Тёмный

“പകുതി വില പോലും ഇല്ല” 5.5 ഏക്കർ 15 ലക്ഷം* നിങ്ങൾക്ക് സ്വന്തമാക്കാം വൻ ലാഭത്തിൽ ഉടൻ വിളിക്കുക🥰🥰 

𝕊𝕎𝔸ℝ𝔾𝔸 ℝ𝔼𝔸𝕃-𝔼𝕊𝕋𝔸𝕋𝔼 & 𝕋ℝ𝔸𝕍𝔼𝕃𝕃𝕀ℕ𝔾
Просмотров 44 тыс.
50% 1

Pls watch and subscribe my youtube channel.
/ @swarga_official

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@marakkartppattambi8025
@marakkartppattambi8025 3 месяца назад
കണ്ണൂർ എന്ന് കേൾക്കുമ്പോൾ തന്നെ ഭയമാണ്
@user-by9uq9bo3s
@user-by9uq9bo3s 2 месяца назад
നിങ്ങളുടെ വീഡിയോ വളരെ ലാഗ് ആണ്. എല്ലാം അടിപൊളിയാണ്. മലമുകളിൽ അഞ്ച് ലക്ഷത്തിൽ താഴെ ഏക്കർ ലഭിക്കും. ഇന്ന് നല്ല ഇടങ്ങളിൽ പത്തു ലക്ഷത്തിൽ താഴെ റബ്ബർ തോട്ടം കിട്ടും. കുറച്ചു മര്യാദ ആയി വീഡിയോ ഇടുക . നിങ്ങളുടെ വീഡിയോ കാണുവാൻ താൽപ്പര്യം ഉണ്ട്. കുറച്ചു സത്യസന്ധത പുലർത്തുക. സ്ഥല നാമം കൂടി പറയുക.
@bindujose1592
@bindujose1592 4 месяца назад
ഒരു ഏക്കർ 15 ലക്ഷം വളരെ കൂടുതൽ
@sukumarannair8900
@sukumarannair8900 4 месяца назад
ഈ കാടിന് ആരാ ഏക്കറിന് 15 ലക്ഷം തരിക.
@RoniThomas
@RoniThomas 4 месяца назад
3L per acre reasonable vila anu. But 15L bank deposit ettal 1.5Laksham vasham kittum. E sthalathunnu 1.5laksham kittan nalla padanu.
@KrishnanKutty-l7m
@KrishnanKutty-l7m 3 месяца назад
Ithenthanu അടിപൊളി കേൾക്കുമ്പോൾത്തന്നെ മടിക്കുന്നു
@jacobkurian198
@jacobkurian198 4 месяца назад
ജാതി ഇടുക്കിയിലും വയനാട്ടിലും ലാഭകരമായി കൃഷി ചെയ്യാം. കാലാവസ്ഥ മൊത്തം മാറിയില്ലേ.
@maliyakkalmedia3606
@maliyakkalmedia3606 3 месяца назад
8/L/acreന് വേണ മെങ്കിൽ അവിടെ തരാം
@gilsonbrunei8174
@gilsonbrunei8174 3 месяца назад
ഇത് എവിടെയാണ് സ്ഥലം എന്ത് വിലയാണ് ചോദിക്കുന്നത്. ഇത് ആദ്യം പറഞ്ഞാലേ കാണാൻ ഒരു മൂഡ് ഉള്ളൂ.
@moparkash3271
@moparkash3271 4 месяца назад
ayyo no kannoor
@bindujose1592
@bindujose1592 4 месяца назад
ആലക്കോട് കൃത്യം സ്ഥലപേര് പറയ്
@KrishnanKutty-l7m
@KrishnanKutty-l7m 3 месяца назад
കണ്ണൂരല്ലേ അടി പൊളി ആവും. വീട്ടുകാര് പേടിച്ചോടിക്കാണും 😀
@mathewskocheril5070
@mathewskocheril5070 3 месяца назад
An offer of Rs. 4 lakhs per acre is made.
@MohamadshafiAbubakkerkoy-vm6sl
@MohamadshafiAbubakkerkoy-vm6sl 4 месяца назад
നല്ല വസ്തു 🌹🌹👍
@JayasingC
@JayasingC 3 месяца назад
മൊത്തം 15 ലക്ഷം ആനെങ്കിൽ നോക്കാം 😜😜😜
@SanthoshKumar-xi7yg
@SanthoshKumar-xi7yg 4 месяца назад
Maximum 30laks ethu valare. Kuduthal. Aanu. Krushi ariyatbe. Aadayam pararathurathe
@sunilkurien3087
@sunilkurien3087 4 месяца назад
Aa pottakuzhike aakrine 15 lakh.
@anirudhanc.k.9089
@anirudhanc.k.9089 4 месяца назад
Final ethra rate acre nu Kodubgallur kittum.
@aram7117
@aram7117 4 месяца назад
മുത്താണ്.. വില വളരെ കുറഞ്ഞു
@rajannairk2316
@rajannairk2316 23 дня назад
ഉരുൾ പൊട്ടുമോ കണ്ണൂർ ക്ക് എത്ര ദൂരം ഇങ്ങനെയുള്ള സ്ഥലങ്ങൾ ഇപ്പോൽ ആരും വാങ്ങില്ല പണി എടുപ്പിയ്ക്കാൻ കൂലി പണി ക്ക് ആള് ഇന്ന് കഷ്ടം കമ്യൂണിസം തകർത്ത കേരളം ഒരിയ്ക്കലും രക്ഷപ്പെടാൻ പോകുന്നില്ല ഒരു 50 സെൻ്റ്ഒരു നല്ല വീട് പണം ബാങ്കിൽ പലിശ വാങ്ങി സുഖ ജീവിതം കാസർകോട് സിറ്റിക്കടുത്ത് വീടും സ്ഥലവും റോഡ് സൈഡിൽ പോസ്റ് ഇടു
