Nan jeevithathil cheytha nalla kariyam enik thonniyath 4 years munne oru health insurance aduthu ennath ann...enik oru 6 months munne fever koodi hospital admit ayi around 50k bill vannu claim kitty. Pine 2 weeks munne leg fracture ayi surgery cheyandi vannu 3.50Lac bill vannu...insurance undelum tension undarnu insurance kittumo enoke..., enta kayil ninum Rs1 pollum hospitalil adakandi vannila full cover kitty...health insurance adutha time ill 4 years munne kure per negative paranjarnu but epol orkumbol nan cheytha nalla kariyam ayit thonni...
Psoriasis ന്റെ വകഭേദങ്ങൾ (ഒന്ന് രണ്ട് patches മാത്രം ആണെങ്കിലും) ഉള്ളവർക്ക് ഒട്ടു മിക്ക ഇൻഷുറൻസ് ഉം കിട്ടില്ല എന്ന് പൊലീസിബസാർ ഏജന്റ് പറയുന്നു. New india assurance പോലെ ഒന്നോ രണ്ടോ എണ്ണം മാത്രമേ അതിന് ഉള്ളു. അതെന്ത് കൊണ്ടാണ്. ?
Diabetes, hypertension, asthma, chlostrol day 30 മുതല്‍ coverage കിട്ടും extra premium adachaal മതി ,പക്ഷെ family floater plan ആണ് minimum 3 members വേണം
ഞാൻ ഇത് purchase ചെയ്യാൻ try ചെയ്തപ്പോ monthly payment option ഇല്ലായിരുന്നു. അവരുടെ support il ticket raise ചെയ്തപ്പോ അവർ call ചെയ്ത് 3 yr plan ആണെങ്കിലും premium full payment ചെയ്യാൻ പറഞ്ഞു. ആ call cut ചെയ്യാതെ pay ചെയുവാണെങ്കിൽ മാത്രം monthly EMI enable ചെയ്യാന്ന് 😐. They were literally forcing me to complete the payment as soon as possible. ഇപ്പ തോന്നുന്നു ഇതൊരു paid review ആന്ന്
മാർക്കറ്റിങ് ടീം അങ്ങനെയാണ്, അറിയാല്ലോ.? നമ്മൾ നമ്മുടെ തീരുമാനത്തിൽ തന്നെ നിന്നു ചെയ്താൽ മതി .ഇതൊരു പെയ്ഡ് വീഡിയോ ആണ് , ഞാൻ എൻ്റെ ഹെൽത്ത് , കാറുകൾ , ബൈക് , സ്കൂട്ടർ എന്നിവയുടെ ഇൻഷുറൻസ് ഇവരിൽ നിന്നാണ് 3 വർഷമായി എടുക്കുന്നത്.
ഇപ്പോള്‍ financial companies health insurance nu emi കൊടുക്കുന്നുണ്ട്, EMI എടുക്കുന്ന സമയത്ത് 1500 മുതല്‍ 3000 വരെ extra ആകും, ECS bounce ആയാൽ 700 rs വരെ penalty വരും
Based on the new irdai regulations if a person doesnot disclose his pre existing illness while purchasing a health insurance policy, can the insurer reject his claim or policy on the basis of non disclosure of pre existing disease if he applies for a claim after the completion of 5 years of purchasing the policy ie the moratorium period.
@@sreejishnuk7237 there is.. But u have to select add-on options for that. Go for policy bazar or same platforms instead of local agents.. Local agents may not aware of it i thought.
ഇന്ത്യയിൽ insurance എടുത്താൽ വിദേശത്തും coverage കിട്ടുന്ന ഏതെങ്കിലും policy ഉണ്ടോ ?? Especially NRIs ന് .... after 60 Gulf countries ഇൽ insurance കിട്ടാൻ പ്രയാസമാണ് , premium കൂടുതലുമാണ്.
STAR IS USELESS..I AM A POLICY HOLDER OF STAR HEALTH INSURANCE. TWICE I WAS ADMITTED IN STAR NET WORK HOSPITALS FOR FEW DAYS. BOTH THE TIMES MY CLAIMS WERE REJECTED WITHOUT ANY REASON. NO CASHLESS PAYMENT..NO REIMBURSEMENT..I PAID ALL THE BILLS FROM MY POCKET. BEWARE OF STAR..
1. Health Insurance with Unlimited Room rent and Consumable protection - Make sure Restoration/Reinstatment benefits are available 2. Term Insurance( At least 1CR SI) 3. Personal Accident Insurance
PB യിൽ ചുമ്മാ കേറി നോക്കി ക്ലോസ് ചെയ്യുന്ന മുന്നേ തൊട്ട് ഹിന്ദിക്കാരുടെ ഉൾപ്പെടെ കാൾ വരും ഏതാണ് സാർ എടുക്കുന്ന എന്ന് 😅 അവന്മാർ നമ്മളെ കൊണ്ട് ഇൻഷുറൻസ് എടുക്കാതെ വിളി നിർത്തില്ല. ഞാൻ ഒഴിവാക്കാൻ പെട്ട പാട് 🤦♂️😅