Тёмный

ഹൈന്ദവ ആശ്രമങ്ങൾ തകർക്കാൻ നീക്കം! | ABC MALAYALAM NEWS | ABC TALKS | 04-10-2024 

ABC Malayalam News
Подписаться 2,7 млн
Просмотров 11 тыс.
50% 1

ഇഷാ ഫൗണ്ടേഷൻ ആരുടെ ടാർഗറ്റ്
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ
ABC MALAYALAM NEWS : whatsapp.com/c...
ABC MALAYALAM ORGINALS : whatsapp.com/c...
MEDIA MALAYALAM : whatsapp.com/c...
CINE MEDIA:
whatsapp.com/c...
ABC MALAYALAM :
whatsapp.com/c...
ABC MALAYALAM JYOTHISHAM : whatsapp.com/c...
ABC MALAYALAM MUSIC : whatsapp.com/c...
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

3 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 118   
@GangadharanKalarikkal
@GangadharanKalarikkal 5 часов назад
ടിജി സാർ തമിൾ നാട്ടിലെ മതപരിവർത്തനം ഒരുപരിധി വരെ തടുക്കാൻ ഇഷ ഫൗണ്ടഷനുകഴിഞ്ഞിട്ടുണ്ട്.അതുതന്നെ കാരണം 😂
@prajitha23
@prajitha23 4 часа назад
Sathyam
@User1-m1h
@User1-m1h 2 часа назад
Avante oru peera matham onju pode
@TanoojaJ
@TanoojaJ Час назад
Adhe Satyam
@rajuthomas7471
@rajuthomas7471 26 минут назад
താങ്കൾക്ക് ഇഷാ ഫൌണ്ടേഷനെക്കുറിച്ച് എന്തറിയാം. അതൊരു spiritual tourism business ആണ്. VIP കൾക്കും പണം ഉള്ളവർക്കും മുൻഗണന ഉള്ള ഒരു high-tech 'ashram'.
@gopinadhannk1505
@gopinadhannk1505 5 часов назад
അങ്ങനെ മദ്രാസ് ഹൈക്കോടതിയും സ്റ്റാലിനും തേഞ്ഞു.ഇതിലും വലിയ കേസുകൾ പലരും നടത്തി നോക്കി, തോൽവി ഏറ്റുവാങ്ങിയിട്ടുണ്ട്.
@sanjeevpc4429
@sanjeevpc4429 5 часов назад
കോടതിയുടെ ഇത്രയും വൃത്തികെട്ട, നിയമപരമല്ലാത്ത വാദങ്ങളും, തീരുമാനങ്ങളും തെറ്റാണെന്നു, ആർക്കു, എവിടെ ചോദ്യം ചെയ്യാം, ഗ്രിവെൻസ് ബോധിപ്പിക്കാം..?
@parameswaranpm3168
@parameswaranpm3168 5 часов назад
പല ജഡ്ജിമാർക്കും ഹിന്ദു വിരോധമുണ്ടെന്ന് നിസ്സംശയം പറയാം.
@indiancitizen174
@indiancitizen174 5 часов назад
തൊട്ടടുത്തുള്ള കാരുണ്യ യൂണിവേഴ്സിറ്റിയെ പറ്റി എന്തെങ്കിലും പറയാൻ കോടതിക്ക് നാവു പോങ്ങുമോ?
@Babypink1313
@Babypink1313 5 часов назад
കോടതി.. 😁😁😁
@rajuthomas7471
@rajuthomas7471 24 минуты назад
രണ്ടുകൂട്ടരും spiritual business നടത്തുന്നു. 😄
@Anilan801
@Anilan801 5 часов назад
ആ ഹൈ കോടതി ജഡ്ജിനെ വല്ല ടാറിങ് ജോലിക്കും വിടണം. കോടതിയിലേക്ക് fit അല്ല അയാൾ.
@salimmdas123
@salimmdas123 24 минуты назад
enthinu? keralathile pole kundum kuzhiyum ulla road undaakaano?
@shajikannadi
@shajikannadi 6 часов назад
കേസ് ഹെബിയസ് കോർപ്പസ്... കോടതി പരിഗണിച്ചു ചോദ്യം ചോദിക്കുന്നത് ഭൂമി വിഷയവും. പരാതിയുടെ പരിധിയിൽ നിൽക്കാതെ ഇപ്പോൾ കോടതികൾ അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കാനാണു കൂടുതൽ താല്പര്യം കാണിക്കുന്നത്.
