Тёмный

ഹേ മനുഷ്യാ... നിനക്ക് ലവലേശം ലജ്ജയുണ്ടോ? l Human 

Marunadan Malayali
Подписаться 2,5 млн
Просмотров 157 тыс.
50% 1

ഉറ്റവർ പോലും തിരിച്ചറിയുന്നില്ല.. അന്ത്യകർമം പോലുമില്ല…ഹേ മനുഷ്യാ.
#wayanad #landslide #wayanadlandslide #wayanadmudslide #wayanadnews #landslidevideo #disaster #ndrf #IndianNavy #IndianArmy #keralafireforce #keralapolice #rescue #flood #keralarain #kerala

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 699   
@sav157
@sav157 Месяц назад
ഒരു ആഡംബരവും ഇല്ലാതെ പ്രവർത്തിച്ച ജോർജ് കുര്യൻ സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏
@santhoshadimali3798
@santhoshadimali3798 Месяц назад
ഇതാണ്, ആർഎസ്എസിനെ ക്വാളിറ്റി
@user-sl4ib7rz2z
@user-sl4ib7rz2z Месяц назад
@@santhoshadimali3798 ath aa vyakthiyude quality aanu...rssinte ala
@son_of_satan6
@son_of_satan6 Месяц назад
@@santhoshadimali3798😂😂😂😂😂😂
@valsammakuriakose4636
@valsammakuriakose4636 Месяц назад
Yes 👍
@chandrabos3405
@chandrabos3405 Месяц назад
മന്ത്രി പദവി കൊടുക്കുന്നത് തന്നെ ഇത് പോലെ പണിചെയ്യാനാണ് ഒരു പദവിയും ആഗ്രഹിക്കാത്തവർ നൂറ് കണക്കിന് ആളുകൾ സ്ഥലത്ത് ഇപ്പോഴും പണിചെയ്യുന്നു.
@supertopics9652
@supertopics9652 Месяц назад
ഈ ലോകവും ജീവനും ജീവിതവും ഏത് നിമിഷവും നമുക്ക് ഇല്ലാതാകാം എന്ന തിരിച്ചറിവ് ഉണ്ടായാൽ മതി മനുഷ്യന് നല്ലത് ചിന്തിക്കാൻ 🙏🏻
@jaymohanpn7127
@jaymohanpn7127 Месяц назад
Athe
@mskalim8409
@mskalim8409 Месяц назад
Aareyenkilum oral undo angane 🙏🙏🙏
@PKSDev
@PKSDev Месяц назад
​@@mskalim8409 look inwards.. ചിലപ്പോ കാണാം☺️😟🙏
@Syamala_Nair
@Syamala_Nair Месяц назад
​@@mskalim8409ഒരാഴ്ച ഒക്കെ നന്നാവാൻ നോക്കും പിന്നെ യും ശങ്കരൻ തെങ്ങിൽ തന്നയായിരിക്കും
@JustRelaxMalayalam
@JustRelaxMalayalam Месяц назад
അങ്ങനെ ചിന്തിച്ചു ജീവിച്ചിരുന്നെങ്കിൽ ഈ ലോകം പണ്ടേ നന്നായേനെ
@sanalkumarpn3723
@sanalkumarpn3723 Месяц назад
ഷാജൻ പറഞ്ഞത് 100% സത്യം നമ്മളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ആയാൻ പിന്നെ എന്ത് ജാതി, എന്ത് മതം എന്ത് രാഷ്ട്രീയം. ഒന്നുമില്ല. ആരെങ്കിലും വിറകിട്ട് കത്തിക്കും. ഇത്രേ ഉള്ളു നമ്മുടെ ജീവിതം.
@jaleelvilliappally
@jaleelvilliappally Месяц назад
ഇനിയെങ്കിലും മനുഷ്യരായി ജീവിക്കുക ,ജാതി മതം പറഞ്ഞു വർഗീയം പറഞ്ഞു വേർതിരിച്ചു കാണാതെ
@brodystephen8290
@brodystephen8290 Месяц назад
അന്ത്യ കർമം ചെയ്തു പണം പോകും അല്ലാതെ ഒരു നേട്ടവും ഇല്ല
@PremKumar-re7xj
@PremKumar-re7xj Месяц назад
Who will change the mindset of the politicians? That's the base, they should change first
@mayachandrathil
@mayachandrathil Месяц назад
👍🏻
@sajeeshkrishna8375
@sajeeshkrishna8375 Месяц назад
​@@PremKumar-re7xj💯👌
@janaki-wn4lq
@janaki-wn4lq Месяц назад
മഴക്കാലം കഴിയുന്ന വരെയുള്ളു
@bineshdavid8842
@bineshdavid8842 Месяц назад
ഷാജൻ നിങ്ങളിൽ ഒരു *ഉത്തമ മനുഷ്യനെ* കാണുന്നു. ആശംസകൾ🥰
@ajithkumarmg35
@ajithkumarmg35 Месяц назад
ഷാജൻ ❤️❤️❤️❤️വളരെ വിലപ്പെട്ട അർത്ഥവത്തായ പ്രെസ്ഥാവനകൾ 👍🏻👍🏻👍🏻
@sav157
@sav157 Месяц назад
ഭൂമിയിൽ ഉള്ളടത്തോളം കാലം മനുഷ്യത്വപരമായി ജീവിക്കുക 🙏🙏🙏
@thomassebastian4034
@thomassebastian4034 Месяц назад
മനുഷ്യരുടെ ആഹങ്കാരം കുറഞ്ഞാൽ ഇങ്ങനെയുള്ള ദുരിതങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കപ്പെടും...... 👍🏻🙏🏻
@lalumalayil4824
@lalumalayil4824 Месяц назад
ഉരുളു പൊട്ടിയതു കൊണ്ടും വെള്ളപ്പൊക്കം ഉണ്ടയതുകൊണ്ടും അത് മലനിരകളിൽ കൃഷി ചെയ്തതു കൊണ്ടും പ്രകൃതിയെ നശിപ്പിച്ചതു കൊണ്ടും ആണ് താഴ്വര നശിച്ചത് എന്നു പറയുന്നവർ പുറകെ വരുന്ന ഭൂകമ്പം വന്നു നശിക്കുമ്പോൾ എന്തു പറയും?
@shinyjoseph9183
@shinyjoseph9183 Месяц назад
കൃഷി നടത്തിയത് കൊണ്ടല്ല ഉരുൾപൊട്ടൽ ഉണ്ടായത്. കരിങ്കൽ ക്വാറികൾ കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ആർത്തി പിടിച്ച അധികാരികളും ഉദ്യോഗസ്ഥരും മാടമ്പി കളും മാണ് ഇതിന് ഉത്തരവാദികൾ@@lalumalayil4824
@shinyjoseph9183
@shinyjoseph9183 Месяц назад
അധികാരികളുടെ ആർത്തിയാണ് ഇതിന് കാരണം
@susyphilip3263
@susyphilip3263 Месяц назад
True💯
@syamaraju6805
@syamaraju6805 Месяц назад
സാജൻ സാർ പറഞ്ഞത് വളരെ സത്യമായ കാര്യമാണ്.. ഒരു സെക്കന്റ്‌ മതി എല്ലാം നഷ്ടപ്പെടാൻ. അത് അറിയാത്തവർ അല്ല മനുഷ്യർ.അത് അറിഞ്ഞിട്ട് തന്നെയാണ് ഓരോ മനുഷ്യനും അഹങ്കരിക്കുന്നത്.
