Тёмный

ഹീറോയായ ഷമിക്കും നാടിനും യോഗിയുടെ സമ്മാനം | UP's gift to Mohammed Shami 

Marunadan Malayali
Подписаться 2,5 млн
Просмотров 167 тыс.
50% 1

3 വട്ടം ആത്മഹത്യ ശ്രമം!
ഭാര്യയുടെ ക്രൂര വാക്കുകൾ...
വീഴാതെ നിന്ന ഹീറോയ്ക്ക്
യോ ഗിയുടെ വക സമ്മാനം!
#mohammedshami #iccworldcup2023 #cricket #indiancricketer #iccworldcup #cricketnews #indvsaus2023 #cricketer #hasinjahan #yogiadityanath

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 445   
@prajithchombala3598
@prajithchombala3598 10 месяцев назад
ഷമിക്ക് ഇന്ത്യയെ സ്നേഹിക്കുന്ന ജനസമൂഹത്തിന്റെ ഒരായിരം ആശംസകൾ
@salessales6287
@salessales6287 10 месяцев назад
Man അയാൾ ഫൈനലിൽ മോശമാകട്ടെ അപ്പോൾ കാണാം എന്തൊക്കെ നേരിടേണ്ട വരുമെന്ന്. 'പാകിസ്ഥാനിൽ പോകടാ' മുതൽ മതവിദ്വെഷം കുത്തി നിറച്ചു അയാളുടെ ആത്മാർത്ഥ വരെ ചോദ്യം ചെയ്യുപ്പെടും. അയാൾ ഇത്രയും ആത്മാർത്ഥ ഇപ്പോൾ കാണിക്കുന്നത് ഒരിക്കൽ എങ്കിലും ലോകകപ്പ് നേടണം എന്ന അതിയായ ആഗ്രഹത്തിലാണ്. സമാന മനോഭാവം രോഹിത് ശർമയിലും കാണാം. Knockout-ൽ ഷമിയുടെ ബോളിംഗിന്റെ മൂർച്ച നന്നായി കൂടി. ഈ Man of the Tournament ഷമിയെക്കാൾ വേറെ ആരും അർഹിക്കുന്നില്ല. അയാൾക്ക് വെറും 18 മത്സരങ്ങൾ വേണ്ടി വന്നുള്ളൂ ഇന്ത്യക്ക് വേണ്ടി ലോകകപ്പിൽ 54 വിക്കറ്റ് പിഴുതെടുക്കാൻ. Under Estimated Hero of CWC. Legendary bowler ആയ McGrath പോലും 39 കളികൾ കൊണ്ടാണ് 71 വിക്കറ്റ് എടുത്തത് എന്നിടത്താണ് ഷമിയുടെ മഹത്വം.
@rajtheking659
@rajtheking659 10 месяцев назад
@@salessales6287 എടേ എടേ കൂടുതൽ ഉണ്ടാക്കാതെ കുണ്ടാ.. എഴുതാപ്പുറവും വായിക്കേണ്ട ഓക്കേ. 😤 എന്തായാലും ഷമി കൊള്ളാം.. അന്നേ പോലെ അല്ലേടാ കുണ്ടാ..! ഒറ്റ കുറവേ അദ്ദേഹത്തിന് ഉള്ളൂ..!!😅 അറിയാമോ..? മ്ലേച്ച#കോഴി "മുഹമ്മദ്‌" എന്ന ആ നാമം..!!
@pradeeptc2447
@pradeeptc2447 10 месяцев назад
ഇന്ത്യൻ ടിം ഫൈനലിൽ എത്തിയതിന്റ ഉത്തരം മുഹമ്മദ്‌ ഷമി 🙏
@satheeshcreativity6616
@satheeshcreativity6616 10 месяцев назад
👌
@ashrafk.a6570
@ashrafk.a6570 10 месяцев назад
@rajtheking659
@rajtheking659 10 месяцев назад
എന്തായാലും ഷമി കൊള്ളാം.. ഒറ്റ കുറവേ അദ്ദേഹത്തിന് ഉള്ളൂ..!!😅 അറിയാമോ..? മ്ലേച്ച#കോഴി "മുഹമ്മദ്‌" എന്ന ആ നാമം..!!
@pradeeppillai7081
@pradeeppillai7081 10 месяцев назад
രാജ്യസ്നേഹികൾ എന്നും മുഹമ്മദ് ശമിക്ക് പിന്തുണ നൽകും. അദ്ദേഹം ഒരു രാജ്യസ്നേഹിയാണെന്ന് രാജ്യസ്നേഹികൾക്ക് ബോധ്യമുണ്ട്🧡
@sargadhara5500
@sargadhara5500 10 месяцев назад
രാഷ്ട്ര പിതാവിനെ കൊന്നു തള്ളിയവാന്മാർ ആണ് ഷമിക്ക് രാജ്യസ്നേഹപട്ടം കൊടുക്കുന്നത്. ഇത് കാണുമ്പോൾ കാലത്തിന്റെ ഒരു പൊക്കിനെ കുറിച്ച് ആലോചിക്കുന്നു.
@hafeelhafeel1237
@hafeelhafeel1237 10 месяцев назад
2014 ൻ ശേഷം സ്വാതന്ത്ര്യം കിട്ടിയവർക്ക് എന്ത് രാജ്യ സ്നേഹം 🤣🤣🤣
@rajtheking659
@rajtheking659 10 месяцев назад
@@hafeelhafeel1237 എന്തായാലും ഷമി കൊള്ളാം.. അന്നേ പോലെ അല്ലേടാ കുണ്ടാ..! ഒറ്റ കുറവേ അദ്ദേഹത്തിന് ഉള്ളൂ..!!😅 അറിയാമോ..? മ്ലേച്ച#കോഴി "മുഹമ്മദ്‌" എന്ന ആ നാമം..!!
