Тёмный

ഹൃദയം നുറുങ്ങുന്ന കാഴ്ച... നല്ലൊരു മനുഷ്യന് ഈ വിധി... സഹിക്കാന്‍ വയ്യ...! l Eshwar Malpe Life Story 

Marunadan Exclusive
Подписаться 1,4 млн
Просмотров 8 тыс.
50% 1

'25വര്‍ഷമായിട്ടും ഹണിമൂണ്‍ പോയിട്ടില്ല...
ഇവര്‍ എനിക്ക് ദൈവത്തെ പോലെ...
ഇതുപോലെ മക്കളെ ആര്‍ക്കും കൊടുക്കല്ലേ...'
മാല്‍പെയുടെ വീട്ടിലെ സങ്കടകാഴ്ചകള്‍...
#EshwarMalpe #Arjun #Shirur #ShirurLandslide #ArjunFamily #Sujith #LorryDriver #Karnataka #Lorry #Driver #Mukkam #Kerala #BibinBose #Ankola #Shirur #Driver #LakshmanNaik #karnataka #Avanthika #Gangakolla #Mr001 #me005

Опубликовано:

 

11 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 225   
@marunadanexclusive7970
@marunadanexclusive7970 30 минут назад
Eshwar Malpe AC: 110065292331 IFSC: CNRB0010133 CANARA BANK, MALPE Google Pay: 9663434415
@SureshKumar-on1pw
@SureshKumar-on1pw 23 минуты назад
അക്കൗണ്ട് നമ്പർ കൊടുത്തത് നന്നായി, സുമനസ്സുകളുടെ സഹായം ഉണ്ടാകും, ഞങ്ങൾ മലയാളികൾ പൊളിയാ 👍
@Drwolftrolls4044
@Drwolftrolls4044 19 минут назад
🙏🙏🙏🙏
@athira2499
@athira2499 16 минут назад
Nta kail ipo kodukaan ullath 100 roopaya ath njan ayach kodukam. Nikum und oru mol neuro medicine intem mattum chilav athra varum nn nik ariyaam😢
@athira2499
@athira2499 14 минут назад
G pay cheyan patunillallo
@TardeKing
@TardeKing 7 минут назад
എല്ലാവരും ഇതിൽ പൈസ ഇടണം ennu അഭ്യർത്ഥിക്കുന്നു....ദയവായി എല്ലാവരും ഒരു രൂപ എങ്കിലും വെച്ച് കൊടുക്കുക
@valsageorge4794
@valsageorge4794 2 часа назад
ദൈവമേ... ഈശ്വർ മാൽപക്ക് എത്രയും സങ്കടങ്ങൾ ഉണ്ടായിട്ടും മറ്റുള്ളവരെ സഹായിക്കാൻ ഉള്ള മനസ്സ് 🙏🙏🙏🙏
@nirmaladas4371
@nirmaladas4371 7 минут назад
@@valsageorge4794 സ്വയം ദു:ഖമുണ്ടെങ്കിലേ മറ്റുള്ളോരുടെ ദു:ഖം മനസ്സിലാകൂ...
@babupa7633
@babupa7633 2 часа назад
ഇന്ന് മുതൽ എന്റെ പ്രാർത്ഥനയിൽ ഇദ്ദേഹവും കുടുംബവും ഉണ്ടാവും. ദൈവം അനുഗ്രഹിക്കട്ടെ , കുട്ടികൾ നന്നായി വരട്ടെ . God bless you
@PrinceSam-c4j
@PrinceSam-c4j 43 минуты назад
നമ്മൾ ഇവർക്ക് വേണ്ടി പ്രാർത്ഥിക്കുക അല്ല വേണ്ടത്... നമ്മളാൽ പറ്റുന്ന എന്തേലും സഹായം ആണ് വേണ്ടത്
@DreamCatcher-l8b
@DreamCatcher-l8b 13 минут назад
വെറും കമന്റ് മാത്രം ആവരുത് എല്ലാരും പറയും ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാര്തിക്കം എന്നിട്ടും ആർക്കും അവനവന്റെ കരിം കാരണം ഒന്ന് ഓർക്കാൻ പോലാണ് സമയം കിട്ടാറില്ല........ പറച്ചിൽ മാത്രം അല്ലെങ്കിൽ ഒരു ദിവസം അല്ലെങ്കിൽ രണ്ടു ദിവസം... 🙏
@ajithaav5187
@ajithaav5187 18 минут назад
ഇതുപോലുള്ള അവസ്ഥ ദൈവം ആർക്കും കൊടുക്കാതിരിക്കട്ടെ. കണ്ണ് നനയാതെ ഈ വീഡിയോ ആർക്കും കാണാൻ സാധിക്കില്ല. മാൽപ്പയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ കുഞ്ഞുങ്ങളുടെ അസുഖം എത്രയും വേഗം ഭേദമാകാൻ ഈശ്വരനോട് പ്രാർത്ഥിക്കാം
@sreejamundot7092
@sreejamundot7092 55 минут назад
ഇദ്ദേഹത്തിനെയാണ് ലോകം എടുത്തു പിടിക്കേണ്ടത് ❤️
@sheebananda1152
@sheebananda1152 2 часа назад
കാണാൻ പറ്റാത്ത ഒരു അവസ്ഥ യാണ് ആർക്കും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാവരുതേ ദൈവമേ 🙏🏻
@sasikumarp8839
@sasikumarp8839 Час назад
ഈ Maalpe യെ ആണ്‌ ജനങ്ങള്‍ യഥാർത്ഥത്തിൽ സഹായിക്കേണ്ടത്...
