Тёмный

ഹേമ കമ്മിറ്റി -മമ്മൂട്ടിയെ പറ്റി ആ നടിമാർ പറഞ്ഞത് 

Cinema Uyir
Подписаться 53 тыс.
Просмотров 103 тыс.
50% 1

#hemacommision #hema#mammootty #mohanlal#gossip #mammookka #bazooka

Опубликовано:

 

16 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 387   
@fahadguru
@fahadguru 27 дней назад
100 ലൈക് ചെയ്യണമെന്നാണ്. പക്ഷേ ഒരു ലൈക്ക് അല്ലേ പറ്റൂ.
@abdulrahmann.p53
@abdulrahmann.p53 28 дней назад
അന്തസ്സുള്ള മഹാ നടൻ.. മമ്മുട്ടി ക്കു പകരം ഒരാളില്ല.. ❤️
@rajan3338
@rajan3338 27 дней назад
❤🎉
@statushub1158
@statushub1158 28 дней назад
മമ്മൂക്ക മാന്യനായ നടൻ.. സിനിമാ മേഖലയിൽ ഇങ്ങനെ എന്തു പൊട്ടിത്തെറി സംഭവിച്ചാലും നെഞ്ചുവിരിച്ച് തെറ്റൊന്നു ചെയ്തിട്ടില്ലെന്ന് തൻ്റേടത്തോടെ പറയാവുന്ന ഒരു നടൻ മമ്മൂക്ക❤❤❤
@rajan3338
@rajan3338 27 дней назад
❤❤🎉
@musthafaummer3101
@musthafaummer3101 28 дней назад
ഏതൊരു സ്ത്രീക്കും സ്വന്തം അച്ഛനെ പോലെ സഹോദരനെ പോലെ അദ്ദേഹത്തെ വിശ്വ സികാം
@rajan3338
@rajan3338 27 дней назад
❤🎉
@msl1287
@msl1287 28 дней назад
, അതാണ് നമ്മുടെ മമ്മൂക്ക അതുകൊണ്ട് എന്നും ഞങ്ങൾക്ക് അഭിമാനമുള്ള നമ്മുടെ ഒരു മഹാനടൻ നമ്മുടെ മമ്മൂക്ക തന്നെ അതിനു ഞങ്ങൾക് പ്രേക്ഷകർക്ക് മമ്മൂക്ക അഭിമാനമാണ് ലൈക്ക് നമ്മുടെ മമ്മൂക്കക്ക്
@rajeshvs9667
@rajeshvs9667 28 дней назад
മനസ്സിൽ ഉദ്ദേശിക്കാത്ത വിഗ്രഹങ്ങൾ ഉടഞ്ഞു പോകും എന്നാണ് റിപ്പോർട്ടിൽ ഉള്ളത്, അപ്പോ അങ്ങനെ മമ്മുട്ടി യെ പുണ്യാളൻ ആക്കല്ലേ
@sebastianta7979
@sebastianta7979 28 дней назад
​@@rajeshvs9667അത് ലാലുണ്ണി & കൊക്കസ് ആണ്.... ഗണേഷ്, ദിലീപ്, മുകേഷ്, സിദ്ധീഖ് ഒക്കെ ഉണ്ടാകും 😂😂😂
@dheerajvasudev7901
@dheerajvasudev7901 28 дней назад
​@@sebastianta7979ഇക്കാ ആണ് ഒന്നാം പ്രതി 😂
@SabithaMA-t9e
@SabithaMA-t9e 28 дней назад
​Onnam prathi aarayaalum ivide onnum sambhavikkilla. Oro inaguration poya nadimaar aa fanctionte vedio kandaal kooduthal aanungalum avarode enganeyaanu behave cheyyunnathennu ariyaan saadhikkum. Enthokke anubhavichaalum avarokke veendum pokunnille. Cinemayil maathramalla ellaayidathum nallavarum cheetha aalkkarum kaanum.@@dheerajvasudev7901
@AbdulRasheedRasheed-q6x
@AbdulRasheedRasheed-q6x 28 дней назад
Ganash Urappa Mohalal
@nninterior8657
@nninterior8657 26 дней назад
മമ്മൂക്ക വളർന്ന കൾച്ചർ അതാ മനസ്സിലായോ അമ്മയെയും പെങ്ങളെയും കണ്ടാൽ തിരിച്ചു അറിയും 💯💯💯💯💯💯
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 27 дней назад
മമ്മൂക്ക ഒന്നും ഒരുവൃത്തികേടുകളിലും പോയി ചാടില്ല ആള് ഭാര്യയും മക്കളും മരുമക്കളും പേരകുട്ടികളുമായി നല്ല കുടുംബജീവിതം മുന്നോട്ട് കൊണ്ടു പോകുന്ന മനുഷ്യനാണ് ഈ മഹാനായ നടൻ
@simisaji4053
@simisaji4053 28 дней назад
ഞങ്ങൾക്കൊരു സംശയവുമില്ല ഒരിക്കലും മലയാള സിനിമയിലെ മമ്മൂക്കയെ പോലെ ഒരാൾ ഉണ്ടാകത്തില്ല ഇല്ലേ താനം ഇനി ഉണ്ടാകത്തുമില്ല
@rajan3338
@rajan3338 27 дней назад
❤🎉
@muhammedsaleem3617
@muhammedsaleem3617 28 дней назад
Mamooka is a Honurable and greatest actor,big salute.
