Тёмный

​ഇതിൽപരം ഭാഗ്യം എന്തുള്ളു ..മുട്ടം അപ്പച്ചന്റെ മക്കളും കൊച്ചുമക്കളും ചേർന്ന് ആ പാട്ടു പാടി .. 

ChristianLIVE  International
Подписаться 14 тыс.
Просмотров 70 тыс.
50% 1

Join this channel to get access to perks:
/ @christianliveinternat...
Christian LIVE International is a Christian Media Channel for Proclaiming the word of God to reach the unreached if you need any more information about us you contact us through WhatsApp or call
0091-9846552220 (India),
00971558621000(UAE)
0044-7880 229261(UK)
001-405 473 6227 (USA)
00965 66672263(Kuwait)
001-647 633 6869 (Canada)
we also undertake LIVE Streaming in India and the United Arab Emirates
for prayer request -Message us 0091-9846552220
DISCLAIMER
This video doesn't contain any harmful or illegal matters. This is strictly RU-vid guideline friendly.
Do not try to upload our videos without our permission under any circumstances.
If you do so it will violate the RU-vid terms of use or have to express permission from copyright owner to upload it.
** ALL RIGHTS RESERVED **
UNAUTHORIZED REPRODUCTION, COPYING AND
RENTAL OF THIS VIDEO/RECORDING IS PROHIBITED BY LAW.
**Copyright Statement **
This video is not intended to infringe any copyright laws in any way.
It is the copyrighted property of its respective owner(s).
**Copyright Statement **

Опубликовано:

 

13 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 89   
@samvarghese5540
@samvarghese5540 8 месяцев назад
100 വയസ്സുവരെ ക്രിസ്തുവിനായി ജീവിക്കുവാൻ ഭാഗ്യം ലഭിച്ച വിശുദ്ധനായ ദൈവപുരുഷൻ ആയിരുന്നു ബഹുമാന്യ പാസ്റ്റർ മുട്ടം ഗീവർഗീസ്. പ്രത്യാശയുടെ ഗീതങ്ങൾ പാടി അക്കരെ നാട്ടിലേക്ക് യാത്ര ചെയ്ത ദൈവ ഭക്തനെ നിത്യതയിൽ വീണ്ടും കാണാം. പാസ്റ്റർ. സാം. സൗദി.
@heavenlyportal8963
@heavenlyportal8963 8 месяцев назад
എല്ലാ വിശുദ്ധന്മാർക്കും ഇതുപോലൊരു യാത്രയപ്പ് ലഭിക്കട്ടെ
@ronymathews1
@ronymathews1 8 месяцев назад
പാട്ടിനിടെ ഒരു വ്യക്തി പിച്ച് മാറ്റി പിടിച്ചു പാടുന്നത് അലോസരപ്പെടുത്തുന്നു. ഇതൊരു മരണ വീടാണ് . താങ്കളുടെ ഇമ്മാതിരി പരിപാടി ദയവായി മരണ വീട്ടിൽ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കണം ‌. നന്ദി
@ancyplackel5125
@ancyplackel5125 8 месяцев назад
അത് അങ്ങനെ ആണ് ചിലർ കിട്ടുന്നഅവസരം ദുരുപയോഗം ചെയ്യും
@bobbyarems
@bobbyarems 7 месяцев назад
അപ്പച്ചന്റെ കൊച്ചുമക്കളിൽ ഒരാളല്ലേ.....😅
@nodeal3315
@nodeal3315 7 месяцев назад
No. I checked with them. That’s one of the church members.
@mathewts4450
@mathewts4450 8 месяцев назад
ജീവിച്ച കാലത്തോളം, ദൈവത്തിനായി ജീവിച്ച ദൈവ മനുഷ്യൻ നിത്യതയിൽ വീണ്ടും കാണാം എന്ന പ്രത്യാശയോടെ
@BijuThomas-tl7tu
@BijuThomas-tl7tu 8 месяцев назад
സ്വർഗം ഇറങ്ങി വരുന്ന യാത്ര
@B-Bose1960
@B-Bose1960 5 месяцев назад
Glory to God
@VV-um4tc
@VV-um4tc 8 месяцев назад
സംഗീതജ്ഞനായ വല്ല്യപ്പച്ചനെ കളിയാക്കുന്ന തരത്തിലുള്ള ആലാപനമായിപ്പോയി. ദാവീദ് - ശലോമോൻ - രെഹൊബെയാം...
