Тёмный

ഹെൽമെറ്റ്  

LALA Malappuram
Подписаться 556 тыс.
Просмотров 667 тыс.
50% 1

Приколы

Опубликовано:

 

15 сен 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 824   
@sindup4074
@sindup4074 Год назад
എല്ലാവരും നന്നായി perform ചെയ്തു.ശരിക്കും ഹൃദയത്തിൽ തട്ടി.അഭിനന്ദനങ്ങൾ ♥
@nihalwould4976
@nihalwould4976 Год назад
🚑🚗🚑🚍🚙🚌🚛🚓
@nihalwould4976
@nihalwould4976 Год назад
🚑🚑🚑🚙🚌🚓🚨
@nihalwould4976
@nihalwould4976 Год назад
🚒🚙🚙🚌🚚🚓🚔🚔
@anshisvlogs
@anshisvlogs Год назад
എന്താ ഇപ്പോ ഇതിനൊക്കെ പറയാ🥺 എത്ര നന്നായാണ് ഓരോരുത്തരും അവരുടെ റോളുകൾ അഭിനയിച്ചത്🥰🤩🙌
@muhammedakber7208
@muhammedakber7208 7 месяцев назад
Yes തീർച്ചയായും ❤
@shafisblogg694
@shafisblogg694 4 месяца назад
Aado pwolichu lle
@filutyfiluty5664
@filutyfiluty5664 Месяц назад
Hsfajhwjjakkakkakkakagwwujwkwoowowo
@FFGamer-sr6xx
@FFGamer-sr6xx Месяц назад
😂😂😂😂😂😂😂😂😂😂😂
@nazimon7578
@nazimon7578 27 дней назад
Anshii😊
@jyothishv8836
@jyothishv8836 Год назад
ഒപ്പം അഭിനയിക്കുന്നവരുടെയും കണ്ണ് നനയിച്ച പ്രകടനം ലാല👌
@nihalwould4976
@nihalwould4976 Год назад
🚑🚑🚑🚑🚑🚑
@muhammedakber7208
@muhammedakber7208 7 месяцев назад
😢
@harisrahmanharisrahman3571
@harisrahmanharisrahman3571 Год назад
എൻ്റെ കണ്ണ് നിറഞ്ഞു എന്തൊരു അഭിനയം സൂപ്പർ 👌🏿
@SkyShore
@SkyShore Год назад
ആധുനിക സിനിമ രംഗങ്ങൾ തോറ്റു പോയ നിമിഷം - 😢 Superb performance by LALA- love you bro ❤
@nihalwould4976
@nihalwould4976 Год назад
🚒🚑🚑🚑🚑
@nihalwould4976
@nihalwould4976 Год назад
🚑🦼🦼🦼🦼🚑🚑🛴🛴
@nihalwould4976
@nihalwould4976 Год назад
🚑🚑🚑🚑🚑🚑🚑🚍🛵🏍🚓🦼🏍
@ish_qe_habeeb9462
@ish_qe_habeeb9462 Месяц назад
​@@nihalwould4976😢
@MonusVellur
@MonusVellur 23 дня назад
😢😢😢😢😢
@rubingeorge98
@rubingeorge98 Год назад