@rajan3338
@rajan3338 27 дней назад
❤🎉
@mohammadbasheer2384
@mohammadbasheer2384 28 дней назад
മമ്മുക്ക നിങ്ങളാണ് താരം ♥️💚
@ummerameen-aburasal
@ummerameen-aburasal 28 дней назад
You are sleeping. He supports LGBTG. He did it wrong.
@dheerajvasudev7901
@dheerajvasudev7901 28 дней назад
​@@ummerameen-aburasalമമ്മുക്ക പറയാൻ പറഞ്ഞോ 😂😂,
@Shajikumaran-b5m
@Shajikumaran-b5m 28 дней назад
Cheetha peru illaatha mage star ennu achan innu vare parannu ❤
@kavithakarunan.p643
@kavithakarunan.p643 28 дней назад
True🔥🔥
@Shafeer-zn2gh
@Shafeer-zn2gh 28 дней назад
​@@dheerajvasudev7901 ഈ RSS തീവ്രവാതിയുടെ ഒരു കാര്യം
@musicrelief6604
@musicrelief6604 28 дней назад
പിന്നല്ലാതെ എപ്പൊ ലൈകീ എന്ന് ചോദിച്ചാൽ മതി, മമ്മൂക്ക ഉയിർ 🔥🔥👍👍
@ismailnm4205
@ismailnm4205 28 дней назад
Mammooka ❤❤❤
@amaljith3537
@amaljith3537 28 дней назад
Mammootty ❤
@user-qf9dk9jm1v
@user-qf9dk9jm1v 28 дней назад
മമ്മൂട്ടി ഒരു അന്തസ്സ് തന്നെയാണ് ❤❤❤❤🎉🎉🎉🎉🎉❤🎉🎉❤🎉❤🎉🎉❤🎉🎉❤🎉❤🎉❤🎉❤❤❤❤🎉🎉❤🎉❤🎉❤🎉❤🎉🎉🎉❤❤🎉🎉❤🎉🎉🎉❤🎉❤❤❤❤🎉❤❤🎉❤🎉❤🎉🎉❤🎉❤🎉🎉❤🎉❤🎉🎉❤🎉❤🎉❤🎉🎉❤🎉❤🎉🎉❤🎉❤🎉❤🎉❤🎉❤🎉❤🎉🎉❤🎉❤🎉❤
@rajeshvs9667
@rajeshvs9667 28 дней назад
നിങ്ങൾ മനസ്സിൽ വിചാരിക്കാത്ത വിഗ്രഹം ഉടഞ്ഞു പോകും എന്നാണ് പറഞ്ഞത്, അങ്ങനെ അയാളെ പുണ്യാളൻ ആക്കല്ലേ
@zakariyapkl681
@zakariyapkl681 28 дней назад
​@@rajeshvs9667എടോ ഊളെ നീ പൊക്കി നടക്കുന്ന നടൻ ഇത് ചെയ്താലും മമ്മൂക്ക എന്ന വ്യക്തി സ്ത്രീകളെ പ്രോട്ടക്ട് ചെയ്യുന്നതിൽ എത്രയോ മുകളിലാണ്
@sebastianta7979
@sebastianta7979 28 дней назад
​@@rajeshvs9667അത് നിന്റെ വെറുപ്പ് ന്റെ കുഴപ്പം ആണ്...ലാലുണ്ണി അല്ല മമ്മൂട്ടി ❤❤❤
