Тёмный

‘ഭാര്യയിൽനിന്ന് പിരിഞ്ഞതുകൊണ്ട് ജീവിതം നിർത്താൻ പറ്റുമോ?’ ​| Nere chowe | Vijay Yesudas 

Manorama News
Подписаться 9 млн
Просмотров 1,2 млн
50% 1

#malayalamnewslive #manoramanewslive
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 957   
@salimsayed7377
@salimsayed7377 4 месяца назад
ഞാനും നിങ്ങളുമെല്ലാം സാധാരണക്കാർ. എന്തെല്ലാം വിഷമങ്ങൾ ഉണ്ടായാലും ജോലിയെല്ലാം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തുമ്പോൾ ഭാര്യയെയും മക്കളെയും കണ്ട് ഒന്ന് രണ്ട് കൊച്ചു വർത്തമാനമെല്ലാം പറഞ്ഞ് മാതാപിതാക്കളെ വാത്സല്യപൂർവ്വം ഒന്ന് തലോടി എല്ലാം ശരിയാകും മക്കളേ എന്ന് നമ്മളെയൊന്ന് ആശ്വാസിപ്പിച്ചാൽ മനസ്സിന് വലിയൊരു കുളിരാണ്. ആ കൊച്ചു വീടാണ് നമ്മുടെ സ്വർഗം. അതല്ലാതെ പ്രൗടിയും പ്രതാപവും ആയി കഴിഞ്ഞാൽ ഭാര്യയും വേണ്ട മക്കളും വേണ്ട കുടുംബവും വേണ്ട പുതിയ മേച്ചിൽ പുറങ്ങളും കുറെ ബാങ്ക് ബാലൻസും മാത്രമാണ് ജീവിതം എന്ന് ചിന്തിക്കുന്ന ഇവരെ പോലുള്ളവരോട് എന്ത് പറയാൻ
@muvincy
@muvincy 4 месяца назад
True
@haseenaabdullatheef
@haseenaabdullatheef 4 месяца назад
Correct
@anniejohney2698
@anniejohney2698 4 месяца назад
Yes
@gracysamuel3336
@gracysamuel3336 4 месяца назад
What about those women who went after him(his money) knowing he is married with child. So it is two to tango. Don't blame him alone. Not justifying his action.
@avgopalan2761
@avgopalan2761 4 месяца назад
We cannot expect Vijay Jesudas to be Cent percent like our Gana Gandharvan Jesudas,!!But, this man seems to be fake….!!
@Usha.J-ei8xy
@Usha.J-ei8xy Месяц назад
ദാസേട്ടൻ എന്തു സുന്ദരനായി ഇപ്പോഴും ഇത് ദേ 90 കാരെപ്പോലെ അഭിനയിക്കുന്നു .. വൃത്തിക്കിരിക്കല്ലോ ഇ വിജയ്ക്ക് ....... ജീവിതം ഒന്നായിപ്പോകാൻ ശ്രെമിക്കു 🙏വിജയ് .... ❤️❤️❤️
@John-q3h4s
@John-q3h4s 4 месяца назад
കെട്ടുറപ്പുള്ള കുടുംബം, അതിൽ മാതാപിതാക്കൾ, ഭാര്യ, മക്കൾ അവരുമൊത്തുള്ള സുന്ദര നിമിഷങ്ങൾ ഇതൊക്കെയാണ് നമ്മുടെ പഴമക്കാർ നമ്മൾക്ക് പകർന്നുതന്ന മഹനീയ പാരമ്പര്യം.
@shadowspeaks.6652
@shadowspeaks.6652 4 месяца назад
Pakshe nammal oraal ath vichaarichaal mathiyo nammude aduthullavarkkum aa feel or agraham vende avarkku nammale vendenkilo nammuk engane munnot povan saadhikum
@Jkv86.g
@Jkv86.g 4 месяца назад
​ അതും😊 ശരിയാണ്
@harip1364
@harip1364 4 месяца назад
Pandoke nirbandich kalynm kayipch tamil kanate keti poyond matram samoohatil nanaakedu pedich jeevikanavr anu mika kudumbangalm. Apo pazhame pati koodtl parayate irikneya nallatu.
@vivekpilot
@vivekpilot 4 месяца назад
🤣🤣🤣
@saraswathieb9951
@saraswathieb9951 4 месяца назад
Oro yogam anu. Bhagyam cheyyanam.
@anandamv2955
@anandamv2955 4 месяца назад
വിജയ് തെറ്റുകൾ പൊറുത്ത് ദർശനയേയും മക്കളെയും ചേത്ത് പിടിച്ച് സ്നേഹിച്ച് നല്ല പാട്ടുകാരനായി മുമ്പോട്ടു പോകു അനിയാ❤
@rajeeshkblr
@rajeeshkblr 4 месяца назад
സത്യം.. ചുമ്മാ igo വിട്ടിട്ടു നല്ല പോലെ ജീവിച്ചു കൂടെ..
@arunvalsan1907
@arunvalsan1907 4 месяца назад
Enikkum anginey sambhavikkunnathu kaanaan aanu agraham
@maneeshmohan9571
@maneeshmohan9571 4 месяца назад
ഒരു ആവേശത്തിന്റെ പുറത്തു എടുത്തു കിണറ്റിൽ ചാടിയാൽ 10 ആവേശം കാണിച്ചാലും കയറിപോരാൻ പാട അതാണ് സത്യം അവർ already ഡിവോഴ്സ് ആണ് കഴിഞ്ഞത് കഴിഞ്ഞു
@sunithap8399
@sunithap8399 4 месяца назад
Porukendath darshanaya. Allathe vijay alla.thetukaran vijay anu
@remadevi9676
@remadevi9676 4 месяца назад
അഹങ്കാരം മൂത്തതാണോ, അറിവില്ലായ്മ യാണോ നല്ലകുടുംബം കളഞ്ഞ് ഇനി എവിടെ നിന്ന്എന്ത്നേടാനാണ്.പാവംകുട്ടികൾ.
@deejacs
@deejacs 4 месяца назад
ഞാൻ നേരിട്ട് ഇടപെട്ടത്തിൽ വെച്ച് ഏറ്റവും അഹങ്കാരിയയായ മനുഷ്യൻ. എന്റെ മാത്രം അഭിപ്രായമല്ല
@shafeek9759
@shafeek9759 4 месяца назад
വിത്ത് ഗുണം
@sunithap8399
@sunithap8399 4 месяца назад
Vithugunam. Pathu gunam...purame kanunna alalla achan
@lathalalachen7992
@lathalalachen7992 4 месяца назад
അപ്പൻ.... 😡
@KrishnaKumar-bo6nh
@KrishnaKumar-bo6nh 4 месяца назад
ദാസേട്ടൻ ❤❤❤❤❤
@rajeevjacob532
@rajeevjacob532 4 месяца назад
സത്യം
@sumaashok2216
@sumaashok2216 4 месяца назад
ഹായ് വിജയ് യേശുദാസിനെ കാണുമ്പോൾ മനസ്സിൽ ഒരേ സങ്കടം ഉണ്ട് കേട്ടോ നിങ്ങളൊക്കെ എങ്ങനെ ജീവിക്കേണ്ടത് നിങ്ങൾക്കല്ലേ എന്തുപറ്റി? ഇത്രയ ഇത്രയും വലിയൊരു മാനല്ലേ നിങ്ങളൊക്കെ ഞങ്ങളെ കരയിപ്പിച്ചും ചിരിപ്പിച്ചും സ്നേഹിച്ചു ഓരോ മൂഷിക്ക് ഹൃദയത്തിൽ തട്ടി പോകുന്ന കഥകളാണ് ഓരോ കാര്യത്തിലും നിങ്ങളൊക്കെ പിടി നിങ്ങടെയെല്ലാം ജീവിതം ഇങ്ങനെ പോകുമ്പോൾ ഞങ്ങൾക്ക് എന്ത് വിഷമം ഉണ്ടെന്ന് എനിക്ക് അത്രയ്ക്ക് വിഷമം ഉണ്ട് നിങ്ങളാരും നശിച്ചുപോകരുത് നിങ്ങൾ ഭാര്യയോടുള്ള ചേർന്ന് മോളുടെ കൂടെ ജീവിക്കുക ഈ മ്യൂസിക്കുവാൻ അല്ല ഇങ്ങനെ ആണോ ഗോപി സുന്ദർ പോലെ ഓരോ മരത്തിലും ആരോ മരത്തിലെ കെട്ടിപ്പിടിച്ച് ജീവിക്കുക പറയേണ്ട ആവശ്യമില്ല യേശുദാസ് ചേട്ടന്റെ മക്കളെ ഇങ്ങനെ കാണാൻ ആഗ്രഹിക്കുന്നില്ല എത്രയും പെട്ടെന്ന് നിങ്ങൾ നല്ല ജീവിതം വെളിയോലകം മായമാണ് ആ മായവലയത്തിൽ നിങ്ങൾ വീഴാതെ നിങ്ങളുടെ കുടുംബത്തിലെ പോയി ചേർന്ന് ജീവിക്ക് സത്യത്തിൽ നിങ്ങൾക്ക് എന്തിന്റെ കുറവാണ് അന്ത അച്ഛൻ അമ്മ എന്തോരം വേദനിക്കുന്നുണ്ട് ദർശന എന്തോ ഒരു വേദനയായി മോള് എല്ലാവരുടെയും കൂടെ പോയി നിങ്ങൾ ജീവിക്കുക ഈ മായയോലകത്തിന് വിട്ടു
@ashajacob9210
@ashajacob9210 4 месяца назад
Easy to judge others
@broadband4016
@broadband4016 4 месяца назад
സംഗീതം അറിയുന്നത് കൊണ്ട് അപ്പനും മകനും നല്ലവരാകണമെന്നില്ല
@thomaspthomas3650
@thomaspthomas3650 4 месяца назад
അച്ഛന്റെ പാട്ടിനു റോയൽറ്റി ചോദിച്ചത് മുതൽ ജനം വിജയ്ക്ക് മാർക്ക് ഇട്ടു. നല്ല ഗായകൻ, നല്ല മനുഷ്യൻ കൂടി ആകണം
@vvijayar
@vvijayar 4 месяца назад
They don’t need your certificate.