@shobhanakrishnan6701
@shobhanakrishnan6701 Час назад
. ഇങ്ങനേ ഉള്ള മക്കളേ പോറുന്ന വർക്ക് മറ്റു വേദ നന്നായിട്ട് അറിയം അനുഭവിച്ച ആളാണ് ഞാൻ സഹായം നന്മ എല്ലാം ചെയനുള്ള മനസാണ് നന്ദി❤❤❤❤
@parameshpodhuvathi4736
@parameshpodhuvathi4736 Час назад
വല്ലാത്ത ഒരു അവസ്ഥ, ഈ അവസ്ഥയിലും, മറ്റുള്ളവർക്ക് വേണ്ടി ത്യാഗം ചെയ്യുന്ന താങ്കൾ ക്ക് 🙏🙏🙏🙏🙏🙏
@thambyvarkey8307
@thambyvarkey8307 2 часа назад
ഈ നല്ല മനുഷ്യൻ മറ്റുള്ളവരുടെ ജീവന് വേണ്ടി എല്ലാം മറന്നു ഓടി നടക്കുന്നു ഈ കുടുംബത്തിന്റെ അവസ്ഥ ദെയനീയമാണ്.
@rajeevankp952
@rajeevankp952 50 минут назад
God bless you brother 🌹💞
@rajithasumod3963
@rajithasumod3963 48 минут назад
Malpe യുടെ മക്കളുടെ ചികിത്സ.. അവർക്കൊരു nalla വീട് എല്ലാം മനാഫ്ക്ക ഏറ്റെടുത്തിട്ടുണ്ടാലോ..❤❤❤അതിലും വലിയ സന്തോഷം വേറെ എന്ത് 😍😍😍😍
@alvinwilson2416
@alvinwilson2416 7 минут назад
എന്റെ ദൈവമേ.. ഇത്രയും സങ്കടം അനുഭവിക്കുന്ന ഒരു കുടുംബമാണ് മൽപ്പെയുടേത് എന്ന് അറിയില്ലായിരുന്നു. ഇങ്ങനെ ഒരു വീഡിയോ ചെയ്ത മറുനാടന് നന്ദി. എല്ലാവരും അവനവന്റെ കഴിവിനനുസരിച്ചു ഈ കുടുംബത്തിനൊരു താങ്ങാകാം
@shajanshajan1337
@shajanshajan1337 2 часа назад
ഇതുപോലുള്ളവരെ സഹായിക്കുന്നവരേയാണ് ദൈവം എന്ന് വിളിക്കേണ്ടത്.
@haneefkparavanna8345
@haneefkparavanna8345 Час назад
ഒരാളെ രക്ഷിച്ചാലും താങ്കൾ ഈശ്വരൻ തന്നെ.
