Тёмный

“എന്റെ 60 പവൻ സ്വർണ്ണവും ഏലം വിറ്റ കാശും ഇപ്പൊ കാണുന്നില്ല" | Wayana Landslide 

Sand Reacts
Подписаться 83 тыс.
Просмотров 86 тыс.
50% 1

Meppadi Chooralmala landslide
Chooralmala Munddakkai
Wayanad landslide

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 351   
@adarshekm
@adarshekm Месяц назад
ജീവൻ നഷ്ട പെടുന്ന പോലെ തന്നെ ആണ് ജീവിത കാലം മുഴുവൻ സമ്പാദിച്ച പണവും നഷ്ടപെടുമ്പോൾ. അദ്ധ്വാനിച്ചു നേടുന്നവർക്ക് അറിയാം പണത്തിന്റെ മൂല്യം
@Nasirichu
@Nasirichu Месяц назад
Crecct
@suthi9827
@suthi9827 Месяц назад
Ulla sambyatham koduth sahayikkunnavaro?
@adarshekm
@adarshekm Месяц назад
@@suthi9827 പിന്നെ അവർക്ക് ജീവിക്കണ്ടേ 🤔🤔 മുഴുവനും കൊടുത്താൽ 🤔🤔
@binduk7397
@binduk7397 Месяц назад
കഷ്ടപ്പെട്ടവര്‍ക്കെ അതിന്റെ വില അറിയൂ ❤❤
@ramilthalassery
@ramilthalassery Месяц назад
സത്യം ❤
@suthi9827
@suthi9827 Месяц назад
Achanod thunil nilkkatte tv edukkatte acha😂
@user-ed7mu6jk8c
@user-ed7mu6jk8c Месяц назад
അദ്ദേഹത്തെ കുറ്റം പറയാൻ പറ്റില്ല... കഷ്ടപ്പാടിന്റെ വില ആണ്... സങ്കടകരം... പക്ഷെ ... സഹോദരാ ജീവൻ തിരിച്ചു കിട്ടിയില്ലേ... സമാധാനിക്കു... അല്ലാതെ എന്താ പറയ്ക.... എല്ലാം ദൈവത്തിന്റെ പരീക്ഷണം ആകാം 🙏😢
@sujathapn9440
@sujathapn9440 Месяц назад
Paraynnavarku parayam Ayalkalla ayaluda vishamam manasilaku ethra nalum kazhtapetta thanu athoka❤
@sujathapn9440
@sujathapn9440 Месяц назад
Save the mullaperiyar❤
@pramokum6285
@pramokum6285 Месяц назад
പരീക്ഷണം എന്തോന്ന് പരീക്ഷണം സോഷ്യൽ മീഡിയയിൽ വന്ന ദയവായി ദൈവത്തിൻറെ പരീക്ഷണം എന്ന് പറയരുത് ഒന്നും ചെയ്യാത്ത കൊച്ചു കുഞ്ഞുങ്ങളെ പോലും കയ്യും കാലും വേർപെട്ട് നദിയിൽ ഒഴുക്കി ആണോ ദൈവം പരീക്ഷിക്കുന്നത് ഊള ദൈവം ത***** ദൈവം വിളിക്കേണ്ടത്
@suthi9827
@suthi9827 Месяц назад
Nammude yesu daivam entha paranjittulla ullath koduth sahayikkunna alukalo?
@b.t.abhilash6252
@b.t.abhilash6252 Месяц назад
അതെ ബ്രോ... കുറെ എണ്ണം ഉണ്ട് ഇങ്ങനെ.. പറഞ്ഞിട്ട് കാര്യമില്ല.... കഷ്ടപ്പെട്ടവർക്ക് അതിന്റ വേദന അറിയൂ.. ബ്രോ വീഡിയോ ചെയ്തത് നന്നായി.. 🙏😍
@sulaikhaop3911
@sulaikhaop3911 Месяц назад
ജീവൻ രക്ഷപ്പെട്ടവർക്ക് ഇനിയും തുടർന്ന് ജീവിക്കേണ്ടേ അതിന് പണം തന്നെ വേണം
@user-ck1ho4xr9j
@user-ck1ho4xr9j Месяц назад
വളരെ സത്യമാണ് മറ്റൊരാളുടെ ദുഃഖങ്ങൾ അളക്കാൻ നമ്മൾ ആളല്ല അയാളുടെ ബുദ്ധിമുട്ട് അയാൾ പറഞ്ഞു... നെഗറ്റീവ് കമെന്റ് ഇടുന്നവർക്ക് പണം പ്രശ്നമല്ലെങ്കിൽ ദുരിതാശ്വാസ നിധിയിൽ കൊടുക്ക് 🙏
@maheswarvijay147
@maheswarvijay147 Месяц назад
മരണത്തേക്കാൾ ഭീകരമാണ് ഇതിനെ അതിജീവിക്കുന്നവരുടെ കാര്യം . ഒരു രാത്രി വെളുക്കുമ്പോൾ ഒന്നുമല്ലാതാവുന്ന അവസ്ഥ, ഭീകരം
@AbbasAbbasmk
@AbbasAbbasmk Месяц назад
ആ സ്വർണവും ആ ഏഴ് ലക്ഷവും കിട്ടിയാൽ അദ്ദേഹത്തിന് ഒരു സർക്കാരിന്റെ മുൻപിലും കൈ നീട്ടി കാത്തു നിൽക്കേണ്ട ആവശ്യമില്ല, 50 ലക്ഷത്തിന്റെ മുതലുണ്ട്.... എടുത്തവർ ചങ്കിൽ വെള്ളമിറങ്ങാതെ ചോര തുപ്പി ചാകും... ഉറപ്പ്...
@saj5999
@saj5999 Месяц назад
അവനവന്റെ സമ്പാദ്യം പോകുമ്പോഴേ ചീത്ത പറയുന്നവർ പാഠം പഠിക്കു. പാവം 😢.
@bindumohan7377
@bindumohan7377 Месяц назад
Correct
@makkarmm165
@makkarmm165 Месяц назад
@@saj5999 ഏതു ജാതി മനുഷ്യർ...
