Тёмный

ഹ്യുമാനിറ്റീസ്‌ പഠിച്ചാൽ ഗുണങ്ങളേറെ! | 7 Benefits of Studying Humanities 

The EduCater
Подписаться 104 тыс.
Просмотров 72 тыс.
50% 1

ഹ്യുമാനിറ്റീസ്‌ പഠിച്ചാൽ ഗുണങ്ങളേറെ! | 7 Benefits of Studying Humanities
Resource person and presenter: Mujeeb Patla (Abdul Mujeeb M S)
#Humanities #Education #TheEducater
This video explains about 7 important benefits of studying humanities.
More than science and commerce streams of education, humanities has a wide array of opportunities for further career growth and fulfillment.
Watch, subscribe and share!
The Educater
Educate . Empower
=============
Presenter & Content created by: Abdul Mujeeb M S (Mujeeb Patla)
==============
Keywords: higher education, career guidance, what after 10th, what after plus two, what after degree, what after pg
==================
Amazon Author Page: www.amazon.com...
Published Books from Mujeeb Patla:
For Indian Edition (Available in India in Paperback edition)
=============================================
Book Title: Start from You : 6 Self-help Tools for Your Career Success
Paperback Book link: amzn.eu/d/aclVCFe
Book Title: Make, Trade and Master : Make the Artist in You, Trade Your Creativity, and Master the Game.
Paperback Book link: amzn.eu/d/0V4Aw92
For International Edition
===================
Paperback & Hardcover Available in: USA/UK/Australia/Denmark/France/Newzealand/Italy/Japan/Canada/Spain/Poland/Sweden
Kindle/Ebook Available in:
USA/UK/Australia/Denmark/France/Newzealand/Italy/Japan/Canada/Spain/India/Mexico
============================================
‘Start from You - 6 Self-help tools for your career success. A career self-help book for healthy and successful career growth and development.
Book link: www.amazon.com...
How to be an artist and still get paid?: The science of becoming an artist, and the art of getting paid.
Book link: www.amazon.com...
Make, Trade and Master: Make the Artist in You, Trade Your Creativity, and Master the Game." A career self-help book for creative minds
Book link: www.amazon.com...
===============================
Visit website: mujeebpatla.com
===============================
Links for The EduCater (Malayalam) Channel: / theeducater
Link for The EduCater Show (English) Channel: / @theeducatershow
=================================================
For expert education and career training programs, please contact:
Email: Education.mujeeb@gmail.com
==============================
Whatsapp group link: ‎ chat.whatsapp....
=======================================
The EduCater Podcasts (Malayalam) available here:
=======================================
Anchor: anchor.fm/the-...
Apple podcasts: podcasts.apple...
Spotify:
open.spotify.c...
===================
Social Media Links:
===================
LinkedIn: / abdul-mujeeb-m-s-a5a18632
Twitter: / mujeebpatla
Facebook Page: / cartoonistmujeeb
Instagram: @ThEduCater

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 623   
@melvinpulickan
@melvinpulickan 3 года назад
The course that made 35 % of the ever famous CEO's throughout the human history. The course to Super Careers likes Prime ministers & Presidents of sovereign nations : the 'Humanities'.
@janiyashijan
@janiyashijan 3 года назад
അവർ ഏത് course degree and പിജി ചെയ്തതിന് ശേഷമാണ് CEO ആയത് എന്ന് പറയാമോ?
@gokulg3887
@gokulg3887 5 лет назад
നിങ്ങളുടെ വീഡിയോ കുറെ students ന് ഉപകാരം ആണ്. പല അവസരങ്ങളും മനസ്സിൽ ആകുന്നത്.
@TheEduCater
@TheEduCater 5 лет назад
GOKUL G thank u brother
@vishnuvardhan9954
@vishnuvardhan9954 5 лет назад
പത്താം ക്ലാസ് കഴിഞ്ഞു ഞാൻ ഹ്യൂമാനിറ്റീസ് പഠിച്ചു . അത് കഴിഞ്ഞു ഡിഗ്രി ഇക്കണോമിക്സ് പഠിച്ചു . പിന്നെ എം എ ഇക്കണോമിക്സ് പാസ്സ് ആയി . ഇപ്പോൾ കനറാ ബാങ്കിൽ അസിസ്റ്റന്റ് മാനേജർ ആയി ജോലി ചെയ്യുന്നു . ഞാൻ പറഞ്ഞു വന്നത് ഹ്യൂമാനിറ്റീസ് അത്ര മോശം വിഷയമല്ല എന്നാണ് . ഈ കോഴ്സിനൊന്നും എനിക്ക് പതിനായിരങ്ങൾ കോഴ കൊടുക്കേണ്ടി വന്നില്ല . ഇപ്പോൾ നല്ല ശമ്പളവും സെക്യൂർഡ് ആയ ജോലിയും ഉണ്ട് . എന്റെ കൂടെ ബാങ്കിൽ ജോലി ചെയ്യുന്നവരിൽ കൂടുതൽ പേരും എഞ്ചിനീയറിംഗ് പഠിച്ചവരാണ്‌ . ഇക്കണോമിക്‌സും കോമേഴ്‌സുമെല്ലാം തൊഴിൽ സാധ്യത ഒരുപാടുള്ള വിഷയങ്ങളാണ് .
@TheEduCater
@TheEduCater 5 лет назад
Vishnu Vardhan wow! Superb! Inspiring! Thanks for sharing your success with us
@naseeb2713
@naseeb2713 5 лет назад
👌👌👌👌
@storytellerjibin
@storytellerjibin 5 лет назад
6th Sem le Quantitive Techniques for economic Analysis Clear Chayyan എന്തേലും vazi ഉണ്ടോ?
@mychannel4730
@mychannel4730 5 лет назад
Sathyam ano... Engna bankil kittye. Concerned bank nte exam vazhiyano... Athinu economics nirbandam ano... Oru average student ith padichal JOB kittumo.. Please reply Bank il kittyit etra nalayi...
