Тёмный

ഹോസ്പിറ്റലിൽ സഹായിച്ച ഒരുപാട് പേർക്ക് നന്ദിയുണ്ട്  

Sana Miyaz
Подписаться 147 тыс.
Просмотров 138 тыс.
50% 1

Опубликовано:

 

13 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 407   
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 Месяц назад
നിങ്ങൾ ആരെ മറന്നാലും ബിലാലിനെ മറക്കരുത്.... സ്വന്തം ഉപ്പയെ നോക്കുംപോലെ ആണ് ബിലാൽ നിങ്ങളുടെ ഒപ്പം ഉണ്ടായതു.... 🥰🥰🥰
@AshmilAshmil-o5d
@AshmilAshmil-o5d Месяц назад
Ara bilal
@Shanu4422
@Shanu4422 Месяц назад
🙏🙏🙏sub chayyutto
@siyadfaizal5785
@siyadfaizal5785 Месяц назад
ബിലാൽ നെ കുറിച് ഒന്നും പറഞ്ഞില്ലേ...😰...ബാക്കി ഉള്ളവരെ കുറിച് പറയുമ്പോ എന്ധായാലും ബിലാലിനെ കുറിച്ചും പറയണം....നിങ്ങൾ പെണ്മക്കളെക്കാൾ കൂടുതലും ഹോസ്പിറ്റലിൽ നിന്നത് അവനാ...സ്വന്തം ബാപ്പയെ പോലെ കണ്ട് ഓടിനടന്ന് എല്ലാം ചെയ്തു...വയ്യാതിരുന്നിട്ട് കൂടി അവിടെ നിന്നു...പാവം ബിലാൽ...നിങ്ങൾ ആരും ഒരിക്കലും മറക്കാൻ പാടില്ല അവനെ...😢
@Shanu4422
@Shanu4422 Месяц назад
🙏🙏🙏sub chayyutto
@sumairamuneer8118
@sumairamuneer8118 Месяц назад
ആ കുഞ്ഞാൻ പാണ്ടിക്കാട് വരെ ഉമ്മ മരിച്ചു 40കയ്യാതെ വീഡിയോ ഇട്ടിട്ടാ ഇവർ 3പേരും പറഞ്ഞത് തന്നെ പറഞ്ഞു വീഡിയോ ഇടുന്നു
@Shanu4422
@Shanu4422 Месяц назад
🙏🙏🙏🙏sub chayyutto
@abdulkulappadam
@abdulkulappadam Месяц назад
Cash undaakkaa vallathum paranju idaney nalla umma paranju tharunath
@Rashidashihab-ro1sf
@Rashidashihab-ro1sf Месяц назад
നിങ്ങൾ ഉപ്പ മരിച്ചിട്ട് മൂന്ന് പേരും മാറിമാറി വീഡിയോസ് വരുന്നു ഒരു 14 എങ്കിലും കഴിഞ്ഞിട്ട് ഇട്ടാൽ പോരായിരുന്നോ
@salamtp6502
@salamtp6502 Месяц назад
Haramayapaisa upayogichal Gunamkitoola
@Shanu4422
@Shanu4422 Месяц назад
🙏🙏sub chayyutto
@Thezin-ok1fp
@Thezin-ok1fp Месяц назад
ചൂടാറുന്നതിനു മുന്നേ. ചൂടുള്ള വാർത്ത കൊടുക്കണ്ടേ. ആൾക്കാരെ അറിയിക്കാണെങ്കിൽ ഒരാൾക്ക് ഇട്ടിട്ട് കാര്യങ്ങൾ പറഞ്ഞ മതിയല്ലോ.... എല്ലാർക്കും റീച്ചു ആണ് വലുത്
@Sathyam301
@Sathyam301 Месяц назад
Vappa marichitt ivarkk ethayalum നല്ല വരുമാനം... നൗഫൽ നോക്കെ എന്താ reach... ഇവർ തന്നെ പറയും വീഡിയോ ഇടാതെ ആയാൽ ഞങ്ങൾക്ക് ചിലവിനു ഇല്ലാന്ന്.... ഇവർ ഉംറ ക്ക് പോവാൻ ഒരുങ്ങുമ്പോ പറയും... വേറെയും വരുമാന മാർഗം ഉണ്ടെന്നു... നൗഫലിന്റെ പല വീഡിയോസിലും കേട്ടിട്ടുണ്ട് ... ഇവർക്കൊക്കെ മാസം ലക്ഷങ്ങൾ കിട്ടുന്നുണ്ട്... അല്ലാതെ ഒന്നും നൗഫലിന്റെ വീട് പണി ഇത്ര fast ആവില്ല... വാപ്പ മരിച്ചോണ്ട് ഇനി 2veed വെക്കാനുള്ള പൈസ കിട്ടിട്ടുണ്ടാവും
@muhammad2573
@muhammad2573 Месяц назад
കഷ്ട്ടം മക്കളേ... ഉള്ള സമയം ഖുർആൻ ഓതി, ദിക് റും, ചെല്ലി ഉപ്പാക്ക് വേണ്ടി ഹദിയ ചെയ്യ്,
@sheheerasidha5032
@sheheerasidha5032 Месяц назад
ഏറ്റവും കൂടുതൽ നിങ്ങൾക്കു കടപ്പാട് ബിലാലിനോട് വേണം. അവൻ ചെയ്ത ഉപകാരം മരിച്ചാലും മറക്കരുത്. Proud bilal
@Shanu4422
@Shanu4422 Месяц назад
🙏🙏🙏🙏sub chayyutto
@SheriNavas-ug4ls
@SheriNavas-ug4ls Месяц назад
മക്കൾ എല്ലാം ഓരോ കാരണങ്ങൾ പറഞ്ഞു വീഡിയോ ഇട്ട് മത്സരിക്കുന്നു.