@sajurocky1610
@sajurocky1610 4 месяца назад
എ ആർ റഹ്മാൻ റോയൽറ്റി കിട്ടുന്നുണ്ട് ഇളയരാജ റോയൽറ്റി ഉണ്ട്​@@thomaspthomas3650
@sunandanair4212
@sunandanair4212 4 месяца назад
It was not Vijay
@bbs3970
@bbs3970 4 месяца назад
സംഗീതം അറിയാത്ത അച്ഛനും മകനും നന്നാവണമെന്നില്ല
@user-salamath71
@user-salamath71 4 месяца назад
വിജയ് തിരുത്തലുകൾ വരുത്തി മുന്നോട്ടു പോകുക എല്ലാം നന്നാവട്ടെ
@Jaggucolony
@Jaggucolony 4 месяца назад
ഏതൊരു സെലിബ്രിറ്റിയുടേയും ഫാമിലി ലൈഫിനെ കുറിച്ച് അറിയാതിരിക്കുകയാണ് ഒരു ആരാധകന് നല്ലത്
@geethap4404
@geethap4404 4 месяца назад
Exlent. Motivation. Good shearing 🎀🙋🏻🇮🇳📽️🎬🎞️
@RukkiyaAbu-r6q
@RukkiyaAbu-r6q 4 месяца назад
😅 ki in​@@geethap4404
@manimunda_shastry9108
@manimunda_shastry9108 4 месяца назад
S
@Lucy-f1r
@Lucy-f1r Месяц назад
അതെ. അതിപ്പം സിനിമാക്കാരായാലും സ്പോർട്സ്താരമായാലും ഏത് സെലിബ്രിറ്റി ആയാലും അവരുടെ വർക്ക് എങ്ങനെയുണ്ട് എന്ന് നോക്കിയാൽ മതി. ഫാമിലി ലൈഫ് മാത്രമല്ല ഇന്റർവ്യൂകൾക്ക് അപ്പുറം അവരുടെ യഥാർത്ഥ സ്വഭാവവും പ്രിവിലേജ് ഇല്ലാത്തവരോടുള്ള പെരുമാറ്റവും മറ്റും ശരിക്കും എന്താണെന്നൊക്കെ അറിഞ്ഞാൽ നമ്മൾ അവരെ വെറുത്തു പോകും.
@deepakurup2112
@deepakurup2112 4 месяца назад
എത്ര ശ്രമിച്ചാലും കറക്റ്റ് സമയത്ത് ഒരിടത്തും എത്താൻ പറ്റാത്ത ഒരാൾ എന്റെ വീട്ടിൽ ഉള്ളത് കൊണ്ട് വിജയെ എനിക്ക് മനസ്സിലാകുന്നു 😂.
@MaligaKtkm
@MaligaKtkm Месяц назад
😂❤🎉😢😮😅😊
@bevatsunil4883
@bevatsunil4883 4 месяца назад
ഒരാൾക്ക് തനിക്ക് ഇഷ്ടമുള്ള തരത്തിൽ ജീവിക്കാൻ നമ്മുടെ നാട്ടിൽ സ്വതന്ത്ര്യം ഉണ്ട്. എന്നാൽ നമ്മുടെ സമൂഹം ഒരാളെ മാന്യനായി കാണുന്നത് അയാൾ തൻറെ ജീവിതത്തിൽ ഉയർത്തിപ്പിടിക്കുന്ന ചില ജീവിത മൂല്യങ്ങലൂടെയാണ്. യേശുദാസിനും വിജയ് യേശുദാസും തമ്മിലുള്ള വ്യത്യാസവും അതു തന്നെ. 4:06
@kavi1501
@kavi1501 4 месяца назад
Well said. One shouldn’t get carried away by the glamour of cinemas .
@iloveindia1076
@iloveindia1076 4 месяца назад
ദാസേട്ടനാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ ഈശ്വരൻ എല്ലാ സൗഭാഗ്യങ്ങളും ഈ പ്രായത്തിലും കൊടുത്തുകൊണ്ടിരിക്കുന്നു
@vargheselilly3815
@vargheselilly3815 4 месяца назад
കുടുംബവുമായി ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നു ,,,,,,
@KrishnaKumar-bo6nh
@KrishnaKumar-bo6nh 4 месяца назад
Dasettante പാട്ടുകൾ പാടുന്ന ഒരാളാണ് njaan 30വർഷം സംഗീത രംഗത്ത് ഒരുപാട് വട്ടം dasettane കണ്ടിട്ടുണ്ട് samsaarichittund അതൊരു മഹാഭാഗ്യം വിജയ്ക്ക് ട്രാക്ക് പാടി ദാസേട്ടൻ എന്ന വെക്‌തി നമ്മുക്ക് കിട്ടിയ വരദാനം ഇനീ ഒരിക്കലും അങ്ങനെ ഒരു കലാകാരൻ ഉണ്ടാവില്ല കാലം സമതിക്കില്ല
@ushakumari4787
@ushakumari4787 4 месяца назад
പിള്ളേർക്ക് നിങ്ങളുടെ പണമല്ലല്ലോ വേണ്ടത്. അച്ഛനും അമ്മേം ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നതല്ലേ അവർക്ക് സന്തോഷം.
@adhilrockz3125
@adhilrockz3125 4 месяца назад
വിജയ് യേശുദാസ് പറഞ്ഞു നമ്മൾ കേട്ടു.... ഭാര്യ പറയുന്നത് കേട്ടാൽ.. ഒരു പക്ഷെ നമ്മൾ ഞെട്ട്മായിരിക്കും.....
@vishnudev8030
@vishnudev8030 4 месяца назад
ഞെട്ട്
@5satya
@5satya 4 месяца назад
arude bharya ye yanu uddeshichathu!?
@visualvoyager8495
@visualvoyager8495 Месяц назад
Sathyam Ivan nalla udayip aanennu kettittund... Sathyavastha ariyilla
@antonypm9246
@antonypm9246 4 месяца назад
മക്കൾക്കു വേണ്ടിബന്ധം പിരിയുന്നു മക്കൾക് വേണ്ടി അടുത്ത ബന്ധം തുടങ്ങുന്നു നാണം കെട്ട വർഗ്ഗം പണത്തിൻ്റെ അഹങ്കാരം
@sarathmohan9969
@sarathmohan9969 4 месяца назад
Orumich jeevikkan pattilla enkil piriyunnath thanne aanu nallath, that is common in develped countries ,മലയാളിക്ക് ഇപ്പോളും പഴമ പാരമ്പര്യം എന്നും പറഞ്ഞു ഇഷ്ടമില്ലാത്ത ബന്ധം മറ്റുള്ളവരെ ബോധിപ്പിക്കാൻ ജീവിച്ച് തീർക്കണം
@savithrynair9950
@savithrynair9950 Месяц назад
India developed country allathadhu kond appan makkale kond americayil chekkeri. Aviday work cheyyan poyadhalla appan. Makkalay developed countries culture padippikyan poyadha. Malayalam padichaal pilleru cheetha avumallo?kochikkaran foreigners ayi.