@sudhanair8177
@sudhanair8177 5 часов назад
മദ്രസകളിൽ എന്താണ് നടത്താത്തത് റെയ്ഡ് അവിടെ മൊത്തം A നടത്തുന്നത്
@sasikumarn5786
@sasikumarn5786 6 часов назад
TG യുടെ ആദ്യ വാചകത്തോടെ ചർച്ച വെറും സമയം മിനക്കെടുത്തൽ ആയി.🎉🎉🎉Hurray 🎉🎉🎉
@vhareendran9150
@vhareendran9150 3 часа назад
അതായത് ചരിഞ്ഞ മരത്തിൽ കയറാൻ എളുപ്പമാണ്... പകഷെ ഇറങ്ങാൻ ബിജെദ്ധിമുട്ടാണെന്ന കാര്യം മറക്കരുത് 😃😃
@kajayan727
@kajayan727 22 минуты назад
ഞാൻ, ഒരു Retired SI, ആണ്, മൂന്നുമാസം മുൻപ്, 4 ദിവസം അവിടെ കുടുംബമായി താമസിച്ചു, കഴിഞ്ഞമാസം (Sept) രണ്ട് ദിവസം താമസിച്ചു, ഇത്രയും നല്ല സ്ഥലവും നല്ല ആളുകളെയും ഞാൻ കണ്ടിട്ടില്ല ആരും ആരെയും ശ്രെദ്ധിക്കുന്നില്ല എല്ലാവരെയും സ്നേഹത്തോടെ കാണുന്നു. എത്രയോ ആളുകൾ ജോലി ചെയ്യുന്നു. കോയമ്പത്തൂരിന്റെ, ആ സ്ഥലം ഇത്ര പ്രകൃതിരമണിയമായി തീർത്ത , ആ ഗുരുവിന്റെ, കാല് തൊട്ടുവന്നിക്കണം. ഇതിന്റ പിന്നിൽ മറ്റു ദുഷ്ട്ട ശക്തികൾ ഉണ്ട്‌. 🕉️ നമശിവായ.
@maheshtv5916
@maheshtv5916 5 часов назад
അടി കൊടുക്കണ്ട സമയത്ത് അടി കൊടുക്കണം
@Sahyan-yx8th
@Sahyan-yx8th 3 часа назад
മദ്രസ്സ പീഡനത്തിന്റെ എത്രയെത്ര വാർത്തകൾ കാണുന്നു. അതിന്റെയൊക്കെ കേസിന്റെ അവസ്ഥ എന്താണാവോ.
@vishwanath22
@vishwanath22 5 часов назад
കോടതികൾ പാലിക്കേണ്ട മാതൃകാ നടപടി ക്രമങ്ങൾ നിശ്ചയിക്കാൻ പരമോന്നത കോടതിയിൽ നിന്ന് തന്നെ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം
@virattv3947
@virattv3947 5 часов назад
ആ ഉത്തരവിട്ടവ ഇവാഞ്ചലിസ്റ്റ് ആയിരിക്കും
@padmakumarcr2739
@padmakumarcr2739 2 часа назад
ഉന്നത കോടതികൾ മതേതരരാണെന്ന് നാട്ടുകാരെ അറിയിക്കാൻ ഭൂരിപക്ഷത്തെ എപ്പോഴും പരിഹസിക്കുന്നു, അതേസമയം ന്യൂനപക്ഷങ്ങളെ ആവശ്യത്തിലും അധികം പൊതിഞ്ഞു പിടിക്കുന്നു. എന്താണിതിനു പിന്നിൽ എന്തെങ്കിലും സ്വാർത്ഥ താൽപ്പര്യങ്ങൾ ഉണ്ടാകുമോ?
@jayakrishnan8034
@jayakrishnan8034 5 часов назад
Sadguruji is the only one who explains the real and practical Hinduism
@v.sgirish5445
@v.sgirish5445 4 часа назад
തമിൾ നാട്ടിലെ കമാൽ പാക്ഷ.ഇയാളുടെ മുൻ വിധികൾ പരിശോധിക്കണം. ഇയാളുടെ പേര് T. G. മോഹൻദാസ് സാർ പറയുമോ ,പറയണം.