@vishnuvardhan9954
@vishnuvardhan9954 5 лет назад
@@mychannel4730 ബാങ്കിൽ ജോലി കിട്ടാൻ ഇക്കണോമിക്സ് ഡിഗ്രി നിർബന്ധം അല്ല . ഏതെങ്കിലും ഒരു ഡിഗ്രി മതി . പക്ഷെ ഇക്കണോമിക്സിൽ നമ്മൾ പഠിച്ച പല കാര്യങ്ങളും ഇന്റർവ്യൂവിൽ ചോദിക്കാം . ജനറൽ അവയർനസ്സിലും ചോദിക്കാം . നന്നായി പഠിച്ചാൽ മാക്സിമം 1 ഇയർ കൊണ്ട് ജോലി കിട്ടും . പിന്നെ ഇക്കണോമിസ്റ്റ് എന്നൊരു പോസ്റ്റ് ഉണ്ട് . അതിനു ഇക്കണോമിക്സിൽ പി ജി വേണം . ഞാൻ ഓഫീസർ ആയി ആണ് കേറിയത് . ഇക്കണോമിക്സ് പഠിച്ചത് കൊണ്ട് എനിക്ക് ആ പോസ്റ്റിൽ ജോലി കിട്ടി . നന്നായി ട്രൈ ചെയ്യൂ . കിട്ടും .
@petsvillage2926
@petsvillage2926 5 лет назад
ഞാൻ പത്തു കഴിഞ്ഞു ഇനി എന്റെ plan humanities എടുക്കാനാണ് കാരണം എനിക്ക് സോഷ്യൽ ൽ നോടാണ് കൂടുതൽ താല്പര്യം പക്ഷെ മറ്റുള്ളവരുടെ അഭിപ്രായം വളരെ negative ആണ്. അത് തീരെ പഠിക്കാത്ത കുട്ടികൾ എടുക്കുന്ന subject ആണ് എന്നാണ് പറയുന്നത് പക്ഷെ sir ന്റെ ഈ video യിൽ നിന്ന് ഞാൻ തീരുമാനിച്ചു humanities തന്നെ എടുക്കാൻ thank you sir.... 👍
@malavikamalu2990
@malavikamalu2990 5 лет назад
മറ്റുള്ളവരുടെ അഭിപ്രായം നോക്കണ്ട.. നിനക്ക് ഇഷ്ടമുള്ളത് എടുത്ത് പഠിക്കണം എന്നാലേ നന്നായി പഠിക്കാൻ പറ്റു. ഞാൻ ഇനി പ്ലസ്ടു വിലേക്കാണ് ഹ്യൂമാനിറ്റീസ് ആണ് ഞാനും 10 തന്നെ il cbse 91% indaayirnnu humanities edkkanenu kore okke vendaann ellarm parannu but veettukaar katta support aayirunnu angane ath edthu. So go ahead with ur likes
@mdgamer7009
@mdgamer7009 5 лет назад
Alukalod pookN parayanam .life Nammude thaan .
@petsvillage2926
@petsvillage2926 5 лет назад
@@malavikamalu2990 നിങ്ങൾ പറഞ്ഞത് ശെരിയാണ്. എന്റെ വീട്ടുകാരും ഇത് thanniya പറയുന്ന ഞാൻ humanities തന്നെ എടുക്കാൻ തീരുമാനിച്ചു കഴിഞ്ഞു
@ammuchakkaraammuchakkara4689
@ammuchakkaraammuchakkara4689 5 лет назад
Ith thannay nte prashnam
@vinayakinga9832
@vinayakinga9832 5 лет назад
I cmnt nte manass vayich ezhuthiya pole
@mdgamer7009
@mdgamer7009 5 лет назад
Enik sslc yil ful a+und.athkond +1n Humanities edukkunne paranjappol ellaavarum kaliyakkunnu. enik i a s aavanam
@mmmsr3032
@mmmsr3032 5 лет назад
പഠിക്കുന്ന ആളിന്റെ താല്പര്യം നോക്കുക. മറ്റുള്ളവരുടെ അഭിപ്രായം നോക്കിയാൽ എങ്ങും എത്താതെ പോകും.
@fathimaminhak.k6639
@fathimaminhak.k6639 5 лет назад
Danish Dani anikkum
@nazz-world5668
@nazz-world5668 5 лет назад
Nee urappayum humanities thanne edukanam urappayum nee ias awum
@virsheradz2316
@virsheradz2316 5 лет назад
Don't care about any one opinion It's your life go through your choice
@safeedakp9133
@safeedakp9133 5 лет назад
ഞാനും 10ൽ ഫുൾ A+ വാങ്ങിയിരുന്നു. ഞാൻ ഹ്യൂമാനിറ്റീസ് തന്നെയാ എടുത്തത്. ഇപ്പോൾ പ്ലസ് വൺ റിസൾട്ട്‌ വരാൻ കാത്തിരിക്കുന്നു.
@bismithasaleem437
@bismithasaleem437 4 года назад
എനിക്ക് sslcക്ക് ഫുൾ A plus und. humanities course select cheyyana enikk thaalparyam. but ente friends and relatives negatively respond cheythu. but aarokke enthokke paranjalum njn humanities thanne edukkum. coz itz not a subject 4 losers.
@TheEduCater
@TheEduCater 4 года назад
🏆👍🏻
@ajnaspp6471
@ajnaspp6471 4 года назад
Enikk sslc kk mark കുറവായിരുന്നു എങ്കിൽ... nja +2 humanities nja 5A+ vangi
@annah79
@annah79 4 года назад
Me too
@asmilmuhammed4722
@asmilmuhammed4722 4 года назад
Good
@samuvelsam4585
@samuvelsam4585 4 года назад
Right
@sankilas8593
@sankilas8593 5 лет назад
ഞാനും humanities തന്നെയാണ് എടുത്തത്,പക്ഷേ എല്ലാവരും എന്നെ കളിയാക്കുന്നു.അവരാരും തിരിച്ചറിയുന്നില്ല ഒാരോന്നിനും അതിന്റെതായ കഷ്ടപ്പാടുണ്ടെന്ന്.Thank you, may god flerish his blessings upon you.
