Тёмный

‘തർക്കിക്കാൻ ‍ഞാനില്ല പാപ്പൂ, എന്നെ വിട്ട് മൂന്ന് വയസായപ്പോള്‍ പാപ്പൂ അകന്ന് പോയി’ ​|Bala 

Manorama News
Подписаться 9 млн
Просмотров 138 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 594   
@Shamna668
@Shamna668 4 часа назад
3വയസ്സിൽ പോയ കുട്ടിക്ക് ഇതൊക്കെ എങ്ങനെ മനസിലായി. .എല്ലാം പറഞ്ഞു കൊടുത്തു. എന്തായാലും അപ്പ ഒന്ന് മാത്രം 😍.ഫാദർ ഉള്ളപ്പോൾ ഇങ്ങനെ ഒക്കെ പറയാം. ഇല്ലാതായി നോക്കണം അപ്പോ അറിയാം വേദന 🙏😭
@Aysha_s_Home
@Aysha_s_Home Час назад
അതെ വേറെ ഏതോ പെണ്ണിന്റെ പേര് പറഞ്ഞായിരുന്നില്ലെ ഇവർ തമ്മിൽ പിരിഞ്ഞത് എന്നിട്ട് കെട്ടിയത് അവളെയല്ലല്ലൊ?
@Aysha_s_Home
@Aysha_s_Home Час назад
ആ കൊച്ചി നോട് സ്നേഹം ബാല ക്ക് മാത്രമാണ് അയാൾ ആ കെ മാറിപ്പോയില്ലെ പാവം 😢😢
@Aysha_s_Home
@Aysha_s_Home Час назад
ബാല പേടിക്കണ്ട അവൾ അച്ചനെ തേടി വരും😢🤲🏼🤲🏼🙏🏼🙏🏼
@preejavimal1181
@preejavimal1181 Час назад
Ingane ulla achanoppam kazhiyunnathinum bhatham ammakkoppam kazhiyunnatha
@Shamna668
@Shamna668 40 минут назад
@@preejavimal1181 അച്ഛനോടൊപ്പം അല്ലല്ലോ കഴിയുന്നത്. പക്ഷെ ആ കുട്ടി ഇങ്ങനെ പറഞ്ഞത് മോശം ആയിപോയി ആ അച്ഛൻ ഉണ്ടായിട്ടല്ലേ അവൾ ഈ ലോകം കണ്ടത്. .ഇങ്ങനെ ഒക്കെ പറയാൻ ഉണ്ടായത്. .
@Siddh_Raaaj
@Siddh_Raaaj 6 часов назад
ആ കുട്ടിയെ പറഞ്ഞു പഠിപ്പിച്ചത് പോലെയുണ്ട്. അങ്ങനെ പഠിപ്പിച്ച് കൊടുത്ത ആ ദുഷ്ടബുദ്ധി ആരാണെങ്കിലും ആ വ്യക്തിയെ തള്ളിപ്പറഞ്ഞ് , മകളുടെ മുന്നില്‍ സ്വയം തോറ്റുകൊടുക്കുന്ന പപ്പയുടെ അടുത്തേക്ക് അവള്‍ വരും.
@ramyaprabeesh2601
@ramyaprabeesh2601 5 часов назад
ഏത് ഇന്റർവ്യൂ യിൽ ആണ് മകൾ അങ്ങനെ പറഞ്ഞത്.. ഒന്ന് പറഞ്ഞു തരോ.. ഒന്ന് കേൾക്കാനാ
@berry_colorz
@berry_colorz 5 часов назад
She specifically said she is doing it with her own will. You don't trust a child, but you trust a man who constantly defame the mother of his own daughter.
@shymakishore7387
@shymakishore7387 4 часа назад
​@@ramyaprabeesh2601യൂട്യൂബിൽ ഉണ്ട്
@ZionJerusalem-k5g
@ZionJerusalem-k5g 4 часа назад
​@@berry_colorzat least some logic... It's not about trust. All controversies would have been closed if she had made a call to her dad to stop bothering her. This was a cheap drama.
@berry_colorz
@berry_colorz 4 часа назад
@ZionJerusalem-k5g ddnt you hear what she told? Bala never calls her over the phone but does drama in front of the media. He constantly says nonsense stories about her mother over media. That's why she had to open up this way. What is it here that I am am not making sense to you??
@arunmk2342
@arunmk2342 2 часа назад
ഇതിന്റെ പിന്നിൽ ആ കൂറ ഗോപി സുന്ദരൻ ന്റെ ഭാര്യ Amrita ആണ് 😹
@RizaZainab-k1q
@RizaZainab-k1q 18 минут назад
Avar devoce ayille
@ayurvedanilayameradys9178
@ayurvedanilayameradys9178 Минуту назад
Pinallah.. ബാല അണ്ണൻ ഗോപി പറഞിട്ട് ആണല്ലോ എല്ലാ വർഷവും bday സമയത്ത് വരുന്നത്...
@mohamedshefeeq238
@mohamedshefeeq238 3 часа назад
നിങ്ങളാണ് ശരി എന്ന്. കാലം തെളിയിക്കും. സർ കാത്തിരിക്കുക 🙏
@terryjoseph89
@terryjoseph89 49 минут назад
തെളിയാതെ എവിടെ പോണു
@rajithaganesh7296
@rajithaganesh7296 4 часа назад
കുട്ടികളിൽ വിഷം കയറ്റുന്ന അമ്മ
@ayurvedanilayameradys9178
@ayurvedanilayameradys9178 2 минуты назад
വിഷം പിറന്നാൾ samanamayi കൊടുക്കാൻ അപ്പൻ.
@vijiv.l3900
@vijiv.l3900 3 часа назад
സത്യം പറയാലോ കേട്ട് കണ്ണ് നിറഞ്ഞു പോയി 🥰🥰🥰
@_vhs345
@_vhs345 2 часа назад
@@vijiv.l3900 achooda🤌😋😂
@aynu3088
@aynu3088 5 часов назад
ആ കൊച്ചിനെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചത് ആരുടെ ബുദ്ധി ആണേലും ചീറ്റി പോയി...