@dheerajvasudev7901
@dheerajvasudev7901 28 дней назад
​@@sebastianta7979അതു നിന്റെ വെറുപ്പ്‌ ആണ് ലാലിനോട്, ഇക്കച്ചി ആണ് പെണ്ണ് പിടിയൻ എന്ന് പറയുമ്പോൾ നിനക്ക് ചൊറിയിന്നോ, ലാലിന് എതിരെയും ഒരു നടിയും പറഞ്ഞിട്ടില്ല
@KrishnanMadhavan-f7i
@KrishnanMadhavan-f7i 28 дней назад
​@@sebastianta7979ellam undu 15 anga teamil😂😂
@asok-yf4ck
@asok-yf4ck 28 дней назад
മമ്മൂക്കാ.........❤
@Habibee12345
@Habibee12345 28 дней назад
മമ്മൂക്ക 🥰🥰🥰❤️❤️❤️🔥🔥🔥
@MathaiThithos-fj8hn
@MathaiThithos-fj8hn 28 дней назад
❤❤❤❤❤❤❤
@happinessonlypa
@happinessonlypa 28 дней назад
മമ്മൂട്ടി നല്ല ഭക്തനാണ് അദ്ദേഹത്തെ കഷ്ടപ്പെടുത്തിയ ഒരുത്തനും രക്ഷപ്പെടില്ല ഒരുപാട് അനുഭവം ഉണ്ട് 1:55
@Robin_raj_r
@Robin_raj_r 28 дней назад
Mammootty 👌😍😍♥️😍♥️😍
@LatheefLatheef-tc1vn
@LatheefLatheef-tc1vn 28 дней назад
മമ്മൂട്ടി മാത്രമല്ല പ്രീത്യുരാജും👍മമ്മുട്ടി ഗണത്തിൽപെടുന്നയാളാണ്. 🙏
@rajan3338
@rajan3338 27 дней назад
YES!.
@noushad48
@noushad48 27 дней назад
yes. ...innuvare vivadhamilla prithi ☝️
@shakkibaai2140
@shakkibaai2140 27 дней назад
Unda
@bluedart2640
@bluedart2640 26 дней назад
എന്നിട്ട് എന്നിട്ട്
@shameershameer5092
@shameershameer5092 26 дней назад
❤❤❤❤മമ്മൂക്ക ❤❤❤❤
@hamzap457
@hamzap457 28 дней назад
മുമ്പ് നസീർ സാർ ഉണ്ടായിരുന്നു മമ്മൂട്ടിയെപ്പോലെ ശുദ്ധനായ മനുഷ്യൻ,
@tabasheerbasheer3243
@tabasheerbasheer3243 27 дней назад
മലയാളത്തിൻ്റെ സ്വകാര്യ അഹങ്കാരം മമ്മൂക്ക ❤
@Shutdown337
@Shutdown337 28 дней назад
താങ്കൾ പറഞ്ഞത് correct.