@JayeshEm-pu1qx
@JayeshEm-pu1qx Месяц назад
അയാളുടെ ആകെ ഉണ്ടായിരുന്ന സമ്പാദ്യം ആണ്, രക്ഷാ പ്രവർത്തനം നടത്തുന്നവർ സ്വർണ്ണം &പൈസ എല്ലാം ആരുടെയോ കയ്യിൽ ഏൽപ്പിച്ചു അത് വാങ്ങിയ ആൾ ആരായാലും തിരിച്ചു കൊടുക്കുക
@PriyaS-dk7uw
@PriyaS-dk7uw Месяц назад
മരിച്ചവർ പോയി അങ്ങേരുടെ ജീവിതം ഇനി അയാൾക്ക് അദ്വാനിച്ച് ഒരു കുടിലു കെട്ടാനുള്ള ആരോഗ്യവും അയാൾക്ക് ഇല്ല അത് മനസ്സിലാവാത്ത കഴുതകൾ പോയവർ പോയി തിരിച്ചു വരില്ല ജീവിച്ചിരിക്കുന്നവർ ഇരിക്കാൻ വീടില്ല തുണിയില്ലാതെ ഇനി എത്ര നാൾ ചത്തതിനൊക്കുമേ ജീവിക്കുകിൽ എന്ന പറഞ്ഞത് പോലെ ആണ് ഇനി അവരുടെ ജീവിതം ഇപ്പോഴൊക്കെ സഹായിക്കും ഒരു മാസം കളയുമ്പോൾ ഈ പറയുന്ന ആരും തിരിഞ്ഞു നോക്കില്ല
@bindhusuresh1517
@bindhusuresh1517 Месяц назад
കഷ്ടപെട്ട് ഉണ്ടാക്കിയ സമ്പാദ്യം നഷ്ട്ടപെട്ടവന്റെ വേദനയാണ് അദ്ദേഹത്തിന്...
@sarukarthika7768
@sarukarthika7768 Месяц назад
ഞാൻ വിചാരിച്ചത് ഇയാളും അയാളെ ചീത്ത പറയാൻ വന്നതാണ് എന്ന്. എനിക്ക് അതു കണ്ടപ്പോൾ വളരെ സങ്കടം തോന്നി.
@vyshakm2821
@vyshakm2821 Месяц назад
ആ മുല്ലപെരിയാർ വെല്ലോം പൊട്ടി വന്നാൽ പിന്നെ പറയണോ. പിന്നെ കേരളം തന്നെ ഇല്ലാണ്ടാവും. സേവ് മുല്ലപെരിയാർ. ഇനിയും ജെനങ്ങൾ പ്രതി കരിക്കാതിരിക്കരുത്.
@mariyakuttyhaseena6794
@mariyakuttyhaseena6794 Месяц назад
എന്തായാലും പൊട്ടും കാരണം മനുഷ്യ നിർമ്മിതിക്ക് ഒരു അവസാനം ഉണ്ടാവും എന്തങ്കിലും chith ജീവനുകളെ ദയവായി രക്ചിക്കുക😮😮😮
@minim7822
@minim7822 Месяц назад
5 കോടി തമിഴ്നാട് പിനുവിന് കൊടുത്തിട്ടുണ്ട്. മുല്ലപ്പെരിയാർ ഇനിയും അവരുടെതന്നെ.
@user-un1fg3bs8h
@user-un1fg3bs8h Месяц назад
💯💯
@kalarikkalpadmanabhan1062
@kalarikkalpadmanabhan1062 Месяц назад
ആരെങ്കിലും അടിച്ച് മാറ്റി കാണും, അതിന് വേണ്ടി മാത്രം പോകുന്ന കഴുകൻമാരും നമുക്കിടയിൽ ധാരാളം ഉണ്ട്. അദ്ദേഹം കരയുന്നത് വളരെ ശരി ആണ്.
@abinjose8735
@abinjose8735 Месяц назад
ജീവൻ രക്ഷിക്കാൻ എന്ന വ്യാജേന കള്ളൻമാരും ഉണ്ട് ജാഗ്രതൈ
@anithaunni3937
@anithaunni3937 Месяц назад
സത്യം ആണ്.എല്ലാം കണ്ട് ആസ്വദിക്കാനും വല്ലതും കിട്ടിയാൽ എടുക്കാം എന്ന് കരുതുന്നവരും കാണും.
@ramachandranp8965
@ramachandranp8965 Месяц назад
പാവം മനുഷ്യൻ, കിട്ടിയവർ ആരായാലും തിരിച്ചു കൊടുക്കണം 👍👍
@kdiyan_mammu
@kdiyan_mammu Месяц назад
ഇതിലും ഭേതം അയാളുടെ ജീവൻ പോകുന്നതാ ഭാവിയെ ഓർത്താണ് പുള്ളി കരയുന്നത് അലേൽ പിന്നെ ഈ നെഗറ്റിവ് കമൻ്റ് ഇടുന്നവർ പുള്ളിയെ നോക്കണം
@raghunathsreesadhanam7798
@raghunathsreesadhanam7798 Месяц назад
ജീവനുണ്ടെകിൽ പണം തന്നെ പ്രധാനം.
@Sdamhshkmr
@Sdamhshkmr Месяц назад
Sir, I subscribed ur channel only due to this Video.. Superb sir...പറഞ്ഞിട്ട് കാര്യമില്ല..ഒന്നും നഷ്ടപ്പെടാത്തവന് നഷ്ടപ്പെട്ടവന്റെ സങ്കടം എത്രതന്നെ കണ്ടാലും മനസ്സിലാകില്ല. ഓരോരോ ജന്മങ്ങൾ...
