Тёмный

‘മുസ്‌ലിംകൾ മാറുന്നില്ല‘ : കാരശ്ശേരി മാഷുടെ സങ്കടം | MN Karasseri | C Ravichandran 

Unmasking Anomalies
Подписаться 73 тыс.
Просмотров 66 тыс.
50% 1

Presentation video
‘Muslims don’t change’
The disappointment of Karasseri
🎙 Dr. Abdulla Basil CP
⌛ 17 Mins
#muslims #modernism #atheist
-------------------------------------------------------
UA സംഘടിപ്പിക്കുന്ന ഓൺലൈൻ ചർച്ചകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന, എതിരഭിപ്രായമുള്ളവർക്ക് വേണ്ടിയാണ് ഈ സംവിധാനം.
ഈ ഫോം ഫിൽ ചെയ്യുക.
forms.gle/mgbqaFzXiBULqG6m9
വരൂ, നമുക്ക് വിയോജിപ്പുകൾ സൗഹർദ്ദാന്തരീക്ഷത്തിൽ സൗകര്യപ്രദമായ സമയത്ത് ചർച്ച ചെയ്യാം.
---------------------------------------------------------------------------------------
Follow Us On:
Facebook: / speakerscornermalayalam
Instagram: unmasking_athei...
Spotify: open.spotify.com/show/7f26br6...
RU-vid: / unmaskingatheism
Unmasking Anomalies (Formerly Unmasking Atheism)
UA Speakers Corner | UA Malayalam | Speakers Corner Malayalam | UA Kerala | UA Team

Опубликовано:

 

21 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@shamsuak5035
@shamsuak5035 2 месяца назад
ബാസിൽ താങ്കളെ അള്ളാഹു എല്ലാവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ( ആമീൻ )
@mshafi2218
@mshafi2218 2 месяца назад
ആമീൻ
@ubaidullakokkarni7442
@ubaidullakokkarni7442 Месяц назад
ആമീന്‍
@allenahemmed5793
@allenahemmed5793 Месяц назад
Aameen
@aminabi8366
@aminabi8366 Месяц назад
ഇസ്ലാം ആയതിൽ, ആക്കിയതിൽ അല്ലാഹുവേ നിനക്ക് കോടി, കോടാന് കോടി അൽഹംദു ലില്ലാഹ്!
@jithinjit463
@jithinjit463 Месяц назад
നിങ്ങൾ ഇസ്ലാം ആണെന്ന് ഉള്ളതിന് എന്താ തെളിവ്? 🤣🤣
@HumbledSlave
@HumbledSlave Месяц назад
​@@jithinjit463 ഇസ്ലാം ആണെന്ന് ആരേയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനെ പോലും ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. അത് അള്ളാഹുവിനാണ് ബോധ്യപ്പെടേണ്ടത്. അള്ളാഹുവിന് വഴിപ്പെട്ട് ജീവിക്കുന്നവനാണ് മുസ്ലിം. ആ വാക്കിന്റെ അർത്ഥം തന്നെ അതാണ്. അല്ലാതെ മറ്റുള്ളവരെ കാണിക്കാനോ ബോധ്യപ്പെടുത്താനോ ജീവിക്കുന്നവൻ യഥാർത്ഥ മുസ്ലിം അല്ല.
@josephp3229
@josephp3229 Месяц назад
ഇസ്‌ലാം മദ്രസ്സയിൽ നിന്നറിഞ്ഞ ഞാൻ..സത്യം എത്രയോ ദൂരെ...
@justahuman00
@justahuman00 Месяц назад
​@@jithinjit463 ninak budhi und enn enth theliv?
@jithinjit463
@jithinjit463 Месяц назад
@@justahuman00 എനിക്കു ബുദ്ധി ഉണ്ടെന്നു ഞാൻ പറഞ്ഞില്ലല്ലോ?? But നിങ്ങൾ ഇസ്ലാം ആണെന്നുള്ളതിന് ശാരീരികമായി ജന്മനാ എന്ത് തെളിവ് ആണ് ഉള്ളത്??
