Тёмный

ഹോര അറിഞ്ഞു പ്രവർത്തിച്ചാൽ നിങ്ങളെ ആർക്കും ജയിക്കാനാവില്ല Hora for Success 

Ayiravalli media
Подписаться 627 тыс.
Просмотров 115 тыс.
50% 1

Развлечения

Опубликовано:

 

26 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 495   
@Ayiravallimedia
@Ayiravallimedia Год назад
തിരുത്ത്: വീഡിയോയിൽ 60 നാഴിക എന്നത് 1 മണിക്കൂർ എന്ന് തെറ്റായി രേഖപ്പെടുത്തിയത് ക്ഷമിക്കുക🙏 2.5 (രണ്ടര)നാഴിക - 1 മണിക്കൂർ 60 നാഴിക 1 ദിവസം ഓരോ ദിവസത്തേയും ഹോര യുടെ ക്രമം ___________________________________________ (ഞായർ ) സൂര്യൻ ശുക്രൻ ബുധൻ ചന്ദ്രൻ ശനി വ്യാഴം ചൊവ്വ = തുടർന്ന് ഇതേ ഹോരകൾ ആവർത്തിക്കും (തിങ്കൾ ) ചന്ദ്രൻ ശനി വ്യാഴം ചൊവ്വ സൂര്യൻ ശുക്രൻ ബുധൻ = തുടർന്ന് ഇതേ ക്രമത്തിൽ ഹോരകൾ ആവർത്തിക്കും (ചൊവ്വ) ചൊവ്വ സൂര്യൻ ശുക്രൻ ബുധൻ ചന്ദ്രൻ ശനി വ്യാഴം = തുടർന്ന് ഇതേ ഹോരകൾ ആവർത്തിക്കും 👉ഇങ്ങനെ ബുധനാഴ്ച ബുധനിൽ തുടങ്ങി ബാക്കിയുള്ള ഗ്രഹങ്ങൾ ഓഡറിലും, വ്യാഴം ഗുരുവിലും വെള്ളി ശുക്രനിലും ശനി ശനിയിലും തുടങ്ങി ബാക്കിയുളള ഗ്രഹങ്ങൾ ഓഡറിലും ഹോര വരുന്നു. 🌱ഒരു ദിവസത്തെആഴ്ചയുടെ പേര് തന്നെയാണ് ആദ്യത്തെ ഹോരക്കും. അന്നത്തെ അസ്തമയ ശേഷം വരുന്ന ആദ്യ ഹോരയും ആ ദിവസത്തെ പേര് ഉള്ള ഹോര തന്നെ ....... തുടർന്ന് മുകളിൽ സൂചിപ്പിച്ച ക്രമത്തിൽ ബാക്കിയുള്ള ഗ്രഹങ്ങൾ ഭരിക്കുന്നു😊 👫 ഹോര ഗ്രഹബന്ധുക്കൾ _____________________ ഞായർ - ഗു, ച, ചൊ തിങ്കൾ - ഗു, ചൊ ചൊവ്വ - ഗു, സൂ, ച ബുധൻ - ശു, ശ വ്യാഴം - സൂ, ച, ചൊ വെള്ളി - ശ, ബു ശനി - ശു, ബു 😳🤬 ഹോര ശത്രുക്കൾ __________________________ ഞായർ - ശു, ശ തിങ്കൾ - ശു, ശ,ബു ചൊവ്വ - ബു ,ശ ബുധൻ - ഗു, ച, ചൊ വ്യാഴം -ശു, ബു വെള്ളി - സൂ,ച ശനി - ചൊ, സൂ, ച 🤤🤤 ഹോര സമന്മാർ _______________________ ഞായർ - ബു തിങ്കൾ - ചൊ ചൊവ്വ - ശു ബുധൻ - സൂ വ്യാഴം - ശ വെള്ളി - ചൊ ശനി - ഗു ❤️ thank you so much 😘
@sobhakumaran1430
@sobhakumaran1430 Год назад
സാർ നമസ്കാരം സാറിന്റെ mമ്പർ തരുമോ
@Ayiravallimedia
@Ayiravallimedia Год назад
ശോഭ കുമാരൻ ജി നമസ്തേ 🙏🙏😊 ക്ഷമിക്കണം
@rajeshkumar-ws4fr
@rajeshkumar-ws4fr Год назад
Good explanation thank you,🙏🏽😊
@Ayiravallimedia
@Ayiravallimedia Год назад
വളരെ നന്ദി രാജേഷ് കുമാർജി😊😊😊🌱🌱🙏🙏🙏🙏👍🏻👍🏻👍🏻👍🏻👍🏻🔥🔥🔥🔥🔥🌞🌞🌞🌞
@rejithrajan7004
@rejithrajan7004 Год назад
ബുധനാഴ്ച്ച, ബുധൻ, സൂര്യൻ, ചന്ദ്രൻ, കുജൻ,ബുധൻ, ഗുരു, ശുക്രൻ, ശനി ഇങ്ങനെ ആണോ?
