Тёмный

‘സൈബര്‍ ആക്രമണങ്ങള്‍ വേദനിപ്പിച്ചു; ഷിരൂരില്‍ മനാഫ് കരഞ്ഞപ്പോള്‍ ഞങ്ങളും കരഞ്ഞു’​|Arjun|Manaf 

Manorama News
Подписаться 9 млн
Просмотров 350 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 448   
@subi.noufal6131
@subi.noufal6131 18 часов назад
ഉമ്മാ നിങ്ങളുടെ മോൻ വല്ലാത്തൊരു മനുഷ്യൻ തന്നെ ❤ഇങ്ങനെ ഒരു മോന്ക് ജന്മ്മം അൽകിയ ഉമ്മാക്ക് 👍👍👍
@jubairiya2975
@jubairiya2975 47 минут назад
❤❤
@MuhammedSinan-nf5xj
@MuhammedSinan-nf5xj 18 часов назад
മനാഫ് ഇക്ക കരഞ്ഞത് കണ്ട് നിങ്ങൾ മാത്രമല്ല കരഞ്ഞത് ഇത്താ ,കേരളക്കര മൊത്തം കരഞ്ഞുപോയി , ഞങ്ങളുടെ എല്ലാം പ്രാർത്ഥന എന്നും നിങ്ങളുടെ കൂടെ ഉണ്ടാകും
@smallworld1058
@smallworld1058 17 часов назад
സത്യം! ഞാന്‍ ippozhum കരയുന്നു
@nusrathchittarikkal4752
@nusrathchittarikkal4752 16 часов назад
സത്യം
@STORYWORLD12341
@STORYWORLD12341 13 часов назад
സത്യം 😭😭😭😭
@Abcde-bv4fy
@Abcde-bv4fy 10 часов назад
Satham
@Abcde-bv4fy
@Abcde-bv4fy 10 часов назад
Sathyam
@AbdHameed-yt7lc
@AbdHameed-yt7lc 18 часов назад
ആ മകന് ജന്മം നൽകിയതിൽ ഈ ഉമ്മാക്ക് അഭിമാനിക്കാം
@Gulmohar365
@Gulmohar365 18 часов назад
അങ്ങനെ പറയരുത് 🥲സങ്കികൾ കരയും
@baijusing-uc1dv
@baijusing-uc1dv 16 часов назад
❤❤❤❤
@Sujishapriya
@Sujishapriya 15 часов назад
❤️❤️❤️
@myheartrose2477
@myheartrose2477 12 часов назад
❤❤
@AmeeraAboobacker-yp3nx
@AmeeraAboobacker-yp3nx 11 часов назад
@habeebrahman3728
@habeebrahman3728 19 часов назад
പച്ച മനുഷ്യൻ മാരുടെ ഫാമിലി,,,,
@kareemch496
@kareemch496 18 часов назад
ഇന്നലെ മനാഫിന്റെ കൂടെ എല്ലാവരും കരഞ്ഞ ദിവസമായിരുന്നു🥲
@abubakers.m9903
@abubakers.m9903 18 часов назад
മക്കളെ വളർത്തി വിടമെങ്കിൽ ഇതുപോലെ വിടണം
@ponnuminnu1628
@ponnuminnu1628 18 часов назад
ഇതുപോലെ മക്കളെ വളർത്തിയ ഉമ്മയെ ദൈവം അനുഗ്രഹിക്കട്ടെ
@haseenajaleel8479
@haseenajaleel8479 18 часов назад
മനാഫ്ക്കാന്റെ കുടുബത്തെ കണ്ടല്ലോ സന്തോഷം കുറച്ചു മുബ് ആഗ്രഹിച്ചതാ നിങ്ങളൊക്കെ കാണാൻ
@jasminnizar6670
@jasminnizar6670 16 часов назад
ഈമാൻ ഉള്ള ഒരു family നിങ്ങളുടെ പ്രാർത്ഥനകൾക്കും അർജുനിന് വേണ്ടിയുള്ള ഇന്നലെ വരെയുള്ള പരിശ്രമങ്ങൾക്കും റബ്ബ്‌ അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Little-World023
@Little-World023 8 часов назад
😔
@sarojiniv7454
@sarojiniv7454 18 часов назад
ഉമ്മ മനാഫ് കരഞ്ഞപ്പോൾ കൂടെ കുറേ നല്ല മനുഷ്യൻമ്മാരും കരഞ്ഞുപോയി
