Тёмный

ഹൃദയം സ്പർശിച്ച സന്ദേശം... Bishop Mar Thomas Tharayil തോമസ് തറയിൽ പിതാവ് 

SLOMO TV MEDIA
Подписаться 52 тыс.
Просмотров 237 тыс.
50% 1

ഹൃദയം സ്പർശിച്ച സന്ദേശം.. .ഒരു ക്രിസ്ത്യാനി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ....
Bishop Mar Thomas Tharayil
തോമസ് തറയിൽ പിതാവ്
Bishop Thomas Tharayil #Thomas #Tharayil
#Syrian_Church #malankara
#malankara_catholic #syrian #church #orthodox #jesus #marthoma #suriyani #syrian #malankarachurch
#syrianchurch #syrianchristian #syrian #malankara_suriyani #jacobites #orthodoxchristian #orthodox #orthodoxchurch
#ukchurches
#keralachurch #kmrm
വീഡിയോ കടപ്പാട് courtesy jsc news
St Marys Media
Christian RU-vid Channel
സെന്റ് മേരീസ് മീഡിയ
ക്രിസ്ത്യൻ യൂട്യൂബ് ചാനൽ
सेंट मैरी मीडिया.. ईसाई यूट्यूब चैनल
സബ്സ്ക്രൈബ് ചെയ്യൂ:
RU-vid: / @stmarysmediaorg
Our Email: sajimaramon@gmail.com
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്ക് & ഷെയർ ചെയ്തു പ്രോത്സാഹിപ്പിക്കുമല്ലോ... 🙏🏻
If you liked this one.
Like ✔ Comment✔ Tag ✔ Share ✔
.
Disclaimer:
This channel DOES NOT Promote or encourage any illegal activities. All contents provided by this channel are meant for entertainment purposes only. No Copyright infringement intended. All Contents belongs to its Right full owners. This is for entertainment purposes only and we aim to promote Messages, Motivational Speech and Hidden Talents..

Опубликовано:

 

12 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 313   
@christyjames609
@christyjames609 Месяц назад
പിതാവിൻ്റെ പ്രസംഗം കേട്ടാൽ സമയം പോകുന്നത് അറിയുകയില്ല,,ഒരു പ്രതേക പ്രേരണ ആണ്,,, ഇൻയും പിതാവിൻ്റെ പ്രസംഗം കേള്കണം കേൾക്കണം,,,,പിതാവിന്. ഗോഡ് അനുഗ്രഹിക്കട്ടെ❤
@user-hs3me5tg5i
@user-hs3me5tg5i 6 месяцев назад
സഭയുടെ അഭിമാനമായ പിതാവിന്റെ കൂടെ എല്ലായ്പ്പോഴും കർത്താവിന്റെ കരം ഉണ്ടക്കട്ടെ .
@thomasantony2203
@thomasantony2203 7 месяцев назад
പിതാവേ പിതാവിനെ ഓർത്ത് അഭിമാനിക്കുന്നു
@sheelajoy4299
@sheelajoy4299 7 месяцев назад
പിതാവ് ദൈവം മാത്രം
@prameelamathews929
@prameelamathews929 6 месяцев назад
​@@sheelajoy4299രൂപത വിശ്വാസികളുടെ അപ്പനാണ് രൂപത അധ്യക്ഷൻ. എന്നു വെച്ചാൽ ദൈവ ജ നത്തിനു പിതൃ സ്നേഹം തന്നു സ്നേഹിക്കുന്ന അപ്പൻ.
@asunthamary4680
@asunthamary4680 6 месяцев назад
ഈ കാലത്തിന്റെ മാറ്റം ശരിയ്ക്കും വ്യക്തമാക്കിയ പ്രസംഗം
@rosyrosy3767
@rosyrosy3767 6 месяцев назад
​@@asunthamary4680lluu
@sophiasebastian471
@sophiasebastian471 7 месяцев назад
ഈശോയെ ഇതുപോലുള്ള പിതാക്കന്മാരെ സഭക്കു നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ.