@RamlathAbdullatheef
@RamlathAbdullatheef Месяц назад
അവരോട് എല്ലാവരും വീഡിയോ ഇടാൻ എല്ലാവരും പറഞ്ഞിട്ടല്ലേ അവർ വിഡിയോ ഇടുന്നത് പിന്നെന്തിന് നെഗറ്റീവ് പറയുന്നു നിങ്ങൾ കാണാതിരുന്നാൽ പോരെ കഷ്ടം
@fathimapachi472
@fathimapachi472 Месяц назад
​@@RamlathAbdullatheefഅവരുടെ ഉപ്പയല്ലേ മരിച്ചത് subscribersinte അല്ലല്ലോ
@KhoulaJadeer-jz2ji
@KhoulaJadeer-jz2ji Месяц назад
അവർക്കുള്ളത്ര സങ്കടം നിങ്ങൾക്കില്ലല്ലോ പിന്നെന്താ
@haseena9365
@haseena9365 Месяц назад
​@@KhoulaJadeer-jz2jiഅവർക്ക ഇപ്പോൾ സങ്കടം അല്ല എങ്ങാനയും പണം ഉണ്ടാക്കണം
@ShymaKp-pe1uq
@ShymaKp-pe1uq Месяц назад
Athenne
@SumayyaK-o9m
@SumayyaK-o9m Месяц назад
സൗഫിതാ ഉമ്മാനോട് വിഷ മികെരുത് എന്നു പറയണം ഉമ്മാനോട് സലാം പറയണം 🤲🤲🤲🤲🤲🤲🤲
@Shanu4422
@Shanu4422 Месяц назад
🙏🙏🙏sub chayyutto
@sakeenae9247
@sakeenae9247 Месяц назад
സൗഫി മക്കൾഎന്തങ്കിലും നല്ലത് ചെയ്താൽ ഉപ്പാക്ക് ഖബറിൽ കൂടുതൽ ഫലം കിട്ടും അതാണ് നല്ലത് അല്ലാഹു കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻
@adhilanees9827
@adhilanees9827 Месяц назад
സൗഫി ഉമ്മാനോട് വിഷമിക്കരുത് പറയണം.. സലാം പറയണം ഉമ്മാനോട് inshaallha ദുആ ചെയ്യാം
@Shanu4422
@Shanu4422 Месяц назад
🙏🙏🙏🙏sub chayyutto
@adhilanees9827
@adhilanees9827 Месяц назад
@@Shanu4422 sub ചൈതു 🥰
@saidalaviprpm1221
@saidalaviprpm1221 Месяц назад
റസീന താത്ത മൂസക്കക എല്ലാരെ പേരും പറഞ്ഞത് നല്ല കാര്യം ആ ബിലാൽ രാവും പകലും ഇല്ലാതെ കഷ്ട്ടപെടുന്നത് നിങ്ങൾ വല്ലാതെ പറയുന്നില്ല അതെന്താ ഞാനൊരു കുറ്റം പറഞ്ഞ മെസേജ് ഇടല്ല ബിലാലിന്റെ കാര്യം നൗഫൽ പറയുന്നില്ല സൗഫി പറയുന്നില്ല നിജാസ് പറയുന്നില്ല മൂസാക്ക റസീനതാത്ത ഒക്കെ എവിടെ ഉള്ളവരാണ് പിന്നെ കാണില്ല ബിലാലിനെ എപ്പോഴും കാണുന്നതാണ് ഇനിയും വേണം കൂട്ടുകാരെ സഹായം ബിലാലിനെ മറക്കല്ലേ എവിടെ പോയാലും ഏത് നാട്ടിലായാലും ഞമ്മൾ ചെന്നാൽ അള്ളാഹു ആരെയെങ്കിലും റബ്ബ് സഹായത്തിനു ഇറക്കി തരും ബിലാൽ അങ്ങനെ അല്ല നാടും വീടും കുടുംബം എല്ലാം വിട്ട് കൂടെ നിന്നതാ മറക്കരുത്
@rafiyaanicheri4800
@rafiyaanicheri4800 Месяц назад
Correct. Avarude familyile vitte randu kuttikale vitte ellavarem vitte Kure days vannu ninnu . Avarude familyk oru big salute . Bilaline vidioyil kanumbol thanne sangadayirunnu pavam last idengerayi
@rrrrrr9357
@rrrrrr9357 Месяц назад
നൗഫൽ പറഞ്ഞല്ലോ ബിലാലിനെ പറ്റി
@regeenamohammed8418
@regeenamohammed8418 Месяц назад
Ningal ithine munpulla video kandille. Athil Bilaline patti ivarude 3 perude videos lum nallathupole nandhi paranj video ittitund.
@ZiyanZiyankp-u5x
@ZiyanZiyankp-u5x Месяц назад
നൗഫൽ ന്റ് അ നു ജ നാ യി ട്ടാ ണ് ബി ലാ ൽ നെ കാ ണു ന്ന ത് മൂ സാ ക്ക റ സീ നത്താ ത്ത അ വി ടന്ന് പ രി ജ യ മു ള്ള ആ ളാ യി ട്ടും ക ണ്ട ത് കൊ ണ്ടാ ണ് അ വ രെ കൊ ണ്ട് അ ങ്ങ നെ പ റ യു ന്ന ത് സ്വന്തം ആ ളാ ണ് ബി ലാ ൽ
@rahmath1232
@rahmath1232 Месяц назад
കറക്ട്👍🏻
@soudhafaisal8026
@soudhafaisal8026 Месяц назад
ഉപ്പാക്ക് എല്ലാ നൻമകളുംകബറിൽ അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@AyshoosVlogz
@AyshoosVlogz Месяц назад
നിങ്ങൾ എല്ലാ കാര്യങ്ങൾക്കും ബിലാലിനെ ചേർക്കണേ, ആ സഹോദരനെ ഒരിക്കലും മറക്കരുത്, ആവിശ്യങ്ങൾക്ക് നമുക്ക് ഒരുപാട് കൂടെ നിന്ന ആളാണ് 🤲🤲🤲ഉപ്പയുടെ ബർസാഹിയായ ജീവിതം സന്തോഷത്തിലും സമാധാനത്തിലും ആകണേ റബ്ബേ 🤲ഉമ്മാക്ക് ഒരുപാട് ക്ഷമനൽകണേ റബ്ബേ 🤲
@Fathimmashifa3552
@Fathimmashifa3552 Месяц назад
മക്കളെ പ്രാർത്ഥന അല്ലാഹു തട്ടികളയില്ല പൊറുത്തു കൊടുക്കാൻ നന്നായി പ്രാർഥികൂ
@Shanu4422
@Shanu4422 Месяц назад
🙏🙏🙏sub chayyutto
@thahirarazakthahirarazak4410
@thahirarazakthahirarazak4410 Месяц назад
ഉപ്പാക് ചെയ്‍തത് ഇങ്ങിനെ എടുത്ത് പറയണ്ട എല്ലാരും ഉമ്മനെയും ഉപ്പനെയും നോക്കുന്നുണ്ട് നിങ്ങൾ മാത്രല്ല ലോകം മുഴുവൻ അറിയിക്കാറില്ല
@loveshore2424
@loveshore2424 Месяц назад
വീഡിയോ വേണ്ടാത്തവർ കാണണ്ട നെഗറ്റീവ് ഇടാൻ ആയിട്ട് ഇറങ്ങിക്കോളും
@shakirasanu2521
@shakirasanu2521 Месяц назад
ഇവരൊക്കെ മത്സരിച്ച് വീഡിയോ ഇട്ട് ആള്കാരെ അറിയിച്ച് ഉള്ള കൂലി കൂടി പോവും..uppaane നോക്കി നോക്കി😊
@ramlak4120
@ramlak4120 Месяц назад
ആരും വേണ്ട സൗഫീ നമ്മൾ മക്കൾ നമ്മുടെ മാതാ പിതാകൾക് ഒരു ഫാത്തിഹ സൂറത്ത് നിയ്യത്ത് വെച്ച് ഓതിയാൽ അതാണുത്തമം. ഞങ്ങളുടെ പ്രാത്ഥനയിൽ എന്നും ഉണ്ട്. ചുറ്റുഭാഗത്തും അമുസ്ലിമായതിൽ വിഷമിക്കണ്ട. എല്ലാവരുടെയും ദുആ റബ്ബ് സ്വീകരിച്ചു ഉപ്പാക്ക് ഖബറിൽ സന്തോഷമാവട്ടെ ആമീൻ
@Shanu4422
@Shanu4422 Месяц назад
🙏🙏🙏sub chayyutto
@thahirarazakthahirarazak4410
@thahirarazakthahirarazak4410 Месяц назад
ഹത്തം ഓതി ഉപ്പാക് ദുആ ചെയ്തോ 15പോലും കഴിയാതെ ആങ്ങളയും പെങ്ങളും മോഷം
@shibifaseehe2406
@shibifaseehe2406 Месяц назад