@rasheelarehman2321
@rasheelarehman2321 18 часов назад
Athy😢
@bindhusuresh9255
@bindhusuresh9255 16 часов назад
സത്യം ഞാനും പൊട്ടി കരഞ്ഞു പോയി
@shabanabincy6327
@shabanabincy6327 13 часов назад
😢😢😢😢😢
@bronzogaming165
@bronzogaming165 3 часа назад
ഈ വാർത്ത കണ്ടപ്പോൾ 😢 തുടങ്ങിയ Annu മുദൽ കാര്യം തുടങ്ങിയാടാ പ്രാർത്ഥന യും
@Sabu-k7v
@Sabu-k7v 18 часов назад
മാനാഫ് ഇക്ക് നിങ്ങൾ എന്റെ എട്ടൻ ആയി ജനിച്ചില്ലല്ലോ😢😢😢 ആ ഉമ്മ മക്കൾ വളർത്തിയ ഗുണം🥰🥰🥰🥰🥰🥰😰😰
@kondottykkaaran
@kondottykkaaran 18 часов назад
മനാഫിക്കാൻ്റെ ഉമ്മ ഭാഗ്യവതിയാണ് ഇങ്ങനെ മോനെ കിട്ടിയതിൽ നല്ല ഫാമിലി എല്ലാവരോടും സ്നേഹം മാത്രം🤲
@muhabbath100
@muhabbath100 16 часов назад
എന്നിട്ടും അർജുന്റെ സഹോദരിക്ക് എന്തേ മനാഫിന്റെ പ്രവൃത്തികൾ അംഗീകരിക്കാൻ മനസ്സ് വരാതിരുന്നത് …പെങ്ങളെ നിങ്ങൾ മാധ്യമങ്ങൾ ആവർത്തിച്ച് ചോദിച്ചിട്ടും മനാഫ് അല്ല കുടുംബം ആണ് എല്ലാം ചെയ്തത് എന്ന് പറയാൻ എങ്ങിനെ തോന്നി മുബൈനും മനാഫും സഹോദരങ്ങൾ ആണ് അവർ രണ്ട് പേരും ഇതിൽ തുടക്കം മുതൽ ഇതിന്റെ പിന്നിൽ ആയിരുന്നു ….എന്നിട്ടും😢
@RaihanAnchi
@RaihanAnchi 9 часов назад
AVALODE POKAN. Para nanniyilllatha vargam
@haseenajaleel8479
@haseenajaleel8479 2 часа назад
@@RaihanAnchi തീർച്ചയായും പടച്ച റബ്ബ് ഉണ്ട്‌ കുടെ
@pathu-z7k
@pathu-z7k 5 минут назад
സങ്കടം ദേഷ്യം ഒക്കെ തോന്നി അവളുടെ വാക്കുകൾ കേട്ടപ്പോൾ...
@vaigacakash7232
@vaigacakash7232 18 часов назад
മനാഫ് ഇക്കാടെ ഫാമിലിയെ കണ്ടതിൽ സന്ദോഷം 🙏🏻
@sindhus6320
@sindhus6320 18 часов назад
ഇത് പോലെ ഒരു മകന് ജന്മം കൊടുത്ത ഉമ്മയ്ക്ക് സല്യൂട്ട് 🙏 ദൈവം അനുഗ്രഹിക്കട്ടെ 🙏
@nirmalagopi1407
@nirmalagopi1407 18 часов назад
ഇങ്ങനെയൊരു മനുഷ്യസ്നേഹിയായ മകനു ജൻമ്മം നൽകിയ ഉമ്മയെ അല്ലാഹു അനുഗ്രഹിക്കട്ടേ !
@mdihsan2810
@mdihsan2810 17 часов назад
ആമീൻ
@noorjahank654
@noorjahank654 17 часов назад
Aameen
@lukmanc8701
@lukmanc8701 16 часов назад
👍👍👍
@ramshadpalakkad2972
@ramshadpalakkad2972 16 часов назад
ameen❤
@rafiedassery1588
@rafiedassery1588 16 часов назад
Ameen
@beeranvadakkangara3268
@beeranvadakkangara3268 18 часов назад
❤ മനാഫിനും കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും നാഥൻ നൽകുമാറാകട്ടെ
@Saifu815
@Saifu815 17 часов назад
അല്ലാഹുവിന്റെ കാവൽ എപ്പോഴും ഉണ്ടായിരിക്കട്ടെ.. ഉമ്മാക്കും..പൊന്നു മക്കൾക്കും... ഞങ്ങൾക്കും 🤲🏻🤲🏻🤲🏻🤲🏻...