@CHUNKZZ295
@CHUNKZZ295 7 месяцев назад
തറയിൽ പിതാവിന്റെ ടോക്ക് തീരുമ്പോൾ വിഷമം ആണ്. എത്ര സുന്ദരമായ യാഥാർഥ്യങ്ങൾ ആണ് പിതാവ് പറയുന്നത് 👍👍👍🙏🙏🙏🙏
@leelammapanicker3848
@leelammapanicker3848 6 месяцев назад
I like his talk very much. His voice is also special. God bless him abundantly.
@carlyleaguiar677
@carlyleaguiar677 6 месяцев назад
Super message
@thresiammajohn4241
@thresiammajohn4241 7 месяцев назад
❤❤...മാർ Thomas Tharayil പിതാവ് അടുത്ത...MajorArchBishop.. ആകാൻ പ്രാർത്ഥിക്കുന്നു.. 🙌🏿🔥💥🔥🙏🏼🌹🌹🌹
@MolimmaThomas-ic4ip
@MolimmaThomas-ic4ip 6 месяцев назад
അതെ മാർ തോമസ് തറയിൽ പിതാവായിരിക്കും അടുത്ത മെജർ ആർച്ച് Bishop❤❤🎉🎉🌹🌹🌹
@abrahampv2932
@abrahampv2932 6 месяцев назад
​@@MolimmaThomas-ic4ipaq nij to
@beenajoseph4964
@beenajoseph4964 6 месяцев назад
എന്തിനാ പാവത്തിനെ കൊല്ലാൻ കൊടുക്കുന്നത് കുറച്ചെങ്കിലും സമാധാനത്തോടെ ജീവിക്കട്ടെ❤
@ejniclavose1897
@ejniclavose1897 6 месяцев назад
Suhippikkale
@martink.jjoseph8053
@martink.jjoseph8053 7 месяцев назад
പിതാവിന്റെ പ്രസംഗം എത്ര മണിക്കൂർ ആണെങ്കിലും കെട്ടിരുന്നുപോകും ❤ GOD BLESS YOU ....... AMEN 🙏
@joh106
@joh106 6 месяцев назад
തറയിൽ പിതാവിന്റെ സന്ദേശങ്ങൾ എപ്പോഴും കാലത്തിന്റെ സ്പന്ദനങ്ങൾക്ക് അനുസരിച്ചു വലിയ ജീവിതമൂല്യങ്ങൾ കാണിച്ചു തരുന്നത് 🙏🙏🙏പിതാവ് നമുക്ക് അഭിമാനം 🙏🙏🙏
@ancyjoseph9153
@ancyjoseph9153 6 месяцев назад
😮😮😅
@daisysebastian719
@daisysebastian719 6 месяцев назад
, എത്ര കേട്ടാലും മടുപ്പു വരില്ല Bishop തരുന്ന മെസ്സേജ്...beautiful message..🙏🏻🙏🏻🌹🌹🌹
@sissybejoy2905
@sissybejoy2905 8 дней назад
പിതാവിന്റെ പ്രസംഗം ഒരുപാട് ഒരുപാട് അർത്ഥവത്തും, പ്രത്യാശയും ഉളവാകുന്നതുമായിരുന്നു 🙏🏻 ഞാനും ഈ പുതിയ തലമുറയുടെ ദൈവഭയമില്ലാതുള്ള ജീവിതം മാത്രമല്ല മാതാപിതാകളോടുപോലും അനുസരണയില്ലാത്തത് കണ്ട് സങ്കടപെടുന്നുണ്ട് 😢 എങ്ങനെ അവരെ ദൈവത്തോട് ചേർത്ത് കൊണ്ടുവരാൻ സാധിക്കും എന്ന് സങ്കടത്തോട് ചിന്തിക്കും 😢 പിതാവിന്റെ ഈ പ്രസംഗം ഒന്ന് കേൾക്കാനുള്ള സാധ്യത കുട്ടികൾക്കുമാത്രമല്ല ദൈവഭായമില്ലാതെ ജീവിക്കുന്ന മുതിർന്നവർക്കും അവസരം ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🏻
@bindupaulose14
@bindupaulose14 6 месяцев назад