@1233hours
@1233hours Месяц назад
ജീവൻ കിട്ടീന്നു കരുതി സ്വർണവും കാശും കളയണ്ട കാര്യണ്ടോ
@vinodvijayan9741
@vinodvijayan9741 Месяц назад
ജീവൻ തിരിച്ച് കിട്ടിയത് ഭാഗ്യം പക്ഷേ ഭാവിയിൽ ഉപകാരപ്പെടുന്നതാണ് സ്വർണ്ണവും പണവും തുടർന്ന് ജീവിക്കാനും കുട്ടികളെ പഠിപ്പിക്കാനും ഇതൊക്കെ വേണം വിദ്യാഭ്യാസമാണ് പ്രധാനം അർഹിച്ച വിദ്യാഭ്യാസത്തിന് പണം മുടക്കാൻ ഇല്ലെങ്കിൽ സ്വന്തം മക്കൾ ' തന്നെ ശപിക്കും അപ്പോൾ ഈ പറയുന്നവർ ആരും ഉണ്ടാവില്ല
@user-xd7rp7mo5q
@user-xd7rp7mo5q Месяц назад
മരിച്ചവരെ ക്കാൾ ജീവിച്ചിരിക്കുന്ന വരുടെ കാര്യം ആണ് കഷ്ടം 😢 ദയവു ചെയ്തു ഗോൾഡ് കിട്ടുന്നവർ കൊടുക്കണേ
@BabuSana-nasee
@BabuSana-nasee Месяц назад
എന്തു പറഞ്ഞാലും ജീവന് ഒന്നും സംഭവിച്ചില്ലല്ലോ അത് തന്നെ ഭാഗ്യം.പിന്നെ രക്ഷപ്രവർത്തകർ ആരെങ്കിലും അതെടുത്തിട്ടുണ്ടെങ്കിൽ അത് തിരിച്ചു നൽകണം പറയുന്നത് കൊണ്ട്‌ ഒന്നും വിചാരിക്കല്ലേ plz
@veenaveena4295
@veenaveena4295 Месяц назад
മുന്നോട്ടുള്ള ജീവിതം നടക്കണമെങ്കിൽ പണം തന്നെ വേണം. മരിച്ചവർ രക്ഷപ്പെട്ടു. ജീവൻ കിട്ടിയവരുടെ അവസ്ഥ വളരെ ദുഃഖകരമാണ്. ഓർക്കാപ്പുറത്ത് കുഞ്ഞുങ്ങളടക്കം നഷ്ടപ്പെട്ടവരുടെ ഓർമകളും ഒക്കെ വല്ലാത്ത അവസ്ഥയാണ്.. ഗവൺമെൻ്റിൻ്റെ ഒക്കെ സഹായം എല്ലാവരിലേക്കും എത്തുക പ്രയാസമാണ്. പ്രളയം വന്നു സകലതും നഷ്ടപ്പെട്ട് പിന്നീട് അതിൻ്റെ സഹായത്തിന് govt നെ സമീപിക്കേണ്ടി വരുമ്പോൾ ഉണ്ടാകുന്ന ദുഃഖങ്ങളൊക്കെ കുറെ അനുഭവിച്ചതാ. നൂറ് നടത്തം നടക്കണം
@sivaniengineeringwork9770
@sivaniengineeringwork9770 Месяц назад
ശരിയാണ് ജീവന് തുല്യ്യ്യമാണ് സ്വത്ത്വം😢 ഒരായിസ് സമ്പാധ്യം എന്നാൽ ഒരായൂസ്പോലയാണ്😢
@user-di1yt4xm8o
@user-di1yt4xm8o Месяц назад
ദൈവം അദ്ദേഹത്തിന്റെ സേത്ത് എത്രയും പെട്ടന്ന് തിരിച്ചു കൊടുകട്ടെ എന്ന് എപ്പോഴും പ്രർ ത്തിക്കം
@HamsaSaqafi-od7vp
@HamsaSaqafi-od7vp Месяц назад
ഇത്രയും വീട്ടിൽ സൂക്ഷിക്കുന്നത് തന്നെ ശരിയല്ല. 60 ഭവൻ സ്വർണവും ഇത്രയും ഭീമമായ കാശും, ഉരുൾപൊട്ടാൻ സാധ്യതയുള്ള മേഖലയിൽ സൂക്ഷിക്കാതെ ബാങ്കിലെ ലോക്കർ ലോ മറ്റോ വെച്ചാൽ മതിയായിരുന്നു.. ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ അവിടെയെത്തുന്നവർ എല്ലാവരും രക്ഷാപ്രവർത്തനം മാത്രം ഉദ്ദേശിക്കുന്നവർ ആയിക്കൊള്ളണമെന്നില്ല... കാണാൻ വന്നവരും, കിട്ടുന്നത് അടിച്ചുമാറ്റാൻ വന്നവരും, ഉണ്ടാകും....
@sathyantk8996
@sathyantk8996 Месяц назад
ബാങ്കും സുരക്ഷിതമല്ലെന്ന് ചിലസമീപകാല സംഭവങ്ങളുണ്ട്
@ramachandranp8965
@ramachandranp8965 Месяц назад
കറക്റ്റ്
@preethuu9625
@preethuu9625 Месяц назад
There is a clause in bank locker if any natural calamities happen bank is not responsible for ur loss, nothing is safe, in mountainous areas landslides,coastal areas tsunami,in plain areas earthquakes,low lying areas flooding some other areas warconflicts,violence,robbery, nature gives life, money at the same time takes away life and money,the least we can do is to support and help others in need in a way possible for us
@dileepkumarnpdileepkumarnp2526
@dileepkumarnpdileepkumarnp2526 Месяц назад
ഇന്ന് സാധനം കൊടുത്ത പൈസ ബാങ്ക് ട്രാൻസ്ഫർ ആയികൊടുക്കുന്നുണ്ട്, അങ്ങനെ ചെയ്‌താൽ മതിയായിരുന്നു.
@VspremaVsp
@VspremaVsp Месяц назад
പറഞ്ഞതു ശരിയാണ് ഇത്രയും സ്വർണ്ണം Cash ബാങ്ക് ലോക്കറിൽ സൂക്ഷിക്കാമായിരുന്നു
@simplyvlogzzwithneethu1254
@simplyvlogzzwithneethu1254 Месяц назад
Chetta oru വിഡിയോയിൽ kandu ഒരുപാട് സ്വർണവും പൈസയും കിട്ടി ee അടുത്തിടെ കല്യാണം നടന്ന വീടാണെന്നു തോന്നുന്നു എന്ന് പറഞ്ഞ്... ഒരുപക്ഷെ ath ചിലപ്പോൾ ഈ chettante sothavum
@user-uh9ry9rp5e
@user-uh9ry9rp5e Месяц назад
ബിബിൻ വളരെ സൗമ്യനായ മനുഷ്യനാ....ബത്തേരി കൃസന്റ് റിസൊർട്ടിന്റെ മാനേജറാ.....രണ്ട് ദിവസം അവിടെ താമസിച്ചിരുന്നു. ഇദ്ദേഹവുമായി ഇടപഴകിയിരുന്നു വളരെ നല്ല മനുഷ്യനാ
@jancymathew923
@jancymathew923 Месяц назад
ഒരു പാവം മനുഷ്യ ജീവിതത്തിൽ എല്ലാ തന്നെ നഷ്ടപ്പെട്ട് ചങ്ക് പെട്ടി കരയുന്ന മനുഷ്യൻ. ആ മനുഷ്യന്റെ ഹൃദയം പെട്ടി പറയുന്നതാണ്
@GirishKumar-yc9qb
@GirishKumar-yc9qb Месяц назад
എത്ര നാളത്തെ പ്രായക്നത്തിന്റെ ഫലം ആകും. മറ്റുള്ളവർക്ക് നഷ്ടപ്പെട്ടതോർത്തു ഇപ്പോൾ സമാധാനിക്കാം. എല്ലാം തിരിച്ചു കിട്ടട്ടെ
@Heleenamn2718
@Heleenamn2718 Месяц назад
അധ്വാനിച്ചു ഉണ്ടാക്കിയത് പോകുമ്പോൾ ആരായാലും ഇങ്ങനെ പറയും. ഈ സഹായമൊക്കെ കുറച്ച് ദിവസം കഴിയുമ്പോൾ തീരും. വേറെ ന്യൂസ്‌ വരുമ്പോൾ ചാനലുകാരും പോകും. ഇനിയങ്ങോട്ട് ജീവിക്കാൻ അവർ എന്തു ചെയ്യും. എങ്ങോട്ടു പോകും.