@kunhimuhammedk7547
@kunhimuhammedk7547 2 месяца назад
കാരക്കൂസ് മാഷിന്റെ സങ്കടം അതൊരു തീരാത്ത സങ്കടമായി തന്നെ നിലനിൽക്കട്ടെ
@abueza3076
@abueza3076 2 месяца назад
നില നിൽക്കുക തന്നെ ചെയ്യും
@user-fl1mz4md1v
@user-fl1mz4md1v 2 месяца назад
Kakkoos mash😂
@abdulrahiman2761
@abdulrahiman2761 2 месяца назад
നിൽക്കും അള്ളാഹു അക്ബർ
@hudaifaamir5751
@hudaifaamir5751 2 месяца назад
മോനെ അങ്ങനെ പറയരുത് അദ്ദേഹത്തിനും ഹിദായത് കിട്ടട്ടെ
@user-fl1mz4md1v
@user-fl1mz4md1v 2 месяца назад
@@hudaifaamir5751 angane kannee kandavare onnum swargathil pokilla mahsharayil 100 vari undenkil athil 3 vari
@user-nb8fi1ck7c
@user-nb8fi1ck7c 2 месяца назад
മുസ്ലിമായതിൽ അഭിമാനിക്കുന്നു
@ahinasrasheed7137
@ahinasrasheed7137 Месяц назад
തെങ്കാശി എന്ന സ്ഥലത്തു റഹ്മത്ത് നഗർ എന്ന ഒരു ഗ്രാമം ഉണ്ട്... പണ്ട് അതു മീനാക്ഷി പുരം ആയിരുന്നു... അവിടെ ഉള്ളവർക്ക് ചായ കടയിൽ നിന്ന് കുടിക്കണങ്കിൽ വീട്ടിൽ നിന്നും ചിരട്ട കൊണ്ടു വരണം..ആ കടകളിൽ ഇരിക്കാൻ അവരെ അനുവദിക്കില്ല നീതി നിഷേധിച്ച അവർ അതായത് 150 കുടുംബങ്ങൾ ഒന്നിച്ചു ഇസ്ലാം സ്വീകരിച്ചു.. ഇപ്പോൾ അവർക്ക് ചായ ഗ്ലാസ്‌ ഇൽ തന്നെ കുടിക്കാം എവിടെയും പ്രവേശിക്കാം ഇസ്ലാം അവർക്ക് തുല്യത നൽകി....❤❤
@superhitvideos382
@superhitvideos382 Месяц назад
മുസ്ലിം രാജ്യമായ പാക്കിസ്ഥാനിൽനിന്നും കുറെ അമുസ്ലിങ്ങൾ ജീവനുംകൊണ്ടോടി ഇന്ത്യയിൽവന്നിട്ടുണ്ട് 🤣🤣🤣🤣ഇന്ത്യയിൽ ഭൂരിപക്ഷം നല്ലവരായ ഹിന്ദുക്കളായതുകൊണ്ട് ഒരു അഹിന്ദുവിനും ഇന്ത്യയിൽനിന്നും ഓടേണ്ടിവരില്ല
@musthafapadikkal6961
@musthafapadikkal6961 2 месяца назад
ഇസ്ലാമിന് മുന്നിൽ യൂറോപ്പ് മെരുങ്ങുന്നു എന്ന് ഡോക്കിൻസ് അമ്മാവൻ വരെ കരയുന്ന കാലം 😂😂
@saneesh765
@saneesh765 2 месяца назад
ആ കരച്ചിൽ ഇനിയും കൂടും.... Islam Back To Spain എന്നാ ഒരു Most Watched RU-vid വീഡിയോ ഉണ്ട്
@arshadkp1855
@arshadkp1855 2 месяца назад
❤️❤️❤️
@malamakkavu
@malamakkavu 2 месяца назад
മുപ്പർ പറയുന്ന ആളുകൾ ഇല്ലാത്ത സ്വർഗ്ഗത്തിൽ ഞാനില്ല . ആളുകൾ നരകത്തിൽ കിടക്കുമ്പോൾ ഞാനെങ്ങനെസ്വർഗ്ഗത്തിൽ..... സാറെ ഭൂമിയിലും ഇതേ നിലപാടാണോ? ആളുകൾ കടത്തിണ്ണയിൽ ഉറങ്ങുമ്പോൾ താങ്കൾ ഏസി കാറിലും റൂമിലും ഫ്ലൈറ്റിലും...
@abdulhameedk7691
@abdulhameedk7691 2 месяца назад
Ithra budhiyillatha adhyapakan. Idhehathinte koodeyulla var thengil kayarunnavarum parambu kilakkunnavarumanengil idhehavum avareppole tha nneyayi adhyapakanakathe irikkumayirunno
@giggles7801
@giggles7801 2 месяца назад
കള്ളക്കളി കള്ളക്കളി... ഇങ്ങനെയുള്ള ചോദ്യം ചോദിക്കാൻ പാടില്ല
@Usmanmundott
@Usmanmundott 2 месяца назад
കാരശ്ശേരി മാസ്റ്ററെനിങ്ങളുടെ കൂടെ ഒരിക്കലും ഞങ്ങൾ ഉണ്ടാവില്ല ഞങ്ങൾ മതം ഉള്ളവരാണ്
@Hallaj_Dream_iisc
@Hallaj_Dream_iisc 2 месяца назад
Islam അല്ല കൂടുതൽ കുഴപ്പമുണ്ടാക്കിയത് എന്ന് രവി sir പറഞ്ഞു. അത് തന്നെ ധാരാളം 😅
@gray1194
@gray1194 2 месяца назад
Muslim are modern but not western
@gray1194
@gray1194 2 месяца назад
❤❤Muslim are modern but not western❤❤
@darpannam5481
@darpannam5481 2 месяца назад
Mahonnathan ishtam pole pennu kettunnoo adimabhogikkunnoo nikah mutha cheyyunnoi ithum westernum tammilulla vyathasam onnu parayamo sudumone??💪👃👍😃😀😄😆🤣🤣✔️✅☑️🇮🇳🇮🇳
@Hallaj_Dream_iisc
@Hallaj_Dream_iisc 2 месяца назад
@@darpannam5481 muslims maximum 4 പേരെ വിവാഹം കഴിച്ചു അവരെ പോറ്റുന്നു, ഭാര്യമാരുടെ ഇടയിൽ നീതി പാലിക്കുന്നു,western തോന്നിയ പോലെ cont*m ഉപയോഗിച്ചു തോന്നിയ ആളുകളെ ഭോഗിക്കുന്നു ശേഷം ഇട്ടിട്ടു പോണു 😇 Note:don't call me sudu, I'm not.
