AGAIN ❤❤❤
@anilnadeeparampil4332
@anilnadeeparampil4332 День назад
ഈ രാജ്യത്തെ തകർത്തതിൽ ഗാന്ധിക്കും ഒരു പ്രധാന പങ്കുണ്ട്
@sooraize
@sooraize День назад
സുനിൽ പറഞ്ഞതിനോടാണു എനിക്കു യോജിപ്പ് .
@PradeepKumar-b3v5j
@PradeepKumar-b3v5j День назад
T G എന്ത് പറഞ്ഞാലും ഗാന്ധിയുടെ പൊളിറ്റിക്കൽ സൈഡ് തന്നെയാണ് ആധുനികഭാരതത്തെ കുളിപ്പിച്ച് കിടത്തിയത്. ഏകാത്മതാ സ്തോത്രത്തിൽ മഹാത്മാ ഗാന്ധിരേവച എന്ന് ഉച്ചരിക്കുമ്പോഴെല്ലാം മനസ്സ് സങ്കടപ്പെടാറുണ്ട്. (ബുദ്ധനും അശോകനും കഴിഞ്ഞാൽ) ഭാരതത്തെ ഷൺഡീകരിക്കുന്നതിലായിരുന്നു ഗാന്ധി മഹാത്മാവിന്റെ ഏറ്റവും വലിയ വിജയം, അതിൽ ഒരു സംശയവുമില്ല.
@anuroshan
@anuroshan День назад
Good discussion between TG sir & Sunil chettan.
@drvinodniyer7603
@drvinodniyer7603 День назад
Sadly, have to disagree with TG on his opinion about Gandhi. Agree with Sunilji.
@purushothamankani3655
@purushothamankani3655 День назад
അന്നത്തെ സാഹചര്യത്തിൽ ഗാന്ധി കറക്റ്റ് ആയിരുന്നിരിക്കാം.. ഇന്നത്തെ സാഹചര്യം അല്ലല്ലോ അന്നത്തേത് 😊
@midhun.m.sannumalus5374
@midhun.m.sannumalus5374 День назад
T G🧡🧡🧡
@Kris13893
@Kris13893 23 часа назад
Finally someone who speaks sense about Gandhi... Special Thanks to TG🙏🙏🙏
@harikumar.c7361
@harikumar.c7361 День назад
Well said TG 👍🙏👏👏
@indirapk868
@indirapk868 День назад
TG super 👍
@vijayamravi199
@vijayamravi199 День назад
I respect you both-good questions and good answers-upright without fear-I appreciate-
@Jayasree-t2d
@Jayasree-t2d День назад
I agree with sunilji
@jayasreesubramanian9962
@jayasreesubramanian9962 День назад
Great TG.. righteous 👏
@sarathkumar-oh7qz
@sarathkumar-oh7qz День назад
TG, സാർ 🔥🔥🔥❤❤
@sarathlaltg3982
@sarathlaltg3982 День назад
TG യോട് വിയോജിപ്പ് രേഖപ്പെടുത്തുന്നു. Diplomatic Tg, 😂
@rajupanicker708
@rajupanicker708 День назад
TG യുടെ ചില സമയത്തെ ചർച്ച കേൾക്കുമ്പോൾ ചൊറിച്ചിൽ വരും TG ഗാന്ധി ഇന്ത്യക്കു വേണ്ടി സമരം നടത്തി അതു ആ കാലത്തിന്റ ആവശ്യം ഗാന്ധി അതു ചെയ്തില്ല എങ്കിലും കാല മാറ്റത്തിൽ ബ്രിറ്റീഷ് ഇന്ത്യ തന്നെ വിട്ടു പോകുമായിരുന്നു അതു കാലത്തിന്റ നീതി ,
@Wtr3456
@Wtr3456 День назад
പോപ്പുലർ Front കാർക്ക് എല്ലാ RSS കാരെയും അറിയാമെന്നാണ് അവരുടെ ജാഥകളിൽ വിളിച്ച് പറഞ്ഞിരുന്നത് 😂
@Kumar-v7j
@Kumar-v7j День назад
TG ഒരു ജീനിയസ് ആണ് ❤❤❤❤
@shinedas2264
@shinedas2264 День назад
അക്രമ രാഷ്ട്രീയം നാടിനെയും കുടുംബങ്ങളെയും തകർക്കുകയും, രാഷ്ട്രീയ സമരം വിജയം തരും എന്ന് ഗാന്ധി അന്ന് മനസ്സിലാക്കി.