@User-xl3je
@User-xl3je 6 часов назад
DMK is ruling Madras High court?
@SudhakaranRamankutty
@SudhakaranRamankutty 49 минут назад
കോടതി ജഡ്ജ്മാരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര സർക്കാർ നിരീക്ഷണം നടത്തി, അഴിമതിയുണ്ടെങ്കിൽ ചെറുത്ത് ജുഡീഷ്യറിയെ നേർവഴിയിൽ കൊണ്ട്വരണം.
@palliyilnandini3362
@palliyilnandini3362 5 часов назад
What a pity.. Our judiciary sometimes are biased... especially on majority's religious matters..
@riderkeshu
@riderkeshu 3 часа назад
All the time BIASED
@ravindrannairp2332
@ravindrannairp2332 41 минуту назад
കോടതി ക്കു ചൊറിയാൻ ഇഷ, പതഞ്ജലി മതി. ഹൃദയ ശാസ്ത്ര ക്രിയ ക്കുള്ള പരസ്യം കൊണ്ട് ടൌൺ നിറഞ്ഞിരിക്കുന്നു, കോടതിക്ക് കാണാനില്ലേ
@dharmikvew
@dharmikvew 47 минут назад
ഇഷ ഫൗണ്ടേഷനെതിരെ കേസ് കൊടുത്തവന്റെ മനോനില പരിശോധിക്കണം.അയാളുടെ സ്വഭാവം കൂടി പരിശോധികേണ്ടതാണ്.
@sarathprakash4992
@sarathprakash4992 40 минут назад
🙏 സദ്ഗുരു🙏
@venugopalb7396
@venugopalb7396 5 часов назад
സന്യാസം വിവാഹജീവിതം കൂടി വേണം .
@PradeepKumar-fk1zb
@PradeepKumar-fk1zb 4 часа назад
വിവാഹം കഴിച്ച് ജീവിക്കുന്നതിനെ ഗാർഹസ്ത്യം എന്ന് പറയും. അതെങ്ങിനെ സന്യാസമാകും..? വിവരക്കേട് ഒരു രോഗമല്ല..😂
@rajaaramam275
@rajaaramam275 4 часа назад
അടിച്ചു നിരത്തണം...
@sanjeevpc4429
@sanjeevpc4429 5 часов назад
👌🏾👌🏾👌🏾
@charvikranav
@charvikranav 17 минут назад
സദ്ഗുരു ൻ്റെ ഭാഷ പ്രത്യേകിച്ച് ഇംഗ്ലീഷ് സിംപിൾ ആൻഡ് പവർഫുൾ ആണ് .. വിഷയങ്ങളെ മനസ്സിലാക്കി കൊടുക്കാൻ ഉള്ള കഴിവും . സ്വാഭാവികമായും ഭയം കാണും .
@rajajjchiramel7565
@rajajjchiramel7565 2 часа назад
Good afternoon Sirs
@chethankumar555
@chethankumar555 5 часов назад
Please increase volume
@Uvs11113
@Uvs11113 2 часа назад
👍👍👍
@Rest-P8e
@Rest-P8e 6 часов назад
Indian hindhus are not strong , so there religion will be moved by the Other people , RSS should be strong
@jeevanraksha-fl9jt
@jeevanraksha-fl9jt 5 часов назад
RSS couldn't be strong, because they are only secular
@vt8941
@vt8941 3 часа назад
ഒരു ഏകീകൃത സംവിധാനം ഇല്ലാത്തതുകൊണ്ട് വ്യാജ ആൾദൈവങ്ങൾ സാധാരണക്കാരെ പറ്റിക്കും
@maraiyurramesh2717
@maraiyurramesh2717 9 минут назад
❤❤❤🙏🙏🙏🙏
@BalasLenz
@BalasLenz 2 часа назад
സനാതന ധർമത്തിന് ഭരണകൂടം എതിരെ
@MoneyM-u5w
@MoneyM-u5w Час назад
കോടതികൾ എന്തുകൊണ്ടാണ് ഇങ്ങനെ ? ഇവയൊക്കെ നിയന്ത്രിക്കേണ്ടത് സുപ്രീം കോടതി ആണോ ? എന്താണ് ഉദ്ദേശിക്കുന്നത്
@bobproctor6129
@bobproctor6129 2 часа назад
കൺവേർഷൻ മാഫിയ ക്ക് വേണ്ടി കുറെ നാളായി സ്റ്റാലിനും ചെക്കനും കൂടി കളിക്കുന്നൂ.ആശയം കൊണ്ട് ജയിക്കാൻ പറ്റില്ലെങ്കിൽ പിന്നെ അധികാരം പ്രയോഗിക്കാൻ തുടങ്ങും.നിങ്ങള് നോക്ക്
@sunilkumar.onarayan3402
@sunilkumar.onarayan3402 Час назад
Angane anengil baaki mathathil nadakunnadhm e kodathi chodhyam cheyyande...
