Тёмный

ഹോട്ടൽ മുറിയിലെ പ്രേതം | REALITY BEHIND THAT STORY | DARKMODE ©BeyporeSultan Vlog 101 

Beypore Sultan
Подписаться 572 тыс.
Просмотров 205 тыс.
50% 1

#Getsultanified #Darkmode
Vlog Details 🎈🎈
Vlog: ഹോട്ടൽ മുറിയിലെ പ്രേതം | REALITY BEHIND THAT STORY
Location : BEYPORE
Shot Date : 27 JAN 2020
Concept : SYAMCOCKTAILS
Support : SYAMCOCKTAILS
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Socially Yours 🎈🎈
Facebook : / beyporesultanonline
Instagram : / beyporesultanonline
RU-vid : / beyporesultanonline
Official Email: beyporesultanonline@gmail.com
Whatsapp (Only): 994 778 0588 Official Telegram Group: t.me/beyporesu...
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Credits 🎈🎈
Track: Asketa & Natan Chaim - Alone (feat. Kyle Reynolds) [NCS Release]
Music provided by NoCopyrightSounds.
Watch: • Asketa & Natan Chaim -...
Free Download / Stream: ncs.io/-AloneYO
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
Gears Used 🎈🎈
Shot In : Canon 200D (18-55/55-250/10-18) | Nokia5
Microphone : Boya By-M1 | RODE MicPro Shotgun
Tripod(s): Amazon Basics | Joby Gorillapod 3K | SIMPEX
Machine : MacBook Pro
Software : FCP | Adobe Premiere | Adobe Photoshop | Adobe Soundbooth | Adobe Illustrator
Others : Brain, Voice, Me & Myself
- - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -
©www.beyporesultan.com

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@abhirammk3045
@abhirammk3045 4 года назад
പണ്ടത്തെ വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടി കണ്ടിട്ടുള്ളവർ ലൈക്ക് അടിക്കുക
@SARA-xng
@SARA-xng 4 года назад
പിന്നേയ്.. എനിക്ക് വല്യ ഇഷ്ടം ആരുന്നു ... രാത്രി ഉറക്കത്തിൽ കാറിക്കൂവി ബഹളം ഉണ്ടാക്കുന്നെന്ന് പറഞ്ഞു അമ്മ വെക്കാൻ സമ്മതിക്കാറില്ലാരുന്നു .
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🎈🎈🎈🎈🎈🎈
@ashisht5588
@ashisht5588 4 года назад
A haunting
@jithus6592
@jithus6592 4 года назад
@@SARA-xng ayye pedithondi🤭
@orvinr2002
@orvinr2002 3 года назад
Adipoli ❤️
@JOE-sy6gy
@JOE-sy6gy 4 года назад
റൂമിൽ കിടുക്കുമ്പോ എന്ത് നടന്നാലും പുതപ്പും മൂടി അങ്ങ് കിടന്ന മതി എഴുനേറ്റ് നോക്കണ്ട ഒരു കാര്യവും ഇല്ല. വെറുതെ പേടിക്കാനായിട്ട്!! 😱😱
@suryakrishnan293
@suryakrishnan293 4 года назад
Appo thottaduth vannu kidakkum👻👻👻
@muhammedmuzammilms
@muhammedmuzammilms 4 года назад
@@suryakrishnan293 appo atine kettipidichu kidakkanam 😎😎😎
@manikumar8892
@manikumar8892 4 года назад
@@muhammedmuzammilms ennittu 😜
@muhammedmuzammilms
@muhammedmuzammilms 4 года назад
@@manikumar8892 💤💤
@gangsterasam5649
@gangsterasam5649 4 года назад
Ala pinne
@abhiramkm7344
@abhiramkm7344 4 года назад
നിങ്ങൾക്ക് ഒരു സ്ക്രിപ്റ്റ് എഴുതി കുടെ chillapo മലയാളത്തിലെ ഏറ്റവും നല്ല ഹൊറർ ത്രില്ലറായി അത് മാറും.
@rahulk185
@rahulk185 4 года назад
Ath correct aanu
@dhanishdhinu9184
@dhanishdhinu9184 4 года назад
Correct
@adharshkp8233
@adharshkp8233 4 года назад
Sathyam
@dhxna2246
@dhxna2246 3 года назад
💯
@_asif
@_asif 4 года назад
പുല്ല് ഇന്നിനി രാത്രി കാണേണ്ട എന്നു എത്ര കരുതിയാലും നിങ്ങളുടെ മുഖം thumbnailൽ കാണുമ്പോൾ അറിയാതെ ഞെക്കിപ്പോവും.... പക്ഷെ വലിയ വില കൊടുക്കേണ്ടി വരും🙄😂🤣
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🤣🤣🤣🎈🎈🎈
@yadukrishnan7095
@yadukrishnan7095 4 года назад
Sathyam aaan
@sivanarayanan9202
@sivanarayanan9202 4 года назад
Sathyam paranjal enikk ouja episode ippoyum kandu thirkkan pattunilla.pedichitte.....