@subashbabu1694
@subashbabu1694 Год назад
ഇത്രയും പറഞ്ഞു തന്നതിന് വളരെ നന്ദി, താങ്കൾക്കും കുടുംബത്തിനും സകല ഐശ്വര്യങ്ങളും ജഗദീശ്വരൻ കനിഞ്ഞു അനുഗ്രഹിക്കട്ടെ. നന്ദി നമസ്കാരം 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
സുഭാഷ് ബാബുജി അങ്ങേക്കും അങ്ങയുടെ കുടുംബത്തിനും സകലവിധമായ ആയുരാരോഗ്യസൗഖ്യവും സർവേശ്വരൻ നൽകി അനുഗ്രഹിക്കട്ടെ🌱🌱🌱🙏🙏
@athuliyaathuliya9855
@athuliyaathuliya9855 Год назад
നമസ്കാരം 🙏ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് 2week ആയതേ ഉള്ളു പക്ഷെ എല്ലാം പോസിറ്റീവ് ആയി ഫീൽ ചെയ്യുന്നു, ഇതിൽ പറയുന്ന പ്രകാരം ഞാൻ ചെയ്യാനും തുടങ്ങി, ഈ ഹോരയെ കുറിച്ച് വീഡിയോ ഇട്ടിട്ടുണ്ടെന്നു പറഞ്ഞു കേട്ട് കുറെ അന്വേഷിച്ചപ്പോൾ ഇപ്പോൾ ആണ് കാണാൻ പറ്റിയത് വളരെ വെക്തമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി, മാത്രമല്ല എല്ലാപേർക്കും നല്ലത് വരാനുള്ള വീഡിയോകൾ മാത്രമാണ് താങ്കൾ ചെയ്തിരിക്കുന്നത് നന്ദി പറയാൻ വാക്കുകൾ ഇല്ല, ഒരു കാര്യം ചോദിച്ചോട്ടെ ഞാൻ Tvm ആണ് സൂര്യോദയം എപ്പോൾ മുതൽ തുടങ്ങുന്നു എന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരുന്നു 🙏
@girijaakshara5938
@girijaakshara5938 Год назад
നന്ദി നമസ്ക്കാരം സർ 🙏 ഇത്രയും നല്ല അറിവുകൾ നൽകുന്ന സാറിനു കുടുംബത്തിനും ആയുസും ആരോഗ്യവും നൽകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
ഗിരിജ അക്ഷര ജി അങ്ങേക്കും അങ്ങയുടെ കുടുംബത്തിനും തിരിച്ചും എല്ലാവിധ സൗഭാഗ്യങ്ങളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു😊😊😊🙏🙏🙏🌱🌱🌱☺️☺️☺️☺️
@girijaakshara5938
@girijaakshara5938 Год назад
🙏🙏🙏🙏🙏
@susialex2692
@susialex2692 Год назад
Namaste nalla, nalla arivukal pakarnnu tharunna hrithayathunte bhashayil nanni
@arunpr3535
@arunpr3535 Год назад
വളരെ നന്ദി.. ഇത്തരത്തിലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു. മഹാദേവൻ അനുഗ്രഹിക്കട്ടെ
@Ayiravallimedia
@Ayiravallimedia Год назад
അരുൺ ജി 🌱🌱👍🏻😊
@shaijinam8328
@shaijinam8328 Год назад
വളരെ ശ്രദ്ധയോടെയാണ് വീഡിയോ അവസാനം വരെ കണ്ടത്. ശ്രദ്ധിച്ച് കണ്ടതുകൊണ്ട് തന്നെ അവസാനഭാഗത്തിന് മുൻപ് വരെ നന്നായി മനസിലായി.എഴുതിയെടുത്ത് വെയ്ക്കാം.പക്ഷെ അവസാന ഭാഗം ശരിക്കും കൊനഷ്റ്റ് തന്നെ.അത് രണ്ടുമൂന്ന് തവണ കാണേണ്ടിവരും,മനസിലാക്കാൻ.ഇത്തരം അമൂല്യമായ കാര്യങ്ങൾ പറഞ്ഞുതരുന്ന കുട്ടിയ്ക്ക് എങ്ങനെ നന്ദി പറയണമെന്നറിയില്ല.ദൈവാനുഗ്രഹം കൂടെയുണ്ടാകട്ടെ.Stay blessed. 🌹
@Ayiravallimedia
@Ayiravallimedia Год назад
ഷൈജിന ജി വളരെയധികം നന്ദിയുണ്ട്😊😊😊🙏🙏🙏
@GayathriGaya-bb5ux
@GayathriGaya-bb5ux 9 месяцев назад
Aioooo enikku a koonishitu manaslailla 😢😢😢😢😢😢
@valsalabhasi7481
@valsalabhasi7481 Год назад
Astrology ye kurichu nalla oru Class aanu ithu. Thankyou so much.
@Ayiravallimedia
@Ayiravallimedia Год назад
വത്സല ഭാസി നമ്മുടെ ചാനലിൽ ഒരുപാട് വീഡിയോകൾ കൊടുത്തിട്ടുണ്ട്
@purushuprkdv6309
@purushuprkdv6309 Год назад
ഞാൻ ശ്രദ്ധിച്ചു നിങ്ങൾക്കും ഞങ്ങൾക്കെല്ലാവർക്കും ദൈവത്തിൻറെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു
@Ayiravallimedia
@Ayiravallimedia Год назад
Purushu ji Thanks for your support 😊
@shaijinam8328
@shaijinam8328 Год назад
ഈ വീഡിയോയ്ക്ക് വേണ്ടി നല്ല അധ്വാനം വേണ്ടി വന്നിട്ടുണ്ട്.അക്കാര്യം വീഡിയോ കണ്ടാൽ മനസിലാകും.ഈ അധ്വാനത്തിനെല്ലാം ഉചിതമായ സമയത്ത് ദൈവം ഫലം തരും.ഉറപ്പ്.