@krishnadasc4647
@krishnadasc4647 13 минут назад
Judiciary should be entered only of their Purticular domain...that is the real justice..as per Constitution no wing can interfere/enforce with unlimited power... Constitution is only Supreme... 🙏🙏🙏🙏🙏🙏🎇🎇🎇🎇🎇🎇🥇🥇🥇🥇🥇
@vkxvibe
@vkxvibe 31 минуту назад
It's Govt..
@haridasanvt1699
@haridasanvt1699 6 часов назад
പലപ്പോഴും ഇങ്ങനെ ആണ്??
@rajuthomas7471
@rajuthomas7471 33 минуты назад
കോയമ്പത്തൂരിലെ രണ്ടു മലകളിൽ ഒന്ന് കാരുണ്യ സ്വന്തം ആക്കി ഒന്ന് ഇഷാ ഫൌണ്ടേഷൻ സ്വന്തം ആക്കി. രണ്ടു കൂട്ടർക്കും VVIP സപ്പോർട്ട് ഉണ്ട്. അപ്പോൾ പരിസ്ഥിതി സംരക്ഷണ നിയമം ഒക്കെ എവിടെ. ചില പത്രങ്ങൾ ആദ്യം പ്രശ്നം ഉണ്ടാക്കികൊണ്ടു വന്നു, പിന്നെ അവരും നിശബ്ദരായി.
@MANOJKUMAR-px7oz
@MANOJKUMAR-px7oz 51 минуту назад
The court know hindus have no fighting sprit like other communities
@rajuthomas7471
@rajuthomas7471 15 минут назад
ABC യുടെ തലക്കെട്ട് ' ഹൈന്ദവ ആശ്രമങ്ങൾ തകർക്കാൻ ശ്രമം' (?) കോയമ്പത്തൂരിൽ ഒരു രാമകൃഷ്ണ മിഷൻ ആശ്രമം ഉണ്ട്. അവിടെ ഒരു ഹിന്ദുവും പോകുന്നതായി കാണുന്നില്ല. (രണ്ടു കൂട്ടരും എന്നെ ചില പ്രത്യേക സാഹചര്യത്തിൽ ബന്ധപ്പെട്ടിട്ടുണ്ട് ) കാരണം അവർ വളരെ ലളിതമായി ജീവിതം കഴിക്കുന്നു. Isha ഒരു high-tech 'ആശ്രമം' ആണ്. Spirituality ക്ക് എന്തിനു പരസ്യം. High-tech ആണെങ്കിലെ വിദേശികളെ ആകർഷിക്കാൻ പറ്റൂ, അതു വഴി ഡോനേഷനും.
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 3 часа назад
ആരാണീ Daniel Stephen Courney🤔🤔🤔 ഭാരതത്തിൽ വന്നു ഗണ്ടി ഫ്രോഡിനു വേണ്ടി അധ്വാനിക്കുന്ന പുന്നാര മോനെ ഒന്ന് പരിചയപ്പെടുത്തു ABC മലയാളം...😌😌😌
@dharmikvew
@dharmikvew 52 минуты назад
ഹൈ കോടതിയിൽ പോലും ഒരു പിണ്ണാക്കിനും കൊള്ളാത്ത ചിലർ കേറി കൂടിയെന്ന് അർഥം. പ്രായപൂർത്തി ആയാൽ വ്യഭിചാരം ചെയ്യാൻ അനുമതി കൊടുക്കുന്നു. എന്നാൽ മഹത്തായ സന്യാസം സ്വീകരിച്ചാൽ ചോദ്യം ചെയ്യാൻ ഉത്സാഹം കാണിക്കുന്നു. സനാതന ധർമ്മമറിയാത്തവരെ രാജ്യത്തെ നിയമവ്യവസ്ഥക്കുള്ളിൽ നിലനിർത്തിയാൽ രാഷ്ട്രത്തിന്റെ ആത്മാവിന് പോലും നാണക്കേടാണ്. വിഡ്ഢികൾ നിയമവ്യവസ്ഥ കൈകാര്യം ചെയ്യരുത്.