@EMANSGROUP971
@EMANSGROUP971 Месяц назад
മുല്ലപ്പെരിയാർ ഡാം ഉടനെ പുനർനിർമ്മിക്കണം എന്ന് അഭിപ്രായമുള്ളവർ..
@radhakrishnanmk9791
@radhakrishnanmk9791 Месяц назад
Dam വീണ്ടും വേണ്ട..ചെറിയ ഡാം . തമിൾ നാട്ടിൽ റിസർവോയർ നിർമിച്ചു ജലം സൂക്ഷിക്കാം.
@hareeshkumartptp
@hareeshkumartptp Месяц назад
k കാലൻ് സ്ഥാനം നഷ്ടപെട്ടിട്ടു നിർമ്മിച്ചാൽ നന്നാവും
@bindumt7474
@bindumt7474 Месяц назад
ഇനിയൊരു ഡാം അവിടെ വേണ്ട😢
@samueljacob882
@samueljacob882 Месяц назад
പുനർ നിർമാണം വേണ്ട.... ശ്രീധരൻ സാർ പറഞ്ഞ പോലെ tunnels നിർമിച്ചു ജലത്തിന്റെ അളവ് കുറച്ചു കൊണ്ട് വന്ന് അപകട അവസ്ഥ ഇല്ലതക്കുന്ന കാര്യം ഉണ്ട്...
@manoharank8264
@manoharank8264 Месяц назад
❤❤❤❤❤❤❤
@thresiammavj7838
@thresiammavj7838 Месяц назад
വളരെ നല്ല കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നു. ആരും ഇങ്ങനെ പറഞ്ഞു തരാറില്ല അഭിനന്ദനങ്ങൾ മിസ്റ്റർ ഷാജൻ
@manilaldivakaran1100
@manilaldivakaran1100 Месяц назад
സർ താങ്കൾ പറഞ്ഞത് നൂറ് ശതമാനം ശരിയാണ് പക്ഷേ മണിക്കൂർ കൾ കഴിയുമ്പോൾ ജനങ്ങൾ ഇതെല്ലാം മറക്കും..
@sailajasasimenon
@sailajasasimenon Месяц назад
താങ്കൾ പറയുന്നത് എത്ര ശരിയാണ്. നമ്മുടെയൊക്കെ ഈ ഹ്രസ്വ ജീവിതത്തിനിടയിൽ തമ്മിൽ തല്ലിയും തെറി പറഞ്ഞും കൊന്നും കൊല വിളിച്ചും അഹങ്കരിക്കുന്ന ആൾക്കാർ അറിയുന്നുണ്ടോ നാളെ അവന്റെ ജീവിതവും നിലക്കുമെന്ന്. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന വാക്യം എത്ര സത്യം. നാമെല്ലാവരും ഒറ്റക്കെട്ടോടെ മുന്നോട്ടു പോവുക.
@rajengirija274
@rajengirija274 Месяц назад
സർ, മനുഷ്യൻ ഒരിക്കലും നന്നാവില്ല. ഇതിന് മുൻപ് ഇതേ പോലെ ചിന്തിക്കേണ്ട പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ആരെങ്കിലും മനസ്സിലാകുന്നുണ്ടോ ഇല്ല എന്നുള്ളതാണ് സത്യം. കുറച്ചു നാൾ കഴിയുമ്പോൾ ഇത് മറന്നു അത്രയേ ഉള്ളു. ഇതാണ് മനുഷ്യൻ. മനുഷ്യത്വം എന്ന് പറയുന്നതേ ഇല്ല. 🌹🙏🙏🙏
@anamikaelizabeth6474
@anamikaelizabeth6474 Месяц назад
ദൈവമെ 😢എന്തൊരു പരീക്ഷണം 😢ആ പാവങ്ങളുടെ ഒക്കെ ഒരു അവസ്ഥ. എങ്ങനെ സഹിക്കും. മരിച്ചു പോയ എല്ലാ കുഞ്ഞുങ്ങൾക്കും, സഹോദരങ്ങൾക്കും ആദരാജ്ഞലികൾ 😢🌹🙏 ജീവനോടെ കിട്ടിയവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു 🙏ഏത് രാഷ്ട്രീയക്കാർ ആണെങ്കിലും മരണത്തിനു മുന്നിൽ ഒരുപോലെ. ഇനി മുല്ലപെരിയാർ അവസ്ഥ എന്താകും. ഇനി പേടിയോടെ കാണുന്ന മുല്ലപെരിയാർ 😢
@yamunasunil2432
@yamunasunil2432 Месяц назад
ഇത് അവർക്ക് സംഭവിച്ചു എന്നല്ല. നമുക്കും നാളെയിത് സംഭവിക്കാം.
@sudhisukumaran8774
@sudhisukumaran8774 Месяц назад
ഒരു പ്രകൃതി ദുരന്തവും ഒരേ ഓർമ്മപ്പെടുത്തലാണ് മുല്ലപ്പെരിയാർ എന്നും സംഭവിക്കാം വരും കാലങ്ങളിൽ
@ajithakumari4127
@ajithakumari4127 Месяц назад
Athaannu Nammal Aarum Ee Lokathil Onnum Alla Onnum Konduvarunnilla Kondupokunnilla😢😢😢
@പൊന്നുസ്വത്തു
ഇവിടെ ജാതി മത രാഷ്ട്രീയവും ചെടിച്ചട്ടി കൊണ്ടടിച്ചുള്ള രക്ഷാപ്രവർത്തനവുമില്ല, മനുഷ്യത്വം മാത്രം.