@ajhjgs8186
@ajhjgs8186 8 месяцев назад
അപശബ്ദം പുറപ്പെടുവിക്കുന്ന സഹോദരനൊഴിച്ചു ബാക്കിയെല്ലാം നന്നായിരുന്നു......!!!
@lalulukose435
@lalulukose435 8 месяцев назад
യേശുവേ സ്തോത്രം
@kgsharadha4838
@kgsharadha4838 8 месяцев назад
ഈ അപ്പച്ചനെ കാഞ്ഞങ്ങാട് വന്നപ്പം കണ്ടാരുന്നു സ്പീച് കേട്ടാരുന്നു അനുഗ്രെഹിക്കപെട്ട ദൈവദാസൻ, 🙏🏾🔥♥️
@SavithaSavitha-dl5wg
@SavithaSavitha-dl5wg 8 месяцев назад
Kahangado eppol
@deenasam7076
@deenasam7076 8 месяцев назад
What blessed farewell to appachen, heavenly home going service,❤ angels are waiting to recieve him to join heaven's choir ❤RIP
@roshanthomas2068
@roshanthomas2068 8 месяцев назад
ആ ക്യാമറമാൻ പാടത്തെ ഇരുന്നാൽ വളരെ നന്നായേനെ..
@elizabethjohncy2859
@elizabethjohncy2859 8 месяцев назад
Praise God
@thomasmalathu4535
@thomasmalathu4535 8 месяцев назад
🙏🙏 RIP appacha
@lincyjose2107
@lincyjose2107 8 месяцев назад
Swargam ethumatram eppol santhoshikum
@pkjohn7799
@pkjohn7799 8 месяцев назад
Praise the lord
@kgsharadha4838
@kgsharadha4838 8 месяцев назад
സ്തോത്രം 🙏🏾🔥♥️
@BabyBaby-ww2zm
@BabyBaby-ww2zm 8 месяцев назад
ആമേൻ സ്തോത്രം ഹില്ലെലുയ🙏🌹🙏🌹🌹🌹🌹
@gracephilip2083
@gracephilip2083 8 месяцев назад
Amen
@kjoyjoy164
@kjoyjoy164 8 месяцев назад
: Our heartfelt condolences and prayers From: K.Joy&Fly, Bethel AG Church,Bangalore
@AB-lg6gz
@AB-lg6gz 8 месяцев назад
PRAISE THE LORD.
@marybairajesh2453
@marybairajesh2453 8 месяцев назад
Hallelujah
@alexandermathews3601
@alexandermathews3601 8 месяцев назад
Singing song is very good. I have been many Pentecostal funerals in my childhood. There were all sadness of passing away. Until recently all these utube and live and social media I have never seen all these singing.
@jancyshibu1472
@jancyshibu1472 8 месяцев назад
Njaninnu 2 manikoor munpu ee paster appachante sakshyam ketatheyullu kurachukazhinju nokumbozhanu marichathayiti kandathu
@tornadotower-rq3fk
@tornadotower-rq3fk 8 месяцев назад
❤ Rest in peace ❤
@johnmathew7967
@johnmathew7967 8 месяцев назад
"Our heartfelt Condolences & Prayers". 🙏🏻🙏🏻🙏🏻 John Mathew & family - TVM
@sappiremanagementaccountan7931
@sappiremanagementaccountan7931 8 месяцев назад
Heartfelt condolences and prayers
@thankachandaniel3019
@thankachandaniel3019 8 месяцев назад
സ്തോത്രം
@lawrencedavid9631
@lawrencedavid9631 8 месяцев назад
Heartfelt Condolences😢
@bijuthomas2735
@bijuthomas2735 8 месяцев назад
Blessed farewell❤
@dsm412
@dsm412 8 месяцев назад
ആ കർത്തൃ ദാസന്റെ സംസ്കാര ചടങ്ങിൽ എല്ലാവരും ചേർന്നു ആ പ്രത്യാശ ഗാനം ആലപിക്കുമ്പോൾ അതിനെ അവഹേളിക്കുന്ന തരത്തിൽ സെക്കൻഡ്‌സ് പാടാൻ ശ്രമിക്കുന്ന സഹോദരനോട് ഒരു വാക്ക്...... അറിയാമെങ്കിലെ പാടാൻ ശ്രമിക്കാവൂ. അത് നാശം ആക്കും വിധം പ്രവർത്തിക്കുന്നത് ശേരിയല്ല. അത് തിരിച്ചറിയാനുള്ള അവബോധം നമുക്ക് ഉണ്ടാവണം.. സംഗീതത്തെ ഒരിക്കലും അവഹേളിക്കരുത്. നന്നായി പാടി ആരാധിക്കു......