എനിക്കും തിരൂർക്കാട് വെച്ചു ബൈക്ക് ആക്‌സിഡന്റ് ആയതാണ് 😕😕 ഹെൽമെറ്റ്‌ പ്രോപ്പർ ആയി ധരിച്ചതുകൊണ്ട് തല റോഡിൽ പോയി ഇടിച്ചിട്ടും ഒന്നും സംഭവിച്ചില്ല... ഓപ്പോസിറ്റ് രണ്ടു പയ്യന്മാർ റോങ് side കയറി വന്നതാ.... 🙏🏻🙏🏻🙏🏻 "നമ്മളെ ഒരു പരിധിവരെ നമ്മൾ തന്നെ ആണ് സംരക്ഷിക്കേണ്ടത്"... ❤️
@ajuzzbro
@ajuzzbro Год назад
പൊന്നാര എന്റെ ലാലേ നിങ്ങൾ പൊളി 🔥🔥🔥
@minnavlog6185
@minnavlog6185 Год назад
മക്കൾ മരണപെട്ടു ജീവിക്കേണ്ട അവസ്ഥ മാതാപിതാക്കൾക് കൊടുക്കല്ലേ അല്ലാഹ് 🤲
@muhammad.thariq7743
@muhammad.thariq7743 Год назад
ചെറുപ്പക്കാര് കുട്ടികൾക്ക് നല്ലൊരു മെസ്സേജ് ആണ് ഇടക്ക് കണ്ണ് നിറഞ്ഞു പോയി good work ❤❤
@BilalBilal-sd2rj
@BilalBilal-sd2rj Год назад
ഹെൽമെറ്റിന്റെ ഇത്ര നല്ല ഒരു ഉപദേശം ഒരു സിനിമയിൽ പോലും ഞാൻ കണ്ടിട്ടില്ല. ശെരിക്കും കരഞ്ഞു പോയി ലാലേ നിങ്ങളുടെ അഭിനയം 👍👍👍
@basheertharayil8494
@basheertharayil8494 Год назад
സൂപ്പർ പെർഫോമൻസ്.. ലാല &ടീംസ്.. അഭിനന്ദനങ്ങൾ 🌹🌹 പച്ച മലയാളത്തിൽ പറഞ്ഞാൽ നമ്മുടെ പയ്യൻസ് കലക്കി 😍😍😍👍🏻👍🏻👍🏻
@lalamalappuram8035
@lalamalappuram8035 Год назад
Thanks
@rz_photography7823
@rz_photography7823 Год назад
Ayshari ഒണങ്ങിയ മലയാളതിലാവുന്നുമ്പളോ 🙄
@Asif___asi36
@Asif___asi36 Год назад
Emotional പ്രതേക കഴിവ് ആണ് ലാലാക്ക് ❣️❣️
@UsmanErani
@UsmanErani Год назад
ലാല ഇന്ന് ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് അവൻ്റെ കഴിവുകൊണ്ട് മാത്രമാണ്. അതിന് നമ്മൾ എത്ര പ്രശംസിച്ചാലും മതിയാകില്ല .ഉസ്മാൻ കൂട്ടിലങ്ങാടി 🙏🙏🙏🙏🙏🙏🙏🥰❤️❤️❤️❤️
@krmk70
@krmk70 Год назад
തീർച്ചയായും
@ishakhkp3898
@ishakhkp3898 Год назад
Sure
@UsmanErani
@UsmanErani Год назад
@@ishakhkp3898 🥰🥰🥰❤️🤝🤝
@shafiputhanathani
@shafiputhanathani Год назад
Yes😘😘😘
@Huyenspa19
@Huyenspa19 Год назад
Yes👍
@mubashirkp2914
@mubashirkp2914 Год назад
ലാല സൂബർ👍👍👍... നമ്മൾ ഒരു പാവം ഒരു ലേയ്ക്ക് തരുമെ🙏🙏🙏🙏
@rz_photography7823
@rz_photography7823 Год назад
