Тёмный

ഹൈന്ദവനായ് ജനിച്ച എന്നെ ബൈബിൾ മാറ്റിമറിച്ചു, നിങ്ങൾ അറിയണം ഒന്നെടുത്താൽ ഒന്ന്ഫ്രീ 

Bethlehem TV
Подписаться 426 тыс.
Просмотров 36 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 129   
@maryaricatt2768
@maryaricatt2768 Год назад
എന്റെ ഈശോയെ നിന്നെ പ്രഘോഷിക്കുവാനുള്ള കൃപ എനിക്ക് നൽകണമെ🙏🙏🙏🙏🙏🙏
@babyemmanuel853
@babyemmanuel853 Год назад
ദൈവമെ നിൻ ഗേഹം എത്ര സുന്ദരം, നിൻ ഗ്രഹത്തിൽ വാഴുവോർ ഭാഗ്യവാൻ.....
@ciscildaraju9824
@ciscildaraju9824 Год назад
Thank you Jesus for all your blessings and protection. Give me the grace to live for you Amen 🌷❤️🙏Hallelujah 🙏🙏🙏
@cicyvaliyaveetil6610
@cicyvaliyaveetil6610 Год назад
Amen
@rosseyanttony2813
@rosseyanttony2813 Год назад
Thanks jesus for your help with everything I love you jesus pless bless us and our families pless..and. God bless you brother
@akthankachan3767
@akthankachan3767 Год назад
ദൈവമേ അങ്ങേക്ക് മഹത്വവും ആരാധനയും.🙏🙏🙏🙏🙏
@jayasreenair4865
@jayasreenair4865 Год назад
Praise the Lord Jesus Christ hallelujah
@akthankachan3767
@akthankachan3767 Год назад
കർത്താവ് സഹോദരനേയും കുടുംബത്തേയും സമൃദ്ധമായി അനുഗ്രഹിക്കും.🙏🙏🙏🙏🙏
@NNP1952
@NNP1952 Год назад
കൃഷ്ണൻറേയും കൃസ്തുവിൻറേയും ജീവിതവിവരണം വായിച്ച് താരതമ്മ്യം ചെയ്യുന്നത് ഉചിതമായിരിക്കും. ഞാൻ ആത്മീയ തല സാമ്യണ് പറഞ്ഞത്.കർമ്മമാർഗ്ഗം അല്ല.
@akthankachan3767
@akthankachan3767 Год назад
@@NNP1952 ആകാശത്തിനുകീഴെ ഭൂമിക്കുമുകളിൽ മനുഷ്യരക്ഷക്കായി യേശുനാമമല്ലാതെ മറ്റൊരു നാമവും മനുഷ്യനു നൽകപെട്ടിട്ടില്ല.
@NNP1952
@NNP1952 Год назад
@@akthankachan3767 ഞാൻ യേശുവിൻ നാമത്തിൽ നിങ്ങളുടെ ഗ്രുപിൽ ചേരാൻ ആഗ്രഹിക്കുന്നു.എന്ത് ചെയ്യണം?ആരെക്കാണണം?
@nirmalathomas2352
@nirmalathomas2352 Год назад
P
@treesajose1007
@treesajose1007 Год назад
%
@chinnammajacob5625
@chinnammajacob5625 Год назад
God bless you. Praise the Lord. Hallelujah amen hallelujah.
@josev.p3029
@josev.p3029 Год назад
Praise the lord🙏
@chinnammajacob5625
@chinnammajacob5625 Год назад
Praise the Lord. Hallelujah amen 🙏 God bless you Brother.
@shajanphilip3894
@shajanphilip3894 Год назад
ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@kuriyancj3672
@kuriyancj3672 Год назад
AMEN 🙏 God bless you Brother 😍
@ansammajoseph8733
@ansammajoseph8733 Год назад
Hallelujah, amen
@rajrajalex
@rajrajalex Год назад
Praise the Lord
@s.k.a-global8422
@s.k.a-global8422 Год назад
Very good bible sharing....Praise the Lord💯🙏
@annammaphilipose211
@annammaphilipose211 Год назад
Praise the Lord Brother!