@Allus809
@Allus809 4 часа назад
അവൾ അനുഭവിച്ചത് ആ കുട്ടി പറഞ്ഞത് ബാലന്റെ കൂടെ ഉള്ള ഫോട്ടോ ഉണ്ട് ആ കുട്ടി യുടെ മുഖം കണ്ടാൽ അറിയാ ഇവന്റെ കൂടെ എത്ര സന്തോഷം ഉണ്ടായിരുന്നു എന്ന്
@varuntce1
@varuntce1 3 часа назад
True
@bincymathew6822
@bincymathew6822 3 часа назад
3 yr ulla kariyam ithrey orma, enthaaaaa kadha
@binnyvydika1964
@binnyvydika1964 3 часа назад
A kuttiye kondu engane parayippichathu thanne bhayankara dushttatharamayi poi. Kashttammm. Oru kuttiye engane karuvakkunna oru ammaa. Sushttaaaa... Kazhinja divasam b dy kku bala oru vdo ettirunnu. Athinu marupadi a kuttiye konsh parayichatha a kovhinte ammaaa
@aswathysuresh4742
@aswathysuresh4742 3 часа назад
ഈ psycho ഒക്കെ ഇപ്പോഴും support ചെയ്യുന്നേ ആൾകാർ ആണ് അതുലും psycho 🙏🏻
@Selma-c1j
@Selma-c1j 4 часа назад
അച്ഛൻ ന്റെ കൂടെ പോയില്ലെങ്കിലും വേദനിപ്പിക്കുന്ന സംസാരം പാടില്ലായിരുന്നു പാപ്പു
@RealVibes2716
@RealVibes2716 2 часа назад
Athe
@sumalatha5869
@sumalatha5869 55 минут назад
നിവർത്തി കേടു കൊണ്ട് സംസാരിച്ചതാടോ
@Shamna668
@Shamna668 38 минут назад
@@Selma-c1j yss 😍
@anushadanu5526
@anushadanu5526 23 минуты назад
എന്ത് വേദനിപ്പിക്കുന്ന സംസാരം ആണ് പറഞ്ഞത്. അച്ഛൻ മക്കൾക്ക് ചെയ്തു കൊടുക്കേണ്ട കാര്യങ്ങൾ ഉണ്ട്. ഒരിക്കലും അച്ഛനെ കുറിച്ച് പാപ്പു പറയണം എന്ന് വച്ചല്ല അത് ബാല തന്നെ പറയിപ്പിച്ചതാ കാരണം ഓണം program tvയിൽ ഏതോ ഒരു kuttye കണ്ടപ്പോൾ മകളെ ഓർമ വന്നു. പാപ്പു പറഞ്ഞപോലെ ഒരു letter ഒരു gift ath ayachu കൊടുക്കായിരുന്നു reject ചെയ്തു എങ്കിൽ പറയുന്നതിൽ കാര്യമുണ്ട് എന്ന് വെക്കാം. ബാല ഹോസ്പിറ്റലിൽ കിടക്കുമ്പോൾ കാണാൻ പോയത് തന്നെ valya ഭാഗ്യം.
@Selma-c1j
@Selma-c1j 10 минут назад
@@anushadanu5526 അത് തന്റെ അഭിപ്രായം ഞാൻ എന്റെ അഭിപ്രായം പറഞ്ഞു, അച്ഛൻ മാരെ ബഹുമാനിക്കണം അതാണ്‌ എന്റെ അഭിപ്രായം അതിന് നീ കുരു പൊട്ടിച്ചിട് കാര്യം ഇല്ല
@bepositive4044
@bepositive4044 4 часа назад
ബാല നിങ്ങളാണ് ശെരി എന്ന് കാലം തെളിയിക്കും
@fighter3108
@fighter3108 44 минуты назад
Theliechallo avande 2 mathe bharyayum ettit poyille
@bepositive4044
@bepositive4044 30 минут назад
@@fighter3108 അപ്പൊ അമൃതയുടെ 2ആം കെട്ടിയോൻ ഇട്ടേച്ചു പോയതോ
@mohamedjowhar1684
@mohamedjowhar1684 6 часов назад
പാവം നിഷ്കളങ്കനായ ഒരു മനുഷ്യൻ ❤❤❤❤🤲🤲🤲🤲
@_vhs345
@_vhs345 3 часа назад
@@mohamedjowhar1684 achooda😂👍
@gahanaclive128
@gahanaclive128 2 часа назад
Uvva😂
@sabisalim6259
@sabisalim6259 2 часа назад
😂😂😂😂
@SarithaSniya
@SarithaSniya 2 часа назад
Pavam manushan
@LenaLena-f6f
@LenaLena-f6f 2 часа назад
😂😂
@sindhums6484
@sindhums6484 4 часа назад
അപ്പോൾ ഗോപി സുന്ദർ എവിടെ ആ കാര്യം പറഞ്ഞില്ല ആ കുട്ടി 😊😊
@LakshmiGiri-m3s
@LakshmiGiri-m3s 5 часов назад
അവൾ ഒരിക്കൽ തിരിച്ചു വരും,
@Asmidha
@Asmidha 5 часов назад
😢😢😢uppa ഇല്ലാത്ത വിഷമം അതില്ലാത്തവർക് മാത്രേ അറിയൂ ആ മോൾ ഒരിക്കൽ തിരിച്ചറിയും ഒരു അച്ഛന്റെ വില
@Mhh-il7yx
@Mhh-il7yx 2 часа назад
Gopi sundar ne acha enn vilicha kutty ini enth vishamam😂
@sbpd9121
@sbpd9121 Час назад
Yez
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Час назад
@@Mhh-il7yx Gopi udane Amrithaye kalayum. Amrita progressive aayond adutha payyane premikum.
@Mhh-il7yx
@Mhh-il7yx 59 минут назад
@@User-x2f3ef4s4fs6g Ithine aano ee progressive enn parayunne..ivde oke vere pera parayaar😄
@JayalakshmiSoman
@JayalakshmiSoman 2 часа назад
പാപ്പു ഇത്രമാത്രം ബുദ്ധിയുള്ള കുട്ടിയായിട്ടാണോ അമ്മ ആ ഗോപീ സുന്ദറിന്റെ കൂടെ കറങ്ങി നടന്നപ്പോൾ ഇതുപോലെയൊരു ഉപദേശം കൊടുക്കാതിരുന്നത്. ആ കൂടെ നിൽക്കുകയല്ലേ ചെയ്തത്. അയാൾ ഇപ്പോൾ എവിടെ പോയി ? എന്നാലും സ്വന്തം അച്ഛനെതിരെ ഇത്രമാത്രം പറയരുതായിരുന്നു.സ്നേഹിച്ചില്ലെങ്കിലും വേദ നിപ്പിക്കരുതായിരുന്നു. മോളുടെ ജീവിത വിജയത്തിന് ഇത്തരത്തിലുള പെരുമാറ്റ രീതി മാറ്റണം. ദേഷ്യവും പകയും ജീവിതംദു:ഖപൂർണ്ണമാക്കും God bless you🙏🏻
@JisJoice
@JisJoice 2 часа назад
ഞാൻ അതാ ചിന്തിച്ചേ... ഗോപി സുന്ദർ അമൃത എന്താ യിരുന്നു.. അപ്പോൾ ഈ കൊച്ചു എവിടെ ആയിരുന്നു
@LenaLena-f6f
@LenaLena-f6f 2 часа назад
Alla njan chodikatte She fell into a relationship after 14 long years . Pennai avar single aayi thanne erikano She would have found a love and care which she didn't faced ever so she would have got into that relation athinu Ningalkonnum lifil relationship ille Ene ningal divorse aayanu thanne vekku lifil orikalum njgal vere aale snehikelle suppose if you divose at after 23 ????
@Aysha_s_Home
@Aysha_s_Home Час назад
ആ കുട്ടിയെ കൊണ്ട് പറയിച്ചതായിരിക്കും😢
@naseemavahab6960
@naseemavahab6960 Час назад
💖🥺👍​@@Aysha_s_Home
@rameshramachandran8965
@rameshramachandran8965 Час назад
Upadeshicha nee nannavo mayra Athupola thanna anu Anubhavikatha oru pennugalum padikilla upadesham kondu umbana pattu
@lalithaa2320
@lalithaa2320 4 часа назад
ഒരു അച്ഛന്റെ മനസ്സ് എത്ര നീറിയിട്ടാണ് ഇത്രക് പറയുന്നത്. അയാളോട് ആകൊച്ചിനെകൊണ്ട് തോന്നിയവാസം പറയിച്ചവർ ആകൊച്ചിനെ കൊണ്ടുതന്നെ ദുഃഖിക്കേണ്ടിവരും.