Correct 💯💯💯💯💯💯💯💯💯💯💯💯💯💯
@Muhammedshaheen_18
@Muhammedshaheen_18 Месяц назад
അതെ
@shahinashahina6050
@shahinashahina6050 Месяц назад
Avar veediyo kurachu samyamalle idunnollu ittotte bakkiyulla samyangalil uppakku vendi odhanum chollanum ninnalpore verudhe avare veshamippikkunnadhendhina
@IrfanasharookIrfa
@IrfanasharookIrfa Месяц назад
Avar odhikolum ninghak endha chedham
@Habeebafaisal
@Habeebafaisal Месяц назад
അത് താനേ
@nsp683
@nsp683 Месяц назад
3kaynkhathum thudanghi viedio makkal 3 ennam orupole Kashttam😮😮😮
@shibifaseehe2406
@shibifaseehe2406 Месяц назад
Sathyam 💯👍👍👍👍
@user-rs6os2mz2k
@user-rs6os2mz2k Месяц назад
Correct
@mstech__
@mstech__ Месяц назад
4 masavum 10 divasavum umma idda irikkatte
@Shanu4422
@Shanu4422 Месяц назад
🙏🙏🙏sub chayyutto
@SajithEbrahim
@SajithEbrahim Месяц назад
ബിലാലിനെ ഒരിക്കലും മറക്കരുത്.... ബിലാൽ ആയിരുന്നു നൗഫലിന്റെ കൂടെ. ആദ്യം മുതൽ അവസാനം വരെയും കൂടെ ഉണ്ടായിരുന്നു
@Shanu4422
@Shanu4422 Месяц назад
🙏🙏🙏🙏sub chayyutto
@-munnas6uj
@-munnas6uj Месяц назад
എല്ലാവരും മത്സരിച് vidio ചെയ്യുകയാണ്. നൗഫൽ, sana miyaz, shahana nijas .എന്താലേ ഉപ്പ മരിച്ചതിലും വലിയ സങ്കടം vidio ഇടാതിരുന്ന cash കിട്ടൂല ല്ലോ ന്ന ചിന്ത
@haseena9365
@haseena9365 Месяц назад
സത്യം
@maxmedia1029
@maxmedia1029 Месяц назад
കറക്റ്റ് ആണ്
@user-pw2hp2sy4u
@user-pw2hp2sy4u Месяц назад
ഒരു ഉപ്പയുടെ മരണം റീച്ചിന് വേണ്ടി ഉപയോകിക്കുന്ന ഒരു കുടുംബം. കഷ്ടം തന്നെ 😏
@haseena9365
@haseena9365 Месяц назад
Allah എന്താണ് ഇങ്ങനെ ഒക്കെ 1 ആഴ്ച കഴിയുന്നതിന് മുന്നെ എല്ലാവരം വിവരങ്ങളും ആയി എത്തുന്നു ആദ്യം 1 ആൾ വീഡിയോ ഇട്ടപ്പം നല്ല views ഉണ്ടായിരുന്നു അപ്പോൾ പിറകിൽ എല്ലാവരും എത്തി
@AbanayanMji
@AbanayanMji Месяц назад
Best family of year award എന്തായാലും നിങ്ങൾക്കു ഇരിക്കട്ടെ 😂😂.3 മക്കളും മത്സരിച്ചു വീഡിയോ ഇടുന്നു...sis നിങ്ങളുടെ ഉപ്പ അല്ലേ മരിച്ചത്..atleast 7 days വരെ എങ്കിലും വരുമാനo വേണ്ട വച്ചൂടെ...ഈ you ട്യൂബ് എല്ലായിരുന്നങ്കിൽ നിങ്ങൾ എന്ത് ചെയ്യുമായിരുന്നു
@user-pw2hp2sy4u
@user-pw2hp2sy4u Месяц назад
@@AbanayanMji സത്യം.
@rafeeqkm343
@rafeeqkm343 Месяц назад
അളിയനും പെങ്ങളും vdo ഇട്ട് തകർക്ക കഷ്ട്ടം 😏
@ShameeraShamee-kl6zh
@ShameeraShamee-kl6zh Месяц назад
അവർക്ക് ബിലാൽ bro കയി ഞ്ഞി ട്ടെ വേറെ ആരും ഉള്ളൂ.എപ്പോഴും ഇങ്ങിനെ പറയേണ്ടേ ആവിശ്യം ഉണ്ടോ.
@subaidashifana4655
@subaidashifana4655 Месяц назад
Athanne
@murshifaise2177
@murshifaise2177 Месяц назад
Maranavum oru content thanne
@ramseenagafoor9980
@ramseenagafoor9980 Месяц назад
ഉമ്മ നോട്‌ സലാം പറയണം അസലാമു ഹലൈകും വറഹ്മതുള്ളാഹിവബറകാതുഹു
@Rz-nx5wx
@Rz-nx5wx Месяц назад
മാതാപിതാക്കളെ നോക്കിയതൊന്നും ആരും എടുത്ത് പറയില്ല എല്ലാവരും കണ്ടതാണ് പറഞ്ഞു (കൂലി) നഷ്ടപ്പെടുത്തല്ല ഉപ്പാക് വേണ്ടി ഖതം ഓതുക പ്രാർത്ഥിക്കുക എന്റെ ഉപ്പ മരണപ്പെട്ടിട്ട് 3 വർഷമായി ഉമ്മയുടെ കണ്ണ് നനയാതെ നോക്കുകയാണ് മക്കളുടെ കടമ അള്ളാഹു നമ്മിൽ നിന്നും മരണപ്പെട്ടുപോയ എല്ലാവരുടെയും ഖബർ ജീവിതം സന്തോഷത്തിലും റാഹത്തിലുമാക്കട്ടെ Aameen
@somemiracleonearth1648
@somemiracleonearth1648 Месяц назад
Evattaghalk adhin yevide samayam paisa undaakanam yenna oru chindha maathrame Evattaghalk ollooo
@JubairiyaKottarath
@JubairiyaKottarath Месяц назад
Aameen🤲🏻🤲🏻
@regeenamohammed8418
@regeenamohammed8418 Месяц назад
​@@somemiracleonearth1648Avarude Maatha Pithakalk vendi Avar cheyyunnathinte kanak Avar avareyum bodhya peduthuvalla. Yellavarkum swandham MathaPithakkal bhoomiyile yettavum Valiya sambathan. Athil onnan ivark nashtapettath. Aa Baapk vendi Avar yellam cheydhu, but Rabbinte theerumanam aan ivide nadannath. Athinu shesham Avar Makkalum, MaruMakkalum, vendunnath yellam cheydhu kodukunnund. Avar cheyyunna kaaryangal video yil paranjal kanak paranjunnu parayum. Onnum paranjilla, yengil onnum cheydhilla nnu parayum. Paavam aa kudumbathile ippolulla avastha ath anubhavichavark nallathupole manasil aavum. Veruthe ingane Ulla situation lum avare vedhanipikunnavar inn ningal avare vedhanipichal naale Namukum E avastha varam.athu marakanda. Pinne avarode Qathamul Quran, Dua, dhikr oke cheyyan parayunnavar 24hrs um ingane okke cheyunnavarano.. Avark ariyamedo yendhu cheyyanamnn yengane cheyyanamnn. Avar Makal cheyyunnathinte punyam aan avarude Bappaku upakarapedunnathennum avark ariyam. Ningalk ishtamullath ningalk comment idam. But ath Mattullavareude manas vedhanikalle.