@marshalpereira288
@marshalpereira288 Год назад
ആമേൻ ദൈവം ബ്രദർനെ അനുഗ്രഹിക്കട്ടെ
@thressyammagabriel4008
@thressyammagabriel4008 Год назад
Prais the Lord. Amen
@rinaarangassery7843
@rinaarangassery7843 Год назад
Wonder Talk nu Karthave aaradhana. Amen
@navshakthividyalayae-educe2333
Praise the lord 🌹. God bless you 🙏
@thesiakuttypj3037
@thesiakuttypj3037 Год назад
Thank you Jesus.
@jainammajoseph8545
@jainammajoseph8545 Год назад
ദൈവമേ അനുഗ്രഹിക്കട്ടെ 🙏🙏🙏🎉❤
@jeesonpaul8529
@jeesonpaul8529 Год назад
Amen
@lillydony2587
@lillydony2587 Год назад
Thank you Lord, Praise be to Jesus 🙏
@francisroy8060
@francisroy8060 Год назад
God bless you brother
@tessycharlie7289
@tessycharlie7289 Год назад
May your tribe increase
@sindhusunny3208
@sindhusunny3208 Год назад
ആമേൻ
@gemmaclementandrews1914
@gemmaclementandrews1914 Год назад
Amen 🙏
@bettynikki5429
@bettynikki5429 Год назад
എന്റെ മക്കൾക്ക് അത്ഭുതമനസാന്തരം ഉണ്ടാവാൻ പ്രാർത്ഥിക്കണമേ ബ്ര.
@sussyp.a.5506
@sussyp.a.5506 Год назад
🙏❤️ God bless you brother.
@jessyjoji7635
@jessyjoji7635 Год назад
Hallelujah
@rinaarangassery7843
@rinaarangassery7843 Год назад
Praise the Lord and theeratha Congrats.
@st.josephandsaints7028
@st.josephandsaints7028 Год назад
Very good message 🌹🌹🌹🌹🌹
@smp4989
@smp4989 Год назад
വിശുദ്ധ കുർബാന സ്വികരിക്കാൻ എല്ലാവർക്കും സാധിക്കും. അതിൽ യോഗ്യതയോടെ സ്വികരിക്കുന്ന എത്ര പേർ ഉണ്ടാകും. ചുമ്മാ പോയി വിശുദ്ധ കുർബാന സ്വികരിക്കുക എന്നതല്ല, യോഗ്യതയോടെ സ്വികരിക്കുക എന്നതാണ് പ്രെധാനം
@sheela2488
@sheela2488 Год назад
Praise be toGod.
@aleykuttyvadakumchery5390
@aleykuttyvadakumchery5390 Год назад
Good 🙏
@rosammaottathil5680
@rosammaottathil5680 Год назад
ഹല്ലേലൂയ
@sheela2488
@sheela2488 Год назад
Sthudy🙏🏽.❤
@jainammajoseph8545
@jainammajoseph8545 Год назад
🎉❤
@sheela2488
@sheela2488 Год назад
Entae Daivamae.
@t.joseph9220
@t.joseph9220 Год назад
Hallaluia...
@aneyrose5536
@aneyrose5536 Год назад
കൊറോണ കാലത്താണ് ഏറ്റവും അധികം ആൾക്കാർ, ഏറ്റവും ഭക്തി പുർവ്വം പ്രാർത്ഥിച്ചത്.
@beenabinesh589
@beenabinesh589 Год назад
Hallelujah....🫀🙏🙏🙏🔥🔥🔥🔥🔥🔥🔥🔥❤️
@nallanadu4all
@nallanadu4all Год назад
please share the Name and Contacts of the speaker.
