Тёмный

“LAIKA”🐶On stage😍😚|leo|chottuz|laika|dileepkumar 

The Chottuz Vlog
Подписаться 670 тыс.
Просмотров 396 тыс.
50% 1

#doglover
#chottu
#leo
#laika

Животные

Опубликовано:

 

7 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 795   
@aneeshvnair4140
@aneeshvnair4140 2 года назад
ചോട്ടുവിനെയും🥰ലിയോയെയും 🥰 നമ്മുടെ പുതിയവാവേയും💞 ഇഷ്ടപ്പെടുന്നവർ ആരൊക്കെ came on like 🥰
@jayasreebalan6453
@jayasreebalan6453 2 года назад
👍❤
@rajeswarip5603
@rajeswarip5603 2 года назад
👍👍
@sheebasreedharan8606
@sheebasreedharan8606 2 года назад
👍👍
@rijeshkumarrijeshkumar1648
@rijeshkumarrijeshkumar1648 2 года назад
💖👍👍👍💖
@gamer-cu9my
@gamer-cu9my 2 года назад
💕
@anjuvv8837
@anjuvv8837 2 года назад
ലിയോ കുട്ടനെ പാവം ലെയിക്ക മോൾ മഹാ വികൃതി. എന്ത് രസമാണ് കണ്ടോണ്ടിരിക്കാൻ . 2 പേരെയും ഒരുമിച്ച് കാണണം.🐈🐈♥️♥️
@thomasvarughese5623
@thomasvarughese5623 2 года назад
ഇതുങ്ങളുടെ കളികൾ കണ്ടുകൊണ്ടിരിക്കാൻ നല്ല രസമാ. ദിലീപ് ചേട്ടൻ സ്വന്തം മക്കളെ പോലെ സ്നേഹിക്കയും ചെയ്യുന്നു. Let God bless Dileep chettan.
@adharsht8651
@adharsht8651 2 года назад
സ്റ്റിരം പ്രേഷകർ ഹാജർ ഇട്ടോളൂ 🔥
@devimatha8864
@devimatha8864 2 года назад
ഹാജർ ഇട്ടിട്ടുണ്ട് 😄
@lalithaaa7185
@lalithaaa7185 2 года назад
ഹാജർ
@aneeshvnair4140
@aneeshvnair4140 2 года назад
Yes ok🤗
@sreekutty.
@sreekutty. 2 года назад
കുഞ്ഞിപ്പെണ്ണ് മഹാ വികൃതി ആണല്ലേ... ലെയ്കയും ലിയോയും ഫാമിലിയും ഹാപ്പി ആയിരിക്കുന്നല്ലോ സന്തോഷം 💖🤗💖...
@josephvarghese5619
@josephvarghese5619 2 года назад
Once she become an adult, she will show her true colours. Thank God she is with Dilip brother. They are loving, human friendly but equally dangerous. Let's see how Dilip brother groom her.!
@Abbhiiiiii
@Abbhiiiiii 2 года назад
Adichathinte thuda polikkanam😂😂
@vipink5233
@vipink5233 2 года назад
🤣🤣
@akilan09
@akilan09 2 года назад
@@Abbhiiiiii Belgian malinois yude swabhavam aanu kadikkunathum, hyper activenessum. Ithonnum ariyathe eduthu valarnnuvar aanu prashnam..
@sadeerdubai101
@sadeerdubai101 2 года назад
ദിലീപ് ചേട്ടൻ മക്കളെപ്പോലെ മൃഗങ്ങളോട് ആ സ്നേഹം സമ്മതിക്കണം ഇതുപോലെ ആയിരിക്കണം നമ്മളെല്ലാവരും മാതൃക ❤️
@akilan09
@akilan09 2 года назад
Belgian malinois yude swabhavam aanu kadikkunathum, hyper activenessum. Ithonnum ariyathe eduthu valarnnuvar aanu prashnam..