@TheEduCater
@TheEduCater 5 лет назад
Sanish Khalid thank u 👍🏻👍🏻❤️
@sankilas8593
@sankilas8593 5 лет назад
welcome.God bless you.Please pray for me.
@TheEduCater
@TheEduCater 5 лет назад
Sanish Khalid sure bro!
@laijupgeorge6533
@laijupgeorge6533 5 лет назад
sanish khalid kaliyakunvarku ariyila coursinte value enthanu ennu
@PurpleSway
@PurpleSway 4 месяца назад
Asking out of curiosity wot r u doing currently
@shyjaganesh4302
@shyjaganesh4302 5 лет назад
Enik 9A+ aanu..njanum humanities edukunnu...kure per vendann paranju..but njan ente theerumanam mattilla..
@laijupgeorge6533
@laijupgeorge6533 5 лет назад
Good
@ishalmoulanatheruvathpalli1715
Njanum..
@hareeshmaanilm1756
@hareeshmaanilm1756 5 лет назад
Njnum 9 a+ kariyan ipoo plus two hum full a+ undd nxt dgre eco edukanirikunu..full a+ sslc vagicha ntee science frndsinonnumm ipoo valya A+ onulla..avril palrum BA kk pokan nikuan
@laijupgeorge6533
@laijupgeorge6533 5 лет назад
@@hareeshmaanilm1756 Good
@sajikumar2831
@sajikumar2831 5 лет назад
Good adipoli
@shahmak6466
@shahmak6466 3 года назад
Nhagale schoolil humanities batchil 65 studentsum Sciencil 33 students aan Power of humanities I'm proud of a humanities student
@ashifa8768
@ashifa8768 Год назад
Powr😍
@shahmak6466
@shahmak6466 Год назад
@@ashifa8768 ✌️✌️
@bunnyff5823
@bunnyff5823 Год назад
​@@shahmak6466Ipo enth cheyunu bro
@mkasim8563
@mkasim8563 2 года назад
ഹ്യൂമാനിറ്റിസ് കഴിഞ്ഞവർക്ക് വിദേശപoനം ഏത് കോഴ്സിന് ചേരാൻ സാധിക്കും
@msubhash9582
@msubhash9582 4 года назад
സാർ എന്റെ മോൻ അടുത്തു തന്നെ SSLC പൂർത്തിയാക്കാൻ പോകുന്നു പിന്നെ എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു അതിനാലാണ് തുടർ പഠന വിഷയം തിരഞ്ഞത്. എനിക്ക് വെക്തമായ ധാരണ ഉണ്ടക്കിതന്നതിനു് "നന്ദി"
@vishnuvichu9888
@vishnuvichu9888 5 лет назад
Sir ഞാൻ ഇപ്പോൾ plustwo humanities ആണ് എനിക്ക് internation relations പോകാനാണ് താല്പര്യം താങ്കൾ ഇതിനുവേണ്ട മുന്നോട്ടുള്ള steps പറഞ്ഞു തരാമോ 🙏
@siblaav5840
@siblaav5840 4 года назад
Enik 9 aplus 1 a aan ..full relatives okke science no commerce no padikan nirbandikunnu..but enik ishtam humntz ..so njn adhil thanne urach nilkum...enik 10 thil padikunna kootukarod parayanullad social nod thaalparyamulla kootukalanenkil theerchayum society yeyum family decisioneyum pedikaathe nammude thaalparyatheyym uracha theerumanatheyum mun nirthy munnot pokuka..ellavarkum ente ellavidha aashamsakalum💪
@liyanalinu8164
@liyanalinu8164 4 года назад
Nan 10th kayinj humanities aayirunn eduthirunnath ente parents ente thalparyathin vitt thannirunn enik interest aaya subject ayathkond thanne nannayi plus two il mark score cheyyan kayinju😍
@jomgeorge1105
@jomgeorge1105 5 лет назад
Humanites subjects intee joliii sadyathallakke kurrichee oru vedio cheyyavvoo
@TheEduCater
@TheEduCater 5 лет назад
+george jom sure I will do
@jomgeorge1105
@jomgeorge1105 5 лет назад
@@TheEduCater thankuuu
@saaabiayisha2902
@saaabiayisha2902 4 года назад
ഹ്യുമാനിറ്റീസ് പഠിച്ചാൽ ഏറ്റവും ജോലി സത്യതാ ഉള്ള ഏറ്റവും നല്ല കോഴ്സ് പറയാമോ പ്ലീസ് sir ഇന്നു തന്നെ വിഡിയോ ഇടുമോ sir പ്ലീസ്
@viewervlog5306
@viewervlog5306 3 года назад
Ningal eppol endu cheyyunnh
@malavikamalu2990
@malavikamalu2990 4 года назад
Enkk 10 th il cbsc kku 91% aayirunnu njan state schoolil vannu plus one humanities edthu palarum vendann parannu enthinu aa schoolile humanities teachers vare chodichu enth kondennu pakshe pinne athellam maarii plus one nu 97% indayirunnu ippo plus two xam kazhinj irikkunnu. i love humanities society yodu chernnu kidakkunna subject 😍 arodum ee subject edthenn parayaan oru veshamom illa abhanathode parayan pattunnu 😊😊
@TheEduCater
@TheEduCater 4 года назад
malavika malu 🏆
@jefnanaj7180
@jefnanaj7180 5 лет назад
Sir.. Njan humanities anu eduthath..subjects journalism, communicative English, sociology and Computer Application.. It was soo helpfull for me to get a job..