@bannahhasan8793
@bannahhasan8793 4 года назад
Njn kanunna time 2.48AM valiya vila kodukkendi varum😥
@Onelife.thatmatters_
@Onelife.thatmatters_ 4 года назад
Sathyam
@mallumotive_kl
@mallumotive_kl 4 года назад
*ജീവിതത്തിൽ ഒറ്റക്കാണന്ന്* *തോന്നുമ്പോൾ ഒരു പ്രേത സിനിമ* *കണ്ടാൽ മതി പുറകിൽ* *ആരൊക്കെയോ ഉള്ളത് പോലെ* *തോന്നും 😜* *അപ്പൊ Wish u A Happy* *നട്ടപാതിര(ആയില്ല) 😇And* *Advanced വെളുപ്പാൻ കാലം 😎.* *പ്രേത 👹👺💀👻👻സ്വപ്‌നങ്ങൾ നേരുന്നു. Good night*
@AmeerAbdulKhadar
@AmeerAbdulKhadar 4 года назад
*The conjuring കണ്ട് ഉറങ്ങിയ MR.Bean ആണ് എന്റെ ഹീറോ* 😜😜
@Malayalam_news_Express
@Malayalam_news_Express 4 года назад
😍😍😍😍😍
@channelunseenworld3269
@channelunseenworld3269 4 года назад
പ്രേത വീഡിയോകൾക്ക് എന്റെ ചാനൽ കാണുക. വെറും തോന്നൽ അല്ല .
@lakshmylachu2630
@lakshmylachu2630 4 года назад
😆😆😆👏
@ArWlogAmal
@ArWlogAmal 4 года назад
Eni emmathiri chaliparanjal ammachiyane eduthu thottil kalayum😬😬
@amithom
@amithom 4 года назад
*കഴിഞ്ഞ ജന്മത്തിൽ ഈ മൂപ്പരെ പേടിപ്പിച്ചു കൊന്ന പാപികളായ ചെകുത്താന്മാരാണ് മ്മള് എല്ലാരും, മ്മളോടുള്ള പക ഈ ജന്മം തീർക്കാൻ വേണ്ടി മെനഞ് കൂട്ടിയതാ ഈ ബേപ്പൂർ സുൽത്താന്റെ ഉരു* *കണ്ട് ചാവീനെടാ മക്കളേ* *ഞമ്മള് എപ്പളോ മയ്യത്തായി*
@krishnendhusivan6375
@krishnendhusivan6375 4 года назад
😂
@sreekanthazhakathu
@sreekanthazhakathu 4 года назад
Mind Hunter ആണ് താങ്കൾ എന്ന് ഞാൻ വിശ്വസിക്കുന്നു...... കാരണം താങ്കളുടെ video മനസിൽ തങ്ങി നിൽക്കുന്നു....
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🎈🎈🎈🥰🥰🥰🥰
@0diyan
@0diyan 4 года назад
എനിക്ക് ഉള്ളത് ഫോബിയാഫോബിയ😂 സുൽത്താൻ പറഞ്ഞതിൽ ഏതെങ്കിലും ഒരു ഫോബിയ എനിക്ക് വരുമോ എന്ന ഫോബിയ
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🤣🤣🎈🎈🎈
@dhxna2246
@dhxna2246 3 года назад
😂😂😂😂
@sanvi1997
@sanvi1997 Год назад
🤣
@shivacreativityworld2221
@shivacreativityworld2221 4 года назад
എടൊ സുൽത്താനെ.. കാലമാടാ ഞാൻ ഒറ്റയ്ക്ക് ഒരു ഹോട്ടലിൽ ആയിരുന്നു.. ഇപ്പോ തന്നെ വെക്കേറ്റ് ചെയ്യും.. എന്റെ വിധി 🙄🙄😥😥😥🏃‍♂️🏃‍♂️
@knj450
@knj450 4 года назад
😂😂😂😂😂
@mini-ie9ju
@mini-ie9ju 4 года назад
@@knj450 hahaha daivame...