ലാലാ നിങ്ങൾ അഭിനയിക്കല്ലാ ജീവിക്കുകയാണ്.. 😍😍😍 വൈകാതെ ഇതിലും നല്ലരു വേഷത്തിൽ സിനിമയിൽ കാണട്ടെ പ്രാർത്ഥിക്കുന്നു
@thesnimunu5918
@thesnimunu5918 Год назад
ഒരു എന്റർടൈൻമെന്റ് ആയി കണ്ടുത്തടങ്ങിയ ചാനൽ ആയിരുന്നു ഇത് But ഇന്നത്തെ ആക്ടിങ് ലാല കണ്ണ് ചെറുതായിട്ട് ഒന്ന് നനയിപ്പിച്ചു. ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
@ALLGAMING-qc6vg
@ALLGAMING-qc6vg Год назад
ഞാൻ lala യുടെ നല്ലൊരു fan ആണ് 😘🥰
@sabeelkp3002
@sabeelkp3002 Год назад
ചെറിയ സമയം കൊണ്ടു കരയിപ്പിച്ച പൊളി ആക്ടിങ്... ലാലാ.. 🥇
@yoosufambayappully4325
@yoosufambayappully4325 Год назад
😊😊👍👍 എനിക്കും ഉണ്ട് 12വയസ്സ് ആയ അനിയൻ നടക്കാൻ കഴിയാത്ത അവനെ എന്നും മദ്രസയിൽ കൊണ്ട് പോയി ഇരുത്തി മദ്രസ വിട്ട് വിട്ടിൽ തിരിച്ചു ആക്കി കഴിഞ്ഞേ ഞാൻ പണി ക്ക് പോകാറുള്ളു 😊 ഈ വീഡിയോ കണ്ടപ്പോ അവനാ മനസ്സിൽ വന്നത് love u ലാലാ &ബാവക്ക 😍😍
@nazercp
@nazercp Год назад
الله معكم
@fishingkerala4220
@fishingkerala4220 Год назад
അല്ലാഹ് അവനാൽ താങ്കൾക്ക് ഐശ്വര്യങ്ങൾ നൽകട്ടെ ആമീൻ..
@IsanAv-bs7pz
@IsanAv-bs7pz 2 месяца назад
​@@fishingkerala4220Hg😢 Gjvbbhcvyb🍦
@pksobith3241
@pksobith3241 Год назад
കൊള്ളാട്ടോ. നന്നായിട്ടുണ്ട്. എല്ലാവർക്കും അഭിനന്ദനങ്ങൾ ♥️♥️💐
@UsmanErani
@UsmanErani Год назад
Lala ഗ്രൈറ്റ് ആക്റ്റർ..👏👏👏👏 🙏🙏🙏🙏🙏🙏❤️❤️🥰🥰🥰🥰
@pindropsilenc
@pindropsilenc Год назад
ഡാ ലാല ഇജ്ജ് ഉലക മഹാ നടൻ ആണ്ട മോനേ... അന്നെ സമ്മയ്ച്ച് 🙏🙏🙏🙏😭
@JKJamsheer
@JKJamsheer Год назад
ലാലാ ഇങ്ങള് ഞെട്ടിച്ചു കളഞ്ഞു. Superb acting and also good message.All the best
@ameerk6907
@ameerk6907 Год назад
അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിച്ചുതരുന്നു ലാലാ👍👍
@kl10pathu25
@kl10pathu25 Год назад
വാത്സല്യത്തിലെ മമ്മുട്ടി ഒന്നും alla ലാലാ ന്റെ അഭിനയത്തിന്റെ മുന്നിൽ ❣️
@afsalmachingal1235
@afsalmachingal1235 Год назад
അവസാനം.. നല്ലൊരു മെസേജ് കൂടെ.. അടിപൊളി 👍🏻👍🏻👏🏻👏🏻സൂപ്പർ..
