Тёмный

ഹിസ്‍ബുള്ള ഭീകരവാദികൾക്കെതിരെ ആക്രമണം ശക്തമാക്കി ഇസ്രയേൽ  

Janam TV
Подписаться 1,2 млн
Просмотров 3,5 тыс.
50% 1

ഹിസ്‍ബുള്ള ഭീകരവാദികൾക്കെതിരെ ആക്രമണം ശക്തമാക്കി ഇസ്രയേൽ. കിഴക്കൻ ലെബനനിലെ ഹിസ്‍ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം. ഹിസ്ബുല്ല തൊടുത്തു വിട്ട മിസൈൽ ഇസ്രായേൽ നിർവീര്യമാക്കി.
വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV RU-vid Channel: bit.do/JanamTV
Subscribe Janam TV Online RU-vid Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Опубликовано:

 

24 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 19   
@emptypaper007
@emptypaper007 Час назад
നീ ജന്നത്തിൽ ചെല്ലുമ്പോൾ നിന്റെ 72 ഹൂറികളിൽ കുറെ പേർ മറ്റുള്ളവരുടെ കൂടെ ഒളിച്ചോടി പോകുകയും നീ അതീവദുഖിതൻ ആകുകയും യാ അല്ലാഹ് യാ അല്ലാഹ് എന്ന് പറഞ്ഞു നീ മോങ്ങുകയും ചെയ്യും
@SumeshSumesh-ii2oh
@SumeshSumesh-ii2oh Час назад
Allah pari po myre😂😂😂
@ai77716
@ai77716 Час назад
Kuzhimandhi chatthu🤣
@ashoknambiar2970
@ashoknambiar2970 2 часа назад
ഹാമസ്, ഹിസ്‌ബല്ലാഹ്, കൊന്നോത്തിലേക്കെ
@riverpampa7929
@riverpampa7929 56 минут назад
CRSS
@naseerpp1771
@naseerpp1771 Час назад
ഇസ്റായിൽ തിവ്രവാദികൾ എന്ത് ആണ് പറയണ്ടത്
@mohammedniyas9163
@mohammedniyas9163 2 часа назад
രക്ത ദാഹമാണ് സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ രക്ത ദാഹികളായ സമൂഹമായി ഇന്ത്യക്കാർ മാറിയിട്ടുണ്ട്. അതിൽ തന്നെ മലയാളികളുടെ എണ്ണം ചെറുതല്ല. മറ്റു രാജ്യങ്ങളിൽ, ഇപ്പോൾ നടക്കുന്ന പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ പ്രതിഷേധവും ഇരകളോടുള്ള ഐക്യ ദാർഢ്യവുമൊക്കെ നടക്കുമ്പോൾ ഇവിടെ മാത്രം ആഘോഷമാണ്. വളരെയധികം സവിശേഷതയുള്ള ഒരു ജനതയാണ് ലബനോനികൾ. അവിടെയുള്ളവർ മുസ്ലിംകൾ മാത്രമാണ് എന്ന ധാരണയിലാണ് പലരുടെയും രക്തദാഹം അണപൊട്ടി ഒഴുകുന്നത്. ലെബനോനിൽ മറോനൈറ്റ്‌ ക്രിസ്ത്യാനിക്ക് മാത്രമേ പ്രസിഡന്റാവാൻ സാധിക്കൂ. സുന്നി