Тёмный

ഹെന്നയും നീലയമരിയും ചെയ്യേണ്ട ഈ ഒരു പൊടി മതി എത്ര നരച്ചമുടിയും ഒറ്റദിവസം കൊണ്ട് കാക്കക്കറുപ്പാക്കാം 

SN beauty vlogs
Подписаться 177 тыс.
Просмотров 273 тыс.
50% 1

#hairgrowth#longhair#longhairgrowthtips#naturaldye#hairdye

Опубликовано:

 

27 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@HAMDUSKITCHEN
@HAMDUSKITCHEN Месяц назад
ഇത് പോലൊരു video കാത്തിരിക്കുകയായിരുന്നു.ഞാൻ എന്തായാലും try ചെയ്യും... എന്റെ തല ചെറുതായിട്ട് നരച്ചു തുടങ്ങീട്ടുണ്ട് 😂
@snbeautyvlogs7270
@snbeautyvlogs7270 Месяц назад
😊👍🏼
@MaryamAshika-uw7cl
@MaryamAshika-uw7cl Месяц назад
​@@snbeautyvlogs7270vg😢😢😢😢😢 6:18 😢 yt gy
@SajeeshSaji-ci5pf
@SajeeshSaji-ci5pf Месяц назад
​@@snbeautyvlogs7270ko ni.
@user-gr5vq9sl6b
@user-gr5vq9sl6b Месяц назад
Kiyude nagathil kury Kari pattum 😂njan chythu nokitha oru gunavum illa😃😃
@HAMDUSKITCHEN
@HAMDUSKITCHEN Месяц назад
നിങ്ങൾ അതിൽ മഞ്ഞൾ ചേർത്തിട്ടുണ്ടാവില്ല 😅​@@user-gr5vq9sl6b
@ajithav3672
@ajithav3672 Месяц назад
Feel that good remedy for gray hair❤❤❤❤
@whitelotusbuilders9593
@whitelotusbuilders9593 Месяц назад
മഞ്ഞൾ സ്ത്രീകൾ മുഖത്തെയും, കൈ കാലുകളിലെയും, രോമം വളരാതിരിക്കാൻ ഉപയോഗിക്കുന്നു
@SiblingsHut
@SiblingsHut Месяц назад
Try ചെയ്തു നോക്കാം
@BindhuBindhu-vm1mi
@BindhuBindhu-vm1mi Месяц назад
Thank you
@jessysamuel2819
@jessysamuel2819 Месяц назад
Thanks mole.
@Lyricsdrops
@Lyricsdrops Месяц назад
Try cheyyatte
@geethakrishnan6272
@geethakrishnan6272 Месяц назад
Tips or treatments for skin tags on the neck and under arms etc
@elizabethk.george1073
@elizabethk.george1073 Месяц назад
Thanku
@indhiradevi2385
@indhiradevi2385 Месяц назад
നോക്കാം
@sarithajayan5838
@sarithajayan5838 22 дня назад
Thanks ineela amari a dye onnum mudi karuppikarilla ithu try cheyyam
@alphonsavm7938
@alphonsavm7938 28 дней назад
I will try
@user-dj8wt6tb2v
@user-dj8wt6tb2v 22 дня назад
Thanks ❤❤
@saraswathidharmarajan3557
@saraswathidharmarajan3557 Месяц назад
Thank you for your video
@user-il8fr4sm8x
@user-il8fr4sm8x Месяц назад
ഉണ്ടാക്കുന്ന തു അല്ല പ്രശ്നം ഇത് തല മുടിയിൽ എത്രദിവസം നില്കും അതാണ് മടി ഒരാഴ്ച പോലും നിൽക്കില്ല അതാണ് പ്രാന്ത് വരുന്നേ
@lillyjoseph4344
@lillyjoseph4344 Месяц назад
നീലാംബരി തേച്ചാലും ഒരാഴ്ചയിൽ കൂടുതൽ നിൽക്കുന്നില്ലല്ലോ???