@balubala2479
@balubala2479 10 месяцев назад
​@@rajtheking659😂😂😂
@MONSTER-nk2bc
@MONSTER-nk2bc 10 месяцев назад
Enn oru rajya drohi😂
@ramachandrankambil3841
@ramachandrankambil3841 10 месяцев назад
ഈലോക കപ്പിൽ മുഹമ്മദ് ഷമി നമ്മുടെ രാജ്യത്തെ വിജയത്തിൽ എത്തി ക്കും അതിൽ എനിക്ക് ഒരു സംശയവുമില്ല ഷമി എന്ന ചെറുപ്പക്കാരൻ ഭാരത പുത്രൻ തന്നെ യാണ് കളിയിൽ മതം കലർത്തരുത്❤❤
@rajtheking659
@rajtheking659 10 месяцев назад
എന്തായാലും ഷമി കൊള്ളാം.. ഒറ്റ കുറവേ അദ്ദേഹത്തിന് ഉള്ളൂ..!!😅 അറിയാമോ..? മ്ലേച്ച#കോഴി "മുഹമ്മദ്‌" എന്ന ആ നാമം..!!
@shafimss7522
@shafimss7522 10 месяцев назад
Ranjith poooori mone thante appante pizhachu pettathu kondanu Ithu
@muhammedbasheer734
@muhammedbasheer734 10 месяцев назад
@@rajtheking659 നിന്നെ പോലോത്ത വർഗീയ വാദികളാണ് ഈ നാടിന്റെ ശാപം.
@sreedevik.p7815
@sreedevik.p7815 10 месяцев назад
മതം നോക്കിയല്ല ഒരാൾ വിലയിരുത്തപ്പെടുന്നത്.... നമ്മൾ അദ്ദേഹത്തെക്കുറിച്ച് അഭിമാനിക്കുന്നു...👍👍👍👍💐💐💐💐
@ashkaruk1121
@ashkaruk1121 10 месяцев назад
ഇന്ത്യയെ ഫൈനലിൽ എത്തിച്ച 💚 മുഹമ്മദ്‌ ഷെമിക്കു 💚 അഭിനന്ദനങ്ങൾ 💪🏻💪🏻💪🏻🔥🔥🔥🔥
@ashkaruk1121
@ashkaruk1121 10 месяцев назад
@@അജ്ഞാതൻ.3.0 ജയ് തൂറാം 🤣
@MuraliPillai-zj5jd
@MuraliPillai-zj5jd 10 месяцев назад
​@@അജ്ഞാതൻ.3.0hi
@rajtheking659
@rajtheking659 10 месяцев назад
@@അജ്ഞാതൻ.3.0 അങ്ങനെ എങ്കിലും ഇജ്ജ് അത് പറഞ്ഞല്ലോ മുത്തേ..!!😅🤣😂 എന്തായാലും ഷമി കൊള്ളാം.. അന്നേ പോലെ അല്ലേടാ കുണ്ടാ..! ഒറ്റ കുറവേ അദ്ദേഹത്തിന് ഉള്ളൂ..!!😅 അറിയാമോ..? മ്ലേച്ച#കോഴി "മുഹമ്മദ്‌" എന്ന ആ നാമം..!!
@indirak8897
@indirak8897 10 месяцев назад
എന്തൊരു സ്ത്രീ,ഒരു മനുഷൃനേ ഇങനേ വേട്ടയാടരുത്
@t2nff896
@t2nff896 10 месяцев назад
മുഹമ്മദ്‌ ഷമിക്കു അഭിനന്ദനങ്ങൾ. ജന്മനാടിന്റെ അഭിമാനം കാത്തു സൂക്ഷിച്ചതിനു.
@kottikolonedavalatamohdali8573
@kottikolonedavalatamohdali8573 10 месяцев назад
ഷമ്മിയെ രാജ്യദ്രോഹിയെന്നു വിളിച്ചവർ വളരെ കുറവാണ് ഭൂരിപക്ഷം ജനങ്ങളും ഷമ്മിയെ എന്നും എന്നും പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ
@rajtheking659
@rajtheking659 10 месяцев назад
എന്തായാലും ഷമി കൊള്ളാം.. ഒറ്റ കുറവേ അദ്ദേഹത്തിന് ഉള്ളൂ..!!😅 അറിയാമോ..? മ്ലേച്ച#കോഴി "മുഹമ്മദ്‌" എന്ന ആ നാമം..!!