@rajan3338
@rajan3338 27 дней назад
❤🎉
@muhammadshafeeq32
@muhammadshafeeq32 28 дней назад
മമ്മൂട്ടി കരിയറിൽ ഒരു ഗോസിപ്പും കേൾക്കാത്ത നടൻ
@kammukammupandikasala2419
@kammukammupandikasala2419 28 дней назад
മലയാളിയായ എല്ലാ സിനിമ പ്രേമികളും പറയുന്ന ഒരു കാര്യം മമ്മുക്ക സംസ്ക്കാരം സമ്പന്നൻ 💯💯💯
@rajan3338
@rajan3338 27 дней назад
❤❤🎉🎉
@sindhuk4163
@sindhuk4163 28 дней назад
Mamookkaa❤❤❤
@user-pb8eu
@user-pb8eu 25 дней назад
മലയാളത്തിന്റെ മഹാ നടൻ നമ്മുടെ സ്വന്തം 👑മമ്മൂക്ക ❤️❤️❤️❤️❤️
@jincyjoseph7448
@jincyjoseph7448 28 дней назад
100%🩸❤️🥰🥰മമ്മൂട്ടി ❤️❤️
@IbnuSaharath-yl3vq
@IbnuSaharath-yl3vq 28 дней назад
I Respect women my hero mammooka
@Mummunichu
@Mummunichu 28 дней назад
Mammooka avard venda etavum valiya avard ethu mathi ❤
@rahmathullathodukuzhi8890
@rahmathullathodukuzhi8890 28 дней назад
താങ്കൾ പറഞ്ഞത് മമ്മുട്ടിയെ കുറിച്ച് 100 % ശരി. ശങ്കി ഭരണകൂടത്തിൻ്റെ ചവിട്ടി തേബലിൽ പെട്ട നടൻ. കുറെ ഏറെ ദേശീയ അവാർഡ് കിട്ടേണ്ട നടനാണ്. ഇന്ത്യയുടെ നടന ലോകത്തെ മഹാ അൽഭുതം.
@mvrasheedmvrasheed3017
@mvrasheedmvrasheed3017 28 дней назад
Mammokka.❤️❤️❤️❤️❤️❤️.👍
@user-oy6oz6uj7p
@user-oy6oz6uj7p 28 дней назад
👍🏻👍🏻👍🏻megastar❤
@musthafafavas1473
@musthafafavas1473 28 дней назад
Mammukka ❤❤❤
@I2w7wwhgfr
@I2w7wwhgfr 28 дней назад
താങ്കൾ പറഞ്ഞത് എത്രമാത്രം ശരിയാണെന്നു മഹാഭൂരിപക്ഷം വരുന്ന പ്രേക്ഷകർക്കും അറിയാം പക്ഷെ തെളിവ് അതാണല്ലേ നോക്കുന്നത് സീനിയർ നടന്മാരിൽ ഒരു വ്യക്തിയെ മാറ്റി നിറുത്തിയാൽ മറ്റെല്ലാം കോഴികൾ തന്നെ
@azeezkavaal4299
@azeezkavaal4299 28 дней назад
ഹാ ഹാ ഹാ ഹാ ഹാ ഹാ.... അപ്പ നിങ്ങടെ മമ്മുക്കാക്ക് സുനയില്ലല്ലെ, അയ്യോടാ പ്യാവം മമ്മൂക്കാ. കഷ്ട്ടം.
@kenzakenza909
@kenzakenza909 27 дней назад
​​@@azeezkavaal4299 തന്തപ്പിടിയുടെ അതെ അവസ്ഥ ഒന്ന് ചോദിച്ച് മനസ്സിലാക്കൂ നീയെന്ന വളിവാസു ഏതെണെന്ന് തന്തപ്പിടിയുടെ അടിയിൽ തപ്പി നോക്കിയിട്ട് മതി മമ്മുക്കാക്ക് ഉണ്ടൊ, ഇല്ലയോ എന്നു പറയാൻ 😂
@arjunabhi1491
@arjunabhi1491 27 дней назад
​@@azeezkavaal4299സുന കാണുന്ന കുഴിയിൽ ഇടാനുള്ളതല്ല അത് ലാലപ്പൻ..........
@theyyammajoseph8569
@theyyammajoseph8569 26 дней назад
In j​@@azeezkavaal4299
@butterflys2.O
@butterflys2.O 25 дней назад
​@@azeezkavaal4299tha അന്തസുള്ള തന്തക്കു പിറന്നതാടോ.