ഒരു ക്രിസ്ത്യാനി അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്ന പിതാവിനെ ഓർത്തു ദൈവത്തിന് നന്ദി പറയുന്നു 🙏🙏🙏
@alicesunny8170
@alicesunny8170 6 месяцев назад
തറയിൽ പിതാവിന്റെ ഈ സന്ദേശം എല്ലാവരും കേൾക്കണം നല്ല ഹൃദയസ്പർശി ആയ സന്ദേശം ആണ് പിതാവിനെ ദൈവം നാൾക്ക് നാൾ ഉയർത്ത ട്ടെ
@jissysheji9256
@jissysheji9256 6 месяцев назад
ഇനിയും ഒത്തിരി നല്ല സന്ദേശങ്ങൾ തരാൻ പിതാവിനെ കർത്താവ് അനുഗ്രഹിക്കട്ടെ❤
@Ammal-zv8lb
@Ammal-zv8lb 7 месяцев назад
ഒത്തിരി ഇഷ്ടമുള്ള പിതാവ് ഉള്ളത് പറഞ്ഞു കൊടുക്കും ❤ 🙏🙏
@sheelajoy4299
@sheelajoy4299 7 месяцев назад
പിതാവ് ദൈവം മാത്രം
@prebinjosephninan1947
@prebinjosephninan1947 7 месяцев назад
തിരുമേനിയെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@mariajasminc.d2555
@mariajasminc.d2555 6 месяцев назад
സാത്താന്റെ തന്ത്രങ്ങളിൽ നിന്ന് ഞങ്ങളെ കാത്തു കൊള്ളേണമേ 🙏
@idafernandez450
@idafernandez450 6 месяцев назад
ഇത്രയും സരളമായി ദൈവീക മൂല്യങ്ങളെ വ്യാഖ്യാനിച്ചു തരുന്ന പിതാവിന് ഒത്തിരി നന്ദി. ദൈവം എന്നും അങ്ങയോടു കൂടെയുണ്ടായിരിക്കട്ടെ.
@elsyjose3193
@elsyjose3193 7 месяцев назад
പിതാവിനെ ഓർത്തു പ്രാർത്ഥിക്കാം
@annajames8521
@annajames8521 7 месяцев назад
സാത്താൻ വരുന്നത്, നശിപ്പിക്കാനും, കൊല്ലാനുമാണ്, അവൻ നുണയനും, നുണയെന്റെ അപ്പനുമാണ് 😔😥🙏
@user-ev9vo7ui7y
@user-ev9vo7ui7y 6 месяцев назад
ഈ പിതാവിനെ കർദ്ദിനാളായി തിരഞ്ഞെടുത്തിരുന്നെങ്കിൽ🙏
@user-uq3dn6eu6y
@user-uq3dn6eu6y 2 месяца назад
ദൈവ വിളി ഉണ്ടാകട്ടെ
@mariajasminc.d2555
@mariajasminc.d2555 6 месяцев назад
യേശുവേ നന്ദി 🙏യേശുവേ സ്തുതി 🙏
@sujaantony8871
@sujaantony8871 6 месяцев назад
👃👃
@rajanl738
@rajanl738 6 месяцев назад
ബ്യൂട്ടിഫുൾ മെസ്സേജ് ബിഷപ്പ്, ദൈവം ബിഷപിനെ കൂടതൽ കൂടതൽ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@kuncheriajosephkanacherry43
@kuncheriajosephkanacherry43 7 месяцев назад
എല്ലാവരും ഇത് കേൾക്കാൻ സാ ധി കട്ടെ ന്ന് പ്രാർത്ഥിക്കുന്നു
@aradhyanb5724
@aradhyanb5724 6 месяцев назад
പിതാവേ അങ്ങയുടെ സന്ദേശങ്ങൾ വളരെ മനോഹരമായിരിക്കുന്നു നന്ദി പിതാവേ 🙏🙏🙏🙏🙏🙏🙏🙏
@annammazachariah7032
@annammazachariah7032 6 месяцев назад
Every time I hear this Bishop 's speech, I learn something new about life. A blessed, anointed Bishop. I am a Marthoma member.
