Тёмный

"ഹൃദയം ഏകദേശം സ്തംഭിച്ച നിലയിൽ ആയിരുന്നെന്ന് ഡോക്ടർമാർ"..ബ്രദർ ജോസിന്റെ വാക്കുകൾ | MEDICAL MIRACLE 

Shekinah News
Подписаться 682 тыс.
Просмотров 96 тыс.
50% 1

ജീവിതത്തിൽ അത്ഭുതത്തിന്റെ പുതിയ ഏട് തമ്പുരാൻ കൂട്ടിച്ചേർത്തു...
10 മക്കളുടെ പിതാവായ ബ്രദർ ജോസ് അപകടശേഷം ഷെക്കെയ്നയോട്...
എത്തിയപ്പോൾ ഹൃദയം ഏകദേശം സ്തംഭിച്ച നിലയിൽ ആയിരുന്നെന്ന് ഡോക്ടർമാർ | MEDICAL MIRACLE | BIKE ACCIDENT | HEALTH TREATMENT | CRITICAL ISSUE | HEALING
#medicalmiracles #healthissues #treatment
► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
► GET US ON SOCIAL MEDIA:
▬▬▬▬▬▬▬▬▬▬▬▬▬
FACEBOOK : / shekinahtelevision
INSTA: / shekinah_news
Whatsapp Channel: whatsapp.com/c...
Whatsapp Group : chat.whatsapp....
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
► Our RU-vid Channels
/ @shekinah_news
/ @shekinahnewschannel8473
/ @shekinaheurope
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
Reach Us On
TATA PLAY DTH: 1856
Airtel DTH: 859
Kerala Vision Cable Network Channel No:512
Asianet Cable Vision Channel No:664
Den Cable Network Channel No. 608
Idukki Vision Channel No:51
Bhoomika :52
Malanad Vision :56
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
SHEKINAH NEWS | SHEKINAH LIVE
#shekinahnews #shekinahlive

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 621   
@Subi-j2z
@Subi-j2z 21 день назад
മെഡിക്കൽ സയൻസിനെക്കാൾ ഉപരി ഈശോയുടെ കൃപ ഒന്ന് മാത്രം ഈശോയെ കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻
@sheejamartin5640
@sheejamartin5640 21 день назад
Amen Amen Amen esuve nanni esuve sthothram🙏🏻🙏🏻🙏🏻
@benny4697
@benny4697 21 день назад
മരുന്നോ ലേപനമോ അല്ല അങ്ങയുടെ വചനം അയച്ച് സുഖപ്പെടുത്ത ണമേ
@user-ez9dy6xp2r
@user-ez9dy6xp2r 21 день назад
കർത്താവേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കുന്ന വിധം ഈ അപകടത്തെ ദൈവം കാത്തു ഈ മകന് എത്രയും സൗഖ്യം നൽകണേ നാഥാ❤❤❤❤
@bincysanthosh512
@bincysanthosh512 21 день назад
🙏
@ushamoni9044
@ushamoni9044 21 день назад
​@@bincysanthosh512yeshuve.kodanukodinanni
@ushamoni9044
@ushamoni9044 21 день назад
​@@bincysanthosh512abha.pithave...ennum Anju.jeevikunna.dayivamanu.appa
@rosilyjoseph7319
@rosilyjoseph7319 21 день назад
ഈശോയേ ഈ മകനേ പൂർണ്ണമായി സുഖപെടുത്തണമെ🙏🏾🙏🏾
@bincysanthosh512
@bincysanthosh512 21 день назад
🙏
@kuriyancj3672
@kuriyancj3672 21 день назад
Prayers 🙏
@dixonsebastian4247
@dixonsebastian4247 21 день назад