@akpakp369
@akpakp369 День назад
BR Ambedkar, a trenchant critic of Gandhi, was among those who saw some positive coming out of Gandhi's death. About a week after the assassination, when much of the nation was still in shock and mourning, Ambedkar discussed Gandhi's death in a letter. "My own view is that great men are of great service to their country, but they are also at certain times a great hindrance to the progress of the country. Mr Gandhi had become a positive danger to this country," wrote Ambedkar. "He had choked all the thoughts. He was holding together the Congress which is a combination of all the bad and self-seeking elements in society who agreed on no social or moral principle governing the life of society except the one of praising and flattering Mr Gandhi. Such a body is unfit to govern a country," he added. "As the Bible says that sometimes good cometh out of evil, so also I think good will come out of the death of Mr Gandhi. It will release people from bondage to supermen, it will make them think for themselves and compel them to stand on their own merits," Ambedkar wrote.
@manikrishanan5127
@manikrishanan5127 День назад
എന്തു തന്നെ ആയാലും ഈ വിഷയത്തിൽ TG . യോട് യോജിക്കാൻ ഞാൻ തയ്യാറല്ല. പൊളിട്ടിക്കൽ ഗാന്ദിയായാലും കൾച്ചർ ഗാന്ദിയായാലും ശരി ഇതിനോട് യോജിക്കാൻ ഞാൻ തയാറല്ല .😢
@yk9pj
@yk9pj День назад
സുനിലല്ല. Mohandasanu ശരി അതുകൊണ്ടാണ് ഗാന്ധിയെ നമ്മൾ. മഹാത്മാ. എന്ന് വിളിക്കുന്നത്
@KLBROsreeraj
@KLBROsreeraj День назад
നമ്മളെന്ത് തെറ്റ് ചെയ്താലും നമ്മൾ പൊളിറ്റിക്കൽ ആയാല്മതി culturil അടിപൊളി 😂😂😂 നല്ല ഉപമ
@divakaranprasadam7398
@divakaranprasadam7398 День назад
ഈ മഹാപ്രതിഭ, സന്ധ്യയായാൽ ദിവസവും കസ്തൂർബ്യ്ക് അടിയും തൊഴിയും ചവിട്ടും,വലിച്ചിഴച്ച് ആശ്രമത്തിന് പുറത്ത് തള്ളും,ആർക്കും ഇടപെടാൻ പോലും കഴിയില്ല!അവസാനം ആശ്രമവാസികൾ മെല്ലെ താങ്ങി ആശ്രമത്തിലെ ഒരുമുറിയിലെത്തിക്കും!ഈസമയത്ത് അവർ പറയും:നിങ്ങളുടെ ഭാര്യയായി പ്പോയത് കൊണ്ട്ജീവിതംമുഴുവൻ ഈ ചവിട്ടും തൊഴിയും സഹിക്കേണ്ടി ഉണ്ടോ?മഹാത്മാ വെന്നും പറഞ്ഞ് നടക്കുന്നു,വഷളൻ"--എങ്ങനെയുണ്ട് ഗാന്ധിയൻ സിദ്ധാന്തം!(റഫ:--സ്വാതന്ത്ര്യംഅർദ്ധരാത്രിയിൽ)
@rveedu4612
@rveedu4612 День назад
Well done TG...you tried your best to reveal cultural Gandhi..God like...
@yathindrak1295
@yathindrak1295 День назад
സുനിൽ-ടിജി ഉഗ്രൻ ടീം. സ്വയം "പ്രബുദ്ധർ" എന്ന് വിളിക്കപ്പെടുന്ന കേരളീയരെ ബോധവൽക്കരിക്കാൻ നിങ്ങളുടെ വിലപ്പെട്ട പ്രവർത്തനം തുടരുക.