@susanroy5664
@susanroy5664 7 месяцев назад
ഞാൻ ഒത്തിരി ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന പിതാവ്..❤ വചനത്തിലൂടെ അനുഗ്രഹം പ്രാപിക്കുന്നു 🙏🏻
@sheelajoy4299
@sheelajoy4299 7 месяцев назад
പിതാവ് , ദൈവം മാത്രം
@linumathew9857
@linumathew9857 7 месяцев назад
വിശ്വാസത്തിന്റെ ശബ്ദം ...... ചിന്തിക്കാതം പഠിക്കാനും ധ്യാനിക്കാനും ജീവിതത്തിൽ പകർത്തേണ്ടതുമായ ചിന്തകൾ ........ പിതാവേ നന്ദി ....
@MariammaJose-vb7yy
@MariammaJose-vb7yy 6 месяцев назад
😊 ok​@@sheelajoy4299
@manojthomas4256
@manojthomas4256 6 месяцев назад
​@@sheelajoy4299താങ്കളെ ജനിപ്പിച്ച വ്യക്തിയെ (അപ്പൻ, ബാപ്പ, അച്ഛൻ) താങ്കൾ എന്ത് വിളിക്കും?
@manojthomas4256
@manojthomas4256 6 месяцев назад
​@@sheelajoy4299കത്തോലിക്കാ സഭയിൽ വൈദികരെ പിതാവ്, അച്ചൻ എന്ന് വിളിക്കുന്നത് അവർ നമ്മെ ദൈവ വചനത്തിലൂടെയും, പ്രബോധനങ്ങളിലൂടെയും ദൈവമാക്കളായി ജനിപ്പിച്ച് ദൈവ ഐക്യത്തിൽ വളർത്താൻ സഹായിക്കുന്നു എന്ന അർത്ഥത്തിൽ ആണ്.
@marshalpereira288
@marshalpereira288 7 месяцев назад
പിതാവിനെ ദൈവം.അനുഗ്രഹിക്കട്ടെ
@abrahamc.361
@abrahamc.361 6 месяцев назад
Very touching message. Thank you Rev. Dr. Bishop Thomas T. 👍🔥🔥🔥🙏🙏🙏
@omanapurathur4405
@omanapurathur4405 6 месяцев назад
Pithave, your messages are very precious 💕💕
@jomongeorge3869
@jomongeorge3869 6 месяцев назад
സഭയുടെ സ്വത്താണ് (മുത്താണ് ) ഈ അഭിവാന്ദ്യ പിതാവ് 🌹
@annajames8521
@annajames8521 7 месяцев назад
പിതാവേ, പ്രാർത്ഥിക്കുന്നു 🙏
@manjalyjacob2273
@manjalyjacob2273 7 месяцев назад
ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കം ഉണ്ടാകും എങ്കിലും ധൈര്യമായിരിക്കുവിൻ ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
@jomongeorge3869
@jomongeorge3869 6 месяцев назад
🙏
@liciasister1678
@liciasister1678 7 месяцев назад
Thank you your excellency for this eye-opening speech. Heart touching.
@user-uq3dn6eu6y
@user-uq3dn6eu6y 2 месяца назад
ദൈവമേ നങ്ങളിൽ നിന്നും വർഗീയശക്തി എടുത്തു കളയേണമേ പകരം സ്നേഹവും വാത്സല്യം നിരക്കേണമേ ആമേൻ
@celinejoy7011
@celinejoy7011 7 месяцев назад
Strong message 🔥🙏🏼 Pithave🙏🏼🔥
@jessyflorence8851
@jessyflorence8851 7 месяцев назад
Powerful and truthful speech🙏🙏
@sheebavarghese8857
@sheebavarghese8857 7 месяцев назад
Very good preaching.praying for our bishop.