@radhamanivs7433
@radhamanivs7433 2 часа назад
എന്റെ ദൈവമേ വാക്കുകൾ ഇല്ല വീട്ടിൽ ഈ അവസ്ഥ എന്നിട്ടാണ് ജീവൻ പണയം കൊടുത്തു ആഴങ്ങളിൽ മുങ്ങി തിരിച്ചു കരയിലേക്ക് കയറുന്നത്
@niyasniyas1770
@niyasniyas1770 Час назад
ഈശ്വർ മൽപ്പേ സാധാരണ പാവം മനുഷ്യൻ അദേഹത്തിന്റെ മക്കൾ അവരുടെ ചികിത്സ കർണാടക കേരള ഗവണ്മെന്റ് ചെയ്യണം മലയാളികൾ സഹായം ചെയ്യണം
@Drwolftrolls4044
@Drwolftrolls4044 18 минут назад
മലയാളികൾ നിങ്ങളെ ഒരിക്കലും മറക്കില്ല, അണ്ണാ 🙏🙏🙏🙏
@rajaniraju7389
@rajaniraju7389 16 минут назад
ദൈവം നേരിട്ട് ഇറങ്ങി വന്ന ആർക്കും സഹായം ചെയ്യില്ലല്ലോ മനുഷ്യന്റെ രൂപത്തിൽ ദൈവം ഓരോരുത്തരെ ആയിരിക്കും സഹായിക്കാൻ ഈ വ്യക്തിയെ സഹായിക്കുന്നവരെല്ലാം ദൈവത്തിന് ഒരുപാട് പ്രിയപ്പെട്ടവരാകും
@Ummer-bd2ft
@Ummer-bd2ft Час назад
സഹായിക്കണം ഇദ്ദേഹത്തെയും കുടുംബത്തെയും.... ഇൻഷാ allaah
@RadhiRadhika-l7t
@RadhiRadhika-l7t 20 минут назад
പടച്ചോൻ കൂടെയുണ്ട് എല്ലാവരുടെയും പ്രാർത്ഥനയും കൂടെയുണ്ട് 🙏🙏🙏🙏🙏
@janeanto7011
@janeanto7011 27 минут назад
ഞാൻ നിങ്ങളുടെ കുടുംബത്തിനുവേണ്ടി എപ്പോഴും പ്രാർത്ഥിക്കും. പേടിക്കേണ്ട മോള് നല്ല മിടുക്കി ആകും. ദൈവം മോളെ കൈപിടിച്ച് നടത്തും.❤❤❤
@mopoulose2356
@mopoulose2356 13 минут назад
ദൈവമെ, ഈ കുടുംബത്തോട് ഔദാര്യവും കാരുണ്യവും കാണിക്കണെ. ഇവരുടെ ഈ മാലാഖ കുട്ടികളെ പരിപാലിക്കുന്ന മാതാപിതാക്കളെ അനുഗ്രഹിച്ച് ആശീർവദിക്കണെ. മനസ്സിന് എല്ലാം താങ്ങുവാനുള്ള ശക്തിയും, മനസ്സമാധാനവും കൊടുക്കണെ 🙏
@anishkadavukara6859
@anishkadavukara6859 50 минут назад
കേരളത്തിൻ്റെ -സഹായം ആവശ്യം. അത് ലഭിച്ചിരിക്കും: അതാണ് മലയാളി.......
@divyajayan6756
@divyajayan6756 51 минуту назад
ഇത്രയും കാലം ആരും അറിയാതെ പോയല്ലോ😢😢😢😢 കേരള ജനത ഒന്നിച്ചാൽ നമ്മുടെ സ്വന്തം സഹോദരൻ്റെ മക്കളെ നല്ല രീതിയിൽ ചികിൽസിക്കാനും ഒരു വീട് വച്ചു കൊടുക്കാനും പറ്റില്ലേ.........