@shencykurian6071
@shencykurian6071 Год назад
ബ്രദറിൻ്റെ പ്രസംഗം ദൈവത്തോട് കൂടുതൽ അടുപ്പിക്കും തീർച്ച. വിശുദ്ധനാട്ടിലും റോമിലും ബ്രദർ പോയി ദൈവാനുഗ്രഹം.ബ്രദറിൻ്റെ ഭാര്യ ഇവിടെ എവിടെയെങ്കിലും കൊണ്ടു പോയിട്ടുണ്ടോ :
@shajishaji874
@shajishaji874 Год назад
ഒരു പെണ്ണിന് കൂടുതൽ കിട്ടിയോ എന്ന് അറിയാനുള്ള മോഹം കിട്ടിയാൽ അസൂയ ഇല്ലങ്കിൽ സന്തോഷം
@shencykurian6071
@shencykurian6071 Год назад
കാഴ്ചകളും അതിൻ്റെ സന്തോഷങ്ങളും സ്ത്രീക്കും അനുവദിക്കപ്പെട്ടതാണ്.പലപ്പോഴും അത് നിഷേധിക്കപ്പെടാനാണ് സാധ്യത. അസൂയയല്ല ഇങ്ങനെയുള്ള ചില യാത്രകളെങ്കിലും ഭാര്യയെ കൂട്ടണം' കൂട്ടെന്നെങ്കിൽ സന്തോഷം. അത് ദൈവവും ആഗ്രഹിക്കുന്നു.
@sussyp.a.5506
@sussyp.a.5506 Год назад
ഒരു നല്ല കമൻറ് എഴുതിത്തുടങ്ങിയിട്ട് അതിന്റെ അവസാനം നെഗറ്റീവ് പറയാൻ തോന്നിയത് മോശമായിപ്പോയി. ഒരു കുടുംബനാഥൻ ആത്മീയപാതയിലെങ്കിൽ ആ കുടുംബം മുഴുവൻ അനുഗ്രഹിക്കപ്പെടും. ആ കുടുംബം അതു മനസ്സിലാക്കുന്നു എങ്കിൽ അവരുടെ ഭാഗ്യം. അപ്പോൾ കുടുംബം കലക്കൽ അജണ്ടകൾ പരാജയപ്പെട്ടുകൊള്ളും.
@shajishaji874
@shajishaji874 Год назад
@@sussyp.a.5506 അങ്ങനെ അല്ലേ ഉള്ളിൽ ഉള്ളത് നമ്മൾ അറിയാതെ പുറത്ത് വരും എത്ര മറച്ച് പിടിച്ചാലും
@shencykurian6071
@shencykurian6071 Год назад
@@sussyp.a.5506 ആരെങ്കിലും ഒരു കമൻ്റ് എഴുതിയാൽ തകരുന്നതാണോ നല്ലൊരു കുടുംബം.
@pcp4231
@pcp4231 Год назад
One solace with Vande Bharat Trains are that there wouldn't be any Muslim Fanatics traveling on it, as saying VANDE BHARAT is TABOO to them, as per their ALLAH. So the Trains are 100% Fool Proof on Safety wise & in terms of Cleaniness. One could travel without any Masks.
@vum495
@vum495 Год назад
ക്രൈസ്തവ നായി ജനിച്ചിരുന്നു എങ്കിൽ ശ്മശാന ത്തിൽ ഒരു മുൻഗണന കിട്ടുമായിരുന്നു. അതില്ലാതാക്കിയ ദൈവത്തിന്നു സ്തുതി
@XxneonxX_2
@XxneonxX_2 Год назад
അല്ലാഹു അല്ലാതെ മറ്റൊരു ദൈവവും ഇല്ല മുഹമ്മദ് നബി യാണ് അന്ത്യ പ്രവാചകൻ. ഈ വിശ്വാസം കൊണ്ടു മാത്രമെ നിങ്ങള്ക് നിത്യ ജീവൻ കിട്ടൂ. ഗത്ശമന തോട്ടത്തിൽ വെച്ച് യേശു വും ശിഷ്യന്മാരും പ്രാർത്ഥിച്ചത് അല്ലാഹു വിനോടുആയിരുന്ന്.ഇത്തരിയാമായിരുന്ന ക്രിസ്ത്യൻ രാജ്യങ്ങൾ ആയിരുന്ന ജോർദ്ദാൻ സിറിയ ലെബനോൺ തുർക്കി ഈജിപ്റ്റ് തുടങ്ങിയ സ്ഥലങ്ങൾ ഇസ്‌ലാമിനെ സ്വീകരിച്ച്. ഞാൻ യഹോവ ആകുന്നു എനിക്ക് മുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല ശേഷം ഉണ്ടാവുകയും ഇല്ല./yashayyav/ഈ ഏക ദൈവം വിശ്വാസ പ്രമാണം തകർത്ത് കൊണ്ട് പിതാവ് പുത്രൻ പരിശുദ്ധാത്മാവ് എന്ന വിചിത്ര സിദ്ധാന്തം ക്രിസ്തീയ വിശ്വാസത്തിൽ കൂട്ടി കലർത്തി യാത് സ്വയം പ്രഖ്യാപിത അപോ സത് ലൻ പൗലോസ് ആണ്
@samuelkt1250
@samuelkt1250 Год назад
Nirthada
@Anonymous-io6dj
@Anonymous-io6dj Год назад
Try to learn the true meaning of “AHAM BHRAMA”. There finish the roles of Jesus and Holy father. Since then they are mere lifeless pons only. This man lost the chance to learn it. Still he can try for that.