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🤣🤣🤣🎈🎈🎈🎈🎈
@shivacreativityworld2221
@shivacreativityworld2221 4 года назад
@@BeyporeSultanOnline തന്നെ കൊക്കാച്ചി പിടിക്കും നോക്കിക്കോ 🙄🤣ഞാൻ ഇനി ഹോട്ടലിൽ പോകില്ല 🙄🏃‍♂️🏃‍♂️
@medlifethan3030
@medlifethan3030 4 года назад
😂😂😂😂
@alansaji1669
@alansaji1669 4 года назад
നിങ്ങളുടെ വിഡിയോയിൽ ഞാൻ ആകെ സ്കിപ് ചെയ്യുന്ന ഭാഗം 3:22 മുതൽ 3:44 വരെയാണ്. ബാക്കിയൊക്കെ 👏👏👍👍👌👌
@kaanakaazhchakaldronevideo3111
@kaanakaazhchakaldronevideo3111 4 года назад
മിക്കവാറും ഞാനും ഒഴിവാക്കാറുള്ള സ്ഥലം
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🎈🎈🎈🎈🥰🥰🥰 പക്ഷേ എനിക്ക് ഒഴിവാക്കാൻ പറ്റില്ലല്ലോ🤣
@nothing8999
@nothing8999 4 года назад
Enikk ippozhum athu kekkumbol oru sughavaanu
@kaanakaazhchakaldronevideo3111
@kaanakaazhchakaldronevideo3111 4 года назад
@@nothing8999 s ഒരു പ്രതേക feel തന്നെയാണ് അത് ചിലപ്പോൾ ഓക്കേ സ്കിപ് ആകും പലപ്പോഴും ഒഴിവാക്കാറില്ല
@adrikaharish
@adrikaharish 4 года назад
Pakshe ithintidakk aa tune kelkumbo oraswasanu 😂😂
@saranyapradeep96
@saranyapradeep96 4 года назад
വേണ്ട വേണ്ടന്ന് വെച്ചാലും 9 മണി ആവും അറിയാതെ ഇങ്ങോട്ട് എത്തിപ്പോവും.. ദൈവമെ എന്നെ മാത്രം പ്രേതം പിടിക്കല്ലേ 🙏🙏🙏🙏
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🤣🤣🎈🎈🎈🎈
@saranyapradeep96
@saranyapradeep96 4 года назад
Beypore Sultan 😄
@aryavarghese7235
@aryavarghese7235 4 года назад
😜😜😜😜😜
@saranyapradeep96
@saranyapradeep96 4 года назад
Arya Varghese 🤣
@pavampattukari
@pavampattukari 4 года назад
പിടിക്കൂല്ല ട്ടോ😍
@Malayalam_news_Express
@Malayalam_news_Express 4 года назад
പണ്ട് മണിച്ചിത്രത്താഴും ആകാശ ഗംഗയും ഇന്ദ്രീയവും സമ്മർ പാലസും ഒക്കെ കണ്ട് പേടിച്ച ഒരു കുട്ടിക്കാലം എനിക്കും ഉണ്ടായിരുന്നു ..... രാത്രിയുടെ യാമങ്ങളിൽ വേഗം കിടന്നുറങ്ങാൻ അമ്മമ്മ പറഞ്ഞു പേടിപ്പിച്ച ഭീകര യക്ഷിയുടെ രൂപം ഇപ്പോഴും മനസിലുണ്ട് #Nostu #childhood
@lioalgirl3298
@lioalgirl3298 4 года назад
🤣🤣🤣🤣🤣
@anjanarajkumar3525
@anjanarajkumar3525 4 года назад
Akashaganga 2 kanda mathi aa pedi angu marikkolum😂😂😂
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🥰🥰🥰🎈🎈🎈🎈
@rosegeorge6963
@rosegeorge6963 4 года назад
Summer palace enikkum Pediyarunnu
@divyan5918
@divyan5918 4 года назад
ഷർട്ട് കൊള്ളാം സുൽത്താനേ വ്ലോഗ് അതിലേറെ ഗംഭീരം ഭൂതഗണങ്ങൾക്ക് നമസ്കാരം 👋👋👋
@akhilpvm
@akhilpvm 4 года назад
*എല്ലാ പ്രേതകഥകളുടെയും പിറകിൽ എന്തെങ്കിലും ഒരു ഉടായിപ്പ് ഉണ്ടാകും.. ഇല്ലെങ്കിൽ ഇരയാകപ്പെട്ടയാൾക്ക് ഉള്ള മാനസിക പ്രശ്നവുമാകും.. പക്ഷേ പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ നെഗറ്റീവ് എനർജിയും ഉണ്ടാകും എന്നത് മറ്റൊരു വസ്തുത.. അതിനും മനസ് തന്നെ കാരണം.. Nic vdo* 😈🔥🔥🔥
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🎈🎈🎈🎈🥰🥰🥰🥰🥰
@teamgarudanzzz9654
@teamgarudanzzz9654 4 года назад
കൃത്യം 9:00 ആയപ്പോൾ തന്നെ ഫസ്റ്റ് അടിക്കാൻ വന്നതാ.. പക്ഷേ ഞാൻ ലാസ്റ്റ് ആയി 😔😔😔😔😔😔😔😭😭😭😭😭😭😭😭😭😓😓😭😭😞😞
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🤣🤣🎈🎈🎈🙏🙏
@teamgarudanzzz9654
@teamgarudanzzz9654 4 года назад
@@BeyporeSultanOnline 😮😮😮😮
@pavampattukari
@pavampattukari 4 года назад
😂😂😂😂😂
@teamgarudanzzz9654
@teamgarudanzzz9654 4 года назад
@@pavampattukari 😔😔😔😔😔
@roshan69420
@roshan69420 4 года назад
Ninak ethra age aayi mwonuse Avante oru first
@അസുരൻ-മ8ഝ
@അസുരൻ-മ8ഝ 4 года назад
വല്ലാത്തൊരു സുഖമാണ് നിങ്ങൾ പറയുന്ന കഥകൾ കേൾക്കാൻ ബ്രോ......