@rajithasumod3963
@rajithasumod3963 45 минут назад
എല്ലാ കാര്യങ്ങളും മനാഫ്ക്ക ഏറ്റെടുത്തു കഴിഞ്ഞു..❤❤❤ചികിത്സയ്ക്ക് ഡോക്ടർ നെ സമീപിച്ചു കഴിഞ്ഞു 🙏🙏🙏🙏
@POPPINSPOPPZZZ-dl8uv
@POPPINSPOPPZZZ-dl8uv 17 минут назад
സഹായിക്കാൻ കഴിവില്ല സഹോദര😢 ഞാൻ തന്നെ ആരെങ്കിലും തരുന്ന പൈസക്ക് ഹോസ്പിറ്റലിൽ കേറി ഇറങ്ങുവാ... പ്രാർത്ഥനയിൽ എന്നും ഓർക്കാം ❤️
@kunjumonkk1550
@kunjumonkk1550 Час назад
ഈ മനുഷ്യനാണ് ദൈവം ഇശ്വരൻ ഇങ്ങനെ ഒരു വിധി ആർക്കും കൊടുക്കല്ലെ പണവുള്ളവർ ഇവരെ സഹായിക്കുക കേരളത്തിന്റെ 25- കോടി മേടിച്ച അമനുഷ്യന് മനസാക്ഷിയുണ്ടെങ്കിൽ ഈ മനുഷ്യനെ കാണാതെ പോകരുത്ദൈവം കാക്കട്ടെ ഇശ്വർ മൽപ്പക്ക് നന്മ വരട്ടെ എന്നു പ്രാ ർഫിക്കുന്നു
@kochuthresiajose9146
@kochuthresiajose9146 Час назад
ഈശ്വർ മലപ്പേയെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
@asdp1982
@asdp1982 58 минут назад
അച്ഛനു വേണ്ടി ദിവസവും 71 ദിവസം പുഴവക്കത്തുവന്ന നിന്നിരുന്ന രണ്ടു പെൺകുട്ടികളെ (അനാഥരെ ) ഓർമ്മയില്ലേ അവർക്കു വേണ്ടി കൂടി ചെയ്യാൻ കഴിയുന്നതു ചെയ്യു ദൈവം കൂടെയുണ്ടാകും
@RajeshKumbanad-rg2yg
@RajeshKumbanad-rg2yg Час назад
ഈ സാധു മനുഷ്യനെ കുറിച്ച് ആയിരുന്നോ ചിലർ,,, അപവാദം പറഞ്ഞത്
@PM-gx9qw
@PM-gx9qw Час назад
ഈ കുടുംബത്തെ സഹായിക്കാൻ മലയാളികൾ കൈകോർക്കണം.... പെട്ടെന്ന് വേണം.....
@fathimamaruvayil4356
@fathimamaruvayil4356 Час назад
അള്ളാഹ് ഈ കുടുംബത്തിന് സമാധാനം കൊടുക്കണേ അള്ളാഹ് 🤲🤲🤲
@anamikaammoos1300
@anamikaammoos1300 Час назад
ഈ പാവത്തിനെ ആണല്ലോ ഈശ്വര അർജുന്റെ വീട്ടുകാര് വെറുതെ കുറ്റപ്പെടുത്തിയത് 😢😢
@SamsonJohn-g1v
@SamsonJohn-g1v 16 минут назад
ഇന്നലെ ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു, മനുഷ്യരിൽ ഈശ്വരൻ, പീയുഷ് ലേറ്റ് ആയിപോയി, ഷാജൻ സർ ഇങ്ങനെ ഒരു മിസ്റ്റേക്ക് ആയല്ലോ, മഴവിൽ കേരള ആണ് ഇദ്ദേഹത്തെ കാണിച്ചു തന്നത്
@kunjumonkk1550
@kunjumonkk1550 Час назад
കുട്ടികളെ കൊടുത്തില്ലെങ്കിൽ കൊടുക്കണ്ട ഈ രീതിയിൽ ശത്രുക്കൾ ക്കു പോലും കൊടുക്കല്ലെ
@koshythomas2858
@koshythomas2858 Час назад
പീയുഷേ.. ഞാൻ ഇതുപോലെഉള്ള പല വീഡിയോകളും കണ്ടിട്ടുണ്ട്, എന്റെ മനസ്സിൽതട്ടിയ ഒരു വീഡിയോ അടുത്തകാലത്ത് കണ്ടിട്ടില്ല. എന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹം സ്വന്തം ദുഃഖം മാറ്റിനിർത്തിയിട്ട് അന്യ ന്റെ ദുഃഖം ഏറ്റെടുക്കുന്നതു കണ്ടിട്ടാണ്. ഈ മനുഷ്യനും, കുടുംബത്തിനും നമ്മൾ എത്രപണം കൊടുത്താലും അവരുടെ പ്രശ്നം ആ കുഞ്ഞുങ്ങൾ നമ്മെ പോലെ സാധാരണ ജീവിതത്തിലേക്ക് വന്നാലേ അവരുടെ പ്രശ്നം മാറുകയുള്ളൂ.. എങ്കിലും പണം ഇല്ലാതെ ജീവിക്കാൻ പറ്റില്ല... എന്റെ വിഹിതം ഞാൻ ഇപ്പോൾ അയക്കുന്നു.. ഒപ്പം ഞാൻ ഇന്നുമുതൽ അവർക്കുവേണ്ടി കർത്താവിനോട് മക്കളുടെ സൗഖ്യത്തിന് പ്രാർത്ഥിക്കുന്നു. ലോകം മുഴുവൻ ഉള്ള മലയാളികൾ ഇവർക്ക് വേണ്ടി പ്രാർത്ഥിക്കാണം.ദൈവം അത്ഭുതം പ്രവർത്തിക്കും... പീയുഷ് തന്നെ ആ വാർത്ത റിപ്പോർട്ട്‌ ചെയ്യണം.. 🙏🏿🙏🏿