@reshmasoorajsooraj5079
@reshmasoorajsooraj5079 28 минут назад
Bala epozum mediak munnil makale ettukodukukkayalle cheythath Adehathine persanally vedio ayachal mathiyallo A kutti schoollilum publiclum anubavikkunna budimuttal ethra adikamakum
@shinbet6385
@shinbet6385 4 часа назад
നിങ്ങൾ ഒരു അച്ഛനായിരിക്കുക, മക്കൾ മക്കൾ മക്കളായി തിരിച്ചുവരുന്ന സമയം ഉണ്ടാകും...എല്ലാ മനുഷ്യർക്കും തിരിച്ചറിവ് ഉണ്ടാകുന്ന ഒരു സമയം ഉണ്ട്, അപ്പോൾ ഇന്നലത്തെ മനുഷ്യൻ ആയിരിക്കില്ല ഇന്ന്... നിങ്ങൾ കാത്തിരിക്കുക നിങ്ങളുടെ സമയവും വരും... ശ്രീ ബുദ്ധൻ 🙏🏽🙏🏽🙏🏽
@thommyshelby4825
@thommyshelby4825 2 часа назад
Sreekuttan 👍
@reghureh4405
@reghureh4405 57 минут назад
അയാളുടെ കർമ്മം അച്ഛൻറേത് അല്ലായിരുന്നു.. അതുകൊണ്ടാണ് മകൾക്ക് വാ തുറക്കെണ്ടി വന്നത്
@joandni561
@joandni561 4 часа назад
അമ്മ പ്രമുഖ കുപ്രസിദ്ധ യുവ നിർമ്മതാവും ആയി അവിഹിതബന്ധം തുടർന്നതാണ് ബാല വിവാഹ മോചനം നേടിയത് ബാല നേരിട്ട് അവിഹിതം കണ്ടിട്ടുണ്ട് അതിന് ചൊല്ലി ഇടിയും ചവിട്ടും സ്വാഭാവികമാണ്. അതിനുശേഷം വിവാഹം മോചനം കഴിഞ്ഞു കുപ്രസിദ്ധ സംഗീത സംവിധായകനും ആയി അവിഹിതം ബസ്റ്റ് അമ്മയാണ്..അ അമ്മ വളർത്തിയ കുട്ടി ഇങ്ങനെയൊക്കെ പറയൂ
@manjuaswathy
@manjuaswathy 3 часа назад
Athara kuprasidha samvidhayan adyathe Balayanu sheriyennu ellavarkum Ariyam
@rahulp4705
@rahulp4705 3 часа назад
Support cheyan ule changootam😂​@@manjuaswathy
@sindhur1127
@sindhur1127 2 часа назад
ഇയാളും രണ്ടാമത് വിവാഹം കഴിച്ചിട്ട് എന്തായി ? സിനിമ ഇല്ലാത്തപ്പോൾ ഓരോന്നും കൊണ്ട് ഇയാൾ ഇറങ്ങും
@ജർമൻമല്ലു
@ജർമൻമല്ലു 2 часа назад
​@@sindhur1127അവർ സന്തോഷം ആയി ജീവിക്കുന്നു..
@valleylife5804
@valleylife5804 Час назад
You think Bala is innocent? There was a show in USA right before Bala and Amritas wedding. Annu ivide vannu thallu kollathe Bala poyathu athinte organizers ivide anpillerude kaalu pidichittanu. Bala thought just because it’s USA all the girls sleep around with whoever they see.
@shymakishore7387
@shymakishore7387 4 часа назад
ബാക്കി എല്ലാം പറഞ്ഞിട്ടുണ്ട് പക്ഷേ അമ്മ വിജയബാബു ന്റെയും കോഴി സുന്ദറിന്റെയും കൂടെ പോയതിനെ പറ്റി പാപ്പു ന് ഒന്നും തന്നെ പറയാനില്ലേ... ഈ രണ്ട് കാര്യങ്ങളിൽ നിന്ന് നിന്റെ അമ്മയെ നിനക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല... തെറ്റാണ് mole നീ ചെയ്യുന്നത്...
@mercysunny5167
@mercysunny5167 3 часа назад
സത്യം അതു മോളു കണ്ടില്ല
@sheebasasankan728
@sheebasasankan728 Час назад
അമൃത,ഗോപിസുന്ദറിന്റെ കൂടെ പോയപ്പോൾ പാപ്പുവിന് മൂന്നു വയസ്സല്ല, മൂന്ന് വയസ്സിൽ ഉള്ള കാര്യം മാത്രമേ ഓർമയുള്ളു 😂
@roshnichandran
@roshnichandran Час назад
കോഴി സുന്ദരൻ 🤣🤣😂😂
@saradaravikumar1984
@saradaravikumar1984 12 минут назад
Correct ​@@sheebasasankan728
@manusree9920
@manusree9920 5 часов назад
മനുഷ്യ നിങ്ങളിത്ര നിഷ്കളങ്കൻ ആയിരുന്നല്ലോ... കരയിപ്പിക്കാൻ ആയിട്ട്..😢
@_vhs345
@_vhs345 3 часа назад
@@manusree9920 enna nee poyi avanu oombi kodukk😋🤣
@mercysunny5167
@mercysunny5167 3 часа назад
സത്യത്തിനു വില ഉണ്ട്‌. ആ കൊച്ചു ഒരിക്കൽ അതു തിരിച്ചറിയും.
@amaljayakumar1574
@amaljayakumar1574 5 часов назад
വളരെ ഓര്മശക്തിയുള്ള കുട്ടിയാ, രണ്ടു വയസ്സിൽ ഉള്ള കാര്യമൊക്കെ എത്ര കൃത്യമായിട്ടാണ് ഓർത്തു പറയുന്നത്, അമൃത ഇച്ചിരികൂടെ ശ്രമിച്ചാൽ പപ്പുന് പല പല വേൾഡ് റോക്കോർഡും നേടാൻ കഴിയും 😂😂
@___-em6py
@___-em6py 4 часа назад
😂😂😂
@praseedadevi
@praseedadevi 4 часа назад
29 years aaya enik nursery poya kaaryam ulpede orma und.
@godislove4917
@godislove4917 4 часа назад
​@@praseedadeviനഴ്സറി -4 വയസ്
@Slothstatic
@Slothstatic 4 часа назад
​@@praseedadevi enikk njan janikkunnathinu munp ullath vare orthedukkan kazhiyunnu
@Aaluv3j
@Aaluv3j 3 часа назад
@@Slothstatic😂
@JayasreeNair-z5m
@JayasreeNair-z5m 3 часа назад
ആ കുട്ടി ഇരുന്ന് പറയുമ്പോൾ മനസിലാകും ആരോ ശെരിക്കും പറഞ് പഠിപ്പിചതാണന്ന്.
@rrrraaa321
@rrrraaa321 3 часа назад
She is explaining the things she experienced Pls try to understand a little grls pain Y cmmntg bad about such a little kid
@BindhuBinoy-mh6mo
@BindhuBinoy-mh6mo 2 часа назад
അതേ
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Час назад
@@rrrraaa321 OH yeah kurach....orupaad venda... ethiri bhuddi use cheyy suhruthey
@JeevaS-g1u
@JeevaS-g1u 4 часа назад
രണ്ടര വയസ്സുവരെ ഉള്ള അമ്മയും അച്ഛനുമൊത്തുള്ള ഒരുപാട് ഫോട്ടോസ് കാണുമല്ലോ... അത് തെളിവ് അല്ലേ സ്നേഹിച്ചിരുന്നു എന്നുള്ളതിന്...