@JOE-sy6gy
@JOE-sy6gy 4 года назад
തുടങ്ങിയപ്പോൾ വെറുതെ കിടന്നു കാണുവായിരുന്നു ഇപ്പം പുതപ്പിൽ ചുരുണ്ടുകൂടിയാ കാണുന്നത് 😱😱
@vipinvnath4011
@vipinvnath4011 4 года назад
11.42PM 🤢🤢🤢🤢🤢🤢
@imrt5539
@imrt5539 4 года назад
ഞാനും bro
@kryptoxt2160
@kryptoxt2160 4 года назад
Njanum bro... 2.30pm😟😟😱😱
@reverbr733
@reverbr733 3 года назад
Njan 1:43🥺😳😲😣😪😵🤯
@amaldev2792
@amaldev2792 3 года назад
ഞാൻ 3:04 AM 😥😟
@since90s48
@since90s48 3 года назад
വേറെ ലെവലാണ് സുൽത്താൻ നിങ്ങൾ ശെരിക്കും ഫാൻആയിട്ടോ ഞാൻ
@ivcwstudiosmovietrailers
@ivcwstudiosmovietrailers 4 года назад
നിങ്ങടെ narration style ചുമ്മാ കിഴി❤🔥
@sreekanthsreenivas401
@sreekanthsreenivas401 4 года назад
Hippopotomonstrosesquippedaliophobia ശശി തരൂരിനെ വിളിക്കേണ്ടി വരും😂
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🤣🤣🎈🎈🎈🎈
@afdhal_khan2174
@afdhal_khan2174 4 года назад
സുൽത്താന്റെ വീഡിയോ ഇതുവരെ dislike ചെയ്‌യാത്തത് ആരൊക്കെ
@souravthamban6571
@souravthamban6571 4 года назад
ഞാൻ ഇണ്ട് പേടിപ്പിച്ചു കൊല്ലുന്നതല്ലേ
@akshayappu4453
@akshayappu4453 4 года назад
Njan
@isahakvettikkattiri2462
@isahakvettikkattiri2462 4 года назад
ഞാനും ഒന്നിനും dk ചെയ്തിട്ടില്ല ചില കമന്റ്‌കൾക്ക് dk ചെയ്തിട്ടുണ്ട്
@sandeepkrishnan3167
@sandeepkrishnan3167 3 года назад
Enthootta ethu enganeyum rogangallo
@czyder00
@czyder00 3 года назад
Njan
@HARIKRISHNAN-in6fg
@HARIKRISHNAN-in6fg 4 года назад
അങ്ങനെ ഇന്നത്തെ രാത്രി തീരുമാനം ആയി Love you Sultan Bhayi..... 😘😘😘😘
@devanandanvs2880
@devanandanvs2880 4 года назад
Sultan ഒരു സിനിമ ഡയറക്റ്റ് ചെയ്യണം....🔥🔥🔥🔥🔥
@Rafustar
@Rafustar 4 года назад
*സുൽത്താന്റെ കഥ കേൾക്കുമ്പോൾ പ്രേതം വരുന്നൊരു ഫീൽ ഉണ്ട്🙄🙄ചുമ്മാ പേടിപ്പിക്കാനായിട്ട്*
@UNBOXINGBiryani
@UNBOXINGBiryani 4 года назад
*പത്തിരിയും കോഴിക്കറിയും കഴിച്ചുകൊണ്ട് കാണുന്ന ഞാൻ....* 🤩😍
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🤣🤣👻👻👻🎈🎈
@AkhilsTechTunes
@AkhilsTechTunes 4 года назад
ഈ സുൽത്താൻ ഒരു ജിന്നാണ്... 😍
@aryavarghese7235
@aryavarghese7235 4 года назад
പിന്നെ ഹെഡ് ഫോൺ വെക്കാൻ അതും ഈ രാത്രി 10 മണിക്ക്.. ഇമ്മിണി പുളിക്കും 😏😏😏😏
@MrGenious-n5q
@MrGenious-n5q 4 года назад
Arya Varghese 😜
@moideenkoya3450
@moideenkoya3450 4 года назад
സൽട്ടന്റെ video ഇറങ്ങി ഇനി നാളെ ഉച്ചക്ക് എല്ലാവരും ഉള്ള സ്ഥാലറ്റു പോയി പേടി ഇല്ലാതെ കാണണം 🎈🎈
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🎈🎈🎈🎈🎈🎈
@Mummusvlog
@Mummusvlog 4 года назад
ഇങ്ങള് ക്ക് മനസാക്ഷി ഇല്ല സുൽത്താൻ : : : : കാരണം ഞങ്ങളുടെ രാത്രി ഉറക്കം കളയുന്നത് ശരിയാണോ വീഡിയോ കാണാൻ വന്നു, കാണാതെ പോവാനും പറ്റില്ല കണ്ടിട്ടു ഇരിക്കപൊറുതിയും ഇല്ല BGM earphone വച്ചു കേട്ടാൽ മതി പിന്നെ തീരുമാനം ആകും 😎😎😎😎😎👏👏
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🤣🤣🤣🎈🎈🎈🎈🎈🎈
@Mummusvlog
@Mummusvlog 4 года назад
@@BeyporeSultanOnline ചിരിക്കണ്ട, വെള്ള ഉടുപ്പ് ചേച്ചി എപ്പോൾ വരും എന്ന് നോക്കി ഇരിക്കുകയാണ്
@akbarshan503
@akbarshan503 4 года назад
എനിക് കുറച്ച് വെഷമം ഉണ്ട് 100 ആം episode oru gum ഇല്ലാരുന്നു... അതുകൊണ്ട് 200 episode പൊളിക്കണം....😍
@athinaar-yan
@athinaar-yan 4 года назад
ഇങ്ങനെ ഒരാൾ ഉള്ളതുകൊണ്ടാണ് നമ്മൾ പേടി മറന്നിട്ട് യാഥാർത്ഥ്യം മനസ്സിലാക്കുന്നത്.... ഒരുപാട് നന്ദി #സുൽത്താൻ
@Spiritualp
@Spiritualp 4 года назад
*_എന്തോന്നാടെയ് ഇത്??_* *ഈ ഹോട്ടൽ മുറിയിലെ പ്രേതം ഇതുവരെ പോയില്ലേ??_* *കളിച്ചു കളിച്ച് കളി കാര്യമാകുമെ!* *_എന്നെ അങ്ങോട്ടു വരുത്തണ്ടാന്ന് പ്രേതത്തിനോട് പറഞ്ഞേക്ക്!_* *കേട്ടോ സുൽത്താനെ??* 🤔🙄😎🤓😀🙆‍♂️ .