@ambilias3452
@ambilias3452 2 года назад
ഞങ്ങളുടെ വീട്ടിൽ 2 dog ഉണ്ട് ഞങ്ങളുടെ കൂടെ ആണ് അവർ ഉറക്കം എപ്പോഴും കൂടെ ആണ്
@nadanfamily7035
@nadanfamily7035 2 года назад
അമ്മേടെ സംസാരം കേൾക്കാൻ നല്ല രസം 😁
@anilkumar-yu6hu
@anilkumar-yu6hu 2 года назад
ലൈക്ക ഇത്തിരി ചൂടൻ ആണ് ഇനി എന്തെല്ലാം കല വിരുന്നുകൾ കാണാൻ കിടക്കുന്നു ലിയോ കുട്ടൻ പാവമാണ് ദിലീപ് ഏട്ടന്റെ ഓരോ വീഡിയോയും കാണാൻ കാത്തിരിക്കുന്നു ❤️❤️🔥🔥🐕🐕👍🏻👍🏻
@akilan09
@akilan09 2 года назад
Belgian malinois yude swabhavam aanu kadikkunathum, hyper activenessum. Ithonnum ariyathe eduthu valarnnuvar aanu prashnam..
@arjun7560
@arjun7560 2 года назад
ഇവരുടെ രണ്ട് പേരുടെയും കൂടെ ചോട്ടുവും വേണമായിരുന്നു എന്ന് തോന്നുന്നവർ ഉണ്ടോ ....😍
@nandithanandhu4970
@nandithanandhu4970 2 года назад
Athe
@sreeragk5145
@sreeragk5145 2 года назад
ഞാനുണ്ട് 😔😔😔
@sreeragk5145
@sreeragk5145 2 года назад
ചോട്ടു ഉണ്ടായിരുന്നെങ്കിൽ അടിപൊളി ആയിരുന്നേനെ 😔😔😔
@haridasputhanveedu3374
@haridasputhanveedu3374 2 года назад
Yes
@jibinpaul8754
@jibinpaul8754 2 года назад
Than anthinadoo eganthe comment ettu puline vethinipikkunae 🥲
@rembhamanik6040
@rembhamanik6040 2 года назад
മൂത്രം ഒഴിച്ചത് ഞാനല്ല എന്നാണ് ലൈക പറയുന്നത് കുസൃതി കാണാൻ നല്ല രസമുണ്ട് ❤❤❤
@lathikalathika3941
@lathikalathika3941 2 года назад
ചോട്ടുവിനേയും . Leo കുട്ടനെയും ഇവൾ കടത്തി വെട്ടും, അവർക്ക് ഹൃദയം തുറന്ന് സന്തോഷിക്കാൻ പറ്റുന്ന ഈ കൊണ്ടാണ് ഇത്രയും വികൃതി. കാണുന്ന നമുക്കും സന്തോഷം ലൈയ്ക്ക സൂപ്പർ❤️
@manojp6441
@manojp6441 2 года назад
ശരിയാണ്
@sheejat5336
@sheejat5336 2 года назад
Adhe . She is so amazing . Catching things so fast. Beautiful vava
@swapnakoodu1528
@swapnakoodu1528 2 года назад
ലിയോ കുട്ടനും ലൈക്കാ കുട്ടിയും..😍 ഇനി വീഡിയോസ് കളർ ആവും..❤
@DANI-wx4tj
@DANI-wx4tj 2 года назад
😍🥰
@aryaarushvishnu1182
@aryaarushvishnu1182 2 года назад
ലിയോ വാവ ❤️❤️❤️❤️❤️❤️Laika kutty so cute 🥰
@varsharanjish8024
@varsharanjish8024 2 года назад
എനിക്കെന്റെ ലിയോ കുട്ടനയാണ് കൂടുതൽ ഇഷ്ടം . ലിയോ I Love You😘😘😘😘😘😘😘
@DANI-wx4tj
@DANI-wx4tj 2 года назад
Me to ,🥰
@akhilap8781
@akhilap8781 2 года назад
Enikum
@devimatha8864
@devimatha8864 2 года назад
ഇന്ന് leokuttane കുറച്ചു നേരം മാത്രമേ കാണിച്ചുള്ളൂ 😔😔😔. Leokuttan❤️❤️❤️
@manjusharajesh8742
@manjusharajesh8742 2 года назад
കുഞ്ഞിപ്പെണ്ണ് വികൃതി ആണല്ലോ ലിയോ കുട്ടൻ പാവം ❤️❤️❤️
@akilan09
@akilan09 2 года назад
Belgian malinois yude swabhavam aanu kadikkunathum, hyper activenessum. Ithonnum ariyathe eduthu valarnnuvar aanu prashnam..