@user-un3hz9wy3i
@user-un3hz9wy3i Месяц назад
സത്യവും, നേരും മാത്രം അറിയുവാൻ ഷാജൻ സാറിന്റെ അവതരണം മാത്രം കേൾ ക്കണം കാണണം Big Salut Sir അങ്ങയ്ക്ക് ദീർഘായുസ് നേരുന്നു
@samueljacob882
@samueljacob882 Месяц назад
വളരെ സത്യം.... മലയാളിക്ക് പൊതുവെ ഈ തിരിച്ചറിവ് ഇല്ല
@sis6395
@sis6395 Месяц назад
അധികൃതരോടു വീണ്ടും വീണ്ടും അപേക്ഷിക്കുന്നു, ഇനിയെങ്കിലും മുല്ലപ്പെരിയാർ എന്ന ജലബോംബ് നിർവീര്യമാക്കാൻ എന്തെങ്കിലും ചെയ്യൂ. 🙏🙏🙏🙏
@Jom.908
@Jom.908 Месяц назад
Yes it is true.. 🙏
@christerjacob9534
@christerjacob9534 Месяц назад
ethrayum pettennu..🙏
@prakashgkamath6902
@prakashgkamath6902 Месяц назад
👍👌🙏
@holyboldrin5792
@holyboldrin5792 Месяц назад
തീർച്ചയായും എത്രയും പെട്ടെന്ന് ഈ മാസം മഴ ഇനിയും ശക്തമാകും എന്നു പറയുന്നുണ്ട് ഓർത്തിട്ടു തന്നെ പേടിയാവുന്നു ദൈവം തന്നെ എല്ലാവരേയും കാക്കട്ടെ🙏🙏🙏🙏🙏
@bennysebastian7348
@bennysebastian7348 Месяц назад
​@@holyboldrin5792പേടി വേണ്ട നമുക്ക് ഒരുമിച്ചു പോകാം
@csatheesc1234
@csatheesc1234 Месяц назад
ഞാൻ മുല്ലപ്പെരിയാർ ഇടുക്കി ദുരന്തത്തിൽ ഒഴുകി അറബിക്കടലിൽ പോയി മരിക്കാൻ മനസ്സാ തയ്യാറായി കൊണ്ടിരിക്കുകയാണ് കാരണം ആലപ്പുഴയുടെ വടക്കേയറ്റവും എറണാകുളം ജില്ലയുടെ തെക്ക് വശത്തു നിന്ന് 8 കിലോ മീറ്റർ ചുറ്റളവിൽ താമസിക്കുന്നവനാണ് എനിക്ക് അങ്ങനെ തയ്യാറാകാൻ മാത്രമേ പറ്റു ഭരണ സംവിധാനം രക്ഷിക്കാനല്ല ഇല്ലാതാക്കാൻ ആണ് നോക്കുന്നത്
@ShylajaHaran-yo7np
@ShylajaHaran-yo7np Месяц назад
ആനകൾ പോലും നിസ്സഹായാവസ്ഥയിൽ മനുഷ്യന്റെ രക്ഷകരായി വരുന്നൂ, മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു...... ..😢
@muraleedharanmm2966
@muraleedharanmm2966 Месяц назад
ദൈവത്തിൻ്റെ കണ്ണിൽ എല്ലാവരും സമന്മാർ......😢 പ്രണാമം!
@philipthomas9777
@philipthomas9777 Месяц назад
നേതാക്കന്മാർ രാഷ്ട്രീയലാഭം നോക്കിയിരിക്കുന്നു. മുല്ലപ്പേറിയർന് എന്തെങ്കിലും പറ്റിയാൽ വാർത്തയാറിയികാൻപോലും ആരുമുണ്ടാകില്ല. 😌വയനാട് ഒരു സൂചനയായിരികം. 🙏🏻
@manikantannairb
@manikantannairb Месяц назад
പ്രകൃതിക്ക് ജാതിയില്ല മതമില്ല പാവപ്പെട്ടവനും പണക്കാരനുമില്ല എല്ലാവരും ഒരേ പോലെ
@ABM257
@ABM257 Месяц назад
👍👍👍
@Indian1992
@Indian1992 Месяц назад
സത്യം
@shelbinjose9273
@shelbinjose9273 Месяц назад
നല്ല അവലോകനം അഭിനന്ദനങ്ങൾ ഷാജൻജി 👍🏻
@Virtual-Friend-007
@Virtual-Friend-007 Месяц назад
മതവും രാഷ്ട്രീയവും ഓരോരുത്തരുടെ ഇഷ്ടം, മറ്റുള്ളവരെ അംഗീകരിക്കാനും സ്നേഹിക്കാനും പഠിക്കുകയാണ് വേണ്ടത് 🙏
@user-wn4eu5fp9b
@user-wn4eu5fp9b Месяц назад
വളരെ ശരിയാണ്. മനുഷ്യൻ മനുഷ്യനായി ജീവിക്കുക. എന്തു നേടാനാണ് പോരാടിക്കുന്നത്.
@niano987
@niano987 Месяц назад
ആ കുട്ടികൾക്ക് എന്ന് തുടങ്ങി അധ്യയനത്തിന് പോകാൻ കഴിയും... ജീവനുള്ളവർക്ക് വേണ്ടി ഇനി പ്രവർത്തിക്കണം..ആ ദുരിതാശ്വാസ ക്യാമ്പിലെ എല്ലാവരെയും വീടാകുന്നത് വരെ ഒരുമിച്ച് താമസിക്കാൻ ഇടം ഉണ്ടാക്കുക... എല്ലാവർക്കും, വേണ്ടവർക്ക് ഒരു ഭാഗത്ത് വീടുകൾ വച്ച് കൊടുക്കുക... ഇനിയുള്ള ദിവസങ്ങളിൽ എല്ലാവരും സ്വന്തം കാര്യങ്ങളിൽ മുഴുകും....അപ്പോഴും അവരെ സഹായിക്കാൻ , ഓർക്കാൻ, അവർക്ക് വേണ്ടി പ്രവർത്തിക്കാൻ എല്ലാവർക്കും കഴിയട്ടെ... പ്രഖ്യാപനങ്ങൾ വാക്കുകളിലും കടലാസിൽ ഒതുക്കാതെ പ്രവർത്തിച്ചു കാണിക്കണം... അവരെ വീണ്ടും ദുരിതകയത്തിലാക്കരുത്..
@drawingtips5831
@drawingtips5831 Месяц назад
സർ, താങ്കളെ പോലെയുള്ള നിഷ്പക്ഷരായ വ്യക്തികളെയാണ് നമ്മുടെ നാടിനാവശ്യം
@IdukkiSpecials
@IdukkiSpecials Месяц назад
ഷാജൻ സാർ എനിക്ക് നിങ്ങളെ വല്ലാതെ വിശ്വാസമാണ് സത്യസന്ധമായ പ്രവർത്തിയും വാർത്തയും
@ShibuShibu-iu7eo
@ShibuShibu-iu7eo Месяц назад
മരണത്തിന് മുന്നിൽ എന്ത് പാർട്ടി നേതാക്കന്മാരെ മാതൃകയാക്കിയാൽ മതി സകല പ്രശ്നങ്ങളും മാറും❤❤
@reghunadhannairnair9443
@reghunadhannairnair9443 Месяц назад
താങ്കൾ എത്രയോ എത്രയോ ഉന്നത മനുഷ്യൻ ആണ് 🙏🏻
@almahaful
@almahaful Месяц назад
ഷാജൻ, മര്യാദയുടെ അതിർവരമ്പ് വിടാതെ ഞാൻ താങ്കളെ പലപ്പോഴും വിമർശിച്ചിട്ടുണ്ട്. ഇപ്പോഴും നിങ്ങളുടെ പല നിലപാടുകളോടും വിയോജിപ്പുമുണ്ട്. പക്ഷേ ഇന്ന് താങ്കളുടെ പ്രസ്താവന സത്യസന്ധവും ആത്മാർത്ഥവും ആണെന്ന് ഞാൻ വിശ്വസിക്കുന്നു. ❤
@syamaraju6805
@syamaraju6805 Месяц назад
ഓരോരുത്തരും ചിന്തിക്കുന്നത് നമുക്ക് ഒരിക്കലും ഇങ്ങനെയൊന്നും സംഭവിക്കില്ല എന്നാണ്. ആ ചിന്തയാണ്‌ മനുഷ്യനെ അഹങ്കാരിയാക്കുന്നത്. പക്ഷെ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്, അപകടത്തിൽപ്പെടുന്നവരും ജീവൻ നഷ്ടപ്പെടുന്നവരും സമ്പാദ്യം നഷ്ടപ്പെടുന്നവരും പ്രിയപ്പെട്ടവരെ നഷ്ടപ്പെടുന്നവരും ഒക്കെ ഇങ്ങനെ ചിന്തിച്ചിരുന്നവർ തന്നെയാണ്. നാളെ നമുക്കും ഇതൊക്കെ സംഭവിക്കാം. അത് മനസ്സിലാക്കി ജാതി, മതം, രാഷ്ട്രീയം... ഇതിന്റെയൊക്കെ പേരിൽ വഴക്കിടാതെ പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കാൻ ശ്രമിക്കുക
@sakthiprasad660
@sakthiprasad660 Месяц назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഈ ബോധം എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ 😔
@thomassleamon3356
@thomassleamon3356 Месяц назад
കരണഭൂത്ൻ പിരിക്കാൻ ഇറങ്ങിയിട്ടുണ്ട്. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ അടിമക്കൂട്ടങ്ങളെയും സര്ക്കാര് സംവിധാനങ്ങളെയും കരണഭൂത്ൻ ഉപയോഗിക്കുന്നുണ്ട്
@PKSDev
@PKSDev Месяц назад
മൂപ്പർക്കിത്തരം ചിന്തയേയില്ല... അതിനാൽ വ്യാകുലതയുമില്ല..😅
@RekhaRekha-c3s
@RekhaRekha-c3s Месяц назад
Gajanavu nirayanam
@RajaSekharan-bg6yx
@RajaSekharan-bg6yx Месяц назад
ദുരന്തങ്ങൾ ഉണ്ടാകുമ്പോഴെങ്കിലും മനുഷ്യന് മറ്റൊരു മനുഷ്യനെ തിരിച്ചറിയാൻ കഴിയുന്നുല്ലോ എന്നോർത്ത് സമാധാനിക്കാം വെട്ടിയും കുത്തിയും നെയ് പിളർന്നും ആക്രോശിക്കുന്നവർ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു❤❤
@ravanraja8079
@ravanraja8079 Месяц назад
പൊതുവായ അപകടം വരുമ്പോൾ ഒരുമിച്ചു നിന്നു അതിനെ ചെറുക്കുക എന്നത് മനുഷ്യ സ്വഭാവമാണ്. അതുകൊണ്ട് എല്ലാവരും നന്നായി എന്നു കരുതേണ്ട.