@psmohan672
@psmohan672 16 минут назад
HC court nde chodhyathil thanney manasilaayi avar converted aanennu.
@joymathew7411
@joymathew7411 2 часа назад
When court says something against BJP or its agents, you criticise it. Other wise courts are great. This is double standard
@psmohan672
@psmohan672 18 минут назад
Judicialil korey aalkaaru panam vaangittu endhum cheyyaan ready aanu.
@vikramv332
@vikramv332 2 часа назад
ജോസഫ് വിജയിയെ പിന്തുണക്കുന്ന ക്രിസ്ത്യൻ ഇവാഞ്ചേലിക്കൽ സഭകൾ ആണ് ഈ കേസിനു പിന്നിൽ..
@rajuthomas7471
@rajuthomas7471 41 минуту назад
പിന്നെ എന്തിന് കേരളത്തിലെ ബിഷപ്പ്മാരുടെ കൈ മുത്താൻ ബിജെപി നേതാക്കൾ പോകുന്നത്. തമിഴ് നാട്ടിൽ ഒരു രീതി കേരളത്തിൽ മറ്റൊന്ന്.
@rajuthomas7471
@rajuthomas7471 7 минут назад
തമ്പി, ആ യുവതികളുടെ മാതാപിതാക്കൾ തനി ഹിന്ദുക്കൾ ആണ്. എന്റെ സ്ഥലത്ത് താമസിക്കുന്നവരെ താങ്കൾക്ക് അറിയില്ലല്ലോ. പിന്നെ ബിജെപി യും വിജയ് ഉണ്ടാക്കാൻ പോകുന്ന പാർട്ടിയുമായി അലൈൻസിനു ശ്രമിക്കുന്നുണ്ട്. കേരളത്തിൽ ബിഷപ്പ്മാരുടെ കൈ മുത്താൻ ബിജെപി നേതാക്കൾ പോയത് കണ്ടാരുന്നല്ലോ😄
@Joe-d8g
@Joe-d8g 43 минуты назад
Courts to have blind justice, but is it unbiased order to send 150 policemen to ISHA . Is India secular?
@haridasanvt1699
@haridasanvt1699 6 часов назад
Over റീച്ച്
@saikrishna289
@saikrishna289 Час назад
Where is Annamalai. They are preaching to wipe out Sanathana Dharma and no one to even a point a finger against.
@pazhamakrishi4797
@pazhamakrishi4797 Час назад
Puzukuttukal alla yidattum undu... ... .. .
@aamianand8565
@aamianand8565 5 часов назад
Kodathi polum...kodathii...nanamille...?
@RamakrishnanKandoth
@RamakrishnanKandoth Час назад
Are the judges of Chennai high court CRYPTO CHRISTIANS?
@YaraJay-p1m
@YaraJay-p1m 33 минуты назад
It will be better to bring afresh what happened to the CM who initiate arrest of Kanchi Aacharya, nature won't keep quiet..
@bijosbijo3099
@bijosbijo3099 3 часа назад
👌👌👌👌👌🫡🫡🫡🫡🫡🙏🙏🙏🙏🙏Court 🐕🐕🐕🐕
@RajKs-w6r
@RajKs-w6r 15 минут назад
Stainisam
@pradeepr9542
@pradeepr9542 Час назад
Sadguru ആർക്കു 😂😂😂😂😂😂😂pppp
@allindiaisone4104
@allindiaisone4104 Час назад
tamilnadu had once the best of souls and saints. dont know when such evils came to tamilandu...stalin is very dangerous to our culture....he will meet his end but hope that happen fast before he destroy tamilnadu
@pazhamakrishi4797
@pazhamakrishi4797 Час назад
Andayalum preenanam..... Mukkyam bigilay .. pakshay ...... Njangal allam kanunnundu... .. buddiyullorum evidundu .....