@kumareg5678
@kumareg5678 10 месяцев назад
​@@rajtheking659poda chanakame
@aneesha9926
@aneesha9926 10 месяцев назад
Vilichathu sangikal mathram
@gkfreelance9673
@gkfreelance9673 10 месяцев назад
​@@rajtheking659😆
@PROLeads-el7qn
@PROLeads-el7qn 10 месяцев назад
RSS sangikal mathrame agine vilichollu
@sivakumark809
@sivakumark809 10 месяцев назад
മോദിയും ബിജെപിയും ഭരണത്തിൽ വന്നാൽ മുസ്ലിംങ്ങളുടെ സ്ഥിതിയെ പറ്റി വേവലാതി പൂണ്ടവർക് വേണ്ടി യോഗിയുടെ തീരുമാനത്തെ അർപ്പിക്കുന്നു👍
@josephdamian5359
@josephdamian5359 10 месяцев назад
മുഹമ്മദ് ഷമി എന്ന് കേട്ട് കുരു പൊട്ടി ഒലിച്ചു നടന്ന മാപ്രാ പലരും ഇന്ന് അദ്ദേഹം ഹീറോ എന്നു പറയുമ്പോള്‍ കേൾക്കാൻ നല്ല സുഖമാണ്... ഇന്ത്യ എന്ന മതേതര ജനാധിപത്യ രാജ്യത്തെ മത രാഷ്ട്രം ആക്കാന്‍ നോക്കുന്ന എല്ലാ തീവ്രവാദ പട്ടികളും രാജ്യത്തിന്റെ ശത്രുക്കൾ മാത്രം. അത് ഏതു മതം ആയാലും അവന്‍ ഏതു സ്ഥാനത്ത് ഇരിക്കുന്നവൻ ആണെങ്കിലും. ഭരണഘടന അട്ടിമറിച്ചു മത രാഷ്ട്രം സ്വപ്നം കാണുന്ന തീവ്രവാദികൾ കടക്ക് പുറത്ത്. 🇮🇳 ❤ 🇮🇳
@hafeelhafeel1237
@hafeelhafeel1237 10 месяцев назад
അതെ അതെ ഷൂ നക്കി ൻ... മക്കൾ ഒരു മത്സരം തോറ്റത്തിന്റെ പേരിൽ രാജ്യ ദ്രോഹി ആക്കിയവരെ അല്ലേ വെള്ള പൂശാൻ നോക്കുന്നത്.. തുഫ്ഫ്
@ajeebpn3827
@ajeebpn3827 10 месяцев назад
Sangi's are double standard
@hiran2016
@hiran2016 10 месяцев назад
@@hafeelhafeel1237 ഓടടാ മലം നക്കി
@npslogistics781
@npslogistics781 10 месяцев назад
Only Sangees hate him and make him Anti national when he leave catches..... Shame on u Sangees
@manoj99721
@manoj99721 10 месяцев назад
മതം വിഴുങ്ങി കോയ ആകാതെ, രാജ്യ സ്‌നേഹി ആയ ഷമ്മിക്ക്‌ അഭിനന്ദനങ്ങൾ ❤️🥰🥰
@raieskp2595
@raieskp2595 10 месяцев назад
രാജ്യം സ്നേഹം കുറച്ചു തരുമോ സംഘി തിട്ടാമോ പൈസ തരാം
@abhirajbyju8738
@abhirajbyju8738 10 месяцев назад
​​@@raieskp2595ninde pisa venda nee aah pisa palleelu hoorikalku free visa undakkan kondupooyi kodutho😂
@abdulhakeem2091
@abdulhakeem2091 10 месяцев назад
​@@abhirajbyju8738നിന്റെ അമ്മയാണോ....
@Shajahanj9bjk
@Shajahanj9bjk 10 месяцев назад
Shu nakkiya thendikal
@Lover669
@Lover669 10 месяцев назад
Matham vizhungi hindu vannalo Ayale wicket adukathe run vittu koduthinenkil neyoke koodi ayale rajyadrohikal akulede
@bsn39
@bsn39 10 месяцев назад
ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ. മുഹമ്മദ് ഷമിക് ആശംസകൾ💐💐💐.
@rajtheking659
@rajtheking659 10 месяцев назад
എന്തായാലും ഷമി കൊള്ളാം.. ഒറ്റ കുറവേ അദ്ദേഹത്തിന് ഉള്ളൂ..!!😅 അറിയാമോ..? മ്ലേച്ച#കോഴി "മുഹമ്മദ്‌" എന്ന ആ നാമം..!!
@applemedia5413
@applemedia5413 10 месяцев назад
@@rajtheking659 ninde ammayude athra mlechamalla
@shabzkl1466
@shabzkl1466 10 месяцев назад
​@@rajtheking659peril oke endu irikan njamude nadinu vendi ale kalikana we are proud of our team mates dont add religions 🙏
@satheeshcreativity6616
@satheeshcreativity6616 10 месяцев назад
ഈ പെണ്ണുങ്ങളെല്ലാം ആണുങ്ങളെ എന്തിന് വേട്ട യാടുന്നു. കൂടുതൽ കഷ്ട്ട പാടുകൾ സഹിക്കുന്നത് ആണുങ്ങളാണ്
@mamukaapm
@mamukaapm 10 месяцев назад
നമ്മുടെ നിയമം അങ്ങനെയാണ്.. സ്രികൾക്ക് എന്തു നടക്കും
@GeorgeAL-vy3ry
@GeorgeAL-vy3ry 10 месяцев назад
Ladies should understand and learn to respect men don't try to spoil your menhood
@madhusudhanaPanicker
@madhusudhanaPanicker 10 месяцев назад
പറയുന്നവർ എന്തും പറയട്ടെ രാഷ്ട്രത്തെ സ്നേഹിക്കുന്ന താങ്കൾക്ക് ഈ രാജ്യത്തെ എല്ലാ ജനങ്ങളുടെയും പ്രാർത്ഥനയുണ്ടാകും
@rajeshkanukkunnil397
@rajeshkanukkunnil397 10 месяцев назад
രാജ്യ സ്നേഹിയായ ഷമിക്ക് അഭിനന്ദനങ്ങൾ ❤❤❤❤❤❤❤
@Safarmedia666
@Safarmedia666 10 месяцев назад
Nale rajya drohiyum aakum ithe chanalum yogiyum😂😂😂😂
@raieskp2595
@raieskp2595 10 месяцев назад
ഗുഡ് പ്ലായറിനു അഭിനന്തങ്ങൾ എന്ന് അല്ലെ ഉളെ പറയേണ്ടത്
@Lovebirds894
@Lovebirds894 10 месяцев назад
നീ ഒകെ കപട രാജ്യം സ്നേഹി ആണ് 🤣🤣
@Safarmedia666
@Safarmedia666 10 месяцев назад
@@Lovebirds894 athu kondaanallo ividuthe muslgale purathaakaan oru billi kondu vannathum pinne athu cheettipooyathum🤣🤣🤣🤣🤣😂😂😂😂😅😅😅
@ajithkrishnan23
@ajithkrishnan23 10 месяцев назад
@@Safarmedia666 madrassayil ustaad urutti vaayil thanna arivaarikkum 😂😂😂😂😂😂
@sreedevirajappanpillai2551
@sreedevirajappanpillai2551 10 месяцев назад
ഇന്ത്യ ഷെമിക്ക് ഒപ്പം
@sathyank8005
@sathyank8005 10 месяцев назад
ഈ വേൾഡ് കപ്പ്‌ മാച്ചിൽ മുഹമ്മദ് ഷമി തിളങ്ങി അത് കപ്പ്‌ നമുക്ക് ഉള്ളത് കൊണ്ട് എന്നുള്ള സൂചന എല്ലാവരും കൂടെ തിളങ്ങി തീർച്ചയായും 2023കപ്പ്‌ നമ്മുടെ ടീം ഭാരതം തന്നെ സ്വന്തമാക്കും
@monzym9511
@monzym9511 10 месяцев назад
ഭാരത് മാതാ കീ ജയ്. ഷമി ക്ക് നൂറായിരം ആശംസകൾ .