@Josna1234-n5z
@Josna1234-n5z Месяц назад
നമ്മൾ ഒക്കെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ ഒരു പവൻ പോയാൽ സഹിക്കാൻ പറ്റോ. പാവം മനുഷ്യൻ എത്ര കഷ്ടപ്പെട്ട് ഉണ്ടാക്കിയത് ആയിരിക്കും.
@Jozephson
@Jozephson Месяц назад
ഒരു പവൻ ഉണ്ടാക്കണം എങ്കിൽ എത്ര കഷ്ടപെടണം😢😢
@safiyasafiya6116
@safiyasafiya6116 Месяц назад
ഇങ്ങനെ അടിഞ്ഞു പോകുന്ന സ്വർണങ്ങൾ ആയിരിക്കും നിധിയാണ് പറഞ്ഞു പിന്നീട് ലഭിക്കുന്നത്
@aryaps1791
@aryaps1791 Месяц назад
പ്രിയപ്പെട്ടത്,അത്രയും കാലത്തെ വിയർപ്പിന്റെ അധ്വാനം നഷ്ട്ടപെടുമ്പോ ഉണ്ടാകുന്ന വേവലാതിയിൽ മനോനില പോലും നഷ്ട്ടമാകും .. നമ്മൾ ഓരോരുത്തരും ഇങ്ങനെ ആണ്...ആ വികാരത്തെ മനസിലാക്കാൻ പറ്റാത്തവർ മനുഷ്യനല്ല...
@safiyasaid3059
@safiyasaid3059 Месяц назад
Alhamdulilla ജീവൻ തിരിച്ചു കിട്ടിയാലോ ഇനീ പടച്ചവൻ സഹായിക്കട്ടെ
@yummytasty9729
@yummytasty9729 Месяц назад
എവിടെ കുറച്ച് സ്വർണവും documentum കിട്ടിയതായി റിപ്പോർട്ടറിൽ കണ്ടിരുന്നു
@naseema1884
@naseema1884 Месяц назад
പാവം ആ ആൾ 🤲🤲🤲🤲
@saniyaaa321
@saniyaaa321 Месяц назад
അവര് കഷ്ടപ്പെട്ടത് അല്ലെ അത് ഇപ്പോൾ സ്വാഭാവികമല്ലേ ജീവൻ രക്ഷപെട്ടാൽ മതിയോ ഇനി ജീവിക്കേണ്ട യോ ഈ പറയുന്ന ആരെങ്കിലുകൊണ്ട് കൊടുക്കുമോ
@rajalakshmikk1533
@rajalakshmikk1533 Месяц назад
അയാളുടെ സമ്പാദ്യം 😢😢😢😢
@salimpm2684
@salimpm2684 Месяц назад
ദുരന്തങ്ങൾ അവനവന്റെ വീട്ടുപടിക്കൽ എത്തുമ്പോൾ മാത്രമേ ദുരിതം അനുഭവിക്കുന്നവരുടെ വേദന മനസിലാക്കുവാൻ കഴിയുകയുള്ളു.
@thamannaahh._2274
@thamannaahh._2274 Месяц назад
മരിച്ചവർ മരിച്ചു പോയി.. ജീവിച്ചിരിക്കുന്ന വരുടെ കാര്യം ആയിരിക്കും ഏറ്റവും കഷ്ടം...നരക യാതന ആയിരിക്കും തുടർ ജീവിതം... ഒറ്റ നിമിഷം കൊണ്ട് ജീവിതം ഗതിമാറിയിരികുന്നു.. ബന്ധുക്കൾ ഇല്ല,വീടില്ല, നുള്ളി പെറുക്കി കൂട്ടി വച്ച സമ്പാദ്യം ഇല്ല,ആരുമല്ല, ഒന്നുമില്ല..എല്ലാനഷ്ടങ്ങളും ഉൾക്കൊള്ളാൻ കഴിയില്ല..... കൂടെ മരിച്ചാൽ മതിയായിരുന്നു എന്ന് ആയിരം വട്ടം തോന്നും
@nivedithaschannel5196
@nivedithaschannel5196 Месяц назад
ഈ ബാഡ് കമന്റ്‌ ഇടുന്നവരൊക്കെ കിട്ടുന്ന കാശു ദൂർത്തടിച്ചു കടവും മറ്റും വാങ്ങിനടക്കുന്നവരാണ്.... കഷ്ടപ്പെട്ട് അദ്ധ്വനിച്ച പൈസേടെ മൂല്യം അറിയില്ല... ഈ ഓലമൊക്കെ അവസാനിക്കുമ്പോൾ ഇവരെ സഹായിക്കാൻ ആരും കാണില്ല... അദ്ദേഹത്തിന്റെ ദുഖം അദ്ദേഹത്തിനെ അറിയൂ ഉള്ള സ്വർണം സൂക്ഷിച്ചു വെച്ചും പൈസ ഇറക്കി കൃഷി ചെയ്തു എല്ലുമുറിയെ advanichu(കണ്ടവരുടെ ഉ ട്യൂബ് ചാനലും കണ്ടു വായും പിളർന്നിരുന്നു തെറി പറയാൻ നേരമില്ലാതെ സ്വന്തം കാര്യം നോക്കി )ജീവിച്ചാൽ മാത്രമേ ഇങ്ങനെ വല്ല നീക്കിയിരിപ്പും ഉണ്ടാവു.... ദൈവം അദ്ദേഹത്തിന് കുടുംബത്തിനും അതിജീവനത്തിന് കരുത്തു nalkatte🙏
@AbdulRazak-fx5yd
@AbdulRazak-fx5yd Месяц назад