@rani_1335
@rani_1335 2 года назад
Ippo entha cheyyunnath..pls reply Njn 10th kayinj irikkua ... humanities edukkano doubt adich irikkan
@asmaasma5025
@asmaasma5025 Год назад
Njnuu
@aaronmcfrancis9751
@aaronmcfrancis9751 3 года назад
My Dear all good frnds maximum science stream's edukan nokkam future science inu an important
@Ayana-Anilkumar
@Ayana-Anilkumar 5 лет назад
sir, thanks for this information enikk humanities edukkaana thalparyam ente ambition oru IAS officer aakanamenna
@arshua9050
@arshua9050 5 лет назад
👍👍👍
@TheEduCater
@TheEduCater 5 лет назад
Best of luck bro👍🏻👍🏻
@abhinavk5514
@abhinavk5514 3 года назад
Integrated MA programmes are available in MG University Institute for Multidisciplinary programmes in social sciences IMPSS
@simblyachannel8720
@simblyachannel8720 5 лет назад
ഹ്യുമാനിറ്റീസ് പഠിച്ചാൽ നമുക്ക് എന്തൊക്കെ ജോലി ആണ് കിട്ടുക
@TheEduCater
@TheEduCater 5 лет назад
Shahana Sherin u can get many many jobs... teaching/civil servant/Govt. Jobs/economist/researcher/etc.
@aneetaantu604
@aneetaantu604 4 года назад
@@TheEduCater nthok gvt job kittum
@mujeebrahman1076
@mujeebrahman1076 5 лет назад
Sir enik sslc full a plusund nan plusone humanaties aanu edthadh civil service aanu ente lakshyam degreeku nan endhanu edkendadhu sociology nalladhano. Please reply
@outofmind5243
@outofmind5243 5 лет назад
പത്താംക്ലാസ് കഴിഞ്ഞു ഞാൻ ഹിസ്റ്ററി, എക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോസിയോളജി കോമ്പിനേഷനിൽ ഹ്യുമാനിറ്റീസ് പഠിച്ചു. ഡിഗ്രി ബി എ എക്കണോമിക്സ് ചെയ്തു. എം എ social വർക്കും ചെയ്തു. ഇപ്പോൾ കേരള ഗവണ്മെന്റ് പ്രൊജക്റ്റ്‌ ആയ കാവലിൽ social വർക്കർ ആയി വർക്ക്‌ ചെയ്യുന്നു. മാത്രമല്ല ഇപ്പോൾ സിവിൽ സർവീസിനു ട്രൈ ചെയ്തുകൊണ്ടിരിക്കുന്നു. എല്ലാ തരത്തിലും ആത്മാർത്ഥതയോടെയും താല്പര്യത്തോടെയും സംപ്തൃപ്തിയോടെയുമാണ്‌ ഇതുവരെ എത്തിയത്. #alwayslovesocialsciences ❤❤
@TheEduCater
@TheEduCater 5 лет назад
SHEENUDAS E wow!! Very much inspiring👏🏻👏🏻👏🏻
@mefor2586
@mefor2586 5 лет назад
ചേച്ചി ഞാനും hum anu padikane എനിക്കി ba goe anu പഠിക്കാൻ annu thalapariya. Pliz റിപ്ലൈ
@TheEduCater
@TheEduCater 5 лет назад
ചക്കര കുക്കിങ് chodhyam manassilaayilla 🙂
@mefor2586
@mefor2586 5 лет назад
BA geography പഠിച്ചാൽ എന്തൊക്കെ സ്കോപ്പ് ഉണ്ട്. എനിക്കി geographyill A+ ആണ് ഞാൻ എന്താ cheyende
@fidaah.m7646
@fidaah.m7646 3 года назад
എനിക്ക് sslc പരീക്ഷയിൽ full A+ ആയിരുന്നു. Full A+ ആയതോണ്ട് തന്നെ ഫസ്റ്റ് എല്ലാവരും പറഞ്ഞു സയൻസ് എടുക്കാൻ പക്ഷെ എനിക്ക് അത് താല്പര്യമില്ലായിരുന്നു. എനിക്ക് ഹ്യൂമാനിറ്റീസ് പഠിക്കാനായിരുന്നു intrst. പിന്നെ എല്ലാവരും പറഞ്ഞു അത് പഠിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു എനിക്ക് മോട്ടിവേഷൻ തന്നു. ഞാൻ പിന്നെ ആ മോട്ടിവേഷനിൽ വീണു 😬. അങ്ങനെ സയൻസ് എടുത്തു. (ആരും നിർബന്ധിച്ചില്ലായിരുന്നു സയൻസ് തന്നെ എടുക്കണം എന്ന് പറഞ്ഞു. അവർ പറഞ്ഞു കേട്ട് ഞാൻ എടുത്തു ). അങ്ങനെ സയൻസ് ക്ലാസ്സിൽ ഇരുന്നു fst day!.ക്ലാസ്സിൽ എല്ലാവരും സാർ പറയുന്നതും കേട്ട് iriknnund.. enikanel frndsukaloke മിസ്സിങ്ങും.. പിന്നെ ഞാൻ അത്യാവശ്യം padippikumbol സംസാരിക്കുന്ന കുട്ടി aayathondum ഞാൻ അവിടെ നിന്നില്ല... നേരെ ഞാൻ എന്റെ frndsoke ഉള്ള👯 ഹ്യൂമാനിറ്റീസ് ലേക്ക് 😝.. അവിടെ ethiyappoyan സത്യം പറഞ്ഞ എന്റെ സ്കൂൾ ലൈഫ് തിരിച്ചു കിട്ടിയത്... പിന്നെ avidennangh അടിപൊളി ആയിരുന്നു എന്റെ പഠനവും കളിയും...