@BeemaBasheer-vy6bc
@BeemaBasheer-vy6bc 18 часов назад
മനാഫ് കരഞ്ഞപ്പോൾ നിങ്ങൾ മാത്രം അല്ല കരഞ്ഞത് കേരളം മൊത്തം കരഞ്ഞു 😢
@suhrabikalodi894
@suhrabikalodi894 17 часов назад
Athe
@fathimaazeez8341
@fathimaazeez8341 14 часов назад
S
@makboolkp9727
@makboolkp9727 18 часов назад
എതിർത്തവർ. വർഗിയത പറഞ്ഞവർ എല്ലാവരും.. കാണുന്നുണ്ടോ. കണ്ണ് തുറന്നു കാണണം
@Shafeer-zn2gh
@Shafeer-zn2gh 10 часов назад
😢
@anithaharidas7504
@anithaharidas7504 16 часов назад
അതാണ് കോഴിക്കോട്ടുകാർ. ഞങ്ങൾക്ക് മനുഷ്യനും മനുഷ്യത്വവുമാണ് വലുത് ❤️
@Little-World023
@Little-World023 8 часов назад
❤❤❤❤❤❤
@HamzaHamzakp-w9y
@HamzaHamzakp-w9y 18 часов назад
സ്നേഹമുള്ള ഉമ്മ തന്റേടം ഉള്ള മകൻ നല്ല കൾച്ചറുള്ള കുടുംബം അൽഹംദുലില്ല 🤲
@chippueluvibeandworld8135
@chippueluvibeandworld8135 17 часов назад
ആരൊക്കെ മനഫിനോട് നന്ദി കേട്കാണിച്ചാലും കേരളക്കര എന്നും മനാഫ് നോട് നന്ദി കാണിക്കും
@nazertirur7258
@nazertirur7258 17 часов назад
ഇന്നലെ മനാഫിനൊപ്പം കേരളം ഒന്നടങ്കം കണ്ണീർ പൊഴിക്കുകയായിരുന്നുമ്മാ... ദൈവം കൈവിടില്ല..
@eyecameras9847
@eyecameras9847 18 часов назад
നല്ല ഫാമിലി.... ദൈവം ഇനിയും ഇനിയും ഒരുപാട് നന്മകൾ നേരട്ടെ...
@lukmanc8701
@lukmanc8701 16 часов назад
യഥാർത്ഥ മുസ്ലിംകളുടെ പ്രധിനിധിയാണ് മനാഫ്ക്ക.. ഹൈന്ദവ ക്രിസ്ത്യൻ സഹോദരന്മാരോടപ്പം ഇനിയും ഞങ്ങൾ കട്ടക്ക് ഉണ്ടാകും... 👍
@ShanibaRahamathali-vd9vx
@ShanibaRahamathali-vd9vx 16 часов назад
മകൻ ചെയ്യത നമ്മ ഭാര്യ. മക്കളെ ഒക്കെ മറന്ന് ഇത്രയും ദിവസം കഷ്ടപെട്ടതിന് അർജുന്റെ സഹോദരി മറന്നാലും ജനങ്ങൾ ഒരിക്കലും മറക്കല❤❤❤❤
@AmiibrahimAmiibrahim
@AmiibrahimAmiibrahim 18 часов назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲❤അല്ലാഹുവിന്റെ കാരുണ്യം എപ്പോഴും ഉണ്ടാവട്ടെ വിഷമങ്ങളും പ്രശ്നങ്ങളും തീർത്തു കൊടുക്കട്ടെ കൂടുതൽ അറിയപ്പെടുന്ന ഒരു ബിസിനസ് കാരനായി മാറട്ടെ 🤲🤲
@jamshiyoosaf7019
@jamshiyoosaf7019 16 часов назад
Ameen
@AdnanK-m3v
@AdnanK-m3v 16 часов назад
🤲🤲🤲🤲
@UsmanA-ck3th
@UsmanA-ck3th 18 часов назад
മനുഷ്യത്വം. അതാണ്. മനാഫ്. ദൈവം. അർഹമായ പ്രതിഫലം. നൽകട്ടെ.