@leenaantony749
@leenaantony749 2 часа назад
എത്ര ഇഷ്ടമില്ലെങ്കിൽപോലും ഇങ്ങനെ പബ്ലിക് ആയി അച്ഛനെ തള്ളി പറയരുതായിരുന്നു കുട്ടീ..
@sreekutty.
@sreekutty. 4 часа назад
രാവിലെ തന്നെ നിങ്ങൾ കരയിപ്പിക്കുവല്ലോ....🥹... ഇത്രക് നിഷ്കളങ്കൻ ആവരുത് ട്ടോ... ബാല ചേട്ടാ... ❤️.. നിങ്ങളുടെ സ്നേഹം അവരൊന്നും അർഹിക്കുന്നില്ല... അത്ര തന്നെ... നിങ്ങൾക്കു മനക്കരുത് ഉണ്ടാകട്ടെ.
@sindhur1127
@sindhur1127 2 часа назад
ഇത് വാർത്ത സൃഷ്ടിച്ച് എല്ലാവരുടെയും ശ്രദ്ധ പിടിക്കലാണ്. ഇയാളുടെ കുടുംബകാര്യം അറിഞ്ഞിട്ട് ആർക്കെന്തു പ്രയോജനം. പാവപ്പെട്ടവന് എന്തെങ്കിലും ഉപകാരം കിട്ടുന്ന വാർത്തകൾ വരട്ടെ
@User-x2f3ef4s4fs6g
@User-x2f3ef4s4fs6g Час назад
@@sindhur1127 Paavapettavanu upakaram ulla vartha - PINARAYI VADI AAYI
@sindhur1127
@sindhur1127 Час назад
@@User-x2f3ef4s4fs6g 😂😂😂
@sreekutty.
@sreekutty. Час назад
@@User-x2f3ef4s4fs6g 🤣🤣🤣🤣🤣🤣 പൊളി പോളിയേ...... 🤣🤣🤣
@raihanath.k6685
@raihanath.k6685 5 часов назад
ഇയാളെ എന്തിനാ ഇങ്ങനെ കുത്തിനോവിക്കുന്നത്😢😢
@musthafapa2956
@musthafapa2956 4 часа назад
സിനിമ അഭിനയം അത് പോലെ ജീവിതംഅഭിനയിച്ചു കാണിക്കരുത്
@sindhur1127
@sindhur1127 2 часа назад
Very true
@jomonvarghese8683
@jomonvarghese8683 6 часов назад
Vishamikkenda😢
@jishasunil4324
@jishasunil4324 6 часов назад
മൂന്ന് വയസുള്ള ഒരു കുട്ടിയുടെ ഓർമ്മ
@priyankavictor111
@priyankavictor111 5 часов назад
എൽകെജി ,യുകെജി പ്ലേ സ്കൂൾ അവിടെയൊക്കെ കൊണ്ട് കുട്ടികളെ ആകുമല്ലോ അപ്പോൾ എത്ര വയസ്സുള്ളപ്പോഴാണ് കുട്ടികളെയൊക്കെ ചേർക്കുന്നത് അവർ കുഞ്ഞുനാളിൽ പഠിച്ച എബിസിഡി ഒക്കെ ഇപ്പോഴും ഓർത്തിരിക്കുന്നു ഉണ്ടല്ലോ അതെങ്ങനെയാണ്???!!
@shymakishore7387
@shymakishore7387 4 часа назад
​@@priyankavictor111എന്നിട്ടെന്താ അമ്മ kopi സുന്ദറിന്റെ വിജയബാബു ന്റെ കൂടെ പോയതൊന്നും പറയാഞ്ഞത് അങ്കുട്ടൻ എന്നും പറഞ്ഞു ഒലിപ്പിച്ചു നടന്നിട്ട് എന്തായി
@bottlee200
@bottlee200 4 часа назад
​@@shymakishore7387angane poyenkil enthaanu preshnam?? She is an unmarried woman who sacrificed her good age to bring up her daughter. Makal valuthaayithin shesham maathram aanu, avar avarde love lifeileku thiruchu poyitullu. Orikkal kalyanam kazhichu ennu vechu avar ini vere aareyem ishtapedaruthu ennundo??
@praseedadevi
@praseedadevi 4 часа назад
​@@shymakishore7387achanu vere kettaam amma oraalde koode kalyanam aakum enn pratheekshich poyatha ath kuttam. Bhayankaram thanne.
@priyankavictor111
@priyankavictor111 3 часа назад
@@shymakishore7387 അതൊക്കെ അവരുടെ പേഴ്സണൽ കാര്യങ്ങളാണ് ഈ പറഞ്ഞ വ്യക്തികൾ ഒന്നും ആ കുട്ടിയെ സഹായിച്ചില്ലെങ്കിലും വീഡിയോ ഇട്ട് ഉപത്രവിക്കുന്നില്ല. ഇതുപോലുള്ള ഇൻറർവ്യൂ സ്വന്തം കുട്ടിയുടെ മെൻറൽ സ്ട്രെസ്സ് ഉണ്ടാക്കുന്നു എന്ന് സ്വന്തം അച്ഛൻ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെ ആരു മനസ്സിലാക്കാനാണ്.
@lalithambikaachuarun90
@lalithambikaachuarun90 6 часов назад
എല്ലാം സെരിയാകും സാർ
@hareeshkumar3660
@hareeshkumar3660 Час назад
ആ കുട്ടിയേകൊണ്ട് ഇതൊക്കെ പഠിപ്പിച്ച് പറയിപ്പിച്ചതാണെന്ന് കണ്ടപ്പോഴേ തോന്നിയിരുന്നൂ..ബാല താങ്കൾ വിഷമിക്കരുത് 🙏🙏🙏
@neelambari6729
@neelambari6729 2 часа назад
ഒരിക്കലും ബാല എന്ന മനുഷ്യനെ മലയാളികളായവർ കുറ്റം പറയില്ല.... അദ്ദേഹം എത്ര പാവമാണെന്ന് നമുക്ക് അറിയാം.... അമൃത യുടെ സ്വഭാവവും എല്ലാ മലയാളികൾക്കും അറിയം... So ബാല stay strong........ Good പേഴ്സണാലിറ്റി
@sumalatha5869
@sumalatha5869 55 минут назад
നന്മ മരം fraud Bala
@fr.pradeepoommenphilip6343
@fr.pradeepoommenphilip6343 5 часов назад
അദ്ദേഹം പറഞ്ഞത് സത്യമെങ്കിൽ ആ നിഷ്കളങ്കമായ കുഞ്ഞിനെ ദുഷ്ടബുദ്ധി പറഞ്ഞു പറയിച്ചതല്ലേ എങ്കിൽ കുഞ്ഞേ നീ re-think ചെയ്യുക.... തിരുത്തുക.... ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@Priyaneeshvlogs
@Priyaneeshvlogs 4 часа назад
ഒരിക്കൽ നിങ്ങളെ മനസ്സിൽ ആക്കും ❤❤❤❤❤❤❤❤❤
@rashinoufal4043
@rashinoufal4043 3 часа назад
ഇവർ പിരിഞ്ഞ സമയം മോൾ ചെറിയ കുട്ടി ആയിരുന്നു അവൾക്കു എല്ലാം ഓർക്കുന്നു സമ്മതിക്കണം 🙏🙏🙏🙏
@abdulsamadrenila9139
@abdulsamadrenila9139 2 часа назад
പാവം ബാല കണ്ണ് നിറഞ്ഞു പോയി ഈ അച്ഛന്റെ സ്നേഹം അനുഭവിക്കാനും വേണം ഒരു യോഗം
@Leopardgecko-n9m
@Leopardgecko-n9m 4 часа назад
അച്ഛൻ്റെ മക്കളിലുള്ള വേദന😢
@ResearchSchoool
@ResearchSchoool 4 часа назад
Dear Bala.. I could see your love for your Pappu... One day an older and mature Pappu will realize that you loved him and it was her mother that was root cause of her alienation from her daddy.... That day I am sure she will come back to you.... God Bless you Bala....
