Тёмный

ഹുസൈൻ സലഫിയുടെ വിലാപം_wahab Saqafi Mambad 

Niyas Delampady
Подписаться 12 тыс.
Просмотров 9 тыс.
50% 1

#vahab_saqafi_mampad #husainsalafi #abu #faisalmoulavi #status #islamivideo #haneefa #ബാലുശ്ശേരി #speech #hussainsalafi

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 31   
@Kunjumon-rr6uz
@Kunjumon-rr6uz 8 месяцев назад
സുന്നികൾക്ക് വഹാബ് സഖഫിയെ പോലുള്ളവർ വലിയൊരു മുതൽക്കൂട്ടാണ്.... അൽഹംദുലില്ലാഹ്
@irshadthazhethethil9718
@irshadthazhethethil9718 10 месяцев назад
🌹🌹
@yoosufvp7323
@yoosufvp7323 10 месяцев назад
🎉🎉🎉
@faisalmangalam4436
@faisalmangalam4436 21 день назад
സുന്നികളിൽ ചില പണ്ഡിതൻമാർ സുന്നികളെ ഷിയാ ചിന്ത ദാരയിൽ കൊണ്ടുപോകാൻ ശ്രമിക്കുന്നു. 1921മുൻപും സുന്നി ഷിയാ പോരാട്ടം കേരളത്തിൽ നടത്തിട്ടുണ്ട്. ചരിത്രം പഠിക്കു ഉസ്താതെ
@muneeret3369
@muneeret3369 7 месяцев назад
ഖുതുബ മലയാളത്തിൽ ആക്കിയാൽ അത് ബിദ്അത്ത് അല്ലേ
@amanulla-em3gv
@amanulla-em3gv 10 месяцев назад
മരിച്ചവരെ കേൾപ്പിക്കാൻ അല്ലാഹുവിന് കഴിവുണ്ടോ ഇല്ലയോ?
@micchannel123
@micchannel123 6 месяцев назад
അല്ലാഹുവിന് കഴിവുണ്ടോന്ന് തനിക്ക് സംശയണ്ടോ 😂സുന്നികളുടെ റബ്ബിന് കഴിവുണ്ട് 😂😂🎉
@shabeerali1256
@shabeerali1256 8 месяцев назад
ഖുതുബയുടെ വിഷയത്തിൽ സുന്നി പറയുന്നത് ശെരിയാണ്. പക്ഷെ സ്ത്രീ പള്ളി പ്രവേശനം വിഷയത്തിൽ സുന്നികൾ പറയുന്നത് തെറ്റാണ്. ഉമർ (റ) ന്റെ ഭാര്യ പള്ളിയിൽ പോയില്ലേ?
@razic43
@razic43 8 месяцев назад
നബി സ പടിപ്പിക്കുന്നു വീട്ടിൻ റ്റെ ഉള്ളിൻ റ്റെ ഉള്ളിലുള്ള അറയിൽ വെച്ച് നിസ്ക്കരിക്കലാണ് ഉത്തമം എന്ന്
@razic43
@razic43 8 месяцев назад
ആതിഖ ബീവി റ പള്ളി യിൽ പൊയതാണോ നിങ്ങള്‍ക്ക് തെളിവ് ആതിഖ ബീവി റ പള്ളി യിൽ പൊയിരുന്നത് സ്വന്തം ഭർത്താവായ ഉമർ റ വിന്ന് കടിനമായ വെറുപ്പുൻ ടായിരുന്നു എന്ന് നിങ്ങള്‍ ഉധ്ദരിക്കുന്ന തെളിവിൽ തന്നെ കാണാം
@razic43
@razic43 8 месяцев назад
അപ്പൊള്‍ ഭർത്താവിന്ന് വെറുപ്പ് ഉൻ ടെങ്കിൽ ഭാര്യക്ക് പള്ളിയിൽ പികുന്നതിൻ റ്റെ ഹുക്മെന്താണാവൊ ❓❓❓
@true2393
@true2393 Год назад
Khuraafikal ennum khuraafikal thanne Athinte ettavum valiya thelivaanu e mambbaattukara. Khurafi
@Niyas_Delampady
@Niyas_Delampady Год назад
ഈ പ്രസംഗം കേട്ടപ്പോ എന്തേലും പറ്റിയതാണോ...🤣 സലഫി സഹിച്ചോളും ഇങ്ങള് ബേജാറാവല്ലീന്ന് 🤣
@true2393
@true2393 Год назад
@@Niyas_Delampady E mondha kanddaale Ariyaam vaayil varuka vayaaditharam maathrame ulloo ennu, tiyaanodu njan tiyaante channelil koodi thanne Orupaadu chodhyangal chodhichitt Vaayaadi saqafi kamaa ennu ithuvare uriyaadiyittilla karanam e khurafiyude ikkaarryathilulla Nilapaadu radio poleyaanu Anggottonnu parayaruth inggottinggane vaayittadikkum ...
