Тёмный

‘എന്‍റെ ഫാമിലിയാണ് ഇത്, ആരും ഇവരെ വിഷമിപ്പിക്കരുത് ’ ; അര്‍ജുന്‍റെ വീട്ടിലെത്തി മനാഫ് ​|Arjun 

Manorama News
Подписаться 9 млн
Просмотров 25 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 54   
@nariyamck3328
@nariyamck3328 Час назад
മനാഫ് അടിപൊളി മുത്തേ ഉമ്മ 💋
@Little-s4o
@Little-s4o Час назад
Manaf, മതി, താങ്കൾ ഒരുപാട് കഷ്ടപ്പെട്ടു.. ഇനി സ്നേഹം കാണിക്കാൻ പോയാൽ അവരിൽ നിന്ന് ദുഃഖം സഹിക്കേണ്ടി വരും..
@jijoantony1830
@jijoantony1830 28 минут назад
, മോനെ നീ നല്ലവൻ ആണ് നിന്റെ മനസ് നല്ലതാണ്, പക്ഷെ മോനെ വേണ്ടടാ ആ കുടുംബം മോന്റെ നിലവാരത്തിൽ വരില്ല. പൊന്നുമോനെ വെള്ളം കൊടുക്കുക ആണെങ്കിൽ അത് വേഴാമ്പലിനു കൊടുക്കണം കാരണം അവറ്റക്കാണ് ദാഹം അറിയൂ. മോൻ ഒത്തിരി സൂക്ഷിക്കണം.
@pulsofplus8374
@pulsofplus8374 13 минут назад
Athey ..മനാഫ്ക്ക.ഈ ഫാമിലിയ്ക്ക് വേണ്ടി ..വല്ലാതെ ..ജീവൻ കളയേണ്ടതില്ല...അവർക്ക് ..പകരം..ഗവണമെന്റ് ..ജോലി കിട്ടി ..ഇനി ജീവിച്ചു കൊള്ളും..
@jishasunil4324
@jishasunil4324 Час назад
നമ്മൾ മലയാളികളുടെ എല്ലാ സ്നേഹവും ആദരവും അറിയിക്കുന്നു രക്തബന്ധം അല്ലാതിരുന്നിട്ടു കൂടി അർജുനോട് കാണിക്കുന്ന സ്നേഹത്തിന് വീണ്ടുവിചാരമില്ലാതെ സംസാരിച്ച ആ സിസ്റ്ററിനു വേണ്ടി സംസാരിക്കുന്നതിനു എല്ലാം thankyou so much
@krishnakumarpillai2199
@krishnakumarpillai2199 Час назад
ഒരു പച്ചയായ മനുഷ്യൻ
@mailsarathlal
@mailsarathlal Час назад
മനാഫ് ഇക്ക 👍👍👍
@mifthahuljannah6492
@mifthahuljannah6492 Час назад
മനാഫ്ക്ക എന്ന മനുഷ്യൻ്റെ മനസ്സ് മാണിക്യമാണ്....മതം നോക്കാതെ മനുഷ്യൻ എന്ന പരിഗണനയോടെ ചേർത്ത് പിടിച്ചു കൈരളിയുടെ പുത്രനെ...