@jessynair8439
@jessynair8439 2 года назад
Dogs are showing the traits of their breed irrespective of their same living conditions...amazing
@littlelight2826
@littlelight2826 2 года назад
Chottu 💖 Leo 💗 Laika 💞
@laliriju7000
@laliriju7000 2 года назад
ലിയോനെ കാൽ വികൃതി😃😃
@rajaniraju7389
@rajaniraju7389 2 года назад
ദിലീപ് ചേട്ടാ നമ്മുടെ പപ്പിക്കുട്ടിയുടെ കൂട്ടില് ഒരു സിസിടിവി ക്യാമറ ഫിറ്റ് ചെയ്യുന്നത് വളരെ നന്നായിരിക്കും
@ilovemusic-qf7vy
@ilovemusic-qf7vy 2 года назад
Laika നിസാരകരി അല്ല വലുതായി കഴിഞ്ഞാൽ അവളെ അടക്കി നിർത്താൻ ദിലീപ് ചേട്ടൻ നല്ലത് പോലെ പാടുപെടും 😀👌🏻അമേരിക്കൻ പോലീസ് ഫോഴ്സ് ലെ മെയിൻ ആളാ ഇവർ മാലിനോസ് ജെനുസ് കാർ 👌🏻. 😍❤️
@kirank3494
@kirank3494 2 года назад
Ithvare arkum ariyillarnnu... Paranjath nannaayi😌
@sheejat5336
@sheejat5336 2 года назад
Yes . Very expensive and demanded too.
@greeshmagreeshma3726
@greeshmagreeshma3726 2 года назад
എൻറെ ലിയോ കുട്ടൻ എത്ര പാവമാ ചക്കരമുത്ത് 😘😘😘 മോളൂസ് കുസൃതിക്കുടുക്ക😘😘
@rubeushagrid444
@rubeushagrid444 2 года назад
😂🤣
@radhasugumaran4992
@radhasugumaran4992 2 года назад
ലിയോന് കൂട്ട് കിട്ടിയപ്പോ ഭയങ്കര സന്തോഷം ആണ്
@malavikaskrishnannair989
@malavikaskrishnannair989 2 года назад
Laika യുടെ കുത്തം മാറിചിൽ കാണാൻ നല്ല ബ്യൂട്ടിഫുൾ ആണ്.. ലിയോ പാവം.. എല്ലാവരും സൂപ്പർ.. ഗോഡ് അനുഹൃക്കട്ടെ.. ❤❤
@devz_143
@devz_143 2 года назад
ദിലീപേട്ടൻ മിടുക്കൻ, മിടുക്കി എന്ന് പറയുമ്പോൾ അത് മൃഗങ്ങളോടാണെന്ന് തോന്നുന്നേയില്ല ❤️❤️
@geetakumari8110
@geetakumari8110 2 года назад
അച്ചന്റെ മോൾക്ക്‌ തീരെ അനുസരണ ഇല്ലല്ലോ അച്ഛാ 😀😀❤❤❤❤
@jinnyhandy5462
@jinnyhandy5462 2 года назад
ഇത്തിരി പാട് പെടെണ്ടിവരും....എന്തൊരു വികൃതി ആണ് 🤣🤣
@sumayyak3725
@sumayyak3725 2 года назад