@ajmalshan5689
@ajmalshan5689 18 часов назад
ഈ ഉമ്മയുടെ അല്ലെ മകൻ pinne മനുഷ്യ സ്നേഹി അല്ലാതിരികുമോ
@PkBabu-lx8qg
@PkBabu-lx8qg 19 часов назад
Manaf ❤
@pkkpukayoor8943
@pkkpukayoor8943 18 часов назад
കേരളം എന്നും ഈ രീതിയിൽ നില നിൽക്കട്ടെ മനാഫിന് പൂർണ്ണ സപ്പോർട്ട്👍🏻👍🏻👍🏻
@AmiibrahimAmiibrahim
@AmiibrahimAmiibrahim 18 часов назад
സത്യത്തിൽ മനാഫ് കരന്നുന്നത് കാണുമ്പോൾ കൂടെ കരഞ്ഞുപോയി
@AmiibrahimAmiibrahim
@AmiibrahimAmiibrahim 13 часов назад
സത്യം ഞാനും കരഞ്ഞുപോയി
@shihabudheenpk8026
@shihabudheenpk8026 13 часов назад
Manasu kallavaathavar ellarum karanju povm bro
@thanalrs9740
@thanalrs9740 18 часов назад
ഉമ്മ 🙏🙏🙏. നിങ്ങളുടെ മകന്റെ വലിയ മനസ്. ഉമ്മ ഭാഗ്യം ചെയ്ത ഉമ്മയ. ഇങ്ങനെ ഒരു മകനെ കിട്ടിയതിൽ
@rajishouk
@rajishouk 18 часов назад
മനുഷ്യത്വ മുള്ളവർക്കേ മനുഷ്യരാവാൻ കഴിയൂ .. മനുഷ്യ കോലമുണ്ടായിട്ടും മനസ്സിൽ വർഗീയതയും വിധ്വെഷവും കൊണ്ട് നടക്കുന്നവർ പല രീതിയിലും മനുഷ്യരിൽ വിഭാഗീയത ഉണ്ടാകാൻ ശ്രമിക്കുന്നു 😢
@deenapk3089
@deenapk3089 17 часов назад
ഉമ്മക്കും, ഭാര്യക്കും സഹോദരങ്ങൾക്കും മനാഫിനെയോർത്ത് അഭിമാനിക്കാം ആകാശത്തോളം🙏🙏🙏
@DeviKrishna-vn5ws
@DeviKrishna-vn5ws 18 часов назад
മനാഫ് ❤️❤️❤️❤️❤️❤️❤️
@kadeeshatk398
@kadeeshatk398 17 часов назад
മോളെ ഞങ്ങളും കരഞ്ഞുപോയിമനസിൻറെ കരച്ചിൽ കണ്ടുഈ കുടുംബത്തിന്അള്ളാനല്ലതു വരട്ടെ
@pathukutty73
@pathukutty73 18 часов назад
മനാഫ് അർജുൻ തമ്മിലുള്ള സ്നേഹബന്ധം സംസാരം കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു മനാഫ് സ്നേഹബന്ധത്തിന് കാര്യത്തിൽ നിങ്ങൾ ഒരു തുറന്ന പുസ്തകമാണ് പോലീസ് ഉദ്യോഗസ്ഥന്മാരുടെ മർദനമേറ്റപ്പോഴും എന്തിനാണ് മനാഫ് ഒരു ലോറി ഡ്രൈവർക്ക് വേണ്ടി നിങ്ങൾ എത്രയാണ് പ്രയാസപ്പെടുന്നത് അത് നിങ്ങളുടെ സഹോദരനാണോ എന്ന് പോലീസ് ഓഫീസർമാർ ചോദിച്ചപ്പോൾ അതൊരു മലയാളിയാണ് ഒരു മനുഷ്യനാണ് എന്നാണ് ഉദ്യോഗസ്ഥരോട് അദ്ദേഹം പറഞ്ഞത്
@nila7860
@nila7860 18 часов назад
സ്വന്തം സഹോദരൻ അയാളുടെ കൂടെ ഉണ്ടായിരുന്നു എന്നത് സന്തോഷം നമ്മുടെ കൂട്ടരാണെങ്കിൽ സ്വന്തം ആളുകളാണ് ഏറ്റവുമധികം ദ്രോഹിക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുക
@archanasujithmv
@archanasujithmv 18 часов назад
100% sathyam
@aviator7050
@aviator7050 18 часов назад
True
@moidunnigulam6706
@moidunnigulam6706 18 часов назад
നഴ്സറി സ്ക്രുളിൽ ചേർക്കാതെ മാതാപിതാക്കളിൽ നിന്ന് സ്നേഹവും ലാളനയും കൊടുത്ത് കളിച്ചു മദിച്ചും കരഞ്ഞു വിളിച്ചും ഹൃദയ വികാരങ്ങൾ പങ്കുവെച്ചു കൊടുത്ത് കുട്ടികളെ വളർത്തുക.. യന്ത്രങ്ങളാക്കാതിരിക്കുക..