@shylag9124
@shylag9124 2 года назад
BA kazhinju canadayil cheyyam pattunna course parayamo
@fidaah.m7646
@fidaah.m7646 2 года назад
@@shylag9124 sry... now ba 1st year😁
@vikeshpk9007
@vikeshpk9007 4 года назад
Thank you sir njan humanities vidyaarthi aanu sirinte ee videoyiloode ente civil service swapnam nedaan enne motivated aakiyirikunnu
@TheEduCater
@TheEduCater 4 года назад
Best of luck brother 🏆
@vikeshpk9007
@vikeshpk9007 4 года назад
Thank you sir
@ansiya8768
@ansiya8768 4 года назад
Enik SSLC 8A+ aan +1humanities edukanam enn parannappol enne ellaarum kaliyaki padikatha kutikalaan athedukunnath , opportunities kuravaanennoke parannu aake confusiosil irunnapolaan sirinte vdo kandath ippo naan theerumaanichu enik humanities mathi thank you very much sir🙏🙏🙏
@akshaychandra8250
@akshaychandra8250 4 года назад
Njan +2 humantis padichu ippol polytechnic computer engineering science padikunnu
@SunilSunil-vf7jd
@SunilSunil-vf7jd 4 года назад
How
@shabeebshah6635
@shabeebshah6635 5 лет назад
Sir Ba sociolagy joli saadyathaye kurich explain cheyyuvo
@laijupgeorge6533
@laijupgeorge6533 5 лет назад
adehathinte video undu sociologye pattii
@laijupgeorge6533
@laijupgeorge6533 5 лет назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-1heRxz2kuQs.html
@faizapatla2552
@faizapatla2552 5 лет назад
Very inspiring... thanking u!
@mayasaji2516
@mayasaji2516 4 года назад
Thank you sir, Njan March 2020 Sslc ezhuthiya aalanu...Enikk 8A+ und.....njan humanities edukkan aagrahikkunnund... My dream is become to an IAS officer... Humanities athinu help cheyyum Enna confident und....but my relatives negative respond aanu.. Ithrayum mark medichitt humanities edukkunnath valare bad aanenna parayunnath...... But I don't care about any one opinion it's my life go through my choice.....
@TheEduCater
@TheEduCater 4 года назад
🏆keep it up! Be passionate and determined in whatever path you choose! We hope to see you soon as our IAS officer 🙂soon
@mayasaji2516
@mayasaji2516 4 года назад
@@TheEduCater Thank you sir😊
@sajnasajnakh4195
@sajnasajnakh4195 5 лет назад
Njan M.A HISTORYanu padichath. Joli anneshikumpol salary parayunath 5000 roopa anu. Private joli allathe namukk eth kond scope onum elle
@laijupgeorge6533
@laijupgeorge6533 5 лет назад
Teaching post intersted ano
@3kings197
@3kings197 2 года назад
Enik humanities eduth +1 +2 edukkan anu ishdam ath kond thanne njan humanities thanne anu eduthath enik oru vakkil avana ishdam ath kond thanne eni humanities padikkan anu ishdam😊😊😍😍humanities is my lober😁😉😍😍😍
@user-ny1jk8pe4p
@user-ny1jk8pe4p 4 года назад
Ennode ellarum comerce edukkkananu parayunnath pakshe njan humanities aanu edukkunnath athin karanam sir nte video kandappol manasilay humanities eduthal nallathan Ennu thank you sir💖👍👍
@thabihali3936
@thabihali3936 5 лет назад
About logistics athine kurich oru video cheyyaamo sirrr ....
@TheEduCater
@TheEduCater 5 лет назад
Thabih Ali Ali sure bro
@arunr372
@arunr372 4 года назад
Hallo ചേട്ടാ ഹ്യൂമാനിറ്റിസ് പഠിച്ചാൽ എന്തൊക്കെ ജോലി എടുകാം / ഏതൊക്കെ job ond
@TheEduCater
@TheEduCater 4 года назад
Arun R already done a video plz check
@FoodNWalk
@FoodNWalk 3 года назад
Mujeeb patla you are my class mate... i am promot to study Humanities. i completed my higher education in Economics...the queen of social science...
@TheEduCater
@TheEduCater 3 года назад
❤️ ur good name sir?
@FoodNWalk
@FoodNWalk 3 года назад
@@TheEduCater Rajesh..
@TheEduCater
@TheEduCater 3 года назад
@@FoodNWalk yes 👏🏻 I thought of u by reading economics ❤️ u r in Lakshadweep?
@FoodNWalk
@FoodNWalk 3 года назад
@@TheEduCater no. now working gvhss mogral
@TheEduCater
@TheEduCater 3 года назад
That’s great Rajesh. Happy to c and connect with you in this platform ❤️
@ebinpv7251
@ebinpv7251 3 года назад
Gd fr carrier
@najeeranajeera6562
@najeeranajeera6562 4 года назад
Commerce eduthal.endhkky kunaghal an uldhh on paryuu sir Plsss rplyy fast ok Thanks for this video 👌
@TheEduCater
@TheEduCater 4 года назад
Ok
@achup3103
@achup3103 5 лет назад
Humanties adukkan Athra shathamanam % vandivarum
@ashasaji5756
@ashasaji5756 5 лет назад
Thank you sir
@TheEduCater
@TheEduCater 5 лет назад
Asha Saji u r welcome
@ishanikki4154
@ishanikki4154 5 лет назад
Njan nios +2ചെയ്യുന്നു. വീട്ടിലിരുന്നു പഠിക്കാൻ theerumanichirikkukayan. Humanitees ആണ് eduthirikkunhadh.