@sherlixavier9695
@sherlixavier9695 17 дней назад
God bless you
@jalajasanthosh2098
@jalajasanthosh2098 Месяц назад
Super👍👏👏
@nujumanazeem6279
@nujumanazeem6279 28 дней назад
thank you
@kavithasuni8828
@kavithasuni8828 27 дней назад
Naracha mudiyil thechu kaniku
@bijugopalank6844
@bijugopalank6844 Месяц назад
👌
@ushakumarik7903
@ushakumarik7903 Месяц назад
Naraccha mudiyil thechu kaniku
@tesstthomas9133
@tesstthomas9133 Месяц назад
Try chythu നോക്കട്ടെ
@jyothim2253
@jyothim2253 Месяц назад
@ritanaresh5852
@ritanaresh5852 Месяц назад
Thank u mam, very nice n easy also .but I got one double Kharuthajeeragam means kaloni aano?May God bless u.
@snbeautyvlogs7270
@snbeautyvlogs7270 Месяц назад
black cumin seed
@shelvijose3086
@shelvijose3086 Месяц назад
Yes kaloni
@ramanisubramanian7697
@ramanisubramanian7697 Месяц назад
എന്തായാലും ചെയ്യണംതേങ്ക്സ❤
@ceeniajacob1702
@ceeniajacob1702 Месяц назад
I will try thankyou sister
@mollykuttysyriac-dp5dl
@mollykuttysyriac-dp5dl 25 дней назад
Thank you
@SB-mp5jb
@SB-mp5jb Месяц назад
Supper vidio 👍🏻👍🏻👍🏻
@Beenaasok-zn6pu
@Beenaasok-zn6pu 28 дней назад
👏👏👏
@sinuelizabeththomas6695
@sinuelizabeththomas6695 Месяц назад
Try cheyyam
@ettomasaajo1904
@ettomasaajo1904 Месяц назад
ഇത് ഡൈ ചെയ്തതിന് ശേഷം നോർമൽ വെള്ളത്തിൽ കഴുകിയാൽ മതിയോ അറിയിക്കണെ
@sarojinipranavam4127
@sarojinipranavam4127 23 дня назад
Cheythu kanikku
@jeenajose992
@jeenajose992 Месяц назад
Try.cheyam.,
@ajithabalakrishnan9394
@ajithabalakrishnan9394 Месяц назад
ചെയ്യതു നോക്കാം 6:14 6:18
@raasjubi
@raasjubi Месяц назад
ചെയ്ത് കഴിഞ്ഞു ആരെങ്കിലും rslt പറയണേ
@y.santhosha.p3004
@y.santhosha.p3004 Месяц назад
ഒരു ആഴ്ച എങ്കിലും മുടിയിൽ കളർ നിലനിന്നാലേ പ്രയോജനമുണ്ടാകൂ
@LeelaP-je8dl
@LeelaP-je8dl Месяц назад
ഇത് ഞാൻ ഒന്ന് ട്രൈ ചെയ്ത് നോക്കട്ടെ... എന്നിട്ട് പറയാം 👍👍
@sijishajan1189
@sijishajan1189 Месяц назад
ചെയ്തു നോക്കിയോ?
@LeelaP-je8dl
@LeelaP-je8dl Месяц назад
@@sijishajan1189 ഇല്ല നാളെ .
@freethinker8465
@freethinker8465 Месяц назад
ആദ്യം പട്ടിയിലും പൂച്ചയിലും പരീക്ഷിക്കണം
@prasanthprasanth809
@prasanthprasanth809 28 дней назад
താടിയിൽ തെക്കമോ
@vasumathyp2580
@vasumathyp2580 Месяц назад
നരച്ച മുടിയിൽ വേണംചെയ്ത് കാണിക്കേണ്ടത് അപ്ലൈ
@roslinreji6099
@roslinreji6099 21 день назад
Naracha mudiyil thechalpidikum 2divas kazhinjal verdum pazhayapolavum
@shinysaju8762
@shinysaju8762 Месяц назад
ഇത് എത്രദിവസം കളർ നിൽകും
@sarojinidamodaran5293
@sarojinidamodaran5293 28 дней назад
നരച്ച മുടിയിൽ തേച്ച് കാണിക്കൂ. എന്നാൽ വിശ്വസിക്കാം ലൈക്കും, കമൻറും തരാം
@user-ye1te6wh5r
@user-ye1te6wh5r 24 дня назад
😂
@shinyraju6555
@shinyraju6555 Месяц назад
നരച്ച മുടിയിൽ ചെയ്ത് റിസൾട്ട്‌ കാണിക്കണം മായിരുന്നു
@nalinimk9548
@nalinimk9548 Месяц назад
അതിൻ്റെപേരാണ് കരി
@mariammachacko9187
@mariammachacko9187 Месяц назад
Kari kazhukumbol pokum veruthe ithinokke samayam kalayam. Ee koottu ennum vedios irangum.