ദൈവ വേലയിൽ ഏർപ്പെട്ടിരിക്കുന്ന ഈ മകനെ തന്റെ ഉള്ളം കൈയിൽ സംരെക്ഷിച്ച സർവശക്തനായ യേശു നാഥൻ വാഴ്ത്തപ്പെടട്ടെ 🙏 സൗജന്യ ചികിത്സ ലഭ്യമാക്കിയ കല്ലറങ്ങാട്ട് പിതാവിനും മാർ സ്ലീവാ മാനേജ്മെന്റ്നും ഒരായിരം നന്ദി 🙏
@jainmary6247
@jainmary6247 21 день назад
ഈശോയെ കോടാനുകോടി നന്ദി നന്ദി. മിറക്കിൽ തന്നെ
@sheebaroshan8878
@sheebaroshan8878 21 день назад
ദൈവത്തിന്റെ സ്വന്തം മകനേ നന്ദി ദൈവമേ ഒരു സൈന്യം പോലെ ചുറ്റും നിന്നു പ്രാര്‍ത്ഥന നടത്തി 10 മക്കളെയും കൂട്ടി കൊണ്ട് നന്ദി ദൈവമെ
@user-px9zl2vu1h
@user-px9zl2vu1h 21 день назад
എത്രയും പെട്ടെന്ന് soukiyam നൽകണമേ കുഞ്ഞുങ്ങൾക്ക്
@shillymanjaly6776
@shillymanjaly6776 21 день назад
Get well soon 🙏🙏🙏
@alitsafania8460
@alitsafania8460 21 день назад
ഈശോയെ ഈ മകന് പൂർണമായി സൗഖ്യ നൽകണേ ഈശോയെ നന്ദി ഈശോയെ സ്തുതി
@castefedric4086
@castefedric4086 21 день назад
ആമേൻ
@annmaria9442
@annmaria9442 21 день назад
ഈ ആക്സിഡൻറിൻറ മെസേജ് കണ്ടപ്പോൾ ഒത്തിരി വേദന തോന്നി ദൈവത്തെ അന്വേഷിക്കുന്ന വർക്ക് അവിടുത്തെ പദ്ധതി അനുസരിച്ച് വിളിക്കപ്പെട്ടവർക്ക് എല്ലാം നൻമയ്കായി മാറ്റുന്ന നല്ല ദൈവം വഴികാട്ടട്ടെ
@anujojo9687
@anujojo9687 21 день назад
Enikum🙏🙏🙏
@annajames8521
@annajames8521 21 день назад
ഞാനും പ്രാർത്ഥിച്ചിരുന്നു 🙏
@sobyvarghese-ud9dk
@sobyvarghese-ud9dk 19 дней назад
Thank God
@JessyChacko-x1m
@JessyChacko-x1m 21 день назад
ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല. ദൈവ മഹത്വം കൂടുതൽ വെളിപ്പെടാനും സാക്ഷിയാകാനും ഇടവരുത്തട്ടെ യേശുവേ നന്ദി സ്തൂതി ആരാധന
@josekurian1548
@josekurian1548 21 день назад
രക്ഷിക്കാനാവാത്തവിധം കുറുകിയിട്ടില്ലവൻ കരങ്ങൾ .....❤
@ashakeziya3086
@ashakeziya3086 21 день назад
ഇന്നും ജീവിക്കുന്ന നാഥാ കരുണ ആയിരിക്കണമേ🙏🙏🙏
@josephtc3089
@josephtc3089 21 день назад
കർത്താവേ ഈ സഹോദരനെ സുഖപ്പെടുത്തണമേ അപ്പോൾ സൗഖ്യമുള്ളവനാകും ഈ സഹോദരനെ രക്ഷിക്കണമേ അപ്പോൾ രക്ഷപ്പെടും അങ്ങ് മാത്രമാണ് ഞങ്ങളുടെ പ്രത്യാശ ജറമിയ 17 /14
@anuso5426
@anuso5426 21 день назад
എന്റെ കർത്താവ് എത്ര വലിയവൻ 🙏 വിശ്വസ്ഥൻ. കരുതുന്നവർ. പിതാവിന്റെ കരുണ എത്ര വലുതാണ് 🙏🙏ആമേൻ ❤❤❤ ഇനിയും കർത്താവിന്റെ വചനം ലോകം മുഴുവൻ എത്തിക്കുവാൻ കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@alphonsaor105
@alphonsaor105 21 день назад
കർത്താവേ ഈ മകനെ വേഗം സുഖപ്പെടുത്തണമേ ഈ മക്നെ നോക്കുന്ന എല്ലാവരേയും കക്കണമേ
@st.alphonsaconventmulapra0300
@st.alphonsaconventmulapra0300 21 день назад
ഈശോയെ brotherine സുഖപ്പെടുത്തിയതിന് കോടാനുകോടി നന്ദി 🙏🙏🙏🌹🌹🌹❤️❤️❤️
@binijames590
@binijames590 21 день назад