@ajayshan9685
@ajayshan9685 4 года назад
All the best dear 😊
@sreerambilla6042
@sreerambilla6042 4 года назад
Age ethrayane ningleke
@ekmshareef1770
@ekmshareef1770 4 года назад
njm sme
@jamijammujammuus335
@jamijammujammuus335 4 года назад
Exm kazhinja
@jasnamoly3503
@jasnamoly3503 4 года назад
IASന് +2ഹ്യൂമന്റിസ് കഴിഞ്ഞൽ ഏത് കോഴ്സ് തിരഞ്ഞെടുക്കണം, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@mrallstars950
@mrallstars950 4 года назад
Seach for iit hsee
@shihankmanui8370
@shihankmanui8370 3 года назад
Any ഡിഗ്രി
@mhdanz7485
@mhdanz7485 5 лет назад
BCA course ne koorich oru video ido
@TheEduCater
@TheEduCater 5 лет назад
Muhammed Anas already done bro! Plz check
@sajeenannhouse351
@sajeenannhouse351 3 года назад
ഞാൻ 10th SSLC പരീക്ഷ കഴിഞ്ഞു അതിന്റെ result കാത്തിരിക്കുക ആണ് .... എനിക്ക് താൽപര്യം ഹ്യൂമാനിറ്റീസ് എടുക്കാൻ ആണ് താൽപര്യം അതുകൊണ്ട് തന്നെ ഈ വീഡിയോ എനിക്ക് ഉപകാരപ്പെടും എന്ന് ഞാൻ കരുതുന്നു...... Thanks..😄😄😄
@TheEduCater
@TheEduCater 3 года назад
👍🏻👍🏻
@saranyakrishanan9986
@saranyakrishanan9986 2 года назад
🔥
@chinchusminiworld1020
@chinchusminiworld1020 4 года назад
☺☺👍.sir civilcervice exam eppol ezhutham.vittil irunnu padichu exam ezhuthan pattummo.
@manukrishnan.m2563
@manukrishnan.m2563 3 месяца назад
ജയ് 🌹
@abhinavk5514
@abhinavk5514 3 года назад
Integrated MA Political science History Economics available in MG University Kottayam
@munavirmtr9857
@munavirmtr9857 5 лет назад
Sir njn puls to kayinj nikkukayn njn degree history idduknn akrahikunnth
@aswanthathira3349
@aswanthathira3349 4 года назад
Sir BA philosophy kk shesham MA sociology or History cheyyavu?
@jessybiju3427
@jessybiju3427 5 лет назад
Sir, BA English literature eduthathinu shesham MA English lit. Eduthal job opportunities enthanu? Pls reply
@ARJUNNADH
@ARJUNNADH 3 года назад
Teaching field
@meera3850
@meera3850 3 года назад
Athu mathram alla vere job oke und mentor councilor angane job oke avarku cheeyam
@maneeshms3139
@maneeshms3139 5 лет назад
സർ ഞാൻ +1 humanities ആണ് പഠിക്കുന്നത് +2 കഴിഞ്ഞു ഏറ്റവും സ്കോപ്പുള്ള സാലറി കൂടതൽ ലഭിക്കുന്ന degree കോഴ്സ് ഏതാണ് plz reply
@fathima-c3d
@fathima-c3d 5 месяцев назад
Hloo enthann edthe
@muhammedshuhood8383
@muhammedshuhood8383 3 года назад
Enik 8 A+ und njan humanities anu edukunnath. Palarum athaano enn kaliyaki chodikkum. but enikk athoru vishayame alla.
@TheEduCater
@TheEduCater 3 года назад
👍🏻❤
@shibilshibi3251
@shibilshibi3251 4 года назад
Sir BSc geologyee kurich video cheyumoa vallue scope
@TheEduCater
@TheEduCater 4 года назад
Shibil Shibi sure will do🙂👍🏻
@gopikaamal2215
@gopikaamal2215 4 года назад
Njanum geology aayirunnu
@ved6737
@ved6737 3 года назад
@@gopikaamal2215 Enganeyane?job opportunities undo?
@najeeranajeera6562
@najeeranajeera6562 4 года назад
Commerce eduthal ulla kunaghal paryuu sir pls rply fast ok Thanks for this veedyo
@TheEduCater
@TheEduCater 4 года назад
Ok
@malumalu3606
@malumalu3606 4 года назад
Sir, sociology, political science, history, economics ee combo eduthal enthavan pattum plz rpl
@viewervlog5306
@viewervlog5306 3 года назад
Ningal eeda edthe
@viewervlog5306
@viewervlog5306 3 года назад
Ningal eeda edthe
@aaronmcfrancis9751
@aaronmcfrancis9751 3 года назад
Humanities subject's good but valliya scope kurva atha paranje guys maximum science subject's edukan nokk
@abdulvahab3239
@abdulvahab3239 5 лет назад
Sir, enikk oru history teacher aavaan thaalppariyam ind. Njan ippo plus two humanities aan. Plus two kazhinjattu eni enthellaam padikkanam.
@TheEduCater
@TheEduCater 5 лет назад
abdul vahab BA + BEd for becoming school teacher. BA + MA + NET to become a college professor.
@laijupgeorge6533
@laijupgeorge6533 5 лет назад
BA B.ed ktet high school teacher BA +MA SET plustwo teacher
@shynaam6415
@shynaam6415 5 лет назад
Humanities padichall entoka jobs can get
@laijupgeorge6533
@laijupgeorge6533 5 лет назад
nalla oru civil servent akan pattum like ias ips
@suharachery9325
@suharachery9325 4 года назад
Humanties Statistics/sociology ethaan better? Job opportunities enthokke aahn?
@Kiranzen
@Kiranzen 4 года назад
ഞാൻ ഹിസ്റ്ററിയിൽ പിജി ചെയ്യുന്നു എന്ന പഠിപ്പിക്കുന്ന സാറിനു 29 വയസേ ഉള്ളു പുള്ളിക്ക് ഇപ്പൊ 50000 സാലറി ഉണ്ടോ ഈ ചെറിയ പ്രായത്തിൽ ഇത്രയും സാലറി വാങ്ങുന്നില്ല അതും ഗവണ്മെന്റ് കോളേജിൽ ഇതില്പരം എന്തു വേണം പിന്നെ സ്കോപ്പ് ഇല്ല കോപ്പ് ഇല്ല എന്നൊക്കെ പറഞ്ഞാൽ മാനത്തു നോക്കി ഇരിക്കാം
@nivedamariyam618
@nivedamariyam618 4 года назад
Sr MSW ethu padikunnathukondulla sadhyathakal parayamo
@vinayakinga9832
@vinayakinga9832 5 лет назад
Njn ente kuree frndnu share cheythuu thankuu Sir a lot of tmx
@TheEduCater
@TheEduCater 5 лет назад
+Vinaya I u r welcome 🙂👍🏻
@Amma549
@Amma549 5 лет назад
Very good
@TheEduCater
@TheEduCater 5 лет назад
mallus media thank u
@user-kp5wj7pz9j
@user-kp5wj7pz9j 3 года назад
Humanities eduthal ba criminologykku cheran pattumo ?