@rkays7459
@rkays7459 Год назад
ഹൈന്ദവൻ ജന്മം കൊണ്ട് ആർജ്ജിക്കുന്ന ആദർശ വിശ്വാസങ്ങൾ ആണ്: സത്യമേവ ജയതേ അഹിംസാ പരമോ ധർമ്മാ ലോകാ സമസ്താ സുഖിനോ ഭവന്തു മാതൃ ദേവോ ഭവ പിതൃ ദേവോ ഭവ ഗുരു ദേവോ ഭവ അതിഥി ദേവോ ഭവ സത്യം വദ ധർമ്മം ചര കർമ്മഫലം അഗ്നിശുദ്ധി പുനർജന്മം മോക്ഷം മുതലായ ശുഭ പര്യവസായി ആയ മനുഷ്യ ജീവിതം😊😊😊 * ഇവയിൽ ഒന്നുപോലും കാണാനില്ലാത്ത അസത്യ അക്രമ ചതി വഞ്ചനകളുടെ കൂമ്പാരമായ ക്രിസ്തുമതത്തിൽ നിന്നും കേവലം 60-70 വർഷത്തെ മനുഷ്യ ജീവിതത്തിന് ഒടുവിൽ കൃമി കീട പീഡനം മാത്രമായ നിത്യ ശവക്കുഴി Eternal Grave അല്ലാതെ വേറെന്തു ലഭിക്കുമെന്നു പറഞ്ഞാണ് പാവം വിശ്വാസികളെ പ്രലോഭിപ്പിക്കുന്നത്?😢😢😢
@vum495
@vum495 Год назад
പണിയെടുക്കാതമറ്റുള്ളവരെ പറ്റിച്ച് ജീവിക്കാൻനേടിയ ഒരു തൊഴിൽഅതിൽ കവിഞ്ഞു ഒരു പ്രധാന്യവുമിതി നില്ലആത്മസാക്ഷാത്കാരമാണ്ലക്ഷ്യമെങ്കിൽ വഴി ഇതല്ല.
@rkays7459
@rkays7459 Год назад
@@vum495 അർത്ഥവത്തായ മറുപടി ഒന്നും തോന്നിയില്ല, അല്ലേ💐💐💐💐
@philipuzhathil8877
@philipuzhathil8877 Год назад
ബ്രദർ, ദൈവം അല്ലാതെ മറ്റ് ആരെങ്കിലും നിർബന്ധിച്ചിട്ട് ആണോ താങ്കൾ ഏക ദൈവ വിശ്വാസത്തിലേക്ക് വന്നത്?
@samuelkt1250
@samuelkt1250 Год назад
Mic 🎤niruth mic thath vekk
@jayakrishnanvc6526
@jayakrishnanvc6526 Год назад
Niynnakke Anggannathanna Varranamadda Marrauoollaaa👃👃👃👃👃👃👃👃
@nallanadu4all
@nallanadu4all Год назад
ee marrauoolaaa paranja eethu karayama brotherinu ishtappedathathu? Aryan oru agraham...
@samuelkt1250
@samuelkt1250 Год назад
P aisavenam
@madhukm8111
@madhukm8111 Год назад
നിത്യത യുടെ കാഴ്ച പാടിൽ ജീവിക്കുക സ്വയം പ്രസംശ നല്ലതല്ല
@knprabhakarannair3168
@knprabhakarannair3168 Год назад
ഹൈന്ദവ-നായ് - ജനിച്ചു അത് ശരി
@babyemmanuel853
@babyemmanuel853 Год назад
വളൊച്ചൊടിച്ചു ദൈവകൃപ നഷ്ടപ്പെടുത്തരുത്.