@arunteeveeambippas2825
@arunteeveeambippas2825 День назад
സുനിലിൻ്റെ 2, 3 ചോദ്യങ്ങൾ, ടിജി ഉരുണ്ടു കളിക്കലാണ്
@pratapvarmaraja1694
@pratapvarmaraja1694 День назад
ഗാന്ധിജിയുടെ, കൊണ്ഗ്രെസ്സിന്റെ അന്നത്തെ നിലപാടുകളുടെ തിക്തഫലം ഇന്നും നമ്മൾ അനുഭവിക്കുന്നു. അദ്ദേഹം ഒരു ശാdhya ക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പിടിവാശികൾ സമൂഹത്തിന് വളരെ അധികം തെറ്റായ സന്ദേശം നൽകി, ദോഷവും ഉണ്ടായി. നാടിന്റെ നിർഭാഗ്യം.
@2567025
@2567025 День назад
Sunil bhai TGye prokopithan aakaruthu. Vadayar sunilinu dhairyamundo ethirkkan ennu chothikkum TG😃. You both are unique in your own way that makes the show interesting. Thanks to both great sons of the soil. 🙏🏻
@ChandraBose-d4b
@ChandraBose-d4b День назад
T g ജീ നമ്മുടെ സനാധനികള് ആ ധർമ്മത്തെ നില നിർത്തി കൂടുതൽകൂട്ടു തൽ ശക്തിപ്പെടുത്ത > നായി ശ്രമിച്ച പോ ഗാന്ധിജി അതിന്റ പേരിൽ മറ്റെന്തെല്ലാമോ ചെയ്തു കൂട്ടുകയായിരിന്നില്ലെ ഒരു പക്ഷെ മറ്റൊരു ബുദ്ധനാകാനുള്ള ശ്രമം സ്വാർത്ഥമായ ആ ശ്രമം വിഫലമാകുകയും ചെയ്തു ഒരു ശിക്ഷ്യനെ തന്നു അത് അതിലും കഷ്ടം ആകക്കൂടി എല്ലാം പരാജയം. പരാജയമാണ് എന്റെ വിജയം എന്നു പറഞ്ഞ് നിൽക്കാം രാജ്യമാണ്. പിന്നിലായി പോയത് : ഈ ഗുരു ശിഷ്യനെ കൊണ്ട് .. അപ്പോഴും ഗാന്ധിജി വിജയിക്കട്ടെ .
@nationalist623
@nationalist623 День назад
ടി ജി ആദ്യമായി വിഡ്ഢിത്തം വിളമ്പുന്നത് കേട്ടു.
@apmohananApmohanan
@apmohananApmohanan 2 часа назад
👍👍
@raveendrentheruvath5544
@raveendrentheruvath5544 День назад
ഗാന്ധിയുടെ ബ്രഹ്മചര്യപരീക്ഷണങ്ങൾ ഏറെപ്പേർക്കും ഇഷ്ടപ്പെടും😂😂😂😂
@lijuliju-mt9zh
@lijuliju-mt9zh День назад
നാഥാ❤ജയ് ഗാന്ധി
@sureshpala7395
@sureshpala7395 День назад
പൊളിറ്റിക്കൽ ഗാന്ധി Cultural ഗാന്ധി..... ഒരു പൊരുത്തം വരുന്നില്ലല്ലോ...???
@vinodm4758
@vinodm4758 День назад
vyakthi pooja currency il ethra kalamayi kondu nadakkunnu. Currency il ninnum vyakthikalude chitrangal eduthumattanam pakaram purogathiyude bimbangal currency il peduthanam
@anish.ur9hk
@anish.ur9hk День назад
ഗാന്ധിജി ഏറ്റവും നല്ല philosopher ആണ്, എന്നാൽ അദ്ദേഹം ഏതെങ്കിലും curriculum ഉണ്ടോ സംശയമാണ്...
@ajithakumarin618
@ajithakumarin618 День назад
ഗാന്ധിക്ക് കർമഫലം കിട്ടി തെളിവ് അബ്ദുള്ള ഗാന്ധി😂😂😂
@ranjuc2826
@ranjuc2826 День назад
തോക്ക് എടുത്ത് വെടി വെച്ചാൽ താത്കാലികമായി ഏകീകരിക്കാൻ സാധിക്കും. പക്ഷെ പെട്ടന്ന് വിഘടികും. രാജ്യം പിന്നെയും പല കഷ്ണമായിമാറും. ഗാന്ധി എല്ലാവരെയും ഒന്നിപികാൻ ശ്രമിച്ചു.രാഷ്ട്രീയമായും,സാസ്കാരികമായും,സാമൂഹികമായും ഒന്നിക്കാൻ തോക്ക് എടുത്താൽ സാധിക്കില്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ടാണ് സ്വാതന്ത്ര്യം പതുക്കെ മതി എന്ന് വിചാരിച്ചത്.