@Beerankutty.KBapputty
@Beerankutty.KBapputty 28 дней назад
മമ്മൂക്ക അത് മൊതല് വേറെയാ ഒരുത്തിയും കൊതം എളക്കിക്കാട്ടിട്ടും കാര്യമില്ല 😅
@simisaji4053
@simisaji4053 28 дней назад
മമ്മുക്ക ❤️❤️❤️❤️❤️❤️
@lasenterprises4311
@lasenterprises4311 28 дней назад
Mammoookkkkaaaaaaaaaaaaaaaaaa🥰
@noufalnameem8269
@noufalnameem8269 28 дней назад
Ore oru Mammookka ❤️‍🔥🫶🏻
@Nasrani344
@Nasrani344 28 дней назад
ഇരുപത്തിനാലു മണിക്കൂറും മോഹൻലാലിനെ പുകഴ്ത്തുന്ന ഒരാളാണ് സിദ്ദീഖ് അയാൾക്ക് മറുപടി പറയാൻ ഇനിയും ഒരുപാട് പഠിക്കേണ്ടിവരും😂
@bincydiju4328
@bincydiju4328 28 дней назад
Mammukka loveyou❤
@user-mk9og8uh2x
@user-mk9og8uh2x 28 дней назад
നമ്മുടെ പ്രിയപ്പെട്ട മമ്മുക്ക ഒരു ഉദാഹരണം മരണക്കുണ്ടിൽ സൈക്കിൽ അഭ്യാസ പ്രകടനം നടത്തുന്ന സ്ത്രീയുടെ ഫാൻ്റ് കാണുമ്പോൾ ഏതൊരു കാഴ്ചക്കാരനും കരുതും ഫേൻ്റ് പൊട്ടുമെന്ന് എന്നാൽ സൈക്കിൾ അഭ്യാസം കഴിഞാലും അസ്ത്രീയുടെ ഫേൻ്റിനു ഒരു കുലുക്കവും സംഭവിക്കില്ല അതുപോലെയാണ് പ്രിയംകരനായ മമ്മുക്ക മലയാളികളുടെ പ്രിയപ്പെട്ട മമ്മുക്ക🎉🎉🎉
@razackp7894
@razackp7894 28 дней назад
മമ്മുക്ക❤
@SaliSabi
@SaliSabi 28 дней назад
മമ്മൂക്ക 👌
@shameervallapuzha
@shameervallapuzha 28 дней назад
Mammukka ❤🥰🥰🤲
@babithaduha801
@babithaduha801 28 дней назад
U r great mamukka ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ I love my brother... bottam of my heart
@TTthetruth
@TTthetruth 28 дней назад
മലയാള സിനിമയിൽ സ്ത്രീ വിഷയത്തിൽ നല്ല താല്പര്യം ഉള്ള പ്രമുഖ നടൻ ആരാണെന്നു എല്ലാവർക്കും അറിയാം
@NouchuNouchu
@NouchuNouchu 27 дней назад
😂😂😂 മീശ പിരിച്ചു......etc....
@muhammedrafi8383
@muhammedrafi8383 27 дней назад
Poda 😡 നീ കണ്ടിട്ടുണ്ടോ... മമ്മൂട്ടി മാന്യനാണെന്നും നീ കണ്ടിട്ടുണ്ടോ 😡കോണക്കാതെ
@Uthan-fz2pu
@Uthan-fz2pu 23 дня назад
3000 kadannu 😂
@MustwafaMCs
@MustwafaMCs 28 дней назад
❤mmty
@SajanAk-zd6lf
@SajanAk-zd6lf 28 дней назад
മമ്മൂട്ടി മമ്മൂട്ടി തന്നെ അതുപോലെ മറ്റൊരാൾ ഇല്ല . പിന്നേ ഈ പറയുന്ന പീഡനങ്ങളിൽ പലതും പരസ്പര സമ്മതത്തോടെ ഉള്ളത് തന്നെയാണ് അല്ലെങ്കിൽ എന്തുകൊണ്ട് അവർ അന്ന് ഇക്കാര്യം പുറത്തു പറഞ്ഞില്ല a.ഇന്നുള്ളതിനേക്കാൾ ന്യൂസ്‌ വാല്യൂ അന്നുണ്ടായിരുന്നല്ലോ .അപ്പോൾ ഇതൊക്കെ കാര്യം കാണാൻ വേണ്ടി ചെയ്തു കൊടുക്കും കാലങ്ങൾ കഴിയുമ്പോൾ വിവാദമാക്കും
@beenaabraham2243
@beenaabraham2243 27 дней назад
@ummerarakkalakath2511
@ummerarakkalakath2511 28 дней назад
സത്യം. പുറത്തുവിടണം. ആരായാലും.പുറത്തുവരട്ടെ...