@Amazing-pv5gh
@Amazing-pv5gh Год назад
അങ്ങനെ കടലിൽ നിന്നും കിണറ്റിലേക്ക് ചാടി അല്ലേ
@jainammapaily5668
@jainammapaily5668 Год назад
ഇത്രയും നാൾ സുവിശേഷം പ്രാശങ്ങിച്ചിട്ടും യേശു ക്രൂശിൽ കിടന്നു mariyaye സ്ത്രി യെ എന്ന് വിളിച്ചിട്ട് mariya, യേശുവിനു സഹോദരന്മാരും സഹോദരി മാറും ഉള്ള അമ്മ എങ്ങിനെ കന്യക ആകും,? മർക്കോസ് 3.31,32,33,34,35, വായിക്കുക. ലൂക്കോസ് 2.7 ആദ്യ ജാതനായ മകൻ.
@shibusoloman2564
@shibusoloman2564 Год назад
BETHLEHAM TV, It is very poor,miserable that even his name mentioned anywhere.
@samuelkt1250
@samuelkt1250 Год назад
Athukonda isarael yipolu yessuvinne
@samuelkt1250
@samuelkt1250 Год назад
Korana aduthirkkunnavare thodaruth korona
@wilsonpj2614
@wilsonpj2614 Год назад
ഹൈന്ദവ ഗ്രന്ഥങ്ങൾ പഠിച്ചില്ല അതുകൊണ്ടാണ്
@alandonsaji6673
@alandonsaji6673 Год назад
കൊള്ളാം സമുദ്രത്തിൽ നിന്ന് പൊട്ടകിനട്ടിലേക്ക് ചാടി...
@binujohn9516
@binujohn9516 Год назад
ഉപ്പ് കുടിച്ചു മടുത്തു കാണും
@josephramban9281
@josephramban9281 Год назад
Kanakuna dharmam anno udeshichatha
@thankammasachu8097
@thankammasachu8097 Год назад
20 വയസ്സിൽ സ്വയം ഇറങ്ങി പുറപ്പെട്ട മനുഷ്യൻ 53 വയസ്സിലും ഇറങ്ങി പോയ വഴി അനുഗ്രഹം നിറഞ്ഞതെന്ന് മനസ്സിലായിട്ടല്ലേ , തിരിച്ചു പോകാത്തത്? അപ്പോൾ പൊട്ടകിണർ അല്ല , നിത്യജീവന്റെ ജലം അതിൽ ഉണ്ടെന്നല്ലേ? പിന്നെ ദുർചിന്തയില്ലാത്ത മനസ്സിലേക്ക് മാത്രമേ ദൈവം കടന്നുവരു🌹🙏
@thankammasachu8097
@thankammasachu8097 Год назад
@@binujohn9516 ഉപ്പ് അല്ല. ദൈവ സ്നേഹം എപ്പോഴും അനുഭവിക്കുന്നുണ്ട്.🙏🌹
@shajishaji874
@shajishaji874 Год назад
@@thankammasachu8097 പണം കൊടുക്കുന്നതിനു അനുസരിച്ച് സ്നേഹം കൂടുതലും കുറവും ഉണ്ടാവുന്ന. അത്ര മാത്രം
@samuelkt1250
@samuelkt1250 Год назад
Pottatharam paryaruth
@aljoy2956
@aljoy2956 Год назад
സമാധാനമല്ല വാളാണ് ഞാൻ കൊണ്ടുവന്നിരിക്കുന്നത് എന്ന് യേശുപറഞ്ഞല്ലൊ?അതിനർത്ഥം എന്താണ് ബൃദറെ????
@mjoshy9347
@mjoshy9347 Год назад
ക്രിസ്തുവിലേക്ക് ചെല്ലുന്നവർക്ക് ഈ ജഡികലോകത്തൂ കിട്ടുന്ന സമ്മാനമാണ് വാള്. അതായതൂ ക്രിസ്തീയത സ്വീകരിക്കുന്നവരുടെ തലയറുക്കപ്പെടും. അത് ഈലോകത്തെമ്പാടും കാണുന്നില്ലേ? പക്ഷേ തലയറുക്കുന്നവരും അറുക്കപ്പെട്ടവരെപ്പോലെ ഒരുദിവസം മരിക്കും. അതുകഴിയുമ്പോളാണ് പ്രശ്നം.