@reshmis8058
@reshmis8058 18 часов назад
Sunil sir Ningalude punchiriyil Confusion 😅😅
@josephchummar7361
@josephchummar7361 День назад
There is actually no such thing as gandhian politics .
@SS-nd3ci
@SS-nd3ci День назад
👏👏👏........
@joshimonvl625
@joshimonvl625 День назад
ഗാന്ദിയുടെ കാര്യത്തിൽ TG സാറിന് തെറ്റി ബ്രട്ടീഷ് കരുടെ നല്ല കുട്ടിയായിരുന്നു. ഗാന്ദി
@shinymadhusudanan
@shinymadhusudanan День назад
സുനിൽ ജിക്ക് അത്രക്കങ്ങോട് പിടിക്കുന്നില്ല!!😁 പക്ഷെ പുലിയല്ലേ മുന്നിൽ..,, അതോണ്ട് ചിരിച്ചങ്ങനെ ഒതുക്കി!!😄😄
@chandrikaunnikrishnan5099
@chandrikaunnikrishnan5099 День назад
Sound very low
@santhoshnadumuri733
@santhoshnadumuri733 День назад
കാരൽ മാർക്ക്‌ സ്‌നേഹം 🥰🌹🙏🏻
@shajuvlog8224
@shajuvlog8224 21 час назад
enthu pati sir mare views valare kuravanallo
@NorthTravancoreMirror
@NorthTravancoreMirror День назад
TG & Vadayar super 🎉❤
@Mogambo3ct
@Mogambo3ct 17 часов назад
ഗാന്ധി പറഞ്ഞതിൻ്റെ നേരെ വിരുദ്ധം മാത്രമെ നെഹ്റു ചെയ്തിട്ടുള്ളൂ😂😂
@jacobpoulose5276
@jacobpoulose5276 День назад
👍🌹
@hareeshkey
@hareeshkey День назад
Waiting & working for the rejoining of our Nation divided on 1947 in the name of religion.
@imraniqbal7447
@imraniqbal7447 День назад
പൈസ കൊടുത്ത് പറയിപ്പിക്കുന്നതാണ് അതുകൊണ്ടാണ് ഇതിനെ തുടര്‍ന്നുള്ള പ്രസ്താവനകള്‍ക്ക് മറുപടി കൊടുക്കാത്തത്. ഉദാഹരണം പ്രിത്വിരാജ്‌, പാര്‍വ്വതി തെരുവോത്ത് എല്ലാം.
@mubeencalicut3617
@mubeencalicut3617 День назад
TG 🥰
@lallamidhila5334
@lallamidhila5334 День назад
TG 💗🙏
@benjaminambatt7423
@benjaminambatt7423 День назад
ബ്രിട്ടീഷ് ഗവർണ്മെ ൻ്റ്. എല്ലാവര്ക്കും സ്വാതന്ത്ര്യം കൊടുത്തു. നമുക്കും കിട്ടി
@SujithPillai-x9d
@SujithPillai-x9d День назад
അതങ്ങ് പള്ളി പറഞ്ഞാ മതി, അതേത് ഗാന്ധി പറഞ്ഞാലും.