. അധോന്നതിന്റെ കാസടപ്പാട് ഇപ്പറയുന്നവർക്കു ഒന്നും നഷ്ടപോടുന്നവർക്കു അതിന്റെ വില്ല വലുതാണ് ഇതുപോലത്തെ കുറെ കുടുബങ്ങൾ ഉണ്ടാകും പാവം
@JayeshEm-pu1qx
@JayeshEm-pu1qx Месяц назад
കുറച്ചു പൈസ അല്ല 7ലക്ഷം രൂപ
@kdiyan_mammu
@kdiyan_mammu Месяц назад
60 പവൻ 40 ലക്ഷം വരും
@x-gamer7202
@x-gamer7202 Месяц назад
Egane poyalum oru 20 laksham varum 7 laksham oke pande 80itl
@imagination9301
@imagination9301 Месяц назад
30 ലക്ഷം വരും
@Shs870
@Shs870 Месяц назад
Yes it is natural expression
@noushadcc92
@noushadcc92 Месяц назад
രക്ഷപ്രവർത്തകർ..ചലനമുള്ള..ശരീരവും..ചലനമറ്റ ശരീരവും..എങ്ങനെയെങ്കിലും.പുറത്ത് എടുത്ത് ഹോസ്പിറ്റലിൽ എത്തിക്കുന്നതിനുള്ള പരിശ്രമത്തിൽ..അവരോട്..എന്റെ സ്വർണ്ണം എന്റെ പണം..എടുത്ത് തരുമോ എന്ന് ചോദിച്ചതിൽ വളരെ തെറ്റ് തന്നെയാണ് എന്നാണ് എനിക്ക് പറയാനുള്ളത്....
@DONX0-nv2wj
@DONX0-nv2wj Месяц назад
നിങ്ങൾ കമന്റ് ഇടുന്നവരെ കുറ്റം പറഞ്ഞു അപ്പോൾ ആ ദുരന്ത ഭൂമിയിൽ നിന്ന് സ്വർണ്ണം ആരെങ്കിലും അടിച്ചു മാറ്റിയിട്ടുണ്ടെങ്കിൽ അവരെ എന്ത് പറയും പിന്നെ സ്വർണ്ണം അവിടെ തന്നെ മണ്ണിനടിയിൽ കിടപ്പുണ്ട് എന്ന് കരുതുക അപ്പോൾ രക്ഷാപ്രവർത്തനത്തിന് എത്തിയവരെ കള്ളൻ മാരാക്കിയ ആ സ്വർണ്ണം നഷ്ടപെട്ട ആളെ എന്ത് വിളിക്കണം അപ്പോൾ കമന്റ് ഇടവരാണോ ഇത്ര വലിയ കുറ്റക്കാർ 🙄
@kdiyan_mammu
@kdiyan_mammu Месяц назад
നിങ്ങളാണൊ അടിച്ചു മാറ്റിയെ
@sunimolcherian9695
@sunimolcherian9695 Месяц назад
Iam support that person because onnum ellatha situation varumpole athu manazilaakkan pattoo. Njan athupole oru situation nil aanu pokkondirikkunne. So pray always with that person and also full people's in wayanadu
@ShanShan-xd8fz
@ShanShan-xd8fz Месяц назад
അവർക്ക് ജീവിത കാലം മുഴുവൻ ഉണ്ടാക്കിയ സമ്പത്ത് വീട് വീട്ടുകാർ എല്ലാം പോയി വെറും സീറോ ആയി മാറി അവരുടെ അവസ്ഥ സമാദാനം കൊടുക്ക് റബ്ബേ 😒😒😒
@lintojohn2595
@lintojohn2595 Месяц назад
Ayalude ellam nashttapettu ini engane jeevkum athorthanu ayal vishamikkunnath 😢😢
@shahul1705
@shahul1705 Месяц назад
Bro! ഞാൻ തുടക്കം മുതൽ നിങ്ങൾ വീഡിയോ കാണുന്ന ആൾ ആണ് ഇടക്ക് phone വെള്ളത്തിൽ complaint ആയി.. അതിനു ശേഷം വീഡിയോ കാണാൻ പറ്റിയില്ല.. Flow ചെയ്യാനും. Bro സത്യം പറയുന്നത് കൊണ്ട് ഒരു പക്ഷം ചേർന്ന് സംസാരിക്കാത്തത് കൊണ്ടും bro chanal വളർന്നില്ല.. പക്ഷെ എനിക്ക് ഉറപ്പാണ് bro ഇന്ന് കൂടെ ഉള്ള subscribers എല്ലാം real ആണ്.. നിങ്ങൾ അവതരണം വളരെ ഇഷ്‌ടമാണ്.🙏.
@sreekala443
@sreekala443 Месяц назад
പാവം അങ്ങേരു ഇനി എല്ലാം ഒന്നെന്നു ഉണ്ടാക്കണ്ടേ, അത് കിട്ടിയെങ്കിൽ എന്തെങ്കിലും തുടങ്ങാനുള്ള മുതൽ ആയേനെ
@BibinJithu
@BibinJithu Месяц назад
ആരുടെ കൈയിലോ കിട്ടി എന്ന് അതോ ന്യൂസിൽ പറയുന്നുണ്ട് പാവം ഈ ചേട്ടന് പൈസ തിരിച്ചു കൊടുക്കോ.
