Тёмный

ഹൃദ്യം!! ഈ വരികൾ ഒരിക്കലെങ്കിലും ജപിക്കാത്ത ആരെങ്കിലുമുണ്ടോ? അച്യുതാഷ്ടകം, Achythashtakam,  

dakshina
Подписаться 75 тыс.
Просмотров 138 тыс.
50% 1

അതീവ ജപവൈശിഷ്ട്യമുള്ള അച്യുതാഷ്ടകം. കുട്ടികളും മുതിർന്നവരും ആചാര്യന്മാരുമൊക്കെ നിത്യം ജപിക്കുന്നത്.
അതിവേഗം ഫലസിദ്ധി നൽകുന്നത് എന്നതാണ് ഫലശ്രുതിയും അനുഭവവും. വിഷ്ണുഭക്തിയുടെ, വിഷ്ണുഭാവത്തിൻ്റെ ശ്യാമസൗന്ദര്യം ഇത്രയേറെ ലയിച്ചുവിളങ്ങുന്ന മറ്റൊരു അഷ്ടകമുണ്ടോ എന്നു സംശയമാണ്.
ഭക്തിയോടെ, സ്ഫുടമായി ജപിച്ചിരിക്കുന്നത്:
ലക്ഷ്മി. വി
© copyright reserved with the dakshina channel.
#dakshina, #vishnu, #achythashtakam, #achythamkeshavam, #stotra, #krishna

Опубликовано:

 

12 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@mohanannair518
@mohanannair518 25 дней назад
അതി മനോഹരമായമായിരിക്കുന്നു ശ്രീ കൃഷ്ണ ആലാപനം എന്റെ ഹൃദയം നിറഞ്ഞ കൂപ്പുകൈ 🙏🙏🙏 എൻ്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏
@Aswathy101
@Aswathy101 2 месяца назад
എന്തു നന്നായിട്ടാണ് ചൊല്ലിയത് .അർത്ഥം മനസ്സിലാക്കി തന്നു ചൊല്ലിയതിനു നന്ദി 🙏🏻🙏🏻🙏🏻
@ratheeshiv8783
@ratheeshiv8783 2 дня назад
കൃഷ്ണ ഗുരുവായൂരപ്പാ മനസ് നിറഞ്ഞു 🙏 ഭഗവാനെ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല കൃഷ്ണ ഗുരുവായൂരപ്പാ 🙏
@jayasreepm9247
@jayasreepm9247 3 месяца назад
Achutham ആനന്ദം മാധവൻ മധുരം കേശവൻ കർണാമൃതം ഗോവിന്ദയച്ചുതസ്ഷ്ടകം ആലാപ nam ആനന്ദം അമൃതം നന്ദി 🙏
@padminiparammal7453
@padminiparammal7453 8 дней назад
രാമ രാമ രാമ രാമ പാഹിമാ രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീരാം 🙏🙏🙏🙏🙏🙏🙏
@sowmyarajesh5013
@sowmyarajesh5013 11 дней назад
ഭഗവാനെ അവിടുത്തെ വർണ്ണനകൾ കേട്ട് എൻ്റെ മനസ് നിറഞ്ഞു നന്ദി
@mohanannair518
@mohanannair518 25 дней назад
രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം ജയ് ശ്രീരാം 🙏🙏🙏
@syamsunderpoduval4253
@syamsunderpoduval4253 3 месяца назад
ഹൃദ്യം ഈ വരികൾ .. മനോഹരമായി ആലപിച്ചു ...ഹരേ ..
@radhakrishnahari5516
@radhakrishnahari5516 2 месяца назад
ഹരേ കൃഷ്ണ 🙏🙏🙏ഹൃദ്യമായ ആലാപനം 👍👍അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
@lathikadas7593
@lathikadas7593 3 месяца назад
ഹരേ കൃഷ്ണാ, ഹരേ ഗുരുവായൂരപ്പാ, ശരണം. 🙏🙏🙏.
@leelakuttan2887
@leelakuttan2887 2 месяца назад
മനോഹരമായ ആലാപനം.ദൈവം അനുഗ്രഹിക്കട്ടെ.
