ഹുസൈൻ ഹാജി ഉമ്മയെ ഇപ്പോൾ ഒന്നും കണ്ടു പിടിക്കരുത്, വേഗം രണ്ട് കൂട്ടികരികളുടെയും നിക്കാഹ് നടക്കട്ടെ, ഹുസൈൻ ഹാജിയുടെ ഒരിക്കലും പുറത്ത് വരാത്ത രീതിയിൽ ജയിലിൽ പോകട്ടെ, എപ്പോഴും മറ്റുള്ളവരെ ദ്രോഹിക്കുന്നവർ ഇങ്ങെനെ നിൽക്കാൻ പാടില്ല അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആവാൻ ഇനി സമ്മതിക്കരുത്, ഷിഫായു അസ്കറും കല്യാണം കഴിച്ചു ഉമ്മാക്ക് താങ്ങായി നിൽക്കട്ടെ, കൂടെ നുസൈബയുടെയും ശമ്മാസിന്റെയും 🥰🥰🥰 ❤❤❤ 😊😊 👌👌👌👌👌😢
ഏതായാലും ഓരോരുത്തർ തമ്മിൽ ഇഷ്ടം തുടങ്ങി വെക്കുകയല്ലാതെ അത് പൂർത്തിയാക്കുന്നില്ല ഇനി ഇതിന്റെ കൂടെ തലാലും മുർഷി തയും വന്ന് ഇഷ്ടം പറഞ്ഞാൽ ഒരു സമൂഹ പ്രണയം കഥ യായി ഈ കഥ മാറും ആരും കല്യാണം കഴിക്കാതെ കാലം കഴിയും ഹുസൈനാജി യും മനാഫും ഫസീലയും ഫൈസലും എന്നും ഇവരുടെ കാവൽ ഭടൻ മാരും
ഷമമാസിന്റേയുമനുസൈബയുടേയും കല്യാണം ഷിഫയുടേയും അസ്കറിന്റേയും കല്യാണം ഇവ പെട്ടെന്ന് കഴിയണം പിന്നെ അസ്കറിന്റെ ഉമ്മ മറ്റൊരു വിവാഹം കഴിക്കണം ഹുസൈനാജിയടേ പണവു o പത്രാസുഒക്കെ പോവണം
ഹുസൈൻ ഹാജി പറഞ്ഞത് നുസൈബ ശമ്മാസിനോട് പറയാത്തദ് എന്താണ് പറഞ്ഞാൽ ശമ്മാസിന് പരാതി കൊടുക്കലോ ശമ്മാസ് പിന്നെ ഹുസൈൻ ഹാജിയുടെ ചതിയിൽ പെടില്ലലോ ശ്രദ്ദിക്കുമല്ലോ നുസൈബ ഇന്ന് തന്നെ പറയട്ടെ എന്നിട്ട് ശമ്മാസ് പെട്ടന്ന് നികാഹ് നടത്തട്ടെ
എന്തിനാണ് പിന്നെയും ഈ ഹുസൈൻ ഹാജിയെ കോണ്ട് വന്നത്. ഈ കോല്പം എനി നുസൈബയുടെ നികാഹ് നടക്കുമോ . എനി ഫസില .പിന്നെ ഫൈസൽ അങ്ങനെ നികാഹ് നീട്ടാൻ എന്തങ്കിലും കാരണം ഉണ്ടാക്കും കതയുടെ രസം നഷ്ടപ്പെട്ടു
ശാഹുൽ മലയിൽ പറയുന്ന സ്റ്റോറി ഒന്ന് കേട്ട് നോക്ക് മലപ്പുറം മുത്തേ.. എത്ര മനോഹര മായിട്ടാണ് അവതണം ഇത് മനോരോഗിയെ പോലെ പറഞ്ഞത് തന്നെ പറയും ഇവരുടെ ഒന്നാം സ്റ്റോറി യിൽ ഉള്ള കാര്യങ്ങൾ പോലും ഇപ്പോഴും പറയുന്നു 🙄🙄 ഇത് കേൾക്കാൻ നിൽക്കുന്ന നമ്മൾ ആണ് പൊട്ടൻ മാർ 😂😂😂😂ഉമ്മാനെ കുറിച് പറഞ്ഞാൽ അത് കുറെ മുൻപ് ഉള്ളത് മുതൽ പറയും ഉപ്പാനെ കുറിച് പറഞ്ഞാൽ അതും അങ്ങിനെ തന്നെ ഇനി നുസൈബ നെ കുറിച് ആണെകിലോ അതിലും കഷ്ടം 🙄🙄 എന്റെ പുന്നാര മുത്തേ... ഇജ്ജ് ആദ്യം നുസൈബ ശമ്മാസ് ശിഫ അഷ്‌ക്കർ ഇവരെ കല്യാണം ഒന്ന് നടത്തികൊടുക്ക് ഇതിപ്പോ ഉസൈൻ ഹാജിയെക്കാളും വലിയ ഇബ്‌ലീസ് ഇജ് ആണല്ലോ അനക്ക് ഒരുടെ കല്യാണം നടക്കുന്നത് പറ്റുന്നില്ല 🤭🤭🤭🤭
തലാൽ ഹൽ ഹറബിയും അറബി ഉമ്മയും മലപ്പുറത് വന്നിരുന്നല്ലോ മുത്ത് അറിഞ്ഞില്ലേ ഇന്നലെ അവർ തിരിച്ചു പോയി അരീക്കോട് ഒരു ഫ്രണ്ട് ന്റെ വീട്ടിൽ ആയിരുന്നു പതിനഞ്ചു ദിവസം കേരളത്തിൽ നിന്നു. സിംസാറുൽ ഹക് ഹുദവി യുടെ കുണ്ട് തോട് ഉള്ള പുതിയ വീട്ടിൽ വന്നിരുന്നു