Тёмный

‘മുകളിൽ - താഴെ’ തിരിച്ചറിയുന്നത് എങ്ങിനെ?| ബഹിരാകാശ നിലയത്തിൽ ഗ്രാവിറ്റിയില്ലെന്ന് ആര് പറഞ്ഞു? ISS 

Science 4 Mass
Подписаться 186 тыс.
Просмотров 67 тыс.
50% 1

Whenever we see videos from the International Space Station (ISS), we see astronauts floating inside, seemingly unaffected by gravity. This often leads to the misconception that there is no gravity in space. However, at the altitude at which the ISS orbits, approximately 400 km above Earth, the gravitational pull is about 90% of what it is at the Earth's surface. So why do astronauts inside the ISS appear weightless?
Have you ever wondered why this happens?
If the Earth's gravity is 90% as strong at the ISS's altitude, at what distance does the Earth's gravity disappear completely?
Now, let's consider another situation. Imagine firing a bullet horizontally from a gun while simultaneously dropping a stone from the same height. If only gravity is considered, which one will hit the ground first: the bullet or the stone?
Also, when looking at images of the round Earth, some might wonder if someone standing in Antarctica feels like they are standing upside down. Most people know that irrespective of where we stand on Earth, the ground beneath us feels like 'down'. But why do we perceive it that way? What creates our sensation of up and down?
In this video, we'll explore the answers to these questions related to gravity.
#internationalspacestation #iss #satellite #gravity #weightlessness #scienceMalayalam #space #EarthsCurvature #astrophysics #science #physics #science4mass #scienceformass #astronomyfacts #sciencefacts #astronomy #physicsfacts
International space Stationഇൽ നിന്നുള്ള വിഡിയോകൾ കാണുമ്പോഴൊക്കെ , അതിനകത്ത് Astronauts ഗ്രാവിറ്റി അനുഭവപ്പെടാത്ത float ചെയ്തു നടക്കുന്നതാണ് നമ്മൾ കാണാറുള്ളത്. സ്വാഭാവികമായും ബഹിരാകാശത്ത് gravity ഇല്ല എന്ന ഒരു ധാരണ നമുക്കുണ്ടാകാറുണ്ട്. എന്നാൽ സത്യത്തിൽ ISS orbit ചെയുന്ന ഉയരത്തിൽ, അതായത് ഭൂമിയിൽ നിന്നും 400 കിലോമീറ്റർ ഉയരത്തിൽ, ഭൂമിയുടെ surfaceഇൽ ഉള്ള gravityയുടെ ഏകദേശം 90% gravity തന്നെയുണ്ട്. പക്ഷെ ISSഇനകത്തുള്ളവർക്ക് അത് അനുഭവപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. അത് എന്തുകൊണ്ടായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ.?
ഇനി ISS സ്ഥിതി ചെയുന്ന ദൂരത്തിൽ ഭൂമിയുടെ ഗ്രാവിറ്റിയുടെ strength 90% ആണെങ്കിൽ ഏതു ദൂരത്തിൽ വെച്ചാണ് ഭൂമിയുടെ gravity തീരെ ഇല്ലാതാകുന്നത്?
ഇനി മറ്റൊരു സാഹചര്യം നോക്കാം. നമ്മൾ ഒരു തോക്കിൽ നിന്നും horizontal ആയിട്ട് ഒരു bullet fire ചെയ്യുന്നു എന്ന് വിചാരിക്കുക. അതെ സമയം തന്നെ അതെ ഉയരത്തിൽ നിന്നും ഒരു കല്ല് താഴേക്കിടുന്നു. ഗ്രാവിറ്റി മാത്രം കണക്കിൽ എടുത്താൽ bullet ആണോ, കല്ലാണോ ആദ്യം താഴെ വീഴുക?
അതുപോലെ തന്നെ ഉരുണ്ട ഭൂമിയുടെ ഈ ചിത്രം കാണുമ്പോ, ചില ആളുകൾക്ക് തോന്നുന്ന സംശയമാണ് ആണ്, ഭൂമിയുടെ താഴെ സ്ഥിതി ചെയ്യുന്ന Antarticaയിൽ നിൽക്കുന്ന ഒരാൾക്ക് താൻ തല കീഴായി നിൽക്കുന്നതായി തോന്നില്ലേ എന്നുള്ളത്. പക്ഷെ മിക്കവാറും പേർക്കറിയാം ഭൂമിയുടെ ഏതു ഭാഗത്തു നിന്നാലും നമ്മൾ ചവിട്ടി നിൽക്കുന്ന നിലം ആണ് നമുക്ക് താഴെയായിട്ടു തോന്നുക എന്ന്. നമുക്കങ്ങിനെ തോന്നാൻ എന്താണ് കാരണം. മുകളിൽ താഴെ എന്നൊക്കെയുള്ള feeling നമുക്ക് എങ്ങിനെയാണ് ഉണ്ടാകുന്നത്.