@Unacceptable.
@Unacceptable. 2 месяца назад
Ravi sanghi aanu..
@ashrafkpmuhammed8918
@ashrafkpmuhammed8918 Месяц назад
അൽഹംദുലില്ലാഹ്, റബ്ബ് അനുഗ്രഹിക്കട്ടെ. ഇവരുടെ മൂല്യങ്ങൾ എയ്ഡ് സ്, സിഫിലിസം, ഗൊണേ റി യ, അവിഹിത ബന്ധം (ആരാന്റെ പെൺ മക്കളെ നാഥനില്ലാത്ത മക്കളെ ഉണ്ടാക്കി വിടൽ )ആത്മ ഹ ത്യ... അങ്ങനെ പോകുന്നു. ഇതൊന്നും ബുദ്ധി യുള്ള വരിൽ ഏശു കയില്ല. അഭിനന്ദനങ്ങൾ 👍
@RahmanRahman-vi9ll
@RahmanRahman-vi9ll Месяц назад
മുസ്ലിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ കാണുമ്പോൾ ഇവർക്കൊക്കെ സങ്കടം തോന്നുന്നു അതു മറച്ചു പിടിക്കാനാണ് ഇങ്ങനെയുള്ള ശ്രമം
@vinod4833
@vinod4833 Месяц назад
എന്തൊക്കെയാണ് മുസ്ലിങ്ങൾ മാത്രമായി ചെയ്യുന്ന നല്ല കാര്യങ്ങൾ???
@TruthShaIIFreeYou
@TruthShaIIFreeYou 20 дней назад
​​@@vinod4833താങ്കളുടെ ചോദ്യം വളരെ ചെറുതാണെങ്കിലും ഉത്തരം വളരെ വലുതായതിനാൽ താങ്കളുടെ ചോദ്യത്തെ അവഗണിക്കുന്നു.
@Abuaydin
@Abuaydin 2 месяца назад
Father of modern optics : Ibn al-Haytham Father of algorithm: Al-Khwarizmi Father of operative surgery : Abu Al Qasim Al Zahrawi Father of robotics and modern day engineering : Ismail al-Jazari Father of alchemy and chemistry : Jabir Ibn Hayyan Father of early medicine: Ibn sina Father of light science : Ibn Al-Haytham Father of pediatrics, and a pioneer of obstetrics and ophthalmology : Abu Bakr al-Razi Father of modern geodesy: Al-Biruni First true scientist : Ibn al-Haytham
@AnilKumar-qu1wb
@AnilKumar-qu1wb 2 месяца назад
ഇതൊക്ക എവിടത്തെ ഫാദർമാർ ആണ് 🤭
@donvtor24
@donvtor24 2 месяца назад
​@@AnilKumar-qu1wb ഒരു എൻസൈക്ലോപീഡിയയോ അല്ലെങ്കിൽ ഒന്ന് ഗൂഗിൾ ചെയ്താൽ മനസ്സിലാക്കാവുന്ന കാര്യമേയുള്ളൂ അല്ലാതെ ചേട്ടന്റെ വീട്ടിലെ പോലെയുള്ള കുറെ ഫാദർമാർ അല്ല.😂😂😂
@saneesh765
@saneesh765 2 месяца назад
​@@AnilKumar-qu1wb ഹെമ്മേ... "തെളിവുകൾ നയിക്കട്ടെ" എന്നാ slogan ഇപ്പൊ വിട്ടോ... സൗജന്യ ചിന്തക...???
@kevinjacob1258
@kevinjacob1258 Месяц назад
Algorithm Aryabhatta already created chyddad eee muslim person copy adiya just browse the connection between Aryabhatta and algorithm​@@donvtor24
@fuhrer2576
@fuhrer2576 Месяц назад
​​@@donvtor24 most dangerous and hated religion onn Google cheyth nokk😂..
@gray1194
@gray1194 2 месяца назад
❤❤Muslim are modern but not western❤❤
@saifukalliyil3737
@saifukalliyil3737 2 месяца назад
മതങ്ങൾക്ക് സർട്ടിഫിക്കറ്റ് നൽകാൻ അയാളാരാ 😂...