@mamprathunni
@mamprathunni 2 месяца назад
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@upendranarayan3068
@upendranarayan3068 Месяц назад
Krishna Guruvayoorappa 🙏
@sailajasasimenon
@sailajasasimenon 3 месяца назад
ഹരേ കൃഷ്ണാ 🙏🏻❤️.മനോഹരമായ ആലാപനം ❤️🥰
@mohanannair518
@mohanannair518 2 дня назад
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🙏🙏🌹🌹🌹
@vanajan8346
@vanajan8346 Месяц назад
ആലാപന൦...അതി ഗ൦ഭീര൦...ഗുരുവായൂരപ്പൻടെ അനുഗ്രഹ൦ കുട്ടിയ്ക്കെപ്പോഴു൦ ണ്ടാവണേന്ന് പ്റാർഥന....ലോകാ സമസ്താ സുഖിനോ ഭവന്തു...."സർവ൦ കൃഷ്ണാർപ്പഞമസ്തു"🙏🙏🙏👌👌👌👏👏👏🌼🌼🌼🌼🌼🌼🌹🌹🌹🌹
@jayalekshmi1790
@jayalekshmi1790 2 месяца назад
🙏ഓം നമോ ഭഗവതേ വാസുദേവായ🙏
@sreejapraveen942
@sreejapraveen942 Месяц назад
ഹരേ കൃഷ്ണ 🙏🏿❤️. മനോഹരമായ ആലാപനം ❤️🥰
@sarojinilakshman8765
@sarojinilakshman8765 2 месяца назад
Excellent performance and lyrics.
@sreekumariammas6632
@sreekumariammas6632 2 месяца назад
I began to hear and reciting this iconic stotra with great pleasure at 11 - 5 - 2024 sat. Thank to all of you behind this great work . Wish GOD may bless you all healthy and prosperous long life . And also may bless all ou us.❤❤❤❤❤🙏🙏🙏🙏🙏💥💥💥💥💥
@user-lj6dt6jn5l
@user-lj6dt6jn5l 2 месяца назад
Super Song ❤👍🙏🏻🌹🙏🏻❤️💖😍💖❤️
@sreekumarannair6824
@sreekumarannair6824 2 месяца назад
നമസ്തേ ജി🙏✌️👍🌹
@radhikapushpakumar1522
@radhikapushpakumar1522 Месяц назад
Allapanam super ❤Om Namo Narayanaya🙏
@user-nx8tx2ek4l
@user-nx8tx2ek4l Месяц назад
നല്ല സ്വരം നന്നായി പാടി
@devisanilkumar1786
@devisanilkumar1786 3 месяца назад
ഹൃദ്യം🙏🙏🙌🙌🙌
@sulabhanpvattakoottathil4944
@sulabhanpvattakoottathil4944 Месяц назад
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare 🙏🙏🙏🌹🌹
@raveendrantk3232
@raveendrantk3232 2 месяца назад
Ente krishna..... 🙏🙏🙏
@haridaskrishnan8620
@haridaskrishnan8620 3 месяца назад
Very nice... superb
@sureshkonangath8225
@sureshkonangath8225 Месяц назад
हरे कृष्ण ! जानकी परमानन्दं . वन्दे संस्कृतमातरम्
@ravimadhavan1665
@ravimadhavan1665 Месяц назад
Beautiful. Rendering
@remadevi1367
@remadevi1367 Месяц назад
🙏 very blissful Sthotram.. 🪷🪷🪷 Krishnaa Guruvaarooppa... Very nice sound and singing.. May God bless🪷🪷🕉️🕉️🕉️
@JayaShobhanan-jt7gf
@JayaShobhanan-jt7gf 2 месяца назад
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@balasubramaniannair8084
@balasubramaniannair8084 2 месяца назад
Ente Krishna Guruvayurappa saranam ❤❤❤
@sheelasankarth385
@sheelasankarth385 Месяц назад
Good singing Narration is superb ❤❤
@sarithavs2545
@sarithavs2545 2 месяца назад
ഹരേ കൃഷ്ണാ..... ഗുരുവയുരപ്പാ..... 🙏🙏🙏❤️❤️❤️❤️
@ushatyl5004
@ushatyl5004 22 дня назад
മനോഹരം🙏
@medinivijayan4455
@medinivijayan4455 2 месяца назад
Manoharamaya aalapanam
@medinivijayan4455
@medinivijayan4455 2 месяца назад
Greatly pleasing
@sasidharanmv8022
@sasidharanmv8022 2 месяца назад
ഹരേകൃഷ്ണ രാധേശ്യാം
@paru12855
@paru12855 24 дня назад
Manoharam Bhaktinibharam...