ഈശോയെ ഈ സഹോദരനെ സുഖപ്പെടുത്താണമേ 🙏🙏🙏🙏❤
@celinesunny4361
@celinesunny4361 21 день назад
ജെറമിയ 29: 11.ഈ സഹോദരനെ പറ്റിയുള്ള പദ്ധതി പൂർത്തിയാക്കി ദൈവത്തെ മഹത്വപ്പെടുത്താതെ ദൈവം വിളിക്കില്ല. ഈ ഉറച്ച വിശ്വാസം എനിക്ക് ഉണ്ടായിരുന്നു. സഹോദരന്റെ സംസാരം പോലും നിർമ്മല ആയിട്ടാണ് തോന്നിയത്. യേശു നാമം മഹത്വപ്പെടട്ടെ ആമ്മേൻ
@regimolejose2303
@regimolejose2303 21 день назад
ഈശോയെ നന്ദി സ്തുതി സ്തോത്രം 🙏🏻🙏🏻🙏🏻
@sr.lillypurackal1372
@sr.lillypurackal1372 21 день назад
❤ ഈശോയെ കരുണയായിരിക്കണമേ, സുഖപ്പെടുത്തണമേ
@paulvarghese9977
@paulvarghese9977 21 день назад
ദൈവമേ ഈ മകനെ എത്രയും വേഗം സുഖപ്പെടുത്തണമേ യേശുവേ നന്ദി യേശുവേ സ്തോത്രം
@jeenaantony4283
@jeenaantony4283 21 день назад
എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു
@jessythomas5284
@jessythomas5284 21 день назад
യേശുവേ എത്രയും വേഗം പൂർണ സൗഖ്യം കൊടുക്കണമേ🙏
@Rolax70050
@Rolax70050 21 день назад
മെഡിക്കൽ സയൻസിനും നല്ലവരായ മനുഷ്യർക്കും നന്ദി🙏
@crazytraveler340
@crazytraveler340 21 день назад
കൃപാസന മാതാവേ ഈ ചേട്ടനെ പൂർണ്ണ സുഖം പ്രാപിക്കാൻ സഹായിക്കണേ
@jincybiju1801
@jincybiju1801 21 день назад
ദൈവത്തിന്റെ പരിശുദ്ധ ൻ ഒരിക്കലും നശിച്ചു പോകാൻ അവിടുന്ന് അനുവദിക്കില്ല ഈശോയെ ഈ മകനെയും കുടുംബത്തിനെയും അനുഗ്രഹിച്ചതിനെ ഓർത്തു നന്ദി പറയുന്നു 🙏🙏🙏🙏🙏
@victormary5913
@victormary5913 17 дней назад
യേശുവേ ഈ മകനെ വേഗം തൊട്ട് സുഖപ്പെടുത്തണേ നാഥാ യേശുവേ നന്ദി🙏🙏🙏🙏
@rincyparekattil7405
@rincyparekattil7405 21 день назад
ഈശോയെ കരുണയായിരിക്കണമെ ആമ്മേൻ
@Lucyalosious64
@Lucyalosious64 21 день назад
കാരുണ്യവാനായ ദൈവമേ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ലെന്ന് മനസ്സിലായി നന്ദി സ്തുതി ആരാധന മഹത്വം ആമേൻ 🙏🏻
@beenamathew8601
@beenamathew8601 21 день назад
ഈശോയേ ഈ മകനെ പൂർണമായും സൗഖ്യം നൽകേണമേ
@OBITO-u7g
@OBITO-u7g 21 день назад
കർത്താവേ മകന് പൂർണ ആരോഗ്യത്തോടെ തിരിച്ചു വരാനും കൂടുതൽ ശക്തിയോടെ സുവിശേഷം പ്രഘോഷിക്കാനും സഹായിക്കണേ
@salseb8726
@salseb8726 21 день назад
ദൈവത്തിനു നന്ദി 🙏 Medicity Drs നു നന്ദി. 🙏 Nurses നു നന്ദി 🙏🙏
@user-ge4hp2ly2f
@user-ge4hp2ly2f 21 день назад
കർത്താവേ,ഞങ്ങളുടെ പ്രാർഥനകളും യാചനകളും ശ്രവിക്കണമേ.അങ്ങയെ പ്രതി ഞങ്ങളെ രക്ഷിക്കണമേ. (ബാറൂക്ക് 2:14) ഈശോയേ അങ്ങയുടെ അനന്തമായപരിപാലനക്കു നന്ദിയും സ്തുതിയും മഹത്വവും ആരാധനയും അർപ്പിക്കുന്നു ആമേൻ. ❤❤❤
@elizabethjoy8544
@elizabethjoy8544 19 дней назад
Eshoye nanny 🙏🙏🙏
@mariyamary975
@mariyamary975 21 день назад
In the name of Jesus 🙏🏻. സൗഖ്യദായകനായ കർത്താവ് അത്ഭുതം പ്രവർത്തിക്കട്ടെ ആമേൻ🙏🏻🙏🏻🙏🏻
@96333.