ഇങ്ങനെ ഗ്രാവിറ്റിയുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങൾക്കുള്ള ഉത്തരം നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
RU-vid: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Наука

Опубликовано:

 

29 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 294   
@Science4Mass
@Science4Mass 11 дней назад
Newtonന്റെ gravitational law വെച്ചും, Einsteinൻറെ General relativity വെച്ചും വ്യത്യസ്ത രീതിയിൽ explain ചെയ്യാവുന്ന ഒരു വിഷയമാണ് ഇത്. Newtonന്റെ gravitational law വെച്ച് Gravitational attraction forceഉം വൃത്താകൃതിയിൽ സഞ്ചരിക്കുന്ന വസ്തുക്കൾക്ക് ആവശ്യമായ centripetal forceഉം ഉപയോഗിച്ച് ഇത് explain ചെയ്യാം Einsteinൻറെ General relativity അനുസരിച്ച് വളഞ്ഞ space timeഇൽ നേർരേഖയിൽ (geodesic) സഞ്ചരിക്കുന്ന ഉപഗ്രഹം എന്ന രീതിയിൽ explain ചെയ്യാം. മുൻപ് ചെയ്തിട്ടുള്ള പല വിഡിയോകളിലും ആ രീതിയിൽ explain ചെയ്തിട്ടുണ്ട് . ഈ വിഡിയോയിൽ , പക്ഷെ അതൊന്നും ഉപയോഗിക്കാതെ free fall എന്ന ആശയം മാത്രം ഉപയോഗിച്ച് orbital motion പറയാൻ ശ്രമിച്ചു എന്ന് മാത്രം.
@subashnair5676
@subashnair5676 10 дней назад
If a satellite or the ISS maintains it’s course on orbit (or it is not falling down to earth) simply means that the centrifugal force and gravitational forces acting on the satellite are equal (but in opposite direction!) Seems the statement “ISS is actually falling down but it can not land on earth because of earth’s curvature “is confusing - because it is not falling down as gravitational force is neutralized!
@rishinpk9143
@rishinpk9143 5 дней назад
Iss space station speed 27000 kmph aanallo Ath nilanirthan speed booster und. Rocket pole. Athinu fuelum nirakkanam.. Satelite nu ath Venda thonunnu..🎉
@leopardtiger1022
@leopardtiger1022 4 дня назад
Einsteins space time Trampolin is not virect explanation for gravitational attraction and orbiting planets around Sun. Best practical equations on application in space research are of Sir Isac Newton.
@mohamediqbal395
@mohamediqbal395 4 дня назад
0:12 >>> കണ്ണുണ്ടെങ്കിലും ശ്രദ്ധിച്ചോ !!! Blue ജീൻസും black ഷർട്ടും ഇട്ട ഈ നടൻ ഒരു GREEN SCREEN-ൻറെ മുൻപിൽ കൂടിയാണ് right turn എടുത്തു പോകുന്നത്. ഇവൻറെ ഈ നീന്തൽ ഒന്ന് pause ചെയ്തു eight times(8X) യൂട്യൂബിൽ zoom ചെയ്തു നോക്കൂ. ഇവൻറെ മുഖവും ബോഡിയും എല്ലാം blurr ആയി കാണാം. ഒറിജിനൽ അല്ല, CGI ആണെന്ന് മനസ്സിലാക്കാം.
@mohamediqbal395
@mohamediqbal395 4 дня назад
0:12 >>> കണ്ണുണ്ടെങ്കിലും ശ്രദ്ധിച്ചോ !!! Blue ജീൻസും black ഷർട്ടും ഇട്ട ഈ നടൻ ഒരു GREEN SCREEN-ൻറെ മുൻപിൽ കൂടിയാണ് right turn എടുത്തു പോകുന്നത്. ഇവൻറെ ഈ നീന്തൽ ഒന്ന് pause ചെയ്തു eight times(8X) യൂട്യൂബിൽ zoom ചെയ്തു നോക്കൂ. ഇവൻറെ മുഖവും ബോഡിയും എല്ലാം blurr ആയി കാണാം. ഒറിജിനൽ അല്ല, CGI ആണെന്ന് മനസ്സിലാക്കാം.
@josephmanuel7047
@josephmanuel7047 11 дней назад
ഗ്രഹിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളെ വളരെ ലളിതമായി,☺️ ഏതുഗ്രേഡിലുള്ളവരേയും പറഞ്ഞുമനസിലാക്കാനുള്ള ആ കഴിവിവിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല.