@Ayiravallimedia
@Ayiravallimedia Год назад
ഷൈജി നാ ജി നമസ്തേ 🌱🌱🌱😊😊🙏😊🙏 തീർച്ചയായും നല്ല കഷ്ടപ്പാടുണ്ട്
@avittam
@avittam Год назад
ഞാൻ ഇന്ന് ആദ്യമായി ട്ട് ആണി അങ്ങയുടെ വിഡിയോ കാണുന്നത്...നന്ദി
@Ayiravallimedia
@Ayiravallimedia Год назад
അവിട്ടം ജി നമസ്തേ😊😊😊 കൊള്ളാം എത്രയോ വർഷങ്ങളായി ഈ ചാനൽ ഉണ്ട്🙏🙏🙂🙂
@getha4435
@getha4435 Год назад
🙏Hari gee, nalla arivukal. Epoozhanu kaanunathu. Adyamayanu ithoke ariyunathe. Thank you ❤🙏🙏🙏
@sarasakumar6420
@sarasakumar6420 Год назад
വളരെ നന്നായി വിശദീകരിച്ചു, നന്ദി. താങ്കൾക്കും കുടുംബത്തിനും ആരോഗ്യമുള്ള ജീവിതവും, സകലവിധ ഐശ്വര്യവും സമ്പൽ സമൃദ്ധിയും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്നാശംസിക്കുന്നു 🙏
@Ayiravallimedia
@Ayiravallimedia Год назад
സരസ കുമാർജി , അങ്ങേക്കും ഹൃദയം നിറഞ്ഞ ആശംസകൾ🙏🙏🙏☺️☺️
@abhishekpsabhishekps4221
@abhishekpsabhishekps4221 Год назад
Superarevu. Thanks,
@Mookambikamatha
@Mookambikamatha Год назад
ഹരി മോനെ മോൻ ചെയുന്ന ഓരോ വിഡിയോകളും എല്ലാവർക്കും പ്രയോജനം ചെയുന്നതാണു മോനെ മോൻ ചെയ്ത ഭാഗ്യമന്ത്രം എനിക്ക് ഒത്തിരി ഉപകാരപെട്ട വിഡിയോ ആണ് ആയതിനാൽ ആണ് ഞാൻ മോനോട് ആ വിഡിയോ വീണ്ടും ഇടുവാൻ ആവശ്യപെട്ടെ ആർക്കെങ്കിലും ഒത്തിരി ഉപകാരപെടട്ടെന്നു വിചാരിച്ചു മോനെ എല്ലാം വിധ അനുഗ്രഹങ്ങളും സർവേശ്വരൻ നൽകിടട്ടെ
@Ayiravallimedia
@Ayiravallimedia Год назад
ശ്രീ മൂകാംബിക ജി നമസ്തേ 😊😊😊🙏🙏🙏 വളരെയധികം സന്തോഷമുണ്ട്
@asokkrishna9888
@asokkrishna9888 Год назад
ഇതിൽ ഹോരയുടെ ക്രമമായ രീതി എങ്ങിനെ എന്നു പറയുന്നില്ല. അതായത് സൂര്യൻ കഴിഞ്ഞാൽ പിന്നെ വരുന്നതായ ഗ്ര ഹങ്ങളുടെ ക്രമം കൂടി പറഞ്ഞു തന്നാൽ ഉപകാരമാണ്. എനിക്ക ഇതു മനസ്സിലായി പറഞ്ഞ കാര്യങ്ങൾ
@lalithapuliyacheriyeth2653
@lalithapuliyacheriyeth2653 Год назад
Knowing none of these we have lived doing all our duties. With God's help we did not face any problems. Just think good and do good that is the best policy. Any way taking this advice, will try to do better.
@Ayiravallimedia
@Ayiravallimedia Год назад
😊👍🏻👍🏻
@sajithakumarkv9534
@sajithakumarkv9534 Год назад
സർ നമസ്തേ , സാറിന്റെ വീഡിയോ ഞാൻ എല്ലാം കാണാറുണ്ട്. നല്ല അറിവ് നൾകുന്ന കാര്യങ്ങൾ തന്നെയാണ്. ഒരു പാട് നന്ദി. വിവാഹ മുഹുർത്തം, ഗ്രഹ പ്രവേശം, അന്ന പ്രാശം, കല്ലിടൽ, സഞ്ചയനം, തുടങ്ങിയ മുഹുർത്തങ്ങൾ കുറിക്കുനത് സംബന്ധിച വീഡിയോ ഒന്ന് ചെയ്യുമോ
@VRINDAVANAM
@VRINDAVANAM Год назад
വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു 👍
@Ayiravallimedia
@Ayiravallimedia Год назад
വൃന്ദാവനം ജി നമസ്തേ😊😊🙏🙏🙏🌱🌱🌱🌱
@VRINDAVANAM
@VRINDAVANAM Год назад
​@@Ayiravallimedia നന്ദി 🙏
@reejavidyasagar3832
@reejavidyasagar3832 Год назад
വളരെ നല്ല അറിവ് 👌 ഒരു detailing ഉം hide ചെയ്തു വെക്കാതെ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചു thank u തീർച്ചയായും follow ചെയ്യാം
@Ayiravallimedia
@Ayiravallimedia Год назад
റീജ വിദ്യാസാഗർ ജി നമസ്കാരം വളരെ സന്തോഷം☺️☺️☺️👏👏☺️🔥🔥🙏🙏🌱🌱👍🏻👍🏻
@GROOK444
@GROOK444 Год назад
Thanks.
@shambhavipullanjode1412
@shambhavipullanjode1412 4 месяца назад
U r giving alotof knowledge thirumeni very greatfull ....God always bless u .... good night
@Dhanalakshmi-lh5ww
@Dhanalakshmi-lh5ww Год назад
🙏🙏 വളരെ നല്ല അറിവുകൾ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@Ayiravallimedia
@Ayiravallimedia Год назад
🙏☺️
@sheenamolsheenamol7241
@sheenamolsheenamol7241 Год назад
🙏ഓം നമഃ ശിവായ... God bless you... 🙏
@Ayiravallimedia
@Ayiravallimedia Год назад
😊😊😊🌱🌱🔥🔥🔥🙏🙏
@leenababu1058
@leenababu1058 Год назад
Very useful . Thank you 🌹🙏🙏🙏👍
@Ayiravallimedia
@Ayiravallimedia Год назад
Welcome 😊
@sobhasubhash607
@sobhasubhash607 Год назад
Very very useful video Thank you very much
@Ayiravallimedia
@Ayiravallimedia Год назад
You are welcome
@remzcj
@remzcj Год назад
Very helpful information. Thank you.