@manjuj57
@manjuj57 Месяц назад
വെളുത്ത മുടിയിൽ തച്ച് കാണിക്കു
@pankajamhnambiar2591
@pankajamhnambiar2591 Месяц назад
നരച്ച മുടിയിലല്ലേ കാണിക്കേണ്ടത്
@Seenasgarden7860
@Seenasgarden7860 Месяц назад
2മണിക്കൂർ തലയിൽ വെച്ചാൽ നീരറക്കം വരില്ലേ
@jayavinayakastudio4843
@jayavinayakastudio4843 Месяц назад
Yetradivasam velutha nara karuthirikkum
@lalithajohnson9780
@lalithajohnson9780 Месяц назад
❤/ Super
@nandinimuraleedharan3309
@nandinimuraleedharan3309 Месяц назад
👍
@YugmaUnique
@YugmaUnique Месяц назад
നാട്ടിലുള്ള സർവ്വ സാധനവും വാരി തലയിൽ തേച്ചിട്ടും മൂന്നോ നാലോദിവസം കഴിയുമ്പോൾ നര വീണ്ടും തെളിയും.. ഇതിലും ഭേദം നല്ല കറുകറുത്ത വിഗ് വാങ്ങി തലയിൽ വയ്ക്കുന്നതാണ് എന്ന് തോന്നുന്നു 😮
@meeraramakrishnan1628
@meeraramakrishnan1628 Месяц назад
Y😂
@user-cm4ot4kz4h
@user-cm4ot4kz4h 26 дней назад
😂😂😂 നിങ്ങള് പറഞ്ഞത് കേട്ട് ചിരി വന്നു
@user-cm4ot4kz4h
@user-cm4ot4kz4h 26 дней назад
@leelammasoman3139
@leelammasoman3139 26 дней назад
Irumbuchatti illathe chaithal mudi karakkumo
@YugmaUnique
@YugmaUnique 25 дней назад
@@leelammasoman3139 സാധാ പാത്രത്തിൽ ഇരുന്നാലും നിറം ഒക്കെ വരും.എന്നാൽ ഇരുമ്പുചട്ടിയിൽ വയ്ക്കുമ്പോൾ ഈ mix നല്ല dark colour ആകും. ഞാൻ പണ്ട് ഒരു ചെറിയ ഇരുമ്പ് ചീനച്ചട്ടി ഇതിനുവേണ്ടി മാത്രം വാങ്ങിയിരുന്നു..
@unnikundully5568
@unnikundully5568 Месяц назад
തീർച്ചയായും ട്രൈചെയ്യും. എന്നിട്ട് അഭിപ്രായം ഇടാം
@nandhu014
@nandhu014 Месяц назад
Entha aayi try cheitho.....
@sarithabiju9534
@sarithabiju9534 Месяц назад
❤❤
@sandhyavp8954
@sandhyavp8954 Месяц назад
ഇത് പരീക്ഷിച്ചിട്ട് ആരെങ്കിലും റിസൾട്ട്‌ പറയണേ!..