@saida7715
@saida7715 Час назад
മനാഫ് ഈശ്വരൻ അനുഗ്രഹിക്കട്ടെ❤❤
@Voice_1213
@Voice_1213 Час назад
ഇപ്പോൾ ജനങ്ങളുട ഇടയിൽ നല്ല പേരാണ്, കൂടുതൽ അപ്പുക്കട്ടൻ കളിച്ചു നല്ലത് പറഞ്ഞ നാട്ടുകാരുടെ ഊക്ക് വാങ്ങിക്കരുത് 🙏
@praveengrgopalakrishnan5954
Arjunte sister oru pannachi aanennu thonnunnu . Arjunte baaryaye onnum parayn polum sammadhikkunnilla
@haneeshjohn6972
@haneeshjohn6972 Час назад
Thonnal alla seriyanu oru koothichi
@AnuAnu-w5t7k
@AnuAnu-w5t7k 4 минуты назад
സ്വന്തം വീട്ടിരിക്കുന്നവരെ വിളി മൈരേ പന്നച്ചി എന്നൊക്കെ തയോളി 😡
@mufeeda-lp3qt
@mufeeda-lp3qt 35 минут назад
മലയാളിയുടെ മുന്നിൽ ഗംഗാവലിപ്പുഴ തോറ്റ് പോയി പ്രിയ അർജുന് ആദരാജ്ഞലികൾ😢
@aleyammacy7370
@aleyammacy7370 Час назад
മനാഫ് സഹോദരാ നമിച്ചു 🙏🙏🙏
@BAYANHASEEN
@BAYANHASEEN 50 минут назад
ഞാനും കരുതി ഇത്രയും ഒഴുക്കുള്ള പുഴ യിൽ നിന്ന് എങ്ങനെ കിട്ടും. ഒഴുകി പോവില്ലേ എന്ന് ഞാൻ കരുതി ഇത്രയും ദിവസം ആയതിനാൽ വിമർശിച്ചതല്ല ട്ടാ
@ashrafuv623
@ashrafuv623 58 минут назад
Karnataka government nnu big salute
@MuraleedharanTP-hk7ho
@MuraleedharanTP-hk7ho 37 минут назад
Well done Manaf. I salute you 🙏🙏
@syamala09
@syamala09 Час назад
👍👍❤
@musthafamuhammad2202
@musthafamuhammad2202 34 минуты назад
Big Salute My Brother Manaf Karnataka Government A.K.M Ashraf M.L.A M.K.Ragavan M.P
@subithasubitha49
@subithasubitha49 39 минут назад
ഇക്കാ... 🤍🤍🤍🤍
@KavithaJanu-yv9oe
@KavithaJanu-yv9oe Час назад
Ethupole oru owner kitiyathu thanne saluite seiyanom .kaalavastha konndu vannathu nammal manasilaakam
@sujithmon731
@sujithmon731 42 минуты назад
God bless u bro🙏
@himana3304
@himana3304 Час назад
Ikka ur great ... god bless you ikka
@AbuThahir-fd8bh
@AbuThahir-fd8bh Час назад
Manafkka poliyanu idavanam manushyar kandupadikkatte mothalalimar allahu anugrahikkatte
@asharafym7339
@asharafym7339 29 минут назад
കേജരിവാൾ ലുക്ക്‌ ഉള്ള ഒരാൾ ഉണ്ടല്ലോ..
@Seena-rl3mg
@Seena-rl3mg Час назад
Un kovathe ellam aduthavanke mele katame ennale onnukum mudiyala ath en thappu than nu pesame un velaye pathit po..
@Urban_warlords
@Urban_warlords 3 минуты назад
Manaf parayunathu shariyaanu.... Avarde nashttam manasilakki krushikkathe irikkuka.... 😢
@aslamthaiparambil7223
@aslamthaiparambil7223 Час назад
ഉമ്മറത്തു തന്നെ നിർത്തി ആ വീട്ടുകാർ പറഞ്ഞയക്കുന്ന കാഴ്ച,
@refisherikv4070
@refisherikv4070 3 минуты назад
താങ്കളെപ്പോലെ താങ്കൾ മാത്രം ❤
@_Shinind_Star_
@_Shinind_Star_ 23 минуты назад