@Jyothi-qm8jk
@Jyothi-qm8jk 10 часов назад
True
@saleenasiddik9678
@saleenasiddik9678 17 часов назад
നല്ല ഉമ്മ നല്ല കുടുംബം, ഇങ്ങനെ ഒരു മകനെ പ്രസവിച്ചതിൽ ഉമ്മക്ക് അഭിമാനിക്കാം, മനാഫിനും കുടുംബത്തിനും നല്ലത് വരട്ടെ 🤲
@ajithkrishna9471
@ajithkrishna9471 18 часов назад
Ummaaaa .Manafkka... family ❤❤❤❤❤ muthaa ellarumm.
@Reshmarachus
@Reshmarachus 18 часов назад
മനാഫിന് കേരളക്കരയുടെ നന്ദികൾ ❤
@Mashaallah-c9q
@Mashaallah-c9q 16 часов назад
ഉമ്മാക്ക് നല്ല ഒരു മകൻ സഹോദരിക്ക് നല്ല ഒരു സഹോദരൻ ഭാര്യക്ക് നല്ല ഒരു ഭർത്താവ് കുഞ്ങ്ങൾക്ക് നല്ലൊരു ഉപ്പ തോയ്ലാളികൾക്ക് നല്ലൊരു മുതലാളി ഇന്ന് ആ മനുഷ്യൻ കേരളത്തിൽ ഓരോമനുഷ്യ മനസ്സിലും ഇടം പിടിച്ച ഒരു വെക്തി അൽഹംദുലില്ലാഹ് ഇങ്ങനെ ഒരാളെ കിട്ടിയത് ഇവരുടെ ഒക്കെ ഭാഗ്യം 😰😰
@kkvkr4258
@kkvkr4258 12 часов назад
💯
@babyprank115
@babyprank115 7 часов назад
💯♥️🤲
@Shaznaaaah
@Shaznaaaah 18 часов назад
ഉമ്മാ നിങ്ങൾക്ക് ഇത്രനല്ല മോനെ കിട്ടിയത് നിങ്ങളുടെ ഭാഗ്യ ❤❤
@vlogs9271
@vlogs9271 18 часов назад
മനാഫ്ക്കാ ❤❤ നല്ല ഒരു മനസിന്റെ ഉടമ
@ambikaks4791
@ambikaks4791 18 часов назад
ഉമ്മാ അഭിമാനിക്കാം ഉമ്മയ്ക്കു ഒരു നല്ല മകനായി മാത്രമല്ല നല്ല മനുഷ്യനായിട്ടും കൂടി ആണ് മനാഫ് വളർന്നത് വളർത്തിയത് എന്ന് നന്മകൾ നേരുന്നു 🙏
@jasimunnu700
@jasimunnu700 17 часов назад
മനാഫ് അന്നേ പറഞ്ഞതാ.. അർജുൻ ആ cabinil തന്നെ ഉണ്ടാവുമെന്ന്
@sajithasanthosh4995
@sajithasanthosh4995 18 часов назад
മനാഫിനെപ്പോലെ ഒരു മോന് ജന്മം നൽകാൻ സാധിച്ചത് നിങ്ങൾ കഴിഞ്ഞ ജന്മത്തിൽ ചെയ്ത പുണ്യമാണ് ഉമ്മാ 🥰🥰ഇങ്ങനെയുള്ള മുതലാളി മാരും ഈ കേരളത്തിൽ ഉണ്ടല്ലോ 🙏🏻മനാഫ് & മുബീൻ 🙏🏻🙏🏻🙏🏻
@Sejina640
@Sejina640 16 часов назад
മനാഫ് ഇക്കാ നിങ്ങൾക് അല്ലഹു നല്ലത് വരുത്തും നിങ്ങളെ ഒരുപാട് ഇഷ്ടം നിങ്ങൾ പുലി ആണ് ഇഷ്ടം നിങ്ങൾ പുലി
@Shafisha572
@Shafisha572 16 часов назад
ഇതാണ് റിയൽ കേരള സ്റ്റോറി സംഘി ക്രിമാണികൾ കണ്ടുപഠിക്കട്ടെ
@SudhaDevi-vn5px
@SudhaDevi-vn5px 12 часов назад
Kerala story ennula comment kanan Vanna njan athrak urapundarnu e comment ivde kanum enn..
@shabirAysha
@shabirAysha 9 часов назад
@@SudhaDevi-vn5pxbecause , the Kerala story is fake
@Mr_John_Wick.