@alavimoideen6563
@alavimoideen6563 4 года назад
ഒരു ജോലിയും കിട്ടിയില്ലെങ്കിലും കോമേഴ്‌സ് പഠിച്ചാൽ ജീവിതത്തിൽ ഒരു ജോലി ഉറപ്പാണ്, അത് ഇന്ത്യയിലും വിദേശത്തും ഒരുപോലെ സാധ്യത ഉള്ള കോഴ്സ് ആണ് കോമേഴ്‌സ്, മുറുക്കാൻ കടയിൽ പോലും ഒരു അക്കൗണ്ടന്റ് വേണ്ട അവസ്ഥയാണ് ഇന്നുള്ളത്. അതിനാൽ ഞാൻ പറയുന്നു കോമേഴ്‌സ് ആണ് ഒരു സാധാരണക്കാരന് നല്ലതെന്നാണ്, രണ്ടുവട്ടം ആലോചിച്ചു തീരുമാനിക്കുക. പിന്നെ പഠിക്കാൻ നല്ല ഓർമ ശക്തി വേണം. പടിയാതെവരുമ്പോൾ ചിലരൊക്കെ കോമേഴ്‌സ് വിട്ടു ഹ്യൂമാനിറ്റീസിൽ ചേരാറുണ്ട്, അതിനാൽ ആദ്യം തീരുമാനിച്ചാൽ നന്നായിരിക്കും.
@TheEduCater
@TheEduCater 4 года назад
Alavi Moideen thanking you for sharing your thoughts 🏆
@sathipk4125
@sathipk4125 5 лет назад
Dear mam , ഞാൻ ഒരു +2 humanities student ആണ് ... എനിക്ക് +2 കഴിഞ്ഞു BA politics എടുക്കണം എന്നാണ് താല്പര്യം .... BA politics ന് എടുത്താൽ വക്കിൽ ആവുന്നതല്ലാതെ മറ്റ് എന്തെങ്കിലും പ്രയോജനം ഉണ്ടോ ? .... ഇനി BA politics കേരളത്തിൽ നിന്ന് പടിക്കുന്നതാണോ നല്ലത് അതോ പുറത്തുനിന്ന് പഠിക്കുന്നത് ആണോ ? .... hope you will reply soon ... 😊😊
@vikeshpk9007
@vikeshpk9007 4 года назад
Enikkum plus two kazhinju BA politics edukkanaanu thaalparyam enikku kurachu interestulla subjectaanu
@sathipk4125
@sathipk4125 4 года назад
@@vikeshpk9007 yes 👌👍👍👍
@hasnarashid4938
@hasnarashid4938 4 года назад
BA politics course ulla collage onn paranj tharoo plzzzzz
@basithk8027
@basithk8027 2 года назад
Teaching
@ananthakrishnan1e312
@ananthakrishnan1e312 3 года назад
Sir ഒരു doubt.... BSW and MSW പഠിക്കുന്നതാണോ നല്ലത്...അതോ ഏതെങ്കിലും degree എടുത്ത് MSW പഠിക്കുന്നതാണോ നല്ലത്.? Which way is better Sir..? Plzz reply sir...
@thasleemathasli1192
@thasleemathasli1192 5 лет назад
After humanities medical course sadyatakale patti onn paranjutharumo.
@kavithagayathri1729
@kavithagayathri1729 4 года назад
Commerce yeduthal pinne civil servicelekke thirichu varaan pattumo
@TheEduCater
@TheEduCater 4 года назад
Yes
@kavithagayathri1729
@kavithagayathri1729 4 года назад
Sir pls explain
@asmilmuhammed4722
@asmilmuhammed4722 4 года назад
Thankss sir
@AbdulMajeed-du3hk
@AbdulMajeed-du3hk 5 лет назад
Njn 10th kazhinju. Enikk Humanities edukkanan ishttam ennitt inshaallah oru psychologist aavaanann enikk ishtam oru motivation councilr
@TheEduCater
@TheEduCater 5 лет назад
majeed cm 😉🙂👍🏻
@aromals6735
@aromals6735 4 года назад
ba sociology kazhinj teaching istamulla oral msw or ma sociology padikkanm ..athanu kooduthal better?
@Meenu_mickil
@Meenu_mickil Год назад
Njanum sir epoo പറഞ്ഞ്‌ pole അന്ന് maths eshtammalathondann humanities eduthath😂
@shajahann654
@shajahann654 3 года назад
Bsc psychology edukan kazhiyumo
@fathimashifa8141
@fathimashifa8141 5 лет назад
Njan Ee year sslc kazhinju humanities idthu but ellavarum kaliyakkunnu
@TheEduCater
@TheEduCater 5 лет назад
Fathima Shifa make them regret with your performance👍🏻👍🏻
@naseebanasi3861
@naseebanasi3861 3 года назад
Kalyakknol kaliyakkatte olk athalle pani ollu
@moideenathavanadmoideenath7370
@moideenathavanadmoideenath7370 4 года назад
ഞാൻ ഹ്യുമാനിറ്റീസ് ആണ് എടുത്തത്.2013-14 ൽ ആയിരുന്നു.ഇപ്പൊ എനിക്ക് ടീച്ചർ ആകാൻ താല്പര്യം ഉണ്ട്.അതിനു ഞാൻ എന്തൊക്കെ ചെയ്യണം
@TheEduCater
@TheEduCater 4 года назад
moideenathavanad moideenathavanad BA +BEd.