@shareefpulikkalodi7588
@shareefpulikkalodi7588 Год назад
👏👏👏👏👏പറയാൻ വാക്കുകൾ ഇല്ല സൂപ്പർ എല്ലാവരും ❤️❤️😰😰ഗുഡ് മെസേജ് 🤲😰😰😰🤝🤝🤝🤝🤝
@fasilfaisi3441
@fasilfaisi3441 Год назад
ലാലാ കരയിച്ചു ട്ടോ എല്ലാവരും പൊളിച്ചു 👍🏻👍🏻👍🏻
@sadiqmalappuram
@sadiqmalappuram Год назад
ലാലാ ഒരു രക്ഷയും ഇല്ല ജീവിച്ചു കാണിച്ചു എന്റെ പൊന്നു 😍😍😍
@shibin8644
@shibin8644 Год назад
ലാലൂനെ ഇനിയും നിങ്ങടെ കൂട്ടത്തിൽ 🥺🥰 കൂട്ടണം
@blessingblessing6472
@blessingblessing6472 Год назад
കണ്ണ് നനയാതെ കാണാൻ കഴിയൂല അഭിനയം 👍🏻👍🏻👍🏻👍🏻👍🏻
@unexpected7557
@unexpected7557 Год назад
അഭിനയത്തിലൂടെ ജീവിച് കാണിച്ചു LALA......SUPER
@ayyoobcc5410
@ayyoobcc5410 Год назад
Pengad malappuram Dt ബാവ ലാലാ നിങ്ങൾക് ബിഗ് സല്യൂട്ട്. ലാലാ കരയിപ്പിച്ചു. തമാശ മാത്രം അല്ല. എല്ലാം നിങ്ങൾക്ക് പറ്റും 👍
@basheerparammal4279
@basheerparammal4279 Год назад
എല്ലാ റോളും നന്നായി കൈകാര്യം ചെയ്യുന്ന ലാലക്ക് മലയാള സിനിമയിൽ നല്ലൊരു റോൾ കിട്ടുമെന്ന് ഉറപ്പാണ്. നമുക്ക് കാത്തിരിക്കാം..
@brokenstatus5729
@brokenstatus5729 Год назад
Lala ന്റെ acting.. 👍🏻❤️
@abbasmoothikkal133
@abbasmoothikkal133 Год назад
ഒന്നും പറയാനില്ല ലാലാ.... കണ്ണ് നനയിച്ചു
@love_birdzz3617
@love_birdzz3617 Год назад
ലാല ഇജ്ജാതി ആക്ടിങ്..🔥🔥🔥❤️
@sivadasandas9962
@sivadasandas9962 Год назад
ലാലേ മുത്തേ പൊളിച്ചു 😥😥😍😍😍🥰🥰
@afsalmachingal1235
@afsalmachingal1235 Год назад
ഇമോഷണൽ രംഗങ്ങൾ അഭിനയിക്കുവല്ല. ലാലാ.. ഇങ്ങള്.. ജീവിച്ചു ഞങ്ങളെ എല്ലാം കണ്ണ് നിറച്ചു.. 🙁😢
@Binth_haleed
@Binth_haleed Год назад
Masha allah എന്താ അഭിനയം. സത്യത്തിൽ ഞാൻ കരഞ്ഞു പോയി 😔. New gen മക്കൾ കാണേണ്ട ഒന്നാണ് ഇത്. മക്കളെ തല്ലുകയും പിന്നെ കെട്ടിപിടിച്ചു പുന്നാരിക്കുകയും ചെയ്യുന്ന ഒരാൾ എന്റെ വീട്ടിലും ഉണ്ട്. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. നല്ലൊരു message ആണ് ഇതിൽ കൂടി lala തന്നത് 👌👌.
@lalamalappuram8035
@lalamalappuram8035 Год назад
Thanks
@safariyashamsudheen9507
@safariyashamsudheen9507 Месяц назад
​Chiripikkan mathralla ....karayipikkanum.....