@Mr_John_Wick. 17 часов назад
എന്റെ മുറ്റത്തെ നന്മ മരം... ❤️ മനാഫ് 😘
@ayshaayshu4176
@ayshaayshu4176 17 часов назад
മനാഫ് കരഞ്ഞപ്പോൾ നിങ്ങൾ മാത്രം അല്ല കരഞ്ഞത് മനുഷ്യത്വം ഉള്ള ഓരോരുത്തരും ഉമ്മാ കരഞ്ഞു 😢🤲🏼
@neelz009
@neelz009 17 часов назад
ഉമ്മ യെ കാണാൻ ആഗ്രഹിച്ചിരുന്നു ❤
@NufvathVt
@NufvathVt 18 часов назад
പഠിച്ചോൻ നമ്മളെ മക്കളെയും ഇത് പോലെ അക്കട്ടെ 🤲🤲
@renjithushas2007
@renjithushas2007 18 часов назад
Chila mapra kal anu manaf ne um ranjith isreal ne um apamaniche adyam support cheythit pinnede plate matti mapra kal, manaf ellarunel aale kand pidukularunu
@jasimunnu700
@jasimunnu700 17 часов назад
മനാഫ് വിതുമ്പിയപ്പോ കേരളം മൊത്തം 😢😢😢
@manzoormuhammed3851
@manzoormuhammed3851 11 часов назад
Manorema big സല്യൂട് 👍👍.. അർജുന്റെ സഹോദരി തള്ളിപ്പറഞ്ഞപോലെ തോന്നി. അത് വിഷമമം ഉണ്ടാക്കി. ലോറി മനാഫിന്റേത് അല്ല മുതലാളി വേറെ ആളാണെന്നു പറയുന്നുണ്ടായിരുന്നു. അത് മാറിക്കിട്ടി 👍. മനാഫ് 🤲🤲🤲🤲🤲👌💪
@shoukathali7785
@shoukathali7785 14 часов назад
ഈ വാർത്തയുടെ താഴെയുള്ള കമെന്റുകൾ വായിച്ചപ്പോൾ ഒരൊറ്റ മനുഷ്യനുമില്ലാതെ മനാഫിന്റെ കൂടെയാണെന്നും കട്ട സപ്പോർട്ടാണെന്നും മനസ്സിലായി. എന്തിനും നെഗറ്റിവ് കാണുന്ന ഒരൊറ്റആളും ഈ ഗ്രുപ്പിൽ വരാത്തതിൽ സന്തോഷം
@parlr2907
@parlr2907 17 часов назад
നല്ല ഉമ്മയുടെ മോനല്ലേ അമ്മേടെ സ്വഭാവം തന്നെ ആ മോനും കിട്ടി❤🎉
@bavapmna5520
@bavapmna5520 15 часов назад
ഇങ്ങനെയൊരു മകനെ ഈ ഉമ്മയിലൂടെ സൃഷ്ടിച്ചതിന് സർവ്വ സ്തുതിയും അള്ളാഹുവിനാകുന്നു.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@manuputhanathani8752
@manuputhanathani8752 17 часов назад
ഉമ്മാ നിങ്ങൾ എത്ര ഭാഗ്യം ചെയ്തഉമ്മയാ ഇത് പോലുള്ളമകൻ ജന്മം കൊടുത്തതിനു
@parlr2907
@parlr2907 17 часов назад
ഈ ലോറി ഉടമയ്ക്ക് ദൈവം ദീർഘായുസ്സ് കൊടുക്കട്ടെ🙏🏻❤️
@ayshaayshu4176
@ayshaayshu4176 17 часов назад
ഉമ്മാ നിങ്ങൾ ഭാഗ്യവതി ആണ് നിങ്ങളുടെ മകൻ പറയാൻ വാക്കുകൾ ഇല്ല അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങൾക്കു എപ്പോഴും ഉണ്ടാകും 🤲🏼അള്ളാഹു എല്ലാവർക്കും ദീർഘായുസ് നൽകട്ടെ 🤲🏼
@zayanuvlog2330
@zayanuvlog2330 18 часов назад
ലോക മലയാളികളുടെ അഭിമാനം മനാഫ് ക്കാ ❤❤
@HarisMohd-zo5uc
@HarisMohd-zo5uc 18 часов назад
മനാഫിനെ ഓർത്ത് ഓരോ മലയാളിയും അഭിമാനം കൊള്ളുന്നു പിന്നെ വീട്ടുകാരെ കാര്യം പറയേണ്ടല്ലോ
@orurasathinu5064
@orurasathinu5064 17 часов назад
ഇതാണ് മദ്രസ വിദ്യാഭ്യാസത്തിന്റെ ഗുണം