@user-wz1xu4gw2y
@user-wz1xu4gw2y Месяц назад
മി.ഷാജൻ താങ്കളുടെ സത്യ സന്ധതയിലും അത്മാർത്ഥതയിലും വിശ്വസിച്ച് താങ്കളടെ വാർത്തകൾ പിന്തുടരുന്ന ലക്ഷങ്ങളിൽ ഒരാളാണ് ഞാൻ 'രാവിലെ എഴുനേറ്റാലുടൻ നോക്കുന്നത് അങ്ങയുടെ യൂട്യൂബാണ്. അഭിനന്ദനങ്ങൾ!😅😮 ലക്ഷക്കണക്കിനാളുകളുണ്ട്ണ്ട്
@sakthiprasad660
@sakthiprasad660 Месяц назад
ഞാനുമുണ്ട്. ഷാജന്റെ വാർത്തകളാണ് ശരിയായിട്ടുള്ളത്.
@TipsandTips5830
@TipsandTips5830 Месяц назад
ദുരന്തത്തിൽ മരിച്ചവർക്ക് വേർതിരിവില്ലാത്ത സ്വർഗീയ നാഥന്റെ സന്നിധിയിൽ ആശ്വാസം കിട്ടിയെന്ന് വിശ്വസിക്കാം🌹 ദുരന്തത്തിൽ പെട്ട എല്ലാം നഷ്ടപ്പെട്ടവരെ സഹജനങ്ങൾ ഒരു മനസ്സോടെ സംരക്ഷിക്കുമ്പോൾ സന്തോഷത്തിന്റെ പുതിയ പുലരി പിറക്കും..
@v.sgirish5445
@v.sgirish5445 Месяц назад
വിഷമത്തോടെ പറയട്ടെ നമ്മൾ വരുത്തി വെച്ച ദുരന്തം . കാലം തെളിയിക്കും
@bineeshab-kx9qk
@bineeshab-kx9qk Месяц назад
അടുത്തത് മുല്ലപെരിയാർ ഒരു സംശയും ഇല്ല...... അതിനു മുൻപ് ഉള്ള സുചന കളാണ് ഇതെല്ലാം
@VijayRaj-yf6qh
@VijayRaj-yf6qh Месяц назад
മനുഷ്യനെ രക്ഷിക്കാൻ മനുഷ്യൻ മാത്രം.... ആകാശത്തു നിന്നും ആരും വരില്ല എന്നോർക്കുക.😪😪 നന്മയുള്ളവരാകുക 🙏
@prabhavathikp173
@prabhavathikp173 Месяц назад
കേരളത്തിലെ ഭരണക്കാരുടെ പിടിപ്പുകേടുകൊണ്ട് ഈ ദുരന്തം സംഭവിച്ചു. ഭഗവാനെ നിരപരാധികളെ രക്ഷിക്കണമെ!🙏
@mysticaljugnu
@mysticaljugnu Месяц назад
😅😅😅 അതു കൊള്ളാം.. അതിനാണ് ഇങ്ങിനെ ഉള്ള സംഭവങ്ങൾ ദൈവം അനുവദിക്കുന്നത്... 😊😊😊😊😊😊
@RajumarRPerumalakunnil-vn6il
@RajumarRPerumalakunnil-vn6il Месяц назад
തൊട്ടടുത്തുള്ള അയൽക്കാരന് നടന്നു പോകാനുള്ള വഴി കൊടുക്കാത്ത ആൾക്കാരാണ് നമ്മുടെ കേരളത്തിലുള്ളത് ഏക്കർ കണക്കിന് സ്ഥലം ഉണ്ടായിട്ടും നടവഴി കൊടുക്കാതെ മതിലുകെട്ടി തിരിക്കുന്ന എത്രയോ ആൾക്കാർ ഉണ്ട് എന്നറിയുമോ കേരളത്തിൽ ആ മുല്ലപ്പെരിയാർ പൊട്ടുമ്പോൾ ഇനിയും മനുഷ്യർ മനുഷ്യത്വം പഠിച്ചോളും
@Redmi-xv4xl
@Redmi-xv4xl Месяц назад
ഇതാ ഇവിടെ ഒരുത്തനുണ്ട്, വഴി തടസ്സപ്പെടുത്തി ഉപദ്രവിക്കുന്നവൻ. പൊന്നാനി, |TC ഭാഗത്ത്..... 👍🏻
@sakthiprasad660
@sakthiprasad660 Месяц назад
ശരിയാണ് അത്തരം ആളുകൾ ഒരുപാടുണ്ട്. എന്തുചെയ്യാം
@bajicps857
@bajicps857 Месяц назад
അത് ന്യായം....
@llakshmitv976
@llakshmitv976 Месяц назад
Appozhum padikkoo??🥺
@skariahop4842
@skariahop4842 Месяц назад
രക്ഷപ്രവർത്തനത്തിലും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും അതിപ്രസരം ഉണ്ട് എന്നത് ഒരു കല്ലുകടിയായി തോന്നുന്നു.