@Ayiravallimedia
@Ayiravallimedia Год назад
രമ്യ ജി നമസ്തേ വളരെ നന്ദി
@shivtejyogahealthbydhanesh5352
Beautiful presentation
@Ayiravallimedia
@Ayiravallimedia Год назад
Thanks a lot
@mahavidyadhanam
@mahavidyadhanam Год назад
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി.... കൃത്യമായും വ്യക്തമായും മനസ്സിലായി, മറു ചോദ്യം ഹോര നാം നോക്കുമ്പോൾ നക്ഷത്രം, തിഥി, രാഹുകാലം അതിന്റെ പ്രാധാന്യം കൊടുക്കണോ?
@Ayiravallimedia
@Ayiravallimedia Год назад
രാഹുകാലത്തിന് എന്തായാലും പ്രാധാന്യം കൊടുക്കണം -
@sumans6744
@sumans6744 Год назад
നല്ല നല്ല അറിവ് പറഞ്ഞു തന്നതിന് അനുഗ്രഹിക്കട്ടെ ഭഗവാൻ
@Ayiravallimedia
@Ayiravallimedia Год назад
Thanks
@sreenathottassery-vf8qw
@sreenathottassery-vf8qw Год назад
ചന്ദ്രഹോരയിൽ ശനി ശത്രു ആയും ബന്ധു ആയും പറയുന്നു ഇതാണ് മാഷേ ശരി
@Ayiravallimedia
@Ayiravallimedia Год назад
ശ്ത്രു
@Rocky-dm7bi
@Rocky-dm7bi Год назад
വളരെ മികച്ച അവതരണം ♥️🙏🏼😌 നന്ദി
@Ayiravallimedia
@Ayiravallimedia Год назад
റോക്കി ഭായ് ജി നമസ്തേ
@Rocky-dm7bi
@Rocky-dm7bi Год назад
@@Ayiravallimedia നമസ്കാരം ശ്രീ ലഗ്നം.. Yogi planet ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു 😌
@babyjoseph2843
@babyjoseph2843 Год назад
Sir, how to calculate Horas of every day. Please post it's calculation formula. Thank you and God bless you.
@thankamgmohan9819
@thankamgmohan9819 Год назад
🙏 🙏 🙏. Very gud video. Thanku ji
@Ayiravallimedia
@Ayiravallimedia Год назад
😊🙏
@sathyamohan6801
@sathyamohan6801 Год назад
Puthiya arivinu nanni Namaskaram👍🙏👌
@sheenarijeesh3208
@sheenarijeesh3208 Год назад
നല്ലൊരറിവിന് നന്ദി 🙏
@Ayiravallimedia
@Ayiravallimedia Год назад
ഷീന രാജേഷ് ജി നമസ്തേ
@meeramanojmeeramanoj1522
@meeramanojmeeramanoj1522 Год назад
ഈ വിഡിയോയിൽ പറഞ്ഞതും ഒന്നും എനിക്ക് മനസിലായില്ല ചേട്ടാ ചിലപ്പോൾ എനിക്ക് ബുദ്ധി ഇല്ലാത്തത് കൊണ്ട് ആയിരിക്കും അല്ലെ ഉള്ള കാര്യം ഞാൻ തുറന്നും പറഞ്ഞു അതല്ലേ വേണ്ടത് 😇
@Ayiravallimedia
@Ayiravallimedia Год назад
വീഡിയോ കണ്ടു തുടങ്ങുമ്പോൾ കമന്റ് ചെയ്യാതെ അവസാനം വരെ കാണൂ☺️☺️☺️☺️☺️☺️☺️☺️☺️☺️☺️ ഈ വീഡിയോ പൂർണമായി കണ്ടിരുന്നോ ? സ്കിപ്പ് ചെയ്യാതെ കാണണം കേട്ടോ🔥🔥😊😊😊👍🏻👍🏻🙏🙏
@meghaminnu2322
@meghaminnu2322 Год назад
Puthiya arivukal thanks👌👌👌🌹🌹
@Ayiravallimedia
@Ayiravallimedia Год назад
മേഘ മിന്നു ജി നമസ്തേ😊😊😊
@ajithasathyan5621
@ajithasathyan5621 Год назад
നമസ്തേ ഗുരോ 🙏മനസ്സിലാക്കി എടുക്കുക അല്പം ബുദ്ധിമുട്ടാണ്. എന്നാലും പകർന്നു തന്ന അറിവുകൾക്ക് ഒരുപാട് നന്ദി 🙏
@Ayiravallimedia
@Ayiravallimedia Год назад
അജിതാ Ji സത്യം ജി വീഡിയോ ഒരു തവണ കൂടി കണ്ടാൽ മനസ്സിലാകും ഇതിൻറെ പുതിയൊരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് അത് കൂടി കാണുക
@ajithasathyan5621
@ajithasathyan5621 Год назад
കണ്ടു. മനസ്സിലായി. എല്ലാം കോപ്പി എടുത്തു. താങ്ക് യു 🙏
@rachelgeorge4639
@rachelgeorge4639 Год назад
Hari ഇത് വളരെ നല്ല വീഡിയോ ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Ayiravallimedia
@Ayiravallimedia Год назад
🥰🙏
@zeenaep3434
@zeenaep3434 Год назад
This is the first time I am watching. Thank you so much
@Ayiravallimedia
@Ayiravallimedia Год назад
You are so welcome! സീനാ ജി🏵️🙏🏵️🙏☺️☺️☺️☺️☺️🌱🌱🌺
@vasanthynn2901
@vasanthynn2901 Год назад
Njaanum first time aanu..ee..channel..kaanunnath..valare upakaramulla..arivukal..paranju tharunna..thirumenikku.nandhi..🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
വാസന്തി ജി നമസ്കാരം വളരെ സന്തോഷം😌😌😌🙏🙏🙏🌱🌱☺️☺️
@vasanthynn2901
@vasanthynn2901 Год назад