@96333. 21 день назад
ഈശോയെ നിൻ്റെ പരിപാലന എത്രയോ വലുതാണ്. കാത്തു കൊള്ളണേ.
@user-ex7rs2tg8j
@user-ex7rs2tg8j 21 день назад
ദൈവത്തിന്റെ അത്‍ഭുതകരമായ ഇടപെടലിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.. എത്രയും വേഗം പൂർണ സൗഖ്യം പ്രാപിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു
@minisebastian9429
@minisebastian9429 21 день назад
ഈശോയെ ഈ മകനെ പൂർണമായും സുഹപ്പെടുത്താണമേ 🙏🏻🙏🏻🙏🏻🙏🏻
@lissiprakash5261
@lissiprakash5261 21 день назад
ഈശോയെ നന്ദി, സ്തുതി. ഈ മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@sominipd8184
@sominipd8184 21 день назад
ഈശോയുടെ മകൻ്റെ വിശ്വാസം ഞങ്ങളെ അതിശയിപ്പിക്കുന്നു. പ്രത്യാശയുടെ വാക്കുകൾ മാത്രം പറയുന്നു.Glory to GOD.....❤
@MiniMini-jp2ul
@MiniMini-jp2ul 21 день назад
ഈശോയെ ഈ മകനെ എത്രയും വേഗം ആ ആണി പഴുതാ ർന്ന തൃക്കരത്താൽ തൊട്ട് സുഖപ്പെടുത്തി ജീവിതത്തിലേക്ക് നയിക്കേണമേ സർവ്വശക്തനായ ദൈവമേ കാത്തുപരിപാലിച്ചതിന് നന്ദി ദൈവമേ🤲🤲🤲
@lekhabiju2224
@lekhabiju2224 21 день назад
ഈശോയെ ഈ അച്ഛനെ പൂർണ്ണ ആരോഗ്യവനാക്കി എത്രയും വേഗം അങ്ങയുടെ ശുസ്രൂഷക്ക് തിരികെ കൊണ്ടുവാ തമ്പുരാനേ..🕯️🕯️🕯️🙏🙏🙏
@user-qo3rj6vt7l
@user-qo3rj6vt7l 21 день назад
എന്തായി എന്നറിയാഞ്ഞിട്ട് ഭയങ്കര വിഷമം അപകടം പറ്റി മെസ്സേജ് കിട്ടi അന്നുമുതൽ പ്രാർത്ഥിക്കാറുണ്ടായിരുന്നു എല്ലാ അസ്വസ്ഥതകളും വേഗം മാറി കിട്ടട്ടെ
@pouloseantony9812
@pouloseantony9812 21 день назад
🙏🏻🔥✝️ എല്ലാവരുടെയും പ്രാർത്ഥന കരുണയുള്ള ദൈവം കേട്ടു ദൈവം നൽകിയ സഹനത്തെ ദൈവത്തിന്റെ ഹിതമായി അവർ ഏറ്റെടുത്തു ആ കുടുംബവും ആ സഹോദരനും ദൈവത്തിന് നന്ദി 🙏🏻🔥✝️🕊️🕊️🕊️
@beenajoseph18
@beenajoseph18 21 день назад
ഞാൻ നിന്നെ സുഖപെടുത്തുന്ന കർത്താവാണ് എന്ന് അരുളുചെയ്ത യേശു നാഥാ ഈ മകനെ സുഖപെടുത്തി അനുഗ്രഹിക്കണമേ. ഈ മകനെ കാത്തുപരിപാലിച്ചതിനു ആയിരം നന്ദി 🙏🙏❤
@dorathy2374
@dorathy2374 21 день назад
ഈശോയെ മകനെ അമ്മയുടെ ഈശോയുടെ കരങ്ങളിൽ തരുന്നുഅമ്മ യേശു ഏറ്റെടുക്കണമേ മകനെ സൗഖ്യം അനുഗ്രഹിക്കണേ