@azi_mkd07
@azi_mkd07 Год назад
ലാല,എന്താ പറയേണ്ടത് ശരിക്കും കണ്ണ് നിറഞ്ഞു 😢അഭിനയിക്കുകയാണ് ലാല ജീവിക്കുകയാണ്
@sk-kp5wf
@sk-kp5wf Год назад
ലാലാ കണ്ണ് നനയിച്ചു... 😭
@_a_r_s_h_a_d_.x
@_a_r_s_h_a_d_.x Год назад
💯🥺
@hashimVibes85
@hashimVibes85 Год назад
ഉഷാറാക്കീട്ടുണ്ടേ..... നന്നായി അവതരണവും..... അഭിനയവും .... ഷെയർ ചെയ്തതിന് നന്ദി അറിയിക്കുന്നു..... അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു.... ശരിക്കും അടികൊടുത്തോ....ഫീലിങ് നല്ല പോലെ നമുക്കും കിട്ടുന്നു...കരയിപ്പിക്കാനും ചിന്തിപ്പിക്കാനും.... ഒന്നും പറയാൻ കിട്ടുന്നില്ലല്ലോ....🥲
@srk4001
@srk4001 Год назад
ലാലാ ഒരു രക്ഷയും ഇല്ല 👍👍👍
@malluflowers7863
@malluflowers7863 Год назад
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം തോന്നി😢😢😢😢
@ziyamohamed3521
@ziyamohamed3521 Год назад
വാവ കരയിപ്പിച്ചു നീ ഒരു നിമിഷം 👍👍👍❤️, good performance man all team ❤️❤️
@mbricksbambookerala
@mbricksbambookerala Год назад
Kareem ka polichu
@shamsumadari6601
@shamsumadari6601 Год назад
ലാല ഇഷ്ടം ..എൻ്റെ മക്കൾ ലാലയുടെ വീഡിയോ ഇട്ടാലെ ഭക്ഷണം കഴിക്കൂ
@muhammedriswan6237
@muhammedriswan6237 Год назад
Makkalkkorumma😘
@lalamalappuram8035
@lalamalappuram8035 Год назад
Thanks
@cr7boys57
@cr7boys57 Год назад
അപ്പൊ അരിക്ക് ചെലവ് ഉണ്ടാവില്ലല്ലോ 😃😃വീഡിയോ കാഞ്ഞാൽ വീട്ടിൽ തീ കത്തിക്കണ്ടല്ലോ
@shamsumadari6601
@shamsumadari6601 Год назад
@@cr7boys57 കുട്ടികളെല്ലെ അവർ എത്ര കണ്ടാലും വീണ്ടും വീണ്ടും കാണും
@shaji5813
@shaji5813 Год назад
ക്ലെയിമാക്സ് ഊഹിക്കാൻ പറ്റുമെങ്കിലും നല്ലൊരു മെസേജും അതിലുപരി ലാലയുടെ അഭിനയവും സൂപ്പർ..
@yasaryasarpa1024
@yasaryasarpa1024 Год назад
ലാലയുടെയും മക്കളായി അഭിനയിച്ചവരുടെയും അഭിനയം പൊളി...ഒരു രക്ഷയുമില്ല
@Janisha0052
@Janisha0052 2 месяца назад
ഞാനും എന്റെ hus ഉം മഞ്ചേരി യിൽ നിന്ന് വരുന്ന വഴി പാണ്ടിക്കാട് ഹോസ്പിറ്റലിന്റെ മുന്നിൽ വെച്ച് ഒരു accident ഉണ്ടായി. ഭാഗ്യം കൊണ്ട് ഹെൽമെറ്റ്‌ ധരിച്ചത് കൊണ്ട് തലക് ഒന്നും പറ്റിയില്ല.... ഞാൻ ഹെൽമെറ്റ്‌ ഇടുന്നത് പോലീസ് നെ ഭയന്നിട് ആയിരുന്നു... എന്നാൽ ആ ഒരു accident ഇന് ശേഷം എനിക്ക് ശെരിക്കും ഹെൽമെറ്റ്‌ ഇന്റെ വില മനസ്സിലായി... ഒരു വലിയ അപകടതിൽ നിന്ന് ആണ് ഞങ്ങൾ രക്ഷപെട്ടത്... നമുക്ക് ആപത്ത് വരുന്നത് ഏത് നേരത്ത് ആണ് എന്ന് അറീല... So താൻ പാതി ദൈവം പാതി എന്ന് ആണെല്ലോ... എവിടെ പോവാണെങ്കിലും ഹെൽമെറ്റ്‌ ധരിച് പോവണം എല്ലാവരും 😊