@moving7435
@moving7435 11 дней назад
സാർ നിങ്ങൾ ഒരു പുലി ആണ്. ഇത്രയും ലളിതമായി വ്യക്തമായി പറഞ്ഞു മനസിലാക്കി തന്ന സാറിന് ഒരു ബിഗ് സല്യൂട്ട്. എത്ര തിരക്കുള്ള സമയത്തും സാറിന്റെ വീഡിയോ യുടെ നോട്ടിഫികേഷൻ വന്നാൽ അത് മുഴുവൻ കണ്ടു തീർത്തിട്ടെ ബാക്കി ജോലിയിൽ ഏർപ്പെടുകയുള്ളു ഞാൻ ❤️❤️❤️❤️
@rosegarden4928
@rosegarden4928 11 дней назад
ഇക്കാലയളവിൽ അറിവ് പകർന്ന ധാരാളം ഗുരുനാഥന്മാരെ ബഹുമാനത്തോടെ ഓർക്കുമ്പോൾ ആ ഗുരുനാഥന്മാരിൽ ഏറ്റവും സ്നേഹം , ബഹുമാനം എന്നിവ അനൂപ് സാറോട്. 🙏💖 നേരിൽ കാണാൻ ആഗ്രഹം 😊
@madhukeloth9379
@madhukeloth9379 10 дней назад
സാറിനെ വെല്ലാൻ മലയാളത്തിൽ ആരുമില്ല ഈ വീഡിയോ കണ്ടാൽ മനസ്സിലാവാത്ത വർക്ക് കൂടി സംഗതി പിടികിട്ടും 🙏🏻🙏🏻🙏🏻
@lahari7192
@lahari7192 6 дней назад
എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു റവല്യൂഷനറി ഇൻഫോ ആണ്.. മറ്റുപല സാഹചര്യങ്ങളിലുമുള്ള ചലന ഉദാഹരണങ്ങളിൽ എനിക്കുണ്ടായിരുന്ന സംശയങ്ങൾ ഇതോടെ തീർന്നു.. നന്ദി സർ
@nikhilshally6317
@nikhilshally6317 10 дней назад
ഇത് പോലെ പറഞ്ഞു തരാൻ ഒരു അധ്യാപകൻ ഉണ്ടായിരുന്നെങ്കിൽ,, 👌👌പഠിക്കുന്ന സമയത്ത് ഉണ്ടായിരുന്നു കുറെയെണ്ണം കളിയാക്കാനും, കുറ്റപ്പെടുത്താനും, മറ്റുള്ളവരുടെ മുന്നിൽ വെച്ച് അപമാനിക്കാനും വേണ്ടി മാത്രം.
@mubasheerthayyil3157
@mubasheerthayyil3157 3 дня назад
ഒരു തവണ ഇദ്ദേഹത്തിന്റെ വീഡിയോ കണ്ടാൽ മതി പിന്നെ ഓട്ടോമാറ്റികായി subscibe ചെയ്ത് പോകും അത്രക്കും ഭംഗിയായിട്ടാണ് ഓരോ topicum അവതരിപ്പിക്കുന്നത് suuper sir👍👍👍👍👍
@unnim2260
@unnim2260 11 дней назад
സൂപ്പർ... സാർ... മുകളും, താഴെയും ചെറിയ ക്ലാസിലേ കുഴപ്പിച്ച ഒരു സംശയം ആയിരുന്നു... അപ്രതീക്ഷിതമായിട്ടെങ്കിലും ഇന്നതിനൊരു തീരുമാനം ആയി... ക്ലാസ്സ്‌ എന്നത്തേയും പോലെ ഗംഭീരം... 👌🏾👌🏾👌🏾
@bijinvb862
@bijinvb862 10 дней назад
ഉൾക്കൊള്ളാൻ പ്രയാസം എങ്കിലും ധരിച്ചുവെച്ചിരുന്നവിവരക്കേട്‌ പൊളിച്ചുകളഞ്ഞ വീഡിയോ ആയിരുന്നു....നന്ദി.... ❤
@tramily7363
@tramily7363 5 дней назад
Ohh.... നമ്മൾ കരുതിവച്ച ഒരു കാര്യം അങ്ങനെയല്ല എന്ന് അറിയുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ട്. ജീവിതത്തിൽ അനുഭവിച്ചതിൽ വെച്ച് ഏറ്റവും മനോഹരമായ സുഖം.
@srijay5417
@srijay5417 10 дней назад
സാദാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ അവതരിപ്പുന്നു. great ❤
@anandarajk6368
@anandarajk6368 11 дней назад
Sir ഇത്രയും മനോഹരമായി, വിശദമായി ഗ്രാവിറ്റിയെ കുറിച്ച് വിവരിച്ചു തന്നതിന് നന്ദി...