@harshucr7142
@harshucr7142 Месяц назад
pavam kittiyavar thirich kodukatte 😢
@safoora503
@safoora503 Месяц назад
അയാളെ കുറ്റം പറയുന്നതെന്തിനാ പാവം....😢
@SEEMASHAJAHAN-mq8eb
@SEEMASHAJAHAN-mq8eb Месяц назад
😢jeevan ullathu thanne bhagyam..... 😢
@bilalpk9485
@bilalpk9485 Месяц назад
സത്യമെങ്കിൽ എല്ലാം നഷ്ടപ്പെട്ടവരെ വീണ്ടും കരയിപ്പിക്കുന്ന ആരാണെങ്കിലും അനുഭവിക്കുക തന്നെ ? 🤔😡
@vimeshkannan3970
@vimeshkannan3970 Месяц назад
പോയത് പോയി പറഞ്ഞിട്ട് എന്താ കാര്യം ഇത് പോലെ പലർക്കും നഷ്ടം ഉണ്ടായിട്ടുണ്ടല്ലോ 😢
@shan6566
@shan6566 Месяц назад
അവരുടെ വേദനയിൽ പോയത് പോയി എന്ന് നിസ്സാരമായി പറയുകയാണോ?
@vimeshkannan3970
@vimeshkannan3970 Месяц назад
@@shan6566 പോയതിനു എന്ത് ചെയ്യാം പറ്റും പണം ആണോ മുഖ്യം ജീവൻ അല്ലെ? അത് തിരിച്ചു കിട്ടിയത് ഭാഗ്യം 🙏🏻
@priyawarrier3160
@priyawarrier3160 Месяц назад
ഇത്രയും സ്വർണം വീട്ടിൽ വച്ചതു തന്നെ അബദ്ധം
@shan6566
@shan6566 Месяц назад
@@priyawarrier3160 ഇപ്പോൾ അതാണല്ലോ കാര്യം
@AlAqouz
@AlAqouz Месяц назад
സമനില പോയി... ജീവനും, വീടും, സമ്പാദ്യം... എല്ലാം പോയില്ലേ മുല്ലപെരിയാർ.... നമ്മളെ കാത്തിരിക്കുന്നു... ഇതൊരു മുന്നറിയിപ്പ്
@zayan3322
@zayan3322 Месяц назад
ശേകിയാണ് നിഞൾപറയുനത് നൂറ്സദമാന൦ ശേരിയാണ്
@muthumusthafa7222
@muthumusthafa7222 Месяц назад
Ulla life santhoshathode. Familiyodappavum. Friendsinodappovum. Okke aayi angottu aasodhichu jeevikuka adhvanichathu muzhuvan nashtta pettal marichathinu thulliyamanu iniyum. Life ille. Poyathinte iratti. Thirichu tharatte. 🤲
@AchappuAshru
@AchappuAshru Месяц назад
ഉറക്കിൽ ദുരന്തം കൊണ്ടുപോയ ആളുകളെല്ലാം ഉണരുന്നത് സ്വർഗ്ഗത്തിൽ ആയിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം.... എല്ലാ നഷ്ടവും വിഷമം വേദനയും. ജീവിച്ചിരിക്കുന്നവർക്കാണ്😢
@Roshin786
@Roshin786 Месяц назад
കാശിന് കാശ് തന്നെ വേണം അതിൻ്റെ വിലയെന്താണ് എന്ന് അനുഭവിച്ചവർക്കെ മനസിലാകു
@suhrabikalodi894
@suhrabikalodi894 Месяц назад
Allahu Akbar Rabbe yellavarkum samadanavum samrakshanavum kodukatte
@Ertyyjj-ey1bxl
@Ertyyjj-ey1bxl Месяц назад
അദ്ദേഹത്തെ കുറ്റപ്പെടുത്താൻ തോന്നില്ല മനസ്സാക്ഷി ഉള്ളവർ ചെയ്യില്ല പാവം മനസ്സ് കയ്യിന്നു പോയിട്ടുണ്ടാകും
@shamsushas9073
@shamsushas9073 Месяц назад
അവൻ കുറ്റം പറയുന്നത് രെക്ഷ പ്രവർത്തനം നടത്തിയ ആളുകളെ അവൻ കുറ്റപ്പെടുത്തിയാൽ ജനം തെറി പറയും അവൻ പറഞ്ഞത് കാട്ടി വെച്ചത് എന്താണ് നോക് എന്ന് പറയുന്നത് രക്ഷ പ്രവർത്തനം നടത്തിയ ആളുകളെയാണ് രെക്ഷ പ്രവർത്തനം നടത്തുന്ന ആളുകൾ തപ്പുന്നത് സ്വാർണം അല്ല മനുഷ്യന്റെ ജീവന്റ അംശം ഉണ്ടോ എന്നാണ് നോക്കുന്നത്
@kdiyan_mammu
@kdiyan_mammu Месяц назад
അതിൻ്റെ ഇടയിൽ കുറച്ച് പുഴുക്കുത്തു പിടിച്ച ടിംസ് ഉണ്ടാകും ഭായി ഉദ്ദേശം വേറെ ആകും
@പാർവതി
@പാർവതി Месяц назад
സത്യം
@suhrabikalodi894
@suhrabikalodi894 Месяц назад
Theerchayayum Uttavar nashtapedunnade pole thanne kashtapettundakiya sambadyam nashtapedumzhum
@riyastir
@riyastir Месяц назад
1) ithrayum gold orikkalum veetil vekkaruth. 2) currency sookshikunnathinu ippol limit und
@User-ev7gm
@User-ev7gm Месяц назад
ജീവൻ കിട്ടിയില്ലേ ദൈവത്തോട് നന്ദി പറയ്...
@sreejasasidharan4442
@sreejasasidharan4442 Месяц назад
ഇത് എടുത്തവൻ അത് തിരിച്ചു കൊടുത്തില്ലേൽ ഒരിക്കലും ഗുണം പിടിക്കില്ല
@AnilKumar-sv5ec
@AnilKumar-sv5ec Месяц назад
കേരളം മൊത്തം കൊള്ള അടിച്ച പരനാറി ഒരു കുഴപ്പം ഇല്ലാതെ ജീവികുന്നു
@annabraham5647
@annabraham5647 Месяц назад
പണിയെടുത്തു സാമ്പാദിച്ചവന് അതിന്റെ വിഷമം കാണും...ഒരു മൊട്ടു കമ്മലുപോയോർക് അറിയാം അതിന്റെ വിഷമം.. അപ്പോഴാ ഉറ്റവരും വീടും ഉള്ള സമ്പാദ്യോം എല്ലാം പോയ ആളുടെ വിഷമം.. അവരുടെ മനോനില തെറ്റാതെ ഇരുന്നാൽ ഭാഗ്യം.... ഇതൊക്കെ പോയിട്ട് ഈ ഉപദേശികളുടെ ഫോണിന്റെ ഒരു ഡിസ്പ്ലേ പൊട്ടണം.. അപ്പോ അറിയാം രണ്ട് ദിവസം മനസിലുള്ള വേദന എന്താന്ന്..