മുസ്ലിമിന് മാത്രമേ പ്രധാന മന്ത്രിയാവാൻ സാധിക്കൂ. ഷിയാ മുസ്ലിമായിരിക്കും എന്നും പാർലമെന്റ് സ്പീക്കർ. ഇങ്ങനെ വിവിധ സമൂഹങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്ന വൈവിധ്യങ്ങളുടെ സൗന്ദര്യമുള്ള ഒരു കൊച്ചു രാജ്യം. അതാണ് ലെബനൻ! മുസ്ലിംകളിൽ തന്നെ ദ്രൂസ് എന്നൊരു വിഭാഗമുണ്ട്. ഞാൻ ആദ്യം പരിചയപ്പെട്ടത് അവരെയാണ്. നമ്മുടെ നാട്ടിലെ ഹിന്ദു മത വിശ്വാസത്തിന് സമാനമായ ചില പുനർജന്മ വിശ്വാസം അവർക്കുണ്ട്. അതിനവർ ഖുർആനിൽ തെളിവ് കണ്ടെത്തിയിട്ടുമുണ്ട്. തങ്ങൾ മുസ്ലിംകളാണെന്നാണ് അവർ അവകാശപ്പെടുന്നതെങ്കിലും ഡ്രൂസികളുടെ വിശുദ്ധ ഗ്രന്ഥം “Epistles of Wisdom” (അറബിക്: رسائل الحكمة, രസാഇല് അല്-ഹിക്മ) ആണ്. വിവിധ തത്ത്വചിന്താ സരണികളിൽ നിന്നുള്ള ഘടകങ്ങൾ, പ്രത്യേകിച്ച് ഇസ്ലാം, ഗ്നോസ്റ്റിസം, ന്യോപ്ലാറ്റോണിസം എന്നിവയുടെ ഘടകങ്ങളെ ഉൾക്കൊള്ളുന്ന ഡ്രൂസ് വിശ്വാസത്തിന്റെ അടിസ്ഥാനമായ ഗ്രന്ഥമാണ് ഇത്. ഓരോ ദ്രൂസിയും അവരുടെ കഴിഞ്ഞ ജന്മം എന്തായിരുന്നു എന്ന ധാരണ വെച്ച് പുലർത്താറുണ്ട്. പറഞ്ഞു വന്നത് ലെബനനിൽ സിവിലിയൻസ് കൊല്ലപ്പെടുന്നു എന്ന് പറഞ്ഞാൽ അവരിൽ ഈ മുഴുവൻ വിഭാഗവും കൊല്ലപ്പെടുന്നു എന്നാണ്. മുസ്ലിംകളാണെങ്കിൽ കൊല്ലപ്പെടട്ടെ എന്ന കുടില ചിന്തയുള്ളവർക്ക് വേണ്ടിയാണ് ഈ എഴുതിയത്. അതല്ല മുഴുവൻ നിരപരാധികളുടെയും രക്തം പവിത്രമാണെന്നും എല്ലാവര്ക്കും ജീവിക്കാൻ അവകാശമുണ്ടെന്നും വിശ്വസിക്കുന്നവർക്ക് ഇങ്ങനെ വക തിരിച്ച് കണക്ക് ആവശ്യമേയില്ല. ഇപ്പോഴത്തെ പശ്ചിമേഷ്യൻ വിഷയം കഴിഞ്ഞ ഒക്ടോബർ 7 നു തുടങ്ങിയതോ ഇപ്പോൾ അവസാനിക്കാൻ പോവുന്നതോ അല്ല. അതിന്റെ ചരിത്രത്തിലേക്ക് പോയാൽ നീതി ബോധമുള്ളവർക്ക് , ലോകത്തെ മുഴുവൻ ജന സമൂഹത്തിനും സ്വാതന്ത്ര്യത്തിനും സ്വയം നില നില്പിനും അവകാശമുണ്ടെന്ന് വിശ്വസിക്കുന്നവർക്ക് ഫലസ്തീൻ എന്ന രാജ്യത്തിന്റെ പിറവിയെ ആഗ്രഹിക്കാതിരിക്കാൻ സാധിക്കില്ല. ലോകത്തെ 146 രാജ്യങ്ങൾ ഫലസ്തീൻ എന്ന രാജ്യത്തെ അംഗീകരിച്ചിട്ടുണ്ട് . മൊത്തം 195 രാജ്യങ്ങളാണ് ഉള്ളത് എന്നോർക്കണം. അമേരിക്കയും കാനഡയും ഏതാനും യൂറോപ്യൻ രാജ്യങ്ങളും