@Jomonmjoseph
@Jomonmjoseph 10 дней назад
15:44 "സൂര്യൻ എവിടെ ഉദിക്കുന്നുവോ, അത് കിഴക്ക്" എന്ന് സേതുരാമയ്യർ സിബിഐ പറഞ്ഞത് പോലെ 😅
@hameedmanikoth9683
@hameedmanikoth9683 3 дня назад
സങ്കീർണമായ ശാസ്ത്ര സംബന്ധിയായ കാര്യങ്ങൾ ലളിതമായി മനസ്സിലാക്കി തരുന്ന താങ്കളുടെ ടീച്ചിങ് സ്കിൽ അപാരം തന്നെ അഭിനന്ദനങ്ങൾ ❤
@josoottan
@josoottan 11 дней назад
വീഡിയോയുടെ തമ്പ്നയിൽ കണ്ടപ്പോൾ ഇതൊരു വീഡിയോ ചെയ്യാൻ മാത്രമുണ്ടോയെന്ന് ചിന്തിച്ചു, എന്നാൽ സയൻസ് എന്തൊക്കെയോ അറിയാമെന്നു വിചാരിച്ചിരുന്ന എനിക്ക് ഇത് പുതിയ അറിവാണ്😮😮😮 വളരെ നന്ദി😊😊😊
@jayakumarmg5270
@jayakumarmg5270 11 дней назад
ISS-ൽ gravity അനുഭവപ്പെടാത്തത് അത് നിർബാധം ഭൂമിയിലേക്ക് വീണു കൊണ്ടിരിക്കുന്നത് കൊണ്ടാണ് എന്നറിയാമായിരുന്നുവെങ്കിലും അത് കുട്ടികൾക്ക് ഫലപ്രദമായി പറഞ്ഞു കൊടുക്കുവാൻ കഴിയുമായിരുന്നില്ല.. ഈ വീഡിയോ വളരെയധികം സഹായിച്ചു..! thank you ..!
@mujeebcheruputhoor2440
@mujeebcheruputhoor2440 10 дней назад
വളരെയധികം നന്ദി...ഇങ്ങെനെ ഒരു വീഡിയോ ചെയ്തതിന്
@AjC2176
@AjC2176 8 дней назад
നമിക്കുന്നു അനൂപ് സർ.... എന്റെ എത്രയോ നാളുകളായുള്ള ഒരു വലിയ സംശയമായിരുന്നു ഈ മുകളിൽ താഴെ എന്നൊക്കെയുള്ളത്... പലരോടും ചോദിച്ചു... വ്യക്തമായ ഒരു ഉത്തരം സർ പറഞ്ഞു തന്നു....❤❤❤
@chemilions3013
@chemilions3013 11 дней назад
How beautifully explained ! Gifted and Inspiring Teacher 🙏
@mohandasparambath9237
@mohandasparambath9237 11 дней назад
Your videos are excellent and informative to every one... I am an ardent viewer to aquire scientific knowledge... Hats off to you...
@sajansj6298
@sajansj6298 10 дней назад
വളരെ നല്ല വീഡിയോ. ഈ കണ്ടൻറ് മുമ്പ് താങ്കളുടെ തന്നെ മറ്റൊരു വീഡിയോയിൽ പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് ഇത്രയും നല്ല രീതിയിൽ ആനിമേഷൻ ചെയ്തിട്ടില്ലായിരുന്നു. ഈ വീഡിയോയിലെ ആനിമേഷനും ആരെങ്കിലും അടിച്ചുമാറ്റാൻ സാധ്യത ഉണ്ട്. മലയാളി youtubers അടിച്ചുമാറ്റാൻ വിദഗ്ധർ ആണല്ലോ
@teslamyhero8581
@teslamyhero8581 11 дней назад
സൂപ്പർ വീഡിയോ അനൂപ് സർ 👌👌🤝🤝🤝❤❤❤
@IndianCheGuera
@IndianCheGuera 8 дней назад
Great job sir. I watch your videos almost everyday. I wish I were a kid and You were my teacher !! Love you .
@kkvishakk
@kkvishakk 6 дней назад
ഛിന്നഗ്രഹ പതനത്തെ നമുക്ക് തടയാനായേക്കില്ല. പക്ഷെ പകരം മാർഗങ്ങൾ സ്വീകരിക്കണം. ഛിന്നഗ്രഹത്തെ വഴിതിരിച്ചുവിടുകയെന്ന രീതിയുണ്ട്. Ithine kurich video cheyyamo
@madhavansasidharan1890
@madhavansasidharan1890 11 дней назад
Your capacity to explain intricate science subjects in the most simplest way possible, is amazing. The speciality in your presentation is ,that you go very deep in the subjects and that can be possible only for a few. Your presentation always fills my mind with a feeling of happiness ,as I am more enriched with more scientific knowledge..Thanks. M.Sasidharan
@SingingCoupleMusicBand
@SingingCoupleMusicBand 3 дня назад
നന്ദി സർ.. ഒരുപാട് അറിവുകൾ കിട്ടി
@aswin7621
@aswin7621 11 дней назад
It has become a habit that watching your videos in weekend's❤️❤️
@jolmat555
@jolmat555 11 дней назад
5.14 sir, around 28000 km / hr is the speed of space station. How sunithas satellite docked with ISP in this tremendous speed?. Can you please give us an idea about this. Thanks
@bobythomas4427
@bobythomas4427 11 дней назад
28000 km / hr is the speed for an observer on the Earth. The relative speed between ISP and satellite to be docked are small!