കലിപ്പന് പറ്റിയ കാന്തരി🥰😘😘
@rajkiran4668
@rajkiran4668 2 года назад
Kalippide kanthaaran aakendi varum 😂
@simplelifevlogz4044
@simplelifevlogz4044 2 года назад
@@rajkiran4668 😂
@nizwamariyam1073
@nizwamariyam1073 2 года назад
ലൈക്ക & ലിയോ ❤️❤️ അനുസരണയുള്ള മക്കളായി വളരട്ടെ 🤩🤩🥰🥰
@minir2050
@minir2050 2 года назад
കടുവയെ പിടിച്ച കിടുവ എന്നുപറഞ്ഞപോലെയായി....... വിരു വിരുപ്പിയായ ലൈക വന്നതോടെ വികൃതിയായ leo നന്നായി
@simplelifevlogz4044
@simplelifevlogz4044 2 года назад
😂❤️
@civicpilvanos5782
@civicpilvanos5782 2 года назад
ലിയോ : ഈ പെണ്ണിനെ കൊണ്ട് ശല്യം ആയല്ലോ lets break up 😕 ലൈക്ക : എന്റെ കലിപ്പാ 😘 ലിയോ : എന്റെ കാന്താരി 😍❤️🙁
@sujathasubi4689
@sujathasubi4689 2 года назад
കുഞ്ഞുസ് മഹാ വികൃതി ആണല്ലോ 😍😍❤
@akhilaminipradeepamp8255
@akhilaminipradeepamp8255 2 года назад
ലിയോ കുട്ടനും ലെയ്ക കുട്ടിയും നല്ല കൂട്ടുകാർ ആയല്ലോ🥰🥰🥰🥰🥰
@faizafami6619
@faizafami6619 2 года назад
See how Leo is protecting her
@arya__haridas
@arya__haridas 2 года назад
Leokuttan ❤️ Lyka 😍
@sathan8640
@sathan8640 2 года назад
Laika വന്ന് ഞങ്ങടെ ചോട്ടു കുട്ടന മറക്കല്ലേ ❤️
@sreelathaachuthan8615
@sreelathaachuthan8615 2 года назад
Cute laika baby and Leo baby playing together 👍🏻 clever baby laika leaning fast when laika father training her keep it both baby's 👍🏻 God Bless both baby's very much ⛪ God Bless Your whole Family ⛪ Thank You ⛪
@labradorpuppy7905
@labradorpuppy7905 2 года назад
ലിയോ ഫാൻസ് ലൈക് അടി
@binojpious9154
@binojpious9154 2 года назад
ലിയോ ലൈക്ക fans ❤
@varsharanjish8024
@varsharanjish8024 2 года назад
ചേട്ടാ ലിയോനെ കൂടുതലായി വീഡിയോയിൽ ഉൽപ്പെടുത്തണേ. അവനെ അങ്ങനെ കണ്ടിരിക്കാൻ കൊതിയായിട്ടാണ്.