@ratheeshk7143
@ratheeshk7143 2 часа назад
UDAN INGANEYULLA JUDGESINE PIRICHU VITUKA
@amalkumarms1151
@amalkumarms1151 4 часа назад
You don't know who is he
@Ravisidharthan
@Ravisidharthan 2 минуты назад
JudiShiary പറി
@അണ്ടിക്കണ്ണൻ
ആ ഇഷ സ്വാമി വനഭൂമി കയ്യേറി ആശ്രമം ഉണ്ടാക്കിയതും elephant corridor അടച്ചതും പറയ് ടി. ജി. ചുമ്മാ വെളുപ്പിക്കാതെ 🙏
@Ravisidharthan
@Ravisidharthan 37 минут назад
നിൻറെ പിതാവ് ആണോ അത് കണ്ട് പിടിച്ചത്? ഇതൊക്കെ സ്റ്റാലിൻ മദ്രസ്സ ഇവാഞ്ചലിക്കൽ കലിയാണെന്ന് അറിയാത്ത monna ആണോ നീ... അതൊക്കെ കള്ളത്തരം ആണെന്ന് തെളിഞ്ഞ കാര്യം ആണ്... നിയമപരമായി ഉത്തരം കൊടുത്തിട്ടുണ്ട്
@ManojGeorge-i7v
@ManojGeorge-i7v 6 часов назад
👠🥿🩴👡👢👞👟
@HareeshMoideen
@HareeshMoideen 3 часа назад
Sadgru kallan aanu
@siva_455
@siva_455 3 часа назад
Proof ondo.. explain why ...
@Ravisidharthan
@Ravisidharthan 39 минут назад
ഹമാസ് ആണ് സത്യം...😂
@haridasanvt1699
@haridasanvt1699 6 часов назад
Nupur ശർമ്മ നാവ് നീളം കൂടിയ പോലെ
@SurprisedColourfulShirt-xx6ee
@SurprisedColourfulShirt-xx6ee 5 часов назад
്് നൂപുർംശർമ യുടെ നാവാണോകന്നയ എന്ന് തയ്യൽക്കാരൻറ തലവെട്ടി വീഡിയോ വിലൂടെ പ്രദർശിപ്പിച്ചത്
@haridasanvt1699
@haridasanvt1699 5 часов назад
@@SurprisedColourfulShirt-xx6ee കോടതി പലപ്പോഴും ഇങ്ങനെ ആണ് nupur ശർമ്മ ചർച്ച 31.5 മിനിട് ചർച്ച എഡിറ്റ് ചെയ്ത് 1.5 മിനിറ്റ് ദൈർഘ്യമുള്ളതാക്കി സുബൈർ ചെയ്തത് കോടതി കണ്ടില്ല?
@papputrainer9651
@papputrainer9651 5 часов назад
പിങ്കി ഉമ്മേടെ മൂക്കിന് അമ്മൂമ്മേടെ മൂക്കിനെക്കാൾ നീളം!
@satheeshbabu8935
@satheeshbabu8935 5 часов назад
Iyalude kazhinja kala charithram Onnu parisodhikkoo Valare mosam anu
@anilvivekanadha1361
@anilvivekanadha1361 5 часов назад
അങ്ങേരു അണ്ടർ ഷേവ് ചെയ്യാറില്ലായിരുന്നോ..?
@sreenivasapai4719
@sreenivasapai4719 4 часа назад
​@@anilvivekanadha1361ADI POLY COMMENT ThanQ JAI HIND
@vt8941
@vt8941 3 часа назад
ഒരു ഏകീകൃത സംവിധാനം ഇല്ലാത്തതുകൊണ്ട് വ്യാജ ആൾദൈവങ്ങൾ സാധാരണക്കാരെ പറ്റിക്കും
@Sasidharan-p9s
@Sasidharan-p9s 6 минут назад
നിലവാരമില്ലാത്തചില ന്യായാധമൻമാർ...
@SreeKumar-pv8gv
@SreeKumar-pv8gv 5 часов назад
Sad ഗുരുവിന്ദ വിജ്ഞാനം ഈ തേഞ്ഞ ജഡ്ജന് കാണില്ല. His english presentation answer to the questions about religion etc are grreat. 🙏🙏
@vt8941
@vt8941 3 часа назад
English presentation is not the yardstick for holiness. Many are deceived by new age philosphies and false gurus
@riderkeshu
@riderkeshu 3 часа назад
അ ജഡ്‌ജി പറ തെണ്ടി
Далее