മാത്രമേ ഫലസ്തീൻ രാജ്യത്തെ അംഗീകരിക്കാത്തതുള്ളൂ. അതായത് ലോകത്തെ രാജ്യങ്ങളിൽ മഹാ ഭൂരിപക്ഷവും ഫലസ്തീൻ സ്ഥാപിക്കപ്പെടണം എന്നാഗ്രഹിക്കുന്നവരാണ്. അതംഗീകരിച്ചാല് തീരുന്ന പ്രശ്നമേ നിലവിലുള്ളൂ. അതിനു പകരം അവരെ ചുറ്റു മതിലിനുള്ളിൽ അടച്ചിട്ട് , അതിനുള്ളിൽ വീണ്ടും വീണ്ടും ചെക്ക് പോസ്റ്റുകൾ ഉണ്ടാക്കി ദിനേന 4 ഉം 5 ഉം മണിക്കൂറുകൾ അവരെ തടഞ്ഞു നിറുത്തി , അതിർത്തികൾ അടച്ച്‌ , ആധുനിക സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിച്ച് മൃഗങ്ങളെ പോലെ തടഞ്ഞിട്ടാൽ അത് മനസ്സാക്ഷിക്ക് നിരയ്ക്കുന്നതല്ല . ഇതൊന്നും ഒക്ടോബർ 7 നു ശേഷം നടന്നതല്ല . പതിറ്റാണ്ടുകളായി നടക്കുന്നതാണ്. ജനിച്ചു വീഴുന്ന ഓരോ കുട്ടിയും നമുക്ക് ഊഹിക്കാൻ പോലുമാവാത്ത അസ്വാതന്ത്ര്യത്തിലേക്കാണ് പെറ്റു വീഴുന്നത്. ഒരു മണിക്കൂർ കറണ്ട് പോയാലോ ഒരു ട്രാഫിക്ക് ബ്ലോക്കിൽ പെട്ടാലോ പ്രതികരിക്കുന്ന നമ്മൾ ജീവിതം മുഴുവൻ വഴിമുട്ടിയവർക്ക് വേദാന്തമോതരുത്. ഇസ്രായേലും നില നിൽക്കട്ടെ . ഫലസ്തീനും നില നിൽക്കട്ടെ. യൂറോപ്പിൽ നൂറ്റാണ്ടുകളോളം ജൂതർ പീഡിപ്പിക്കപ്പെട്ടപ്പോൾ അവരുടെ അഭയ സ്ഥാനങ്ങൾ ഈ പറയുന്ന അറബ് മുസ്ലിംകളുടെ ഇടങ്ങളിലായിരുന്നു.
@jamesbond-di9wu
@jamesbond-di9wu 2 часа назад
തീവ്രവാദികളാണ് ഇതിനൊക്കെ കാരണം തീവ്രവാദം തുലയട്ടെ സമാധാനം പുലരട്ടെ❤❤❤
@shajipaappan6312
@shajipaappan6312 2 часа назад
എന്ത് കൊണ്ടാണ് മുസ്ലിം രാജ്യങ്ങൾക്ക് ലോകത്ത് ആരുമായും സമാധാനത്തിൽ പോകാൻ കഴിയാത്തത് ബ്രോ? ലോകത്തുള്ള എല്ലാവരും മോശം ആണോ അതോ ഈ ഒരു വിഭാഗത്തിനു ഒറ്റ ബുദ്ധി ആയത് കൊണ്ടാണോ?
@jinu5820
@jinu5820 Час назад
I love israyel❤💙💙💙💙💙💙🧡
@jamesbond-di9wu
@jamesbond-di9wu Час назад
@@mohammedniyas9163 jai 🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱
@ajimon8281
@ajimon8281 Час назад
😂😂😂
@mathewvs8598
@mathewvs8598 29 минут назад
👍🏻🇮🇱🇮🇱🦾🦾🦾🇮🇳🇮🇳🦾🦾🦾♥️♥️
Далее
skibidi toilet 77 (part 3)
04:51
Просмотров 14 млн
Ozoda - Lada (Official Music Video)
06:07
Просмотров 7 млн