Тёмный

ഹിസ് ഹൈനസ് അബ്ദുല്ല- HIS HIGHNESS ABDILLAH Malayalam Full Movie | Mohanlal, Gautami 

SME Movies Malayalam
Подписаться 69 тыс.
Просмотров 243 тыс.
50% 1

ഹിസ് ഹൈനസ് അബ്ദുല്ല- HIS HIGHNESS ABDILLAH is a Indian Malayalam-language musical thriller drama film written by A. K. Lohithadas and directed by Sibi Malayil. It stars Mohanlal, Nedumudi Venu, Gautami, Sreenivasan, Thikkurissy Sukumaran Nair and Mamukkoya.
Storyline: A qawwali singer passes as a Brahmin in order to infiltrate a palace and kill the king.
STAR CAST:
Mohanlal
Nedumudi Venu
Gautami
Sreenivasan
Thikkurissy Sukumaran Nair
Mamukkoya

Развлечения

Опубликовано:

 

29 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@shihabkt2053
@shihabkt2053 3 месяца назад
2024ൽ ഈ സിനിമ കാണുന്നവർ ഉണ്ടോ
@haneefahaneefa9200
@haneefahaneefa9200 3 месяца назад
Und
@user-od4of1cn3z
@user-od4of1cn3z 3 месяца назад
ഇല്ല
@arunmuttumpattu
@arunmuttumpattu 2 месяца назад
Yes
@user-cp9tz6sg9q
@user-cp9tz6sg9q 2 месяца назад
Me
@army12360anoop
@army12360anoop Месяц назад
എന്തിനാ കല്യാണം കഴിക്കാനാ
@roby-v5o
@roby-v5o 4 месяца назад
ആരൊക്കെ 2024..? അന്നും ഇന്നും എന്നും പഴയ സിനിമകൾ വേറെ ലെവൽ 🎉🎉
@forentertaiment5350
@forentertaiment5350 4 месяца назад
🙋‍♂️
@ajithaajitha7555
@ajithaajitha7555 3 месяца назад
😊❤❤❤
@dheekshithk2265
@dheekshithk2265 20 дней назад
​@@ajithaajitha7555❤
@tosureshkkr
@tosureshkkr 5 месяцев назад
നമുക്ക് ആലോചിക്കാൻ പോലും പറ്റാത്ത അത്യപൂർവ പ്രമേയം ആണ് ഈ സിനിമയുടേത്. മുൻപ് അധികാരത്തിൽ ഇരുന്ന രാജകുടുംബത്തിലെ ഇപ്പോഴത്തെ രാജാവിനെ വധിക്കാൻ എത്തിയ മുസ്ലിം ആയ വാടക കൊലയാളി.... കൊലയാളി തന്നെ രാജാവിന്റെ അപകടത്തിലായ ജീവൻ രക്ഷിക്കുന്നു.... രാജകുമാരി യെ തന്നെ പൂർണമനസ്സോടെ മുസ്ലിം യുവാവിന് വേളി കഴിച്ചു കൊടുക്കുന്നു...! അടുത്ത ഹിസ് ഹൈനെസ്സ് ആക്കുന്നു .... അതി മനോഹരം ചിത്രീകരണം....!
@shanumoviesvlogs
@shanumoviesvlogs 29 дней назад
മനുഷ്യനെ മനുഷ്യനായി കണ്ടാൽ മതി... രാജാവും ഹിന്ദു മുസ്ലിം രാജകുമാരി ഇതൊക്കെ നമ്മുടെ മനസ്സിൽ ആണ്... ആണും പെണ്ണും എന്ന് ചിന്തിച്ചാൽ ഒരു പ്രശ്നവും ഇല്ല
@santhoshkk5671
@santhoshkk5671 3 месяца назад
സംഗീത പ്രാധാന്യം ഉള്ള സിനിമകൾ പൊതുവിൽ വലിയ ഹിറ്റ്‌ ആയിട്ടില്ല മലയാളത്തിൽ.. എന്നാൽ ലോഹിതദാസ് എന്ന പ്രതിഭ.. മോഹൻലാൽ.. രവീന്ദ്രൻ, യേശുദാസ് എല്ലാവരും ഒപ്പം കൈതപ്രം.. 1990 ലെ മെഗാഹിറ്റ്
@taxitrolls6875
@taxitrolls6875 3 месяца назад
ഈ സിനിമ ഈ കാലഘട്ടത്തിൽ ആയിരുന്നു ഇറങ്ങിയത് എങ്കിൽ സങ്കി കൾ ബഹിഷ്കരിക്കുക എന്ന് പറഞ്ഞു വന്നേനെ 😀😀😀
@nithinsuresh3371
@nithinsuresh3371 2 месяца назад
ആനന്ദം അനന്ദ്നന്ദം ജഗദാനന്ദം സംഗീതം
@rajeshsmusical
@rajeshsmusical 5 месяцев назад