@saneeshsanu6306
@saneeshsanu6306 17 часов назад
ഇന്ന് ചെന്നൈ എയർപോർട്ടിൽ കണ്ടായിരുന്നു മദ്രസ താത്ത യുടെ സ്വർണ്ണ കുണ്ടി
@SabuOs-i2e
@SabuOs-i2e 17 часов назад
ഉമ്മ മോനെ കുറിച്ച് അഭിമാനിക്കാം ഗോഡ് ബ്ലെസ് യു ഉമ്മ 🙏🙏🙏🙏❤️❤️❤️❤️
@shabeera3693
@shabeera3693 16 часов назад
❤❤❤'മനാഫ് ഇന്നലെ കരഞ്ഞപ്പോൾ കൂടെ കരഞ്ഞവരാണ് മലയാളികൾ
@shamsheerkpt8957
@shamsheerkpt8957 18 часов назад
Inghalu muthhaanu manafka inghale koode padachon indavum❤
@babubabu6968
@babubabu6968 14 часов назад
മനാഫിൻ്റെ ഉമ്മ ' എനിക്കും എൻ്റെ അമ്മയെ പോലെ❤❤❤
@saralakm8612
@saralakm8612 15 часов назад
ജാതി പറഞ്ഞു തമ്മിതള്ളിക്കുന്നവരെ ആദ്യമേ കണ്ടുപ്‌ടിച്ചു മറ്റിനിർത്തണം
@jayeshpkrishnan
@jayeshpkrishnan 18 часов назад
Ellavarum manaf ikkaye kandu padikkatte 🎉🎉🎉❤❤❤❤
@deepapeter5475
@deepapeter5475 18 часов назад
Salute Ummmacchyy Mann's Ramsiya
@Tasteofgoodness
@Tasteofgoodness 18 часов назад
Vargeeyatha paranna pattikale kandollllo ithaaaa
@MuhammedshadilkcShadil
@MuhammedshadilkcShadil 18 часов назад
Pavam manaf. Kashttapad padachavan kandu
@rubaiyyath.pmoideen403
@rubaiyyath.pmoideen403 15 часов назад
Ummmakkum ഉമ്മാന്റെ മക്കൾക്കും കുടുംബത്തിനും ആയുസും ആരോഗ്യവും ഉണ്ടാവട്ടെ. ഇനിയും നന്മകൾ ചെയ്യാൻ കഴിയട്ടെ..
@nahmae4909
@nahmae4909 15 часов назад
സത്യമുള്ളവർക്ക് എപ്പോഴും കൂടെ പിറപ്പായി പ്രയാസങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടാകും ഉമ്മാ അവർക്ക് പടച്ചവൻ കൊടുക്കും
@HamzaPanakkadan353
@HamzaPanakkadan353 11 часов назад
അള്ളാഹു മനാഫ് എന്ന് പറയുന്ന സഹോദരന്ന് അർഹമായ ഫ്‌രതിഫലം ഇഹത്തിലും പരത്തിലും നൽകി അനുഗ്രഹിക്കട്ടെ
@muneerudheennasimuninasimu9429
@muneerudheennasimuninasimu9429 2 часа назад
അർജുന്റെ പെങ്ങൾക് ഈ സ്നേഹം ഉണ്ടായില്ലല്ലോ
@abubakers.m9903
@abubakers.m9903 18 часов назад
ഉമ്മ ❤️❤️❤️❤️🌹❤️❤️
@rashidsufiya1598
@rashidsufiya1598 16 часов назад
മനാഫിൻ്റെ കുടുംബത്തിന് ഒരു big salute ❤❤
@SanthoshSanthoshkumar-u4l
@SanthoshSanthoshkumar-u4l 16 часов назад
ഇമകനെ പ്രസവിച്ച ഉമ്മ ഏറ്റവും വലിയ ഭാഗ്യവതി. എനിക്ക് 25 കോടി ലോട്ടറി അടിച്ചാൽ മനോ ഫിന് പുതിയ ലോറി ഞാൻ വാങ്ങി കൊടുക്കും ഉറപ്പ്.
@MujeebRahman-qo2fw
@MujeebRahman-qo2fw 9 часов назад
Pinne insurance enthinaanu baat ath vandi kandu kittiyillenkilum
@malavikamalu6414
@malavikamalu6414 18 часов назад
Manafkka❤.