@faslurahman879
@faslurahman879 Год назад
ലാലാ പൊളി കണ്ണുനിറഞ്ഞു പോയി
@binukumarbinukumar4736
@binukumarbinukumar4736 Год назад
ലാലാ ഇജി കരയിപ്പിച്ചു കളഞ്ഞല്ലോ മുത്തേ 👍❤️❤️❤️❤️❤️🙏
@Shahidsai143
@Shahidsai143 Год назад
കണ്ണ് നനയിച്ചു ലാല 😢😢😢
@askerckdshortfilms8632
@askerckdshortfilms8632 Год назад
ഉസ്മാനെ നീ കലക്കി നിൻ്റെ ഷർട്ടും നീയും ഒരു പോലെ തിളങ്ങി ലാല വേറെ ലെവലാണ് കണ്ണ് നനയിച്ച പ്രകടനം
@muhammedshihabudheen4445
@muhammedshihabudheen4445 Год назад
കരയിപ്പിച്ചല്ലോ ലാലാ നിങ്ങൾ.. ലാലാ.. നമ്മൾ പരിചയപെട്ടിരുന്നു മലപ്പുറത്ത് നിങ്ങൾ പോലീസും ബാവ കറുത്ത ഡ്രെസ്സും ഇട്ട് ഷൂട്ടിംഗ് നടക്കുമ്പോൾ
@SureshBabu-zt6br
@SureshBabu-zt6br Год назад
ലാലയുടെ സങ്കടം കണ്ടിട്ട് കരച്ചിൽ വന്നു 😭😭😭😭😭😭👍
@ishaqkaruthedath9341
@ishaqkaruthedath9341 Год назад
എന്താ അടിപൊളി ട്ടോ സൂപ്പർ ആയിട്ടുണ്ട് കണ്ണിൽ നിന്ന് വെള്ളം വീണു പോയി
@muhammadk9414
@muhammadk9414 Год назад
ലാല.യുടെ.അഭിനയം. ഒരു.വലിയ.മെസ്സേജാണ്.ദിവസവും.നടക്കുന്ന.ബൈക്ക്.അപകടംകൊണ്ട്.മക്കൾ.നഷ്ടപ്പെടുന്ന. ഓരോ രക്ഷിതാക്കളുടെയും..വേദന എല്ലാ.മക്കളും. ഓർക്കണമെന്നുളളതാണ്.. ലാല.സൂപ്പർ. അഭിനയം.
@lalamalappuram8035
@lalamalappuram8035 Год назад
Thanks
@sajumambra
@sajumambra Год назад
Muthu 💞 super❤️
@afeefafsal4324
@afeefafsal4324 Год назад
ലാലാ എപ്പോ ഈ വിഡിയോ കണ്ടാലും കണ്ണ് നിറയും കോമഡി ആയാലും സെന്റിമെന്റ്സ് ആയാലും ലാലാ അനക്കെ പറ്റും 👍👍👍
@nibusvlog9160
@nibusvlog9160 Год назад
ലാലയുടെ അഭിനയം,👍👌👌👌👌ഒരു രക്ഷയും ഇല്ല .പൊളിച്ചു
@smkd9853
@smkd9853 Год назад
ഇപ്പൊ അടുത്തൊന്നും ഇതു പോലെത്തെ ഒരു വീഡിയോ കണ്ടിട്ടില്ല ലാലാ polichu👍🏻👍🏻👍🏻🌹🌹🌹
@salihcroodz3636
@salihcroodz3636 Год назад
Ellavareyum veetil idhu pole sangadavum sandhoshavum indavum idh kandappol kannu niranju😍😘😘😍
@afsalmachingal1235
@afsalmachingal1235 Год назад
ലാലാ 🙁.അവസാനം കണ്ടില്ല.. ഇങ്ങളെ അഭിനയം.. 😢😢👌🏻👌🏻
@muhammadriyas1974
@muhammadriyas1974 Год назад
കുറച്ചു ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിട് നിങ്ങൾ പോളിയാണ് മനുഷ്യ ❤️❤️
@nasarnbr2965
@nasarnbr2965 3 месяца назад
ലാലൻ്റെ ചാനൽ കാണാൻ വൈകിപ്പോയതിലാണ് ഇതിലേറെ സങ്കടം... ഇപ്പൊ എന്നും തിരഞ്ഞു പിടിച്ച് കാണും.. സൂപ്പർ ആണ് മുത്തെ സൂപ്പർ ❤️❤️❤️❤️ കരയിപ്പിച്ചല്ലോ ലാലേ ഇജ്ജ്.. നിൻ്റെ കഴിവ് അഭാരം തന്നേ...