@sushamamartin8995
@sushamamartin8995 6 дней назад
കർത്താവേ ഈ സഹോദരനെ എത്രയും പെട്ടെന്ന് തന്നെ പൂർണമായി സുഖപ്പെടുത്തണമേ.. ഇവരുടെ കുടുംബത്തെ മൊത്തത്തിൽ അനുഗ്രഹിക്കണ്മേ
@varghesevarghese964
@varghesevarghese964 21 день назад
ഈശോയുടെ അനുഗ്രഹം ഈ കുടുംബത്തിന്മേൽ ഉണ്ടാകട്ടെ ✝️
@laisammasibychen1213
@laisammasibychen1213 21 день назад
ഇശോയെ കോടാനുകോടി നന്ദി നന്ദി
@shancysiby786
@shancysiby786 21 день назад
യേശുവേ ഈ മകന് എത്രയും പെട്ടെന്ന് സൗക്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@jessymathew6535
@jessymathew6535 21 день назад
യേശുവിൻ്റെ ഉള്ള കൈയ്യിൽ കാത്തു പരിപാലിച്ചതിന് നന്ദി ഡോക്ടർമാരുടെ കരങ്ങൾ വഴി ദൈവം പ്രവർത്തിച്ചതിന് ഒരായിരം നന്ദി അനേകം മക്കളുടെ പ്രാർത്ഥനയ്ക്ക് നന്ദി🙏
@jishamathew458
@jishamathew458 21 день назад
നന്ദി ഈശോയെ
@amminipushparaj6995
@amminipushparaj6995 21 день назад
ബ്രദർ ജോസ് എത്രയും വേഗം പൂർണ്ണ ആരോഗ്യത്തിലേക്ക് വരട്ടെയെന്ന് പ്രാർത്തിക്കുന്നു. 🙏🙏🙏❤🌹
@robilyjomon4499
@robilyjomon4499 19 дней назад
ദൈവത്തിന് മഹത്വം❤ ദൈവത്തിന്റെ നാമം മഹത്യ പ്പെട്ടെ ആമ്മേൻ. ഹല്ലേലുയ❤❤ ഈ സഹോദരൻ ഈശോയ്ക്ക് വേണ്ടി ഇനിയും ഒത്തിരി കാര്യങ്ങൾ ചെയ്യാൻ ഉണ്ട് . അതിനായി ദൈവം അദ്ദേഹത്തെ സഹനത്തിലൂടെ ഒരുക്കുന്നതാണ് ഹല്ലേലുയ❤❤❤🎉🎉🎉
@FrMathewThandiyekudy
@FrMathewThandiyekudy 16 дней назад
🙏 ഈശോയെ മകനെ സുഖമാക്കണമേ 🙏 ഈ മകന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏
@user-mv7zd9hn2u
@user-mv7zd9hn2u 21 день назад
ഈശോയുടെ പൊതിഞു പിടിക്കുന്ന സ്നേഹം
@abhishekagni7500
@abhishekagni7500 21 день назад
Jose ബ്രദർ.., അപകടത്തേ കുറിച്ച് അറിഞ്ഞ നിമിഷം മുതൽ അഭിഷേകാഗ്നി സിസ്റ്റെഴ്‌സിൻ്റെ എല്ലാ മോണസ്‌ട്രികളിൽ നിന്നും പ്രാർഥിക്കുന്നുണ്ട്.. ഈശോ പ്രവർത്തിച്ച അത്ഭുതങ്ങൾ കേട്ടപ്പോൾ സന്തോഷം തോന്നി..എന്താണ് സംഭവിച്ചത് എന്നതിൻ്റെ details അറിയാൻ സാധിച്ചതിൽ ആശ്വാസവും..brji വേഗം സുഖം പ്രാപിക്കട്ടെ..