@leopardtiger1022
@leopardtiger1022 4 дня назад
Thank you for this very good clear explanation with graphics. Excellent.
@mohamediqbal395
@mohamediqbal395 4 дня назад
0:12 >>> കണ്ണുണ്ടെങ്കിലും ശ്രദ്ധിച്ചോ !!! Blue ജീൻസും black ഷർട്ടും ഇട്ട ഈ നടൻ ഒരു GREEN SCREEN-ൻറെ മുൻപിൽ കൂടിയാണ് right turn എടുത്തു പോകുന്നത്. ഇവൻറെ ഈ നീന്തൽ ഒന്ന് pause ചെയ്തു eight times(8X) യൂട്യൂബിൽ zoom ചെയ്തു നോക്കൂ. ഇവൻറെ മുഖവും ബോഡിയും എല്ലാം blurr ആയി കാണാം. ഒറിജിനൽ അല്ല, CGI ആണെന്ന് മനസ്സിലാക്കാം.
@vinunarayanan9147
@vinunarayanan9147 4 дня назад
love your dedication in enlightening us thanks
@mansoormohammed5895
@mansoormohammed5895 11 дней назад
Thank you anoop sir ❤
@rashidahmed685
@rashidahmed685 11 дней назад
Very useful video.. Thanks❤❤
@joshyjacob1533
@joshyjacob1533 10 дней назад
ഈ ലിഫ്റ്റിന്റെ കാര്യം ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..ശരിക്കും നാളിതുവരെ മനസിലാക്കാൻ ശ്രമിച്ച കാര്യം 👍..
@romtech1
@romtech1 11 дней назад
👍👍Very new learning with100℅ understanding
@sankarannp
@sankarannp 10 дней назад
Well explained. Thank you sir
@sekharandivakaran
@sekharandivakaran 11 дней назад
Excellent speech!
@msbnmlm
@msbnmlm 8 дней назад
നല്ല വിശദീകരണം. ❤
@mohammedmamutty6705
@mohammedmamutty6705 5 дней назад
ഗംഭീര അവതരണം 🌹🙏
@freethinker3323
@freethinker3323 11 дней назад
Thanks for the very informative video
@jithu__1474
@jithu__1474 11 дней назад
പുതിയ അറിവ് ✨
@neerajv369
@neerajv369 10 дней назад
വളരെ വളരെ അടിസ്ഥാന പരമായ വിവരങ്ങൾ തന്നതിന് നന്ദി സർ
@sivadask9757
@sivadask9757 11 дней назад
സർ, ഇതൊരു പുതിയ അറിവാണ് 👍
@kumaram6189
@kumaram6189 11 дней назад
Thank you sir for valuable information
@mithunnair8304
@mithunnair8304 11 дней назад
Aa example aan sir nde main 🔥🔥❤❤
@anuka5678
@anuka5678 4 дня назад
Super explanation.
@padmakumarke2063
@padmakumarke2063 11 дней назад
Great as usual
@RameshHariharan
@RameshHariharan 10 дней назад
വേറെ ലെവൽ ❤
@shrenisudeep7311
@shrenisudeep7311 5 дней назад
Thank u👍🙏
@Souls4Music
@Souls4Music 11 дней назад
Great video.. 😍😍😍
@jacobvincent007
@jacobvincent007 11 часов назад
Thank you Sir well Explained video Some times some Errors mis matching think of though its cleared 👌💯
@teslamyhero8581
@teslamyhero8581 11 дней назад
ഇങ്ങനെ നോക്കുമ്പോൾ നമ്മുടെ സൗരയൂഥത്തിൽ സൂര്യനെ ചുറ്റുന്ന ഓരോ ഗ്രഹങ്ങളും സൂര്യനിലേക്ക് വീഴാൻ ശ്രമിക്കുന്ന ഗഡിസ് അല്ലേ??പക്ഷെ വീഴുന്നില്ല.. അതിനാൽ അവർ സൂര്യേട്ടനെ വട്ടം കറങ്ങി കൊണ്ടിരിക്കുന്നു... ശരിയാണോ... 🔥🔥😎😎 NB :തെറ്റാണെങ്കിൽ പൊങ്കാല സ്വീകരിക്കുന്നതല്ല 💔💔💔
@anilsbabu
@anilsbabu 11 дней назад
വളരെ ശരിയാണ്. മറ്റൊരു രസകരം ആയ കാര്യം, ഭൂമിയിൽ ജീവിക്കുന്ന നമുക്ക് സൂര്യന്റെ ഗ്രാവിറ്റി അനുഭവപ്പെടില്ല, ഭൂമിയോടൊപ്പം നമ്മളും സൂര്യനിലേക്ക് വീഴാതെ "വീണു കൊണ്ടിരിക്കുന്നത്" കൊണ്ട്.. 👍😅
@AshleyThomas144
@AshleyThomas144 11 дней назад
i think that is how orbital motion is taught in schools first. i remember
@d.skillzacademy
@d.skillzacademy 11 дней назад
അങ്ങനെയാണെങ്കിൽ.... ഭൂമിയിൽ നമ്മളും ഫ്രീ ഫാൾ ആയി നടക്കണ്ടേ 🤔
@anilsbabu
@anilsbabu 11 дней назад
​@@d.skillzacademy ഇല്ല. ഭൂമിയോടൊപ്പം സൂര്യനെ ചുറ്റുമ്പോൾ, സൂര്യന്റെ ഗുരുത്വാകർഷണം ഉണ്ടാവില്ല എന്നാണ് പറഞ്ഞത്. ഭൂമിയുടെ തന്നെ ഗുരുത്വാകർഷണം അനുഭവപ്പെടും. ഇതു പോലെ ISS ൽ സഞ്ചരിക്കുമ്പോൾ, ഭൂമിയുടെ ഗ്രാവിറ്റി ഉണ്ടാവില്ല. എന്നാൽ, പുറത്തിറങ്ങി സ്പേസ് walk ന് പോകുമ്പോൾ ISS സ്പേസ് ഷട്ടിലിന്റെ തന്നെ (വളരെ ചെറിയ) ഒരു ഗുരുത്വാകർഷണം അനുഭവപ്പെടും. ഇതിനെ micro gravity എന്ന് പറയും.