@yesudasj6789
@yesudasj6789 4 месяца назад
വിജയ്, എല്ലാ പ്രശ്നങ്ങൾ ക്കും പരിഹാരം ഉണ്ടാകാം 👍👏
@georgenj2566
@georgenj2566 4 месяца назад
മുടിയും താടിയും വെട്ടിയാൽ തന്നെ പകുതി പ്രശ്നങ്ങൾക്ക് പരിഹാരമാകും 😄
@Apple_Pen_Pineapple_Pen
@Apple_Pen_Pineapple_Pen 4 месяца назад
Jothysayan aanoo
@vasantha3694
@vasantha3694 4 месяца назад
Manushyan aakanam
@Jkv86.g
@Jkv86.g 4 месяца назад
​@Apple_Pen_Pine എൻ്റെ കാഴ്ചയിൽ അങ്ങനെ അല്ല നമ്മൾക്ക ഡ്രസ്സ് ആണെങ്കിലും ഹെയർ സ്റ്റൈൽ ആണെങ്കിലും ഒരു ചേരുന്ന രീതി ഉണ്ട് അതാണ് ഭംഗി ഈ താടിയും മുടിയ വിജയിന് ഇണങ്ങുന്നത് അല്ല
@kavi1501
@kavi1501 4 месяца назад
Long hair seems to be the trend .. seems like a terrible trend
@rekhamurli6
@rekhamurli6 3 месяца назад
Vijay seems to be a very sincere and frank person.May God bless him with lots of happiness and success always.
@kalarkuzhy
@kalarkuzhy 4 месяца назад
യേശുദാസിന്റെ ശബ്ദവുമായി ഏറ്റവും സാമ്യമുള്ള ഗായകനാണ്. വ്യക്തി ജീവിതത്തിലെ പ്രശ്നങ്ങൾ പാട്ടിനെ ബാധിക്കരുത്
@knapz19
@knapz19 4 месяца назад
Only after Madhu balakrishnan.
@hardcoresecularists3630
@hardcoresecularists3630 4 месяца назад
ഇല്ല പ്രഭോ.
@cvdreams3418
@cvdreams3418 4 месяца назад
Madhu bala krishnan❤❤❤
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 4 месяца назад
എന്തായാലും ഒരു കുടുംബം നേരെചൊവ്വേ കൊണ്ടുപോകാൻ സാധിക്കാത്തവൻ,ജീവിതത്തിൽ ഒരു പരാജയം തന്നെയാണ്.എന്ത് തൊഴിൽ ചെയ്താലും അത്‌ ജീവിതമാർഗമാണ്.ഒരു ആയുസിൽ നമ്മുക്ക് ദൈവം തരുന്ന കുടുംബം എന്ത്‌ വിലകൊടുത്തും സംരക്ഷിക്കുക,ദാസേട്ടൻ ഒരു മാതൃക തന്നെയാണ്.
@Tiktokvinc
@Tiktokvinc 4 месяца назад
Kopp aanu..Yesudas nte brother Kada badyata moolam suicide chytu. Eyal body polum kanan vanilla.swantam sahorane samrakshikan sadikata dasettan oru parajayam tanne aanu
@sanketrawale8447
@sanketrawale8447 4 месяца назад
ഔദ്യോഗികജീവിതത്തിൽ വളരെ വളരെ പേരും പെരുമയും നേടിയ പല പ്രമുഖരും വ്യക്തിജീവിതത്തിൽ വൻപരാജയമാണ്. ഒരു ഉദാഹരണം രാഷ്ട്രപിതാവ് തന്നെ😊🙏🙏
@sudhanair6018
@sudhanair6018 4 месяца назад
കണ്ടിടത്തോളം കേട്ടിടത്തോളം അവൻ ഒരൂ അഹങ്കാരിയാണ്. ഒരു ഭർത്താവിന്റെയും ഒരു അച്ഛന്റെയും കടമ നിർവഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്ത് കാര്യം ഇരുന്ന് വാചക അടിച്ചതുകൊണ്ടെന്ത് കാര്യം
@libsonteresa5695
@libsonteresa5695 4 месяца назад
His wife had an affair with a Tamil actor .
@livelove4160
@livelove4160 4 месяца назад
മാതൃക ആകാൻപറഞ്ഞ ആളുടെ കാര്യങ്ങൾ ആൾക്കുകൾ അറിയങ്ങാടു അന്നു social media ഇല്ലാത്തത് കൊണ്ടാണ്. അവർക്ക് ഫാമിലി കൊണ്ടുപോകാൻ പറ്റി എന്നു തോനുന്നുണ്ട് എങ്കിൽ It’s the sacrifice made by wife.
@jaiktom-if4dh
@jaiktom-if4dh 4 месяца назад
രക്ഷകർത്താക്കൾ കൂടുതൽ ധനം സമാഹരിച്ചുകൂട്ടുമ്പോൾ ഒരുകാര്യം ഓർക്കുക.നിങ്ങൾ പഠിച്ച ജീവിത ഗുണപാഠങ്ങൾ നിങ്ങളുടെ കുട്ടികൾക്ക്പഠിക്കാൻ സാധിച്ചിട്ടില്ല.കാരണം അവർക്കു ജീവിതത്തിൽ ദുഖിക്കാൻ അവസരം കിട്ടുന്നില്ല.കാരണം അവർ ജീവിതത്തിന്റെ സന്തോഷം മാത്രമെകണ്ടിട്ടുള്ളു.പക്ഷെ ദുഖം ഉള്ളവർക്കുമാത്രമേ സന്തോഷത്തെ അതിന്റെ പൂർണ്ണതയിൽ അനുഭവിക്കാൻ കഴിയൂ.അപ്പോൾ ധനവാന്റെ മക്കൾ സന്തോഷം കിട്ടാനായി ദുഖംതേടിപ്പോകുന്നു ;മയക്കുമരുന്നിന്റെ,മദ്യത്തിലൂടെ,വിവാഹമോചനത്തിലൂടെ..... കുട്ടികളെ ഇല്ലായ്മകൾ അറിഞ്ഞ്,ദുഖം അറിഞ്ഞ് വളരാൻ അനുവദിക്കുക
@dileepchandran4323
@dileepchandran4323 4 месяца назад
🙏👍
@ganeshe4520
@ganeshe4520 4 месяца назад
Valere
@JoseThom-jf9qs
@JoseThom-jf9qs 4 месяца назад
വളരെ ശരിയാണ്?🎉
@ambilyrajanrajan639
@ambilyrajanrajan639 4 месяца назад
ഏറ്റവും നല്ല ഗുണപാഠം ആണ്.. ഇത്..
@georgejohn2959
@georgejohn2959 4 месяца назад
👍
@MyhomeSecurity-f5n
@MyhomeSecurity-f5n 4 месяца назад
Punctuality is very important in family life and professional..
@ramum9063
@ramum9063 3 месяца назад
വിജയ്,..ദാസേട്ടൻ എന്ന അച്ഛൻ വലിയൊരു മനുഷ്യനാണ് ഞങ്ങൾ ഹൃദയത്തോട് ചേർത്ത മഹാ... ഗായകനാണ് അദ്ദേഹത്തിന്റെ മകൻ ഭാര്യയെ ഉപേക്ഷിച്ചു ഒരു വിഷമവും ഇല്ലാതെ ന്യായീകരണങ്ങൾ നിർത്തുന്നത് പരമ ചെറ്റത്തരമായേ.... കാണാൻ കഴിയു ദർശനയെ കൂട്ടാതെ താൻ ആരായിരുന്നിട്ടും കാര്യമില്ല എല്ലാം തികഞ്ഞു എന്നൊരു തോന്നലും നന്നല്ല ദാസേട്ടനെ ഓർത്തു കൂടുതൽ എഴുതുന്നില്ല അച്ഛനെയും അമ്മയെയും കണ്ടു പഠിക്ക് 🤔🤔
@aram7117
@aram7117 2 месяца назад
ശ്രീരാമൻ ഭാര്യയെകാട്ടിൽ ഉപേക്ഷിച്ചില്ലേ.. പിന്നെയാണോ സാധാരണമനുഷ്യൻ
@KunjuMaria-bl6hh
@KunjuMaria-bl6hh 4 месяца назад
Such a great singer❤ addicted to your voice. Expecting more beautiful songs from you. Always a fan of your amazing talent🙏
@anithaajith6146
@anithaajith6146 3 месяца назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@Queen_of_frostweave
@Queen_of_frostweave 4 месяца назад
സ്വന്തം മക്കളെ സ്നേഹിക്കുന്ന ഒരച്ഛനും അമ്മയും വേർപിരിയില്ല . ഒരു സ്ത്രീ മാക്സിമം സഹിക്കും പക്ഷെ പിടിച്ചു നില്കാൻ പറ്റാത്തക്കുമ്പഴേ പിരിയുക എന്നാ തീരുമാനം എടുക്കുക്ക. . വിവാഹം ചെയുമ്പോൾ മക്കൾ ഉണ്ടാകണം എന്നാഗ്രഹികുമ്പോൾ അ മക്കൾക്കു കൊടുക്കുന്ന ഏറ്റവും വലിയ ദ്രോഹം നിങ്ങൾ പിരിയുന്നതാണ്..... മക്കളെ സ്നേഹിക്കുന്നവർ അത് ചെയ്യരുത് pls.. നിങ്ങൾ നിങ്ങളുടെ സുഖവും സന്തോഷത്തിനും വേണ്ടി അ കുഞ്ഞ് മനസുകൾ വേദനിപ്പിക്കരുത്....
