Тёмный

‘ഒാവർ ആക്ടിങ്’ എന്ന് മക്കൾ പറയാറുണ്ട്; അഭിനയകാലം ഒാർത്ത് ശാന്തികൃഷ്ണയും അംബികയും പൂർണിമയും | 

Madhyamam
Подписаться 368 тыс.
Просмотров 14 тыс.
50% 1

#ShanthiKrishna#Ambika #poornimajayaram
മുൻകാല സിനിമകളിലെ അഭിനയം കണ്ട് തങ്ങളുടേത് ഒാവർ ആക്ടിങ് ആണെന്ന് മക്കൾ പറയാറുണ്ടെന്ന് നടിമാരായ ശാന്തികൃഷ്ണ, അംബിക, പൂർണിമ എന്നിവർ. മാധ്യമം ഒാൺലൈന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇവർ മനസ് തുറന്നത്.
More news: www.madhyamam.com
Subscribe Us ► bit.ly/2OHsZLz
Whatsapp ►shr.link/vc8hw
Follow us on Social Media
Facebook ► / madhyamam
Twitter ► / madhyamam
Instagram► / madhyamamdaily

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@_anu_anurag
@_anu_anurag 3 месяца назад
80s 90s 2k ഇൽ എല്ലാം തിളങ്ങിയത് ശാന്തി കൃഷ്ണ മാത്രം 🤌🏻🤍
@moloottyperambra1059
@moloottyperambra1059 3 года назад
അംബിക ചേച്ചി സ്റ്റഡിയായി ഇരിക്കാത്തതിൽ കാണുമ്പോ ഒര് ബുദ്ധിമുട്ട്
@thomaspaulose1545
@thomaspaulose1545 3 года назад
Very nice to see 3 of the best actresses who shone in Malayalam movies once, together. Out of the 3, Ambika is the smartest in both the videos. She was so open in her comments and had a clear picture of her view points exactly like Jayabharathi in her interviews. Someone commented on the way Ambika sits for the interview. She maybe comfortable to sit like that and maybe it's her style., Why bother of that? It's not the posture, it's the way they present their feelings and memories of two eras that we should understand. Perhaps maybe due to language problem Poornima was silent and talked very few words..
@sheejavarghese5034
@sheejavarghese5034 3 года назад
Kuttanadan marpappayile shantikrina maminte abhinayam nannayitund
@rasilykply
@rasilykply 4 года назад
മികച്ച അഭിമുഖം... നല്ല ചോദ്യങ്ങളും മറയില്ലാത്ത ഉത്തരങ്ങളും...
@jenharjennu2258
@jenharjennu2258 4 года назад
ഈ ശാന്തി കൃഷ്ണ 80s അല്ല 90s ആണ് popular
@Abin-g3s
@Abin-g3s 4 года назад
Poornima is very talent.... but she is silent
@shiny1967
@shiny1967 4 года назад
Very interesting ❤️
@RaviKumar-vi9tb
@RaviKumar-vi9tb 3 года назад
അംബിക ശ്റീദേവി ലവൽ ആയിരുന്നു
@bindupd1525
@bindupd1525 2 года назад
Super heroines
@newton9800
@newton9800 2 года назад
നല്ല ഇന്റർവ്യൂ....3പേരും ഒട്ടും ജാഡ യില്ലാതെ സംസാരിച്ചു...
@moloottyperambra1059
@moloottyperambra1059 3 года назад
പുർണിചേച്ചി ഒന്നും മിണ്ടാൻ ചാൻസ് കൊടുക്കുന്നില്ലേ എന്നാ സയലൻ്റ്
@thomaspaulose1545
@thomaspaulose1545 3 года назад
Maybe due to language problem. Even in movies she was a quiet, shy type in almost all films.
@anjanagnair6151
@anjanagnair6151 3 года назад
Poornima Jayaram keeping silent
@thomaspaulose1545
@thomaspaulose1545 2 года назад
She forgot malayalam after 1980s.
@meet7520
@meet7520 2 года назад
Ethekkeyo directorsnum producersnum script writersnokke nalla kottanallooo 😂😂😂😂😂😂edakku koode abhinayichirunna nayakanmarkku kottu 😂😂😂😂😂😂😂😂
@preetha583
@preetha583 3 года назад
മേനക കൂടി വരണമായിരുന്നു
@moloottyperambra1059
@moloottyperambra1059 3 года назад
അബിക ചേച്ചിക്ക് അകെ നക്ഷs ബോധം തോന്നുന്നോ
@thomaspaulose1545
@thomaspaulose1545 3 года назад
Thadi koodi ennallathe ini enth nashttabodham? Arangu thakartthu abinayichu pala baashakalil,... maximum satisfied aanavar. No regrets.
@meet7520
@meet7520 2 года назад
@@thomaspaulose1545 correct equal to sreedevi those days
@thomaspaulose1545
@thomaspaulose1545 2 года назад
@@meet7520 Is it? I adore and admire Sri from childhood. But were there any interviews of Sri in those days? I haven't seen it yet either in Nana or Chithrabhoomi.
@jayakumarn7437
@jayakumarn7437 3 года назад
നടുക്കിരിക്കുന്ന ആൾ എന്താ ഒന്നും മിണ്ടാത്തെ?
Далее
Avaz Oxun - Turqi sovuq kal
14:50
Просмотров 828 тыс.
Avaz Oxun - Turqi sovuq kal
14:50
Просмотров 828 тыс.