@Rangannan2.0
@Rangannan2.0 5 часов назад
I can relate to what she is saying.I had similar situation as a child.Its traumatic and still haunts me.Chumma parayaruthe, ayal drunkard allarnenkil ithra cherupathil liver failure varuvo.Ivide kidannu chillakunna pattikalode ninokoke ingane anubhavam varumbo padikum.She is being mature and courageous.Amrita can date whomever she wish to , its up to her.But please dont justify drunkards cause they act innocent now.Go get a life🥶
@ammu78216
@ammu78216 4 часа назад
Athokke Sheri but swantham achanil ninnum mole akattan avar aa kuttyil kuthivakkunna nunakalkku mappu illa.kochine Kanan ulla adhikaram achanu undu.athu aarkkum nishedhikkan aakilla.kodathy polum angane parayu
@shangeorge8045
@shangeorge8045 3 часа назад
Firstly, sorry that you had severe childhood trauma. But, why the fk do you think liver failure happens only due to someone being a drunkard ? Get facts into your puny little mind. "Amritha can date who ever she wants" .... Swantham bharya verey oruthante koodey azhinjaattam nadathumbol, aathmabhimanam ulla eth bharthaavinum ath kollum ... Chilappo oru potterru veenennu irikkum. Ningalkku ath manasilavumonu Nik ariyilla. Post marital relationship okkey angeekarikkunna palarum kaanum. But, ee case'il Bala wasn't such a person. Kalyanam kazhinj avihithathinu pookendaval pookattu ... Vella red streetilum pokkooottu; it's just that Bala did not allow it in his family/house. That's it. Drunkards are never justified. So are people who are prejudiced. So, get a life.
@anna914-i6z
@anna914-i6z 2 часа назад
Amrutha Vijay Babu nte koode aarunnu , kuttiyude aa age l , athan divorce, Kuttikk orma aayitt Gopi chettantem
@Rangannan2.0
@Rangannan2.0 2 часа назад
@@anna914-i6z avar aredelum kude potte , athinalle divorce file cheythe.
@np1856
@np1856 55 минут назад
Even if she dates whomever she wants she doesn't have any rights to tell ill about bala to his daughter. You might remember your traumatic childhood because of your father. But if the father is toxic for both child and mother then leave him. But if the man is only toxic for the mother then she should leave him but that doesn't mean that she should separate a daughter and father. She is seeked for complete custodian of papu and bala should not meet her father. It's all because of her insecurities. She thought she will be alone after divorce and if her daughter is with her she will be okay. So it's just a tool or a emergency medicine she developed for her own safety. That's a selfish act. Because I have seen much worst men that this. Even they are not deprived from meeting their children after divorce.
@manuramachandran53
@manuramachandran53 5 часов назад
lavallu gopi sundharane appanakiii...balakum illee avakasangall....he also wants to see his daughter...Looks like that girl injected too much..
@salinissalinis4537
@salinissalinis4537 2 часа назад
മീനാക്ഷിയെ കണ്ട് പഠിക്കട്ടെ. അച്ഛനോടൊപ്പമുള്ള ജീവിതമാണ് ഇഷ്ടം. പക്ഷെ, ഒരിടത്തും അമ്മയെ ഒന്നും പറഞ്ഞിട്ടില്ല. അതുപോലെയാവണം മക്കൾ.
@sarath4973
@sarath4973 Час назад
അതെ സ്വന്തം അച്ഛൻ ഒരു പെണ്ണിനെ നശിപ്പിക്കാൻ കാരണമായി എന്നറിഞ്ഞിട്ടും.. ഒന്നും അറിയാത്ത പോലെ കൂടെ താമസിക്കാനുള്ള ആ മനസല്ലേ
@neenus3670
@neenus3670 37 минут назад
Urvashi Manoj k jayan avaraanu yadhartha parents...Manoj k jayan aa kunjinae ammayae veruppikkathae snehikkan padippichu
@NLandmap
@NLandmap 2 часа назад
നല്ലവരെ മനസിലാക്കാൻ ഈ സമൂഹം വളരെ വൈകിയെ പഠിക്കു... ബാല നിങ്ങൽ ഒരു നല്ല മനുഷ്യനാണ്... നിഷ്കളങ്കമായ മനസിലുള്ളത് തുറന്നു പറയുന്ന യഥാർത്ഥ മനുഷ്യൻ😊
@anoosmedia
@anoosmedia 3 часа назад
ബാലക്കി ആ കുഞ്ഞിനോട് ഒത്തിരി ഇഷ്ടം ഉണ്ട് എന്നു അദ്ദേഹത്തിന്റെ വീഡിയോയിൽ കാണാം. കുഞ്ഞുങ്ങളൂടെല്ലമുള്ള അദ്ദേഹത്തിന്റെ സമീപനം കണ്ടാലറിയാം.. പിന്നെ പാപ്പു ഇത് പറയേണ്ടിയിരുന്നില്ല. ആ അച്ഛൻ എത്ര വിഷമിച്ചുകാണും സ്വന്തം മകളല്ലേ
@heanagm1365
@heanagm1365 3 часа назад
മൂന്ന് വയസ്സ് പ്രായമുള്ള കുട്ടിക്ക് എന്ത് ഓർമ്മ ഉണ്ടാവാനാണ് അമൃത നല്ല ഭയങ്കരി തന്നെ അവൾക്ക് ഇനിയും ആണുങ്ങളെ കിട്ടും ഏതായാലും അമ്മയുടെ വഴി തന്നെ മോളും പോട്ടെ
@RekhaRamesh-o6v
@RekhaRamesh-o6v Час назад
ബാല സങ്കടപ്പെടേണ്ട അവൾ നല്ല നിലയിൽ വളരട്ടെ വിഷമിക്കേണ്ട ഒരു കുട്ടിയുടെ ബുദ്ധിയിൽ പറയുന്നതല്ല അതല്ല ജനങ്ങൾക്കും മനസ്സിലായി ഓൾ ദ ബെസ്റ്റ്
@akhileshattappady9337
@akhileshattappady9337 5 часов назад
എത്ര സുഖ സൗകര്യം ഒണ്ടായിട്ടെന്താ കാര്യം...??? സ്വന്തം മകളെ കാണാൻ അല്ലെങ്കിൽ അവളോട് സംസാരിക്കാൻ വിഡിയോ ചെയ്യണം,, അല്ലെങ്കിൽ യു ട്യൂബിൽ കേറണം...😢😢😢
@silpa8859
@silpa8859 3 часа назад
അവളുടെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് ആണ്, problems എന്തോ ആവട്ടെ,തെറ്റ് ചെയ്താലും ചെയ്തില്ലേലും ബാല നെഞ്ച് പൊട്ടി ആണ് ആ പറയുന്നത്,, ആശുപത്രിയിൽ കാണാൻ പോയപ്പോൾ കുറച്ച് മണ്ണ് വാരികൊണ്ട് പോയിരുന്നേൽ ഇതിലും നല്ലത് അത് ആയിരുന്ന്,,ജീവനോടെ വന്നത് മകൾ വന്നത് കൊണ്ട് എന്ന് വിശ്വസിച്ച അച്ഛൻ ആണ്,അത്, ഒരു കാലത്ത് നീ ഈ വീഡിയോ കാണാൻ ഇട വരണേ എന്ന് മാത്രം പ്രാർത്ഥിക്കുന്നു
@priyankavictor111
@priyankavictor111 5 часов назад
ഒരു ചെറിയ കുട്ടിയെ സോഷ്യൽ മീഡിയയിൽ ഇട്ട് വലിച്ച് കീറുക അൺ എല്ലാരും കൂടി, അതിലിട്ടു കൊടുക്കുന്നത് സ്വന്തം ആയവർ തന്നെ😢.