it's same old story from 60s when a rich relative is in the death bed all others will come to put on act .. nadu iravil and many such movies. Sibi did present it very well and with songs it became a super hit movie
@alfaulhaquealfu5157
@alfaulhaquealfu5157 3 месяца назад
ഇനി വരുമോ ഇതുപോലെ ഒരു ചിത്രം
@anoofjazeem
@anoofjazeem 3 месяца назад
Aadhavan😅
@shanumoviesvlogs
@shanumoviesvlogs 29 дней назад
ലോഹിതദാസ്സ് സാറിന്റെ വ്യത്യസ്തമായ ഒരു സ്റ്റോറി... മികച്ച തിരക്കഥ... And good actors👍🏻👍🏻👍🏻
@bibeeshvg1314
@bibeeshvg1314 4 месяца назад
What a glamour...,❤❤❤❤
@user-rq4or3kg9z
@user-rq4or3kg9z Месяц назад
ഇതാണ് മോനെ സിനിമ ആഴ്ച യിൽ ഒരുതവണ ഞാൻ യുട്യൂബിൽ കാണാറുണ്ട്
@shanahamadh8806
@shanahamadh8806 3 месяца назад
ആനന്ദം അനന്ദാനന്ദം ❤❤❤❤❤❤
@tamilselvi9245
@tamilselvi9245 6 месяцев назад
Very super hit movie.classical sons very very good
@blvckwxngs3668
@blvckwxngs3668 5 месяцев назад
Remember Ernakulam Saritha,Savitha, Sangeeta theatre's. All Showing HH Abdullah (4 shows) 1990 I was a 12 year boy!!
@_NATURE_IS_BEAUTIFUL
@_NATURE_IS_BEAUTIFUL 2 месяца назад
Classic ❤
@vivekvenugopaln2673
@vivekvenugopaln2673 18 часов назад
49:12 ൽ സ്വരകന്യകമാർ വീണ മീട്ടുകയായി BGM ആയി കേൾക്കാം
@vishnuchandran2063
@vishnuchandran2063 4 месяца назад
Wow..❤❤❤
@Anil-kw4tm
@Anil-kw4tm 3 месяца назад
നല്ല സിനിമ 2054 ആയാലും കാണും
@robertmathew339
@robertmathew339 Месяц назад
അടിപൊളി പടമാ,
@MuhammedRafeeq-ky8fg
@MuhammedRafeeq-ky8fg Месяц назад
Thikurshi sukumaaran nair super
@chandranca7690
@chandranca7690 20 дней назад
ദേവ സഭാതലം രാഗിലമാകുവാൻ നാദമയൂഖമേ സ്വാഗതം
@shafisajitha2315
@shafisajitha2315 11 месяцев назад
അബ്ദുല്ലക്കുട്ടി എന്നിട്ടാ മതിയായിരുന്നു. നമ്മുടെ അബ്ദുള്ളക്കുട്ടിയെ
@FuturelifeMixedvlog
@FuturelifeMixedvlog 29 дней назад
Very good film.
@pramods3933
@pramods3933 2 месяца назад
നെടുമുടി വേണു, മോഹൻലാൽ♥️
@bijeshnambiar488
@bijeshnambiar488 Месяц назад
Ikka palakuri janichu marikkanam ithupole oru padam cheyyan
@user-rj6qd3xz2f
@user-rj6qd3xz2f 20 дней назад
Athu shariyanu
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Год назад
ഹിസ് ഹൈനസ് അബ്ദുള്ള
@binusahadevan2004
@binusahadevan2004 Месяц назад
Yes
@remeshmc2196
@remeshmc2196 3 месяца назад
👏👏
@omanakrishna9697
@omanakrishna9697 5 месяцев назад
@SalahudheenVt-jw8dr
@SalahudheenVt-jw8dr 3 месяца назад
മാണ്ട 😊
@riyas2728
@riyas2728 29 дней назад
😂😂😂
@Swamy189
@Swamy189 5 месяцев назад
Superb movie still to looks fresh
@diljithdinesh89
@diljithdinesh89 4 месяца назад
👍