@DifferentTake-mi4bv
@DifferentTake-mi4bv 28 дней назад
Mammootty oru extra diesent aaya nadanaan❤❤❤❤❤❤❤❤
@noorunnadiya992
@noorunnadiya992 28 дней назад
Maranamass❤mammokka
@KsaKsa-ev8ky
@KsaKsa-ev8ky 28 дней назад
Mammooka
@shajikollam5791
@shajikollam5791 28 дней назад
Mammookka oyiraanu ❤❤❤❤❤
@josephkt6830
@josephkt6830 28 дней назад
Mammootty you are a thorough gentleman.gods blessed son.gby
@FahadAN-tx1ti
@FahadAN-tx1ti 28 дней назад
Mamooty❤
@saidalavisaidu8125
@saidalavisaidu8125 28 дней назад
മമ്മുക്ക മുത്താണ്. ലാലേട്ടനും മുത്താണ് ❤❤❤❤❤
@sindhuks365
@sindhuks365 28 дней назад
❤️👍🏼 ഇക്ക ഇക്കയാണ്👍🏼👌🏼
@saneeshbasheer1803
@saneeshbasheer1803 28 дней назад
Mammookka❤️❤️
@sharafsharf7546
@sharafsharf7546 28 дней назад
സിനിമാ ലോകത്തെ കറകള ഞ്ഞ നടൻ 👍 നസീർ സാർ
@miyaworldmw9364
@miyaworldmw9364 28 дней назад
Prem Nazeer Sir nolam Uyarnna NanmaYulla Manushyan Ini Malayalathil Undakilla.
@user-qv9rz1nn9m
@user-qv9rz1nn9m 26 дней назад
എത്രയൊക്കെ തകർക്കാൻ നോക്കിയാലും മമ്മൂക്കയെ തകർക്കാൻ പറ്റില്ല മക്കളെ ❤️
@neelz009
@neelz009 26 дней назад
പക്ഷേ കള്ളന് കഞ്ഞി വെച്ച് കൊടുക്കരുത് മമ്മൂട്ടി ദിലീപിനെ തള്ളിപ്പറയില്ല
@dani.johnjohn2506
@dani.johnjohn2506 28 дней назад
❤❤❤❤❤ mammookka
@user-pq5no9eo6z
@user-pq5no9eo6z 28 дней назад
Valare nallathu eppol mamukkaye orupadu eshttam ❤❤❤❤
@Bradpitl-e8w
@Bradpitl-e8w 28 дней назад
മഹാവെടൻ റിപ്പോർട്ട്‌ വരുന്നതിനു മുൻപ് തന്നെ ആശുപത്രിയിൽ കേറി
@sabarisree9705
@sabarisree9705 28 дней назад
അതെ😂
@shahsumin
@shahsumin 27 дней назад
വളരെ ശരി
@NouchuNouchu
@NouchuNouchu 27 дней назад
😂😂😂
@SabirbabuSabirthottathil
@SabirbabuSabirthottathil 21 день назад
നമ്മുക്ക് ഇന്ത്യൻ സിനിമ മേഘല തന്നെ എടുത്ത് നോക്കിയാൽ... അഡ്വാക്കറ്റ് Mr മുഹമ്മദ്‌ കുട്ടിക്ക് തുല്യം പത്മശ്രീ ഭരത് മമ്മൂട്ടി മാത്രം..🎉🎉🎉🎉❤️❤️❤️❤️❤️
@noormuhammedibnu5226
@noormuhammedibnu5226 28 дней назад
Sathyam
@sahadsaleem9183
@sahadsaleem9183 28 дней назад
ഇത് എല്ലാവർക്കും അറിയുന്ന കാര്യം ❤
@user-pb8eu
@user-pb8eu 25 дней назад
മലയാളത്തിന്റെ സ്വന്തം 👑മമ്മൂക്ക ❤️❤️🔥🔥🔥
@jasmisibi8053
@jasmisibi8053 28 дней назад
മമ്മൂക്ക❤️❤️❤️🥰
@nishank4115
@nishank4115 28 дней назад
മമ്മൂട്ടി 👍🏽❤❤❤
@babumankara6164
@babumankara6164 27 дней назад
മമ്മൂട്ടിക്ക് എതിരേ ഒരു സത്യസന്ധനും തുറന്നു പറയില്ല, കാരണം മടിയിൽ കനം ഉള്ള വേ പേടിക്കണ്ടൂ ....