@rajithasumod3963
@rajithasumod3963 43 минуты назад
മക്കളുടെ ചികിത്സ.. വീട്.. എല്ലാം മനാഫ്ക്ക ഏറ്റെടുത്തു ❤️❤️❤️❤️
@anithasasikuamar8333
@anithasasikuamar8333 Час назад
ഈ പുരസ്‌കാരങ്ങൾക്ക് പകരം ക്യാഷ് കൊടുത്തു സഹായിച്ചിരുന്നെങ്കിൽ
@MadhuMadhu-es7kr
@MadhuMadhu-es7kr 40 минут назад
ദുഷ്ടനെ പനപോലെ വളർത്തും ! ദൈവത്തിന്റെ വികൃതികൾ :
@elcil.1484
@elcil.1484 2 часа назад
കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയാൽ, ആ കുടുംബത്തെ ഏറ്റെടുത്ത് വേണ്ട സഹായങ്ങൾ ചെയ്യും. State government കൾ , കയ്യിട്ടുവാരത്തെ ഉള്ളൂ. 😭😭😭
@manoramamt3094
@manoramamt3094 36 минут назад
പേരുപോലെ പോലെ തന്നെ ഈശ്വർ ❤❤❤
@Girivv-p8e
@Girivv-p8e 40 минут назад
ബ്ലഡ്‌ റിലേഷൻ ഉള്ളവർ വിവാഹം ചെയ്താൽ കുട്ടികൾ വൈകല്യം ഉണ്ടാകാൻ വളരെയധികം ചാൻസ് ഉണ്ട്.
@shanthiprasad7723
@shanthiprasad7723 36 минут назад
അതെ.. കർണാടകയിൽ റിലേഷനിൽ തന്നെ കല്യാണം കഴിപ്പിക്കുന്നത് കൂടുതൽ ആയിരുന്നു.. ഇപ്പോൾ കുറച്ചു കുറവുണ്ട്..
@geethadevi8961
@geethadevi8961 26 минут назад
Chance കൂടുതൽ ആണ് ennae ഉള്ളൂ. എൻ്റെ വീടിൻ്റെ അടുത്ത് ഒരു കുടുംബം ഉണ്ട്..aachanmaar ചേട്ടാനുജർ. അവരുടെ മക്കൾ കെട്ടി .2 മക്കളും ഉണ്ട്. അവർക്ക് ഒരു കുഴപ്പവും ഇല്ല. ജനിറ്റിക്കൽ problem kto
@lathamk4595
@lathamk4595 15 минут назад
@Girivv,p8e ഞാൻ വിവാഹം കഴിച്ചത് അച്ഛൻ്റെ ചേച്ചിയുടെ മകനെയാണ് ഞങ്ങൾക്ക് രണ്ടു മക്കൾ ഒരാൾ ഡോക്ടർ ഒരാൾ എൻജിനിയർ രണ്ടു പേരും വിവാഹം കഴിച്ച് സുഖമായി ജീവിക്കുന്നു
@susammajohn8918
@susammajohn8918 Час назад
ദൈവമേ... ഇവരെ...സഹായിക്കണമേ..''
@bindhusuresh9255
@bindhusuresh9255 2 часа назад
ഇങ്ങനെ ഒരു അവസ്ഥ ആർക്കും വരല്ലേ
@mangamol8997
@mangamol8997 56 минут назад
എന്തിനാ മനാഫ് നിങ്ങളെ വേണ്ടാത്ത അർജുന്റെ വീട്ടുകാർക്ക് വേണ്ടി നിൽക്കുന്നു. ഈശ്വർ മൽപ്പേയ്ക്ക് എന്തെങ്കിലും സഹായം ചെയ്യൂ 🙏പ്ലീസ് 🙏🙏🙏🙏🙏
@janeanto7011
@janeanto7011 33 минуты назад
പൊന്നുപോലെ നോക്കുന്ന ഈശ്വരനും ഭാര്യയ്ക്കു o . ദൈവം അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കും. സമ്പത്തും ഐശ്വര്യവും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ജീവിതം ഉണ്ടാവും. ദൈവം കയ് വിടികയില്ല ❤❤❤❤❤
@amalakuchapuram-rm1tm
@amalakuchapuram-rm1tm 2 часа назад
Marunadanu thanks.
