നോക്കിയിരിക്കുകയായിരുന്നു ഡോക്ടർ എന്താ പറഞ്ഞു എന്ന് അറിയാൻ വീഡിയോ നോക്കിയതേയുള്ളൂ എന്തെങ്കിലും അപ്ഡേറ്റ് ഉണ്ടോ എന്ന് സിനു ഹാപ്പി ആയിരിക്കും ട്ടോ ഇൻഷാ അള്ളാ റാഹത്തായി ബേബി വരട്ടെ😊
എപ്പോഴായാലും വ്ലോഗ് ചെയ്തില്ലെങ്കിലും sinunte ഡെലിവറി കഴിഞ്ഞ ഉടൻ സിനു ഉണ്ണീടെയും വിശേഷം വേഗം അറിയിക്കണേ 🤲പിന്നെ ഇപ്പൊ പണ്ടത്തെ പോലെ വിരുന്നുപോകുന്ന എല്ലാവീട്ടിലേക്കും കെട്ടും പൊതിയും കൊണ്ടുപോകണമെന്നൊന്നും ഇല്ല കുറെ അചാരങ്ങൾ മനുഷ്യർ ഉണ്ടാക്കിയതാണ് കല്യാണം കഴിഞ്ഞ രണ്ടു കുടുംബങ്ങൾ ഇടക്ക് പറ്റുന്നത് ചെയ്യാ അത്രേ ആവശ്യമുള്ളു ഇപ്പൊ അടുക്കള കാണാലൊക്കെ ഞങ്ങളൊക്കെ ഫാമിലിയിൽ നിറുത്തി ബറത്തു അപ്പം കൊണ്ടുപോകൽ കുറെ കാര്യങ്ങൾ പല സ്ഥലത്തും മാറ്റം വന്നിട്ടുണ്ട്
13 വർഷം മുൻപ് എന്റെ മൂത്ത മോളെ ഡെലിവറി ടൈമിൽ 9 month തികഞ്ഞ അന്ന് അനക്കം കുറവ് ഉണ്ടായപ്പോൾ പെട്ടന്ന് പോയി dr കാണിച്ചു വെള്ളം കുറവായത് കൊണ്ടാർന്നു. ട്രിപ്പ് ഇട്ടു വേദന വന്നു alhamdulillah. പ്രസവിച്ചു. 🤲🤲🤲
സിനോ ബേജാർ ആവണ്ട കഴിയുന്നതോടെ റസ്റ്റ് എടുത്തു ഹാപ്പി ആയിട്ട് ഇരിക്കുക ഇളക്കം എപ്പോഴും ശ്രദ്ധിക്കുക ലാസ്റ്റ് ആകുമ്പോൾ വെയിറ്റ് കൂടുകൂട്ടി ടെൻഷനടിക്കേണ്ട എന്തെങ്കിലും തോന്നുകയാണെങ്കിൽ അപ്പോൾ ഡോക്ടറെ പോയി കണ്ടാൽ മതി ഇളനീർ കിട്ടുമെങ്കിൽ കുടിക്കുക നല്ലൊരു കുട്ടിയെ കിട്ടട്ടെ ഹാപ്പി ഇരിക്കുക ദുആ ചെയ്യാം
സ്കനിങ്ങില് ഉള്ളതിനേക്കാളും തൂക്കം ഉണ്ടാവും കുട്ടി. എന്റെ രണ്ട് കുട്ടികളും തൂക്കക്കുറവ് പറഞ്ഞിരുന്നു പുറത്ത് വന്നപ്പോ 350 gm കൂടുതൽ ഉണ്ടായിരുന്നു രണ്ട് പെരും ടെൻഷനാവണ്ട എല്ലാരും ദുആ ചെയ്യുന്നുണ്ട് sinu hpy ആയിട്ടിരിക്ക്
നമ്മൾ സൽക്കാരത്തിന് അടുക്കള കാണൽ പോവുന്നതിന് വീട്ടിലെത്തുമ്പോൾ എല്ലാവരുടെയും കണ്ണ് നമ്മൾ എത്ര പേര് ഉണ്ട് എന്നും കയ്യിൽ ബേക്കറി പെട്ടി ഇതൊക്കെയാ ജനങ്ങൾ നോക്കുക പിന്നെ കല്ല്യാണ വീട്ടിൽ പച്ചയും മഞ്ഞയും ചുവപ്പും എന്നിങ്ങനെയുള്ള കുറേ കോപ്രായത്വവും വേണ്ടാത്ത കുറേ മാമൂലുകളും ഇതിനൊക്കെ പടച്ച റബ്ബിനോട് കണക്ക് പറയേണ്ടി വരും
നൗഫൽക്ക . സിനുത്ത പേടിക്കാനെന്നും ഇല്ല. എൻ്റെ ഡെലിവെരി കഴിഞ്ഞപ്പോൾ കുഞ്ഞിൻ്റെ വെയ്റ്റ് 1.900 ആയിരുന്നു . വെയിറ്റ് പെട്ടെന്ന് കൂടാൻ കോഴിമുട്ട പുഴുങ്ങിയത് കഴിച്ചാൽ മതി. അള്ളാഹു എല്ലാം റാഹത്തിലും സന്തോഷത്തിലുമാക്കി തരട്ടെ ആമീൻ
എന്റെ മോനെ ഞാൻ പ്രസവിച്ചത് 35 ആഴ്ചയിൽ ആയിരുന്നു. Nicu യിൽ ആയിരുന്നു baby. ഭയങ്കര ബുദ്ധിമുട്ട് ഒക്കെ ഉണ്ടായിരുന്നു 🥹ഇപ്പൊ എന്റെ മകനിക്ക് 3 വയസായി അൽഹംദുലില്ലാഹ്.ഇപ്പോഴും ഡെലിവറി ടൈം ഓർക്കുമ്പോൾ സങ്കടാവും 🥹