@abrahamgeorge9283
@abrahamgeorge9283 3 месяца назад
ഒരു 7 ലക്ഷത്തിനു പോലും ഇല്ല ചോദിക്കുന്നവന് കോടികൾ വേണേലും ചോദിക്കാം സ്ഥലം കച്ചവടം നടക്കേണ്ട
@SainMuhammad-pj5mp
@SainMuhammad-pj5mp 3 месяца назад
Sangikalum Sagakalum Koodi Bagikuka ?
@muneerkureepuzha1126
@muneerkureepuzha1126 3 месяца назад
എന്നാൽ പിന്നെ നിങ്ങൾ തന്നെ വാങ്ങിക്കോ ആദായം മൊത്തം നിങ്ങൾക് കിട്ടും
@jishnugs768
@jishnugs768 2 месяца назад
5.50acr നും 15 ലക്ഷം മാത്രം ആണോ
@pathmakumarmp7554
@pathmakumarmp7554 Месяц назад
കുരങ്ങും ആനയും പന്നിയും മറ്റ് വന്യജീവികൾ ഉണ്ടല്ലോ? അതു കൂടി പറയണം ഫോറസ്റ്റും ആയി ഈ സ്ഥലത്തിന് എത്ര ദൂരം
@Alibaba-hd6po
@Alibaba-hd6po 2 месяца назад
Parabill bomb kaayiqummo?
@makkarmm165
@makkarmm165 4 месяца назад
ഏതു ജില്ല, അടുത്ത ടൌൺ ഏത്... അടുത്ത് വീട് ഉണ്ടോ
@sajithpv3657
@sajithpv3657 3 месяца назад
നിങ്ങൾക്ക് ഇത്തരം സ്‌ഥലം മാത്രമേ ഉള്ളോ?. പറമ്പിലേക്കല്ല മലമുകളിലേക്ക്
@rafeequekk6410
@rafeequekk6410 3 месяца назад
ഒരു ഏക്കർ സ്ഥലം 20ലക്ഷം ചോദിക്കാമായിരുന്നു
@seethalakshmimk7402
@seethalakshmimk7402 4 месяца назад
5 acre kkanno 15 lakhs
@sudheesvk
@sudheesvk 4 месяца назад
1 acre
@sekaranpilla
@sekaranpilla 3 месяца назад
കണ്ണൂർ എന്ന് പറഞ്ഞാൽ തന്നെ ആളുകൾക്ക് ഭയമാണ്. കാശു കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങണോ?എല്ലാം അടിപൊളിയാണെങ്കിൽ പിന്നെ നിങ്ങൾ എന്തിനു വിൽക്കണം????
@josekuttymathew25
@josekuttymathew25 2 месяца назад
ഒരു ഏക്കർ സ്ഥലം ഒരുലക്ഷം രൂപയ്ക്ക് താഴെ കൊടുക്കാനുണ്ടോ
@swarga_Official
@swarga_Official 2 месяца назад
ഉണ്ടാകും തിരഞ്ഞ് നോക്കൂ കിട്ടും ❤️
@shihabafnan2490
@shihabafnan2490 4 месяца назад
Pattathin kittumo
@jesjesus2882
@jesjesus2882 3 месяца назад
Exchange undo
@vijaynaraeinmurthy
@vijaynaraeinmurthy 4 месяца назад
വില കൂടുതൽ ആണ്
@SanthoshKumar-xi7yg
@SanthoshKumar-xi7yg 4 месяца назад
Pravasikale. Pathikam. KrushikkakkRe. Pattimman. Pathill
@anooppk4477
@anooppk4477 4 месяца назад
😂😂 ഏക്കറിന് 2കിട്ടിയ ആരും വാങ്ങുലാ
@sudheesvk
@sudheesvk 4 месяца назад
8 kittum
@Sivadasan255
@Sivadasan255 3 месяца назад
ചെറിയ വില എന്നാൽ എത്ര ....?
@തമ്പുരാൻ-ഷ5ന
@തമ്പുരാൻ-ഷ5ന 4 месяца назад
വില എ ത്ര
@harishpm9633
@harishpm9633 4 месяца назад
50 L okk
@kcbasheerkcbasheer6724
@kcbasheerkcbasheer6724 4 месяца назад
Bomb bomb പൊട്ടും
@തമ്പുരാൻ-ഷ5ന
@തമ്പുരാൻ-ഷ5ന 4 месяца назад
ആന ഇറങ്ങുന്ന സ്ഥലം
@vijayaraghavank2476
@vijayaraghavank2476 3 месяца назад
കണ്ണൂർ വെറുതെ തന്നാൽ വേണ്ട.
@paulvarghese7899
@paulvarghese7899 3 месяца назад
Nee ottakku pokanda,puli pidikkum .😅
@josephma3294
@josephma3294 3 месяца назад
നല്ല.ആണങ്കിൽ വാങ്ങിക്ക്‌.പെണ്ണുമ്മ്പിള്ള. പെണ്ണുംപിള്ളയുടെ.തള്ള് നല്ലപോലയുണ്ട്.ഇച്ചിരി.കുറച്.കണിക്ക്
@pauljohn2949
@pauljohn2949 4 месяца назад
₹5000000Lakh kittumo ?
Далее
Prank Orchestra
00:10
Просмотров 1,9 млн