@sarfazcks8931
@sarfazcks8931 2 года назад
Oru screenshot eduth vech kandond irunno
@Dhashamulam150
@Dhashamulam150 2 года назад
@@sarfazcks8931 enthada angane oru talk
@misiriya1250
@misiriya1250 2 года назад
Leoyum ലൈക്കയും നല്ല കൂട്ടായല്ലോ എപ്പോഴാണ് ലൈക്കയെ കൊണ്ടു വന്നത് രണ്ടു പേരും നല്ല കൂട്ടുകാരായി കളിച്ചു വളരട്ടെ 🥰🥰🥰🥰🥰
@aviationlover3063
@aviationlover3063 2 года назад
കോരിയെടുത്തു ഒരുമ്മ കൊടുക്കാൻ തോന്നുന്നു ലൈക വാവക്ക് 😘😘❣️
@suvijithabijith1681
@suvijithabijith1681 2 года назад
Dileep chettan +chotu +Leo +laika = full happiness moments💖💖❤😍
@arjunachu6723
@arjunachu6723 2 года назад
മിടുക്കി എന്ന് കേൾക്കുമ്പോൾ തന്നെ എണീക്കും 😂🔥
@lalithaayyappan7000
@lalithaayyappan7000 2 года назад
കുഞ്ഞന്മാർ നല്ല കൂട്ടായല്ലോ 🥰🥰😍😍😘😘😘😘😘❤️❤️❤️❤️
@vismayarkrishnan3224
@vismayarkrishnan3224 2 года назад
മിടുക്കൻ.... മിടുക്കി.... എന്ത് രസമാ കേക്കാൻ...💥
@chinnumonk1173
@chinnumonk1173 2 года назад
2പേരെയും ഒറ്റയ്ക്ക് പറമ്പിലോട്ട് വിടല്ലെ അങ്കിൾ........ എനിക്ക്. 2പേരെയും ഒരുപാടു ഇഷ്ട്ടമായി.... ❣️❣️❣️❣️😍😍😍😍💕
@sivadasd2238
@sivadasd2238 2 года назад
ലെയ്ക്ക സൂപ്പർ ആണെല്ലോ 💕💕💕💕
@achuponnu6219
@achuponnu6219 2 года назад
ചുന്ദരി പെണ്ണ് 😘down എന്ന് പറയുമ്പോ പെണ്ണിന്റെ cutenss 😘😘♥️കുറുമ്പത്തി ആ ആള് 😂leo വാവേ 😘😘😘😘
@DANI-wx4tj
@DANI-wx4tj 2 года назад
😹paavam leo
@achuponnu6219
@achuponnu6219 2 года назад
@@DANI-wx4tj 😂😂
@kashisaran1054
@kashisaran1054 2 года назад
ബാല വേലയ്ക്ക് അച്ഛനെതിരെ കേസ് കൊടുക്കാം ലേയ്ക്ക 🔥🔥🔥🔥
@saathisaathib8392
@saathisaathib8392 2 года назад
Adipoli video ❤ Sooo sweet Leo and Laika ❤❤ Big salute to Achan 🙏❤
@aiswaryacsujith111
@aiswaryacsujith111 2 года назад
King and Queen; so cute❤❣❤
@sob237
@sob237 2 года назад
പുതിയ കുട്ടി കുസൃതി ക്കാരി തന്നെ.. ലിയോയെ ഒരു പരുവം ആക്കും 😍😍😍😍😍😍😄😄😄
@greeshmaliya3755
@greeshmaliya3755 2 года назад
😜laika pidichal pidicha pidi analo ❤️Achan eppol miduki enu parayum enu ortha laika kutiyude kidapp miduki paranjal treat kitumlao😜 commands ellam obey chyunna good girl ayi varate 👍 Achante aa patience nu kodukanm like🔥
@__love._.birds__
@__love._.birds__ 2 года назад
പെൺ കൊച്ച് വികൃതി ആണ് ലിയൊക്കെ അമ്മയും അച്ഛൻ നും അവളെ തൊടുന്നത് ഇഷ്ടം അല്ലാ.. 😂😘😘🥰🥰🥰
@rye4448
@rye4448 2 года назад
Deleep etta ningal ❤️🔥🔥
@ponnus4551
@ponnus4551 2 года назад
Leo Chettanum kunjipennum maha vikrithi aanallee... very cute🥰🥰🥰🥰🥰🥰🥰
@rr_mp4
@rr_mp4 2 года назад
Chottu > leo > laika 💖
@sandhyarenju1499
@sandhyarenju1499 2 года назад
Leo.happy ആയല്ലോ ലൈക ye കിട്ടിയപ്പോൾ.ചേട്ടനും ചേച്ചിക്കും പണി ആയല്ലോ
@tinagill7937
@tinagill7937 2 года назад
A big family. ❤❤❤ God bless you all abundantly .