@mmmssbb23
@mmmssbb23 10 дней назад
​@@anilsbabugravity ഉണ്ട്, but iss rotate ചെയുന്നത് കൊണ്ട് നെറ്റ് ഫോഴ്സ് ക്യാൻസൽ ആകുന്നു എന്നെ ഉള്ളൂ
@ranjeemk376
@ranjeemk376 10 дней назад
Super explanation, super
@girishsteel7346
@girishsteel7346 11 дней назад
Soooper sir❤
@santhoshkrishnan6269
@santhoshkrishnan6269 6 дней назад
Namichu. Large language model ne peti oru vedio cheyumo ❤
@srnkp
@srnkp 10 дней назад
Very simply explain too very good
@aiyanakuttykrishnan7308
@aiyanakuttykrishnan7308 2 дня назад
Thanks🙏
@sumeshpr
@sumeshpr 11 дней назад
Thanks!
@shojialen892
@shojialen892 9 дней назад
Thankyou sir ❤
@manumohan5524
@manumohan5524 11 дней назад
താങ്കളുടെ videos ൽ ഉള്ള animations എല്ലാം താങ്കൾ തന്നെ നിർമിക്കുന്നതാണോ..? Great effort.
@kannancheriyath3246
@kannancheriyath3246 11 дней назад
Pls do a video on the great attractor
@Rahul-iu7jl
@Rahul-iu7jl 3 дня назад
സൂപ്പർ
@chandranbahrain5936
@chandranbahrain5936 5 дней назад
Thank you 🙏👍👍👍
@mohamediqbal395
@mohamediqbal395 4 дня назад
0:12 >>> കണ്ണുണ്ടെങ്കിലും ശ്രദ്ധിച്ചോ !!! Blue ജീൻസും black ഷർട്ടും ഇട്ട ഈ നടൻ ഒരു GREEN SCREEN-ൻറെ മുൻപിൽ കൂടിയാണ് right turn എടുത്തു പോകുന്നത്. ഇവൻറെ ഈ നീന്തൽ ഒന്ന് pause ചെയ്തു eight times(8X) യൂട്യൂബിൽ zoom ചെയ്തു നോക്കൂ. ഇവൻറെ മുഖവും ബോഡിയും എല്ലാം blurr ആയി കാണാം. ഒറിജിനൽ അല്ല, CGI ആണെന്ന് മനസ്സിലാക്കാം.
@vinuouseph5803
@vinuouseph5803 10 дней назад
Excellent 👏👏👏
@user-ei1io2br5l
@user-ei1io2br5l 10 дней назад
Excellent 👌
@tgno.1676
@tgno.1676 10 дней назад
സൂപ്പർ വീഡിയോ 🥰🥰👍👍
@martinea5685
@martinea5685 11 дней назад
Very good
@sajithnambiar79
@sajithnambiar79 4 дня назад
Video 13:20 to 13:30 ❤ The real science teacher..!! All the best sir ❤
@mohamediqbal395
@mohamediqbal395 4 дня назад
0:12 >>> കണ്ണുണ്ടെങ്കിലും ശ്രദ്ധിച്ചോ !!! Blue ജീൻസും black ഷർട്ടും ഇട്ട ഈ നടൻ ഒരു GREEN SCREEN-ൻറെ മുൻപിൽ കൂടിയാണ് right turn എടുത്തു പോകുന്നത്. ഇവൻറെ ഈ നീന്തൽ ഒന്ന് pause ചെയ്തു eight times(8X) യൂട്യൂബിൽ zoom ചെയ്തു നോക്കൂ. ഇവൻറെ മുഖവും ബോഡിയും എല്ലാം blurr ആയി കാണാം. ഒറിജിനൽ അല്ല, CGI ആണെന്ന് മനസ്സിലാക്കാം. പറ്റിപ്പ് വീഡിയോ...