@@Ayiravallimedia Thirumeni...aaadhyamaayitanu..ente..Name..paranju..oru..replay..tharunnath..valare santhosham..Thirumeni. aa..vaakukal..keteppo..thanne..oraswasam.....njan..ippo..valare budhimuttilanu..thirumeni..enikku 57 age..undu..cancer patient aa u..njan..breast remove..chaithu..RCC..TVM..il..aayirunnu....athu koodathe..veedinte loan..kudissika vannitu..bankil ninnum..notice...vannirikunnu...enthu cheyyanam ennu..ariyunnilla...aake..tension..aayitirikkanu..thirumeni..😔
@ponnunni100
@ponnunni100 Год назад
excellent explanation Bro👌
@Ayiravallimedia
@Ayiravallimedia Год назад
Thank you 🙂
@bindhulekhav.r7650
@bindhulekhav.r7650 Год назад
വളരെ വിലപ്പെട്ട അറിവ് 🙏നന്ദി 🙏🙏🙏ഒരുപാട് 👍
@lalbhaskar8290
@lalbhaskar8290 Год назад
Thanks for the valuable information please bro🙏
@Ayiravallimedia
@Ayiravallimedia Год назад
Always welcome നമസ്കാരം ലാൽജി
@sunandavasudevan8174
@sunandavasudevan8174 Год назад
പുതിയ ഒരു അറിവ് Mr Hari ji 🙏
@Ayiravallimedia
@Ayiravallimedia Год назад
സുനന്ദ ജി നന്ദി
@sunandavasudevan8174
@sunandavasudevan8174 Год назад
@@Ayiravallimedia 🙏🙏
@rajimol2464
@rajimol2464 Год назад
Ithuvare arum paranju tharatha ithrayum nalloru arivu paranju thannathinu Hariye Eeswaran anugrahikkatte.
@Ayiravallimedia
@Ayiravallimedia Год назад
രാജി മോൾ ജി നന്ദി☺️☺️☺️👍🏻👍🏻
@fazifazi9943
@fazifazi9943 Год назад
Thanks,,, നല്ല class,,, എനിക്ക് ഭൂമി സമ്പതമായ വിഷയത്തിന്ന് ഓഫിസിൽ പോകേണ്ടത്ണ്ട്...അത് ഏത് ദിവസമാണ് നല്ലത്?
@Ayiravallimedia
@Ayiravallimedia Год назад
വീഡിയോയിൽ പറയുന്നുണ്ട്
@fazifazi9943
@fazifazi9943 Год назад
@@Ayiravallimedia ഞായർ ഓഫിസ് ഇല്ല... ശനി പറ്റുമോ
@Ayiravallimedia
@Ayiravallimedia Год назад
എല്ലാദിവസവും എല്ലാ ഹൊരയും വരുന്നുണ്ട് വീഡിയോ ശ്രദ്ധിച്ചു കാണുക😊😊🙏🙏
@anumonkg1304
@anumonkg1304 Год назад
വളരെ നല്ല ഒരു വീഡിയോ ആയിരുന്നു നന്ദി....
@Ayiravallimedia
@Ayiravallimedia Год назад
Anumon ji Thanks
@anumonkg1304
@anumonkg1304 Год назад
@@Ayiravallimedia 🙏
@Abhilash_Prabhakaran
@Abhilash_Prabhakaran Год назад
Bro Individuals anukoola planets kandupidikkan video idamo ....apo anukoola graham allathavar means sun inimical anel sunday or sun horayil pani kitto....
@Ayiravallimedia
@Ayiravallimedia Год назад
ഹോരയിൽ അങ്ങനെ വേർതിരിവ് ഉണ്ട് എന്ന് തോന്നുന്നില്ല ! എന്തായാലും ഈ ഹോരയിൽ ഏതൊക്കെ ഗ്രഹം അനുകൂലമായിട്ടുള്ളവർക്ക് അല്ലാത്തവർക്കും കാര്യങ്ങൾ ചെയ്യാവുന്നതാണ് -അത് വിജയിക്കുക തന്നെ ചെയ്യും
@sindhusunil6696
@sindhusunil6696 Год назад
Good information Bro🙏
@Ayiravallimedia
@Ayiravallimedia Год назад
Thank you so much 🙂സിന്ധുജി
@purushuprkdv6309
@purushuprkdv6309 Год назад
ഉപകാരപ്രദമായ പോസ്റ്റ് പക്ഷേ ചാർട്ട് കാണാൻ കഴിയുന്നില്ല എന്നതാണ് വസ്തുത
@Ayiravallimedia
@Ayiravallimedia Год назад
ചാർട്ട് കമന്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്
@acupuncture-simplehealthti1469
Very very good midukkan Namasthe
@Ayiravallimedia
@Ayiravallimedia Год назад
Thanks
@suryathejas7649
@suryathejas7649 Год назад
വളരെ നല്ലൊരറിവ് 🙏
@Ayiravallimedia
@Ayiravallimedia Год назад
സൂര്യജി നമസ്തേ വളരെ നന്ദിയുണ്ട്
@SurajithRs
@SurajithRs Месяц назад
നല്ല വിഡിയോ ആണ് അങ്ങയുടെ ദോഷങ്ങൾ മാറാൻ പ്രാർത്ഥിക്കണം
@Riyakdas5671
@Riyakdas5671 Год назад
ഭാഗ്യമന്ത്രത്തിനു ഒപ്പം ഹോരാ കൂടി നോക്കിയാണ് ലോട്ടറി എടുത്തത് 500 rs അടിച്ചു... അതിനൊപ്പം പണം ചിലവാക്കുമ്പോൾ ചെയ്യേണ്ട ജ്യോതിഷ method കൾ follow ചെയ്യുന്നു...