@HamzaPanakkadan353
@HamzaPanakkadan353 11 часов назад
അള്ളാഹു അദ്ദേഹത്തിന്ന് ആഫിയതുള്ള ദീർഗായുസ്സുമാരോഗ്യവും നൽകട്ടെ ആമീൻ എന്ന് പ്രാർഥിക്കാം
@raas650
@raas650 14 часов назад
അർജുനെ സ്നേഹിച്ച് രക്ഷപ്പെടുത്താനുള്ള നല്ലമനസ്സിനും, ജനങ്ങളിൽ നിന്ന് കുത്തുവാക്കുകൾ കേട്ടതിനും പകരമായി, പ്രപഞ്ച നാഥൻ,, അനുഗ്രഹങ്ങൾ, ഏറ്റി ഏറ്റി വാർഷിക്കുമാറാകട്ടെ 🤲🏻🤲🏻
@pmnoushad6150
@pmnoushad6150 18 часов назад
Manaf 💯 MLA 💯
@aslamck-lz1mg
@aslamck-lz1mg 18 часов назад
ഒരു അപകടം എത്രത്തോളം വൈകാരികമാക്കാൻ പറ്റുമോ അത്രത്തോളം അതാക്കി കഴിഞ്ഞു. ഇനി നിങ്ങൾക്ക് മതിയാക്കി കൂടേ???
@somlata9349
@somlata9349 15 часов назад
ഈ അമ്മക്കും ഫാമിലിക്കും കേരളത്തിലെ എല്ലാ നല്ല മനസ്സുകളുടെ സ്നേഹം ബഹുമാനം പ്രാർത്ഥന ഒക്കെ എന്നും ഉണ്ടാകും 🙏
@prakashvarghese005
@prakashvarghese005 17 часов назад
Manaf eka & muben your grt proud of you
@user-richoos
@user-richoos 18 часов назад
മനാഫ് അഭിമാനം കേരളത്തിലെ ജനതക്ക് ❤❤❤❤
@musthafakpelambilad4653
@musthafakpelambilad4653 18 часов назад
നിശ്ചയ ധാർഡ്യമുള്ള വാക്കുകൾ ❤❤❤
@abdulsathar5575
@abdulsathar5575 10 часов назад
മനാഫിനെഅർജുന്റെ കുടുംബം വേണ്ടത് പോലെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് തോന്നുന്നത് കാരണം അർജുന്റെ പെങ്ങൾ മീഡിയക്കാരുടെ മുന്നിൽ മനാഫിന്റെ ആത്മാർത്ഥതയെ കുറിച്ച് ഒരു അക്ഷരം പറഞ്ഞിട്ടില്ല
@shemishan8645
@shemishan8645 5 часов назад
അവളും ഭർത്താവും പിന്നെ കുറച് പേരും ചേർന്ന് പോരാടി എന്ന് മാത്രം പറഞ്ഞ് manafkkane പാടെ ozhivaakkiya പോലെ സംസാരിച്ചത്
@varshavenu8961
@varshavenu8961 Минуту назад
സത്യം അവർക്ക് എങ്ങനെ മാധ്യമങ്ങളെ ഫേസ് ചെയ്യാൻ കഴിഞ്ഞു😢😢😢ന്യൂസ്‌ കണ്ട് കരഞ്ഞു പോയ് ഞാൻ ആ ചേട്ടനെ ഓർത്തു മനാഫ് ഇക്കയുടെ വാക്കുകളും💔💔💔
@vavachivava6070
@vavachivava6070 18 часов назад
0:58 ഉമ്മയെ കണ്ടതിൽ സന്തോഷം
@Amalnath-te3zr
@Amalnath-te3zr 18 часов назад
മനഫ്
@Lightspeed_gaming10
@Lightspeed_gaming10 18 часов назад
Manafkka❤️❤️❤️❤️🥰
@cvkabshir
@cvkabshir 18 часов назад
❣️❣️❣️👍👍👍
@NaseeraTk-br4ve
@NaseeraTk-br4ve 18 часов назад
😔😔🙏🙏
@chikkusimbumittumom356
@chikkusimbumittumom356 11 часов назад
മനാഫ്🙏🙏🙏❤️ എത്ര പറഞ്ഞാലും മതിയാവില്ല, താങ്കളുടെ നല്ല മനസ്സിന് മുൻപിൽ നമിക്കുന്നു അർജുൻ ന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏
@saralakm8612
@saralakm8612 15 часов назад
അപകടം എങ്ങനെ സബ്‌വിച്ചെന്നു ക്രിത്യമായി അറിയാവുന്ന ഈ ജനങ്ങൾ തന്നെ മനാഫിനെ എങ്ങനെ എന്തുകൊണ്ട് കുറ്റപ്പെടുത്തി
@abdulmanaf3747
@abdulmanaf3747 18 часов назад
😭 Njagalum Orupadu Karanju Pegale
@kaleshkk5377
@kaleshkk5377 18 часов назад
Umma... Nigalanu... Orupad.... Sneham......
Далее
Неплохое начало лекции
00:51
Просмотров 312 тыс.
НОВЫЙ РОЛИК УЖЕ НА КАНАЛЕ!
00:14
Просмотров 878 тыс.
Неплохое начало лекции
00:51
Просмотров 312 тыс.