@venugopalan2193
@venugopalan2193 10 месяцев назад
നാടിനെ സ്നേഹിക്കുന്ന സമിക്ക് ആശംസകൾ
@benjohn2890
@benjohn2890 10 месяцев назад
Mohammed Shami Hero of India. Prided of India 🇮🇳
@rajtheking659
@rajtheking659 10 месяцев назад
Proud* of you.. Or Pride* of India. (NOT Prided)👍
@sumakt6257
@sumakt6257 10 месяцев назад
​@@rajtheking659pride of India.
@sureshazhikkath2749
@sureshazhikkath2749 10 месяцев назад
ജഹാൻ എന്ന ആ മുൻ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞാൽ കൊള്ളാമായിരുന്നു
@kselvaraj2252
@kselvaraj2252 10 месяцев назад
ഷമി ഹീറോയാടാ 🇮🇳✋🏻️
@lekshmiappukuttan108
@lekshmiappukuttan108 10 месяцев назад
ഇന്ത്യകപ്പ് അടിക്കും. അതും ഷമ്മി കാരണമായിരിക്കും.❤️🙏
@twinklealwz3569
@twinklealwz3569 10 месяцев назад
naakk ponnaavattee..
@prasanthnair5945
@prasanthnair5945 10 месяцев назад
എല്ലാ മുസ്ലിങ്ങളും ഷാമിയെ പോലെ ആയിരുന്നേൽ
@vishakhvichu3777
@vishakhvichu3777 10 месяцев назад
ഒരു ക്യാച് ചെയ്തില്ലെങ്കിൽ അവനെ രാജ്യദ്രോഹികൾ എന്ന് വിളിക്കും. മതഭ്രാന്താണ് എല്ലാർക്കും. ഷമി ഹീറോ ഡാ 😍🔥
@thampikumarvt4302
@thampikumarvt4302 10 месяцев назад
Our hero Shami 💪
@gslogistics817
@gslogistics817 10 месяцев назад
Shami.... Congrats.... Wish you a happy success...
@rajamohanan-gl5sq
@rajamohanan-gl5sq 10 месяцев назад
മുഹമ്മദ് ഷഫീക്ക് അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ 🌹 യോഗി ജിയുടെ തീരുമാനം ശ്ലാഘനീയമാണ്. ബിജെപി ഒരു മതത്തിനും എതിരല്ല. ചിലർ എതിരികളാക്കാൻ നുണ പ്രചാരണം ചെയ്യുന്നു. എന്തിനു വേണ്ടി............? വോട്ടിനു വേണ്ടി. തിരിച്ചറിയുക.
@teenavarughese29
@teenavarughese29 10 месяцев назад
Real hero shami ❤❤ God bless you shami
@krishnakumarv9737
@krishnakumarv9737 10 месяцев назад
രാജ്യത്തെ ക്രിക്കറ്റ് പ്രേമികളും രാജ്യസ്നേഹികളും എന്നും ഇതുപോലുള്ളവരുടെ കൂടെ 👍👍
@universal6729
@universal6729 10 месяцев назад
മുഹമ്മദ്‌ ഷമിക്കഭിനന്ദനങ്ങൾ... അദ്ദേഹം അനുഭവിച്ച വേദനയുടെ ആഴം എല്ലാവരേക്കാളും എനിക്ക് മനസിലാകും.... 🙏🏻🙏🏻🙏🏻
@kunjumon8178
@kunjumon8178 10 месяцев назад
🙏
@universal6729
@universal6729 10 месяцев назад
@@kunjumon8178 താങ്കൾക്കും മനസിലാകും എന്ന് തോന്നുന്നല്ലോ 😜😜😜.. 🤣🤣🤣... 🙏🏻
@anishgupta9610
@anishgupta9610 10 месяцев назад
ഇതായിരുക്കണം ഒരു മുഖ്യമന്ത്രി... നമുക്കും ഒണ്ടു ഒരു മുഖ്യൻ...
@naveenzebby4172
@naveenzebby4172 10 месяцев назад
ആരാ അത്‌? 😆😆
@ganeshant7037
@ganeshant7037 10 месяцев назад
ഒന്നര കോടി വിലയുള്ള ഒരു ആഢംബര ബസ്സിന്റെ മുതലാളിയും, മാവോയിസ്റ്റിന്റെ ഇഷ്ട തോഴനുമാണ് നമ്മുടെ മുഖ്യൻ😅
@rajtheking659
@rajtheking659 10 месяцев назад
@@ganeshant7037 പരനാറി - ഇരട്ട തന്തൻ അല്ലേ..?? 😅🤣😂
@farooquekalathil
@farooquekalathil 10 месяцев назад
ഇതെല്ലാം കണ്ണിൽ പൊടി ഇടാൻ ഉള്ള കളിയല്ലേ അതെ നാവ് കൊണ്ട് മുസ്ലിമിനെ പുറത്താക്കണം എന്ന് പറയും അത് കേരളത്തിൽ ഉള്ളവർക്ക് അറിയാം
@anishgupta9610
@anishgupta9610 10 месяцев назад
ലോക ഉടായിപ്പു കൈമുതലായിട്ടുള്ളവൻ
@mythoughtsaswords
@mythoughtsaswords 10 месяцев назад
ഇതിലെ comments കണ്ടാലറിയാം ഇവിടുത്തെ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഹൈന്ദവ മനസ്സ് - Jai Bharath!