@saneesh765
@saneesh765 2 месяца назад
അയ്യോ അങ്ങനെ പറയരുത്....🙆‍♀️🙆‍♀️ അവരൊക്കെ ബല്ല്യ ആധുനിക ഫുണ്ടകൾ ആണ്...! അവർ പറയുന്നത് അത് പോലെ അങ്ങ് വെള്ളം തൊടാതെ വിഴുങ്ങിയേക്കണം... തോന്നലുകൾ നയിക്കട്ടെ 💪💪
@saneesh765
@saneesh765 Месяц назад
അയ്യോ അതൊന്നും ചോദിക്കരുത്..😄😂😂😂 ഞങ്ങൾ കുറച്ചു കാര്യങ്ങൾ പറയും... അത് അനുസരിച് ജീവിച്ചോണം...!!😄
@Xcxc-kf8wl
@Xcxc-kf8wl 2 месяца назад
Well said ❤ Masha Allah
@muhammedrushaid7638
@muhammedrushaid7638 2 месяца назад
പുള്ളിക് സ്വർഗം ഇഷ്ടല്ലന്ന്. അവിടെ പാലിന്റേം തേനിന്റെം നദിയുണ്ട്. സുഗറുള്ളത് കൊണ്ട് ആൾക്ക് കഴിക്കാൻ പറ്റില്ലെന്നാ പറയണേ 😂
@shiyaziba5938
@shiyaziba5938 Месяц назад
ellarum chirichu ..ok be happy😊
@muhammedrushaid7638
@muhammedrushaid7638 Месяц назад
@@shiyaziba5938 പുള്ളീടെ ചാനലിൽ ആൾ തന്നെ പറയുന്നതാ ഇത്. എന്താണ് സ്വർഗം എന്ന അടിസ്ഥാന വസ്തുത പോലും പുള്ളിക്കറിയില്ല
@darpannam5481
@darpannam5481 Месяц назад
Allahu vicharichal sugar mattam pattillye Allenkil sugar mattam clinic thudangan allahuvinu pattillye???💪✅☑️✔️😃😄😀🤣🤣🤣🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@muhammedrushaid7638
@muhammedrushaid7638 Месяц назад
@@darpannam5481 ഇത് ഞാനല്ലേ പറയേണ്ടത്. സ്വർഗം മരണമില്ലാതയിടം. അവിടെ അസുഖവുമില്ല അക്രമവുമില്ല.
@saneesh765
@saneesh765 Месяц назад
​@@darpannam5481 ഹേ കച്ചു വാ.. സുന്ന പുത്തു വാ 💪💪💪 ഇന്നത്തേക്ക് ഉള്ളത് ആയി... 👌
@donvtor24
@donvtor24 2 месяца назад
കാരശ്ശേരി മാഷേ, നിങ്ങൾ ഗുസ്തി പിടിക്കുന്നത് വെറുതെയാ...സകല ദുഷ്പ്രചാരണവും അമേരിക്കയും യൂറോപ്പും ഇസ്രയേലും സെപ്റ്റംബർ പോലെയുള്ള സംഭവങ്ങളും ചമച്ചു കെട്ടി വെച്ചിട്ടും ഇസ്ലാമും മുസ്ലിംകളും ഒരടി പിന്നോട്ട് പോയിട്ടില്ല. ഇന്ന് ആ നാടുകളിൽ ഇസ്ലാം തഴച്ചു വളരുന്ന കാഴ്ചയാണ്. പിന്നെ നിങ്ങൾ വെറുതെ വയിട്ടലച്ചിട്ടു എന്താണ് കാര്യം.
@Brain7583
@Brain7583 2 месяца назад
barakallah feek .
@user-fg6qh8vt3r
@user-fg6qh8vt3r Месяц назад
May Allah bless him with more beneficial knowledge . Ameen.
@riyasuhameed3219
@riyasuhameed3219 2 месяца назад
😂ഇസ്ലാം.. പ്രശ്നം 😄😄.. ഞാൻ ഇസ്ലാം ❤️.. I love ഇസ്ലാം
@faisalomkakkad-yy3fy
@faisalomkakkad-yy3fy 2 месяца назад
A great speech ❤
@user-df7pq2yc2b
@user-df7pq2yc2b 2 месяца назад
بسم الله الرحمن الرحيم...ان الدين عند الله الاسلام
@saneesh765
@saneesh765 2 месяца назад
ലിബറൽ തിട്ടൂരങ്ങൾക്... വഴങ്ങി കൊടുക്കുന്ന കാലം ഒക്കെ കഴിഞ്ഞു...!!! . എന്തിന് വഴങ്ങി കൊടുക്കണം...??? 🤔
@suaisubair5711
@suaisubair5711 2 месяца назад
രണ്ടു പെഗ്ഗടിക്കുന്ന ജിന്നയോടു ബ്രിട്ടീഷ് വൈസ്റോയിക്കുണ്ടായിരുന്ന സ്നേഹം കാരണം മുസ്ലിങ്ങൾ എല്ലാം ജിന്നയെപ്പോലെ ആയിരുന്നു എങ്കിൽ എന്ന് അദ്ദേഹം പറഞ്ഞതായി ചരിത്രം ഓർമിപ്പിക്കുന്നു. അതുപോലെ കാരശ്ശേരിക്കും ഉണ്ട് ചില മുസ്ലിം അധ:പതന ചിന്താഗതികൾ.
@moosakanjarmoosakanjar4276
@moosakanjarmoosakanjar4276 2 месяца назад
കാരശ്ശേരി ഇനി മുതൽ വീട്ടിൽ കിടന്ന് ഉറങ്ങരുത്. ചേരിയിലെ ദരിദ്രരോടൊപ്പം ഉറങ്ങും ഉണ്ണും.