@marykuttyv.j6393
@marykuttyv.j6393 Год назад
വാൾ എന്നത് വചനമാണ് കുഞ്ഞേ. ഇരുതല വാളിനെക്കാൾ മൂർച്ചയുള്ള വചനമാകുന്ന വാൾ.
@vabraham966
@vabraham966 Год назад
Double sided sword. It’s WORD OF GOD. Please read the bible every day then THE HOLY SPIRIT will show you 😂😂😂😂
@sunithabiju9331
@sunithabiju9331 Год назад
Brotherinte no. tharumo
@babyemmanuel853
@babyemmanuel853 Год назад
ബൈബിൾ ഒന്ന് വായിച്ചിട്ട് പറയുക, അതിനർത്ഥം മനസ്സിലാകും.
@NNP1952
@NNP1952 Год назад
ഇനി ഭഗവദ്ഗീത പഠിക്കുക.ആത്മീയമായി ബൈബിൾ ഭഗവദ്ഗീതയുടെ ആശയാവർത്തനമാണെന്ന് കാണാം.
@alwingeo9841
@alwingeo9841 Год назад
സഹോദര ഭഗവത് ഗീത എന്താണ് ? കൃഷ്ണൻ അർജുനനു കൊടുക്കുന്ന സരോ ഉപദേശം , എന്തു ഉപദേശം ? നീ യുദ്ധ മുഖത്തു ചെലുമ്പോൾ അവിടെ ഗുരുവിന്റെ തല എടുത്തിട്ടന്നാകിലും യുദ്ധം ചെയുക എന്നത്. പിന്നെ ഇതു വെറും ഒരു കഥയാണ്. ചരിത്രവും ആയിട്ടു ഒരു ബന്ധവും ഇല്ലാ എന്നറിയുക. പിന്നെ ദൈവത്തെ കുറിച്ചും, ദൈവം എന്താണ് എന്നും പഠിപ്പിക്കുന്നത് വേദസിൽ ആണ്. അതിൽ പറയുന്നത് god ultimate being, the highest good ( ഏറ്റവും നല്ലത്, ഏറ്റവും നന്മ സോരൂപൻ ) The ultimate good, അത് ആരാണ് അത് സഷൽ ദൈവ പുത്രനായി ബുമിയിൽ അവതരിച്ച യാശു ദൈവം ആണ്. പിന്നെ തങ്ങൾക്കു ഇഷ്ടമുള്ളത് വിശോസിക്കാൻ സോതാത്രിയ്മ് ഉണ്ട്, God bless you 🙏🏼
@babyemmanuel853
@babyemmanuel853 Год назад
ബൈബിൾ ഒന്ന് വായിച്ചിട്ട് പറയുക.
@NNP1952
@NNP1952 Год назад
@@babyemmanuel853 1973മുതൽ സ്ഥിരം വായിക്കുന്നതാണ്.താരതമ്മ്യപഠനം നടത്തുന്നു.കർമ്മശാസ്ത്രമല്ല,ആത്മീയ ഏകതയാണ് ,സമാനതയാണ് പറഞ്ഞത്. രണ്ടിലും,ശുദ്ധമായ,വ്യാജ ല്ലാത്ത:1.ഭക്തി,2.ജ്ഞാനം,3.കർമ്മം,4.യോഗ മാർഗ്ഗങ്ങൾ ആണ് ദൈവീക വഴിയായി പഠിപ്പിക്കുന്നത്.ഇനി നിങ്ങൾ ബൈബിൾ വായിക്കു.പ്രത്യകിച്ചും യോഹന്നാൻ എഴുതിയ സുവിശേഷം
@gracammakj9654
@gracammakj9654 Год назад
@@NNP1952 4000-5000 വർഷം മുൻപ് നോഹയുടെ പേടകത്തിൽ ഉണ്ടായിരുന്നവർ മാത്രമാണല്ലോ ഇപ്പോഴുള്ളവർ കാരണം 150 ദിവസം രാവും പകലും മഴ പെയ്തത് ലോകത്തിലെ ജനത ഇല്ലാതെ അയതല്ലെ. നോഹയുടെ പേടകം ദൈവം തിരഞ്ഞെടുത്ത എല്ലാ ജീവ ജാലകങ്ങളിൽ നിന്നും ഇണകളെ തിരഞ്ഞ് സൂക്ഷിച്ചത് മാത്രമേ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നത്. ഓർത്ത് നോക്ക് ആരാണ്
@NNP1952
@NNP1952 Год назад
@@gracammakj9654 ചിന്തിക്കണം.ഇന്ന് നിലവിലുള്ള ഗ്രന്ഥങ്ങളെ എൻ്റെ കൈവശം പരിശോധിക്കാനുള്ളു.അതും ശുദ്ധമായ ആത്മീയ ഏകതയാണ് പരാമർശം നടത്തിയത്.