@Ayiravallimedia
@Ayiravallimedia Год назад
Riya ji Thanks for your comment 🙂🙏 ഭാഗ്യ മന്ത്രം നല്ല പവർഫുൾ ആയിട്ടുള്ള മന്ത്രമാണ്.ഏതു ഹോരയിലാണ് ലോട്ടറി എടുത്തത് ?
@Riyakdas5671
@Riyakdas5671 Год назад
@@Ayiravallimedia ശനി ആഴ്ച വ്യാഴഹോരയിൽ.... റിപ്ലൈ കുറച്ചു വൈകിപ്പോയി... Sorry 🙏🏻
@swarnamayilyath972
@swarnamayilyath972 Год назад
നല്ല അറിവ്. 🙏
@Ayiravallimedia
@Ayiravallimedia Год назад
🙏😊
@Viswambharan369
@Viswambharan369 Год назад
ഗംഭീരം 🙏🙏🙏🙏🙏❤
@Ayiravallimedia
@Ayiravallimedia Год назад
വിശ്വംഭരൻ ജി നമസ്തേ
@prajithmurali5559
@prajithmurali5559 Год назад
വളരെ നന്ദി തിരുമേനി ഓരോ മണിക്കൂർ ചാർട്ടും ഇട്ടു തരാമോ
@Ayiravallimedia
@Ayiravallimedia Год назад
പ്രജിത്ത് മുരളി ജി നമസ്തേ മറ്റൊരു വീഡിയോ ചെയ്തിട്ടുണ്ട് ദയവായി അത് കാണുക
@rekharajan949
@rekharajan949 Год назад
Sir namaskaram 🙏🙏🙏 thanks Rekharajan chothy
@Ayiravallimedia
@Ayiravallimedia Год назад
രേഖ രാജൻ ജി നമസ്തേ☺️☺️🌱🌱🙏🙏
@radhakrishnann1120
@radhakrishnann1120 Год назад
Thanks so much
@Ayiravallimedia
@Ayiravallimedia Год назад
You're welcome!
@kalaraju1505
@kalaraju1505 Год назад
വളരെ നന്ദി. 🙏🙏🙏🙏🙏.
@Ayiravallimedia
@Ayiravallimedia Год назад
Thanks
@vijayalakshmisankaradasan1635
Namaskaram Tirumeni ethoke oru puthiya arivan to valaera upakaram angaude videos puthiya puthiya arivugal manasilakkan partunund valaera nandhiund 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
വിജയലക്ഷ്മി ജി വളരെയധികം നന്ദിയുണ്ട് 😊😊🙏
@nimna1
@nimna1 Год назад
Bro oru dout chodikate... Bhudhahorayil elle exam ok apply cheyan pattullu... Apol sunday(suriya hora elle) apol bhudha hora varuna tym il exam apply cheyan pattumo
@arunrk3547
@arunrk3547 Год назад
Good presentation chattaa
@Ayiravallimedia
@Ayiravallimedia Год назад
Thank you 🙂 Arun ji ☺️
@jessypaulson1061
@jessypaulson1061 Год назад
Very informative
@ASK-el7du
@ASK-el7du Год назад
PLS... ആവണി ഹരീ... ഹോര തുടങ്ങുന്നത് അവസാനിക്കുന്നതു ഇതെല്ലാം വ്യക്തമായി ഒരു വീഡിയോ ചെയ്യൂ. Pls... ആവണി :-
@peepingtom6500
@peepingtom6500 Год назад
ഗുഡ് വീഡിയോ 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
🙏🙏🔥🔥🌱
@vinodsr1159
@vinodsr1159 Год назад
Thank U Sir
@Ayiravallimedia
@Ayiravallimedia Год назад
Welcome ji
@geethasajan8729
@geethasajan8729 Год назад
Good video. I like this ❤
@Ayiravallimedia
@Ayiravallimedia Год назад
ഗീതാ സാജൻ ജി വളരെ സന്തോഷമുണ്ട് രേഖപ്പെടുത്തിയതിന് സപ്പോർട്ട് ചെയ്യുന്നതിന് സന്തോഷം സന്തോഷം സന്തോഷം സന്തോഷം നന്ദി നന്ദി നന്ദി🌱🌱🌱🌱☺️☺️🙏🙏🙏
@vishnusankar163
@vishnusankar163 Год назад
What is good time for study according to this hora principles ?