@iamredmi1783
@iamredmi1783 Месяц назад
Vere paniyille madhi prasangichadh
@abdulkulappadam
@abdulkulappadam Месяц назад
Athanu sheri ivark maathramey ullu uppayum ummayum
@Jameela-dw3mc
@Jameela-dw3mc Месяц назад
സൗഫിപറയുന്നവർപറയട്ടെ അവരെവായ.. അടക്കാൻആരെകൊണ്ടും പറ്റില്ലമനസ്സമാധാ നം തരാത്തവർഎന്നുംഇങ്ങിനെതന്നേ ഉപ്പാന്റെകബറിടംസ്വർഗ്ഗമാക്കികൊടുക്കട്ടെ 🤲🤲
@ansif__x.x
@ansif__x.x Месяц назад
ഹലോ ഉമ്മയോട് എൻറെ സലാം പറയണം അസ്സലാമു അലൈക്കുംഉപ്പയുടെ കബർവിശാലമാക്കി കൊടുക്കനാഥ
@Shamlahussain
@Shamlahussain Месяц назад
നിങ്ങൾ വീഡിയോ ഇട്ടോ നിങ്ങളുടെ വരുമാനം ഇതാണ് അത് കുറച്ചു കഴിഞ്ഞു മതി എന്നാണ് പറഞ്ഞത് കാണുന്നവർക്ക് ഒരു വിഷമം ഉപ്പ മരിച്ചിട്ട് ഇത്തരം ആയല്ലേ ഉള്ളൂ അതുകൊണ്ടാണ്
@Shanu4422
@Shanu4422 Месяц назад
🙏🙏🙏sub chayyutto
@Rashidashihab-ro1sf
@Rashidashihab-ro1sf Месяц назад
ബിലാലിനെ മറന്നു പോകുന്നു 😭
@aishabeevi906
@aishabeevi906 Месяц назад
സൗഫി മോൾ നെഗറ്റീവ് കമെന്റ് മൈൻഡ് ചെയ്യേണ്ട വീഡിയോ ഇട്ടോ ഞങ്ങൾ ക്ക് എല്ലാ വിവരവും അറിയണം 🤲🤲🤲
@Shanu4422
@Shanu4422 Месяц назад
🙏🙏🙏sub chayyutto
@FATHIMATHSHABANA-fu9ok
@FATHIMATHSHABANA-fu9ok Месяц назад
ഉമ്മാനെ എനിക്ക് വളരെ ഇഷ്ടം ആണ് ഉമ്മാനോട് സലാം പറയണം 😢😢😢
@MuthuEkp
@MuthuEkp Месяц назад
ഉമ്മയോട് വിഷമിക്കരുത് എന്ന് പറയണം ഉമ്മയെ ഒരുപാട് ഇഷ്ടം ആണ് 😍😍😍എനിക്ക് ഉമ്മ യില്ല 😢😢ഉമ്മയെ കാണുമ്പോ വളരെ സന്തോഷം ആണ് 😍ഇനി ഏതായാലും ഉമ്മ ye ഇദ്ധ കഴിഞ്ഞിട്ടു കാണിച്ചാൽ മതി ☺️ഉമ്മയെ അത് വരെ കാണാതിരക്കാ പറഞ്ഞാൽ വളരെ സങ്കടം ആണ് 😍
@Shanu4422
@Shanu4422 Месяц назад
🙏🙏🙏sub chayyutto
@shailajak.v1312
@shailajak.v1312 Месяц назад
അച്ഛൻ മരിച്ചാലും അതു വിറ്റ് ക്യാഷ് ഉണ്ടാക്കുന്നു മക്കൾ.. Best.. ഫാമിലി... ഞാൻ മനസിലാക്കിയ ഇസ്ലാമിൽ ഇതൊക്കെ ഹറാംമാണ്.. വല്ലാത്ത മനുഷ്യർ മരണം ആഘോഷിക്കുന്നു
@-munnas6uj
@-munnas6uj Месяц назад
40കഴിഞ്ഞിട്ട് vidio ഇട്ട മതി. അത് വരെ apdation മാത്രം മതിയല്ലോ
@user-wz5tp5di3b
@user-wz5tp5di3b Месяц назад
Ninghalk kaanathirunnal poore
@Sabeer-pr4uj
@Sabeer-pr4uj Месяц назад
Sofinne kanditth uppamaricha vishamamonum ellellow. Endin video edennam
@shailajak.v1312
@shailajak.v1312 Месяц назад
@@user-wz5tp5di3b നിന്റെ കണ്ണു കൊണ്ടാണോ ഞാൻ കാണുന്നത്.. ഇത് സോഷ്യൽ മിഡിയ ആണ് മോളെ .. മരിച്ച അച്ഛനോട് സ്നേഹം ഉണ്ടെങ്കിൽ വീഡിയോ ഇടുന്ന ടൈമിൽ നാമം ജപിൽക്ക്
@shailajak.v1312
@shailajak.v1312 Месяц назад
@@Sabeer-pr4uj crect എനിക്കും തോന്നി ബ്രോ പിന്നെ ഉമ്മാ പറയുന്നു ഡെയിലി വീഡിയോ ഇടുവാൻ... Sofi parayunnath കേട്ടില്ലേ hus മരിച്ചാലും മക്കൾ വീഡിയോ ഇടണം അതിൽ കുറവ് ഉണ്ടാകരുത് ... വല്ലാത്ത ഫാമിലി
@Kenz-no6hb
@Kenz-no6hb Месяц назад
സ്വന്തം മാതാപിതാക്കൾ മരിച്ചാൽ ജീവിതം തന്നെ പോയി 😭😭😭... പക്ഷെ സ്വന്തം ഉപ്പ മരിച്ചിട്ട് ഒരു വെഷമവും ഇല്ലാത്ത മക്കളെ ആദ്യമായി കാണുകയാണ് സുബ്ഹാനല്ലാഹ്.., സ്വന്തം ഉപ്പാന്റെ അസുഖവും,മരണവും ഒരു കാരണമായി കണ്ടു പൈസ ഉണ്ടാക്കുന്ന മക്കൾ... 3 മക്കളും ഒരു പോലെ വീഡിയോ ഇട്ട് പൈസ ഉണ്ടാക്കുന്നു... എങ്ങനെയാണ് ഇങ്ങനെ തോന്നുക... അറിയില്ല... 😭😭😭