@varghesepaul8411
@varghesepaul8411 10 дней назад
Excellent
@kkadham198
@kkadham198 11 дней назад
Super bro ❤
@harismohammed3925
@harismohammed3925 11 дней назад
.....ശാസ്ത്ര സാങ്കേതിക സ ങ്കീർണ്ണ അറിവുകൾക്കൊപ്പം പ്രായോഗിക അറിവുകളും അത്ര വിശാലമല്ലാതെ സാമാ ന്യ ബുദ്ധിക്ക് സങ്കീർണ്ണ പ്ര ഹേളിക തന്നെയാണ്...!!!!!...
@shijinsijo8294
@shijinsijo8294 11 дней назад
Very nice ❤
@Troxzd
@Troxzd 10 дней назад
Ningal oru legend aanu sir 🫡
@sreelal4833
@sreelal4833 11 дней назад
സാറിന്റെ tele portation വീഡിയോ കണ്ടു. അതിൽ പറഞ്ഞത് പോലെ എങ്ങനെ രണ്ടു കണികകളെ പ്രകാശവർഷം അകലെ വച്ച് പരീക്ഷണം നടത്തി അത്രയൊക്കെ ദൂരത്തേക്ക് എത്തിപ്പെടാൻ കഴിഞ്ഞിരുന്നോ . അതുപോലെ കണികകളെ എങ്ങനെ എങ്ങനെ ഒരു ആറ്റത്തിൽ നിന്നും വേര്തിരിച്ചെടുത്തു
@Souls4Music
@Souls4Music 11 дней назад
Good question bro
@sreelal4833
@sreelal4833 11 дней назад
Bro ഈ സംശയം അനൂപ് സർ തീർത്തുതരുമെന്ന പ്രതീക്ഷയൊന്നും എനിക്കില്ല
@sandeep.s.rohith121
@sandeep.s.rohith121 11 дней назад
Light yrs akale vachu experiment nadathittilla. Athinu angane nadathanamennillello angane sambhavikkumennu ariyaan.
@sandeep.s.rohith121
@sandeep.s.rohith121 11 дней назад
Kanikakale verthirichu edukkalalla....collide cheyyikkukayaanu cheyyaru. High aayi energy koduthu accelerate cheythu kootti idippikkumbol verthirinjolum...appol measure cheyyunna data vachanu particle ne detect cheyyunnem padikkumnathum. LHC okke oru valiya eg anu.
@sreelal4833
@sreelal4833 10 дней назад
@@sandeep.s.rohith121 Thank you🙏
@sidhifasi9302
@sidhifasi9302 День назад
Supper ❤❤❤❤❤
@musammilthaha7660
@musammilthaha7660 3 дня назад
Tkzzzz 👍🏻👍🏻👍🏻👍🏻👍🏻 sir
@abhilashrajendram8223
@abhilashrajendram8223 10 дней назад
അടിപൊളി
@teslamyhero8581
@teslamyhero8581 11 дней назад
സുനിത വില്യംസ് വാർത്ത കേൾക്കാൻ പോലും സങ്കടം... അതിനാൽ അതിനെപറ്റിയുള്ള ഒരു വീഡിയോയും കണ്ടില്ല. അനൂപ് സർ ഒരു വീഡിയോ ചെയ്യുമോ?? 🫶🫶🫶
@nithinck8632
@nithinck8632 11 дней назад
മീഡിയയിൽ വരുന്ന വാർത്ത കേട്ടാൽ സുനിത വില്യംസ് എന്നെന്നേക്കുമായി ശൂന്യാകാശത്തു കുടുങ്ങി എന്നേ തോന്നൂ. സുനിതയും, കൂടെ പോയ മറ്റൊരു ശാസ്ത്രജ്ഞനും ISS ഇൽ സുരക്ഷിതരായി പ്രവേശിച്ചിട്ടുണ്ട്. ഇവരെ കൂടാതെ നേരത്തെ പോയ മറ്റു 5 പേരും ISS ഇൽ ഉണ്ട്. സുനിതയെ കൊണ്ടുപോയ ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ സാങ്കേതിക തകരാർ ഉണ്ട്. അതേ പേടകത്തിൽ അവരുടെ തിരിച്ചു വരവ് കുറച്ചു വൈകും എന്നേ ഉളളൂ. എല്ലാ യാത്രികരെയും തിരിച്ചു കൊണ്ടുവരാൻ സോയൂസും, സ്‌പേസ് എക്‌സും അയച്ച പേടകങ്ങൾ ISS ഇൽ ഉണ്ട്. പക്ഷെ മറ്റൊരു കമ്പനിയെ ആശ്രയിച്ചു യാത്രക്കാരെ തിരിച്ചു കൊണ്ടുവരുന്നത് ബോയിങ്ങിന് വലിയ തിരിച്ചടിയാകും. അത് ഒഴിവാക്കാൻ ഇപ്പോൾ അയച്ച പേടകത്തിലെ സാങ്കേതിക തകരാർ പരിഹരിക്കാൻ ബോയിങ് പരീക്ഷണങ്ങൾ നടത്തുകയാണ്.