@Premodpa
@Premodpa Час назад
Marunadan ഒരു campaign തുടങ്ങണം ഇവരെ സഹായിക്കാൻ
@conversion721
@conversion721 Час назад
Account details there😊
@ligymynatty
@ligymynatty 53 минуты назад
എനിക്കും സഹായിക്കണം അക്കൗണ്ട് നമ്പർ കുറച്ചു പൈസ ഉള്ളൂ
@ligymynatty
@ligymynatty 53 минуты назад
പ്ലീസ് അക്കൗണ്ട് നമ്പർ തരിക അക്കൗണ്ട് നമ്പർ തരിക
@conversion721
@conversion721 52 минуты назад
@@ligymynatty in the end of video
@kadheejaalingal9867
@kadheejaalingal9867 Час назад
എന്റെയും പ്രാർത്ഥനയിൽ എന്നും ഈ കുടുംബം ഉണ്ടാവും 💯💞🥀💐🌷🌹
@SamsonJohn-g1v
@SamsonJohn-g1v 13 минут назад
67 ജീവൻ രക്ഷിച്ചു, ആയിരത്തിൽ ഏറെ ബോഡി വീണ്ടെടുത്തു, പക്ഷെ ഒരു മലയാളിക്ക് വേണ്ടി ചെയ്തത് ലോകം ഏറ്റെടുത്തു. നമസ്‌തെ മലയാളം
@thressiammajose1642
@thressiammajose1642 Час назад
ദൈവമേ ആകുടുംബത്തിന് നീയെന്നും തുണ യായെ രിക്കാൻ പ്രാർത്ഥന
@dineshannk2785
@dineshannk2785 7 минут назад
ദൈവം ഇങ്ങനെ കൊടുക്കുന്നവർക്ക് അതിനു വേണ്ട സമ്പത്തും അവർക്ക് വന്നു ചേരും
@bindujose1592
@bindujose1592 59 минут назад
ഇനി ആരും രക്തബന്ധത്തിൽ നിന്ന് കല്യാണം കഴിക്കരുത്.
@mohananv3311
@mohananv3311 40 минут назад
ഈശ്വരൻ ഇദ്ദേഹത്തിനും കുടുംബത്തിനും അനുഗ്രഹം കൊടുക്കട്ടെ. എല്ലാ ദുരിതങ്ങൾക്കും അറുതി വരുത്തട്ടെ. പറ്റുന്നവർ സഹായിക്കുക. എത്രയോ സൽപ്രവർത്തികൾ ചെയ്ത ഇദ്ദേഹത്തിന് സർക്കാർ നല്ലൊരു ജോലി കൊടുക്കട്ടെ. അമാന്തിക്കരുത്.
@anorasteve9745
@anorasteve9745 Час назад
ഈ മനുഷ്യന് എതിരെ കേസ് എടുത്ത് കർണാടക പോലിസിന് കണ്ണും കാതും ഇല്ലാതെ പോയല്ലോ..
@NasrinNasrin.P-rx9ks
@NasrinNasrin.P-rx9ks Час назад
ഇങ്ങനെയുള്ളവരെയാണ് നമ്മൾ ചേർത്ത് പിടിക്കേണ്ടതും സഹായിയേണ്ടതും ഇത് പോലെ ഒരു അനിയൻ എനിക്കും ഉണ്ട് കഴിയുന്നവരൊക്കെ ഇദ്ദേഹത്തെ സഹായിക്കു
@asherammaworld
@asherammaworld 54 минуты назад
ഇതാണ് നല്ലൊരു അച്ഛൻ പ്രൗഡ് ഓഫ് യു ബോത്ത്
@IndiraNarayanan-s5u
@IndiraNarayanan-s5u 13 минут назад
നിങ്ങളെയും കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ
@jeevanthomas8112
@jeevanthomas8112 Час назад
Jesus have mercy on this family 🙏❤️
@remadevilc5627
@remadevilc5627 29 минут назад
🙏സഹോദരാ. ദൈവം അനുഗ്രഹിക്കട്ടെ 🙏❤️
@anuabraham8979
@anuabraham8979 13 минут назад
Pls hand over this small gift to Malpe.Thank you
@akashpaul553
@akashpaul553 13 минут назад
ദൈവത്തിൻ്റെ സാന്നിദ്ധ്യം ഇവരുടെ കൂടെയുള്ളത് കൊണ്ട് അവരുടെ സങ്കടം അവർക്ക് താങ്ങാൻ പറ്റുന്നത്
@tomydominic9961
@tomydominic9961 47 минут назад
സഹോദരാ താങ്കളെ സർവ്വശകതനായ ദൈവം അനുഗ്രഹിക്കട്ട നിരാശനാകരുത്.