@bharathibharathi4640
@bharathibharathi4640 3 часа назад
My eyes are full of tears. Sorry Bala I can only pray with God for u.
@PreethaParvathi-y6h
@PreethaParvathi-y6h 3 часа назад
Bala നിങ്ങ ളോടൊപ്പം കേരളത്തി ലെ ജനങ്ങളുണ്ട്.. എന്നും bala യെ ഇഷ്ട്ട പ്പെടുന്ന ഒരു സഹോദരി
@faz4977
@faz4977 2 часа назад
എന്ത് തെറ്റ് ചെയ്ത ആളാണെൻകിലും ആ കുഞ്ഞിനെ കൊണ്ട് social മീഡിയായിൽ ഇത് പോലൊരു വീഡിയോ പോസ്റ്റ്‌ ചെയ്യിപ്പിച്ചത് അപ്പുറത്തുള്ള ആളുകളുടെ നിലവാരം മനസിലാക്കാം...
@thecreator776
@thecreator776 5 часов назад
മൂന്നു വയസുള്ള കുട്ടി പട്ടണി കിടന്നതു ഗ്ലാസ്‌ എടുത്തു എരിഞ്ഞതും ഓർത്തിരിക്കുമോ? തള്ള ശെരിയല്ല എന്ന് അവളുടെ തള്ള തന്നെ തെളിയിച്ചു
@ഞങ്ങളുംനിങ്ങളും
സത്യം. ഒന്നുകിൽ ആ കുട്ടിയെ അത് പറഞ്ഞു പഠിപ്പിച്ചു. അല്ലാതെ 3 വയസ്സുള്ള കൊച്ചു ഓർത്തിരിക്കുക അല്ലെ... അങ്ങനെ ആണേൽ നാട്ടിൽ എത്രയോ കള്ളുകുടിയന്മാരുടെ മക്കളുണ്ട്. അടിയും തൊഴിയും ഒക്കെ കിട്ടുന്നുണ്ടാവും. ഗ്ലാസ് എടുത്ത് എറിഞ്ഞു പോലും. ഇല്ലെങ്കിലും പെണ്ണുങ്ങൾ ഭരിക്കുന്ന വീട്ടിൽ നിന്നും പെണ്ണെടുത്താൽ ഇതൊക്കയെ ഉണ്ടാവൂ
@valleylife5804
@valleylife5804 Час назад
Orthirikkum..
@sumalatha5869
@sumalatha5869 53 минуты назад
അനുഭഹിച്ചവർ ഓർക്കും
@BindhuBinoy-mh6mo
@BindhuBinoy-mh6mo 2 часа назад
ബാലക്ക് മോളേ ഭയങ്കര ഇഷ്ടം ആയിരുന്നു. അത് അറിയുന്നവർ ആണ് മോളേ,അച്ഛന് എതിരേ തിരിച്ചത്. മോൾക്ക് ഭാവിയിൽ അത് മനസിലാവും ❤
@a4aswani
@a4aswani 3 часа назад
എന്തോ വല്ലാതെ മനസ്സിൽ തട്ടി 😢
@jessy_telson
@jessy_telson 3 часа назад
വളരെ കുഞ്ഞിലേ പോയ മോളന്നു . അമ്മ അമൃതയുടെ ക്ലാസ്സ്‌ കൊള്ളാം കഷ്ടം . സാരമില്ല ബാല അവൾ ഭാവിയിൽ നിങ്ങളുടെ അടുത്തേക് തന്നെ വരും . മോളെ പാപ്പു ആ മനുഷ്യൻ നെഞ്ച് പൊട്ടി പറയുന്ന വാക്കുകൾ ആന്നത് . മോൾക്ക് അത് താങ്ങാൻ പറ്റണെന്ന് പ്രാർത്ഥിക്കു . അമ്മയെ കണ്ടു മോളു ജീവിച്ചാൽ അധോഗതി .
@nisha6553
@nisha6553 2 часа назад
ബാല പറയുന്ന കേട്ടിട്ട് അറിയാതെ കണ്ണു നിറഞ്ഞു😞
@poornimaachu6622
@poornimaachu6622 5 часов назад
3 വയസായപ്പോൾ മുതൽ ഉള്ള കാര്യങ്ങൾ ഇത്രയും കൃത്യമായി ഓർമിക്കാൻ പറ്റുന്നെങ്കിൽ നീ ഒരു മിടുക്കി തന്നേ. ഒന്നർക്കു മോളേ ഇത് നിന്റ അച്ഛൻ ആണ്. നിനക്ക് ജന്മം തന്ന വ്യക്തി. മറ്റുള്ളവരുഡേ പ്രേരണയലാണ് നീ കള്ളം പറഞ്ഞതെങ്കിൽ നീ ഓർത്തോളൂ നിന്നേ നന്നായി വളർത്താൻ അവര്ക് ഓദേശം ഇല്ല. എനിക്കും 4 വയസായ ഒരു മകൾ ഉണ്ട്. അതുകൊണ്ട് പറഞ്ഞതാ
@aneeshkunjatta3626
@aneeshkunjatta3626 5 часов назад
ഈ മോളെ കൊണ്ട് അമ്മ എങ്ങനേ പറയിപ്പിച്ചിട്ടുണ്ടെകിൽ അ അമ്മയുടെ കൂടെ മോൾ എന്ത് സേഫ് ആണ് സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മക്കളെ ഉപയോഗിക്കുന്നു, അത് ഒരു അച്ഛനാണ്.
@rrrrrr9357
@rrrrrr9357 Час назад
അമ്മയും അച്ഛനും തമ്മിൽ പല പ്രശ്നം ഉണ്ടാവും, എന്നാൽ അച്ഛൻ അമ്മയെ കുറിച്ചും, അമ്മ അച്ഛനെ കുറിച്ചും ഒരിക്കലും മക്കളോട് മക്കളോട് പരസ്പരം കുറ്റം പറഞ്ഞു പഠിപ്പിക്കരുത്, അവർ എന്താണെന്ന് മക്കൾ സ്വയം മനസ്സിലാക്കട്ടെ,,, അമൃത ഒരിക്കലും മകളെ ഇങ്ങനെ വളർത്തരുത്. നീ ഇത്ര മോശം ആവരുതായിരുന്നു
@manjubinu557
@manjubinu557 47 минут назад
കുട്ടിയെ കൊണ്ട് ഇങ്ങനെ പറയിച്ചത് ഒട്ടുംയോജിക്കാൻ കഴിയില്ല.