@Mrhh197
@Mrhh197 28 дней назад
Mammookka great he never go yo wrong path
@Kid_zoners
@Kid_zoners 27 дней назад
Mammukka❤❤❤❤❤❤
@nizarmuhammed1423
@nizarmuhammed1423 27 дней назад
Ikkkaaaa❤❤❤❤
@moideenkuttymoideenkutty1998
@moideenkuttymoideenkutty1998 28 дней назад
Mammuka super🎉🎉🎉
@noushadsiddique6573
@noushadsiddique6573 27 дней назад
#Mammootty👍🏻🔥🌹
@noushaddubai2989
@noushaddubai2989 28 дней назад
Mammootty 👌♥️
@user-qk9th4wq6p
@user-qk9th4wq6p 25 дней назад
വളരെ correct 💯👍👍👍
@rafeeqrafee3242
@rafeeqrafee3242 27 дней назад
Mammokka
@sojaskicthen3081
@sojaskicthen3081 28 дней назад
എന്ത് പറയാൻ ഈ പോകുന്ന പെണ്ണുങ്ങൾ നല്ലവരെങ്കിൽ ഒരു മമ്മുട്ടിയുംവേണ്ട ആരും വേണ്ട. ഇന്ന് ഉപദേശിക്കാനും പ്രതികരിക്കാനും പോയാൽ നമ്മളെ പ്രതി ആക്കുന്ന കാലമാണ്. ആർകെങ്കിലും വേണ്ടി പ്രതികരിച്ചാൽ അവർ തിരിച്ചു അതെന്റെ സൗകര്യം എന്ന് പറയുന്ന കാലമാണ്. അതാണ് വിവരം ഉള്ളവർ പ്രതികരിക്കാത്തത്.
@BananceDavadas
@BananceDavadas 28 дней назад
Mamukka❤❤❤
@azeezkavaal4299
@azeezkavaal4299 28 дней назад
സിനിമാ ഉഴിരല്ല, നിങ്ങൾ മമ്മുട്ടി ഉഴിരാ. മമ്മുക്കാക്ക് വേണ്ടിയുള്ള PRവർക്ക് അസ്സലായിട്ടുണ്ട്, പക്ഷേങ്കില് മമ്മുക്കയെ വെള്ളപുതപ്പിക്കാൻ എഴുന്നള്ളിച്ച തൊട്ടി ഉദാഹരണങ്ങൾ അത്രക്കങ്ങ് പോരാ. പൊതുജനം കഴുതയല്ലന്നെ.
@latheefibrahim9662
@latheefibrahim9662 26 дней назад
അതാണ് മമ്മൂട്ടി 👍👍👍
@santhoshan3436
@santhoshan3436 28 дней назад
❤❤❤❤.. Mammukka. Gentleman.
@user-nb6uo4rd2y
@user-nb6uo4rd2y 28 дней назад
Super
@sreedevidasan4261
@sreedevidasan4261 26 дней назад
വളരെ കൃത്യമായ നിരീക്ഷണം 👍👍
@navasnmk1163
@navasnmk1163 28 дней назад
മമ്മൂക്കാ we love you❤❤❤❤
@vineethasukumaran5655
@vineethasukumaran5655 26 дней назад
മമ്മൂക്കയാണ് ഞങ്ങടെ പ്രിയപ്പെട്ട താരം
@ShajithaAbdulmajeed
@ShajithaAbdulmajeed 27 дней назад
one only Mammootty ❤
@ideals7457
@ideals7457 26 дней назад
നടിമാരുടെ അടിവസ്ത്രത്തിൻ്റെ കളർ വരെ നിശ്ചയിക്കുന്ന ഞമ്മൻ്റെ ഹീറോ മമ്മൂക്ക 😂😂😂
@retr.__00-b7g
@retr.__00-b7g 25 дней назад
Ath lalapoan aanedaa nee mohanante Kali vedi kadhakal onnu kandu nokkanam😂😂😂..ayalkk sthreekal idunna adivasthravum athinte colorum ..okke ariyam..sthreekale kannur kond mayakkan kazhivulla oreyoru complete vanam nakshathram manthappan njam njam😂😂😂😂