@KrishnaKumari-jy6fi
@KrishnaKumari-jy6fi 10 месяцев назад
ഇവരെന്ത് സ്ത്രീയാണ്? ഇതിനൊന്നും വേറെ പണിയൊന്നുമില്ലേ? ഇനി അടുത്ത് കൂടാൻ എന്താ മാർഗ്ഗം എന്നാലോചിക്കുകയായിരിക്കും.
@satheeshcreativity6616
@satheeshcreativity6616 10 месяцев назад
നമ്മൾക്ക് തകർച്ച ഉണ്ടാകുമ്പോൾ നമ്മളെ പുച്ഛിക്കും എല്ലാവരും ഷെമിക്കു സംഭവിച്ചത് അത് തന്നെ നല്ല മനസ്സ് ആണ് ഷെമിയുടെ ദൈവം കയ്യ് വിട്ടില്ല
@kalaalex1
@kalaalex1 10 месяцев назад
Yogiji, we respect your decision and our Salute to our Cricket warrior.❤
@ashkaruk1121
@ashkaruk1121 10 месяцев назад
മുഹമ്മദ്‌ ഷെമി... 💪🏻💪🏻💪🏻🔥🔥🔥 ഒരൊറ്റ പേര്......
@sree3113
@sree3113 10 месяцев назад
സാമിക്ക് അഭിവാദ്യങ്ങൾ 😍
@ishaqishaq7107
@ishaqishaq7107 10 месяцев назад
ഒരു പെണ്ണ് ഒരുബെട്ടാൽ എന്ത് വേണമെങ്കിലും വിളിച്ചു പറയും
@raavan71
@raavan71 10 месяцев назад
സത്യം😢
@kpsunilkumar3357
@kpsunilkumar3357 10 месяцев назад
❤❤❤Muhammed shami number one Indian bowler in this world cup
@mtrajendran3970
@mtrajendran3970 10 месяцев назад
ദൈവത്തെ ഓർത്തു പിണറായി മുഖ്യൻ ഷമിയെ ആശീർവദിക്കരുതേ.... ഏഷ്യാ കപ്പിൽ സിറാജിനെ പൊക്കി അടിച്ചതോർമ്മയുണ്ടല്ലോ പിന്നെ ഗതി പിടിച്ചിട്ടില്ലാ.....
@treesapb5330
@treesapb5330 10 месяцев назад
A Big Salute Shami. You are the real heroe 💪💪💪👍👍👍❤❤❤
@hariprasad.pplathanathu5325
@hariprasad.pplathanathu5325 10 месяцев назад
ഇത് ഒരു ഭാരതീയന്റെ വിജയം.... വ്യക്തിവിജയം എന്നാൽ ലോകകപ്പ് നേടുക എന്നതാണ്. അവസാന നിമിഷം വരെ പൊരുതുക... ജീവിതം അവിടെ പുനർജനിക്കും.... മുഹമ്മദ്‌ ഷമിക്ക് ആശംസകൾ ❤🎉
@JITHIN_
@JITHIN_ 10 месяцев назад
Shami Congratulations 🤝❤🎉
@Sunilkumar-in7gw
@Sunilkumar-in7gw 10 месяцев назад
ദൈവം കാത്തു ഷമി കേരളീയനല്ലാതിരുന്നത് ❤❤❤❤
@meenakumari1283
@meenakumari1283 10 месяцев назад
Correct , 100% .
@vinitar1474
@vinitar1474 10 месяцев назад
@ajuaju8738
@ajuaju8738 10 месяцев назад
ആ സാധു ഇത്രയൊക്കെ കളിച്ചിട്ടും ഇത്രയൊക്കെ വിക്കറ്റ് എടുത്തിട്ടും ഒരു ക്യാച്ച് വിടുമ്പോഴേക്കും രാജ്യദ്രോഹി പട്ടം കൊടുക്കാൻ ചിലർ തയ്യാറായി നിൽക്കുന്നുണ്ട്😢
@AbdulLatheef-ub3fo
@AbdulLatheef-ub3fo 10 месяцев назад
അത് ബിജെപി rss വർഗീയ വാതികൾ കളിയിൽ പോലും മതം ജാതി പറഞ്ഞു rss പുലയാടി മക്കൾ വിഷം തുപ്പുന്നു
@raavan71
@raavan71 10 месяцев назад
അത് പാകിസ്ഥാനി ഐഡികളിൽ നിന്നാണ് ആ അറ്റാക്ക് എല്ലാം വന്നിട്ടുള്ളത് ബ്രോ .
@AbdulLatheef-ub3fo
@AbdulLatheef-ub3fo 10 месяцев назад
@@raavan71 ഇന്ത്യയിൽ മാത്രം അറിയുന്ന rss എന്റെ നാട്ടിൽ rss എന്താണ് എന്ന് പോലും അറിയില്ല പിന്നെ പാകിസ്ഥാൻ നെ ചാരി വെച്ചാൽ പിന്നെ സങ്കികൾ രക്ഷ പെടു ഇതിനു മുൻപ് ഇത്ര ഇത് പോലെ സങ്കി ഭീകര മാർ ചെയ്തത് ഇന്നലെ യുടെ ചരിത്രം എടുത്തു നോക്കിയാൽ അറിയാം പിന്നെ മുൻപ് ഷൂ നക്കി കൊടുത്തും മാപ്പ് പറഞ്ഞും രക്ഷ പെട്ടവർ അല്ലെ rss അപ്പോൾ ഇവുടെ യും ആ കളി കളിക്കും
@cvgeorge5022
@cvgeorge5022 10 месяцев назад
Jai Hind, 🇮🇳, shammy full support ❤️❤️❤️
@sureshazhikkath2749
@sureshazhikkath2749 10 месяцев назад
ഒരു മനുഷ്യനെ ഇത്രയൊക്കെ ദ്രോഹിച്ച ആ ജഹാനെതിരെ യാതൊരു നടപടികളുമില്ലേ ശരിക്കും ഒരു യക്ഷിയണവൾ
@bhaskaranmuraliasha3540
@bhaskaranmuraliasha3540 10 месяцев назад
Respected YOGIJI THANK YOU for your support to Mohammad Shami & cricketers 🙏🙏🙏🇮🇳🇮🇳🇮🇳
@praveenkattilancheri2507
@praveenkattilancheri2507 10 месяцев назад
ഷമി 👍❤️
@sasidharanvadakkemakkkot5893
@sasidharanvadakkemakkkot5893 10 месяцев назад
All the very best to Team India and especially to Shami for the final Cricket match on 19.11.2023.