@suneerpaikkadan6386
@suneerpaikkadan6386 Месяц назад
ഞങ്ങളൊന്നും ചാനൽ ഉണ്ടായിട്ടല്ല ജീവിക്കുന്നത് എന്റെ ഇക്കാക്കും മാസത്തിലാണ് ശമ്പളം
@rrrrrr9357
@rrrrrr9357 Месяц назад
ഇജ്ജ് അങ്ങട് തുടങ്ങിക്കോ ഒരു ചാനൽ,, അവർ എങ്ങനെയെങ്കിലും രക്ഷപെട്ടോട്ടെ, നിനക്ക് എന്താ,,നിന്റെ അവസ്ഥ ആവില്ല അവർക്ക് നിന്റെ കെട്ടിയോന് അതിനുള്ള സാലറി ഉണ്ടാവും സൗഫിടെ husnu അത് ഉണ്ടാവില്ല, അപ്പോൾ അവർക്ക് അതിന്റേതായ ബുദ്ധിമുട്ട് ഉണ്ടാവും, അവർക്ക് വീഡിയോ ചെയ്താൽ യൂട്യൂബ് അല്ലേ വരുമാനം കൊടുക്കുന്നത്, അല്ലാതെ നിന്റെ തറവാട്ടിൽ നിന്ന് അല്ലല്ലോ കുട്ടിയെ
@RamlathAbdullatheef
@RamlathAbdullatheef Месяц назад
👍🏼
@shakirasanu2521
@shakirasanu2521 Месяц назад
Currect ❤
@KhoulaJadeer-jz2ji
@KhoulaJadeer-jz2ji Месяц назад
ആരാ നിന്ടെത ചോയിച്ചേ
@user-fu3nq6qe4e
@user-fu3nq6qe4e Месяц назад
നിങ്ങൾ ക്ക് വേറെ പണിയൊന്നും ഇല്ലേ ഉമ്മാക്ക് സങ്കടം തന്നെ ആയിരിക്കും എന്ന് എല്ലാർക്കും അറിയില്ലേ രണ്ടായിച്ചെങ്കിലും അടങ്ങിയിരുന്നൂടെ കഷ്ടം
@Neamar263
@Neamar263 Месяц назад
വിവരം ഇല്ല അതാ പറയണ്ടു ഉപ്പാക്ക് മനസ്സമദാനത്തിൽ ഖബറിൽ കിടക്കാൻ ഈ മക്കൾ സമ്മതിക്കൂല
@ansar.uansar5691
@ansar.uansar5691 Месяц назад
Uppa marichu Kure nal kayinju video edu pleas uppake vandi prartikku ente uppa marichu 7 varsham ayi ellavarum prathikkkuka
@FathimaM-qz7vz
@FathimaM-qz7vz Месяц назад
ഉമ്മക്ക് ഇനി നാല് മാസവും 10 ദിവസവും കഴിഞ്ഞിട്ട് അല്ലേ പുറത്ത് ഇറങ്ങാൻ പറ്റു എല്ലാം അള്ളാഹു കബൂൽ ചെയ്യുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ പാന്റ് കബർ സ്വർഗ്ഗമാക്കി തരട്ടെ🤲🤲🤲
@Shanu4422
@Shanu4422 Месяц назад
🙏🙏🙏sub chayyutto
@nafeesakh6902
@nafeesakh6902 Месяц назад
നിങ്ങൾ ആരും എന്താ ഇങ്ങനെ നൗഫൽ. സൗഫി നിങ്ങളെന്താ ഇങ്ങനെ ബിലാലിനെ ഇത്ര പെട്ടെന്ന് മറന്നോ നൗഫൽ സുഖമില്ലാതിരുന്നപ്പോഴും ഒരു റെസ്റ്റും ഇല്ലാതെ ഓടിനടന്ന ബിലാലിനെ നിങ്ങൾ ഇത്ര പെട്ടെന്ന് മറന്നോ നിങ്ങൾ മക്കൾ എത്ര ദിവസംണ്ടായി ഉപ്പാനെ ഹോസ്പിറ്റലിൽ കൊണ്ട് പോയത് മുതൽ മരണം വരെ കൂടെയുണ്ടായ ബിലാലിനെക്കുറിച്ച് നിങ്ങൾ മൂന്നു പേരും അധികം പറയുന്നില്ലല്ലോ കഷ്ടമായിപ്പോയിട്ടോ
@Shanu4422
@Shanu4422 Месяц назад
🙏🙏🙏sub chayyutto
@ramlathsalam9559
@ramlathsalam9559 Месяц назад
ഉപ്പാ ക് വേണ്ടി ഉമ്മയും നീയും ചക്കരയും ഖത്തവും ഇഹ്‌ലാസും ഓതി തീർക്കണം വിഡിയോ ഇട്ടില്ലേലും പ്രശ്നമില്ല
@shanuMm-ve8sm
@shanuMm-ve8sm Месяц назад
ഇത് എന്തിനാ എല്ലാരും ഒരേ കാര്യം പറഞ്ഞു വീഡിയോ ഇടുന്നത്. ഒരാൾ പറഞ്ഞു എല്ലാരും വിവരം അറിഞ്ഞിട്ടുണ്ട്. പിന്നെ ഇനി വീഡിയോ ഇടാതെ ഇരുന്നൂടെ.. ആ time ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്ക്. Plss. എന്റെയും ഉപ്പയും ഉമ്മയും മരണപെട്ടതാ. ഞങ്ങൾ മക്കൾ 15 കഴിഞ്ഞിട്ടാണ് phn വരെ കൈ കൊണ്ട് തൊട്ടത്.. അവർക്ക് വേണ്ടി ഖുർആൻ ഓതി ഇരുന്നതാ ആ ടൈമിൽ
@shanuMm-ve8sm
@shanuMm-ve8sm Месяц назад
പൈസക്ക് വേണ്ടി നിങ്ങൾ വീഡിയോ ചെയ്‌തോളൂ. But... കുറച്ചു days കഴിഞ്ഞിട്ട് പോരെ...