@minipillai1934
@minipillai1934 2 месяца назад
Hare Rama Hare Krishna Krishna Krishna Hare Hare 🙏🙏
@chandrathotath256
@chandrathotath256 28 дней назад
Hare Krishna Guruvayoorappa Namo NarayanaNamaha
@user-hy8vg7ci7w
@user-hy8vg7ci7w 2 месяца назад
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@remyaneeshaneesh4401
@remyaneeshaneesh4401 13 часов назад
Hare Krishna 🙏
@suchitras5817
@suchitras5817 2 месяца назад
Om Namo Vishnave Surapathaye Mahabhalaya Swaha 🌷♥️🌹
@sujathas6519
@sujathas6519 3 месяца назад
Harerama Hare Krishna ❤namaste mam
@sukanyakrishnan5127
@sukanyakrishnan5127 2 месяца назад
Athi manoharam🙏Hare Krishna 🙏
@sobhavenugopal3461
@sobhavenugopal3461 2 месяца назад
ഹരേ കൃഷ്ണ 🙏🙏🌹🌹🌹
@saraswathimenon4150
@saraswathimenon4150 2 месяца назад
Hare Rama hare krishna.🙏🙏🙏
@sobhanameleveettil9490
@sobhanameleveettil9490 2 месяца назад
ഹരേ കൃഷ്ണ 🙏🙏🙏🙏
@praseethapl2082
@praseethapl2082 2 месяца назад
❤️🙏🙏ഹരേ കൃഷ്ണ 🙏🙏
@leelavathipathiyilpathiyil883
@leelavathipathiyilpathiyil883 3 месяца назад
Hare krishna bhaghavane kathukollenme🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏❤️🙏🙏🙏🙏🙏🙏🙏🙏🙏🙏❤️🙏🙏🙏🙏❤️🙏🙏❤️🙏.
@sumaanand3783
@sumaanand3783 2 месяца назад
🙏🙏🙏ഹരേകൃഷ്ണ
@sarithamurugan
@sarithamurugan Месяц назад
ഹരേകൃഷ്ണാ
@ambikadevi9070
@ambikadevi9070 2 месяца назад
നന്നായിരിക്കുന്നു നാമജപം 🙏🙏🙏😊
@rejanik4745
@rejanik4745 2 месяца назад
Aum.namobhagavathevasudevaya..hare.krishna.🎉kelkkumbo.athilalinjucherunnu.nannaiipadi❤❤❤
@rejanik4745
@rejanik4745 2 месяца назад
❤❤❤🎉 Harekrishna❤
@AnamikaKp-q8n
@AnamikaKp-q8n 2 месяца назад
Hare Krishna hare Krishna murari ❤️🙏🤲
@beenakambli
@beenakambli 2 месяца назад
Hare Krishna
@user-hz9le7mj6l
@user-hz9le7mj6l 25 дней назад
ഓംനമോ... ഭഗവതേ വാസുദേവായ നാരാണ:സ. നമോനമ:
@sangeethakesavan7230
@sangeethakesavan7230 2 месяца назад
🙏🕉️🙏ഹരേ കൃഷ്ണ 🙏🕉️🙏 🙏🕉️🙏ഓം നമോ നാരായണായ 🙏🕉️🙏 🙏🕉️🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🕉️🙏
@kumaricr1249
@kumaricr1249 3 месяца назад
Aum Hare Krishna ❤❤🎉🎉
@leenanair9209
@leenanair9209 3 месяца назад
Hare Krishnaa 🙏 Jai Sree Radhe RadheShyam 🙏. Pranaamam 🙏🙏🙏
@RaviRavi-hp9rw
@RaviRavi-hp9rw 2 месяца назад
Hare Krishna,
@jayamk7111
@jayamk7111 18 дней назад
Krishna Guruvayurappa
@user-nc7rq8uq5y
@user-nc7rq8uq5y Месяц назад
ഓം നമോ നാരായണായ 🙏🙏🙏🙏
@himams1
@himams1 2 месяца назад
Hare Krishna 🙏🏻🙏🏻🙏🏻
@user-eu5iw3ng7u
@user-eu5iw3ng7u 2 месяца назад