@sabeelkp3002
@sabeelkp3002 10 месяцев назад
മറുനാടൻ ഷമ്മി യെ കുറിച്ച് നല്ലത് പറയാൻ കാണിച്ച ആ മനസിന്‌.. അഭിനന്ദനങ്ങൾ 👍
@modi_yogi_army
@modi_yogi_army 10 месяцев назад
Real Hindus and Christians will always support good muslims...we are only against Jihadis...we will always support nationalist muslims❤
@justandfair830
@justandfair830 10 месяцев назад
​@@modi_yogi_army I came here to share exactly what you've written. 👌👍🙏🙏🙏 Sooooo true
@ajithasuresh9788
@ajithasuresh9788 10 месяцев назад
ഷമി ❤❤
@bk2873
@bk2873 10 месяцев назад
UP government 👌 yogi ji 👌 shami hero aa da hero🔥
@sobhavmenon
@sobhavmenon 10 месяцев назад
ഷമി ഹീറോയാടാ, ഹീറോ!! 🥰🥰😍😍😍
@faiz506
@faiz506 10 месяцев назад
Election വരുമ്പോൾ അങ്ങനെ പലതും കാണും
@satheeshcreativity6616
@satheeshcreativity6616 10 месяцев назад
ഇന്ത്യയുടെ അഭിമാന പുത്രൻ 🥰🙏
@barsana8018
@barsana8018 10 месяцев назад
Hearty congratulationssssss 😊😊😊😊😊 Nallamanassinu Daivam kodutha angeekaaram. 🙏🙏🙏🙏🙏
@beautifulworld-b9q
@beautifulworld-b9q 10 месяцев назад
Real Hero of Bharathiya Cricket Team 👍❤️🙏
@jayasreevenugopal7699
@jayasreevenugopal7699 10 месяцев назад
ബിഗ്‌ സല്യൂട്ട് 👍
@indiranair5019
@indiranair5019 10 месяцев назад
Yes we can see a true lndian in him.A blessed hero🎉
@thulasidharanthulasi7321
@thulasidharanthulasi7321 10 месяцев назад
Our hero shami.all the best & prayers
@anithjoseph8730
@anithjoseph8730 10 месяцев назад
യോഗി great ചീഫ് മിനിസ്റ്റർ..
@kiranavkiran
@kiranavkiran 10 месяцев назад
ഷമി ഹീറോയാടാ ഹീറോ
@SunilKumar-ph4yg
@SunilKumar-ph4yg 10 месяцев назад
ഹൃദയസ്പർശിയായ റിപ്പോർട്ട്..... ഷമി എന്ന ധീരനായ മനുഷ്യനെ അവതരിപ്പിക്കാൻ താങ്കൾക്ക് ഭംഗിയായി കഴിഞ്ഞു....നന്ദി...നന്ദി🌷🌷🌷🌷
@ajeebpn3827
@ajeebpn3827 10 месяцев назад
Should take action against that lady if she spoiled Shami's life.
@rajangeorge5838
@rajangeorge5838 10 месяцев назад
ഷമിക് ആശംസകൾ 🎉🎉🎉
@goprovision5258
@goprovision5258 10 месяцев назад
Love you Shami. God bless you.
@davisushausha2090
@davisushausha2090 10 месяцев назад
God bless you shami,You are blessed with god's grace
@csm9587
@csm9587 10 месяцев назад
എത്ര തള ർത്തിയാലും കഴിവുള്ള വർ ഫീനിക്സ് പക്ഷിയെ പോലെ ഉയർ ത്തെഴുനേൾക്കും...... തീർച്ച...
@deveshd5880
@deveshd5880 10 месяцев назад
നല്ല കിടിലൻ സംഗതിയാണ്‌.. പെണ്ണുപിടിയൻ ആരോപണം... അത് ഭാര്യയിൽ നിന്നും ഉണ്ടായാൽ സംഗതി കെങ്കേമം.... ഈ മനുഷ്യൻ അവന്റെ വീട്ടിലേക്കല്ല വിക്കറ്റുകൾ പിഴുതുകളഞ്ഞത്..... ഷമി... താങ്കൾ ശരി തന്നെ... ആ സ്ത്രീക്ക് താങ്കൾക്കൊപ്പം ജീവിക്കാൻ അർഹത ഇല്ല.... നിർഗുണച്ചി.... ദൈവാനുഗ്രഹം തന്നെ.... ഇതിലൊക്കെ അപ്പുറം യോഗിജിയുടെ തീരുമാനം ഗംഭീരം....🙏 അതിനും കാരണം ഷമി എന്നതാണ് എന്നേ ഒത്തിരി സന്തോഷിപ്പിക്കുന്നത്.... ഷമി താങ്കൾ ഭാഗ്യവാൻ.... നന്മകൾ.... ❤️❤️❤️❤️
@aneeshkannurvlogatozt7642
@aneeshkannurvlogatozt7642 10 месяцев назад
ക്ഷമിയല്ല ആ സിറാജിനെ ആണ് പുറത്താക്കേണ്ടത് ന്യുസ്സിലാണ്ടുമായുള്ള മത്സരത്തിൽ വളരെ മോശം ബൌളിംഗ്
@lissymathew1622
@lissymathew1622 10 месяцев назад
ഒരുസ്ത്രീ ഒരുമ്പെട്ടാൽഎന്തുംആകാമല്ലോ. പ്രതിസന്ധിയിൽതളർന്നില്ല.