@marymp9094
@marymp9094 21 день назад
*ഞങ്ങള്‍ പാപികളെങ്കിലും അങ്ങയുടെ ജനമാണ്‌; ഞങ്ങള്‍ അവിടുത്തെ ശക്‌തി അറിയുന്നു. അങ്ങ്‌ ഞങ്ങളെ, സ്വന്തമായി കണക്കാക്കിയെന്ന്‌ അറിയുന്നതിനാല്‍ ഞങ്ങള്‍ പാപം ചെയ്യുകയില്ല;* (ജ്‌ഞാനം 15 : 2)
@sollyjoseph3783
@sollyjoseph3783 21 день назад
ഈശോയെ ദൈവത്തെ മഹത്വപ്പെടുത്തുന്ന ഈ മകനെ തൊട്ടു സുഖപ്പടുത്തണേ...
@magychackochan7453
@magychackochan7453 21 день назад
Praise the Lord
@jessydavis3960
@jessydavis3960 21 день назад
ഈശോയെ വേഗം സുഖപ്പെടുത്തണമേ ഈ മകനെ നന്ദി നന്ദി നന്ദി
@gayathrivs6539
@gayathrivs6539 21 день назад
ഈശോയെ എന്റെ വയറു വേദന ശാരീരിക ബുദ്ധിമുട്ടുകളും മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ ഞാൻ സത്യസന്ധതയോടെ ജീവിക്കുന്ന ഒരു വിധവ ആണ് 🙏🏻🙏🏻🙏🏻🙏🏻
@lillymathai6520
@lillymathai6520 21 день назад
യേശുവേ അങ്ങയുടെ നാമം മഹത്വപ്പെടട്ടെ.....
@meenamary2169
@meenamary2169 21 день назад
എന്റെ യേശുവേ ഈ അങ്ങയുടെ ഈ മകനെ എത്രയും വേഗം സുഖപ്പെടുത്തണമേ ❤❤❤
@soniyajitheshsoniyajithesh6594
@soniyajitheshsoniyajithesh6594 21 день назад
എന്റെ ഈശോയെ ആ മകനെ കാത്തുകൊള്ളണമേ 🙏🙏
@SindhuSabu-hr8tu
@SindhuSabu-hr8tu 21 день назад
കർത്താവേ. ഈ മകനെഎത്രയും വേഗം സുഖപ്പെടുത്തണമേ. 🙏🙏🙏🙏🙏.
@catherinevincent6110
@catherinevincent6110 21 день назад
ഈശോയെ ഈ മകന് എത്രയും വേഗം പൂർണ ആരോഗ്യം നൽകി സുഖപ്പെടുത്തണമേ
@anniesunny3260
@anniesunny3260 21 день назад
ഈശോയെ ഈ മകനെ പൂർണ സൗഖ്യം കൊടുക്കണമേ🙏
@joshyjoseph3993
@joshyjoseph3993 21 день назад
ഈശോയെ മകന് എത്രയും പെട്ടെന്ന് സൗഖ്യം നൽകണമേ
@rosilykunjachankunjachan6328
@rosilykunjachankunjachan6328 21 день назад
ദൈവമേ ഇ ബ്രദാറിനെ ഇത്രയും സുഖപെടുത്തണമേ
@jayajosepaliyam4988
@jayajosepaliyam4988 21 день назад
ഈശോ അനുഗ്രഹിക്കെട്ടെ
@babyjohny2770
@babyjohny2770 21 день назад
ഈശോയെ എത്രയും വേഗം ഈ br. നെ സുഖ പെടുത്തണേ 🙏🙏🙏
@sr.jyothispulickakunnel7412
@sr.jyothispulickakunnel7412 21 день назад
ഈശോയെ ഈ മകനെ പൂർണ്ണമായി സുഖപ്പെടുത്തി രക്ഷിച്ച് കുഞ്ഞിങ്ങൾക്ക് അനുഗ്രഹമാക്കി മാറ്റണമെ. ഡോക്ടർമാരെ അനുഗ്രഹിക്കണമെ🙏🙏
@MiniGeorge-jh8ri
@MiniGeorge-jh8ri 21 день назад
ദൈവത്തെ തേടുന്നവർക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവർക്ക് അവിടുന്ന് സകലവും നൻമയ്ക്കായി പരിണമിപ്പിക്കുന്നു.🙏🙏🙏
@lucycc-gp2ww
@lucycc-gp2ww 21 день назад
ഈശോയെ അങ്ങേയ്ക്ക് നന്ദി ഇവിടെ പ്രവർത്തിച്ചത് അവിടുത്തെ കരങ്ങൾ തന്നെയാണ്
@lissyparayil4411
@lissyparayil4411 21 день назад
എത്രയും പെട്ടന്ന് സുഖമാക്കണേ, ഈശോയെ...