@jafarmp6602
@jafarmp6602 Год назад
ലാല അഭിനയം പൊളി👍👍
@autodriver5911
@autodriver5911 Год назад
ഒരിക്കലും മനസ്സിൽ നിന്നും മായാത്ത ചിത്രം,,, കണ്ണ് കലങ്ങി പോയി
@abdulvahidpulikkal3637
@abdulvahidpulikkal3637 Год назад
ലാല ആക്ടിങ് പൊളി🔥🔥🔥
@santhoshpanicker4078
@santhoshpanicker4078 Год назад
ഹൊ എന്താ പറയുക ഒന്നും പറയാനില്ല കരയിപ്പിച്ച് കരഞ്ഞല്ലൊ ഇത് എല്ലാവരും നന്നായി അഭിനയിച്ചു അഭിനന്ദനങ്ങൾ
@shihasch4049
@shihasch4049 Год назад
കണ്ണിൽ നിന്നും വെള്ളം വന്നു കൊണ്ടാണ് ഈ കമന്റ് എഴുതുന്നത്...10 min കൊണ്ട കരയിപ്പിച്ചു...ലാലാ...😍
@dubaimalluspeaking
@dubaimalluspeaking Год назад
Parayan vitt poyi, muthu nannayitt abinayichu Editing adipoli👍🙏
@smrthiprasad5034
@smrthiprasad5034 Месяц назад
എന്താ അഭിനയം തകർത്തു. ആ അടി ഒറിജിനാലിറ്റി 👍🏻👍🏻👍🏻👍🏻parayan വാക്കുകൾ ഇല്ല, അവസാനത്തെ ആ കരച്ചിൽ കണ്ടപ്പോ അറിയാതെ ഉള്ളൊന്ന് പിടച്ചു
@seban7647
@seban7647 Год назад
ലാലന്റെ അഭിനയം അടിപൊളി 🔥🔥🔥
@shahdaiqbal5348
@shahdaiqbal5348 Год назад
😢😢😢കണ്ണ് നിറഞ്ഞെങ്കിലും ഇതൊരു നല്ല പാഠമാണ്
@GafooraGfr
@GafooraGfr Год назад
ശരിക്കും കിട്ടിയോ അടി 🤔🤔😊 എല്ലാരും തകർത്തു.. സൂപ്പർ
@hussainmelmuri3167
@hussainmelmuri3167 Год назад
ലാലാക്ക കരഞ്ഞാൽ കൂടെ കരഞ്ഞോണം.... Great actor 👌👍🏻
@nishadck3680
@nishadck3680 Год назад
ലാല അസാധ്യ നടൻ 💯
@jarshadjaru8158
@jarshadjaru8158 Год назад
What a Acting Lala Bro.. Amazing 100% 👍👍👍
@kuttymon7884
@kuttymon7884 Год назад
കരയിപ്പിച്ചല്ലോ.... ബ... ലാലേ...😓⚡️⚡️⚡️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@4ujasmalk768
@4ujasmalk768 Год назад
Lala 👌👌👌👌❤️❤️
@mishabpalakkundikodakkad731
അടിപൊളി കഥ
@shameel5305
@shameel5305 Год назад
ലാല നിങ്ങൾ പൊളിയാണ്.... മലപ്പുറത്ത് നിന്ന് ഉടനെ വെള്ളിത്തിരയിലേക്ക്
@Safwan54
@Safwan54 Год назад
Nalla oru sandheshavum athilupari lalayude acting enne palappozhum kannu nanachu 🥰🥰🥰
@kuttimanumkutyalumbyshamsu3544
ലാലെ ഇത് പോലുള്ള വീഡിയോ തലമുറകൾക്ക് ഗുണമുള്ളത് ആവും👌
@brokenstatus5729
@brokenstatus5729 Год назад