@hameedmanu8757
@hameedmanu8757 Год назад
Njan humanities aanu enddu eni padikkanam ennath ennum areeka
@ebinpv7251
@ebinpv7251 3 года назад
Gd
@saaabiayisha2902
@saaabiayisha2902 4 года назад
Sir ജോലി ഏതാണ് പറയാമോ പ്ലീസ്
@hadilahadi6973
@hadilahadi6973 4 года назад
Good and useful👍👌
@cookwiththash6653
@cookwiththash6653 5 лет назад
Hi sir, tata university onn parayamo e year bsc MIT admsn edukkan an in lourde hospital, university chodich appo idan name paranje government approved course an ennu parayunnu. Pls help
@aleenasabu2212
@aleenasabu2212 4 года назад
Sir enik humamanitiesil 3 A+ undayirunnullu enitt enik social istamayathukond ellarum vendaanu paranjittum njanadeduthu ippo plustwo 95% ini njan politicalscience aanu edukkunnath athine abroad scope undo onnu help cheyyamo
@ashrafashraf5020
@ashrafashraf5020 3 года назад
Ur cls vry usfl❤️❤️❤️❤️
@dhdhshdhhd6896
@dhdhshdhhd6896 4 года назад
Njan10 kazhinju 8a+ ond enikk humaniyies Aan Thalparyam but familyk Science Aan Intetest My Ambition is IPS officer
@jazni431
@jazni431 Год назад
Now it's my situation 😢😢
@sociochanger7224
@sociochanger7224 5 лет назад
Athe supee r channel njaan vicharichu orikalum vichayikilanu but albuthapedthi suppeer channel education channe l njaan gane kandatila enalum supper chetayiii
@TheEduCater
@TheEduCater 5 лет назад
Thank u so much bro👍🏻😍
@sociochanger7224
@sociochanger7224 5 лет назад
Mmm sire nios karaku mbbs vekan patoo???
@sobiyakaladi613
@sobiyakaladi613 5 лет назад
സർ എന്റെ മോൻ ചേരുന്നത് ഹ്യൂമാനിറ്റീസ് നാണു. അടുത്ത സ്കൂളിൽ ജിയോളജി കോമ്പിനേഷൻ, പിന്നെ geogrophy കോമ്പിനേഷൻ പിന്നെ sociology, ജേർണലിസം mass കമ്മ്യൂണിക്കേഷൻ ഇതിൽ ethinu പോവണം എന്നുള്ള കൺഫ്യൂഷൻ pls ഏത് എടുത്തലാണ് higher studies നു സ്കോപ്പ് ഒന്നും paranjutharumo
@TheEduCater
@TheEduCater 5 лет назад
Sobiya Kaladi first combination good for becoming geologist/surveyor etc. second good in archeology/land study/soil research etc. third good for journalism/news/media/etc. ellaam ningaludae Job thaalparyam pole.
@sobiyakaladi613
@sobiyakaladi613 5 лет назад
Tnks
@jishnuvsajeev3039
@jishnuvsajeev3039 4 года назад
Humanities padich Sanskrit teacher aakan patumo..?
@jaci7344
@jaci7344 4 года назад
Sir humanities geography combination padichitu Geology edukan pattumo. Geology BSC varumbo namuku edukan pattumo.
@TheEduCater
@TheEduCater 4 года назад
BSc yilek PCM chodhikkaan saadhyathyund. Depends on university. Please check
@bazilt8049
@bazilt8049 5 лет назад
Sir,njhan plus two scince kazhinju.enikk ba economics tough aaakumo
@TheEduCater
@TheEduCater 5 лет назад
Bazil zaman not really, if u r that passionate🙂👍🏻
@bazilt8049
@bazilt8049 5 лет назад
Thank you
@nandana.s1852
@nandana.s1852 4 года назад
Thank you so much
@TheEduCater
@TheEduCater 4 года назад
Thanks 😊
@achuthanvt8691
@achuthanvt8691 4 года назад
Sir... enik 9 A+ anu ullath.. enik teeacher avananu thalparymm... athinu +2 kainj eth course edkknm? ...
@Ayeshas__artistry
@Ayeshas__artistry 5 лет назад
Sir interior desaign n +2 kayinjitt enthaan edukkendath
@kashh4444
@kashh4444 4 года назад
Bro +1 computer science enikku nalla thalperiyam anu but enikku maths varilla appo njn ntha cheyande humanities edukanoo atho computer science erikanoo pls bro vegm rply thru
@roshanroy840
@roshanroy840 5 лет назад
കണക്കില്ലാത്ത mba വല്ലതും ഉണ്ടോ
@aneetaantu604
@aneetaantu604 4 года назад
😂
@roshanroy840
@roshanroy840 4 года назад
@@aneetaantu604 😁
@shihankmanui8370
@shihankmanui8370 3 года назад
Und human resource
@aneetaantu604
@aneetaantu604 4 года назад
Hlo sir humanism padichathinu seshamulla ettavum bst job ethanu.athinulla course ethra nal padikkanm ennok parayumo
@TheEduCater
@TheEduCater 4 года назад
Aneeta Antu thr r many many fields. Which area ur interested?
@ashrafv5402
@ashrafv5402 4 года назад
Degree west asian study padichaal enthokke scope und?
@mariyas.5152
@mariyas.5152 5 лет назад
Sir , science ne purnam aayi humanities il ninnu avoid cheyyan patto?? Psychology & statistics combination humanities il varunnundallo..they are kinds of science too..ryt
@nadeeramoideen4367
@nadeeramoideen4367 5 лет назад
Sir enik sociology subjectinodanu thaalparyam.BA sociology eduthAl adinte scope enda
@TheEduCater
@TheEduCater 5 лет назад
Nadeera KP good👍🏻
@abubackerms3927
@abubackerms3927 5 лет назад
Orupad gov jobsundd
@ajith9288
@ajith9288 4 года назад
Sir, Njaan oru plus two humanities student aane. Central universityile poyi padikkanam enne aagraham unde. But athe course edukkum enne theerumaanikkaan kazhiyunnilla. Nalla courses onne paranje tharo
Далее
Top 20 courses After +2 Humanities
13:56
Просмотров 186 тыс.