@sobhavijayan5227
@sobhavijayan5227 4 месяца назад
Yes
@ammoottyammus3038
@ammoottyammus3038 4 месяца назад
Ezheechu podey. Kuttikalku vendi ellam sahichu jeevikkenda oravasyavum illa. Avanavante manasamadhanam anu important. Ath ok anel chuttum ullavarum ok akum. Prashnangalku naduvil jeevikkumbol anu kuttikal ettavum trauma anubhavikkunnath
@wordwarrior8302
@wordwarrior8302 4 месяца назад
Poda serial vanam.
@kavi1501
@kavi1501 4 месяца назад
Think his wife has re- married . Celebrity life is not normal at all
@philipcherry4876
@philipcherry4876 4 месяца назад
It is cruel and shameful getting divorced and chasing women when the child is 15 year old!!!!!!!
@jamshygraphy
@jamshygraphy 4 месяца назад
കുടുംബം സ്വസ്ഥതയും സമാധാനവും കിട്ടിയില്ലേൽ അത് കരിയറിനെയും സാരമായിബാധിക്കും എന്നതിന്ഏറ്റവും വലിയ ഉദാഹരണം വിജയ് യേശുദാസ്💔
@truthman4346
@truthman4346 4 месяца назад
I was very much influenced by your father sound / clarity / singing & the feeling he gives to each song during the last fifty years. Still I listen to his songs. Nobody could replace him.
@hshsbbshs3707
@hshsbbshs3707 4 месяца назад
സഹോദരങ്ങളെക്കൾ കൂടുതൽ മക്കളെ സ്നേഹിക്കുന്നവരെല്ലാം മക്കളാൽ തിക്താനുഭവം നേരിട്ടുമാത്രമേ പിൻവലിയൂ,....
@AKAS-tc8vz
@AKAS-tc8vz 4 месяца назад
Areyum viswasiykan pattilla.
@ChithraChithra-hj7xz
@ChithraChithra-hj7xz 4 месяца назад
പിന്നെ സഹോദരങ്ങളെക്കാൾ വലുത് മക്കൾ തന്നെയല്ലെ. ഭാര്യയും മക്കളും , മാതാപിതാക്കളും കഴിഞ്ഞല്ലെ സഹോദരങ്ങൾക്ക് സ്ഥാനമുള്ളു
@blackcats192
@blackcats192 4 месяца назад
Sahodarangalod amitamayi sneham ullavar dayavayi kalyanam kazhikkaruth...Barya makkal enn parannal oral swayam therannedukkunna jeevitaman avarod thanneyan oral aatavum kudutal utharavaditham kanikkendath allate avarey thazhannit sahodarangaley snehichit oru karyavum illa..
@jaymohanpn7127
@jaymohanpn7127 4 месяца назад
സത്യം
@ankithachacko
@ankithachacko 4 месяца назад
​@@ChithraChithra-hj7xzbest chinthagathy... Ellareyum onnupole kanan nalla manas venam .. wife ,kuttikal parents siblings ellareyum ..
@Spongevloger
@Spongevloger 4 месяца назад
ഇന്ന് ഞാൻ നാളെ നീ എന്നാണ്. ആർക്കും ഇതെല്ലാം സംഭവിക്കാം. എഴുതി വെച്ച പാഠപുസ്തകമല്ലല്ലോ ആരുടേയും ജീവിതം. മാതാപിതാക്കൾ പാലിച്ചു കൊണ്ടുവന്ന ഒരു പാരമ്പര്യം തന്നെ വേണം എന്നും ശടിക്കുന്നതുമല്ലല്ലോ ജീവിതം എന്നത്. അന്നേരം പതറാതെ മുന്നോട്ട് പോകേണ്ടത് ഏതൊരു മനുഷ്യനെയും ചിന്തിപ്പിക്കേണ്ടത് തന്നെ ആണ്
@basheerpc3480
@basheerpc3480 4 месяца назад
Very goood speach God bless you❤❤❤
@smithashaju5886
@smithashaju5886 4 месяца назад
Life vijay serious ayettu edukku, go on with darsana and molu🥰🙏
@Justin-li5kj
@Justin-li5kj 4 месяца назад
ഏറ്റവും വലിയ സമ്പാദ്യം ആണ് കെട്ടുറപ്പുള്ള കുടുംബം അതില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ട് എന്ത് കാര്യം...
@rasheedibrahim2844
@rasheedibrahim2844 4 месяца назад
Sathyam
@sreekarthiks3166
@sreekarthiks3166 4 месяца назад
ഒരുവന് ഒരു ഭാര്യ, മക്കൾ, അച്ഛൻ, അമ്മ ഇവിരെല്ലാം കൂടി ഇണങ്ങിയും പിണങ്ങിയും കളിച്ചും ചിരിച്ചും ഉള്ള ഒരുജീവിതം അതിൽപരം ഒന്നും ഇല്ല, പണം കൂടിയാലും കുറഞ്ഞാലും കുഴപ്പമാണ്, എത്ര കാമുകി മാരുണ്ടെങ്കിലും ഭാര്യയിൽ ഉള്ള സുഖം തന്നെ ആണ് മറ്റു മാംസാപിണ്ടങ്ങളിലും കാമ പരമായി ഉള്ളത്
@priyasnair9276
@priyasnair9276 4 месяца назад
ഇങ്ങനെ എല്ലാരും ചിന്തിച്ചാൽ എന്തു നല്ലത്
@sherliK-i7d
@sherliK-i7d 4 месяца назад
Correct
@somannambiyar5607
@somannambiyar5607 4 месяца назад
താങ്കൾ ഈ ഇന്റർവ്യൂവുമായി ബന്ധപ്പെട്ട് പറഞ്ഞ എല്ലാ കാര്യങ്ങളും അംഗീകരിക്കുന്നു... പക്ഷേ ഒരു കാര്യം പറയാനുള്ളത് താങ്കൾ ഒരു മഹാഗായകന്റെ മകനാണ് താങ്കളുടെ ഗുരുവാണ് താങ്കളുടെ പിതാവ്.. ആ പിതാവിനെ എത്രമാത്രം താങ്കൾ ബഹുമാനം കൊടുക്കേണ്ടത് ഓരോ ഗാനം പാടിക്കൊണ്ടു മാത്രമാണ്.. അതിൽ കൃത്യനിഷ്ഠത ഒരു main fact ആണ് കഴിഞ്ഞ കാര്യങ്ങളെല്ലാം മറന്നുകൊണ്ട് ഇനി നല്ല ഒരു തിരിച്ചു വരവ് നടത്തുവാൻ ഞാൻ ഇതിനോടകം യാചിക്കുന്നു കേൾക്കുമെന്ന് വിശ്വാസത്തോടെ 🙏
@lissysaju3241
@lissysaju3241 4 месяца назад
Potta interwiew
@lissysaju3241
@lissysaju3241 4 месяца назад
Darsana avide❤
@Jaya_geevarghese
@Jaya_geevarghese 4 месяца назад
എന്തിനാണ് ഇത്രയും വ്യക്തിപരമായ ചോദ്യങ്ങൾ? ആർക്കാണ് ഇതൊക്കെ അറിയാൻ താത്പര്യം? നിങ്ങളുടെ നിലവാരം ഉയർത്തുക ഡിയർ Anchor 🙏
@saphire7693
@saphire7693 4 месяца назад
Bold and true
@renjithtr20
@renjithtr20 4 месяца назад
Never thought Vijay was so simple. I feel he is very much misunderstood.