@Ayiravallimedia
@Ayiravallimedia Год назад
Please watch video
@parvathisaraswathiamma
@parvathisaraswathiamma Год назад
എല്ലാ ദിവസങ്ങളുടെ ഹോരകളുടെ സമയങ്ങൾ എഴുതി ഇടാമോ അതായിരിക്കും എല്ലാവർക്കും മനസ്സിൽ ആക്കാൻ പറ്റുന്നത്
@Ayiravallimedia
@Ayiravallimedia Год назад
😊😊👍🏻👍🏻🌱🌱
@jayasreejaya9635
@jayasreejaya9635 Год назад
Thank you sir
@Ayiravallimedia
@Ayiravallimedia Год назад
Welcome
@lalitm3016
@lalitm3016 Год назад
Super🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Thank you
@sujathas6519
@sujathas6519 Год назад
Very nice 👌 information
@Ayiravallimedia
@Ayiravallimedia Год назад
Thanks a lot
@nijilnijil2307
@nijilnijil2307 Год назад
Alla divasathayum hora Athumayi banthapatta shubavum ashubavum Aya hora vachu kond photos rupathil chayothal nallath ayirikum mattulla subscribers Inu❤️
@Ayiravallimedia
@Ayiravallimedia Год назад
ശ്രമിക്കാം
@lekshmys6994
@lekshmys6994 Год назад
നന്ദി 🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Thanks
@geethamohan3340
@geethamohan3340 Год назад
Thanks🙏🙏
@Ayiravallimedia
@Ayiravallimedia Год назад
You’re welcome 😊
@kuttieschannalkaviyaandkav9619
Namal nermayaittu kashta pettu sambhathikaan nokkunnu. Yennalum muthukkil kuthaan kure Peru indu sir. Ovaru nimishamum dheivathine vishosichu jeevikkunu
@Ayiravallimedia
@Ayiravallimedia Год назад
🌺🌺🌺
@deepakvg6708
@deepakvg6708 Год назад
ഇതിൽ ഒരു ദി വസത്തിൻ്റെ അദ്യ മണിക്കൂർ അധാധു ദിവസത്തിൻ്റെ ഹോര ex ഞായർ അഴച്ച ഉദയം മുതൽ ഒരു മണിക്കൂർ സൂര്യ ഹോരാ അപ്പോൾ അത് കഴിഞ്ഞ് വരുന്ന സമയം
@Ayiravallimedia
@Ayiravallimedia Год назад
🌱🌱 ആദ്യ കമന്റ് നോക്കു
@Alex-en4hh
@Alex-en4hh Год назад
Can we add ghee and oil for lighting deepam?
@Alex-en4hh
@Alex-en4hh Год назад
Pl reply
@sujathakv3751
@sujathakv3751 Год назад
🙏നമസ്ക്കാരം വൈകിട്ട് വിളക്ക് കൊളുത്തിയതിനുശേഷം പല്ലി വലത് കൈപ്പത്തിക്ക് മുകളിൽ വീണു നല്ലതാണോ ദോഷമോ
@sulochana3346
@sulochana3346 Год назад
Thankyou❣️
@Ayiravallimedia
@Ayiravallimedia Год назад
You’re welcome 😊
@bharathibharathi4486
@bharathibharathi4486 Год назад
കാര്യങ്ങൾ മനസിലായി നല്ല അറിവ് തന്നെ ഞാൻ കാണുന്ന ഒരു പിശക്, ഒരോ ദിവസത്തിൻ്റെയും ഹോര കൃത്യമായി പറയുന്ന ഒരു ലിസ്റ്റ് കിട്ടുമോ???, ആ ലിസ്റ്റ് പ്രകാരം നമുക്ക് ഉൾകൊള്ളാൻ പറ്റാത്ത വിഷയം, ഉണ്ട് താങ്കൾ പറഞ്ഞു. ഒരോ സ്ഥലത്തും സുര്യോദയം വ്യത്യസ്ഥ ങ്ങളായിരിക്കും എന്ന് 'അങ്ങിനെ എങ്കിൽ ഞാൻ നിൽക്കുന്ന സ്ഥലത്തിൻ്റെ ഉദയ സമയം എങ്ങിനെ കൃത്യത വരുത്തും. മറുപടി പ്രതീക്ഷിക്കുന്നു,
@Ayiravallimedia
@Ayiravallimedia Год назад
അതിനെന്തെല്ലാം ആപ്ലിക്കേഷനുകൾ ഉണ്ട് -പഞ്ചാംഗം ഉണ്ടെങ്കിൽ അതിൽ എല്ലാ ദിവസത്തെയും ഉദയാസ്തമയം രേഖപ്പെടുത്തിയിട്ടുണ്ട് -തെക്കൻ കേരളം മധ്യകേരളം വടക്കൻ കേരളം എന്നിങ്ങനെ വേർതിരിച്ചു കൊടുത്തിട്ടുണ്ട് -പത്രങ്ങളിലും സൂര്യോദയം കാണാം
@Vinitha248
@Vinitha248 Год назад
ഗുഡ് ഇൻഫർമേഷൻ 🙏
@Ayiravallimedia
@Ayiravallimedia Год назад
My beautiful world ji Thanks for your comment 😊🙏
@santhak7806
@santhak7806 Год назад
Best time for applying job promotion on may 31, 2023 to june 2, 2023 ariyikkamo?
@lisymolviveen3075
@lisymolviveen3075 Год назад
നമസ്കാരം ഉണ്ട് ❤️❤️❤️👍👍👍🙏🙏🙏
@Ayiravallimedia
@Ayiravallimedia Год назад
Namaste
@rajeshkumar-ws4fr
@rajeshkumar-ws4fr Год назад
നമസ്കാരം, ഉദാഹരണം ഞായറാഴ്ച സുര്യോദയത്തോടൂ കൂടി 7 ഹോര കഴിഞ്ഞാൽ 8 മത് വീണ്ടും സൂര്യ ഹോര വരും..ശരിയല്ലേ? ചാർട്ട് അക്ഷരങ്ങൾ വ്യക്തമാകുന്നില്ല.. Pdf link ഇടുമോ?