@johnkuzhivelly9387
@johnkuzhivelly9387 Год назад
"ithu karthavinte pravarthi anne " Halleluiah! 🙏🫀🙏
@devadasak7547
@devadasak7547 Год назад
പണം തന്നെ പ്രശ്നം
@alwingeo9841
@alwingeo9841 Год назад
ഇശോ ദൈവം തൊട്ട മക്കൾ 👍
@ann-ot1vj
@ann-ot1vj Год назад
Brother inde number tharumo
@georgekv7564
@georgekv7564 Год назад
അച്ചോ യേശൂ പറഞ്ഞു നിന്റെ കർത്താവായ ദൈവം ഞാൻ ആണ് രണ്ട് നിന്നെ പോലെ നിന്റ അയൽക്കാരനെ കാണുക മനസ്സിലായോ ഫാദർ w
@shajiantony2820
@shajiantony2820 Год назад
George... ആദ്യം നീ പ്രവർത്തികം ആകുക നല്ലകാര്യം... ഞങ്ങൾ അങ്ങനെ അന്നു താനും .. പക്ഷെ അടുത്തെ ഉള്ളതെ ഒരു സുടു ആണേ അവന്റെ സെക്സ് പുസ്തകം ആയ ഖുറാനിൽ.. അള്ളാഹു വിനെ വേണ്ടി യുദ്ധം ചെയ്യാൻ പഠിപ്പിക്കുന്നു.... അല്ലാഹുവിന്റെ വരുതിയിൽ വരാത്തവനെ കൈ വെട്ടെ കാല് വെട്ടെ... Love jihad.. ഹ്യൂറികൾ.. ഹുറന്മാർ.. എന്ന് വേണ്ട സഗാലവിധ ഓഫർ ആണേ... കുണ്ടവൻ മുഹമ്മദ്‌ കൊടുത്തിരിക്കുന്നത്..
@rosammaottathil5680
@rosammaottathil5680 Год назад
സാത്താൻ വേദമോ ദുന്നത് കേൾക്കുമ്പോൾ ക്രിസ്തുവിലായിരിക്കുന്നവർക്ക് മനസ്സിലാകും. ഈശോ പറഞ്ഞെങ്കിൽ വചനവും കൂടെ എടുത്തിടു മാഷേ
@shibusoloman2564
@shibusoloman2564 Год назад
@@shajishaji874 Poda uchishtam metha. Ninaku 72 hoorikaleyum 300 kundanum polulla allathe uyarnathum daiveekavum ayathonnum methanu manasilakilla-- panniuyde mathram budhiyulla vargam.
@manojThomas7648
@manojThomas7648 Год назад
@@rosammaottathil5680 എന്താണ് താങ്കളുടെ അഭിപ്രായം? ഈശോ ദൈവം ആണോ?
@manojThomas7648
@manojThomas7648 Год назад
@@shajishaji874 എന്താണ് താങ്കളുടെ അഭിപ്രായം? ഈശോ ദൈവം ആണോ?
@johnykj7236
@johnykj7236 Год назад
Praise the Lord
@sajijs7465
@sajijs7465 Год назад
Amen
Далее
Random Emoji Beatbox Challenge #beatbox #tiktok
00:47
На самом деле, все не просто 😂
00:45
Random Emoji Beatbox Challenge #beatbox #tiktok
00:47