@AboobackerSidheeq-b9v
@AboobackerSidheeq-b9v Год назад
മുജാഹിദ്കൾക്ക് മുഹമ്മദ്‌ നബി മയമാക്ക ഹ ഹ ഹ
@midilajk4289
@midilajk4289 Год назад
1921. Keralathil Vanna puthan aashayakkar. Piyachathu thanne
@azeezpt7596
@azeezpt7596 10 месяцев назад
Kaattupoya Maulaviyude Theettathil Thauheeth Kanda Mujaahid,Salfi,Vahaabikal Ibleesdinte Anuyaayikal...
@track628
@track628 10 месяцев назад
Keesha, pocket virppikunna കാര്യമാനെ.......
@azeezpt7596
@azeezpt7596 10 месяцев назад
Palli Vilpana Nadathiya Mujaahid,Salfi,Vahaabikal Keesha Veerpichu...Theettam Nakki
@muhammadmusthafa1847
@muhammadmusthafa1847 Год назад
ഖുര്‍ആനും സുന്നത്തും മാത്രം അംഗീകരിക്കുന്നവരാണ് സിറാത്തുല്‍ മുസ്തഖീമില്‍ ഉള്ളത് . അല്ലാതെ അതിലൊന്നും ഇല്ലാത്ത പടപ്പുകളെ വിളിക്കുന്നവരല്ല ആ പാതയില്‍ ഉള്ളത് ...
@Niyas_Delampady
@Niyas_Delampady Год назад
അപ്പൊ നിങ്ങള് വിളിക്കുന്ന ജിന്ന് പടപ്പ് അല്ലേ...😂
@azeezpt7596
@azeezpt7596 10 месяцев назад
Thengu Kallu Kachavadam Chaithu Kaattupoya Umer Maulaviye Maalappaattiloode Vilichu Thedunna(oh Guro...) Mujaahid,Salfi,Vahaabikal ibleessinte Anyaayikal..
@AbdulRazak-fu1oe
@AbdulRazak-fu1oe Год назад
വഹാബ് സഖാഫീ, എത്ര ആയത്ത് ഓതിത്തന്നാലും നന്നാവാൻ തയാറില്ല, അല്ലേ? നിങ്ങളുടെ വിശ്വാസം എന്താണ് ? മരിച്ചവർ കേൾക്കും, ഉത്തരവും ചെയ്യുമെന്നാണല്ലോ! എങ്കിൽ നിങ്ങളുടെ പിഴച്ച വിശ്വാസത്തിന്റെ അടിവേര് അല്ലാഹു തന്നെ മാന്തി പിഴുതെടുക്കുന്നത് സഖാഫി കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല, കാരണം ഖുർആൻ അർത്ഥമറിയില്ലല്ലോ! എങ്കിൽ ഞാൻ പറഞ്ഞ് തരാം അല്ലാഹു പറയുന്നു അവർ ( EK / A P വിഭാഗക്കാർ )ആരോടാണോ പ്രാർത്ഥി തുന്നത്, അവർ മരിച്ചവരാണ്, ജീവനുള്ളവരല്ല (❤ നഹ്ൽ : 21❤) ശേഷം അല്ലാഹു പറയുന്നു. അവർ ( നിങ്ങൾ ) പ്രാർത്ഥിക്കുന്നവർ ( മരിച്ചവർ )കേൾക്കില്ല, ഉത്തരവും ചെയ്യില്ല, ഇതാണ് കൃത്യമായ അറിവ് (❤ ഫാത്വിർ : 14❤) അടുത്ത ആയത്താണ് സഖാഫി കേൾക്കേണ്ടതും മനസിലാക്കേണ്ടതും ! മരിച്ചവരോട് പ്രാർത്ഥിക്കുന്ന നിങ്ങൾ അല്ലാഹുവിന്റെ മുമ്പിൽ ആരാണെന്ന് അല്ലാഹു കൃത്യമായി പറഞ്ഞ് തരുന്നുണ്ട്. " അല്ലാഹുവിന് പുറമെ ( കേൾക്കാത്ത) ഖിയാമം നാൾ വരെ ഉത്തരം തരാത്തവരെ വിളിച്ച് പ്രാർത്ഥിക്കുന്നവനേക്കാൾ " വഴി പിഴച്ചവൻ" ആരുണ്ട്?(❤ അഹ്ഖാഫ് :5❤) ഇനി ചോദിക്കട്ടേ! ജാറം /മഖാം / ദർഗകളിൽ പോയി ഖബറാളികളോട് പ്രാർത്ഥിച്ച് അല്ലാഹുവിന്റെ മുമ്പിൽ വഴി പിഴച്ചവരായി മാറുന്നത് ആരാണ് ? നിങ്ങൾ EK / AP വിഭാഗക്കാർ തന്നെയല്ലേ?