@Somu-ev3wy
@Somu-ev3wy Месяц назад
സത്യം എന്തിലും ഏതിലും മതം കലർത്തുന്ന ഒരു വൃത്തികെട്ട വിഭാഗം ഇവിടെ ഉണ്ട്
@EqualJustice-4-all
@EqualJustice-4-all Месяц назад
ഭാരതത്തിന് എല്ലായിപ്പോഴും അഭിമാനവും മുതൽക്കൂട്ടുമായ കേരളവും മലയാള മക്കളും നീണാൾ വാഴട്ടെ. ഏതു പ്രതിസന്ധിഘട്ടത്തിലും തോളോട് തോൾ ചേർന്നു ഒത്തൊരുമിച്ച് പ്രവർത്തിക്കുവാൻ ഉള്ള മലയാളികളുടെ മനോധർമ്മം ലോകാവസാനം വരെ നിലനിൽക്കട്ടെ. മലയാളികൾ ലോകത്തിൽ തന്നെ ഒരു മാതൃകയാകട്ടെ. മലയാളികളുടെയും മലയാള മണ്ണിൻറെയും നിഷ്കളങ്കവും നിസ്സീമവുമായ പൈതൃകം കാത്തുസൂക്ഷിക്കുവാൻ സർവ്വശക്തൻ നമ്മളെ അനുഗ്രഹിക്കട്ടെ.
@ushababu62
@ushababu62 Месяц назад
രാത്രിയുടെ ഭീകരതയിൽ പൊലിഞ്ഞു പോയജീവിതങ്ങൾ. കൺമുൻപിൽ ഉറ്റവരും ഉടയവരും നിമിഷനേരം കൊണ്ട് ഇല്ലാതെ ആയി. ജീവിതകാലം മുഴുവൻ സ്വറുകുട്ടി വെച്ചിരുന്നത് എല്ലാം ഇല്ലാതെ ആയി. എന്നാൽ നമ്മുടെ ആൾകാർ ഇത് ഒന്നും മനസിലാക്കുന്നില്ല. ഒന്നിച്ചു ജാതിമത വ്യത്യാസം ഇല്ലാതെ മണ്ണടിയപ്പെട്ടവർ. എല്ലാവരുടെയും ആത്മാവിന് നിത്യയ ശാന്തി നേരുന്നു 🙏🏼🙏🏼
@vikas1488
@vikas1488 Месяц назад
ഷാജൻ ... ഏതൊക്കെ സംഘടനകൾ എന്തൊക്കെ ചെയ്തു എന്ന് positive ആയി ഒരു വീഡിയോ ചെയ്യുമോ.... ഏത് കൊടിയുടെ കീഴിലായാലും അവർ ചെയ്ത നൻമ നാട് അറിയട്ടേ...
@TheSuresh2011
@TheSuresh2011 Месяц назад
മരണം എന്ന ലോക സത്യം 🙏... എന്നാലും മനുഷ്യൻ പഠിക്കില്ല.
@abrahamkk7386
@abrahamkk7386 Месяц назад
@babuthemath139
@babuthemath139 Месяц назад
ഉരുൾപൊട്ടിയ സ്ഥലത്ത് വൈറ്റ് ഗാർഡ് എന്ന ഒരു ടീമിന്റെ ഫുഡ് ഉണ്ടാക്കിയിരുന്ന ആളുകളെ പോലീസ് ഒഴിപ്പിച്ചു അതിന്റെ വിശദമായ റിപ്പോർട്ട് പ്രതീക്ഷിക്കുന്നു 👍
@balakrishnanca2116
@balakrishnanca2116 Месяц назад
അവർ ബിരിയാണിയിൽ തുപ്പി ഹലാൽ ആക്കി വിതരണം ചെയ്യുന്നത് ഒഴിവാക്കാനാണ് പോലീസ് അങ്ങനെ ചെയ്തത്
@prakashgopalakrishnan6050
@prakashgopalakrishnan6050 Месяц назад
ഒരു മുസ്ലിം സന്നദ്ധസംഘടനയാണ് വൈറ്റ് ഗാർഡ് എന്നാൽ സൈന്യത്തിനും പോലീസ് സേനക്കും ഉൾപ്പെടെ ആഹാരം കൊടുക്കുമ്പോൾ ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. അതിനാലാണ് അവരെ ഒഴിവാക്കിയത്. ഇവിടെ മതേതരത്വം പറഞ്ഞു കൊണ്ടു വരരുത്, എല്ലാ മുസ്ലിങ്ങളും തീവ്രവാദികളല്ല, എന്നാൽ എല്ലാ തീവ്രവാദികളും ആ സമുദായത്തിൽ പെടുന്നവരാണ് എന്ന പൊതുതത്വം മനസ്സിലാക്കിയാൽ മതി.
@georgebaiju6997
@georgebaiju6997 Месяц назад
​@@balakrishnanca2116എന്ത് വർത്തമാനം ആണ് ഭായ് നിങ്ങൾ പറയുന്നത്???
@1969R
@1969R Месяц назад
Annam mudakki vijayan
@sasidharanvs6633
@sasidharanvs6633 Месяц назад
ഷാജൻ സാർ നിങ്ങൾ ഒരു അവതാര പുരുഷനാണ്!!!! സമ്മതിച്ചു തന്നിരിക്കുന്നു ദൈവം നിങ്ങൾക്ക് ആരോഗ്യവും ആയുസ്സും ഒരുപാട് കാലം നൽകട്ടെ!!!!!!
@syamkumark.a7508
@syamkumark.a7508 Месяц назад
ഷാജൻ sir,താങ്കളുടെ ഏറ്റവും നല്ല വീഡിയോകളിൽ ഒന്ന്...
@shobhageorge6968
@shobhageorge6968 Месяц назад
It's very true 100% Sir എത്ര വലിയ മഹാദുരന്തം ഉണ്ടായാലും ചില മനുഷ്യർ പഠിക്കില്ല അ വരൊക്കെ തന്നെയാണ് ഇ നാടിൻ്റെ ശാപം Shajan Sir. Congratulations 👍🙏 God bless you
@sreekumarnair5671
@sreekumarnair5671 Месяц назад
WELL SAID Sir, you are 💯 percent correct on the above comments made. Mullaperiyar Dam will be the next tragedy center of Kerala and non of our politicians, media channels, newspaper are interested to talk about this issue. WHEN will malayalees of our state WAKE UP together?.
@josephjohnkoreth4546
@josephjohnkoreth4546 Месяц назад
For our political ,govt servants, media crooks and fraudsters if like this issues are there for them it is lottery jackpot for next few months and they don't care about you or me.
