Тёмный

ഹോസ്പിറ്റലിൽ ഉള്ളവർക്ക് ഞങ്ങളെ കാണുന്നത് ഒരു അത്ഭുതമാണ് കാരണം ഇതാണ്  

Mother Of Grace
Подписаться 25 тыс.
Просмотров 10 тыс.
50% 1

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 28   
@binochanjoseph2977
@binochanjoseph2977 Месяц назад
അമ്മേ മാതാവേ എല്ലാവരെയും കാത്തുകൊള്ളേണമേ
@sabeenajameela8178
@sabeenajameela8178 Месяц назад
മാതാവേ ഞങ്ങളെ കാത്ത് കൊള്ളണമേ
@soumyas4608
@soumyas4608 Месяц назад
അമ്മേ.. നന്ദി.👏🏻👏🏻 ഈ മക്കളെ നിരന്തരം.. ഉടമ്പടിയിൽ... നിലനിർത്തണേ 👏🏻
@shinamathomas7326
@shinamathomas7326 Месяц назад
മാതാവേ കൊച്ചുമോളുടെ അലർജിച്ചുമയും കഫകെട്ടും പൂർണ്ണമായി മാറ്റി കൊടുക്കണമേ 🙏
@sinipaul9189
@sinipaul9189 Месяц назад
Amme mathave prathikkaname, I love you
@sumabenadict
@sumabenadict Месяц назад
അമ്മേ മാതാവേ, എന്റെ രോഗം എന്താണെന്നു വെളിപ്പെടുത്തി തരണമേ. ആമേൻ
@SandeepAntony-wi3by
@SandeepAntony-wi3by Месяц назад
Amen❤❤❤❤
@shinamathomas7326
@shinamathomas7326 Месяц назад
മാതാവേ എന്റെ ശരീരത്തെ പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തോട് ചേർത്തുവെച്ചു എന്റെ വയറിനകത്തുള്ള എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പൂർണ്ണമായി മാറ്റി തരണമേ സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കണമേ 🙏
@reenabenny1358
@reenabenny1358 Месяц назад
എന്റെ mathave എന്റെ അലർജി മാറ്റിത്തരേണമേ 🙏🙏🙏
@aleyammashaji2114
@aleyammashaji2114 Месяц назад
Amen
@UshaGeorge-rv1ye
@UshaGeorge-rv1ye Месяц назад
അമ്മേ മാതാവേ ഞാന്‍ ഉടമ്പടി ജീവിതം ആരംഭിച്ച ആള്‍ ആണ് പക്ഷെ karunya..prevrutjokal..ചെയ്യാന്‍ സഹായിക്കണം അമ്മേ മാതാവേ എനിക്ക് അമ്മയുടെ അടുത്ത് വന്നു സാക്ഷ്യം പറയുവാന്‍ എത്രയുംവേഗം anugrahikaname
@Sheelas-en1xx
@Sheelas-en1xx Месяц назад
അമ്മേ മാതാവേ എന്റെ ഭർത്താവ് ഐസിയു ലാണ് അസുഖം പൂർണമായും മാറ്റി തരണേ മാതാവേ
@rona8794
@rona8794 Месяц назад
🙏🙏🙏 asugam matti kodukane
@sindhupalli6881
@sindhupalli6881 Месяц назад
എന്റെ ജീവിത പങ്കാളിക്ക് ഒരു മാനസാന്തരം കൊടുത്ത് അനുഗ്രഹിക്കണമേ
@sheenaantony4845
@sheenaantony4845 Месяц назад
Amma mathave athra nanni paranjalum mathiyavilla❤❤
@HenryDecruz
@HenryDecruz Месяц назад
Sunil മാതാവേ കാത്തുകൊള്ളണമേ
@user-is4dm9zj9j
@user-is4dm9zj9j Месяц назад
Amme mathave agane orupad nalathe agragam sadichu ante ammaude adukl varan sadichu 🙏🙏🙏❤️ orayiram nanthi mathave ammen 🙏 ammen 🙏 ammen 🙏
@antonypk1197
@antonypk1197 Месяц назад
Please pray for us.🙏🌹🙏🌹👍👏
@sheenaantony4845
@sheenaantony4845 Месяц назад
Dr Rony ya ethu pole sugapeuthaname
@HenryDecruz
@HenryDecruz Месяц назад
എനിക്ക് Hospital Visit പോകണം മാതാവേ
@lucosjoseph3508
@lucosjoseph3508 Месяц назад
പിതാവും, പുത്രനും, പരിശുദ്ധ അൽമാവുമായ ദൈവമേ! തൃത്യയേക ദൈവമേ, സകല മനുഷ്യരുടെയും, എല്ലാ സൃഷ്ടികളുടെയും ഉടയോനെ, എന്റെ സർവ്വവും ആശ്രയ വനവു മായവനെ! അങ്ങേക്ക് സ്തുതി, ആരാധന, മഹത്വം 🙌. ഇന്നുവരെ നടത്തിയ ജീവിതത്തിനു നന്ദി പറയുന്നു🙏. അങ്ങയെ തേടിവന്നവരെയെല്ലാം അനുഗ്രഹിക്കേണമേ. ദൈവസ്നേഹം വർധിപ്പിക്കണേ 🙏. നന്ദിയുള്ളവരായി അന്ത്യം വരെ കാത്തുകൊള്ളണമേ🙏. എല്ലാവരുടെയും അപേക്ഷകൾ, ആവശ്യങ്ങൾ അറിയുന്നവനെ സമൃദ്ധമായി അനുഗ്രഹിക്കണേ. ❤️❤️🙌🙌🙏🙏.
@HenryDecruz
@HenryDecruz Месяц назад
ജെയിംസ് സുഖയെടുത്തണം മാതാവേ
@leelammaprothase2564
@leelammaprothase2564 Месяц назад
Mathava ennik tokkan thirichu thanna veedu thannaa kittanam
@aleyammashaji2114
@aleyammashaji2114 Месяц назад
AmmmKum thirukumaranum orayiram nanni scanning normal aki thannathinu
@HenryDecruz
@HenryDecruz Месяц назад
മാതാവേ Danu miea ഒരു മാറ്റം വേണം
@shobhagopalakrishnan1542
@shobhagopalakrishnan1542 Месяц назад
എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ അസുഖം മാറ്റി കൊടുക്കേണമേ
@lillyjohny5483
@lillyjohny5483 Месяц назад
Ellavarkum rogam soukyam nalkanamay enikyum soukyam nalkanamay
@aleyammashaji2114
@aleyammashaji2114 Месяц назад
Amen
Далее
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
СЛАДКОЕЖКИ ПОЙМУТ😁@andrey.grechka
00:11
Construction site video BEST.99
01:00
Просмотров 314 тыс.
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41