@nellthomas4966
@nellthomas4966 4 месяца назад
Yes, i feel that too
@ohmannnn262
@ohmannnn262 4 месяца назад
തൻ്റെതായ പ്രമാണങ്ങളോട് കൂടി ഇരിക്കുന്നത് നല്ലത്.... ഒരു ലെ ജൻ്റിൻ്റെ മകൻ എന്ന തണൽ വേണ്ടാ എന്ന് ,സ്വന്തം അസ്തിത്വത്തിൽ വിശ്വാസമർപ്പിച്ച് തൻ്റെ തായ വഴികളിൽ മുന്നേറാൻ ശ്രമിക്കുന്നത് നല്ലത് ...പക്ഷെ സമയ ക്ലിപ്തത അത് പാലിക്കണം വേറോന്നല്ല മറ്റുള്ളവരുടെ സമയവും വിലപ്പെട്ടതാണെന്ന തോന്നൽ സ്വയമേവ ഉണ്ടായാൽ മാറാവുന്നതേയുള്ളൂ
@martinkottoor6611
@martinkottoor6611 4 месяца назад
ശരിതന്നെ,അദ്ദേഹം അതിനു ശ്രമിക്കുന്നുണ്ട് എന്ന് പറഞ്ഞല്ലോ?.... ഒറ്റയടിക്ക് നമ്മുക്കാർക്കും തന്നെ എല്ലാം ശരിയാക്കാനും പറ്റില്ലല്ലോ? കുറച്ചു സമയം കൂടി കൊടുക്കു അദേഹത്തിന്.
@rithin2255
@rithin2255 26 дней назад
വിജയ് please come back to family
@sreelathaharsh4099
@sreelathaharsh4099 4 месяца назад
Why so much negative comments. Vijay seems to be a very genuine person. People are really jealous of others life . Vijay best wishes for conquering the music world.
@arunvalsan1907
@arunvalsan1907 4 месяца назад
Nothing else but just ego....valiyavarudey makkalkku Veezhcha varunnathu kandu santhoshikkunna typical malayali ego
@martinkottoor6611
@martinkottoor6611 4 месяца назад
I liked this comment much more.Its true that some people are jealous of Vijay Yesudas and even to the living legend Sree.Yesudas😮 especially malayali " Mayithirangal" ,but who cares 😎
@ABCcooperation
@ABCcooperation 4 месяца назад
Vijay is not cool ,if you know him personally
@arunvalsan1907
@arunvalsan1907 4 месяца назад
@@martinkottoor6611 Totally agreed..Munpu KING OF KOTHA venda Reethiyil Hit aakaathirinnappolum Ee Malayali Ego kandathaanu Social mediayil.....ippol athu TVM Mayor Arya Rajendranu nerey kaanikkunnu
@sankark5421
@sankark5421 16 дней назад
​@@arunvalsan1907വലിയവരുടെ മക്കള്‍ക്ക് വീഴ്ച വരുന്നത്‌ നാട്ടുകാരുടെ കുഴപ്പം കൊണ്ടാണോ അതോ അവരുടെ കൈയില്‍ ഇരുപ്പ് കൊണ്ടാണോ?
@joymathew3093
@joymathew3093 4 месяца назад
We love you Vijay. Your voice is amazing and enjoying your songs.
@ashajacob9210
@ashajacob9210 4 месяца назад
Unnecessary intrusive questions , it’s not right to ask about someone’s personal life
@samjose5988
@samjose5988 4 месяца назад
ഇദ്ദേഹത്തിന്റെ പിതൃ സഹോദരൻ എന്റെയൊരു നല്ല സുഹൃത്താണ്…..ആ അടിസ്ഥാനത്തിൽപറയട്ടെ…. ബന്ധങ്ങൾക്കല്ല…പണത്തിനും സ്ഥാനമാനങ്ങൾക്കും പുറകെ പായുന്നവരാണ് സേശുദാസും കുടുംബവും!
@rickstp
@rickstp 4 месяца назад
his songs are very good. like him.
@eldhosepk8279
@eldhosepk8279 4 месяца назад
Njetty attal kadakkal thanne vannu veezhum Ente ponnumon priyappetta monte pappayodu sneham undenkil darsanayeyum kudumbathwyum kootty jevikkuka.❤❤❤❤🙏
@sabusabira2137
@sabusabira2137 2 месяца назад
@demat7774
@demat7774 4 месяца назад
He is telling very sincere and simple, but our most of Malayali people not enough educated to understand what he is saying
@bluelokam1260
@bluelokam1260 4 месяца назад
U said it
@KokachiPoocha
@KokachiPoocha 4 месяца назад
¹​@@bluelokam1260
@sankark5421
@sankark5421 16 дней назад
വിജയ് ന്റെ 'ക്ലാസ്' മനസ്സിലാക്കാന്‍ ഉള്ള വിദ്യാഭ്യാസം മലയാളിക്ക് ഇല്ലെന്നോ? അപ്പോൾ, ഇയാൾ ആണോ നിലവാരം ഉള്ള വ്യക്തി?
@Judybineesh
@Judybineesh 4 месяца назад
എല്ലാം നന്നായി വരും 🙏
@LaminaManoj
@LaminaManoj 4 месяца назад
Correct...100 percent
@rajuvmraju3711
@rajuvmraju3711 29 дней назад
നന്നാവുക
@sanskritclub4196
@sanskritclub4196 4 месяца назад
നിങ്ങൾ നിങ്ങളുടെ കരിയർ മാത്രം Constrate ചെയ്യുക. ജീവിതം നിങ്ങളുടെ താണ് അതിലെ തീരുമാനങ്ങൾ നിങ്ങൾക്ക് സ്വന്തം . നല്ല കരിയർ ഉണ്ടാവട്ടെ
@thankamgeorge441
@thankamgeorge441 4 месяца назад
Beautiful . Appreciate your genuine answers. You will reach your peak of career one day . Best wishes
@mariojohn3452
@mariojohn3452 4 месяца назад
അഹങ്കാരം കൊണ്ട് കുടുംബം ജീവിതം നശിപ്പിച്ച മനുഷ്യൻ
@philiptm
@philiptm 4 месяца назад
Vijay Yeshudas is a cool and down to earth person ... People who are close to Vijay are telling this.
@kuttichattan698
@kuttichattan698 4 месяца назад
എന്ത് അറിഞ്ഞിട്ട പറയുന്നത് നീ കൂടെ ഉണ്ടായിരുന്നോ ?
@Hiux4bcs
@Hiux4bcs 4 месяца назад
@@kuttichattan698😂😂
@ashakumarir7563
@ashakumarir7563 4 месяца назад
അച്ചോടാ...... ചുമ്മാ അങ്ങ് കമന്റ്‌ എഴുതുവാണല്ലോ
@jaseeladora1
@jaseeladora1 4 месяца назад
👍👍👍
@aranazhikanerammovie
@aranazhikanerammovie 4 месяца назад
വിജയ് എങ്ങനെ അയാളുടെ ജീവിതം ജീവിക്കണം എന്നത് അയാളുടെ മാത്രം തീരുമാനം ആണ്. യേശുദാസിനെ അതിന് ഉത്തരവാദി ആക്കണ്ട
@jpj369
@jpj369 4 месяца назад
ഉത്തരവാദിയാണ്.. സ്വന്തം തന്തയേ നോക്കിയല്ലാതെ തൻ്റെ കൂട്ട് അയലത്തേ ആളേയാണോ നോക്കി പഠിക്കേണ്ടത്.