@Boss-iv2ox
@Boss-iv2ox 24 дня назад
Oombiko
@ideals7457
@ideals7457 24 дня назад
@@retr.__00-b7g എനിക്കു നിൻ്റെ പോലെ നിൻ്റെ തള്ളയുടെ കള്ളവെടി തപ്പിപോകൽ അല്ല പണി. ഇത് മമ്മട്ടി മമ്മദിൻ്റെ costume designer ആണ് പറഞ്ഞത്. ബിന്ദു പണിക്കരുടെ costume തപ്പുന്ന മെഗാ മ***ൻ മമ്മട്ടി മമ്മദ്. അവൻ്റെ ഭാര്യയുടെ costume നോക്കുന്നത് വേറെ ആൾക്കാർ ആണ് 😂😂😂
@ideals7457
@ideals7457 24 дня назад
@@Boss-iv2ox നിൻ്റെതള്ളയോടും എനിക്ക് ഞാൻ ഇതു തന്നെയാ പറയുന്നത്
@shareefsha5812
@shareefsha5812 27 дней назад
മലയാളത്തിലെ the കമ്ബ്ലീറ്റ് പെണ്ണ് പിടിയനെ എല്ലാവർക്കും അറിയാം 😂
@user-be2dw3ov9m
@user-be2dw3ov9m 28 дней назад
❤❤❤ മമ്മൂക്ക സൂപ്പർ മുത്ത്
@aboobackerp6876
@aboobackerp6876 28 дней назад
Bro you are 100%right 👌🏻👌🏻
@techamazing32
@techamazing32 27 дней назад
Mammookka muthane
@ratheeshratheeshkkd9349
@ratheeshratheeshkkd9349 28 дней назад
മമ്മൂക്ക ❤❤❤❤
@induvijukumar713
@induvijukumar713 22 дня назад
Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine🙏❤ Thank you Dear🙏❤❤❤
@babumankara6164
@babumankara6164 27 дней назад
മമ്മൂട്ടി എന്ന നടൻ ഇയാൾ മാത്രമേ ഒരു മോശം പ്രവർത്തനത്തിൽ പേര് ദോഷം വരുത്തത്ത ആൾ .
@maadhav8509
@maadhav8509 27 дней назад
മമ്മൂട്ടിക്ക് താൽപര്യം.. പെണ്ണിനോടല്ല.... പ്രായം കുറവുള്ള ആൺ പിള്ളേരോടാണ്... 😂😂 സിനിമാ വൃത്തങ്ങളിൽ പരസ്യമായ രഹസ്യമാണ്
@Sunilkumar-y9b2l
@Sunilkumar-y9b2l 24 дня назад
മമ്മുക്ക മമ്മുക്ക മാത്രമാണ് ശരി
@Mearunraju
@Mearunraju 28 дней назад
മമ്മൂട്ടി ഇല്ലെന്നു ഉള്ള റിപ്പോർട്ട്‌ ഉണ്ടോ കയ്യിൽ ഇനിയും വെളുപ്പിക്കരുത് ഞാനും അയാൾ ഡീസന്റ് ആയിരുന്നു എന്ന ഓർത്തത്‌
@rajithanbrchandroth4043
@rajithanbrchandroth4043 28 дней назад
Ippol പേര് ഉണ്ടോ നീ കണ്ടോ😂😂
@Prosperpro6
@Prosperpro6 28 дней назад
നിന്റെ കയ്യിൽ തെളിവ് ഉണ്ടോ
@anaszain6491
@anaszain6491 28 дней назад
Ayal decent aanallo..oru pakshe ayalum jagadeeshum okke ullu manyanmar
@Mearunraju
@Mearunraju 28 дней назад
@@rajithanbrchandroth4043 ഇക്കാച്ചിയുടെ പേര് ഇല്ല ഇക്കച്ചി ഡീസന്റ് ആണെ
@Mearunraju
@Mearunraju 28 дней назад
@@Prosperpro6 നീ വിശ്വസിക്കണ്ട ഇക്കച്ചി പെണ്ണ് പിടിക്കും നീ ഒക്കെ ഫ്ലെക്സിൽ പാൽ ഒഴിച്ച് നടന്നോ
Далее
😂😂
00:16
Просмотров 969 тыс.
Prank Orchestra
00:10
Просмотров 852 тыс.