@lissaroy238
@lissaroy238 21 день назад
പ്രാർത്ഥനയിൽഓർക്കുന്നു.... ഈശോയേ കാത്തു കൊള്ളണേ..
@omanatomy5917
@omanatomy5917 21 день назад
ഈശോയേ കാത്തുകൊള്ളണേ. ഈ സഹോദരനെ പൂർണ്ണ ആരോഗ്യവാനായി തിരികെ നൽകണേ. ആ മക്കളോടൊപ്പം സന്തോഷമായി ഒത്തിരികാലം ജീവിക്കാൻ അനുഗ്രഹിക്കണേ
@georgethomas3210
@georgethomas3210 21 день назад
Thank God. ........Glory to God. ...............,🙏🙏🌹🌹🌹👍🔥💞🤝🙏🙏🙏
@jainjain3333
@jainjain3333 21 день назад
എന്റെ പ്രിയപ്പെട്ട ദിവ്വ്വകാരുണ്ണിയാ ഇശോയെ കോടാനുകോടി നന്ദി സ്തുതി ആരാധന മഹത്വം 🙏🙏🙏😭😭😭🙏🙏🙏
@gracyanthony7927
@gracyanthony7927 21 день назад
Praise the Lord Amen❤❤❤❤
@susammaraju3961
@susammaraju3961 21 день назад
യേശുവേ നന്ദി. ദൈവീക ഇടപെടലിന് ഓർത്ത് നന്ദി. Br. സംരക്ഷച്ചതിന് ഓർത്ത് നന്ദി. സൗഖ്യത്തിനായി നന്ദി.🙏🏼🙏🏼🙏🏼🙏🏼 യേശുവേ നന്ദി. നന്ദി.🙏🏼🙏🏼🙏🏼
@ancyjoseph3856
@ancyjoseph3856 21 день назад
ഈശോയേ ഒരായിരം നന്ദി......🙏🙏🙏🙏🙏 കുഞ്ഞുവാവ ഉൾപ്പെടെ എല്ലാ കുഞ്ഞുങ്ങളുടെയും മുഖം ...... ഓരോരുത്തർക്കുമായി കരുണ കൊന്ത ചൊല്ലി.......ദൈവമേ നീ എത്ര വലിയവൻ ....ഒരിക്കൽക്കൂടി ഏറ്റു പറയുന്നു. 10:37 10:37
@sheeladixson4646
@sheeladixson4646 20 дней назад
എന്റെ ഈശോയെ ഈ മകനെ കാത്തുപരിപാലിച്ചതിനു എന്റെ പൊന്നു ഈശോയ്ക്ക് ഒരു പാട് നന്ദി ❤❤❤
@jessyjose2086
@jessyjose2086 21 день назад
Thank you Jesus for your wonderful healing of this brother🙏🙏🙏
@elcylawrence9358
@elcylawrence9358 21 день назад
കർത്താവേ...10.മക്കൾകുവേഈമകനെരെക്ഷിക്കണമേ....അപ്പാാാാാ😭😭😭😭😭😭🙏🙏🙏🙏🙏🙏
@binduvarghese
@binduvarghese 21 день назад
Thank you Jesus for saving our brother. Hallelujah! Praise the Lord!
@Reessammavarghese-em1ts
@Reessammavarghese-em1ts 21 день назад
ഈശോയെ നന്ദി ഈ സഹോദരനെ പുണ്ണ . മായും സുഖപ്പെടുത്ത മേ ആമ്മേൻ
@albinmathew7999
@albinmathew7999 21 день назад
കർത്താവേ കരുണയായിരിക്കണമേ 🙏
@boncyshino7612
@boncyshino7612 21 день назад
ദൈവത്തിന്റെ പരിപാലനയെ ഓർത്ത് ഒരുപാടു സന്തോഷം ദൈവത്തിനു ആയിരം ആയിരം നന്ദി ❤️🙏🙏❤️
@susanabraham546
@susanabraham546 19 дней назад
Karthavae ഈ മകനേ പൂർണമയി സുഖപെടുത്തണമെ!!!
@lomyjoseph8640
@lomyjoseph8640 21 день назад
Praying for you brother' ! Get well soon !