@lissymukulel8425
@lissymukulel8425 4 часа назад
Pls don’t poison the children… stupid ladies, don’t worry Bala… if your love is real… she will come back to you… just wait
@user-jz1zo9io7w
@user-jz1zo9io7w 5 часов назад
Bala chettaa.... Veshamikkarth❤❤
@manuaravindkaravind8425
@manuaravindkaravind8425 5 часов назад
Ayale Kuttam paryan kore per kanum pakshe enth ayalum Achan Achan akathirikkila..adeham ippol sarikum vishmikiind Ellamkondum ottakka annu ayal..thett ine arude bhagath ayalum ath mansilakki onnikan kazhiyumnkil onnikkuka...Ottapedal ennum Ottapedal thanne annu❤
@AKHANDBHARATHFOUNDATION
@AKHANDBHARATHFOUNDATION 6 часов назад
God Bless u Bala. 😮😊
@user-jz1zo9io7w
@user-jz1zo9io7w 5 часов назад
Avalk thulli nadakkan aval poi. Ennitt aa kunjine kond inganokke parayikkunna. Ari aharam kazhikkunna malayalik manasilavum ellam. Ningade veshamam ethra valuthann njangalk manasilavum. Daivam ellam kaanunnund❤❤❤
@ഞങ്ങളുംനിങ്ങളും
വീട്ടിൽ ആ മനുഷ്യനെപ്പറ്റി അത്രയും മോശമായി ആവും അവർ സംസാരിക്കുന്നത്. അതാണ് ആ കുട്ടി അങ്ങനെ. അയാൽ എങ്ങനെയോ ആവട്ടെ അതിൻ്റെ അച്ഛനാണ്. സ്വന്തം വിജയത്തിന് വേണ്ടി മക്കളെ പറഞ്ഞു പഠിപ്പിക്കുന്ന പെണ്ണുങ്ങൾ ആരായാലും പുച്ഛം.
@ShakiShanu-oy4vd
@ShakiShanu-oy4vd Час назад
എന്റെ മകനെ 3 വയസ്സിൽ ദുബായിലേക് കൊണ്ട് പോയിരുന്നു അവിടെ 3 months ഉണ്ടായിരുന്നു ഇപ്പം പറയുകയാണ് പോയിട്ടില്ല എന്ന് ഇപ്പം അവന്റെ വയസ് 10 😅
@Babithababy-qt5cb
@Babithababy-qt5cb 2 часа назад
അച്ഛനാണ്.....അത് ഒരിക്കലും മാറ്റാനാവില്ല.പിന്നെ ആയ മനുഷ്യനെ ഇങ്ങനെ വേദനിപ്പിക്കണോ മോളെ...?? നാളെ നിനക്ക് ഒരു പ്രശ്നം വന്നാൽ ഓടിവരൻ ഈ അച്ഛനെ ഉണ്ടാകൂ...
@മലയാളിപെൺകുട്ടി
ഓർമ്മ വെച്ച നാളുകളിൽ അമ്മ കോഴി സുന്ദർ കൂടെ അടിച്ചു പൊളിച്ചതൊന്നും ഈ കുട്ടിക്ക് ഓർമ്മ ഇല്ലേ 😏.. ഇയാൾക്കും ഇത് തന്നെ വേണം.. നല്ലൊരു പെണ്ണിനെ ഒഴിവാക്കിയില്ലേ അപ്പൊ തിരിച്ചടി കിട്ടും
@bottlee200
@bottlee200 4 часа назад
Orma vecha naal muthal alla. She started dating him only after her daughter reached a mature age, athuvare kunjinte kaaryam mathram nokiyaan avaru jeeviche.
@ZionJerusalem-k5g
@ZionJerusalem-k5g 4 часа назад
Mature age😂😂😂😂! So funny!
@bottlee200
@bottlee200 4 часа назад
@@ZionJerusalem-k5g what's funny?
@bottlee200
@bottlee200 4 часа назад
@@ZionJerusalem-k5g to me it's funny that you think a womans love life is over, if she is a divorcee or mother of a child.
@anna914-i6z
@anna914-i6z 2 часа назад
​@@bottlee200 Ithrem memory power ulla kutti , Amrutha Vijay Babu nte koode poya karyam maranno , athum kuttiyude aa age l alle Kuttikk orma aayitt ulla Gopi chettante karyom maranno
@IbrahimFiroz-fx6kh
@IbrahimFiroz-fx6kh 5 часов назад
Brother this is your family problem why you putting social media this is not good😊
@amaljayakumar1574
@amaljayakumar1574 4 часа назад
ആ പെണ്ണ് വന്നു പറഞ്ഞത് കേട്ടില്ലേ
@annie1879
@annie1879 Час назад
Why do u take to public platforms to discuss such sensitive issues.
@rudrakshs2442
@rudrakshs2442 Час назад
ദയവു ചെയ്തു അച്ഛനും അമ്മയും തമ്മിൽ ഉള്ള പ്രശ്നം ത്തിന് കുട്ടികളുടെ മനസ്സിൽ വിഷം കുത്തി വെക്കരുത്. അവൾക്കു അച്ഛനും അമ്മയും വേണം. Public മുമ്പിൽ കോമാളി ആക്കരുത്. അത് കുട്ടി വളർന്നു വരുമ്പോൾ അവളെ ബാധിക്കും
@kavithar535
@kavithar535 4 часа назад
ഇനിയൊരു കോഴിസുന്ദറോ... വിജയ് ബാബു വോ വന്നാൽ ഉറപ്പായും അച്ഛനെ തേടി പോകേണ്ടി വരും 👍🏻👍🏻അമ്മയും മോളും ഒന്നോർക്കുക ഏതു പ്രായത്തിൽ ആണ് അമ്മയുടെ കൂടെ പോയതെന്ന് നാട്ടുകാർക്ക് അറിയാം ഇത്രയും ഓർമ്മകൾ കൂട്ടിവെച്ചു easy ആയി പറഞ്ഞു അച്ഛനെ കുറിച്ചു.... അച്ഛനിൽ നിന്നും അവകാശംകോടികൾ ചോദിച്ചു വാങ്ങി പോയതല്ലേ 😄😄😄
@AnnammaBinesh
@AnnammaBinesh Час назад
Kandavanmarude kude കിടന്നു പൈസ undakkunna കുടുബം. ഇനി കോച്ച് valuthakubol kochinem കൊടുക്കും അവള് പിന്നെ കൊച്ചിന് അപ്പനെ വേണ്ട കൊച്ചിൻ്റെ ലോകത്ത് നടക്കും.. അതുപോലെ അല്ലെ അവള് പണം undakkunnathu എല്ലാം vangichu kodukkunu.. പിന്നെ കൊച്ചിന് appane വേണ്ട
@anjalikp2680
@anjalikp2680 40 минут назад
3 വയസ്സിൽ നടന്ന കാര്യങ്ങൾ ഓർമ ഉള്ള പാപൂ അപാര ഓർമ ശക്തി ഉള്ള ആൾ തന്നെ.. ഇവിടെ ഇന്നലെ നടന്ന കാര്യങ്ങൽ ഓർമീല
@Scs905
@Scs905 Час назад
നല്ലത് പോലെ പാട്ട് പാടുന്ന അമൃത യുടെ മനസ്സിൽ ഇത്രയും വിഷം ഉണ്ടെന്നു അറിഞ്ഞില്ല.. ഒന്നും ഇല്ലെങ്കിലും ബാല ജനിപ്പിച്ചത് അല്ലെ,, എന്തിനാണ് ബാല അന്ന് ജഡ്ജ് ആയി റിയാലിറ്റി ഷോയിൽ പോയത്,, കലികാലം 😭😭😭
@akku7296
@akku7296 2 часа назад
Comment box കണ്ട് സങ്കടം തോന്നുന്നു.. എത്ര നെഗറ്റീവ്സ് ആണ് ആ കുട്ടിക്ക് നേരെ പോലും.. അമൃത രണ്ടാമത് കെട്ടിയതിനെ കുറിച് മാത്രം എല്ലാവരും സംസാരിക്കുന്നു.. ബാലയും കെട്ടിയില്ലേ.. He is a narcissist.., പുറമെ മാന്യൻ എന്ന് തോന്നും.. എല്ലാവരെയും പറഞ്ഞു വിശ്വസിപ്പിക്കാൻ നല്ല കഴിവും കാണും.. കൂടെ ജീവിക്കുന്നവർക്ക് മാത്രം ശരിക്കും ഉള്ള സ്വഭാവം മനസ്സിലാവൂ.. ഒരിക്കൽ ഇവരുടെ കൂടെ ജീവിച്ചാൽ പിന്നെ life long suffer ചെയ്യേണ്ടി വരും.. ഒഴിവാക്കി പോയാൽ പോലും ഇങ്ങനെ പിറകെ നടന്നു ഉപദ്രവിക്കും..