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🤣🤣🎈🎈🎈🎈
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🤣🤣🎈🎈🎈
@sureshbabu7964
@sureshbabu7964 4 года назад
എട്ടുകാലിയെ പേടിയുള്ളവർ 16:05ശ്രദ്ധിക്കണം, ഒരെണ്ണം കടന്നു പോകും
@reviewhub3837
@reviewhub3837 4 года назад
Climax sulthane...😂 അങ്ങനെ ഞാനും രോഗിയായി..
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🎈🎈🎈🎈🥰🥰🥰🥰
@ajrx2418
@ajrx2418 4 года назад
Lastല് പേടിച്ച് headset ഊരിയപ്പോൾ തന്നെ അത് പഞ്ഞു.. പ്വൊളി.. ♥️
@UNBOXINGBiryani
@UNBOXINGBiryani 4 года назад
*പത്തിരിയും കോഴിക്കറിയും കഴിച്ചുകൊണ്ട് കാണുന്ന ഞാൻ....* 🤩😍
@gamingwithmuyal
@gamingwithmuyal 4 года назад
Wow pwoli
@yadhukrishna1739
@yadhukrishna1739 4 года назад
Last pwolichu....phobophobia .😍😍 Overall kalakki ♥️♥️♥️
@vishnusurendran6633
@vishnusurendran6633 4 года назад
Sulthande videoyude background music enikk bayankara istamanu😍😍
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🎈🎈🎈🎈🥰🥰🙏🙏
@kj.rockzz6761
@kj.rockzz6761 4 года назад
With headset രാത്രിയിൽ കാണുന്നവർ like അടിക്കുമോ
@AbhijithMathodan
@AbhijithMathodan 4 года назад
കുറച്ച് like tharuvo🌝
@RP-bz5qu
@RP-bz5qu 4 года назад
ഒരു subscriber ആകുവോ 🤗
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🥰🥰🎈🎈🎈🎈
@remadevi4027
@remadevi4027 3 года назад
@@BeyporeSultanOnline 😺🎈
@SkullGaming3187
@SkullGaming3187 4 года назад
17:41 Njan already headphone cheviyil ninn oori😅😅
@praveendevaraj
@praveendevaraj 4 года назад
Yeeyyyy angane njan innu first adiche😊😊😊✌️✌️✌️
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🎈🎈🎈🎈🥰🥰🤣🤣
@FotoBrewer
@FotoBrewer 4 года назад
sultante vlogs edak edaku kanarundu.. 100th vlog ouija board, athu nallonam estayi karanam njan predict cheythapoloru ending ayirunu. Ennalum ellam ariyamengilum evidokey endokeyo oru pedi or fobia ennum parayaam! aaa peedikale okke pedikendathilla, ethellaam verum thonnal matram aanenu valare informative aayi present cheytha sultante 101th vlog....ethu polichu...🎈🎈
@devikadevika7183
@devikadevika7183 4 года назад
Sulthanee background affect polliiiiii❣️❣️❣️❣️❣️
@arjun-iz5nd
@arjun-iz5nd 4 года назад
Sulthante video um karikku nte video um ippo ore wavelength aayi.... 😅😅 Erangya appo thane kaanan thonnum.... 😍 🥳
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🎈🎈🥰🥰🙏🙏🙏
@sarathsarath2442
@sarathsarath2442 4 года назад
ഞാനും വന്നെ 🙋🏻‍♂️🙋🏻‍♂️🙋🏻‍♂️.🎈🎈🎈🎈🎈🎈🎈🎈
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🥰🥰🎈🎈
@kpk1409
@kpk1409 4 года назад
Ettan vere level anu ketto..... Nice video... Enik chettande vdo velya ishta....why because you are taking interesting topics to make video + you trying to make your video very beautifully by giving suitable bgm and effects.....
@hano2956
@hano2956 4 года назад
Who all have PHOBOPHOBIA while watching sultan s video 😀?
@viviankris9939
@viviankris9939 4 года назад
Fear of fears !
@hano2956
@hano2956 4 года назад
@@viviankris9939 yes❗
@razik6812
@razik6812 4 года назад
Me
@hannaelsapaul7039
@hannaelsapaul7039 4 года назад
Me
@arabhiyude2514
@arabhiyude2514 4 года назад
Appo ellam ethre ollulle she veruthe pedichu....😇😇 Avasan pedipikathirnathu nanayi thx sulthane.....
