ചെറുപ്പക്കാരില്‍ ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിച്ചത് കോവിഡ്- 19 എം ആര്‍ എന്‍ എ വാക്സിന്‍ എന്ന് പുതിയ പഠന റിപ്പോര്‍ട്ട്; വാക്സിന്‍ ഉണ്ടാക്കിയേക്കാവുന്ന ദീര്‍ഘകാല പാര്‍ശ്വഫലങ്ങളെ കുറിച്ച് ആശങ്ക #helthnews #vaccines #heart #ME008 #MM003
കോവിഡ് വാക്‌സിനേക്കാൾ കൂടുതൽ attacks നമ്മുടെ ഹോട്ടൽ പൊറോട്ടയും ഫ്രെയും ഭക്ഷണരീതിയും കൊണ്ട് ഉണ്ടാക്കുന്നുണ്ട്.. യുവാക്കൾ ഇടക്ക് കൊളെസ്ട്രോൾ ചെക്ക് ചെയ്യുക
ഹൃദ്രോഗത്തിന് കാരണം വിഷാംശം ഉള്ളിൽ ചെല്ലുന്നതാണെന്ന് ആയുർവ്വേദത്തിൽ പറയുന്നത് വായിച്ചിട്ടുണ്ട്.നാം കഴിക്കുന്നത് കുടിക്കുന്നത് ശ്വസിക്കുന്നത് ഇവയെല്ലാം ഇന്ന് വിഷമയമാണ്.