@FathimaFathima-hn4sz
@FathimaFathima-hn4sz Месяц назад
ഉമ്മാനോട് ഞാൻ അസ്സലാമു അലൈക്കും പറഞ്ഞതായി പറയണം അള്ളാഹു ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲
@muhammedanshad6115
@muhammedanshad6115 Месяц назад
UMMAK 4. MASAVUM. 10. DIVASAVU KAYINNITT. UMMAK. ERAGA. INSHA ALLH 😭😭😭😭🤲🏻🤲🏻🤲🏻
@sabirabasheer1720
@sabirabasheer1720 Месяц назад
Vallathoru aalkar thanne 😢
@shailajak.v1312
@shailajak.v1312 Месяц назад
കിട്ടും മോളെ.... കാത്തിരുന്നോ... ഈ സാഹചര്യത്തിൽ ഇടുന്ന വീഡിയോയിക്ക് ഈശ്വരന്റെ കൈയിൽ നിന്നും
@mainamayanad4296
@mainamayanad4296 Месяц назад
ഞങ്ങൾ കോഴിക്കൊടുക്കാർ വേറെ ലെവലാ 🥰🥰🥰
@Asnavavachi
@Asnavavachi Месяц назад
നിങ്ങൾക് ഉള്ള വരുമാനം ആണ്. ആരെയും bodiyam പെടുത്തണ്ട ആവിശ്യം ഇല്ല. നമ്മളെ വാപ്പക്ക വേണ്ടി ദുആ ചെയുന്നത്. ഫുൾ സപ്പോർട് ദുആ എന്നും ഉണ്ടാവും
@HaseenaAmii
@HaseenaAmii Месяц назад
ഉപ്പാനോട് സ്‌നേഹം ഉണ്ടങ്കിൽ വീഡിയോസ് ഇട്ടു കിട്ടുന്നത് chilavakkarudhe
@user-pg1bk6bm5l
@user-pg1bk6bm5l Месяц назад
പറയുന്നവർ പറഞ്ഞോട്ടെ saufi അങ്ങോട്ട് മൈൻഡ് chiyyanda ബിലാലിനെ നിങ്ങളുടെ ഫാമിലി ഒരിക്കലും മറക്കരുത്
@helpdeskkm9149
@helpdeskkm9149 Месяц назад
Ara bilal
@shameerarafeek1142
@shameerarafeek1142 Месяц назад
വീട്ടിലിരിക്കുന്ന ആരെങ്കിലും മരണപെട്ടു എന്നും പറഞ്ഞു മറ്റുള്ളവർക്ക് ജോലിക്ക് പോണ്ടേ. Edha ഇരിക്ക എന്ന് പറഞ്ഞാൽ തന്നെ ഇസ്ലാമിൽ നിർബന്ധം പറയുന്നുണ്ടോ. ഭർത്താവ് മരിച്ചാൽ ഭാര്യ ജോലി ചെയ്താലേ കുട്ടികളെ നോക്കാൻ പെറ്റു എന്നുണ്ടെങ്കിൽ വീട്ടിൽ ഇത്ര ദിവസം ഇരിക്കാൻ പെറ്റുമോ. സൗഫി മറ്റുള്ളവരുടെ ദുആ അല്ല വേണ്ടത് നിങ്ങൾ makkal പരമാവധി ഹതം ഓതി ദുആ ചെയ്യുക. നമ്മൾ എല്ലാവരും മരിക്കും. വാപ്പയും ഉമ്മയും മരിച്ചാൽ മക്കളാണ് അവർക്കുള്ളത് എല്ലാതും ചെയ്യേണ്ടത്. മറ്റുള്ളവരെ കൊണ്ട് ചെയ്യിച്ചാൽ അതുകൊണ്ട് ഗുണം ഉണ്ടാകുമോ? എനിക്കറിയില്ല. അതൊക്കെ ഓരോ വിശ്യാസം ആണ്
@user-yu3lf5mq8s
@user-yu3lf5mq8s Месяц назад
വിവരമില്ലാത്തവർ ഇദ്ദയെ കുറിച്ച് സംസാരിക്കരുത്
@Ichu-c4p
@Ichu-c4p Месяц назад
Mubaarak pavanu kure katikutal onumilla 👍👌uppaade kabaru sorga pughavanam aki kodukane allaaah 🤲🤲🤲🤲🤲🤲🤲🤲🥲🥲🥲🥲appozhum duaa cheyyunnu 🤲🤲🤲🤲
@naseeranaseera1492
@naseeranaseera1492 Месяц назад
സൗഫി വിവരങ്ങൾ അറിയിക്കണം വീഡിയോ ഇടണം ഉമ്മാനോട് സലാം പറയണേ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യാറുണ്ട് 🤲🏻🤲🏻🤲🏻
@AfeelaHaris-hu8no
@AfeelaHaris-hu8no Месяц назад
ഉമ്മാനോട് സലാം പറയണം അസ്സലാമു അലൈക്കും
@ShameemaIsmail-qe1jo
@ShameemaIsmail-qe1jo Месяц назад
ഉമ്മാനോട് ഞങളുടെ സലാം പറയണം വേഷെമിക്കരുത് ബാപ്പ നല്ലോണം പോയതാണ് ചക്കരക് ബാഗിയം ഉണ്ട് അവളുടെ നിക്കാഹ് കൈയൻ ബാപ്പ ഉടല്ലോ ദുഹാ ചെയ്യാം
@Fathimmashifa3552
@Fathimmashifa3552 Месяц назад
40കഴിഞ്ഞട്ടു പോരെ video ഇടൽ കാര്യങൾ എല്ലാം പറഞ്ഞു,,, ഇനി മക്കൾ പ്രാർത്ഥന യിൽ ഇരിക്കൂ നെഗറ്റീവ് അല്ല എങ്ങന്നെ നിങ്ങൾക്ക് കഴിയുന്നത് video എടുക്കാൻ
@loveshore2424
@loveshore2424 Месяц назад
ഈ ഒരു 10mnt അല്ല അവരുടെ life....അവർ പ്രാർത്ഥിക്കുന്നുണ്ടാവും
@user-fu3nq6qe4e
@user-fu3nq6qe4e Месяц назад
അയിന് ​@@loveshore2424
@shefinazim9638
@shefinazim9638 Месяц назад
E oru sambhavam thanneyallee ellarum parayunnath...ee samayath ingane video idanoo
@ShahulAmeed-lv4hx
@ShahulAmeed-lv4hx Месяц назад
ബിലാലിനെ മറക്കരുത്