@Akash-ll9lp
@Akash-ll9lp 4 года назад
Background sound effect pwoli 💮💮
@joyeljose9554
@joyeljose9554 3 года назад
Silent night aano bg music 🤔🤔🤔
@harimurali8778
@harimurali8778 4 года назад
ഭാഗ്യം അവസാനം പേടിപ്പിച്ചില്ല 😘😘💓🎈🎈
@lakshmylachu2630
@lakshmylachu2630 4 года назад
🎈🎈🎈🎈🎈🎈 ആകെ motham prethamayavum മന്ത്രവാദവും anallooo😆😆😆😆😆
@BeyporeSultanOnline
@BeyporeSultanOnline 4 года назад
അതാണല്ലോ ശീലം🤣🤣🎈🎈🎈
@lakshmylachu2630
@lakshmylachu2630 4 года назад
@@BeyporeSultanOnline എന്ത് thanne ആയാലും സുൽത്താൻ ഓരോ video cheyan വേണ്ടി edukkunna effort...... അത്‌ സമ്മതിച്ചു തന്നേ pattuu👌👌👌👌👌👍👍👍👍👍👍👍👍👍👍👍🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@subeshpalliyali9069
@subeshpalliyali9069 4 года назад
അടിപൊളി സൂപ്പർ ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@shaansshaanzz7137
@shaansshaanzz7137 4 года назад
കാണണം പേടിക്കണം ഉറങ്ങണം 😌👻👻👻fan of you
@Ace-xc5gk
@Ace-xc5gk 3 года назад
Tnkuu sulthane last enthelum varum ennu pedichu irikkuvarnnu 🥰🥰🥰😘
@nikhildhananjay2210
@nikhildhananjay2210 4 года назад
Sulthane first video kannunathinu mumbe orapannu poli ayirikum
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🥰🥰🥰🎈🎈🎈
@BluestarVisualMedia4
@BluestarVisualMedia4 4 года назад
സുൽത്താനെ..പൊളിച്ച്...ഗംഭീര അവതരണം..💓💓🎈🎈🎈
@PRANAV-jv7ej
@PRANAV-jv7ej 4 года назад
Climax pwolichu 😜😂
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🎈🎈🎈🥰🥰🥰🥰
@safalrasheed4207
@safalrasheed4207 4 года назад
*എന്റെ സുൽത്താനെ നമിച്ചു* ❤️❤️❤️😌 *ഈ വീഡിയോ ഒരു റൂമിൽ ഇരുന്നു കാണുന്ന ലെ ഞാൻ* 🙄 *സുൽത്താൻ ഉയിർ* ❤️❤️❤️
@ramsinisha9660
@ramsinisha9660 4 года назад
From my perspective, Dark Mode is not about Ghosts and Souls.. It's all about different types of "Phobias" !
@abrahamcj9515
@abrahamcj9515 4 года назад
Sultan gains 1k subs every day.... hope u get 1M soon
@Abinandh_AC
@Abinandh_AC 4 года назад
Sultanee....firsteee....😍😍😍
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🎈🎈🎈🎈🎈🎈🎈
@justclick7917
@justclick7917 4 года назад
പൊളിച്ചു... സുൽത്താൻ... ഇനിയും ഇതു പോലുള്ള intrested subjects venam😊
@reshmavijayan7317
@reshmavijayan7317 4 года назад
എന്റെ റൂം മേറ്റ്‌ നൈറ്റ്‌ ഡ്യൂട്ടിക്ക് പോയെ 🥵🥵
@abhijithsr9355
@abhijithsr9355 4 года назад
Sultan video ishtapettu thangalude vedio sthiram kaanunna oraalaanee..oru suggestion und ippo padarnn pidikunna Corona virus ne kurich oru vedio cheythoode athint purakil kore nikoodathakal ullath pole..
@rahulbabu.t2356
@rahulbabu.t2356 4 года назад
അയ്യോ ..ഞാൻ ഒന്നും ഞെട്ടി ശരിക്കും ഇപ്പോൾ ..ബാത്ത് റൂമിൽ സൗണ്ട് ...ലേലു അല്ലു ..ലേലു അല്ലു ..വരണ്ട
@Ace-xc5gk
@Ace-xc5gk 3 года назад
Ithellam paranju kazhinju pedippikkunna enthelum sanam kerivarum yahh mwoneeyyy 🥴🔥🔥🔥
@devi2928
@devi2928 4 года назад
ഹിപ്പോപൊട്ടോമോൺസ്‌ട്രോ ...ഇങ്ങള് ശശി തരൂരിന്റെ ആരായിട്ടു വരും
@jinzonthekkememannil9160
@jinzonthekkememannil9160 4 года назад
Raathi12:26nu kanunna njann... eee powli atmosphiyar ondakkan sulthane konde pattu.... 🔥🔥🔥🔥
@abhinavkrishnau3772
@abhinavkrishnau3772 4 года назад
He is back🤩
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🎈🎈🥰🥰🥰
@tinoj007
@tinoj007 4 года назад
Good message Sulthan, this helps the people to come out from the fears and scares
@jeffinmani
@jeffinmani 4 года назад
*അല്ല സുൽത്താനെ ഞാനൊരു കാര്യം ചോദിക്കട്ടെ നിങ്ങള്ക് ഇത്രയും അനുഭവങ്ങൾ ആൻഡ് Stories എവിടെ നിന്ന് ആ കിട്ടുന്നത്*
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🤣🤣🎈🎈🙏🙏🙏
@Syamprasad-v5f
@Syamprasad-v5f 4 года назад
@@BeyporeSultanOnline parayanam mister
@vishnupriyaindu8180
@vishnupriyaindu8180 4 года назад
സത്യം..