@ganeshd8528
@ganeshd8528 День назад
ആനന്ദ് രംഗനാഥൻ അബേദ്ക്കർ ഗാന്ധിയെ കുറിച്ച് പറയുന്ന വിഡിയോ കണ്ടാൽ മനസ്സിലാക്കും
@madhupk9118
@madhupk9118 День назад
Fentastic vedeo tg sir
@mathewmamariyadiyil3250
@mathewmamariyadiyil3250 21 час назад
ഒരാൾ ഒരു ആസ്പെക്റ്റിൽ ഏതാണ്ട് 100% മറ്റേ ആസ്പെക്റ്റിൽ ഏതാണ്ട് ബഹുഭൂരിപക്ഷം തെറ്റാണെന്നും വരുന്നത് എങ്ങനെയാണ്? Balance and equilibrium ഇല്ലാത്ത ഒരു കാഴ്ചപ്പാട് എങ്ങനെ മഹത്തരമാകും? സനാതന ഹിന്ദു ശ്രീകൃഷ്ണൻ ചെയ്തതു പോലെ, അല്ലെങ്കിൽ രാമൻ തുടങ്ങിയവർ ചെയ്തതു പോലെ അനീതിക്കെതിരെ പോരാടുകയല്ലേ വേണ്ടത്? വ്യക്തിയുടെ നിലയിൽ നമുക്ക് ക്ഷമയും അഹിംസയുമൊക്കെ പ്രയോഗിക്കാം. പക്ഷെ ഒരു ജനത എന്ന നിലയിൽ ശത്രുവിനു തകർച്ചയുണ്ടാക്കുന്ന കാര്യങ്ങൾ ചെയ്യണ്ടേ? ഓ അതിനാണല്ലോ പൊളിറ്റിക്കൽ ഗാന്ധി, കൾച്ചുറൽ ഗാന്ധി എന്നിങ്ങനെ വേർതിരിവ് ഉണ്ടാക്കി TG അവതരിപ്പിക്കുന്നത്? അങ്ങു പറഞ്ഞതു പോലെ ഒരു പക്ഷേ RSS ന്റെ ഫൌണ്ടേഷൻ ഉണ്ടാക്കാൻ അതു സഹായിച്ചിരിക്കാം. അതു കൊണ്ട് അതു മഹത്തരമാണെന്ന് എങ്ങനെ പറയാൻ സാധിക്കും?
@DinesanUK
@DinesanUK День назад
👍
@sh.d3885
@sh.d3885 День назад
Sunil 👍🏻, T G ഇന്ന് യോജിക്കാൻ പറ്റില്ല അങ്ങയോടു
@balakrishnanr7827
@balakrishnanr7827 День назад
ഗാന്ധിയൻ ദർശനം എന്നത് മിഥ്യ ആണ്. At😊
@jyothilakshmipiravom4549
@jyothilakshmipiravom4549 День назад
Medha paid words parayunnu, Ouseppachan without paid, heartily parayunnu.
@ManojKumar-nd9pm
@ManojKumar-nd9pm День назад
😊😊👍👍🙏
@SudhaRnair-zv4vc
@SudhaRnair-zv4vc День назад
സുനിൽ ❤️T G ❤️🙏👌🚩
@lathikagopidasmenon9488
@lathikagopidasmenon9488 День назад
സുനിൽ...ഗാന്ധിയുടെ എല്ലാ പ്രിൻസിപ്പൽസ്സ് ഫോളോ ചെയ്യാൻ കൊള്ളുമോ 👌
@rajeendranmampatta2415
@rajeendranmampatta2415 День назад
Always Bose... Bose is Boss.... No comment on Gandhi
@PrasadP-tv6ei
@PrasadP-tv6ei День назад
അഹിംസഹിന്ദുവിൽ വേണ്ട എന്നാണ് 'അദ്യം നമ്മൾ 'ഉൾകോള്ളേണ്ടത്.അറിവില്ലത്തത് എന്നത് കൊണ്ട് അര കൈയ്യ് കൊണ്ട് തന്നാൽ സെക്കൻ്റ് വിത്യാസത്തിൽ 'ഫ്യൂൾ കൈയ്യാൽ കൊടുക്കുമോ.' ചിട്ടവട്ടം തെറ്റിക്കൽ അതു വേണ്ട ബഹളം വേണ്ട.
@ratheeshkumar9557
@ratheeshkumar9557 День назад
ഹിന്ദുക്കൾ പട്ടാളത്തിൽ ചേർന്നാൽ കുഴപ്പമുണ്ടോ? ആദ്യം ഹിംസ അഹിംസകളുടെ അർത്ഥം പഠിക്കൂ. വീട്ടിൽ കയറി ചേട്ടൻ്റെ ഭാര്യയെ അയൽക്കാരൻ പീഡിപ്പിക്കാൻ ശ്രമിച്ചാൽ ചേട്ടൻ അയാൾക്ക് ബിരിയാണി വാങ്ങിക്കൊടുക്കുമോ? അതോ നല്ല അടി കൊടുക്കുമോ?