@jancygogy
@jancygogy Час назад
മനാഫ് സഹോദര ഇത് കാണുന്നില്ലേ താങ്കൾ വലിയ മനസിന്റെ ഒ ടമയല്ലേ നമ്മുടെ മൽപ്പേ സഹോദരനെ വേണ്ടപോലെ സഹായിക്കണം k ട്ടോ
@shanthiprasad7723
@shanthiprasad7723 47 минут назад
സഹായിക്കും എന്ന് പറഞ്ഞിട്ടുണ്ട്.. 🙏
@rajithasumod3963
@rajithasumod3963 46 минут назад
ഇദ്ദേഹത്തെ മനാഫ്ക്ക ഏറ്റെടുത്തു കഴിഞ്ഞു.. മക്കളുടെ ചികിത്സ അടക്കം..❤❤❤doctors നെ വരെ കണ്ടു കഴിഞ്ഞു 🙏🙏
@Kbaby-q
@Kbaby-q 4 минуты назад
ഈ കുടുംബം വളരെയേറെ കരുണ അർഹിക്കുന്നു ആവുന്നവർകൊടുക്കട്ടെ '... ഇവിടെ പ്രാർത്ഥിക്കാനേ കഴിയൂ
@premrajnarayanan8735
@premrajnarayanan8735 Час назад
Arjun's family should visit them. They were accusing him unnecessarily.
@vsmohananacharia3880
@vsmohananacharia3880 7 минут назад
പീയൂഷെ ഇദ്ദേഹത്തിനെ ഒന്നു ബന്ധപ്പെടാൻ ആഗ്രഹമുണ്ട്.🙏❤️
@jayasreegopi-c5x
@jayasreegopi-c5x 43 минуты назад
ഈശ്വരൻമാരെ ആ കുഞ്ഞുങ്ങളെ കാത്തോളണേ 🙏🏽🙏🏽❤️❤️
@surabhijiju2760
@surabhijiju2760 8 минут назад
onum parayanila...so.. .great man malpea.. God bless you..
@Vedavathi.n
@Vedavathi.n 22 минуты назад
Malpeyude kudumbathe deivam anugrahikkatt🙏🙏🙏
@butter300
@butter300 2 часа назад
മനാഫി നല്ല help വേണ്ടത് മാൽ പേയ്ക്കാണ്😢😢😢😢
@ponnusunnimol3333
@ponnusunnimol3333 2 минуты назад
ഈശ്വരാ ഈ കുഞ്ഞുങ്ങളെ കാക്കണേ 🙏🏻🙏🏻🙏🏻
@alexandermathews3601
@alexandermathews3601 38 минут назад
Marunadan must set up an account to support them. Praying for the children to be perfectly healthy
@jameelakulathilpilakkat2618
@jameelakulathilpilakkat2618 55 минут назад
അയാളുടെ മുഖം കണ്ടപ്പോൾത്തന്നെ എന്തോ ഒരു വിഷമം ഉണ്ടെന്ന് തോന്നിയിരുന്നു
@beenajoseph7995
@beenajoseph7995 Час назад
ദൈവമേ ഈ കുടുംബത്തോടൊപ്പം ഉണ്ടായിരിക്കണമേ❤❤
@RajeevPrabhakaranNair
@RajeevPrabhakaranNair Час назад
ക്ഷമിക്കണം.. ഞാനും നിങ്ങളെ കുറിച്ചു വിചാരിച്ചത്. ഇവിടുത്തെ മാധ്യമങ്ങളെ പോലെ ആണെന്നാണ്.. ദൈവം അനുഗ്രഹികട്ടെ. 😢
@libyjomon3946
@libyjomon3946 2 часа назад
Eeshwar malpe bro❤
@rencyvincent6757
@rencyvincent6757 3 минуты назад
Really they are great almighty god bless you and family
@wilsonmichael9743
@wilsonmichael9743 47 минут назад
My prayers with malpe family. They need help with moral support.