@shamonthayyib6872
@shamonthayyib6872 4 года назад
Pulli vallo ezhuthukaranayirikkum
@gouthammanikandan9920
@gouthammanikandan9920 4 года назад
@@shamonthayyib6872 😂😂😂
@user-qe6iw1ls7u
@user-qe6iw1ls7u 4 года назад
Nice video Sultane ✌🏻🤩
@thusharapr406
@thusharapr406 4 года назад
Enikk PHOBOPHOBIA anne... 😂😂😂😂njan ear phone ooriyarunnu... Last dlog parayan vannapozhekummmmm😂😂😂😂😂😂😂😂😂😂😂
@amalnand1
@amalnand1 4 года назад
Oru thirakkadha ezhuthikoode sultane..👌👌👌
@kash9442
@kash9442 4 года назад
Super. Merces letifer Ne kurichu oru video cheyyamo.
@albertdavis433
@albertdavis433 4 года назад
Ending sherikkum Pwolichu.
@common.man011
@common.man011 4 года назад
സുല്‍ത്താനേ, ആവർത്തന വിരസത തോന്നി തുടങ്ങിയിട്ടുണ്ട് കേട്ടോ... എന്നും ആദ്യത്തെ കഥ (നടന്ന കാര്യം) നന്നായിരിക്കും. പക്ഷെ, പിന്നെ വരാൻ പോകുന്നത് കുറേ phobia ആയിരിയ്ക്കും എന്ന് ഊഹിക്കാവുന്ന രീതിയിൽ വിരസത എന്നെ ബാധിച്ചിരിക്കുന്നു. എന്നെപോലെ ചിന്തിക്കുന്ന മറ്റാരെങ്കിലും ഉണ്ട് എങ്കിൽ ഇതിന് പരിഹാരം കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു... 🎈🎈🎈
@jaimyjoseph3969
@jaimyjoseph3969 4 года назад
Enik ee pretha katha ulla videos, bgm ayitt chirikunna prethathinte sound, pinne backil koodi pogunna oro items, idhellam avarthana virasata thonni thodangi
@common.man011
@common.man011 4 года назад
@@jaimyjoseph3969 nammude comment sultan kando എന്തോ....
@vijayalakshmimv9663
@vijayalakshmimv9663 4 года назад
Good
@djvarun7407
@djvarun7407 4 года назад
Introduction pwolich sultan broo
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🥰🥰🎈🎈
@vaigaprabheesh6641
@vaigaprabheesh6641 4 года назад
Pls like this sultaane Katta fan Superrr
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🎈🎈🎈🥰🥰🥰
@pavampattukari
@pavampattukari 4 года назад
😊😊😊😊😊
@gazi6630
@gazi6630 4 года назад
വീഡിയോയുടെ ഇടക്കിടക്ക് ഇടുന്ന ആ ചേച്ചിയുടെ ചിരി കേൾക്കാൻ നല്ല രസം ഇണ്ട്.. 😬😬😬😱ന്റെ സിവനെ...
@exploreweeks267
@exploreweeks267 4 года назад
ആത്മാക്കളുമായി നേരിട്ട് സംസാരിക്കാനുള്ള മെഷീൻ നമ്മൾ കണ്ടു പിടിക്കും.
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🎈🎈🎈🎈🎈🎈
@Syamprasad-v5f
@Syamprasad-v5f 4 года назад
Oova
@rahulk185
@rahulk185 4 года назад
Enikkum Samsarikkanm
@harikrishnan4831
@harikrishnan4831 4 года назад
ലാസ്റ്റ് എന്തേലും വന്നു പേടിപ്പിക്കുന്ന ഐറ്റം ഇനി ഒഴിവാക്കല്ലേ എനിക്ക് വിഡിയോസിൽ ഏറ്റവും ഇഷ്ടം അതാണ് ഇത്തവണ അതില്ലാത്തതിൽ നിരാശ ഉണ്ട് പക്ഷെ വീഡിയോ സൂപ്പർ ♥️😘
@diegozack4915
@diegozack4915 4 года назад
Njanum itupole oru rentinu edutha roomila thamasikkunnathu etu vare oru pediyum thonnittila itu kandappo cheriya oru pedi....ennathe orakkam poyi kitti😔😔
@geethahariharan4405
@geethahariharan4405 4 года назад
അന്ധ വിശ്വാസങ്ങൾ ശാസ്ത്രീയമായ രീതിയിൽ വിശദീകരിക്കുന്ന ഒരു വീഡിയോ. നന്നായിട്ടുണ്ട്
@vishnugopalakrishnan8360
@vishnugopalakrishnan8360 4 года назад
Lighting effect okke poliyaayittundallo🔥
@geethamani4667
@geethamani4667 4 года назад
😍
@geethamani4667
@geethamani4667 4 года назад
Ella effectum poliyalle
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🎈🎈🎈🎈🎈🎈
@Canadianscenic
@Canadianscenic 4 года назад
കുറച്ചു നാൾക്കു ശേഷം സുൽത്താന്റെ വീഡിയോ കാണുന്നു😔ഇനി pending full നാളെ കണ്ടു തീർക്കണം...stay @home and stay healthy #breakthechain.... എല്ലാവരും വീടുകളിൽ തുടർന്നു നമ്മുടെ സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും ഉറപ്പു വരുത്തുക ഒപ്പം എല്ലാ ആരോഗ്യപ്രവർത്തകർക്കും വേണ്ടി പ്രാർത്ഥിക്കുക 🙏💯 സുൽത്താനെ cellular memory അതിനെപ്പറ്റി ഒരു video plz
@saranbalakrishnan5828
@saranbalakrishnan5828 4 года назад
സുൽത്താന്റെ വീഡിയോ ഇറങ്ങുമ്പോൾ തന്നെ കാണുന്ന അസുഖത്തിന്റെ പേരെന്താ സുൽത്താനേ...😁😁😁
@nothing8999
@nothing8999 4 года назад
Sulthanaphibea
@reubengeorge18
@reubengeorge18 4 года назад
Forget the subject of the video... the atmosphere that you create is by itself scary. Love your videos sultan.