@sindhur1127
@sindhur1127 2 часа назад
വളരെ സത്യം. കുട്ടിയോട് സ്നേഹമുള്ള ഒരു അച്ഛനും സോഷ്യൽ മീഡിയായിൽ ഇടയ്ക്കിടെ വന്ന് ഇങ്ങനെ വാർത്ത കൊടുക്കില്ല
@bindusudarshan33
@bindusudarshan33 Час назад
correct ayal nalla padicha kallananu😂
@jameelasoni2263
@jameelasoni2263 5 часов назад
God bless you Bala❤️
@AyazAzim-fx3ui
@AyazAzim-fx3ui 6 часов назад
❤❤❤❤
@nad11116
@nad11116 3 часа назад
ഇയാൾ ടോപ് ഉടായിപ്പ് ആടോ....
@chaithrachai1748
@chaithrachai1748 5 часов назад
പാവം മനുഷ്യൻ 😢
@shahidahafeed9249
@shahidahafeed9249 Час назад
ബാല ചേട്ടാ ഞാൻ ഒത്തിരകരഞ്പോയി...😢 നിങ്ങളുടെ ആ നിശകളങ്കമായ സംസാരം കേട്ടിട്ട്.... ആ പാവം അച്ഛന്റെ മനസ്സ് ഇങ്ങനെ വേധനിപ്പികേണ്ടി രുന്നില്ല." കൈവിട്ട ആയുധവും വാ വിട്ട വാക്കും,ഒരിക്കലും തിരിച്ചു പിടിക്കാൻ സാധിക്കില്ല ......!!
@ishazworld6775
@ishazworld6775 3 часа назад
അമൃത് എന്നും ഫ്രോഡ് ആണ്
@berry_colorz
@berry_colorz 5 часов назад
Tamil pasam vari vilampunnundalloo... ithu tamil naadalla. Here, many think with the brain , not all, though. Unfortunately. It's obvious in the comment section.
@terryjoseph89
@terryjoseph89 51 минуту назад
ഇതെന്താ ഇപ്പോഴത്തെ കുട്ടികൾ ഇങ്ങനെ,,, ആര് പഠിപ്പിച്ചു വിട്ടാലും പാപ്പുവിനു ഒരു അപ്പനോട് എങ്ങനെ behave ചെയ്യണമെന്നുള്ള common sense ഇല്ലേ, വകതിരിവ് വേണം പാപ്പു, നിന്റെ വ്യക്തിത്വം ആണ് ഇവിടെ വെളിവാകണം,,, അതിനെങ്ങനെയാ നെഗറ്റീവ് energy ചീറ്റാൻ അപ്പുറത്ത് ആളുകൾ ഇഷ്ട്ടം പോലെയുണ്ടല്ലോ.... പക്ഷെ നീ ഒരിക്കൽ വരും അപ്പന്റെ കൽക്കൽ ഓർത്താൽ നന്ന്.
@aswinikckc3247
@aswinikckc3247 3 часа назад
ഇതുപോലുള്ള മണ്ടൻ ഭൂലോക ത്ത് ഉണ്ടാവില്ല,,,, ഭാര്യ യെ കുറച്ചെങ്കിലും ബഹുമാനം കൊടുക്കണം,,,
@Rangannan2.0
@Rangannan2.0 5 часов назад
She dont love you , you are just her biological father
@lalithaa2320
@lalithaa2320 2 часа назад
സാരമില്ല. ഒരു സമയത്ത് അവർ നിങ്ങളെക്കാൾ ദുഖിക്കേണ്ടിവരും ഈ പ്രശ്നത്തിൽ.
@Chinunu-u7q
@Chinunu-u7q 5 часов назад
പാവം
@karthiayanim2970
@karthiayanim2970 5 часов назад
വീട്ടുകാര്യങ്ങൾ പരസ്യപ്പെടുത്തുന്ന !
@AjithaCo
@AjithaCo Час назад
ബ്ബാല.. നിങ്ങൾ നീരിപിടയാതെ കാത്തിരിക്കൂ.. സത്യമേ ജയിക്കു.
@_vhs345
@_vhs345 3 часа назад
Cinemakaarude jeevitham aera kore inghane okke thaane oombiya lifum😂
@lijajiji8386
@lijajiji8386 3 часа назад
അച്ഛനും മകളും തമ്മിലുളള ബന്ധത്തെ മുറിക്കുന്നതെന്തിനാണ്
@Positivevibesonly189
@Positivevibesonly189 55 минут назад
Why cant you share the expenses of your daughter.. Amrutha says you will not give a single penny even for your kids marriage.❓❓❓
@NithinJose-ow3xq
@NithinJose-ow3xq Час назад
Just a family matter , why are you guys making it public. Solve it like mature people
@rahulmenon1629
@rahulmenon1629 3 часа назад
Feels like u spoke from ur heart. Ur a great human being and good things will happen to you Mr Bala. She will know about life more with time and time heals many things. Wait for it as she is just a kid now.
@Asnavavachi
@Asnavavachi 2 часа назад
ഡിവോഴ്സ് ആയിട്ട് ന്തിന് ആ കുടുംബത്തെ കുറച്ചു ഇദ്ദേഹം പറയുന്നു. ആ കൊച്ചു പറഞ്ഞതിൽ കാര്യം ഉണ്ട്. ക്ലാസിലെ കുട്ടികൾ സംസാരിക്കും വിട്ടിൽ മുതിർന്നവർ പറയുന്ന കേട്ട് പിറ്റേന്ന് ചോദിക്കുന്ന മക്കൾ ഉണ്ട്.
@anonymous-ds4ix
@anonymous-ds4ix 15 минут назад
This guy is toxic .. he will push her into truama .. she will be luky if she dowsnt lose her mental balance ... 200 percent toxic guy ..
@shadrachgeorge108
@shadrachgeorge108 12 минут назад
That poor girl is surrounded by narcissistic parents 😢
@Positivevibesonly189
@Positivevibesonly189 57 минут назад
Sorry for the kid... Both parents seems horrible for me.
@mypouple8530
@mypouple8530 6 часов назад
എന്താ സംഭവം
@renjut7397
@renjut7397 5 часов назад
അച്ഛനെ തള്ളി പറഞ്ഞു കൊണ്ടുള്ള വീഡിയോ ഇൻസ്റ്റായിൽ
@mypouple8530
@mypouple8530 5 часов назад
@@renjut7397 thanks
@lionsignitz9523
@lionsignitz9523 5 часов назад
God bless 🎉
Далее