@molyvarghese7464
@molyvarghese7464 6 месяцев назад
Beautiful Message God Bless You Pithave
@rosejoseph3334
@rosejoseph3334 6 месяцев назад
I wish you become our Archbishop. Prayers for you.
@pushparanisebastian8956
@pushparanisebastian8956 6 месяцев назад
Very good message. God bless you Pithave.
@daisyjoseph2328
@daisyjoseph2328 6 месяцев назад
പലപ്പോഴും പിതാവിന്റെ പ്രസംഗം പരിശുദ്ധാത്മാവ് നിറഞ്ഞ അഗ്നി വലയത്തിൽ നിന്നുകൊണ്ട കേൾക്കുന്ന നമ്മളും അതിൽ ലയിച്ചു പോകുന്നു. മേജർ ആർച്ച് ബിഷപ്പ് ആകാൻ വേണ്ടി എല്ലാവരുടെയും പ്രാർത്ഥന👏👏
@swapnashibu2
@swapnashibu2 7 месяцев назад
great message pithavee, God bless your great works to unite the church and people, Jesus lives!
@johnmathew8803
@johnmathew8803 6 месяцев назад
Good
@simonkunnath9513
@simonkunnath9513 6 месяцев назад
Very spiritual and inspirational message.
@annammakarikkattil2566
@annammakarikkattil2566 6 месяцев назад
Pithavine kathukollaname Yesuveeeeeee 🙏🙏🙏🙏
@mercyalex5702
@mercyalex5702 6 месяцев назад
Thank God for this anointed pithavu.🙏
@thomasmuttithara7974
@thomasmuttithara7974 7 месяцев назад
ഹൃദയ സ്പർശിയായ ടോക്ക് 🙏🙏🙏
@jamunalalichen862
@jamunalalichen862 7 месяцев назад
🙏🏻🙏🏻🙏🏻pethavinu safakuvendi karuthodu kudi spaceh chaiyan ulla krupa nalki anugragikaname..amme mathave kaivdalle amma madysthum apeshikaname 😭😭🙏🏻
@punnoosjohn1819
@punnoosjohn1819 6 месяцев назад
ഞങ്ങളുടെ അടുത്ത ആർച്ച് ബിഷപ്പ് അങ്ങ് തന്നെ ആവട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏
@mariyammathomas906
@mariyammathomas906 6 месяцев назад
Excellent and heart touching message, may God bless you abundantly. You're the right person to become archbishop. Our sincere prayers pithave.🙏🙏🙏
@user-wx2ji9ik7u
@user-wx2ji9ik7u 6 месяцев назад
Sneha Pithavinu Theeratha Appalaus and best Anugrehangal😇🙏🙏🙏🙏🙏🙏🙏
@omanajoseph6464
@omanajoseph6464 7 дней назад
പിതാവിൻ്റെപ്രസംഗം.kete.സമയം പോയത്തെ.അറിഞ്ഞില്ല.അതൃത്തോളം.മനസിൽ തട്ടിയ.പ്രസംഗം.ആയിരുന്നു.പിതാവിനെ.deyivam.അനുഗ്രഹിക്കട്ടെ അമേൻ🙏🙏
@thresiaxavier4262
@thresiaxavier4262 6 месяцев назад
Thank you Jesus for your Blessed pithave May God give long life,l🙏🙏🙏
@sunnyci6096
@sunnyci6096 6 месяцев назад
പിതാവിനെ ഓർത് പ്രാത്ഥിക്കാം
@prameelamathews929
@prameelamathews929 6 месяцев назад
ജീവിത യഥാർഥ്യങ്ങൾ നമ്മുടെ മുമ്പിൽ നിരത്തി വെച്ചു വിശ്വാസത്തിലേയെക്ക് വിളിക്കുന്നു 👏
@marythomas9048
@marythomas9048 6 месяцев назад
You may be the next Major Arch B I shop. Iam praying for it. 🎉❤.