@thahir-j6t
@thahir-j6t 10 месяцев назад
ഞാൻ ഒരു മുസ്ലിമാണെന്ന് പറയുന്നേക്കാൾ എനിക്കിഷ്ടം ഞാൻ ഒരു ഇന്ത്യക്കാരൻ ആണെന്ന് പറയുന്നത് I love you ഭാരത
@varamoolyam
@varamoolyam 10 месяцев назад
ഹൃദയത്തിന്റെ നിർമ്മലത... നിഷ്കളങ്കത... ഈശ്വരൻ ചേർത്തുപിടിച്ചു.....സ്വയം അനുഭവിച്ച വേദന ഈശ്വരൻ മാത്രം കണ്ടു....ആ നിസ്വാർത്ഥഥയ്ക്കുളള ഫലമാണ് ഈ കളിയിൽ നമ്മൾ കണ്ടത്. എന്നും അങ്ങിനെ ഉണ്ടാവും എന്ന് വിചാരം ആർക്കും വേണ്ട.... സച്ചിൻ എത്ര പ്രാവശ്യം ഒന്നും നേടാതെ ഔട്ടായി...നമ്മൾ എത്ര മാത്രം ചീത്ത പറഞ്ഞിട്ടുണ്ട്. മതം കൊണ്ടുവന്ന് ഷമിയുടെ മനസ്സിൽ ഭീതി ഉണ്ടാക്കാതെ രാഷ്ട്രീയതൊരപ്പൻമാർ മാറി നിന്നാൽ സമാധാനം കിട്ടും
@dfgdeesddrgg2600
@dfgdeesddrgg2600 10 месяцев назад
🙏🌹🇮🇳❤️🔥🔥Jai ho ✌️✌️✌️ Keralathinum oru muckiyanunde.... Sancharickunna kackoose bus venam... Oro tholvikal.
@SarathKrishnaS
@SarathKrishnaS 10 месяцев назад
Shami Hero aanu Hero..🇮🇳💪
@babukuttan2400
@babukuttan2400 10 месяцев назад
മലയാളിയുടെ മതേതരത്വമല്ല ബി. ജേ. പി. യുടേയും, മോദിയുടേയും, യോഗിയുടേയും. വാലറ്റത്ത് ചില നീർക്കോലികൾ ഇല്ലാതെയും ഇല്ല കേട്ടോ..
@hisham370
@hisham370 10 месяцев назад
അയ്യോ ഓടി വരണേ........ രാജ്യസ്നേഹികൾ എന്നെ വീർപ്പു മുട്ടിക്കുന്നെ......
@hussainneethuhussainneethu5629
@hussainneethuhussainneethu5629 10 месяцев назад
final shemi aanu hero ❤
@ratheeshpv5816
@ratheeshpv5816 10 месяцев назад
ദേശ സ്നേഹികളെ സംഘികൾ എന്നും ചേർത്തു പിടിച്ചിരുന്നു. കേരളത്തിൽ മാത്രം സംഘ ഗ്രൂപ്പുകളിൽ മാത്രം ശ്രദ്ധിച്ചാ അത് മനസ്സിലാവും.
@Wanderdussenak
@Wanderdussenak 10 месяцев назад
സൃഷ്ടാവ് അനുഗ്രഹിക്കട്ടെ 🙏🙏🙏ആ മനുഷ്യനോട്‌ സൃഷ്ടാവ് കരുണ കാട്ടട്ടെ 🙏🙏🙏 നാളെ ഇന്ത്യ കപ്പ് അടിക്കട്ടെ 🙏🙏🙏
@cmgopi3949
@cmgopi3949 10 месяцев назад
ഏതു മതസ്ഥനായാലും ഷമിയെ പോലെ അവരിൽ ഭാരതീയ രക്തം തുടിക്കണം'''' ❤ഷമി ദി ഗ്രേറ്റ്❤....എന്നും ഈ വാക്കുകൾ ഭാരതീയർ ഉയർത്തിയിരിക്കും...'' ഈ വേൾഡ് കപ്പ് ഇന്ത്യക്ക് ലഭിച്ചാലും, ഇല്ലെങ്കിലും, എന്നും "മുഹമ്മദ് ഷമി " ഇന്ത്യൻ ക്രിക്കറ്റിന് മാതൃകയായിരിക്കും...'' പ്രിയപ്പെട്ട ബാറ്റ്സ് മാർ ഒന്നു ശ്രദ്ധിച്ചാൽ മാത്രംമതി..... ബൗളിങ്ങിൽ ഷമി എറ്റെടുക്കും....എല്ലാം..... ഈ കപ്പിൽ ഷമി മുഹമ്മദ് തന്നെ മുത്തമിടണം..... ഇന്ത്യയുടെ മതേതരത്വം ഈ സന്ദർഭത്തിൽ തെളിയിക്കണം.'''
@jijimonkrishnan1810
@jijimonkrishnan1810 10 месяцев назад
Shami heroyada hero🎉❤🥰❤❤❤
@sreekumarbhaskaran5268
@sreekumarbhaskaran5268 10 месяцев назад
Excellent. That is the Chief Minister whom everybody has to respect. Even before the world cup final he had given away the prize to Shami and the people of his district. May Shami excel in the Finals also with lots of wikets to remember in his career.
@babusankaran8064
@babusankaran8064 10 месяцев назад
പക്ഷേ ഷമി അനുഭവിച്ച മാനസ്സിക പീഢനത്തിന് എന്തു പരിഹാര൦. ഒാരോ ദിവസ്സവു൦ മരിച്ചു ജീവിച്ചതല്ലേ.