@krishnanmazhoor5942
@krishnanmazhoor5942 Месяц назад
Nothing to say Sajan, u r great hats off to you. May u live long may god bless you always
@snigdhanair8404
@snigdhanair8404 Месяц назад
നേതാക്കന്മാരുടെ/നേതാക്കന്മാരാകാൻ വ്യഗ്രതപ്പെടുന്നവരുടെ പ്രവർത്തനങ്ങളാണ് സ്വന്തംനിലനിൽപ്പിനായി പലപ്പോഴും അടിസ്ഥാനപരമായി മനുഷ്യനിൽ വേർതിരിവ് വളർത്തുന്നത്
@graACychRistochristy
@graACychRistochristy Месяц назад
100% സത്യമായ കാര്യം ആണ് പറയുന്നത്. പക്ഷേ മറ്റൊരു ദുരന്തം ഉണ്ടാകുന്നത് വരെ വീണ്ടും മനുഷ്യർ തമ്മിൽ പോര് തുടങ്ങും
@sunilpgopalakrishnan2393
@sunilpgopalakrishnan2393 Месяц назад
Dear shajan, what an amazing video is this.... Soooooooooper. I was commander in navy and still works in MoD.. Have seen people dying in front ofme on myraids of occasions..We r just pop outs in this earth.... ഇന്നോ നാളെയോ ഈ ഭൂമുഖത്ത് നിന്നും അപ്രത്രത്യക്ഷമാവേണ്ടവർ... ജീവിചിച്ചിരിക്കുന്ന കാലം എല്ലാവരെയും സഹായിച്ചു ജീവിക്കാം.... Dear saja, i really love u dear
@jojojames5053
@jojojames5053 Месяц назад
ദുരന്തത്തിൽ മതവും ജാതിയും വർഗവും വർണവും രാഷ്ട്രിയവും നോക്കാതെ പരസ്പരം സഹായിച്ചു. പക്ഷേ കാണാതെ പോയ ഒന്നുണ്ട്. ഒരു മാധ്യ മവും പരസ്പരം സഹായിക്കുന്നത് കണ്ടില്ല. ഒരുവന് കുറച്ച് റീച്ച് കൂടുതൽ കിട്ടി എന്ന് തോന്നിയാൽ അവനിട്ടു ചെറിയ ഒരു പാര എങ്കിലും കൊടുക്കാൻ ശ്രദ്ധിക്കുകയും ചെയ്തു
@harinandans7702
@harinandans7702 Месяц назад
മരണം 19 എന്ന് പറഞ്ഞ അന്നുതന്നെ എന്റെ ഒരു സുഹൃത്ത് പറഞ്ഞു 500 പേരെങ്കിലും ഉണ്ടാവും എന്ന്, ആദരാഞ്ജലികൾ
@jerinjoseph4364
@jerinjoseph4364 Месяц назад
ഷാജാ വയനാട്ടിൽ അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറായ ദമ്പതികളുടെ സന്മനസിനെ പ്രശംസിച്ചു വീഡിയോ ചെയ്യണം. ഉറപ്പായും ചെയ്യണം
@ananthasivans2404
@ananthasivans2404 Месяц назад
ഇന്നലെയോളം എന്തെന്നറിവീല ഇനി നാളെയും എന്തെന്നറിവീല കണ്ടു് കണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാൻ 🙏🙏🙏
@mannaratharaali-p5t
@mannaratharaali-p5t Месяц назад
മേജൂരിറ്റി യില്ലാത്ത വിഭാഗം ഈ നാടിന്റെ ശാപം
@vijayalakshmitp7295
@vijayalakshmitp7295 Месяц назад
നമമൾ ശ്വസിക്കുനന ശ്വാസം പോലും ദൈവത്തിൻറെ വരദാനമാണ്.
@sureshp144
@sureshp144 Месяц назад
നിങ്ങൾ പറഞ്ഞു വെച്ച യാഥാർഥ്യങ്ങൾ, വളരെ സത്യമാണ്. തിരുത്തുമെന്ന് പ്രതീക്ഷിക്കാം ❤❤❤
@santhamenon720
@santhamenon720 Месяц назад
ഇവിടെ എന്താണ് നടക്കുന്നത് പ്രത്പമോ, പണമോ ഒന്നും ഇല്ല മരണത്തെ നേരിടാൻ? സ്നേഹം അത് മാത്രം നിലനിർത്തി മുന്നോട്ട് പോകു 🙏🙏🙏🙏🙏🙏
@prakashgopalakrishnan6050
@prakashgopalakrishnan6050 Месяц назад
സത്യം സത്യമായി പറയുന്നതിന് നന്ദി 💐🙏
@yamunasunil2432
@yamunasunil2432 Месяц назад
ഇപ്പോൾ ശരീരം ദഹിപ്പിക്കാനെങ്കിലും ആളുണ്ട്.. ഇനി അതിനുപോലും ആളില്ലാത്ത ഒരു കാലം തീർച്ചയായും ഉണ്ടാകും.
@HariRam-ts4os
@HariRam-ts4os Месяц назад
ആയുസ്സും ആരോഗ്യവും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@ANOKHY772
@ANOKHY772 Месяц назад
കേന്ദ്രം എന്ത് കൊണ്ട് ദാസനെതിരെ കേസ് എടുക്കുന്നില്ല ഈ ഒരു ദുരന്തത്തിന്റെ പേരിൽ...? ആരാണ് ദാസന്റെ രക്ഷകൻ....?
@hareeshkumartptp
@hareeshkumartptp Месяц назад
ദുഷ്ടനേ പോലെ വളർത്തും
@lakshamanpv4358
@lakshamanpv4358 Месяц назад
BJP
@lakshamanpv4358
@lakshamanpv4358 Месяц назад
കേന്ദ്രസർക്കാർ എന്നല്ലെ മനസിലാക്കെണ്ടത്
@ANOKHY772
@ANOKHY772 Месяц назад
@@lakshamanpv4358 തീർച്ചയായും. ഇവർ എല്ലാം ഒന്ന് തന്നെ..
@tnsk4019
@tnsk4019 Месяц назад
😮 വളരെ നല്ല ചോദ്യം. ഈ ദുഷ്ടൻ ബക്കറ്റു പിരിവിനായി വരുത്തിവെച്ച ദുരന്തം. മുന്നറിയിപ്പുണ്ടായീട്ടും ഒരു രക്ഷാ പ്രവർത്തനത്തിനും മുതിരാതിരുന്നത് എന്തുകൊണ്ട് എന്നു ചോദിക്കൂ. അയാൾ ഉത്തരം പറയട്ടെ. പാവങ്ങളായ പത്തഞ്ഞൂറ് പേരെ കൊലക്ക് കൊടുത്തതിന് ആരാണ് ഉത്തരവാദി. ദുഷ്ടൻ.....😢😢😢😢😢😢😢
@somanjio6375
@somanjio6375 Месяц назад
Super.sajan.sir
@geethaag8534
@geethaag8534 Месяц назад
പ്രണാമം ഷാജൻ സർ 🙏 നന്ദി🙏
@user-ob4io6bk8v
@user-ob4io6bk8v Месяц назад
പ്രകൃതിക്കു, പ്രപഞ്ചത്തിനു, എല്ലാ സൃഷ്ടി കളും ഒന്നു പോലെ ഉള്ളൂ,, മണ്ണിരയും, പുഴുവും, ആനയും,, ഈച്ച, പാറ്റ, പല്ലി, മനുഷ്യനും,,, ഒന്ന് തന്നെ,, മനുഷ്യൻ മാത്രമേ മനുഷ്യനെ സംരക്ഷിക്കാൻ ഉള്ളൂ,,, അതു എല്ലാവരും ഓർത്താൽ നന്ന് 🙏🌹
@jaymohanpn7127
@jaymohanpn7127 Месяц назад
💯 right
@shinuprasad-zp2zp
@shinuprasad-zp2zp Месяц назад
ഞാൻ കണ്ട രണ്ടു നട്ടെല്ല് ഉള്ള രണ്ടു പേര് അഖിൽ മാരാർ സാജൻ സ്കറിയ
@krishnakripa388