@Bug515
@Bug515 3 месяца назад
അതിന് യേശുദാസിന്റെ പേര് ഉപയോഗിക്കാതെ ഫീൽഡിൽ വരണമായിരുന്നു
@shame1713
@shame1713 4 месяца назад
ഇയാളുടെ വ്യക്തി ജീവിതം അറിഞ്ഞിട്ടു ഒരു മ്യൂസിക് ലവെറിനു എന്ത് പ്രയോജനം.. അദ്ദേഹത്തിന്റെ career ഇനെ കുറിച്ച് ചോദിക്ക് Mr. JL
@BhargavibalanBhargavi
@BhargavibalanBhargavi Месяц назад
അപ്പനെ പോലെ താടി വളർത്താനാണോ പ്ലാൻ എനിക്ക് ഏറെ ബഹുമാനം ഉള്ള ഗാനഗന്ധർവൻ അപ്പൻ ഞങ്ങളുടെ ഗായകൻ ദൈവം നേരിട്ട് അവതരിപ്പിച്ച് വിട്ട ഗന്ധർവനാണ് മോനെ മോൻ്റപ്പൻഹൊ എനിക്ക് വർണ്ണിക്കാൻ വാക്കുകളില്ല അപ്പന് ദീർഘയുസും ആരോഗ്യവും ഈശരൻ നല്കട്ടെ
@renjithkapala
@renjithkapala 4 месяца назад
ഒരുകലാകാരന്റെ ഏറ്റവും വല്യ സമ്പത്ത് ശിഷ്യരാണ്. Chembai. ദേവരാജൻ. സെമ്മാങ്കുടി. എല്ലാവർക്കും നല്ല ശിഷ്യ സമ്പത്തുണ്ട്. യേശുദാസിനു എത്ര ശിഷ്യരുണ്ട്?
@advamalstanly2928
@advamalstanly2928 4 месяца назад
മിസ്റ്റർ ദാസിനെ പോലൊരു സ്വാർഥൻ ഈ ലോകത്ത് വേറെ കാണില്ല...
@bbs3970
@bbs3970 4 месяца назад
താനുണ്ടല്ലോ ഒരു പാട് ശിഷ്യഗണ മുള്ള നല്ല വന്ക്ക് നല്ല വൻ
@renjithkapala
@renjithkapala 4 месяца назад
കേരളത്തിൽ 1980 കാലഘട്ടം മുത്തൽ താരംഗിണി casets thrangini recording studio ഇത് മാത്രമേ ഉണ്ടായിരുന്നുള്ളു. ഉടമസ്ഥൻ ആകട്ടെ യേശുദാസും. ആരെങ്കിലും ഒരു സിനിമ എടുത്താൽ യേശുദാസിനെ ആശ്രയിക്കാതെ പാട്ട് പുറത്തെത്തില്ല. സ്വാഭാവികമായും പാട്ട് അദ്ദേഹം പാടും. അങ്ങനെ എത്രയോ കലാകാരന്മാരുടെ അവസരം നഷ്ടപ്പെട്ടു. പിന്നീട് ഇതിനു മാറ്റമുണ്ടായതു ഉസ്മാൻ രഞ്ജിനി casets വന്നപ്പോളാണ്. എന്ന് വെച്ചു യേശുദാസ് മോശം പാട്ട് ആണെന്നല്ല. അദ്ദേഹത്തിന്റെ അത്രേം ranjil പാടാൻ കഴിവുള്ളവർ കേരളത്തിൽ ആരും ഇല്ല. എങ്കിലും chembai മുതൽ പല അൾക്കാരിൽ നിന്നും അദ്ദേഹം പാട്ട് പഠിച്ചിട്ടുണ്ട്. സ്വന്തം മക്കൾ അല്ലാതെ അദ്ദേഹത്തിന് എത്ര ശിഷ്യരുണ്ട്.? രവീന്ദ്രൻ മാഷേ കൊണ്ടുവന്നത് യേശുദാസാണ്. അവിടേം 99% പാട്ടുകളും യേശുദാസാണ് പാ ടിയിട്ടുള്ളത്. ഒരു കലാകാരൻ ബിസിനസ് കാരനായി മാറുന്നത് നന്നായി മനസിലാക്കാം.പക്ഷെ ചെമ്പയ്‌. ദക്ഷിണാമൂർത്തി. ദേവരാജൻ. Ms v. അർജുനൻ. ഇവരോടൊപ്പം ചേർത്ത് പറയുമ്പോൾ എന്തോ പൊരുത്തക്കേട്‌പോലെ
@kdiyan_mammu
@kdiyan_mammu 4 месяца назад
വട്ട പൂജ്യം
@pitchpipe7420
@pitchpipe7420 4 месяца назад
എന്തൊക്കെയോ എഴുതി കൂട്ടുന്നു... ഏ ചങ്ങാതിമാരെ... യേശുദാസ് അറുപത് വര്‍ഷം വരെ സിനിമാ ഇന്‍ഡസ്ട്രീയീൽ പാടി... അതിൽ 30..35 വർഷക്കാലം.. സിനിമാ താരങ്ങളേക്കാൾ.... പ്രശസ്തിയും പ്രാധാന്യവും ഉണ്ടായിരുന്നു... എന്നു വച്ചാല്‍ അത്രയും തിരക്കുള്ള ആള്... നേരിട്ട് പഠിപ്പിക്കാന്‍ ആയില്ല എന്കിലും... തരംഗിണി മ്യൂസിക് സ്കൂള്‍... അദേഹം ഉണ്ടാക്കി.. പല സംഗീതജ്ഞരും അവിടെ പഠിച്ചു വന്നവരാണ്.... മോഹന്‍ സിതാര ഉൾപ്പെടെ... യേശുദാസ് പഠിപ്പിച്ചാലേ പഠിക്കൂ എന്നുണ്ടോ🤬🤬🤬 സംഗീതം ആര് പഠിപ്പിച്ചു തന്നാലും ഒന്ന് തന്നെ ആണ്... യേശുദാസ് പഠിച്ചതും അത് തന്നെ ആണ്... വിഡ്ഢിത്തം പറയാതെ മിണ്ടാരിരിക്കുക
@regielizabethjoseph5065
@regielizabethjoseph5065 4 месяца назад
Chakku ennu chodhikkumbol kokku ennu utharam .. Janam eshtapedumo ??
@vv-wy5ij
@vv-wy5ij 4 месяца назад
സ്വന്തം ഭാര്യയെയും മകളെയും ഉപേക്ഷിച്ച് പുതിയ ആൾക്കാരെ തേടിപ്പോകുന്ന ഇവൻ ആരും അവസരം കൊടുക്കരുത്... പൈസയുടെ അഹങ്കാരം😂😂
@poppoye
@poppoye 4 месяца назад
Athokke അയാളുടെ വ്യക്തിപരമായ കാര്യം മറ്റുള്ളവർക്ക് അതിൽ ഇടപെടാനെന്ത് അവകാശം അത് പോലെ എന്താണ് കാരണം എന്ന് അയാളുടെ വൈഫ് പറഞ്ഞിട്ടില്ലല്ലോ
@kan-wn4uw
@kan-wn4uw 4 месяца назад
😂Nee areda Poda pani
@Hiux4bcs
@Hiux4bcs 4 месяца назад
Née Thani malayaali ennu proof
@mattjohns-mammoodan2144
@mattjohns-mammoodan2144 4 месяца назад
Nee poda
@annievarghese6
@annievarghese6 4 месяца назад
അയ്യോ വിജയ് മാത്രമേ ബന്ധം വേർപെടുത്തി വേറെ പെണ്ണിനെ തേടി പോകുന്നുന്നതു ഇന്നലെ പനബള്ളിനഗറിൽ നടന്ന സംഭവം ഈശ്വരാ മകൾ ഗർഭിണിയായന്നറിയാത അമ്മ കുട്ടിയെ ടോയ്‌ലറ്റിൽ പ്രസവിച്ച കഴുത്തിൽ തൂണികെട്ടികൊന്നു താഴേക്കു വലിച്ചെറിഞ്ഞു വളരെ ശ്രേഷ്ഠമായ ഒരു പ്രവർത്തി കേരളത്തിൽ നടക്കുന്നതെല്ലാം വളരെ നല്ലതാണ്
@ameyaabraham2723
@ameyaabraham2723 4 месяца назад
Enthoru ahamkaram aanu 10.30 ku recording fix chaithu ethra per wait chaithu irikuvayirikum .iyal appoo 10 mani vare kidannurangi pinnem pinnem delay aakunnu. Ethrayo ithilum kazhivulla aalkar chance kittathe vishamikkunnu.dauvam kodutha kazhivine swantham ahamkaram kondu nasippikunnu
@ammuzmikkuz2002
@ammuzmikkuz2002 4 месяца назад
Always vijay yesudas fan❤❤u r so humble and genuine..keep going man🎉
@babukoshy3296
@babukoshy3296 4 месяца назад
Vijay നിങ്ങളുടെ ശബ്ദം ആയിരങ്ങൾ എല്ലാത്തിനും ഉപരി ആഗ്രഹിക്കുന്നു.. നിങ്ങളെ മലയാളികൾക്ക് വേണം..