@renjulalrenju6262
@renjulalrenju6262 Месяц назад
Sathyam❤
@makkarmm165
@makkarmm165 Месяц назад
അലമാരയിൽ ആണെങ്കിൽ അത് ആരും എടുക്കാൻ സാധ്യത ഇല്ല....
@sha-yj9cy
@sha-yj9cy Месяц назад
എടുത്തു കൊണ്ടു പോയി എന്നാണ് സന്നദ്ധ പ്രവർത്തകർ പറഞ്ഞത്
@manukumaras4898
@manukumaras4898 Месяц назад
Satyam ....
@shafinvlog9365
@shafinvlog9365 Месяц назад
ആരും കുറ്റം ഒന്നും പറയണ്ട അങ്ങനെ ഒരു അവസ്ഥ വന്നാൽ നമ്മൾ എങ്ങനെ ആവും എന്ന് പറയാൻ പറ്റില്ല അയാൾ വിചാരിക്കുന്നുണ്ടാവും ആ ക്യാഷ് കിട്ടിയാൽ അവർക്ക് ഒരു വീടെങ്കിലും വെക്കാമായിരുന്നു എന്ന് വിചാരിക്കുന്നുണ്ടാവും പാവം
@RatheeshanNk-wu5zr
@RatheeshanNk-wu5zr Месяц назад
വിയർത്ത് അദ്ധ്വാനിച്ച പണം ആയിരിക്കും അതാണ് വേദന.
@janeanto7011
@janeanto7011 Месяц назад
ആ പാവം മനുഷ്യൻ ആ കഷ്ടപ്പാടിനെ ഫലം മുഴുവനും നഷ്ടപ്പെട്ടു കഴിയുമ്പോൾ അറിയാം വേദന. എന്ന ഈ പറയുന്ന മനുഷ്യർ കൊടുക്കമോ.?. ഇത്തരമുള്ള ദുഷ്ട ജനങ്ങളെ ഭൂമിയിൽ ഉള്ളടത്തോളം കാലം നിഷ്കളങ്കരായ അവരിങ്ങനെ നശിച്ചുപോകും, കാഷ്ടം😢😢😢
@amruthar9815
@amruthar9815 Месяц назад
ഇയാളുടെ വീട്ടിലെ ഒരാൾ മരിച്ചിരുന്നെങ്കിൽ ഇയാൾ സ്വർണത്തിന്റെ കണക്ക് പറയുമായിരുന്നോ. ഇനി ആരെങ്കിലും എടുത്തത് ആണെങ്കിൽ പോലും, സ്വന്തം കഷ്ടപ്പാട് നോക്കാതെ ദിവസങ്ങളോളം നിസ്വാർഥമായി അവിടെ പണിയെടുക്കുന്ന രക്ഷപ്രവർത്തകരെ മുഴുവൻ സംശയിക്കുന്ന രീതിയിലുള്ള ഈ സംസാരങ്ങൾ ശെരിയല്ല. അവിടെയുള്ള എല്ലാവരും എല്ലാം നഷ്ടപ്പെട്ടവർ ആണ്, സ്ഥലം വീട് വണ്ടി വീട്ടിലെ മുഴുവൻ സാധനങ്ങളും. പക്ഷെ സ്വന്തം വീട്ടിലെ ഒരാളെ എങ്കിലും നഷ്ടപ്പെട്ടവർ ഇതിനെ പറ്റിയൊന്നും പരാതി പറയില്ല കാരണം ബാക്കിയെല്ലാം ഇനിയും ഉണ്ടാക്കി എടുക്കാവുന്നതാണ്. ജീവൻ പോയാൽ അങ്ങനെ അല്ലല്ലോ
@sreekala443
@sreekala443 Месяц назад
പാവം കഷ്ടപ്പെട്ട് സമ്പാദിച്ചത് നഷ്ടം ആയതിന്റെ സങ്കടം അവനവനെ അറിയൂ
@n-vo2cq
@n-vo2cq Месяц назад
ആ പണം അദ്ധേഹത്തിന് കൊടുക്കണം
@പാർവതി
@പാർവതി Месяц назад
അയാൾക്കു വിഷമം ഉണ്ടെങ്കിൽ മീഡിയ വഴി പറയാം എന്റെ സ്വർണ്ണം കാണുന്നില്ല ആർകെങ്കിലും കിട്ടിയിട്ടുണ്ടെങ്കി തിരിച്ചു തരണം. അല്ലാതെ jcb കാരെ രക്ഷപ്രവർത്തകരെ ഒക്കെ കുറ്റപ്പെടുത്തുന്ന രീതിയിൽ സംസാരിക്കുക അല്ല വേണ്ടത്.മറ്റുള്ളവർക്ക് സ്വന്തം ഇതിലും വലിയ നഷ്ടം സംഭവിച്ചു അതിന്റെ ഇടയിൽ സ്വർണ്ണം കാണുന്നില്ല എന്ന് പറഞ്ഞു കാരിഞ്ഞത് ശരി അല്ല. കുടുംബത്തിലെ എല്ലാരും രക്ഷപെട്ടു ആരെയെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നെങ്കിലോ സ്വർണ്ണത്തിന് വേണ്ടി കരയുമായിരുന്നോ ആ ജീവന് വേണ്ടി അല്ലെ കരയു
@Haseenasvlogs
@Haseenasvlogs Месяц назад
ചില ആളുകൾ അങ്ങനെയാ നമ്മുക്ക് വരുമ്പോൾ അതിന്റെ വിഷമം മനസ്സിലാക്കു 😢ആ ചേട്ടൻ മാനസികമായി വളരെ അധികം മോശം അവസ്ഥയിലൂടെ കടന്ന് പോകുന്നത് സഹായിയിച്ചില്ലെകിലും ഇങ്ങനെ ഒന്നും പറയല്ലേ മനസാക്ഷി ഇല്ലേ പറയുന്നവർക്ക്
@anil540
@anil540 Месяц назад
നേരാണ് ഒരു ജീവിതത്തിൽ സമ്പാദിച്ചത് മുഴുവനും നഷഷ്ട്ടപ്പെട്ടവനേ അതിൻ്റെ ദുഃഖം അറിയൂ
@kabeerkuzhippuram3499
@kabeerkuzhippuram3499 Месяц назад
ബുദ്ധികൊണ്ടും യുക്തികൊണ്ടും ചിന്തിക്കാത്തവരാണ് ആ മനുഷ്യന്റെ സ്വർണവും പണവും നഷ്ടപ്പെട്ടു എന്ന് പറഞ്ഞ് കരയുമ്പോൾ ആ മനുഷ്യനെ അനാവശ്യമായി കമന്റ് ഇട്ട് കൊല്ലുന്നത്
@muhammad.thariq7743
@muhammad.thariq7743 Месяц назад
60 പവൻ എന്നാൽ 30 ലക്ഷത്തിന്റെ സ്വർണം ആണ് ആത് പോയാൽ പിന്നെ കരയാതെ ചിരിക്കണോ
@hari23sree
@hari23sree Месяц назад
ഒരാൾ മരിച്ചു കിടക്കുന്നത് കണ്ടാൽ അവൻ്റെ underwear തപ്പുന്ന കുറെ എണ്ണം കാണും. എല്ലായിടത്തും.അയാൾക്ക് എതിരെ പറയുന്നവൻ്റെ എല്ലാം mentality ഇതൊക്കെ തന്നെ.