@sominipd8184
@sominipd8184 21 день назад
ഞാൻ നിന്നെ സുഖപ്പെടുത്തുന്ന കർത്താവാണ് .ഈ വചനം ബ്രദറിൽ മാംസം ധരിക്കട്ടെ.
@MaryDavis-o3f
@MaryDavis-o3f 21 день назад
ഈശോയെ നന്ദി സ്തുതി മഹത്വം നന്ദി സ്തുതി മഹത്വം
@josephakkara4084
@josephakkara4084 21 день назад
ദൈവമേ, അങ്ങയുടെ നാമത്തെ മഹ്വത്തപ്പെടുത്തണമേ... ആമ്മേൻ.🙏
@thomasvt1976
@thomasvt1976 21 день назад
യേശുവേ നന്ദി, യേശുവേ സ്തോത്രം 🙏🙏🙏
@joiceshajan7976
@joiceshajan7976 21 день назад
Amen. Thank you Jesus. Praise the Lord. You're the child of God. Our Bishop, Achan's & who were by your side are servant of Jesus. God bless them all abundantly with his everlasting love and mercy. Jesus was wounded for our transgressions. Jesus was bruised for our inequities, but the chastisement of our peace was upon him. By his stripes you are healed. Keep rocking for the Lord.
@milydilip1574
@milydilip1574 21 день назад
ഈ സഹോദരൻ തനിയെ എഴുന്നേറ്റു എന്ന് പറഞ്ഞത് ഓർമ്മ ഇല്ലാതെ പറയുന്നതാണോ അതോ നുണ ആണോ എന്നറിയില്ല .അപകടം നടന്നത് എന്റെ വീടിന്റെ മുൻപിൽ ആണ്.വലിയ ശബ്ദം കേട്ടു ഓടി ചെന്നപ്പോൾ വഴിയുടെ നടുവിൽ ഇദ്ദേഹം വീണ് കിടക്കുവായിരുന്നു.ഈ നാട്ടുകാർ ആയ രണ്ട് പേരും ബാക്കി വഴിയെ പോയ വണ്ടികൾ നിറുത്തിയതിൽ നിന്ന് ഇറങ്ങി വന്നവരും ചേർന്ന് പിടിച്ചു എഴുന്നേല്പിക്കുകയായിരുന്നു.അതിന് ശേഷം innova യിൽ ആളുകൾ ചേർന്ന് ഇരുത്തി വിടുന്നത് നേരിട്ട് കണ്ട ഞാൻ ഇതൊക്കെ കേൾക്കുമ്പോൾ എന്ത് പറയാൻ.തനിയെ എഴുന്നേറ്റു തനിയെ കാറിൽ പോയി ഇരുന്നു പോലും.എന്നാ പിന്നെ ചേട്ടന് അതേ കാറ് ഓടിച്ചു medicity വരെ പോകാമായിരുന്നു.വെറുതെ ആ കാറുകാരെ ബുദ്ധിമുട്ടിക്കേണ്ടായിരുന്നു
@swpnasurendhran1516
@swpnasurendhran1516 21 день назад
ഇങ്ങനെയുള്ള വീഡിയോ കാണുമ്പോൾ മനസ്സിലാകും വിശ്വാസികൾ എന്ന ലേബലിൽ അന്ധവിശ്വാസം പടച്ചു വിടുന്നവരെ ഇദ്ദേഹം ത്തിന് ചികിത്സ ആവശമില്ല. ഏതെങ്കിലും ഹോട്ടലിൽ 4 നേരത്തെ - ഭക്ഷണത്തിൻ്റെ ആവശJo മാത്രമേ ഉള്ളൂ അതും പൊറോട്ട .
@jomipaul2949
@jomipaul2949 21 день назад
ദൈവത്തിനു നന്ദി🙏🙏🙏
@sherly_j
@sherly_j 21 день назад
നന്ദി ദൈവമേ❤❤❤❤
@rose_rose66
@rose_rose66 21 день назад
Thank you Jesus love you Jesus 💓🙏🏻
Далее
A small kitten was dumped #cat #kitten #cutecat
00:41
Что думаете?
00:54
Просмотров 735 тыс.
Baby Nila & Nitara's Food Routine | Pearle Maaney
56:25
A small kitten was dumped #cat #kitten #cutecat
00:41