@anitaroy8113
@anitaroy8113 4 месяца назад
Nice Guy. I wish him the best in life. ❤
@Adaywithothers
@Adaywithothers 4 месяца назад
Kop... 😂😮
@suryaashok9256
@suryaashok9256 4 месяца назад
❤എന്തോരം നെഗറ്റീവ് comment നമുക്കും ഇല്ലേ നെഗറ്റിവ്സ് cool ആയി പോകു വിജയ് പാട്ടിൽ ഫോക്കസ് ചെയ്യൂ
@valsalacnair2310
@valsalacnair2310 4 месяца назад
തെറ്റുകൾ തിരുത്താൻ കഴിവുള്ള വർക്കേ സാധിക്കു
@sanilsebastian5452
@sanilsebastian5452 4 месяца назад
Very open person. All the very best dear
@ramank1956
@ramank1956 4 месяца назад
Don't get disturbed, continue ❤ with your talent,and gift. Sr
@ikbaltm3662
@ikbaltm3662 Месяц назад
vijay appa dasatana vashamipikaruthu love ❤❤❤chayanam
@Abby-qs2ph
@Abby-qs2ph 4 месяца назад
Please be united with your family. You will realize that forgiveness is the greatest thing anyone can possess. Later you will be proud of that. The man has the power to repair the family. Give your children the most valiable gift. Their true family.
@omannasankar3029
@omannasankar3029 Месяц назад
കുടുംബവുമായി ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നു❤❤❤
@utubedominic1
@utubedominic1 4 месяца назад
ഒരു തമിഴ് പാട്ടിലെ വരികൾ "മനൈവി (ഭാര്യ) അമൈവത് എല്ലാം (നല്ലതായി കിട്ടുന്നത്), ഇറൈവൻ കൊടുത്ത വരം"
@himabenny1446
@himabenny1446 4 месяца назад
Blessed singer. ❤🎶
@martinkottoor6611
@martinkottoor6611 4 месяца назад
സത്യം.🎉❤പക്ഷേ കൂടുതൽ പേർക്കും അസൂയ മൂത്ത് ചോറിയാൻ നോക്കുകയാണ്😮
@annievarghese6
@annievarghese6 4 месяца назад
അതെ യേശുദാസിന്റെയും മകനെയും ചവിട്ടി താഴ്ത്താൻ മലയാളിക്കു എത്ര ഉത്സാഹമാണൂ
@manafmk3194
@manafmk3194 4 месяца назад
ലോകത്ത് ഏത്ര ഉയർച്ചയിൽ എത്തിച്ചേർന്നാലും, ഒരു സന്തോഷ കരമായ കുടുംബം അത് തകർന്നാൽ എല്ലാ നേട്ടങ്ങളും അതിൽ തകരും എത്ര അഭിനയിച്ചിട്ടും മറച്ചു വെച്ചിട്ടും കാര്യമില്ല ഉള്ളിൽ ഒരു നീറ്റൽ വേട്ടയാടും തീർച്ച!!
@mariamjacob8371
@mariamjacob8371 4 месяца назад
Ithokkey aarkku kelkkanam??
@skariyamj881
@skariyamj881 4 месяца назад
ഇവർക്കെല്ലാം ഭാര്യയെയും മക്കളെയും ഉപേക്ഷിക്കലും ഏറ്റെടുത്ത പരിപാടികൾക്ക് വൈകിയെത്തലും ഇവർക്കൊരു പാഷൻ ആണ്. മറ്റുള്ളവരുടെ ബുദ്ധിമുട്ടും ഇവർക്ക് പ്രശ്നമല്ല. അഹങ്കാരികൾ ആണ് ഇവർ. ഇവർക്ക് ആരോടും സ്നേഹമോ പരിഗണയോ ഇല്ല.
@sudhanair6018
@sudhanair6018 26 дней назад
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്. മര്യാദക്ക് കല്ല്യാണം കഴിച്ചപെണ്ണിനേയും അതിലുണ്ടായ മകൾ അമേയ , ആ കുട്ടിയും നല്ലവിധം പാടും, നോക്കി ജീവികാകണ്ടതിന് പകരം അഹങ്കാരം മാത്രം കൈകമമുതലുള്ള ഒരുത്തൻ വിജയ് യേശുദാസ്.പുറകേ പോയ പെണ്ണുങ്ങൾ വിട്ടപ്പോൾ ഇരുന്ന് മോങ്ങുന്നു.
@adv.paloorrajkumarnair487
@adv.paloorrajkumarnair487 2 месяца назад
വിജു, തീരുമാനം എന്ത് എടുക്കുന്നതും ആ കാലഘട്ടത്തിലെ സ്വന്തം കണക്കുകൂട്ടലിൽ നിന്നും ആണ്. ഒരു Advocate ആയ എനിക്കോ മറ്റ് നിയമമേഖലയിൽ ഉള്ള ജഡ്ജ് മാർക്കായാലും ആ തീരുമാനം കൊണ്ട് വേദനിക്കുന്നവരെ ഓർത്തുള്ള അസ്വസ്ഥത യാണ്. കുഞ്ഞുങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ നമ്മുടെ സ്വപ്നങ്ങളും വികാരങ്ങളും അവരെ ചുറ്റിപ്പറ്റി ആയതുകൊ ണ്ട് ഡിവോഴ്സ് ചെയ്യാ തെ adjust ചെയ്തും സഹിച്ചും ആണ് കോടിക്കണക്കിന് ആണും പെണ്ണും കുടുംബജീവിതം മുൻപോട്ട് കൊണ്ടു പോകുന്നത് ! വിജു, അപ്പാ, അമ്മ, ദർശന, മക്കൾ ഒക്കെ ഞങ്ങൾ ക്ക് സ്വന്തം കുടുംബം ആയതുകൊണ്ട് നിങ്ങളുടെ സന്തോഷ വും ദുഃഖവും പ്രശ്നങ്ങ ളും ഞങ്ങളുടെത് കൂടി ആകുന്നു. ഞങ്ങൾക്ക് ആ സ്നേഹം കൊണ്ട് ദുഃഖമുണ്ട്.
@anishgupta9610
@anishgupta9610 4 месяца назад
You should understand the broken families kids pain... Thats as bad as worst...
@unnithekkepatt7881
@unnithekkepatt7881 4 месяца назад
സംഭാഷണത്തിൽ ഒട്ടും ആത്മാർത്ഥത തോന്നുന്നില്ല 🤔
@demat7774
@demat7774 4 месяца назад
ഇതിൽ കൂടുതൽ എഩനാടാ മയിരേ ആത്മാർത്തത കാണിക്കുന്നത്
@renuthomas5606
@renuthomas5606 4 месяца назад
9:21
@aiyappankrishnapillai5197
@aiyappankrishnapillai5197 4 месяца назад
Pavamaa Vijay yesudas. ❤❤ Nallath mathram varatte vijay ettaaa
@sasidharannair4842
@sasidharannair4842 4 месяца назад
ഹായ് വിജ. യ്
@nvnv2972
@nvnv2972 4 месяца назад
ഒരു പെണ്ണ്, ഒരു ബന്ധം, അതാണ് ശരിയായ വഴി. അച്ഛനെ ഓർക്കുക, അല്പം ദൈവവിശ്വാസവും നല്ലതാണ്. വഴി നേരെയാക്കി ബന്ധം പുന:സ്ഥാപിക്കുക. സമൂഹത്തിനു തെറ്റായ സന്ദേശം നൽകാതിരിക്കുക.
@jomonmathew4554
@jomonmathew4554 4 месяца назад
ഞാൻ ഈ മനുഷ്യനെ ഒത്തിരി സ്നേഹിക്കുന്നു. ക്രിസ്തു നിങ്ങളെ സ്നേഹിക്കുന്നു. ഇനിയും തിരിച്ചുവരിക.