@susammajoseph1399
@susammajoseph1399 6 месяцев назад
We are proud of having such blessed and anointed shepherds. PRAISE the LORD.
@pushpaxavier2425
@pushpaxavier2425 7 месяцев назад
Praiselord
@annieraju4979
@annieraju4979 7 месяцев назад
Praise the lord bishop 🙏✝️
@prasadthelpara8375
@prasadthelpara8375 6 месяцев назад
പുതുവർഷത്തിൽ ആദ്യം കേട്ട സന്ദേശം ❤ അഭിനന്ദനങ്ങൾ 🙏
@nirmalajacob3757
@nirmalajacob3757 6 месяцев назад
Beautiful message
@beenajoseph4964
@beenajoseph4964 6 месяцев назад
ഈശോപ്പായെ ഞങ്ങളുടെ പിതാവിനെ കാത്തോളണെ❤️
@sistermarianthomas8347
@sistermarianthomas8347 7 месяцев назад
Anointed talk, making us to reflect deeply on our responsibility to be a true Christian inspiring others to be true Christians. Excellent Pithave🎉❤
@juliegeorge9655
@juliegeorge9655 6 месяцев назад
Very true and blessed message Thirumeni🙏🏻
@salimmajimmy3924
@salimmajimmy3924 6 месяцев назад
Pithave Dhaivem anugrahikkette angheye
@graceymathew1562
@graceymathew1562 6 месяцев назад
Praise the Lord for giving us Bishop Tharayil. I love His speech too much. He speaks fact. No exaggeration. That's why I like him and his talk. 🙏🙏
@josepadinjarel4081
@josepadinjarel4081 7 месяцев назад
Amen. Hallelujah !
@Lalygeorge-mi8dv
@Lalygeorge-mi8dv 7 месяцев назад
May God bless you more
@marymathew6157
@marymathew6157 7 месяцев назад
Super talk pithave❤❤❤❤❤
@samuelthomas1175
@samuelthomas1175 7 месяцев назад
Praise the Lord.
@susenjoshy8238
@susenjoshy8238 6 месяцев назад
നന്ദി പിതാവ് 🙏
@julietfelicitasbarnabas1662
@julietfelicitasbarnabas1662 6 месяцев назад
പിതാവിനെ പിതാവാക്കിയ ഞങ്ങൾക്ക് നൽകിയ കർത്താവാം ദൈവത്തിനു സ്തുതി
@mercyjoseph405
@mercyjoseph405 7 месяцев назад
Praise the Lord❤️
@maggieanto7652
@maggieanto7652 7 месяцев назад
Thank you for your loving message 🙏🙏
@samuelthomas1175
@samuelthomas1175 7 месяцев назад
Praise Lord .
@susyalex7355
@susyalex7355 7 месяцев назад
Powerful talk. 🙏🙏🙏
@blaisevincent2620
@blaisevincent2620 5 месяцев назад
Hearty congratulations Bishop Mar Thomas Tharayil...Yeshu Namathil Amen...🙏🙏🙏🌺🪷🌸🌺🌺🌺🌺🌹🌹🌹🌹🌸🪷🌺🌹🌹🌹🌹🌺💐🥀🥀🌹🌹🌺🌺♥️♥️♥️♥️♥️
@PreciaDesigns
@PreciaDesigns 6 месяцев назад
Thank you Lord Jesus for anointing our Bishop with Holy Spirit. Thanks Jesus for the Wisdom, Understanding and Holiness granted to HE Thomas Tharayil.
@lucyvarghese2122
@lucyvarghese2122 6 месяцев назад
Thank you Rev,Bishop❤🔥💖🙏🏻🔥🔥
@mercyjoseph132
@mercyjoseph132 6 месяцев назад
Thank u Lord Jesus for this beautiful talk may Bishop extend this talk to every church wat kerela❤❤
@julietfelicitasbarnabas1662
@julietfelicitasbarnabas1662 6 месяцев назад
എന്നും എന്നും വിശ്വാസം പ്രഘോഷിക്കാൻ എന്നും എന്നും പരിശുദ്‌താൽമാഭിഷേകം നിറയണമേ എന്ന് പ്രാർത്ഥിക്കുന്നു.