@harithau9226
@harithau9226 2 года назад
Laika and Leo so cute ❤️❤️
@geethugeethu5478
@geethugeethu5478 2 года назад
💖Leo 💕 Layka 💖 chundari kutties 😍😍 Ellarum sooper anutto (Achan , Amma, chettayies ) . 🧡Chottus vlog 💓 layzmedia🧡my most favorites😊
@rekhavinayan8166
@rekhavinayan8166 2 года назад
അമ്പോ എന്ത് സ്നേഹം ❤
@soldierofjesuschrist8257
@soldierofjesuschrist8257 2 года назад
ദിലീപ് ചേട്ടൻ ഇത്തവണ ഇത്തിരി കഷ്ടപ്പെടും.... ലൈക മുറ്റാണ്
@rohinig8669
@rohinig8669 2 года назад
ലിയോ കുട്ടാ വാവ പെണ്ണ് കുറുമ്പത്തി യാണല്ലോ... 🥰🥰
@shahanshashaan9411
@shahanshashaan9411 2 года назад
ഇവരുടെ കളി കാണുമ്പോൾ ആണ് ചോട്ടുവിന്റെ range മനസ്സിലാകുന്നത്
@vishnudas4130
@vishnudas4130 2 года назад
🙄??
@sheryjohn4781
@sheryjohn4781 2 года назад
Leo boy n Laika baby 😍😍😍😍cute, sweet n naughty 💓💓💓💓
@nidhin5438
@nidhin5438 2 года назад
💓💓 Laikka powerayittundd⚡️
@williamjoseph5885
@williamjoseph5885 2 года назад
Leo & Laika❤️❤️❤️😍😍😍😘😘😘
@suryatn8807
@suryatn8807 2 года назад
ലൈക്ക ആള് വേറെ ലെവൽ 👌👌❤❤
@ushashanavas2466
@ushashanavas2466 2 года назад
Laikka ഭയങ്കര കുസൃതി ആണല്ലോ സുന്ദരി ❤
@nskwiz4394
@nskwiz4394 2 года назад
ലൈക മോൾ. കൊള്ളാലോ. കുസൃതി കുട്ടി ❤👍❤❤❤
@irenelopez3235
@irenelopez3235 2 года назад
Laikas very energetic.. Hope Leo gets a lot of unchained time 😔
@krishnendukrishna4384
@krishnendukrishna4384 2 года назад
ഇവൾ പുലി ആണല്ലോ ❤❤ലിയോ മോനെ കൂടി കൂടുതൽ നേരം കാണിക്കണേ ❤😍❤❤
@kammisvlogs4329
@kammisvlogs4329 2 года назад
കുറെ കാലത്തിനു ശേഷം അടിപൊളി വീഡിയോ കണ്ടിട്ട് കൊതിയാവുന്നു രണ്ടാളും ഉഷാറായി അല്ലേ ലയിക പറയുന്നത് പോലെ കേൽക്കും കുറച്ച് വലുതായാൽ
@Vinuathi
@Vinuathi 2 года назад
ഇത്ര വേഗം കൂട്ടായോ രണ്ടാളും 🥰🥰
@ponnappantheworld8894
@ponnappantheworld8894 2 года назад
ഭയങ്കര കുറുമ്പത്തി ആണല്ലോ🥰🥰🥰
@anjaleenamalu3859
@anjaleenamalu3859 2 года назад
So cute and beautiful 🥰❤️♥️😘😘
@unicornworld.