@Achu14ProMax
@Achu14ProMax 4 месяца назад
Ethinaanu avrde private life ne patti chodikunnath … 😢ayalude proffession ne patti new projects ne pattiyoke chodicha pore
@sosammarajan205
@sosammarajan205 2 месяца назад
2:59
@PrakashanK-t9h
@PrakashanK-t9h 4 месяца назад
മൂന്നാമത് ഒരു ഭാര്യ കൂടി, അത് കഴിഞ്ഞ് നാലാമത്, ശ്ശോ പോര ഒന്നു കൂടി, ജീവിതം എന്തെന്ന് നിനക്കൊന്നും അറിഞ്ഞ് കൂട മോനേ, സമ്പത്തിൻറ മടിതട്ടിലേക്ക് പിറന്ന് വീണെങ്കിലും,അതിനെ വേണ്ട വണ്ണം ജീവിതത്തിൽ വിനയോഗിക്കാൻ പറ്റിയില്ല , അഹങ്കാരം മനുഷ്യനെ അന്ധനാക്കു, പരസ്പരം അംഗീകരിച്ച് കൊടുക്കാത്ത കാലത്തോളം നീ ഒന്നു എത്ര കെട്ടിയിട്ടു കാര്യമില്ല, ,
@saneshsaneshp9290
@saneshsaneshp9290 4 месяца назад
മക്കളുണ്ടോ താങ്കൾക്ക് അവരുടെ ഭാവി ഇങ്ങനെ ആവുമ്പോ മനസിലായിക്കോളും, മറ്റുള്ളവരുടെ വിഷമം
@John-q3h4s
@John-q3h4s 4 месяца назад
​@@saneshsaneshp9290എന്ത് ഭാവി, കെട്ടിയ പെണ്ണിനെയും കുട്ടികളെയും ഉപേക്ഷിച്ചു മറ്റൊരുത്തിയുടെ കൂടെ പോകുന്നതാണോ താങ്കൾ വിഭാവനം ചെയ്യുന്ന ഭാവി.
@dreamslight8600
@dreamslight8600 4 месяца назад
👌
@pranavsnair8521
@pranavsnair8521 Месяц назад
Ella prasnangaĺum paranju theerth santhoshamayi munnot pokoo sahodara........avidam swargamakum
@sreejeshal5033
@sreejeshal5033 4 месяца назад
വിജയ് ചേട്ടൻ ഒരു പാവമാണ് എന്നാണ് തോന്നിയിട്ടുള്ളത്.... ❤️❤️❤️❤️❤️❤️
@spraveenkumar2632
@spraveenkumar2632 4 месяца назад
തോന്നലാണ്
@hamzaoffice5873
@hamzaoffice5873 4 месяца назад
കറുത്ത ചിറകുള്ള വാർമുകിലേ കടലിന്റെ മകനായ്‌ ജനിക്കുന്നു നീ പിറക്കുമ്പോൾ അച്ഛനെ വേർപിരിയും ഒരിക്കലും കാണാതെ നീ കരയും തിരിച്ചു പോകാൻ നിനക്കാവില്ല തരിച്ചു നിൽക്കാൻ നിനക്കിടമില്ല... Don't worry we with you..
@prakashp2048
@prakashp2048 4 месяца назад
നല്ല vari, evideninnu kitti
@ukn1140
@ukn1140 4 месяца назад
Sorry vijay തെറ്റിധരിച്ചതിനു ❤uday irinjalakuda
@Bug515
@Bug515 3 месяца назад
മൊത്തത്തില്‍ ഒരു മദ്യപാനി ലുക്ക്, സംസാര രീതി... എനിക്ക് വെറുതെ തോന്നിയതായിരിക്കും
@thomasgeorgekk8848
@thomasgeorgekk8848 4 месяца назад
Divya pillai de kochinte achan❤
@tonyjoseph4575
@tonyjoseph4575 4 месяца назад
ആണോ… രണ്ട് പേരെയും ഞാൻ ഒന്നിച്ചു ഫോറം മാളിലെ YouMee എന്ന japanese restuarantഇൽ കണ്ടിട്ടുണ്ട്. ഇരിപ്പ് കണ്ടാൽ വളരെ conscious ആണ് രണ്ടുപേരും. അവളുടെ അറബി ഇട്ടേച്ചു പോയിക്കാണും.
@rajalakshmitd9575
@rajalakshmitd9575 4 месяца назад
Live long with your family and kids
@rajanvarghese7678
@rajanvarghese7678 4 месяца назад
Jiivithagil casum perumayum ayal ahangaram kudum jivithahil enthu kudumba bandham daivasneham odukkum thane varumbol sammanam kittum
@SKBhavan
@SKBhavan 4 месяца назад
യേശുദാസിന്റെ ജാഡ ഇപ്പോഴും മാറിയിട്ടില്ല . ആരെയും വളരാൻ അനുവദിച്ചിട്ടില്ല ദാസ്
@annievarghese6
@annievarghese6 4 месяца назад
യേശുദാസ് ആരെയും വളരാൻ അനുവദിചിട്ടില്ല യെന്നു കമൻ്റകൾ കേട്ടുമടുത്തു സത്യം അറിയാതെ പുലഭ്യംപറയുന്നവർ ഈയിടെ നടനും ഗായകനുമായ കൃഷ്ണ ചന്ദ്രൻപറഞ്ഞു ദാസേട്ടൻ മറ്റുള്ളവരുടെ ചാൻസ് നഷ്ടപ്പെടുത്തിയ എന്നും പറയുന്നതു കേൾക്കുമ്പോൾ ദേഷ്യം വരുമെന്നും സംഗീതജ്ഞൻ ടിഎസ് രാധാകൃഷ്ണൻ സാർ പറഞ്ഞത് ഒരു നേരമെങ്കിലും കാണാതെ വയ്യെൻ്റെ ഗുരുവായൂരപ്പാ എന്ന പാട്ടും തുളസി തീർഥം കാസ്റ്റ് ചൊവ്വല്ലൂർ കൃഷ്ണ ൻകുട്ടിസാർ എഴുതി രാധാകൃഷ്ണൻ സാർ സംഗീതം നൽകിയതാണ് ഈകാസറ്റിലെ പാട്ടുകൾ ദാസേട്ടന്റെ കൊണ്ട് പാലിക്കാൻ നാലുവർഷമാണു കാത്തിരുന്നു എന്താ വേറെ ഗായകരില്ലാത്തതാണോ യേശുദാസിനു വേണ്ടി കാത്തിരുന്നു യേശുദാസ് ല്ല ഈശ്വരൻ അദ്ദേഹത്തിനു കൊടുത്ത് ശബ്ദം അതാണു എല്ലാവരുടെയും ചാൻസ് നഷ്ടപ്പെടുത്തിയ തും അസൂയയുടെ കൊടുമൂടിയിൽ നിൽക്കുന്ന പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളകളാണൂ ഈ അപവാദം പറയുന്നതു
@ganga5273
@ganga5273 4 месяца назад
​@@annievarghese6💯💯💯👌
@flowers_comedy-.
@flowers_comedy-. 4 месяца назад
Ethra sathyamaya vakkanu
@sayedpp4208
@sayedpp4208 4 месяца назад
Sathyam
@lissyfrancis6594
@lissyfrancis6594 4 месяца назад
വിവരക്കേട് പറയാതെ പഴയ എല്ലാ സംഗീത സംവിധായകരും പറഞ്ഞിട്ടുണ്ട് അവരുടെ പാട്ടുകൾ ദാസ് പാടുന്നതാണ് അവർക്ക് ഇഷ്ടം എന്ന് അതിന് വേണ്ടി അവർ എത്ര കാത്തിരിക്കാനും മടി ഇല്ലാത്തവർ ആയിരുന്നു. നിങ്ങൾക് സംഗീതത്തെ കുറിച്ച് ഒരു ബോധവും ഇല്ലാത്തതു കൊണ്ടാണ് ഈ വിവരക്കേട് എഴുന്നുള്ളിക്കുന്നത്.
@ashageorge5240
@ashageorge5240 3 месяца назад
എന്തൊക്കെ പറഞ്ഞാലും സമയ നിഷ്ഠ ജീവിതത്തിനു വളരെ വളരെ important
@prakashVarma5844
@prakashVarma5844 4 месяца назад
Vijay അസത്യങ്ങൾ ആർക്കും ആരോടും പറയാം 😏🤭
@varmauthram
@varmauthram 4 месяца назад
പ്രശസ്തി നേടുന്നതിനേക്കാൾ എത്രയോ ബുദ്ധിമ്മുട്ടാണ് പ്രശസ്തിയെ കാൽക്കീഴിൽ നിർത്തൽ. ദിവംഗതനായ അബ്ദുൾ കലാം എന്ന ശാസ്ത്രജ്ഞനനെ ലോകം എന്നും ഓർക്കും.
@Kottayam14
@Kottayam14 4 месяца назад
ഈ പയ്യനൊരു പുലിയായിരുന്നു. പക്ഷെ സ്വന്തം ഭാര്യയെ ഉപേക്ഷിച്ചത് ശരിയായില്ല. ആശംസകളെല്ലാം നേരട്ടെ
Далее
История Hamster Kombat ⚡️ Hamster Academy
04:14