@abrahamlenin7569
@abrahamlenin7569 3 месяца назад
Annum innum yennum kaanum
@mujeebrahma
@mujeebrahma Год назад
Hi
@sabarikrishna6556
@sabarikrishna6556 3 месяца назад
Nedumudi venu❤❤❤
@hafeessameer1741
@hafeessameer1741 4 месяца назад
Varkal cliff❤
@AshinShabu-rz2yb
@AshinShabu-rz2yb 3 месяца назад
കാണുന്നുണ്ട് 2024 ൽനല്ല സിനിമ
@khc6206
@khc6206 Месяц назад
2:13:48
@UnniKrishnan-tg9te
@UnniKrishnan-tg9te Месяц назад
ഇന്നത്തെ സിനിമ. ഇങ്ങനത്തെ സിനിമ പോലെ വരില്ല
@tosureshkkr
@tosureshkkr 6 месяцев назад
ഈ സിനിമയുടെ ക്ലൈമാക്സ്‌ ആണ് സിനിമയുടെ പേര്.....
@user-nx4kp3vc2x
@user-nx4kp3vc2x 5 месяцев назад
ഈ ഫിലിം എത്ര വട്ടം കണ്ടു എന്നു എനിക്കു തന്നെ അറിയില്ല. എന്നിട്ടും ഓരോ വട്ടവും കാണുപോഴും ആദ്യമായി കാണുന്ന feel ആണ്. ഇനി ഇതുപോലൊരു ഫിലിം ഉണ്ടാകുമോ.80/90കാലഘട്ടത്തിൽ ജനിച്ച നമ്മൾ അല്ലെ ഭാഗ്യവാന്മാർ.ഓരോ സോങ്‌സും അത്രക്ക് മനോഹരം.🥰🥰🥰🥰
@jilsonvincent6635
@jilsonvincent6635 4 месяца назад
I agree you are intelligent
@tosureshkkr
@tosureshkkr 4 месяца назад
​@@jilsonvincent6635താങ്ക്സ് ജിൽസൺ....
@tosureshkkr
@tosureshkkr 4 месяца назад
​@@jilsonvincent6635താങ്ക്സ് ജിൽസൺ....
@adamgilvoschy
@adamgilvoschy 4 месяца назад
I think the legendary film Avatar’s story might be copied from this movie!!🥹😀 Mr james cameron!!🤦‍♂️
@kinginiprajosh2734
@kinginiprajosh2734 27 дней назад
നിങ്ങൾ സാബുർ അക് ഓക്കേ സലാമത് ആക്കാ മാമുകോയ 🤣🤣😂😂🤣🤣😂മാണ്ട 😂😂🤣😂😂🤣ഇനി ഉണ്ടവില്ല ഇങ്ങനെത് സിനിമ
@venugopalkskondiyara7019
@venugopalkskondiyara7019 Месяц назад
Songs is true
@BindhuJ-rj5kg
@BindhuJ-rj5kg 3 месяца назад
Yes 1:42:36
@user-mk1ix8mo4g
@user-mk1ix8mo4g Месяц назад
Ond
@9997933
@9997933 5 месяцев назад
2024
@vini4204
@vini4204 3 месяца назад
South Indian actres gauthami
@user-kh9vm6wk9v
@user-kh9vm6wk9v 3 месяца назад
Yes ipoyum kanunuu
@sandeshd2444
@sandeshd2444 4 месяца назад
aamir khan sahib
@unni9603
@unni9603 6 месяцев назад
കൊരങ്ങ്യൻ 😜
@moidukt6366
@moidukt6366 4 месяца назад
5 നേരം നിസ്കരിക്കുന്ന ആ മനസ്സ് 😂😂😂😂😂😂😂
@cs73013
@cs73013 4 месяца назад
72 ഹൂറി പെണ്ണുങ്ങളെ ഫ്രീ ആയി .പടച്ചോൻ തരാം എന്ന് പറയുമ്പോൾ .. അത്ര എങ്കിലും ചെയ്യണ്ടേ😮😮😮😮
@muthu170281
@muthu170281 5 месяцев назад
Manda...
@muhammedezra7895
@muhammedezra7895 4 месяца назад
Amazing ,, outstanding story,,, beautiful 👍👍👍👍👍👍👍👍👍👍👍
@muhammedezra7895
@muhammedezra7895 4 месяца назад
Last scene is amazing,,,l cried😭👍👍👍💖💖
@user-yb4ku4my9y
@user-yb4ku4my9y 2 месяца назад
@vipinvijesh
@vipinvijesh 28 дней назад
Далее
Задержали в аэропорту
00:56
Просмотров 708 тыс.
тгк: Логово FRIENDS
0:23
Просмотров 6 млн