@NasrinNasrin.P-rx9ks
@NasrinNasrin.P-rx9ks Месяц назад
സൗഫീ വീടിയോ ഇട്ടോ വിവരം അറിയാമല്ലോ ബിലാലിനെ മറക്കരുത് ഉമ്മാനോട് വിശമിക്കരുത. എന്ന് പറയണം
@faisalk3696
@faisalk3696 Месяц назад
സൗഫീ വിവരങ്ങൾ അറിയിക്കണം നിങ്ങൾ ഉപ്പാക്ക് വേണ്ടി പ്രാർത്ഥിക്കുക പാപങ്ങൾ പൊറുത്ത് കൊടുക്കാൻ സ്വാലിഹായ മക്കളുടെ പ്രാർത്ഥന ജാരിയായസ്വദക്ക ഉപ്പ ചെയ്ത സ്വാലിഹായ അമലുകൾ ഇതാണ് മരണ ശേഷം ഉപകാരപ്രദമായ അമലുകൾ ഉപ്പാനേയും നമ്മളെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲🤲🤲❤❤❤
@Shanu4422
@Shanu4422 Месяц назад
🙏🙏🙏sub chayyutto
@MuneerPurathur
@MuneerPurathur Месяц назад
ഞാൻ തിരുരിൽ നിന്ന് റിയ മോൾ ഉമ്മാനോട് അസ്സലാമു അലൈക്കും പറയണം soufitha
@muhammedbasith-c2v
@muhammedbasith-c2v Месяц назад
ഉമ്മ നോട്‌ സലാം പറയണം പാവം 😢😢😢🤲🏼🤲🏼🤲🏼🤲🏼
@ajinanajinanaji4287
@ajinanajinanaji4287 Месяц назад
Uppa marichadhum paranj Paisa undakkunna oro janmangal kashtam😌😌😌
@sulaigasulaiga7353
@sulaigasulaiga7353 Месяц назад
നാൽപതു കഴിഞ്ഞു ഇട്ടാൽ mathi പൈസക്ക് വേണ്ടി തന്നെ ആവരുത്
@rafsha8515
@rafsha8515 Месяц назад
അതല്ലേ അവള് മലയാളം പറഞ്ഞത് അവരുടെ വരുമാന മാർഗമാണെന്ന് dance ഉം പാട്ടും കൂത്തൊന്നുമല്ലല്ലോ പാവങ്ങൾ ജീവിച്ചു പൊയ്ക്കോട്ടേ
@lordsmoke1343
@lordsmoke1343 Месяц назад
സോഫി നല്ല മോൾ ആണ് അളിയൻ നല്ല ഒരു മോൻ എന്ന് പറ mയാം എന്റെ ഫാമിലിഇഷ്ടം ആണ്
@user-hd3tk6hf1x
@user-hd3tk6hf1x Месяц назад
വിഷമിക്കേണ്ട ഉപ്പാക്ക് വേണ്ടി ദുആ ചെയ്യും
@famin6964
@famin6964 Месяц назад
ആ മ്മി ൻ ഉപ്പാന്റെ കബർ വിശാലമാക്കി കൊടുക്കട്ടെ സ്വർഗ പൂന്തോപ്പ് ആക്കി കൊടുക്കട്ടെ പറയുന്നവർ അവിടെ പറഞ്ഞോട്ടെ ഇത് തളരരുത് മുന്നോട്ടു തന്നെ പോവുക
@SHABANAKA-ym6ys
@SHABANAKA-ym6ys Месяц назад
ആമീൻ 🤲🤲🤲 ഉമ്മ യോട് സലാം പറയണം ട്ടോ
@user-cy1np4hd6y
@user-cy1np4hd6y Месяц назад
നിങ്ങൾ വി ഡി യൊയിൽ ബിലാലിന്റ കര്യം പറയുന്നില്ല ഒരിക്കലും അവനെ മറക്കരുത്
@Shamlahussain
@Shamlahussain Месяц назад
ഈ വീഡിയോ എടുക്കുന്ന നേരം കുറച്ചു ദിക്കർ ചൊല്ലിയാൽ ഉപ്പാന്റെ കബറിൽ എത്തും
@rafsha8515
@rafsha8515 Месяц назад
ഒരു 5,10 mnt ന്റെ വീഡിയോ കണ്ട് അവരെ ഇങ്ങനെ കുറ്റപ്പെടുത്തല്ലേ. ഒരു ഉപ്പാക്ക് വേണ്ടത് ഏതൊരു മക്കളും ചെയ്യും അതാരും പറഞ്ഞു കൊടുക്കണ്ട ആവശ്യമില്ല ചങ്ങായി.
@suhararafeeque
@suhararafeeque Месяц назад
Ameen. Ameen. Yarabalalamee
@nushaibalatheef5836
@nushaibalatheef5836 Месяц назад
ഇന്ഷാ അല്ലാഹ് പോയി വരിം മക്കളെ ദൂരെ ആണെങ്കിലും ഉമ്മാക് എന്നും വീഡിയോ കോൾ ചൈയ്യണം ട്ടൊ
@-munnas6uj
@-munnas6uj Месяц назад
സോഫി 40ഒക്കെ കഴിഞ്ഞു vidio ചെയ്യൂ. അത് വരെ ഉമ്മ ന്റെ വിശേഷങ്ങളും മറ്റും കമ്മ്യൂണിറ്റി അപ്‌ഡേഷൻ ആയി അറിയിച്ച മതിയല്ലോ.
@fathimathsuhara853
@fathimathsuhara853 Месяц назад
സോഫി ഇത്ത ഉമ്മ യോട് സങ്കടം പടരുത് എന്ന് പറയണം 🤲🤲ബിലാൽ ന്റെ വർത്താനം എന്താ സുഖം മാണോ പനി മാറി യോ സ്വന്തം ഉപ്പയെ നോക്കയത് പോലെ ആണ് അവൻ നോക്കി യത്
@arifamv4985
@arifamv4985 Месяц назад
ഉപ്പാന്റെ 40 ആവുമ്പോഴേക്കും അത്തം ഓതി ദുആ ചെയ്യുക
@ninuninzzz3833
@ninuninzzz3833 Месяц назад
അത്തം 🤔
@user-ih3rg5bt9j
@user-ih3rg5bt9j Месяц назад
ഹത്തം
@shijaskhan9918
@shijaskhan9918 Месяц назад
ഖത്തം
@safaraztha2481
@safaraztha2481 Месяц назад
അതിന് ഓണം ആയോ 😂😂😂
@muhammedanas9042
@muhammedanas9042 Месяц назад
40 kazhinna varee nikanda reach kurayum samadanamayi video vitooo..