@user-ev3gd8qx7x
@user-ev3gd8qx7x 6 месяцев назад
Praise the lord 🙏 Bishop ji being a R.C it's my humble request to pray 🙏 for my son to get calling from God and be a priest like u🙏🙏🙏🙏
@mercyjoseph132
@mercyjoseph132 6 месяцев назад
Dear Bishope what u said is correct, but by the grace of God in North India we are still proclaime the word of God ,kindly pray for us
@sweetnsour-ren
@sweetnsour-ren 6 месяцев назад
Praise God
@lorakorah1339
@lorakorah1339 6 месяцев назад
Very very beautiful msg Bishop!
@kunjammajoseph9926
@kunjammajoseph9926 6 месяцев назад
Praisethelord.amen ❤❤❤❤❤❤❤🎉🎉🎉
@sr.yeldosic8554
@sr.yeldosic8554 7 месяцев назад
Thank you pithave❤❤❤
@aleykuttyvadakumchery5390
@aleykuttyvadakumchery5390 7 месяцев назад
Powerful and informative truthful message.God bless you more and more pethave🙏🙏🙏🌹
@user-wx2ji9ik7u
@user-wx2ji9ik7u 6 месяцев назад
Pithave. best jeevan vishoasam. ivayillathe Manushen engine Shosikum? Best congrats,😇🙏🙏🙏
@JespinBylon
@JespinBylon 6 месяцев назад
ആമേൻ amen🙏
@alicethankachan8119
@alicethankachan8119 6 месяцев назад
Thank you Jesus🙏🙏🙏 may God bless you Pithave
@dr.josepulickan2053
@dr.josepulickan2053 6 месяцев назад
Mar Thomas Tharayil Pithavu Nammuda Puthiya Cardinal Aayi Sarvasakthanaya Daivathinta Ananthamaya Snehathal Nanmaniranja Vishwasikaluda Hrudayabhilasham Abhishekanugrahamakatta Hrudayathil Snehavum Nanmayum Daiveeka Njanavumulla Kardhinal Mar Thomas Tharayil Pithavu Abhimanam Bahumanam Aadaram Abhinandanangal Sarvasakthanaya Daivathinta Ananthamaya Krupakalum Anugrahangalum Karuthalum Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Samrudhamayi Ennum Ennennum Undakatta Loka Samastha Sugino Bhavanthu Shalom Shalom Shalom Shanthi Shanthi Shanthi LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE LOVE Ellavarudayum Hrudayathil Niranju Vishwamaka Nanmaniranjathakatta 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@tommedia816
@tommedia816 6 месяцев назад
പെന്തകോസ്ത്കാർ പോലും കേൾക്കാൻ കൊതിക്കുന്ന പിതാവ്
@user-iv3gs3pu9i
@user-iv3gs3pu9i 7 месяцев назад
Amen
@OmanaJoseph-ij8hf
@OmanaJoseph-ij8hf 7 месяцев назад
God bless Pithave
@mathewjoseph-hb9jp
@mathewjoseph-hb9jp 6 месяцев назад
May God Bless You Pithave.
@amithpaul4655
@amithpaul4655 6 месяцев назад
Praise the Lord🙏🙏🙏🙏🙏🙏🙏
@rosammaa.o3145
@rosammaa.o3145 6 месяцев назад
ente favourite pithav. Dhaivam parishudhalmavine niranju kavinju kodukate
@manjukurian3756
@manjukurian3756 6 месяцев назад
Great message. Very meaningful 🙏
@bindujohn816
@bindujohn816 6 месяцев назад
Thanks. God bless you 🙏
@molyvarghese7464
@molyvarghese7464 5 месяцев назад
Yesuve enne sahaykkanname yesuve aradhana yesuve aradhana yesuve aradhana yesuve
Далее
ШОКОЛАДКА МИСТЕРА БИСТА
00:44
Просмотров 1,1 млн