😢😢😢 good mind ❤❤❤❤
@ayishakutty4994
@ayishakutty4994 32 минуты назад
edanne manafakka
@Sheela-x2c
@Sheela-x2c 33 минуты назад
Snehamanagilasaramoozhiyil
@sajeev8400
@sajeev8400 35 минут назад
❤❤❤Manaf🎉🎉🎉
@basheergroup3032
@basheergroup3032 Час назад
മനഫ് വന്നപ്പോൾ മറ്റവൾ mind ചെയ്തോ
@ShijiSatheesh-tf1zs
@ShijiSatheesh-tf1zs Час назад
ഇല്ല, എന്തെ
@anujinijoop1859
@anujinijoop1859 36 минут назад
Aara enthu paranju
@lpkgfrfssdgjk
@lpkgfrfssdgjk 10 минут назад
ഹെൻ്റെ പൊന്നു നൗസാദിക്കാ 2018 -ലെ നന്മമരമായിരുന്നു ഇജ്ജ് ഇങ്ങളായിരുന്നു ഭേദം , ഇത്രയും വെറുപ്പിച്ചിട്ടില്ല ....... ഇതിപ്പോ പാണന്മാരെ കൊണ്ട് ഒരു രക്ഷയും ഇല്ല , സോഷ്യൽ മീഡിയ തുറക്കാൻ പറ്റാത്ത അവസ്ഥയായി ! ഉടമയ്ക്ക് തന്റെ ലോറി പുഴയിൽ ടോട്ടൽ ലോസായി എന്ന് തെളിയിക്കേണ്ടത് ഇൻഷുറൻസ് തുക ലഭിക്കാൻ ആവശ്യമാണ്. അല്ലാതെ ഒരു കാരണവശാലും ഇൻഷുറൻസ് തുക ലഭിക്കുവാനുള്ള പ്രോസസ് നടക്കില്ല , തന്റേയോ വാഹനത്തിന്റെയോ ഡ്രൈവറുടെയോ കാരണത്താലല്ലാതെ ഒരു പ്രകൃതിദുരന്തത്തിൽ നഷ്ടപ്പെട്ട തടികൾക്ക് ലോറി ഉടമ ഉത്തരവാദിത്വം ചെയ്യേണ്ട കാര്യവുമില്ല.........ലോറിയുടെ ഭാഗമായിരുന്ന ക്യാബിനും ഡ്രൈവറായിരുന്ന അർജുന്റെ മൃതദേഹവും കിട്ടിയ സ്ഥിതിക്ക് ലോറിയുടെ ഇൻഷുറൻസ് തുകയ്ക്ക് പുറമേ നന്മകരമായി വാഴ്ത്തപ്പെട്ട സ്ഥിതിക്ക് ലഭിക്കാൻ പോകുന്ന സഹായങ്ങൾ വേറെ. ഇതിപ്പോ പഞ്ചാബി ഹൗസ് എന്ന സിനിമയിൽ തിരികെ ലഭിച്ച ബോട്ടിൻ്റെ ചാവിയുമായി പോകുമ്പോൾ കൊച്ചിൻ ഹനീഫ പാടുന്ന പാട്ടാണ് ഓർമ്മ വരുന്നത് ചട്ടനും പോയി........ പൊട്ടനും പോയി ..........ബോട്ടും കിട്ടി ഹൈലൈസാ ! അർജുന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം ,🙏
@harisp.t9188
@harisp.t9188 7 минут назад
വല്ലാത്ത മനസ്സും ചിന്തയും 🙏🙏
@alexmon1146
@alexmon1146 2 часа назад
അത് എങ്ങനെയാ തൻ്റെ ഫാമിലി ആവുന്നത്
@faisalbk7168
@faisalbk7168 Час назад
Nɪʏᴀʀᴀᴅᴀ ɴᴀᴀʏᴇ
@alexmon1146
@alexmon1146 Час назад
അവർക്ക് അച്ഛനും അമ്മയും ഒക്കെ ഇല്ലേ സുഹൃത്തേ, താങ്കളുടെ ഭാഴയിൽ പ്രതികരിക്കാൻ ഇല്ല.
@Inspector_Balram.
@Inspector_Balram. Час назад
@@alexmon1146അത്‌ മനസ്സിലാക്കാനുള്ള വിവേകം ഉണ്ടാവണം
@BAYANHASEEN
@BAYANHASEEN 46 минут назад
എന്റെ ഫാമിലിയാണ് എന്ന് പറഞ്ഞു അവരുടെ കൂടെ കിടക്കാൻ പോയിട്ടില്ല ല്ലോ മനാഫ് പറഞ്ഞത് സൗഹർദ്ദ രീതിയിലാണ് മോനെ alexe
@Inspector_Balram.
@Inspector_Balram. 40 минут назад
@@alexmon1146 അതൊക്കെ വിവേകം ഉള്ളവർക്കേ മനസ്സിലാകു
@jijoantony1830
@jijoantony1830 21 минуту назад
ഇന്ഷ അള്ളാ, മോനെ നിന്നെ കാണാൻ ഞാൻ വരും, നീ നല്ലവൻ ആണ്, ലോകംമുഴുവൻ നിന്നെ വെറുത്താലും നിന്റെ കൂടെ ഈ ഈ കൂലിപ്പണിക്കാരൻ ഉണ്ടാകും. ഉറപ്പ്.
Далее
Свожу все свои тату (abricoss_a_tyt)
00:35