@krishnakripa388 Месяц назад
😂😂😂😂🥰🌹 ഒരുവിധപ്പെട്ട എല്ലാ കാര്യങ്ങളെയും പരാമർശിച്ചുകൊണ്ടുള്ള സാജന്റെ ഈ വാർത്ത എനിക്ക് വളരെ ഇഷ്ടപ്പെട്ടു മനുഷ്യൻ ചിന്തിക്കാൻ വേണ്ടിയാണ് ദൈവം ഇങ്ങനെ പ്രവർത്തിച്ചത് നല്ല ഒന്നാന്തരം സെമിത്തേരിയിൽ മാത്രമേ എന്നെ അടക്കാവൂ എല്ലാവിധ അന്ത്യകർമ്മങ്ങളും ചെയ്ത ശേഷമേ എന്നെ അടക്കാവും എന്റെ മുഖം മറ്റുള്ളവരെ കാണിക്കാതെ മൂടിവയ്ക്കണം ഇതൊക്കെ പറഞ്ഞു നടന്നിരുന്ന മനുഷ്യരെ മുഖം ഏതാണെന്ന് നിന്റെ ബന്ധുക്കൾക്ക് പോലും തിരിച്ചറിയാത്ത അവസ്ഥയിൽ ആക്കിയത് ആരാണ്? ദൈവമാണ് ദൈവമാണ് ദൈവത്തെ ദുഷ്ടനാണോ എന്നാവും അടുത്ത കൂട്ടം ദൈവം നീതിമാനാണ് അതുതന്നെയാണ് കാര്യം ഇവിടെ അധർമ്മം കഴിഞ്ഞു മരിച്ചവരും ജീവനോടിരിക്കുന്നവരും ഒക്കെ ഒരാളെ അല്ലെങ്കിൽ മറ്റൊരാളെ ഏതെങ്കിലും ഒക്കെ വിധത്തിൽ ദ്രോഹിച്ചിട്ടുള്ളവരാണ് അതാണ് അധർമ്മം പ്രവർത്തിയാണ് ഈ കാണുന്നത് അതുകൊണ്ട് മനുഷ്യനീ ജാതി മതം രാഷ്ട്രീയം എന്നിവ ഉപേക്ഷിച്ചിട്ട് നല്ല രീതിയിൽ മനുഷ്യനായി ജീവിക്കാൻ പഠിക്കുക എന്റെ ജാതിയാണ് വലുത് എന്റെ മതമാണ് വലുത് എന്റെ രാഷ്ട്രീയമാണ് വലുത് ബാക്കിയുള്ളവർ മുഴുവൻ തെറ്റാണെന്ന് പറയാതെ എല്ലാ മതത്തിലും നന്മയുണ്ട് എല്ലാ രാഷ്ട്രീയത്തിലും നന്മയുള്ള വർഉണ്ട്എല്ലാ ജാതിക്കാരിലും നല്ലവരുമുണ്ട് ചീത്തവരും ഉണ്ടെന്ന് മനസ്സിലാക്കി ജീവിച്ചാൽ നിനക്ക് കൊള്ളാം
@shijulal9168
@shijulal9168 Месяц назад
നിങ്ങളുടെ അവതരണ്ട വളരെ സത്യസന്ധത പുലർത്തുന്നു നിങ്ങളെ ഒരു പാട് ഇഷ്ടം i reaily appreciate you sir
@shajimr2660
@shajimr2660 Месяц назад
പ്രിയ സാജൻ എല്ലാവരെയും നന്നാക്കിയിട്ട് ഈ ഭൂമിയിൽ സമാധാനമായി ജീവിക്കാൻ നമുക്കാവില്ല നാം നമ്മുടെ ധാർമികതയുടെ വഴി കർമ്മം തുടരുക അത്രമാത്രം
@Thetoxic56
@Thetoxic56 Месяц назад
മരണത്തെക്കുറിച്ച് പറയല്ല സർ. നിങ്ങൾ ഇനിയും ഒരുപാടു കാലം ജീവിക്കണം 🙏
@mohanachandran5348
@mohanachandran5348 Месяц назад
You are doing good Service for the Society 🙏 Please continue.....❤
@user-qq4ko1fv6d
@user-qq4ko1fv6d Месяц назад
🙏💯%😥💯% Your words are so correct, 😢 Shajan Sir. 🙏
@Indian1992
@Indian1992 Месяц назад
ഇക്കുറിയെങ്കിലും ദുരിതാശ്വാസ നിധി അർഹരായവർക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
@bennysebastian7348
@bennysebastian7348 Месяц назад
ഒരിക്കലും നടപ്പാകാത്ത പ്രതീക്ഷ
@joyjoseph3976
@joyjoseph3976 Месяц назад
​@@bennysebastian7348അർഹത ഉള്ളത് ആ ചെകുത്താൻ്റെ കുടുംബത്തിനും മരുമകനും മകൾക്കും അല്ലേ
@alexandermammen9239
@alexandermammen9239 Месяц назад
Super video. U r proving time and again that u r the ideal journalist. Bravo.
@mereen660
@mereen660 Месяц назад
Great 🙏🏻Shajan Sir. തെറ്റ് ധാരണയിൽ ജീവിക്കുന്നവർ അങ്ങനെ ജീവിക്കട്ടെ 🙏🏻
@sudhasundaram2543
@sudhasundaram2543 Месяц назад
ഞാൻ ഒരു പാവം വീട്ടമ്മ കുറച്ചു കാലങ്ങൾക്കു മുമ്പ് എൻ്റെ ഭൂമി എന്ന ഒരു കവിതഈ എളിയവൾ കുത്തിക്കുറിച്ചു അതിലേ നാലുവരികൾ ഞാൻ എഴുതിക്കോട്ടേ സാർ വരികൾ ഇവയാണ് രാഷ്ട്രീയമെന്ന നാരക്ഷരത്തിൻ പേരിൽ വെട്ടുന്നു കുത്തുന്നു മരിക്കുന്നു മർത്ത്യനും സുന്ദര സുരഭില സുഗന്ധം പരത്തിയ പൂക്കളും പൂമരങ്ങളും വൻ വൃക്ഷങ്ങളും ചുടുനിണത്തിൻ ചൂടേറ്റു വാടിക്കരിയുമോ എന്നുള്ളിലാശങ്ക ഉയർന്നെഴുന്നേൽക്കുന്നു ഇതാണാ വരികൾ ഓരോന്നു കണ്ടപ്പോൾ ദുഃഖം തോന്നി മനസ്സിൽ വന്നതെഴുതി അത്രയേയുള്ളു സാർ😭😭😭
@alkamariamlijo7660
@alkamariamlijo7660 Месяц назад
Sir....🙏🏻 what you say is 100% true nd valuable 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Somu-ev3wy
@Somu-ev3wy Месяц назад
നിരീശ്വരവാദികളെ കൊണ്ട് സമൂഹത്തിനോ വ്യക്തിക്കോ പ്രകൃതിക്കോ ഇന്നേ വരെ ഒരു ദോഷവും ഉണ്ടായിട്ടില്ല എന്നതാണ് സത്യം
@jaymohanpn7127
@jaymohanpn7127 Месяц назад
അവർക്കേ സഹജീവികളെ സ്നേഹിക്കാൻ പറ്റൂ അവർ ദൈവവത്തെ തിരക്കിന്ടകണ്ട കാര്യം ഇല്ല ജീവിക്കുന്നകാലത്തോളം എല്ലാവര്ക്കും നല്ലതു വരാൻ പ്രെയന്നിക്കുന്നവർ ആരിക്കും
@manessankp56
@manessankp56 Месяц назад
Guna vum unda yittilla
@i.willmissyou
@i.willmissyou Месяц назад
Proud ❤take care ❤ stay blessed 💝
@sindhukb5481
@sindhukb5481 Месяц назад
All yousaid is true .very well said shajan sir and 👍🏻👍🏻👍🏻👍🏻👍🏻👍🏻
@josepjohn1142
@josepjohn1142 Месяц назад
ഇപ്പോഴും.....കെട്ടിടങ്ങളുടെ.. അപകടത്തിൽ ... പെട്ട..... കെടിടങ്ങളുടെ....ഉൾ..മുറികളിൽ.....എത്തിനോക്കാൻ... പോലും.....കഴിഞ്ഞിട്ടില്ല..... നല്ല... ദൈവം...ആയിരുന്നെങ്കിൽ... ഇത്.... പോലെ...ചെയ്യുമോ... ദൈവം....എന്ന.....സങ്കൽപ്പം...ഉണ്ടോ.....അതു...വെറും....തമാശ....മാത്രം....സ്നേഹം... അതു....മാത്രമാണ്.....ദൈവം....