@Siyahabeeba77
@Siyahabeeba77 Месяц назад
Islam is the only religion that brought development and change to uncivilised Arabia with the values that are truely modern.❤
@abduljaleel9279
@abduljaleel9279 2 месяца назад
ലിബറൽ ആശയങ്ങൾ എന്നാണ് പറയേണ്ടത്, അല്ലാതെ ഒരു മൂല്യവുമില്ലാത്ത ലിബറലിസത്തെ "ലിബറൽ മൂല്യങ്ങൾ" എന്ന് പറയുന്നത് ശരിയല്ല
@faisalkaithayil9512
@faisalkaithayil9512 2 месяца назад
Good speech
@sancharitharikanwar9247
@sancharitharikanwar9247 Месяц назад
അല്ലാഹു അക്ബർ
@ayshabintabdullah9557
@ayshabintabdullah9557 Месяц назад
Great speech atthabakallah
@SaleemSeli-oq4ub
@SaleemSeli-oq4ub Месяц назад
ദൈവമില്ലന്ന് പറയുന്ന മനുഷ്യരാണ് പുരോഗമന ചിന്തയുള്ള മനുഷ്യരെന്ന മൂട ചിന്തയിൽ നിന്നാണ് ഈ വിധ ജൽപനങ്ങൾ വരുന്നത് ആ ത്തരകാരു ഭൂമിയിൽ വേണം
@jasirali2662
@jasirali2662 2 месяца назад
Allahuakbar
@Nishad027
@Nishad027 2 месяца назад
🔥🔥🔥
@mohdrubais8709
@mohdrubais8709 Месяц назад
Proud of you my brother
@abdulrehiman5222
@abdulrehiman5222 2 месяца назад
Good
@thwahamayyil6704
@thwahamayyil6704 2 месяца назад
👍👍❤
@_Soul_Hacker
@_Soul_Hacker Месяц назад
Good one👍🏽❤‍🔥
@user-se3tg9zt3c
@user-se3tg9zt3c 6 дней назад
ഇസ്ലാമിനെ വെല്ലുവിളിക്കാൻ ഇവിടെ ഒരു പ്രത്യയശാസ്ത്രവും ഇന്ന് നിലവിലില്ല
@underworld2770
@underworld2770 2 месяца назад
ഇസ്‌ലാമിനെ നിങ്ങളാരും നന്നാക്കണ്ട......... നിങ്ങൾ നന്നാവാൻനോക്കൂ..... കാരശ്ശേരി യും രവിയുമൊക്കെ നടത്തിക്കോട്ടെ ആ പറഞ്ഞതൊക്കെ........
@sajunk9810
@sajunk9810 2 месяца назад
Masha Allah. Barak Allah. Dr Abdulla Basil❤
@user-iv1mn5bp8l
@user-iv1mn5bp8l 2 месяца назад
Dialogue 8.0 🔥🔥🔥
@mansoors2010
@mansoors2010 2 месяца назад
Well speach
@Mohdswali
@Mohdswali Месяц назад
Ma. Sah. Allha. ✌️👌👍❤️
@HumbledSlave
@HumbledSlave Месяц назад
കാലം ഇത്രയായിട്ടും ഇസ്ലാമിന് ഒരു കോട്ടം തട്ടിയിട്ടില്ലെന്ന് മാത്രമല്ല പാശ്ചാത്യർ കൂടുതലായി ഇസ്ലാമിനെ അറിയുവാനും ഖുർആൻ വായിക്കാനും തയ്യാറാകുന്നു. അതാണ് ഇവർക്ക് ഇത്രക്കും പൊള്ളുന്നതിന് കാരണം സൂറത്തുൽ ബഖറയിൽ പറയുന്നത് വെറുതെയല്ല. 👇 "സത്യനിഷേധികളെ സംബന്ധിച്ചിടത്തോളം നീ അവര്‍ക്ക് താക്കീത് നല്‍കിയാലും ഇല്ലെങ്കിലും സമമാകുന്നു. അവര്‍ വിശ്വസിക്കുന്നതല്ല."
@haskarkp7555
@haskarkp7555 Месяц назад
ഡിങ്കനും ഇത് പോലേ പറഞ്ഞിട്ടുണ്ടല്ലോ
@josegeorge8758
@josegeorge8758 4 дня назад
ഖുർആൻ വായിക്കാത്ത ഇരുന്നാൽ മതി
@koyamuck9804
@koyamuck9804 Месяц назад
എല്ലായൂക്തി/ നിരീശ്വ വാദികളും ഇസ്ലാമി നെ മാത്രം നന്നാക്കാൻ ന ടക്കുന്നതിന്റെ ഗുട്ടൻസാണ് മനസ്സിലാകത്തത്
@oyooncafe8046
@oyooncafe8046 Месяц назад
@monnRiaz
@monnRiaz Месяц назад
എം എൻ കാരശ്ശേരി രാമ സിംഹം ആയി മറി വരൂ എന്നിട്ട് മതി.
@jamsheerksa2504
@jamsheerksa2504 Месяц назад
🌹🌹🌹❤️
@abubakers.m9903
@abubakers.m9903 Месяц назад
👌👍
@HamzaParambath-rj4fu
@HamzaParambath-rj4fu Месяц назад
Bhasil. Tagal Adipoli Mshaallha
@____faqiir
@____faqiir Месяц назад
👍🏼
@haseenajasmine7316
@haseenajasmine7316 2 месяца назад
👍👍👍👍👍👍
@empty589
@empty589 Месяц назад
💯
@alfasalfasalfu1002
@alfasalfasalfu1002 10 дней назад
കാരശ്ശേരിയുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്
@AMKK71
@AMKK71 Месяц назад
ഇസ്ലാമല്ലാത്ത എന്തോ ഒരു കാര്യം എല്ലാ പുരോഗതിയുടെയു ആധരമായി ഉണ്ട്‌ എന്ന അന്ധവിശ്വാസികളാണ്‌ ഒരുപാട്‌ പൊരോഗമന ചിന്താഗതിക്കാർ . സത്യത്തിൽ ചീഞ്ഞുനാറുന്ന പാശ്ചാത്യ ലിബറൽ ചിന്തകളേയാണ്‌ അവർ അന്ധമായി മനസ്സിൽ പ്രതിഷ്ടിച്ചിരിക്കുന്നത്‌ . ഇസ്ലാമുമായി നേർക്ക്‌ നേരെ ഉരസാൻ പോയിട്ട്‌ ഇസ്ലാമിന്റെ നാലയലത്ത്‌ നിൽകാനുള്ള യോഗ്യത പോലും അതിനില്ല .