@arunbabu2805
@arunbabu2805 4 года назад
*27 പ്രേതങ്ങൾ DiടLike അടിച്ചിട്ടുണ്ട്* 😂😂😂
@gangsterasam5649
@gangsterasam5649 4 года назад
Changaay 27 alla 76
@sajeeshmutharath9425
@sajeeshmutharath9425 4 года назад
Ippol 176 prethangal
@dhxna2246
@dhxna2246 3 года назад
Ippol 137 prethangal👻
@lessisreeshu1255
@lessisreeshu1255 3 года назад
പേടിച്ച് തല തിരിഞ്ഞ് അറിയാതെ ലൈക്കിന് പകരം ഡിസ്‌ലൈക് അടിച്ചു പോയതാകും പാവങ്ങൾ 😄😄
@aswathygopan991
@aswathygopan991 4 года назад
Ningalaaluu kollaalo..... 😅😅😅😅A friend recommended this video. But njn ayale puchichu. Now realised this is worth watching .. Enik immathiri topics orupad ishtaanu. Will wait for more videos
@vishnuml9556
@vishnuml9556 4 года назад
അതു പോലെ ഭൂമിക് അപ്പുറം(galaxy ) എന്തെക്കെ നിഗുഢതകളും, അത്ഭുത കാഴ്ചകളും എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@anup4114
@anup4114 4 года назад
Sultaane adipoli... superb.. oru cherya prashnam... Urakkam poyo ennoru doubt.. !! All the best👍👌😍
@manoshbk2969
@manoshbk2969 4 года назад
All smartphone developers copying darkmode from sultan 😀😀
@BeyporeSultanOnline
@BeyporeSultanOnline 4 года назад
നോം ക്ഷമിച്ചിരിക്കുന്നു 🤣🤣🎈🎈
@-choudarims_-art_9629
@-choudarims_-art_9629 4 года назад
Bhayakara effect aanu. Sulthane pwoli story. Inniyum venam ith polathe story.
@jeffinmani
@jeffinmani 4 года назад
*avasanam സുൽത്താൻ നമ്മളെയും പറ്റിച്ചു* *ഒപ്പം വരും ഇപ്പം വരും എന്ന് വിചാരിച്ച് ഇരുന്നപ്പോൾ ആണ് സുൽത്താൻ ആ രഹസ്യം പറഞ്ഞത്*
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🎈🎈🎈🤣🤣🤣
@jeffinmani
@jeffinmani 4 года назад
@@BeyporeSultanOnline pedippichathinu nanni
@kl35foodcourt76
@kl35foodcourt76 4 года назад
Ayyyooo😵😵 ഇനി ഉറങ്ങാൻ പറ്റുന്നു thonnanilla.......😱😱😱
@durga1391
@durga1391 4 года назад
ശുഭ രാത്രി സുഖ നിദ്ര അല്ലാതെ വേറെ ഒന്നും പറയാനില്ല 😭😭
@half_blood.prince
@half_blood.prince 4 года назад
ഇത്തവണ പേടിപിക്കാതെ വീഡിയോ അവസാനിപ്പിച്ചതിന് സുൽത്താൻ Thanks..💕💕
@PRANAV-jv7ej
@PRANAV-jv7ej 4 года назад
Enthoru presentation aanu sulthane oru rakshayumilla 🥰😲
@BeyporeSultanOnline
@BeyporeSultanOnline 4 года назад
🎈🎈🎈🥰🥰🥰🥰
@shinuashokanashokan221
@shinuashokanashokan221 4 года назад
SULTAN last paranja Pedi e video kandukondirikkumbol enikundayirunnu. Sultante Ella video pole entho onnu last bhayapeduthu mennu🥰😍👌👌🎈🎈🎈
Далее
Борщ в стиле высокой кухни!
00:57
TITANIC -  MALAYALAM |  DARKMODE ©BeyporeSultan Vlog 132
18:45
Борщ в стиле высокой кухни!
00:57