നമ്മൾ pro rider ആണെന്ന് പറഞ്ഞിട്ട് ഹെൽമെറ്റ്‌ ഇടാതെ പോവരുത്.. ഞാനൊക്കെ തല നാരിഴക്ക് രക്ഷപെട്ടതാ ഹെൽമെറ്റ്‌ ഉള്ളത് കൊണ്ട്
@nsandhyacm3764
@nsandhyacm3764 Год назад
എന്റെ.. ലാല.. നിങ്ങൾ കരയിച്ചു വല്ലോ... എന്താ അഭിനയം... അല്ല.. അഭിനയിക്കുകയല്ല ജീവിക്കുകയാണ്..... ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട്.... അഭിനന്ദനങ്ങൾ 💕
@statusgallery5632
@statusgallery5632 Год назад
Ooh ലാല നീ എന്നെ കരയിപ്പിച്ചു കളഞ്ഞു...... സത്യം പറഞാൽ ഞാൻ കരഞ്ഞു പോയി..😓😓😓
@shihabalungal762
@shihabalungal762 Год назад
ലാലയും ലാലുവും അഭിനയം വളരെ നന്നായി കാഴ്ച്ച വച്ചു തുടർന്നും ഈ കൂട്ടുകെട്ടിൽ വിഡിയോ വരട്ടെ
@sajeersajeer1629
@sajeersajeer1629 Год назад
അടി ഒരു രക്ഷയുമില്ല 👍
@shoukathvt1572
@shoukathvt1572 Год назад
ഒറ്റ ടേക്കിൽ ആ കരയുന്ന സീനിൽ ഒപ്പം ഉള്ളവരെ ശ്രദ്ധിച്ചു എല്ലാവരും ഉഷാറായി അവതരിപ്പിച്ച്👍👍
@arshadashraf4012
@arshadashraf4012 Год назад
Best actor. Lala has a bright future
@sobhadayanand4835
@sobhadayanand4835 Год назад
നല്ലൊരു മെസ്സേജ് . കണ്ണ് നിറഞ്ഞു.
@instentstatusMalayalam
@instentstatusMalayalam Год назад
ലാലേ നീ വൈറ്റ് ചെയ്യൂ ഒരു അവസരം വരുന്നുണ്ട് കാണേണ്ടവർ കാണട്ടെ
@soorajlal7074
@soorajlal7074 Год назад
എന്റെ ലാലു കരയിപ്പിച്ചു കളഞ്ഞല്ലടാ മുത്തേ 😢
@mohammedriyas1322
@mohammedriyas1322 Год назад
ലാലാ തകർത്തു ട്ടോ.. കക്കൂത്ത് ഫാൻസ്‌ 👍😄
@muneermv3659
@muneermv3659 Год назад
😳😳😳 entha abinayam ithippo thamasha kalich ingal valiya teams aayallo 👏👏
@ashrafpullengal4224
@ashrafpullengal4224 Год назад
നമ്മുടെ ലാല അടിപൊളി .... മുത്തോ സൂപ്പർ..... കുഞ്ഞുട്ടി, മകൻ എല്ലാവരും കലക്കിട്ടോ...
@palashdesigns3091
@palashdesigns3091 Год назад
Super👌 Performance kalakki originality feel cheyyunnu
@nasartp4303
@nasartp4303 Год назад
Lala Anakku oru best actor avard 🥇🏆
Далее
КРАСИМ ДЕНЬГИ В РОЗОВЫЙ!
01:01
Просмотров 423 тыс.
നട്ടിലെ കള്ളൻ
17:53
Просмотров 234 тыс.
തരി കിട 😜@lalamalappuram8035
6:25
Просмотров 444 тыс.
Вилка для консервов 🥒
0:51
Просмотров 818 тыс.
БАТЯ И ТЁЩА😂#shorts
0:58
Просмотров 2,9 млн