ആ സത്യം മനസിലാക്കണം ! നിങ്ങൾ തൗഹീദെന്ന നേർമാർഗത്തിൽ നിന്ന് വഴി പിഴച്ച്, ശിർകിന്റെ തെറ്റായ പാതയിലാണ് നിങ്ങൾ ഇരു വിഭാഗവും ! ഇനിയെങ്കിലും ഖുർആൻ അർത്ഥമറിഞ്ഞ് ഓതി, സത്യം മനസിലാക്കി, തെറ്റ് സമ്മതിച്ച്, തൗബ ചെയ്ത് തൗഹീദിലേക്ക് വന്നാൽ രക്ഷയുണ്ട് ! തൗഹീദാണ് ഇസ്ലാം. അല്ലാഹുവിൽ ആരേയും പങ്ക് ചേർക്കരുത്. അതാണ് തിരുസുന്നത്തിന്റെ അടിസ്ഥാനവും ! അക്കാര്യം ഉറക്കെ പ്രഖ്യാപിക്കാൻ അല്ലാഹു റസൂലിനോട് കൽപിക്കുന്നുമുണ്ട്. വഹാബ് സഖാഫി ആ ആയത്ത് കണ്ടിട്ടുണ്ടോ? ഞാൻ പറയാം (നബിയേ) പറയുക: ഞാൻ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ച് പ്രാർത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളേയും ഞാൻ പങ്ക് ചേർക്കുകയില്ല (❤ ജിന്ന്: 20❤) സിഎം മടവൂരിനെ അല്ലാഹുവിൽ പങ്ക് ചേർക്കുന്ന, താൻ ഇപ്പോഴും മടവൂരിന്റെ തദ്ബീറിലാണെന്ന് അവകാശപ്പെട്ട് കള്ളം പറയുന്ന കാന്തപുരത്തിനും ഈ ആയത്തുകൾ പറഞ്ഞ് കൊടുക്കാൻ മറക്കരുതേ! ഒരു ജാറത്തിലെ ഔലിയയും കേൾക്കില്ലെന്നും ഉത്തരം ചെയ്യില്ലെന്നും അല്ലാഹു തന്നെ അറിവ് തന്നിട്ടും, എടപ്പാൾ :അയിലക്കാട് ജാറത്തിലെ ഔലിയ കേട്ടു, സർജറി നടത്തി ഉത്തരവും ചെയ്തെന്ന് പച്ചക്കള്ളം പറഞ്ഞ ആളാണ് കാന്തപുരമെന്നത് മറക്കരുത്!😂
@Niyas_Delampady
@Niyas_Delampady Год назад
നിങ്ങളുടെ പ്രശ്നം എന്താണ് ജിന്നിനോട് തേടാൻ പറ്റുമോ...🤔
@Azick31
@Azick31 Год назад
മരിച്ചവർ കേൾക്കുന്നില്ല എങ്കിൽ ബദ്റിൽ കൊല്ലപ്പെട്ട ശത്രുക്കളോട് റസൂൽ സംസാരിച്ചതെന്തിനാണ് ? മരിച്ചവർ കേൾക്കും എന്നല്ല സുന്നികളുടെ വിശ്വാസം. അള്ളാഹു കേൾപ്പിക്കാൻ ഉദ്ദേശിച്ചാൽ കേൾക്കും എന്നാണ്.
@TwahirBadusha-g7m
@TwahirBadusha-g7m 11 месяцев назад
അള്ളാഹു പറയുന്നു എല്ലാ രാത്രിയിലും നിങ്ങൾ മരിക്കുന്നു രാവിലെ ജനിപ്പിക്കുന്നു എന്ന് അപ്പൊ ആ പകലിനും രാത്രിയിലും ഇടക്ക് ജീവൻ അള്ളാഹു ഇട്ടു തരുന്നു ഇടക്ക് എണീക്കുന്നു വെള്ളം കുടിക്കണം എന്ന് തോന്നിയാൽ കുടിക്കുന്നു ബാത്‌റൂമിൽ പോവാൻ തോന്നുമ്പോ എണീക്കുന്നു പോകുന്നു അങ്ങിനെ രാത്രി പകലോ ഉറങ്ങിയാൽ അത് മരണത്തോട് ഉപമിച്ചപ്പോൾ നമ്മൾ മരിച്ചു കിടക്കുകയാണല്ലോ അങ്ങിനെ മരിച്ചു കിടക്കുന്ന ആളെ അവരുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് അല്ലെങ്കിൽ മക്കൾ ഉമ്മയോ ഉപ്പയോ അങ്ങിനെ ആരെങ്കിലും ആവട്ടെ ആ മരിച്ചു കിടക്കുന്ന ആളെ വിളിച്ചാൽ വിളി കേൾക്കുമോ ഇല്ലയോ ഇതിന്റെ ഉത്തരം ഒന്ന് പറയോ മരിച്ചാൽ വിളി കേൾക്കൂല എന്നല്ലേ
@azeezpt7596
@azeezpt7596 10 месяцев назад
Thengu Kallu Kachavadam Chaithu Kaattupoya Umer Maulaviye Vilichu Thedunna Mujaahid,Salfi,Vahaabikal....Nunaparayal Malsaram Nadathi Rexona Soap Sammaanam Vaangiyathu Ibleesinte Anuyaaikalaaya Mujaahid,Salfi,Vahaabikal Maathram.
Далее
HA-HA-HA-HA 👫 #countryhumans
00:15
Просмотров 5 млн
HA-HA-HA-HA 👫 #countryhumans
00:15
Просмотров 5 млн