Ma sha Allaah ഉഷാറാട്ടോ.... നോർമൽ ഡെലിവറി ആയി നല്ല ആരോഗ്യമുള്ള കുഞ്ഞാവനെ നാഥൻ തരട്ടെ.. നിങ്ങൾ പറയൊന്നും വേണ്ടാട്ടോ നമ്മളെ പ്രാർത്ഥന എപ്പോഴും നിങ്ങളെ കൂടെ ഉണ്ടാവും. ഇൻ ഷാ അല്ലാഹ്....ബേബി ഉണ്ടാവുമ്പോൾ ഞങ്ങളെ കൂടെ കാണിക്കണേ... പ്ലീസ്... ☺️😍
എനിക്ക് 36week ആണിപ്പോ 24 ന് അഡ്മിറ്റിനു ചെല്ലാൻ പറഞ്ഞിട്ടുണ്ട്. ബാഗ് പാക്കിങ് ഒക്കെ കഴിഞ്ഞിട്ടുണ്ട്. ഇനി endengilum മറന്നോ എന്നറിയാൻ വന്നതാണ്. ആദ്യത്തേത് c section ആയത് കൊണ്ട് ഇതും c section ആണ്. എല്ലാം നല്ല രീതിയിൽ കഴിയണം ദുആ ചെയ്യണേ.... 😍
Ente delivery um dhanalakshmiyil ayirunnu...white cloth adikm edtho.ad madiyakilla..pinne old cotton cloth venam avde labour roomilekk..sanitery napkin.
Ipozhathe situation l already vangi wash cheydh vekkanam ennu hsptl ninnu thanne parayaarund. ..direct vangi use cheyyarudhennu...so idhanu safe ☺️☺️☺️