@mujeebps8525
@mujeebps8525 47 минут назад
ഇവരെ പുറം ലോകം കാണാൻ കൊണ്ടാവണം
@FFYTGaMeR149
@FFYTGaMeR149 41 минуту назад
Oh!My God!! The God may bless him and his family.
@sheeja7579
@sheeja7579 2 часа назад
😢😢😢😢😢😢 പാവങ്ങൾ ❤️❤️❤️
@shabu.kumarshabu5288
@shabu.kumarshabu5288 2 часа назад
Nallavarkku yappozhum sangadangal Matharam
@PariyanampattaNarayanan
@PariyanampattaNarayanan 2 часа назад
ഈശ്വരാ . .
@leelag6319
@leelag6319 26 минут назад
God bless your family eshwar malpay🙏 thank God 🙏♥️
@MathewShaji-jn2oi
@MathewShaji-jn2oi 2 часа назад
Big salute
@TardeKing
@TardeKing 6 минут назад
എല്ലാവരും പത്ത് രൂപ എങ്കിലും വെച്ചു കൊടുക്കാൻ മനസ്സ് കാണിക്കണം
@sabuvarghese3268
@sabuvarghese3268 2 часа назад
ദൈവം സ്വർഗത്തിൽ തന്റെ ഈ രണ്ട് മക്കളെകൈയിൽ പിടിച്ചുകൊണ്ട് ഭൂമിയിലേക്കുനോക്കിയപ്പോൾ കർണ്ണാടകയിൽ ഒരു നല്ല മനുഷ്യനെ കണ്ടു തന്റെമക്കളെ വിശ്വസിച്ച് അവനെ എൽപ്പിച്ചു അവന്റെ പേർ ഈശ്വർ മൽപ്പേ
@RadhaCB-l7x
@RadhaCB-l7x 21 минуту назад
Eswar thanghalde ella sankadanghalum dhyvam mattitharum athrakkum nalla manasanu thanghalk prarthanayode........ Njanghalum.
@GeethaBalanpilla
@GeethaBalanpilla 59 минут назад
God.bless you
@leelammageorge1203
@leelammageorge1203 33 минуты назад
God bless your family.praying
@SruthiDibinlal
@SruthiDibinlal Час назад
ഗുരുവായൂരിൽ പോയികൃഷ്ണനെകാണൂ
@Savithryvlogs
@Savithryvlogs Час назад
ഗോഡ് ബ്ലാസ് യു chetta
@ajayCL-m5v
@ajayCL-m5v Час назад
Great Man God pls help them especially that poor childrens🙏🏻
@Shinyvillanthanam333
@Shinyvillanthanam333 Час назад
😊 യേശുക്രിസ്തു നിങ്ങളേ രക്ഷിക്കട്ട
@kanakamak9933
@kanakamak9933 25 минут назад
God bless you
@subinjc
@subinjc Час назад
Dear malpa god is in control
@faizafami6619
@faizafami6619 Час назад
Pls try to avoid blood relation marriage
@thomask.george9892
@thomask.george9892 58 минут назад
Prayers ❤
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 44 минуты назад
എന്റെ സ്വന്തം അനുഭവങ്ങൾ! വിവാഹം കഴിഞ്ഞു ചിരിച്ചിട്ട് പോലുമില്ല ഭർത്താവിനെയുംകൊണ്ട് 35 വർഷം ആയി ഹോസ്പിറ്റലിൽ കയറി ഇറങ്ങി ജീവിക്കുന്നു ഇവിടെ മക്കൾക്ക്‌ ഒന്നും അറിയില്ല എനിക്ക് ഒരു നന്ദിയും ഇല്ലത്ത ഭർത്താവും ഓരോ വിധിയാണ്.
@Kbaby-q
@Kbaby-q 9 минут назад
സാരമില്ല സോദരി ചിലർക്ക് എന്നും കഷ്ട്ട പാടേയുള്ളൂ .. നല്ല കാലം വരും തീർച്ച..
@SatheeshKumar-fe5gy
@SatheeshKumar-fe5gy 8 минут назад
Pavammalpe godblessyou malpefamily
@jayagopinath3143
@jayagopinath3143 14 минут назад
Our sincere prayers.
Далее
ОНА ОПЯТЬ ПОЁТ 😱
3:05:53
Просмотров 1,2 млн
ОНА ОПЯТЬ ПОЁТ 😱
3:05:53
Просмотров 1,2 млн