@minisabusabu9698
@minisabusabu9698 Месяц назад
നോക്കട്ടെ. എന്നിട്ട് പറയാം
@lillyjoseph4344
@lillyjoseph4344 Месяц назад
അതാണ്‌ 😊
@sajisaji5783
@sajisaji5783 Месяц назад
നരച്ച മുടിയിൽ Apply ചെയ്തു കാണിച്ചിരുന്നെങ്കിൽ വിശ്വാസം വന്നേനേ... നരച്ച മുടിയിൽ ചെയ്തു കാണിക്കു അതും Live ആയിട്ട് വേണം😊
@danishtt5595
@danishtt5595 26 дней назад
Use ചെയ്തആരുടേയും കമെന്റ് വന്നില്ല
@user-xd1ob6fl3m
@user-xd1ob6fl3m 29 дней назад
മഞ്ഞൾ ഉപയോഗിച്ചാൽ മുടികൊഴിയും
@sreesreelatha6725
@sreesreelatha6725 21 день назад
എത്ര നാള് കറുത്ത് നിൽക്കും 👍
@sheeba1318
@sheeba1318 Месяц назад
New subscriber try cheyyam 👍
@snbeautyvlogs7270
@snbeautyvlogs7270 Месяц назад
👍🏼
@sheeba1318
@sheeba1318 Месяц назад
Enikku ottum result kittiyilla
@kpummer5880
@kpummer5880 27 дней назад
ഒരു പൊടി എന്ന് പറഞ്ഞ്ഒരു കടയിലുള്ളത് മുഴുവൻ വേണ്ടി വന്നല്ലൊ
@sunithaanil8435
@sunithaanil8435 Месяц назад
Results kettavar ondel comment edu
@appuachuvlogs3133
@appuachuvlogs3133 Месяц назад
എന്ത് മഞ്ഞള ഉപയോഗിച്ചത്
@akanshaprakash4508
@akanshaprakash4508 Месяц назад
Super video 🥰🥰😍😍👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻🤝🤝🙏🏻🥰😍
@snbeautyvlogs7270
@snbeautyvlogs7270 Месяц назад
Thank you 👍
@user-uc5kn9eg9l
@user-uc5kn9eg9l Месяц назад
തേയില തിളപ്പിക്കുമ്പോൾ കുറച്ച് പനിക്കൂർകകയിലയും ചേർത്ത് തിളപ്പിച്ഛൂടെ.
@snbeautyvlogs7270
@snbeautyvlogs7270 Месяц назад
M
@KumariKK-nc2un
@KumariKK-nc2un Месяц назад
Nokitta
@indusankarindu9096
@indusankarindu9096 Месяц назад
നരച്ചമുടിയിൽ ചെയ്തുകാണിച്ചാൽ കൊള്ളായിരുന്നു
@savithrys586
@savithrys586 16 дней назад
ഇത് നരച്ചമുട്ടിൽ തേച്ചു കാണിക്കു,
@radhamanichandramathi2326
@radhamanichandramathi2326 Месяц назад
കരിം ജീരകം പേൻ undaville
@snbeautyvlogs7270
@snbeautyvlogs7270 Месяц назад
no
@user-bk2pe2ot1i
@user-bk2pe2ot1i Месяц назад
നോക്കട്ടെ എന്നിട്ട് ഞാൻ ഒരു വരവുണ്ട്
@ushakumari-oc3rw
@ushakumari-oc3rw Месяц назад
സ്' ത്യം
@RifanVp-sn7or
@RifanVp-sn7or 11 дней назад
Nokkiyo enghanend
@rugminiammas7440
@rugminiammas7440 17 дней назад
നരച്ച മുടിയിൽ apply ചെയ്തു കാണിക്കൂ. വെറുതെ ആളുകളെ വിഡ്ഢികലാക്കാതെ.
@raghavankk1133
@raghavankk1133 Месяц назад
ഏതു സാധനവും കാരിച്ചാൽ karikkattayakum
@snbeautyvlogs7270
@snbeautyvlogs7270 Месяц назад
👍
@YugmaUnique
@YugmaUnique Месяц назад
😄😄😄
@naseernaseerkm6618
@naseernaseerkm6618 Месяц назад
കുറച്ച് പോടി ഉണ്ടക്കിത്തരുമോ കശ് എത്ര വേണ്ടത് തരാം
@Seenasgarden7860
@Seenasgarden7860 Месяц назад
തരാലോൂ
@YugmaUnique
@YugmaUnique Месяц назад
ഹഹഹഹ😄😄😄😄 കുറച് എനിക്കുംകൂടി എടുത്തോളൂ 🙏🙏🙏
@AzadHamza-xo8xg
@AzadHamza-xo8xg Месяц назад
ഇത് ഉപയോഗിച്ചാൽ എത്ര ദിവസം നിൽക്കും
@bindhuroy784
@bindhuroy784 Месяц назад
Thanku
@l.lawlet6299
@l.lawlet6299 Месяц назад
Thank you
@user-rj4xu4qr4k
@user-rj4xu4qr4k Месяц назад
Далее