Hare Krishna 🙏🙏🙏
@usharamachandran1798
@usharamachandran1798 2 месяца назад
Atyuthamam 🙏🙏🙏
@subhadranarayanan-uv1xf
@subhadranarayanan-uv1xf 2 месяца назад
Hare krishnaa 🙏🙏🙏🧡
@prameelamadhu5702
@prameelamadhu5702 2 месяца назад
ഹരേ കൃഷ്ണ കൃഷ്ണ ഹരേ രാമ രാമ 🙏
@gvijayamma7200
@gvijayamma7200 2 месяца назад
🙏🙏🙏ഓം നമോ നാരായണ 🌹
@PriyaM-ik4yw
@PriyaM-ik4yw 3 месяца назад
Sweet
@komalavallyp7245
@komalavallyp7245 2 месяца назад
🙏hare🙏krishna🙏
@user-bt1uq9qe2i
@user-bt1uq9qe2i 3 месяца назад
Enneyum Raghavan rakshikkumarakatte
@padmakumarke2063
@padmakumarke2063 Месяц назад
Splendid,Madam,please give word meaning with explanations.Thanks
@sridevinair4058
@sridevinair4058 2 месяца назад
🙏 Hari 🙏 Om 🙏🙏🙏
@radhaunnikrishnan2914
@radhaunnikrishnan2914 2 месяца назад
🙏🙏🌹
@Palakkad0
@Palakkad0 3 месяца назад
❤❤❤❤❤
@beenaanil6025
@beenaanil6025 Месяц назад
कृष्णा गुरुवायुरप्पा
@user-qb1yt3my2d
@user-qb1yt3my2d 3 месяца назад
🙏🏼🙏🏼🙏🏼❤️❤️❤️
@Saranya56
@Saranya56 3 месяца назад
@padmanarayanan4009
@padmanarayanan4009 2 месяца назад
🙏🏻🙏🏻🙏🏻🙏🏻
@Maninadam1946
@Maninadam1946 Месяц назад
🙏🏻🙏🏻🙏🏻
@radhikasasidharan308
@radhikasasidharan308 Месяц назад
❤❤
@chandrikasuresh4097
@chandrikasuresh4097 22 дня назад
🙏🙏
@sheelasankarth385
@sheelasankarth385 Месяц назад
Krishna Krishna Guruvayoorappa
@meenaram8055
@meenaram8055 2 месяца назад
🙏🙏🙏
@user-bt1uq9qe2i
@user-bt1uq9qe2i 3 месяца назад
Hrudiamaya japam
@prasannanair5597
@prasannanair5597 Месяц назад
❤🙏❤
@nirmaldrishya5201
@nirmaldrishya5201 Месяц назад
Radha Krishna ❤❤❤❤❤❤❤❤
@prasannanair6953
@prasannanair6953 2 месяца назад
🙏🙏🙏🙏🙏🙏🙏🙏
@anithakm6259
@anithakm6259 2 месяца назад
🙏🙏🙏🙏🙏
@user-mj6ze9ml9f
@user-mj6ze9ml9f 2 месяца назад
ഹരേ കൃഷ്ണാ നാരായണ
@remakumari253
@remakumari253 2 месяца назад
Harynarayanakeerthanam kudy ethupole chllitharuka
@sreedevitk7123
@sreedevitk7123 2 месяца назад
മുകുന്ദാഷ്ടകവും ഇതുപോലെ അർത്ഥസഹിതം ചൊല്ലിഇട്ടാൽ നന്നായിരുന്നു 🙏,ഹരേ കൃഷ്ണ 🙏🙏🙏
@SajiSNairNair-tu9dk
@SajiSNairNair-tu9dk 17 дней назад
🪞🫶🧞‍♀️
@user-bt1uq9qe2i
@user-bt1uq9qe2i 3 месяца назад
Kunhu nnalil Sandia vandanam kannu nirayum❤
@seethapremavasan9090
@seethapremavasan9090 2 месяца назад
🙏🌞🥰❤️🌹👏👏👏👌👍🦋💐
@artandfarmtech1483
@artandfarmtech1483 4 дня назад
🙏🏻🪷🙏🏻
Далее
Прятки #nyanmp3
00:25
Просмотров 140 тыс.
Boots on point 👢
00:24
Просмотров 2,1 млн
ശിവ ഭുജംഗം II SHIVA BHUJAMGAM II
15:10
Прятки #nyanmp3
00:25
Просмотров 140 тыс.