@unicornworld. 2 года назад
Adipoli video.... super ❤️💖
@sreekalashabu2767
@sreekalashabu2767 2 года назад
ലിയോകുട്ടനെ. എന്നും കാണിക്കണേ ❤
@lathakrishnan8157
@lathakrishnan8157 2 года назад
Laika is in mood of playing. Let him play
@nilamazha7214
@nilamazha7214 2 года назад
കാന്താരി പെണ്ണ് ഭയങ്കര കുരുത്തക്കേട്😍😍😍 ഞങ്ങടെ ലിയോ കുട്ടനെ സുന്ദരനാ😘😘😘
@AKSHAY_JR_11
@AKSHAY_JR_11 2 года назад
❤️❤️❤️
@anukumar449
@anukumar449 2 года назад
ചേട്ടാ ലെയ്ക്ക എത്ര മിടുക്കി ആണ് അവള് എത്ര നന്നായി പഠിക്കുന്നുണ്ട്,,ഇൗ പ്രായത്തിൽ ലിയോ ഇതേ പോലെ മിടുക്കൻ ആയിരുന്നോ
@nationalist_designer
@nationalist_designer 2 года назад
3 masam munne ulla vedio nokku
@vinayasuresh3401
@vinayasuresh3401 2 года назад
We respect you and your family sir
@donamartin1427
@donamartin1427 2 года назад
Leo bro..laika sister...chottu bro...super
@Happiness_Within
@Happiness_Within 2 года назад
Laika smart quick learner 😘😘😘😘😘
@deviprasadprasad6796
@deviprasadprasad6796 2 года назад
Cute lyka❤
@agniveshr5505
@agniveshr5505 2 года назад
I missing chottu 😭😭😭
@nichuniya4724
@nichuniya4724 2 года назад
Leo Laika superbbbbb achayi 🥰🥰🥰🥰🥰🥰🥰🥰🥰🥰
@okbeientertainment5489
@okbeientertainment5489 2 года назад
കുരുത്തക്കേഡിൽ അവള് ചോട്ടു നേം ലിയോയെം പിന്നിലാക്കും. എന്നാ വികൃതികയാ.😍
@rye4448
@rye4448 2 года назад
💓💓💓💓💓💓
@bass4blast685
@bass4blast685 2 года назад
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ 🤩👍🏻👇🏻
@user-gu5bq2sj1i
@user-gu5bq2sj1i 2 года назад
Le leo.. പാവം അമ്മേ അവനെ അടിക്കല്ലേ അവൻ എന്നോട് കളിച്ചോട്ടെ 🥰🥰
@sheejasheeja856
@sheejasheeja856 2 года назад
സത്യം നോക്കി നോക്കി ഇരിക്കയിരുന്നു ❤️❤️❤️
@user-ug2hl7er2x
@user-ug2hl7er2x 2 года назад
🌺 Cuteness overload 😍🌺
@sree8561
@sree8561 2 года назад
U again🙃
@rr_mp4
@rr_mp4 2 года назад
Ellaadthum ethinokunnundallo
@user-ug2hl7er2x
@user-ug2hl7er2x 2 года назад
@@sree8561 😝😝yaya
@user-ug2hl7er2x
@user-ug2hl7er2x 2 года назад
@@rr_mp4 nokkum 😁💓
@DANI-wx4tj
@DANI-wx4tj 2 года назад
@@user-ug2hl7er2x 😹🖐🏻
@prakasanmannodiyl164
@prakasanmannodiyl164 2 года назад
Chottu ❤️Leo❤️ Laika
@leashtalks
@leashtalks 2 года назад
ലെയ്ക ❤❤❤
@mollythomas17
@mollythomas17 2 года назад
ലെയ്ക വികൃതി മോൾ ❤ലിയോ കുട്ടനെയും എല്ലാ വീഡിയോയിലും വേണേ 🙏
@sujathafrancis179
@sujathafrancis179 2 года назад
Leo paavam ..Laika 😄😄😄
Далее
Leo vs Laika😂|GSD vs Belgium malinois
8:59
Просмотров 230 тыс.
Наташа Кампуш. 3096 дней в плену.
00:58
СМОТРИМ YOUTUBE В МАЙНКРАФТЕ
00:34
Просмотров 977 тыс.
Farm Life & Activities in Romania - Part 2
0:20
Просмотров 8 млн
thế giới động vật
1:00
Просмотров 4,6 млн
Маня кушает 😂
0:15
Просмотров 2,7 млн
Проказники совсем обнаглели!
0:50