നമസ്കാരം 🙏🏻🙏🏻🙏🏻ഞാൻ ഒരു eglonima lover ആണ്, ഒരുപാട് nursery യിൽ നിന്ന് plant വാങ്ങിച്ചിട്ടുണ്ട്......., അതിൽ നിന്നൊക്കെ വ്യത്യസ്തമായി തോന്നിയ ഒരു കാര്യം പറയാം, ആദ്യമായിട്ടാണ് ഈ നഴ്സറിയിൽ നിന്ന് plant വാങ്ങിയത്, ശരിക്കും ഞാൻ ഞെട്ടിപ്പോയി പോട്ടോടു കൂടി നല്ല ഒന്നാംതരം rooted plant 🙏🏻🙏🏻🙏🏻
അങ്ങനെ ഉണ്ടെങ്കിൽ ഞാൻ ഫ്രീയായി തരാം ചെടികൾ.. 😊.. 30 രൂപ മുതൽ ആണു ചെടികളുടെ വില.. ചില സിംഗോണിയം വെറൈറ്റീസ് 30 രൂപക്കാണു കൊടുക്കുന്നത്.. അത് 300നാണെന്ന് നിങ്ങൾ തെളിയിച്ചാൽ നിങ്ങൾ പറയുന്ന ചെടി ഞാൻ ഫ്രീയായി അയച്ച് തരാം.!