@uservyds
@uservyds 10 месяцев назад
0:47 ഷമി ഇന്ത്യൻ ദേശീയതാ യോടൊപ്പം ചേർന്ന് നില്കുന്നു എന്ന് പറഞ്ഞപ്പോൾ അത് ഇസ്ലാമിന് ഹറാം ആണ് എന്ന് പറഞ്ഞ ജിഹാദി ടീംസ് ആണ് ഇപ്പോൾ ശമിയെ പൊക്കി പറയുന്നത്.. ഷമ്മിഹീറോ ആട ഹീറോ 🔥❤️🚩🚩✌️🇮🇳🇮🇳
@ramanavarmasm8360
@ramanavarmasm8360 10 месяцев назад
ഷമിയ്ക്കും ഇന്ത്യൻ ടീമിനും യോഗിയ്ക്കും മറുനാടനും അഭിനന്ദനങ്ങൾ നേരുന്നു ....
@SashiShasi-x9u
@SashiShasi-x9u 10 месяцев назад
മീഡിയ ബൻ എങ്ങനെ സഹിക്കും
@aneeshkumar7572
@aneeshkumar7572 10 месяцев назад
Yes nanjnum athalochicappza thankalude comments.super
@deepaksebastian6285
@deepaksebastian6285 10 месяцев назад
Muhammad shami The hero.... Congrats...
@raavan71
@raavan71 10 месяцев назад
ഷമ്മി ഹീറോയാടാ ഹീറോ.....❤
@ROOPESHM-j3v
@ROOPESHM-j3v 10 месяцев назад
His wife need to be questioned again. And shami has to give a defamation case against her. Let her taste some days in jail.
@umeshpp9090
@umeshpp9090 10 месяцев назад
Shoe nakkiya naya kundiyil gold koduvarumbol sunnatu rajya sneham .chanakam haram😅
@lalfam3051
@lalfam3051 10 месяцев назад
ഇവിടെ കേരളത്തിലോ? ഒളിമ്പിക്സിനും ഏഷ്യാഡിനും ഒക്കെ പോയവർ എന്തെങ്കിലും ബഹുമാനവും അംഗീകാരവും കിട്ടുമോ എന്ന് മാധ്യമങ്ങളോട് അങ്ങോട്ട് ചോദിച്ച് നാണം കെടുത്തി വിടുന്ന അവസ്ഥ വരെ ആക്കി നിർത്തിയിട്ടുണ്ട്.
@farooquekalathil
@farooquekalathil 10 месяцев назад
ഈ ചാനനിൽ തന്നെ പറയുന്നത് വിശ്വസിക്കാൻ കഴിയുന്നില്ല ഇപ്പോഴെങ്കിലും രാജ്യ സ്നേഹിയെന്ന് പറഞ്ഞല്ലോ കളിയിൽ മതം കലർത്തരുത് മതം കലർത്തുന്നത് കേരളത്തിൽ പോലും മുസ്ലിം മതത്തോട് മാത്രം
@LossmanLossman
@LossmanLossman 10 месяцев назад
വീട് ബുൾഡൊസർ കൊണ്ട് ഇടിച്ചു നിരത്തൽ ആവും സമ്മാനം 😂😂😂
@arunsekhara4895
@arunsekhara4895 10 месяцев назад
അന്ന് ഇന്ത്യ പരാജയപ്പെട്ടപ്പോൾ എല്ലാ കളിക്കാർക്കും എതിരെ ട്രോളുകൾ വന്നു. എന്നാൽ ഷമിക്കു എതിരെവന്ന ട്രോളുകൾ മാത്രം പിൽക്കാലത്തു ഹൈലൈറ്റ് ചെയ്യപ്പെട്ടു. പിൽക്കാലത്തു അന്വേഷിച്ചു കണ്ടെത്തി, ആ ഹേറ്റ് ക്യാമ്പയിൻ നടത്തിയ പല ട്വിറ്റെർ അക്കൗണ്ടുകൾ എല്ലാം പാകിസ്ഥാനിൽ നിന്നും ആയിരുന്നു. ഈ വീഡിയോയിൽ പറയുന്നത് പലതും വാസ്തവമല്ല
@nazeervellappally4350
@nazeervellappally4350 10 месяцев назад
നമ്മുടെ ഭാരതം ലോക കപ് അടിക്കും തീർച്ചയാണ് 'ഭാരതം ലോകകപ്പ് അടിക്കട്ടെ എന്ന് പ്രാർഥിക്കാം
@santhidevkumar9840
@santhidevkumar9840 10 месяцев назад
Shami yadhaartha bhaaratheeyan.
@anexvarghese9279
@anexvarghese9279 10 месяцев назад
Shami vijayikatte oppam India yim❤❤😊
@MY_OZIL
@MY_OZIL 10 месяцев назад
ഇവിടെ കണ്ട 100%ൽ 99%ഷമിയെ സപ്പോർട്ട് ചെയ്തു കമന്റ്‌ കാണാൻ സാധിച്ചു.. But ഇപ്പോൾ സപ്പോർട് ചെയ്ത എല്ലാവരും...ഒരു നാൾ ഷമിന്റെ കൈൽ നിന്ന് ഒരു ഫാൾട്ട് സംഭവിച്ചു നോക്കട്ടെ അപ്പോൾ കാണാം ഷമിയെ കുരിശിൽ കയറ്റാൻ. രാജാദ്രോഹി ആകാൻ എല്ലാത്തിനും. ഈ പറഞ്ഞവർ ഒക്കെ ഉണ്ടാകും അത് പോലെ ഈ ചാനൽ അടുക്കാം ഉണ്ടാകും കുറ്റപ്പെടുത്താൻ... 🥺🥺🥺 ഒരിക്കലും അങ്ങനെ ആവരുത് എന്ന് പ്രാർത്ഥിക്കാം... പിന്നെ യോഗി ഇങ്ങനെ ഒരു പ്രസ്താവന നടത്തിട്ടുണ്ടകിൽ. Big salute....🎉🎉 മതം നോക്കി ആരെയും. വിലയിരുത്തരുത് plz 🥺🥺
Далее