@Ayiravallimedia
@Ayiravallimedia Год назад
അതെ ഞായറാഴ്ച ഉദയ ശേഷവും അസ്തമയ ശേഷവും ആദിത്യൻ - തിങ്കളാഴ്ച ഉദയ ശേഷവും അസ്തമശേഷവും ചന്ദ്രൻ അങ്ങനെ നീളുന്നു .......... PDF ഇല്ല ജി ഹൈ റസല്യൂഷനിൽ ഇട്ടിട്ട്സ്ക്രീൻഷോട്ട് എടുത്താൽ മതി
@rajeshkumar-ws4fr
@rajeshkumar-ws4fr Год назад
@@Ayiravallimedia വളരെ intresting ആയി.. നന്ദി,🙏🏽
@SarithaShibu-nc5uh
@SarithaShibu-nc5uh 11 месяцев назад
Enikk oru kada thudangan chandra hora time divasam paranju tharumo pls
@petersunil4903
@petersunil4903 Год назад
♥️♥️♥️♥️♥️ Hi bro namaste ♥️
@Ayiravallimedia
@Ayiravallimedia Год назад
പീറ്റർ സുനിൽ ജി നമസ്തേ
@hithasreesworld2000
@hithasreesworld2000 Год назад
RU-vid vedio upload cheyyanulla day and time paranj tharuo😊
@Ayiravallimedia
@Ayiravallimedia Год назад
☺️☺️☺️ ആളുകൾ ഫ്രീ ആകുന്ന സമയം നോക്കി അപ്‌ലോഡ് ചെയ്താൽ കൂടുതൽ വ്യൂ കിട്ടും - ജോലി കഴിയുന്ന വൈകുന്നേരങ്ങളിൽ ആണെങ്കിൽ വ്യൂ കിട്ടും ... പിന്നെ ഇൻറർനെറ്റ് സംബന്ധമായ കാര്യങ്ങളെക്കുറിച്ച് വീഡിയോയിൽ പറയുന്നുണ്ടല്ലോ - അത് കണക്കാക്കി ചെയ്യാം
@susialex2692
@susialex2692 Год назад
Ente Monu ee samayam lottery eduthal adikkumo birth date 14/12/1992 time 1am between 2am anennu thonnunnu krithiyamayi ormayilla
@anil5268
@anil5268 10 месяцев назад
കച്ചവടം തുടങ്ങുന്നതിന് നിലവിളക്ക് തെളിക്കാവുന്ന സമയം പറയാമോ? കരാർ എഴുതാനും അഡ്വാൻസ് കൊടുക്കാനുമുള്ള സമയം അറിയിക്കാമോ?
@niyaind8213
@niyaind8213 Год назад
Hari Ji നമസ്തെ... എനിക്കൊരു സംശയം ക്ലിയർ ചെയ്തു തരുമോ.. ജൂലൈ17 തിങ്കളാഴ്ച കറുത്തവാവാണല്ലോ.അടുത്തദിവസ്സം ചൊവ്വാഴ്ച യാണ്.ചൊവ്വ ഹോരാ ശുഭകാര്യങ്ങൾക്ക് നല്ലതല്ലാന്ന് പറഞ്ഞു. ചൊവ്വാഴ്ച യിലെ ഗുരു സൂര്യൻ ചന്ദ്രൻ ഹോരകളിൽ ശുഭകാര്യങ്ങൾ തുടങ്ങാമോ? ദയവാ യി മറുപടിതന്നാലും
@subhadraknair2824
@subhadraknair2824 Год назад
Sir hora morning varunnad kondu govt bantha patta karyangal engane cheyyan pattumo. Govt office 10 o ⏰ nu thudangukayullu. Veendum Surya hora viyazha hora annathe divasam govt time undo.
@Ayiravallimedia
@Ayiravallimedia Год назад
സൂര്യ ഹൊറ ഞായറാഴ്ച മാത്രമല്ല എല്ലാ ദിവസവും വരുന്നുണ്ട് വീഡിയോ ശ്രദ്ധിച്ചു കാണുക -മറ്റു ശുഭഗ്രഹങ്ങളുടെ ഹോരയിൽ ചെയ്താലും നല്ല ഫലം ലഭിക്കുന്നതാണ്
@mrdevil4561
@mrdevil4561 Год назад
🙏🙏👍
@Ayiravallimedia
@Ayiravallimedia Год назад
ജി നമസ്തേ വളരെയധികം നന്ദിയുണ്ട്🙏😊
@sadasivannair101
@sadasivannair101 Год назад
Marriage nulla sramangal arambichu monu manasuvarunilla mangaliya archana chayarundu
@user-wz9gm8rq1j
@user-wz9gm8rq1j Месяц назад
Sir. Medicine adyamayi thudangendathu ethu horayilanu please reply...
@anumodkumar8421
@anumodkumar8421 10 месяцев назад
thank...u...sir...
@gireeshkumargireesh3839
@gireeshkumargireesh3839 Год назад
ഇതെങ്ങനെ തിരുമേനി,, തിങ്കളാഴ്ച, ശനി ശത്രുവായും ബന്ധുവായും വരുന്നത്?!. 🙏
@aswathycomm4852
@aswathycomm4852 Год назад
Monday shani comes in both as enemy and friend.which is correct one😊
@Ayiravallimedia
@Ayiravallimedia Год назад
Both are correct... please check pinned comments
@aswathycomm4852
@aswathycomm4852 Год назад
@@Ayiravallimedia appo thinkal azcha shani hora yil between 2 to 3 new project discussion good or bad.
@sindhu8279
@sindhu8279 Год назад
കഴിഞ്ഞ വിഡിയോയിൽ പറഞ്ഞ ഭാഗ്യ മന്ത്രം ജപിക്കുന്ന ദിവസം വ്രതം ആവശ്യം ഉണ്ടോ
Далее
Schoolboy - Часть 2
00:12
Просмотров 2,6 млн
Редакция. News: 128-я неделя
57:38
Просмотров 762 тыс.
Write this miracle number
12:37
Просмотров 1 млн
Каха заблудился в горах
0:57
Просмотров 9 млн