@riyaskraja106
@riyaskraja106 2 месяца назад
Adjustable matham kollam...rabichandraaa nee verum paraajayam thanne😅
@mahinkunhihaji
@mahinkunhihaji 2 месяца назад
ഇസ്ലാം സർവ്വ സുന്ദരമതം പഠിക്കു നന്നായി പഠിക്കു രക്ഷപ്പെടു,
@mohammadalli8552
@mohammadalli8552 28 дней назад
നീമാറിയാല്ലോ അത്‌ മതി ഞങ്ങളെ മാറ്റണ്ട
@sahelkhalid2187
@sahelkhalid2187 20 дней назад
Islamil ninn merungiyitillengil engane aan abdulla basil indial jeevikaan sadhikunnadh?
@abdulazeez3138
@abdulazeez3138 6 дней назад
ഒരു യാദ്ധാർത്ത മദവിശ്വാസിയും നാടിനോ മദങ്ങൾക്കോ തടസമാവില്ല
@sajinahamed9156
@sajinahamed9156 2 месяца назад
കിത്താബ് അല്ലാതെ പിന്നെ എന്താണ് നമ്മൾ റെഫർ ചെയ്യാ
@MohammedShafi-dl6kw
@MohammedShafi-dl6kw Месяц назад
നാഥനില്ലാതെ ഉഴലുന്ന ഹിന്ദുമതത്തിലും കോടാനുകോടി ബിംബങ്ങളെ ദൈവങ്ങളെ ആരാധിക്കുന്ന ഹിന്ദുമതത്തിലേക്ക് ദജ്ജാലിനെ അനുയായികളായ ക്രിസ്ത്യാനിറ്റി യിലേക്കും പ്രതിമയെ ആരാധിക്കുന്ന ക്രിസ്ത്യാനി സതിലേക്ക്. ജനിച്ചു വീഴാതെ ഇസ്ലാമിൻറെ പാരമ്പര്യത്തിൽ ആയി ജനിച്ചതിന് ദൈവത്തിനു സ്തുതി അല്ലാഹുവിന് സ്തുതി അതായത് മുസ്ലിം ആയതിന്
@sabumoideen9299
@sabumoideen9299 6 дней назад
വിവരം കൂടി പോയോ കാരി മാഷേ
@user-fg6qh8vt3r
@user-fg6qh8vt3r Месяц назад
I think values doesn't fit with liberalism. The word value itself is valuable.
@nujutnkl8082
@nujutnkl8082 Месяц назад
ഇത് കാരശ്ശേരി മാഷിന്റെ എപ്പോഴുള്ള ഇന്റർവ്യൂ ആണെന്നറിയില്ല. അദ്ദേഹം ‘പരിഷ്കരിക്കപ്പെട്ടു’ എന്നാണ് ഈയടുത്ത് അറിയാൻ കഴിഞ്ഞത്. കാരശ്ശേരി മാഷ് ഉംറ നിർവഹിച്ചിരുന്നു. ഇപ്പോൾ ഇസ്ലാമിക ചിട്ടയനുസരിച്ച് ജീവിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
@KThandilam-fl3li
@KThandilam-fl3li 9 дней назад
അവരാരുമില്ലാത്ത സ്വർഗ്ഗം കാരശ്ശേരി മെയ്തീന് വേണ്ടെങ്കിൽ ബേജാറാവേണ്ട തില്ല അല്ലാഹു അവന് അനുയോജ്യമായ മറ്റൊരുസ്ഥലവും ഒരുക്കിയിട്ടുണ്ട്.