@shynamc2180
@shynamc2180 Месяц назад
ഇനി മുല്ലപെരിയാർ നമ്മൾ കേരളം കാര്യമായി ചിന്തിച്ച് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ച്.
@shamsushas9073
@shamsushas9073 Месяц назад
ജീവൻ തിരിച്ചു കിട്ടിയത് അയാളുടെ ഭാഗ്യം അല്ലെ ജീവൻ അയാൾക്കോ അയാളുടെ വേണ്ടപ്പാട്ടവരുടെ ജീവനോ നഷ്ടപ്പെട്ടാൽ എന്താകും കെടുപ്പാട് പറ്റാതെ ജീവൻ തിരിച്ചു കിട്ടിയ സമയത്ത് അവൻ അതിൽ പെട്ട ബാക്കിയുള്ള ആളുകളെ കുറിച്ച് ഓർക്കണ്ടേ
@x-gamer7202
@x-gamer7202 Месяц назад
Life motham kashta pettu undakiyath ellam nashta pettite eni jeevan mathram kittiyit enthina
@amruthar9815
@amruthar9815 Месяц назад
​@@x-gamer7202എന്നാ അയാൾ പോയി തൂങ്ങി ചാവട്ടെ.
@vinodkrishna3554
@vinodkrishna3554 Месяц назад
Well said bro🙏🏻
@moideenkuttyp9690
@moideenkuttyp9690 Месяц назад
സഹോദരാ അയാളുടെ ജീവൻ പോയാൽ തന്നോട് ചോദിക്കാൻ ഒരാളോടും ചോദിക്കാൻ വരുന്നി ല്ല അദ്ദേഹം സമ്പാദിച്ചത് ജീവിക്കാൻ വേണ്ടിയാണ് ഒരുപക്ഷേ ഇതെല്ലാം കട്ട അടങ്ങിയ ഒരു വർഷം കഴിഞ്ഞു പറഞ്ഞതു കൊടുക്കുമോ എന്നെക്കൊണ്ട് കഴിയില്ല ഇതെവിടുന്ന് അമർത്തി കൊടുത്തിട്ട് അങ്ങോട്ട് പറയുമ്പോൾ താനും ചിന്തിക്കണം നാളെ എനിക്കും ഇത് വരും തൻറെ വീട്ടിൽ ഒരു കോടി വച്ചാൽ തൻറെ ജീവൻ തിരിച്ചു കിട്ടിയാൽ താനും പറയുന്നതല്ലേ😢😢😢😢😢
@antonykl7351
@antonykl7351 Месяц назад
താങ്കൾ പറയുന്നത് വളരെ ശെരിയാണ് നഷ്ടപ്പെടുന്നവനേ അതിന്റെ വേദന അറിയൂ
@daneyraju8433
@daneyraju8433 Месяц назад
Cash nu cash thanne venam...shukam aayitt prashanam pattatha jillakalil ninn aarkum enthum idaam... The best thing to do is to listen to those who are affected and help them at all cost...
@sheebasworld
@sheebasworld Месяц назад
Reporter live il കാണിച്ചു..കിട്ടിയിട്ട് കൺട്രോൾ റൂമിൽ ഏൽപ്പിച്ചിട്ടുണ്ടല്ലോ
@dhaneshp6667
@dhaneshp6667 Месяц назад
കഷ്ടപ്പെട്ട് സമ്പാദിച്ചവർക്ക് അറിയാം ആ വിഷമം. ബാക്കിയുള്ളവർക്ക് ജീവിക്കണ്ടേ
@nijithch1916
@nijithch1916 Месяц назад
പാപ്പി എന്ന കൊച്ചിനെ തെറി വിളിച്ചവനെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@subramaniansundaran8949
@subramaniansundaran8949 Месяц назад
ജീവൻ കിട്ടിയില്ലേ... Samadhana പെടു...
@sahida-ko3mz
@sahida-ko3mz Месяц назад
അദ്ദേഹം ഉണ്ടാക്കിയ സമ്പാദ്യം ആണ് പക്ഷെ അതിൽ നിന്ന് കുറച്ചു പാവങ്ങൾ ക്കു കൊടുക്കാനും തയ്യാർ ആവണം അതാണ് ഒരു പാട് സമ്പാദ്യം കൂട്ടി വെച്ചിട്ട് കാര്യം മില്ല അത് അനുഭവിക്കാൻ ഉള്ള വിധി ഉണ്ടാകണം നമ്മൾ കഷ്ടം പെടുന്ന സമ്പാദ്യം കുറച്ചു മാറ്റി വെച്ചാലും. കൂടുതൽ ആസ്വദിച്ചു പാവങ്ങൾ ക്കു കൊടുത്തും ചിലവായിക്കണം കാരണം മരണം ഇപ്പോൾ ഉണ്ടാവും എന്ന് അറിയില്ല
@somethingeverything9461
@somethingeverything9461 Месяц назад
ശരി രായവേ
Далее
Men Vs Women Survive The Wilderness For $500,000
31:48
Я ЖЕ БЕРЕМЕННА#cat
00:13
Просмотров 422 тыс.
Men Vs Women Survive The Wilderness For $500,000
31:48