@sarathsiva999
@sarathsiva999 День назад
ഗാന്ധി യെ പറ്റി കൂടുതൽ അറിഞ്ഞാൽ ഇത്രയും മോശം വ്യക്തിആയിരുന്നോ യെന്ന് ഓർക്കും
@kbmnair2182
@kbmnair2182 День назад
സുനിലിൻ്റെ ചോദ്യവും ഒപ്പമുള്ള പുഞ്ചിരിയും പലതും പറയാതെ പറയുന്നു.
@Dpsp12
@Dpsp12 22 часа назад
സുനിൽ ജിയോട് യോജിക്കുന്നു💯
@jayasankarsurendrannair1938
@jayasankarsurendrannair1938 День назад
മുഗളന്മാരുടെ സ്ഥാപനങ്ങളിൽ ജോലി ഉണ്ടായിരുന്ന ആളാണ് ഗാന്ധിയുടെ പിതാവ്
@Chakkochi168
@Chakkochi168 День назад
മെധാ പട്കർ , എന്താണ് രാഷ്ട്രീയം?
@baskaranc4223
@baskaranc4223 День назад
വന്നു ചേരുന്ന മഹാ ഭാഗ്യം അല്ലെങ്കിൽ വിധി എന്താണ് ശരി എങ്ങനെ അത് നല്ല ജീവിതം നയിച്ചു കൊണ്ടിരുന്ന ഒരു ചോദ്യം ആർക്കും കിട്ടാത്ത ഒരു നുണ കൊണ്ട് വടി കൊണ്ട് തടവും പിഴയും ലഭിച്ചു എന്ന് തോന്നുന്നു എങ്കിൽ വിശ്വാസം അതല്ലേ എല്ലാം 😅
@IBNair9
@IBNair9 День назад
കാലത്തിന്ടെ തുലാസില് എല്ലാ മഹാ൯മാരും ഒരിക്കല് പൊങി പോകും...കാലം മോശമാകുമ്ബോള് മോശമായ കാര്യങള് നല്ലതാകും ..നല്ല കാലം എന്നും ഉട്ടോപ്യയില് മാത്റം
@PhotonShower
@PhotonShower День назад
Cultural gandhi..mannamkatta.. Redfort trials karanam mathram aanu namukku independence kittiyathu..allathe aa naari karanam alla
@sajisajinp
@sajisajinp День назад
ഗാന്ധിയുടെ അമ്മ ഏത് മതക്കാരി ആയിരുന്നു TG sir
@purushothamankani3655
@purushothamankani3655 День назад
എന്താ അത്?
@User1976ttd
@User1976ttd День назад
മേധാ പട്‌കർ എവിടെ പിടിക്കപ്പെട്ടു?
@Artemis201
@Artemis201 День назад
ഗാന്ധി അപ്പൂപ്പൻ ഇന്നുണ്ടായിരുന്നെങ്കിൽ ഉള്ള പ്രായവും, അദ്ദേഹം നടത്തിയ ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രവർത്തങ്ങളും ഓര്മ ഉള്ളത് കൊണ്ട് ഒന്നും പറയുന്നില്ല ..🤔
@santhoshnadumuri733
@santhoshnadumuri733 День назад
സത്യം പിടിക്കുന്നില്ല
@abhishek12245k
@abhishek12245k День назад
Jai hind
@kochattan2000
@kochattan2000 День назад
ടി.ജി.താങ്കളോട് ആദ്യമായി പുച്ഛം തോന്നുന്നു.
@SKuma270
@SKuma270 День назад
പക്ഷപാതമായിരുന്നില്ല... കോഴകൊടുത്ത് മുസ്ലീങ്ങളെകൊണ്ട് കൂടി തൻ്റെ നേതൃത്വം അംഗീകരിപ്പിക്കാനുള്ള അത്യാഗ്രഹത്തോടെയുള്ള പാഴ്ശ്രമമായിരുന്നു എന്ന് പറയുന്നതാവും ശരി...
@rekhavenu2159
@rekhavenu2159 День назад
കൾച്ചറൽ റിലേറ്റിവിസം എത്ര ഭംഗിയായി ടി. ജി. സർ അവതരിപ്പിച്ചു! അഭിനന്ദനങ്ങൾ!നന്ദി സർ.
@2567025
@2567025 День назад
Cultural relativitism. Correct terminology. 👍🏻