@ramanathanpv213
@ramanathanpv213 Месяц назад
Congrats, Shajan. An absolutely sensible, meaningful, down-to-earth talk. May look "philosophical", but that is the reality of life no one can counter. We are part of (Mother) Nature. We forget that and go ahead in our egos and greed. What you have sais is SANATANI PRINCIPLE. This was the base of the Sanatana Dharma, which brought out the clear call to "Love All, Respect All". Every other religion too talks of "love" but implements it in different "convenient " ways. This is the issue. And then there are fanatics, utilised by political greed and tyranny. Minus that (fanatics & political tyranny) everything would endorse what the Sanatana Dharma has said repeatedly. I'm saying this not because Im Hindu, just like you echoed the same idea not being a Hindu. Good Wishes.
@sureshbabusekharan7093
@sureshbabusekharan7093 Месяц назад
Sunami didn't teach Okhi didn't teach Floods in 2018 &19 didn't teach Corona didn't teach So Wayanad will also won't teach, Mallus will never stop being religious and politics. A strange Kerala phenomenon
@user-um8hi1hn2w
@user-um8hi1hn2w Месяц назад
സമൂഹത്തിൽ വിഷം കലർത്തുന്നവർ ഒരുപാടുണ്ട്, ജാതി, മതം, പണം അങ്ങനെ പലതും പക്ഷെ പ്രകൃതി ഒന്ന് തീരുമാനിച്ചാൽ, ഇതെല്ലാം മാറി മറിയും പകരം മനുഷ്യന്റെ ആസ്ത എന്താണ് എന്റെ എന്ന് മനസിലാകും 6 ദിവസം പഴകിയ തിരിച്ചറിയാത്ത നാറുന്ന മൃതദേഹം എല്ലാം കൂട്ടിയിട്ട് കത്തിക്കും, എന്നാൽ എങ്കിലും ഇവറ്റകൾ പഠിക്കുമോ, ഒരിക്കലുമില്ല
@scienceclassroom9988
@scienceclassroom9988 Месяц назад
മാധ്യമ ശ്രദ്ധ കിട്ടാൻ ആഗ്രഹിക്കാത്ത, എന്നാൽ തന്റെ കർത്തവ്യം ഭംഗിയായി ചെയ്ത ഒരു മഹാമാന്യനായ പച്ച മനുഷ്യൻ - ജോർജ് കുര്യൻ - അർഹതക്കഗീകാരം കിട്ടിയ ആ മഹാ വ്യക്തി അയാളെ ഒന്നു കാണാൻ , സംസാരിക്കാൻ അതിയായ ആഗഹമുണ്ട്.
@udaya9902
@udaya9902 Месяц назад
എത്ര കോടികൾ കൊടുത്താലും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ വേദന ഈ ജന്മത്ത് മാറില്ലഅതുകൊണ്ട് എല്ലാവരും ഒരുമിച്ചു നിൽക്കുക വലിയൊരു ജലബോംബ് നമ്മുടെ പിന്നിലുണ്ട് അതിനൊരു തീരുമാനം ഉണ്ടാക്കാൻ എല്ലാവരും ഒത്തൊരുമയോടെ നിൽക്കുക രാഷ്ട്രീയവും മതവും എല്ലാം അത് കഴിഞ്ഞു മതി...ഓരോ ദുരന്തങ്ങൾ വരുമ്പോഴും കരഞ്ഞ് അവിടേക്ക് ഓടിയെത്തുന്ന നമ്മൾ മലയാളികൾ വലിയൊരു ദുരന്തത്തിൽ നമ്മുടെ പിന്നിലുണ്ടെന്ന് ഓർക്കു.. ഇപ്പോൾ വയനാട്ടിൽ നടന്നത് വെറും ഒരു സാമ്പിൾ വെടിക്കെട്ട് ആണ് ഇനി കേരളം എന്താ സംഭവിക്കുന്നത് എന്ന് നമുക്ക് ഇവിടെ ജീവിക്കുന്നവർക്ക് കാണാൻ പറ്റില്ല മറ്റ് രാജ്യങ്ങൾ ഉള്ളവർക്ക് അറിയാംമുല്ലപ്പെരിയാർ പൊട്ടിപ്പുറപ്പെടുന്നത് വരെഇവിടെ മാറിമാറി വന്ന സർക്കാരുകളെല്ലാം തമിഴ് നകൊടുത്ത് ജനങ്ങളെ കൊല്ലാൻ മൗനം പാലിക്കുകയാണ്
@sathiavathidharman8189
@sathiavathidharman8189 Месяц назад
സ്വന്തം 6 നട്ടങ്ങൾ മാത്രം കാംക്ഷിക്കുന്നവർ.
@JessyChacko-x1m
@JessyChacko-x1m Месяц назад
God bless you ❤️❤️❤️❤️
@ajayaghosh2911
@ajayaghosh2911 Месяц назад
You are always right. You don't need anything from anybody. Such a one is a man of truth. ജോലിയും കൂലിയും ഇല്ലാത്തവരാണ് ഇതെല്ലാം നോക്കി നടക്കുന്നത്. അവൻ സ്വയം നോക്കുന്നില്ല. അവൻ ജീവിക്കുകയുമില്ല. മറ്റുള്ളവരുടെ അടിമകളാണിവർ. നിങ്ങൾക്കു സ്ടുതി.❤❤❤
@JasmineNoufaljasmine
@JasmineNoufaljasmine Месяц назад
"ഞാൻ പറയും ഇതു ഷാജൻ മാഷിന്റെ കൈ തന്നെ എന്ന് "🤣🤣
@lalyrajan8108
@lalyrajan8108 Месяц назад
😂😂😂
@sajeevansajeevan636
@sajeevansajeevan636 Месяц назад
DYFI.SFI- ക്കാർക്ക് മനുഷ്യത്വം ഇല്ല - എന്ത് പറഞ്ഞാലും സ്വന്തം അനുഭവം - മരിക്കുന്നത് വരെ ഇവർക്ക് എതിരാണ് ഞാൻ
@sakthiprasad660
@sakthiprasad660 Месяц назад
Correct 👍🏻
Далее
Men Vs Women Survive The Wilderness For $500,000
31:48
Men Vs Women Survive The Wilderness For $500,000
31:48