@sachusvlog7115
@sachusvlog7115 Месяц назад
സോഫി വിവരങ്ങൾ അറീക്കണം ഉമ്മാനൊട് സലാം പറയണം അസ്സലാമു അലൈയ്ക്കും
@fathima1935
@fathima1935 Месяц назад
Sathyam...bilalka swantham kudumbathil polum povade raavum pakalum aade ninna nalla manasinte udama aanu
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 Месяц назад
Pavam ummayaan Allah kshama kodukkate❤
@ShafiShajahan-ng6oi
@ShafiShajahan-ng6oi Месяц назад
ആമീൻ 🤲🤲🤲
@shamnakalachal7795
@shamnakalachal7795 Месяц назад
Enthayalum ippo thanne maximum video idande nokuka tto umma ingane irikalle cash namuk vere vazhiyil kittum itha negative alla tto
@sufuraheem4785
@sufuraheem4785 Месяц назад
സൗഫി മൗലൂദ് എല്ല ഓതേണ്ടത് അല്ലാഹുവോട് മനസ്സുരുകി നിങ്ങൾ മക്കൾ പ്രാർത്ഥിക്കുക അതാണ് അള്ളാഹു സ്വീകരിക്കുക
@threebrothers1174
@threebrothers1174 Месяц назад
ninakku thonnumpole cjeytho uppaane thattikkalauaathe koode kootyoyille valare santhosham aarude abipraayavum kelkkanda nindeyishtam enthaannu vachaa cheytho ❤❤
@Shamlahussain
@Shamlahussain Месяц назад
വീഡിയോ വിടൽ ഒന്ന് നിർത്തിക്കൂടെ കാര്യങ്ങൾ ഞങ്ങളെല്ലാം അറിയുന്നുണ്ട് നിജാസ് നൗഫൽ വീഡിയോ ഇടുന്നുണ്ട് കുറച്ചു ദിവസങ്ങൾ കഴിഞ്ഞിട്ട് മതി ഇനി വീഡിയോ ഇടൽ ഉപ്പാക്ക് വേണ്ടി ഖുർആൻ ഓതി കുത്തിയിരിക്കുക
@haseenamusthafa556
@haseenamusthafa556 Месяц назад
സൗഫി പറയുന്നവർ പറയട്ടെ കുറ്റം പറയാൻ കുറെ പേര് ഉണ്ടാകും ഉമ്മാക്ക് അന്വേഷണം പറയുക
@rizwanrizuu8607
@rizwanrizuu8607 Месяц назад
Sofitha vishamikaruth avitairun prathichalum allha
@rizwanrizuu8607
@rizwanrizuu8607 Месяц назад
Kalkum nagalumprathanautakum,🤲🤲🤲
@shamsiriyas2560
@shamsiriyas2560 Месяц назад
Bilaal nde sahaayam orikkalum marakkan pattillaa Ningal aarum bilaline orikkalum marakkarudh
@sareenaahammed78
@sareenaahammed78 Месяц назад
2 3 divasam sahayicha avarekal makkalaya ningalekal oru paadu uyarathilanu bilal ningaloke makkalalle ningal chaythathu vilichu parayalle pinne makkalde prarthanyanu kooduthalum vendathe
@muhammedbasith-c2v
@muhammedbasith-c2v Месяц назад
ആമീൻ 🤲🏼🤲🏼🤲🏼🤲🏼
@ubbislifestyle007
@ubbislifestyle007 Месяц назад
Masha Allah 😢
@kappadkitchen
@kappadkitchen Месяц назад
ഉമ്മാക്ക് സലാം പറയണേ എന്തായാലും ഖൈർ ആക്കണേ അതാണ് ഞമ്മുടേ കോഴിക്കോട് എല്ലാ വരേ യും സഹായിക്കുന്ന വർ പിന്നേ വിട്ടിൽ ഇരുന്ന് ദുഅ ചെയ്യുക യാസിൻ ഓതുക 🤲😍
@mohammedshayan4886
@mohammedshayan4886 Месяц назад
സൗഫി എന്തായാലും നിന്റെ നാത്തൂൻ സിനു 3വരേലും നില്കണ്ടിരുന്ന 40കഴിഞ്ഞില്ലേ
@fathimapachi472
@fathimapachi472 Месяц назад
Sinu കുഞ്ഞിനെയും കൊണ്ട് ആ കുടിലിലേക്ക്. വരില്ല അതല്ലേ നൗഫൽ സിനു വരുമ്പോഴേക്കും കൊട്ടാരം പണിയുന്നെ വീഡിയോ ഇട്ടാലല്ലേ അപ്പോഴേക്കും പണി തീരുല്ലോ
@teapoint-ri1ib
@teapoint-ri1ib Месяц назад
Bilalin oru RU-vid chanel set aaki kodukkanam
@rashitharavi8280
@rashitharavi8280 Месяц назад
Ennum video edanam .bad comment mind cheyyenda.
@Samaha-jv4yu
@Samaha-jv4yu Месяц назад
Aameen 😢😢😢🤲🏻🤲🏻🤲🏻🥲
@user-fz6ey4ho4d
@user-fz6ey4ho4d Месяц назад
Ummanood.. Salam parayanem assalamu alikium😢 bilaline panisugayoo aven ashuthreel anoo😢 avane pooleyullaa oru suhrthine nufaline kitteyaloo athraparanjalum theerillaa makkale😢
@user-om8oe7ib4m
@user-om8oe7ib4m Месяц назад
സൗഫി ഉമ്മാനോട് എന്റെ അസ്സലാമു. അലൈകും. വ. റഹ്മത്തുള്ള. എന്ന് സലാം പറയണം. മറക്കരുത് . ഞാൻ ഹാജറയാണ്. ഉമ്മാനെ കാണാഞ്ഞിട്ട് വിഷമം ഉണ്ട് പക്ഷെ ഇനി നാല് മാസം കഴിയാതെ കാണാൻ പറ്റൂലല്ലോ .
@arifamv4985
@arifamv4985 Месяц назад
നിങ്ങളുടെ ജീവിതം എങ്ങനെയാണ് മുന്നോട്ട് പോകുന്നത് അങ്ങനെ തന്നെ പോട്ടെ ഒരാൾ മരണപ്പെട്ടു കഴിഞ്ഞു പറഞ്ഞ് അവര് പിന്നാലെ വരുന്നില്ല ജീവിച്ചിരിക്കുന്നവർക്ക് മരിക്കുന്നത് വരെ ജീവിക് ജീവിക്കണ്ട ഉപ്പാക്ക് എന്ത് ചെയ്യണം അത് നിങ്ങൾ മക്കൾ ചെയ്താൽ നല്ല പുണ്യം കിട്ടും ഇതൊന്നും സോഷ്യൽ മീഡിയയിൽ പറയേണ്ട വ്യക്തികൾ അവിടെ പറഞ്ഞോട്ടെ അതിനൊന്നും നിങ്ങൾ വില കൽപ്പിക്കേണ്ട
@Shanu4422
@Shanu4422 Месяц назад
🙏🙏🙏sub chayyutto
@fousiyaazeez8179
@fousiyaazeez8179 Месяц назад
മാതാപിതാക്കളെ നോക്കുന്നത് എല്ലാവരും ചെയ്യുന്ന കാര്യമാണ് നിങ്ങളെല്ലാവരും വീഡിയോയിൽ വന്നു പറഞ്ഞ കാര്യങ്ങൾ തന്നെ പറയുകയാണ് നിങ്ങൾക്ക് നിങ്ങളുടെ ഉപ്പാനോട് സ്നേഹമുണ്ടെങ്കിൽ വീഡിയോവിൽ വരാതെ ഉപ്പാക്ക് വേണ്ടി സൽകർമ്മങ്ങൾ ചെയ്യലാണ് ഖുർആൻ ഓതുകയും ദിക്റ് ദിക്റ് ചൊല്ലുകയും ഒക്കെയാണ് വേണ്ടത്
@mufik3148
@mufik3148 Месяц назад
ഉപ്പാന്റെ കബർ സ്വർഗമാക്കി കൊടുക്കു മാറാകട്ടെ
@ishanashabi1193
@ishanashabi1193 Месяц назад
Cash kittan vendi ningalk enth 40 uppa marichalum vendeeela video nirbandham 🤣🤣aaa neram aa uppak. Vendi valladhum cheyy dua cheyy.. Aaranavo ee ummante updation chodhikunadh
Далее
Faites comme moi
00:14
Просмотров 1,4 млн
Faites comme moi
00:14
Просмотров 1,4 млн