@user-em3wm4ut5p
@user-em3wm4ut5p 7 дней назад
ലിബറലിസം ഒക്കെ അസ്തമിച്ചു തുടങ്ങി കേരളത്തിൽ, ഇപ്പോ വരുന്നുളളൂ😂😂
@ismailuttyek9110
@ismailuttyek9110 Месяц назад
4:53
@Fuhad1999
@Fuhad1999 2 месяца назад
👌
@indianfromcalicut2351
@indianfromcalicut2351 13 дней назад
Alhamdulillah 💚❤️
@mohammedsaidu6422
@mohammedsaidu6422 23 дня назад
മാഷ് ആണത്തം കാണിക്കൂ! ഈ മാറാപ്പു എനിക്കു വേണ്ടാ ആണത്തത്തോടെ പറഞ്ഞു പുറത്തു പോവുക. താങ്കൾക്കു ഈ വയസ്സുകാലത്തും വിശാലമായ ഒരു ലോകം ഇസ്ലാമിന് പുറത്തു തുറന്നു കിടപ്പുണ്ട്. പൊയ്ക്കോളൂ. എന്തിനുarakkanam . താങ്കളെക്കാൾ വലിയ കൊല കൊമ്പന്മാർ കുലുക്കിയിട്ടു ഈ മതം കുലുങ്ങിയിട്ടില്ല. വെറുതെ കുലുക്കി കുലുക്കി സമയവും അധ്വാനവും പാഴാക്കണ്ട. മാഷേ, ഏതു കമ്പോളത്തിലും പൂർണ ബോധ്യത്തോടെ വിൽക്കാവുന്ന ഉത്പന്നമാണ് ഈ ഇസ്ലാം. അതിന്റെ quality ബോധ്യാപ്പെടുന്നവർ വാങ്ങും. കഴിഞ്ഞ ഒരു സഹസ്രാബ്ദ മായിട്ടും ഈ liberalism എന്നഉത്പന്നതിനു അതിന്റെ quality test ൽ വിജയിക്കാൻ കഴിഞ്ഞിട്ടില്ല മാഷേ! കോട്ടും സൂട്ടും. ഇട്ട ആളുകളെ കാണുമ്പോൾ ഉടുത്തതിൽ ഒന്നിന് പോകുന്ന ആളുകളെ താങ്കൾക്കു പലേടത്തും കാണാൻ കഴിയുമായിരിക്കും. മറുവശത്തു liberalism ത്തിന്റെ vaalil അല്ല കൊമ്പിൽ തന്നെ പിടിച്ചു അതിനെ മുട്ടുത്തിക്കാൻ കെല്പുള്ള ഒരു generation തലമുറ ലോകത്തു വളർന്നു വന്നിട്ടുണ്ട്. ഏതു libetalism ന്റെ കൊടുംകാസ്റ്റിനെയും. ചേർത്ത് തോൽപിക്കാൻ ചങ്കുറപ്പുള്ള ഒരു തലമുറ ഇവിടെ ഉണ്ട് മാഷേ! താങ്ക്ൾക് താങ്കളുടെ വഴി ലാൽസലാം
@ismailuttyek9110
@ismailuttyek9110 Месяц назад
അയാൾ ബുദ്ധിജീവിയാണ് എന്ന് അയാൾക്ക് തോന്നുന്നുണ്ടു എന്ന് അയാളുടെ ശബ്ദം കേൾക്കുമ്പോൾ ബുദ്ധിയുള്ളവർക്ക് തോന്നാം
@ibrahimtkarayad5135
@ibrahimtkarayad5135 2 месяца назад
ഇവർ ആ ദ്യം ഇസ്ലാമിനെ പഠിക്കട്ടെ എന്നിട്ട് വിമർശിക്കട്ടെ കോരൻശേരി മാഷ് ന് ബുദ്ധിമാന്ദ്യം സംഭവിച്ചിരിക്കുന്നു
@muhammedail8310
@muhammedail8310 2 месяца назад
ഇസ്ലാംമിൻറെ കാരൃത്തിൻറെ ചർച്ചക്ക് വേണ്ടി എന്തിനാ ഇവൻമിരോടൊക്കെ. അഭിപ്രായം ചോദിക്കുന്നത്
@shihabea6607
@shihabea6607 2 месяца назад
എല്ലാവരോടും ചർച്ചയിൽ എൻഗേജ് ചെയ്യണം.. അങ്ങനെ മുട്ടി മുട്ടി നിൽക്കണം. Debunk ചെയ്തോണ്ടിരിക്കണം.. ഇന്നത്തെ കാലത്തെ ധവ പ്രവർത്തനങ്ങളിൽ ഇതും പെടും..
@najeebeloor1442
@najeebeloor1442 2 месяца назад
Kaarkkosenpottan ano? Mariyal pinne ayal muslim allallo. Mattamillathe jeevichu theerkkunnavare anallo muslim ennu parayunnathu.
@lonelyfriend527
@lonelyfriend527 2 месяца назад
ഇങ്ങേരെ കൊണ്ട് 😃
@AseemAhammad
@AseemAhammad 2 месяца назад
Islam alfithamanu
@rafiudheenrafu7892
@rafiudheenrafu7892 2 месяца назад
അപ്പോ മാഷ് മുസ്ലിം അല്ലെ മാഷ് മറിയിട്ടില്ലെ
@AbdulSalam-vi9ir
@AbdulSalam-vi9ir Месяц назад
Ravi saico
@proud55555
@proud55555 Месяц назад
ഖിയാമത് നാൾ വരെ മുസ്ലിങ്ങൾ മാറില്ല. Your time, just waste
@abdulazizshamsudeen
@abdulazizshamsudeen 2 месяца назад
ഇസ്ലാം ലോകം അവസാനിക്കുന്ന വരേയ്ക്കും പ്രസക്തമായ ഒരു പ്രത്യയ ശാസ്ത്രം ആണ്. അറിവില്ലാത്തവർക് അത് പഴഞ്ചൻ ആണെന്ന് തോന്നും. കാരശ്ശേരി കുറ്റം പറയാതെ സ്വീകരിക്കാൻ പറ്റുന്ന ഒരു മതം ഉണ്ടാക്കട്ടെ. നമുക്ക് പരിശോധിക്കാം. എല്ലാവരെയും വിമര്ശിക്കാൻ എല്ലാവർക്കും കഴിയും.