@tessy1407
@tessy1407 8 месяцев назад
പാട്ട് മത്സരം അല്ലല്ലോ ഒന്ന് ക്ഷമിച്ചേക്
@TKBABU-ln9ub
@TKBABU-ln9ub 7 месяцев назад
പാട്ട് പാടുമ്പോൾ സെക്കണ്ട്സ് പാടുന്നതിനേക്കാൾ എത്രയോ പരിഹാസമാണ്, ഷാടാ ഷോട്ട്ടല്ല പ്രൌദ ബന്ധല, കണ്ടല്ല, ശീതല, പൂമല എന്നൊക്കെ കൂകുന്നത്. അതല്ലേ സഹോദരാ ആ പ്രത്യാശാ ഗാനത്തെ നശിപ്പിച്ചത്..😢😢
@sumasatheesh6180
@sumasatheesh6180 8 месяцев назад
My Heartfelt Condolences and Prayers 🙏🙏🙏
@bijuthomas2735
@bijuthomas2735 8 месяцев назад
Heavenly peace
@yohannandaniel9083
@yohannandaniel9083 8 месяцев назад
My heartfelt condolences and prayers
@bindhumol3019
@bindhumol3019 8 месяцев назад
ഹല്ലേലുയ
@jenymathew4689
@jenymathew4689 8 месяцев назад
Sthothram
@rabiimmanuel1789
@rabiimmanuel1789 8 месяцев назад
Hallelujah . Praise the Lord.
@jomyjoseph8937
@jomyjoseph8937 8 месяцев назад
Blessed farewell
@johnsonachankunju3080
@johnsonachankunju3080 8 месяцев назад
🌹🌹🌹praise the lord 🌹🌹🌹
@sunimolsunimol1406
@sunimolsunimol1406 8 месяцев назад
🙏🙏🙏🙏🙏
@charlyjacob6095
@charlyjacob6095 8 месяцев назад
Sthothram🎉
@jessypothan4975
@jessypothan4975 8 месяцев назад
Amen , stothram
@davidraju496
@davidraju496 8 месяцев назад
What a great funeral prayer for a servant of GOD... The feelings like God of Almighty comes down in midst of funeral prayer...
@rosevarghese1976
@rosevarghese1976 8 месяцев назад
🙏🙏🙏💓💓💓
@Prince.Thomas
@Prince.Thomas 8 месяцев назад
What a blessed legacy left behind! Inspiring! Grateful to God for this man of God!
@abrahamop3926
@abrahamop3926 8 месяцев назад
Heartfelt condolences
@babycv8862
@babycv8862 8 месяцев назад
🙏🙏🙏🙏🙏🙏🙏
@blessonnjobbnj527
@blessonnjobbnj527 8 месяцев назад
❤️അപ്പച്ചൻ
@vrundhavan2023
@vrundhavan2023 8 месяцев назад
ഹല്ലെലുയാഹ് ❤
@shineraj534
@shineraj534 8 месяцев назад
❤❤
@bettyjames7402
@bettyjames7402 8 месяцев назад
Thank you jesus ❤❤🙏🙏🙏
@jacobni2179
@jacobni2179 8 месяцев назад
Praise the Lord❤🙏🙏
@abijahroy5481
@abijahroy5481 8 месяцев назад
Hertfelt condolences
@sosammababu2494
@sosammababu2494 8 месяцев назад
Amen... 🙏🙏
@bensonjohn8230
@bensonjohn8230 8 месяцев назад
Heartfelt condolences 🙏🏼🙏🏼
@jasminsherling8185
@jasminsherling8185 8 месяцев назад
Amen❤❤
@sumasatheesh6180
@sumasatheesh6180 8 месяцев назад
Sthothram 🙌🙌
@rosammababu2880
@rosammababu2880 8 месяцев назад
Heart felt condolences 🙏
@sobhanathomas8601
@sobhanathomas8601 8 месяцев назад
ദൈവത്തിന് മഹത്വം.