@krishnadaspriyanka
@krishnadaspriyanka 11 дней назад
Thanks
@unnikrishnanpk4020
@unnikrishnanpk4020 10 дней назад
ഇതൊരു പുതിയ അറിവാണ് ഗ്രാവിട്ടി. ഇതുകൊള്ളാം
@sscreative20
@sscreative20 4 дня назад
താങ്ക്സ്... സർ 😊😊😊
@mohamediqbal395
@mohamediqbal395 4 дня назад
0:12 >>> കണ്ണുണ്ടെങ്കിലും ശ്രദ്ധിച്ചോ !!! Blue ജീൻസും black ഷർട്ടും ഇട്ട ഈ നടൻ ഒരു GREEN SCREEN-ൻറെ മുൻപിൽ കൂടിയാണ് right turn എടുത്തു പോകുന്നത്. ഇവൻറെ ഈ നീന്തൽ ഒന്ന് pause ചെയ്തു eight times(8X) യൂട്യൂബിൽ zoom ചെയ്തു നോക്കൂ. ഇവൻറെ മുഖവും ബോഡിയും എല്ലാം blurr ആയി കാണാം. ഒറിജിനൽ അല്ല, CGI ആണെന്ന് മനസ്സിലാക്കാം.
@rameshp1472
@rameshp1472 11 дней назад
Sir ഒത്തിരി നന്ദി. എന്താണ് ഗ്രാവിറ്റി, അതിന്റെ കാരണം.
@bobythomas4427
@bobythomas4427 11 дней назад
Very good video. Moon's gravity affects the Earth and that causes tides, and the Sun gravity too has an impact on tides. However, the Earth is freely falling to the Sun. So, an earthly object shouldn't have felt the gravitational pull of Sun. Is it correct? If ocean water is affected by the Sun's gravity, then other objects on the Earth too should be affected! Sir, can you explain tides?
@sajithmb269
@sajithmb269 10 дней назад
Super sir 🙏🙏🙏🙏🙏
@ajimedayil6216
@ajimedayil6216 9 дней назад
👌👌👌
@y4techremil2.0
@y4techremil2.0 8 дней назад
I don't know how to thank you 😊 sir
@manubabu5281
@manubabu5281 9 дней назад
Sir "Space walk" oru video cheyyumo
@HishamLa-lx9ef
@HishamLa-lx9ef 11 дней назад
❤️❤️❤️🔥
@littlethinker3992
@littlethinker3992 10 дней назад
Super video 18:05
@explor_e
@explor_e 11 дней назад
V good
@sajusamuel1
@sajusamuel1 11 дней назад
👏👏👍❤️..
@sijokc6515
@sijokc6515 7 дней назад
👍🏼
@nairtrr1
@nairtrr1 10 дней назад
👌
@sidhiiquepallathkudy
@sidhiiquepallathkudy 10 дней назад
👍
@sajeevsajeevpgm7125
@sajeevsajeevpgm7125 2 дня назад
👍👍👍
@aadibharatiya2285
@aadibharatiya2285 11 дней назад
So interesting. Thank you sir 😊
@sureshkumarn8733
@sureshkumarn8733 8 дней назад
കൈ കൂപ്പുന്നു താങ്കളെ.....❤❤❤❤
@serjibabu
@serjibabu 10 дней назад
ഈ സ്പേസ് സ്റ്റേഷൻ്റെ പുറത്തേക്കിറങ്ങിയാൽ നമ്മൾ താഴോട്ടു പതിക്കുമോ അതോ സ്പേസ് സ്റ്റേഷനൊപ്പം ഭൂമിയെ ചുറ്റിത്തിരിയുമോ?
@Science4Mass
@Science4Mass 10 дней назад
പുറത്തുറങ്ങിയാലും സ്പേസ് സ്റ്റേഷനോടൊപ്പം ഭൂമിയെ കറങ്ങും
@vishnuprasadmu7047
@vishnuprasadmu7047 4 дня назад
Due to inertia?
@Suran-jg4ue
@Suran-jg4ue 4 дня назад
കയറിൽ കെട്ടി ഇടണം​@@Science4Mass
@jibingeorge8380
@jibingeorge8380 11 дней назад
👍👍
@shiningstar958
@shiningstar958 11 дней назад
Далее
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Просмотров 18 млн
Zlatan embarrasses Speed 😂 #ishowspeed
00:32
Просмотров 9 млн
Подключил AirPods к Xbox
0:45
Просмотров 27 тыс.