@SasiChayipp
@SasiChayipp 2 месяца назад
അഫ്‌ഗാനിസ്ഥാനിൽ പോകന്നതാണ് നിന്നെപ്പോലെ മതം തിന്ന് ജീവിക്കുന്ന നിനക്കൊക്കെ നല്ലത്.
@sarifmuhammed
@sarifmuhammed 2 месяца назад
@@SasiChayipp അതെന്താ ഖത്തർ ,uae ,suadi ,കുവൈറ്റിൽ ഒന്നും പോയാൽ പറ്റില്ലേ ??
@SasiChayipp
@SasiChayipp 2 месяца назад
​@@sarifmuhammedമതം തലക്ക് പിടിച്ചവർക്ക് പറ്റിയ സ്ഥലം സിറിയ അഫ്ഗാനിസ്ഥാൻ പോലുള്ള സ്ഥലങ്ങളാണ്.
@vinod4833
@vinod4833 2 месяца назад
​@@sarifmuhammed Dubai ബെസ്റ്റാണ്. ഇന്ത്യയിൽ കിട്ടാത്ത സുഖങ്ങൾ ദുബായിൽ കിട്ടും.
@saneesh765
@saneesh765 Месяц назад
​@@vinod4833കാശ് കൊടുക്കണം... പരമു പിള്ളേ 😄😄
@MuhammadMk-xg7mx
@MuhammadMk-xg7mx Месяц назад
ആദ്യം മൂത്രം ഒഴിച്ചാൽ കഴുകി വൃത്തി ആക്കാൻ padikkuka😍
@user-js3ie9hu1h
@user-js3ie9hu1h Месяц назад
😅😅😅😅😅
@abdurahimanc6909
@abdurahimanc6909 Месяц назад
Marikkondirikkunnavar muslimkalakilla.avar oru vibhaagathilum pedilla.mattam kalikamayi undaakum.viswasathil mattamvannal avar viswasiyakilla.lokath prasnakkar kapada viswasikkaanu.yadhartha viswasikkal orikkalum janadrohikalalla.muslimkalude veedinaduth mattullavar jeevikkaan aagrahikkum.vila koodum.
@ptsp4313
@ptsp4313 2 месяца назад
കാരശ്ശേരി മാഷ് ഒരു നീല കുറുക്കൻ ആണ്
@JamalKt-xq4zx
@JamalKt-xq4zx 2 месяца назад
libaresathinum. islaam.viswasikkunnawar.yalaathamaditharavum.chidal Libaresam.angeegarekkum.
@MansoorMansu-fx8eg
@MansoorMansu-fx8eg Месяц назад
Ravi parayumnath updation illla ennan .ithentha shot varunnidath field Matti Matti nirthunna pole cricket kaliyano Ravi mone
@empty589
@empty589 Месяц назад
mn kaarasseri❌mn kalamashery✅😂
@nishadnishu4499
@nishadnishu4499 7 дней назад
Enthdo marande para kalave parayano kallukudikano parayado thoongi chaavano thuniyillathe nadakano pattiyeyum pashune yum daivamaano parayado para saminadha saminadha 😂
@RahmanRahman-vi9ll
@RahmanRahman-vi9ll Месяц назад
പിന്നെ ബിജെപിയും ഇവരും തമ്മിൽ എന്താണ് വ്യത്യാസം
@nidheeshpareed3026
@nidheeshpareed3026 Месяц назад
Arodum beef kazhikands enn parayilla alugale kollugayun illa
@sanjunlmbr4577
@sanjunlmbr4577 2 месяца назад
😂😂😂 കാരശ്ശേരി മാഷ് ഇപ്പോൾ മമ്മൂട്ടിയെ പോലെ സുടാപ്പി ലിസ്റ്റിൽ പെട്ടിരിക്കുന്നു😂😂
@moosam9008
@moosam9008 2 месяца назад
നിന്നെ പോലെ വർഗീയ വിഷ സങ്കിയല്ല
@mohamadibrahimkt6096
@mohamadibrahimkt6096 2 месяца назад
മാഷ് ഒരു സംശയവാദിയാണ് ' അദ്ദേഹത്തെ വിട്ടേക്കു...
@Future-Things-2025
@Future-Things-2025 2 месяца назад
മാഷ്‌ എന്നാൽ എന്താ മാഷേ വിവരമുണ്ടെന്ന് സ്വയം തൊന്നുന്നതിനാണൊ മാഷേ
@user-gq1pn4vb8v
@user-gq1pn4vb8v 17 дней назад
നിങ്ങളുടെ മതത്തിന്റെ നിയമം എന്താണ്👌
@PaachuKAhukm
@PaachuKAhukm Месяц назад
Maash avasana kalath aalkaare nashpikaan nadken😬
@gray1194
@gray1194 2 месяца назад
❤❤Muslim are modern but not western❤❤
@gray1194
@gray1194 2 месяца назад
❤❤Muslim are modern but not western❤❤
@gray1194
@gray1194 2 месяца назад
❤❤Muslim are modern but not western❤❤
Далее
2DROTS vs WYLSACOM! КУБОК ФИФЕРОВ 1 ТУР
07:25
В GEOMETRY DASH СДЕЛАЛИ GTA
00:27
Просмотров 694 тыс.