@anoopjoseph1988
@anoopjoseph1988 8 месяцев назад
🙏🙏
@nelsonjohn3703
@nelsonjohn3703 8 месяцев назад
🙏
@kemathew6911
@kemathew6911 8 месяцев назад
🙏🙏🙏 സ്തോത്രം
@lincymathew1188
@lincymathew1188 8 месяцев назад
Bhagyavanaya appachen. Namukum athinayi oodam
@shyjushyju2189
@shyjushyju2189 8 месяцев назад
Nalla pattity edakku oral enna parayuva
@mollymolly8705
@mollymolly8705 8 месяцев назад
Oral മാത്രം വേറെ ഒരു tunil പാടുന്നത് അ പാട്ടിനെ തന്നെ നശിപ്പിച്ചു, ബാക്കി എല്ലാവരും എത്ര ഭംഗി ആയി പാടുന്നു
@TKBABU-ln9ub
@TKBABU-ln9ub 8 месяцев назад
ആ ദൈവദാസനെ അവസാന യാത്ര അയപ്പിലും വേണ്ടാത്ത മനസ്സിലാകാത്ത അശുദ്ധ പദങ്ങൾ ഉപയോഗിച്ച് ആ യുവാവ് പരിഹസിക്കരുതായിരുന്നു.. തേരി സാധപാല പാമ്പാടാ കൊടത്തല പടത്തല സാമ്പാർ പൊടിപ്പട.... എന്തൊരു കഷ്ടം... 😡😡 വന്നു കൂടിയ പൊതുജനത്തിന് മനസ്സിലാകുന്ന തരത്തിൽ പത്തു നല്ല വചനങ്ങൾ പറഞ്ഞിരുന്നെങ്കിൽ ദൈവനാമം മഹത്വപ്പെടുമായിരുന്നു. സഹോദരാ, ഈ അന്ത്യ നാളിലെങ്കിലും സുബോധമായി ജീവിക്കരുതോ? 😢😢😢
@danielkunjukunju600
@danielkunjukunju600 8 месяцев назад
Acts 2:6,1corint14;2 please read it
@varghesethomas1463
@varghesethomas1463 8 месяцев назад
Very true. stupidity.😢
@vision9997
@vision9997 8 месяцев назад
The person singing in an indifferent tune to show his personal aptitude is not singing in real spirit. Such people spoil the sanctity of congregation. Such a person should not be given mike to avoid disharmony of the gathering.
@lijosamuel8501
@lijosamuel8501 8 месяцев назад
Amen
@johnmp7657
@johnmp7657 8 месяцев назад
Heartfelt condolences and prayers
@vmsimon1179
@vmsimon1179 8 месяцев назад
Praise the lord
@johnjoseph588
@johnjoseph588 8 месяцев назад
Heartfelt Condolences
@sreedeviraveendran2981
@sreedeviraveendran2981 8 месяцев назад
🙏🙏🙏🌹🌹🌹❤️❤️❤️
@zeenareji5312
@zeenareji5312 8 месяцев назад
Heartfelt condolences 🙏 ❤❤
@jessysajisaji8693
@jessysajisaji8693 8 месяцев назад
❤❤
@ludhiyashibu152
@ludhiyashibu152 8 месяцев назад
🙏🙏🌹
@SusanSusan-ol2xy
@SusanSusan-ol2xy 8 месяцев назад
🙏🙏🙏🙏🙏
@rachelmathew6595
@rachelmathew6595 8 месяцев назад
Heartfelt condolences and prayers
@drabraham7845
@drabraham7845 8 месяцев назад
Heartfelt condolences and prayers
@a.tabraham1180
@a.tabraham1180 8 месяцев назад
Heartfelt condolences & prayers
@jossyjo4883
@jossyjo4883 8 месяцев назад
🙏🙏🙏
@blessenvarghese8128
@blessenvarghese8128 8 месяцев назад
🙏🙏🙏
Далее
Это было очень близко...
00:10
Просмотров 441 тыс.
Мои нет в ЛАПКЕРАХ
00:11
Просмотров 297 тыс.