ഇത്രയും നേരം ബുദ്ധിമുട്ടേണ്ട കാര്യം ഇല്ല......... ആദ്യം അല്പം ചൂടുവെള്ളം എടുക്കുക അതിൽ അൽപം surf ഉം അല്പം മഞ്ഞൾപ്പൊടി യും ഇട്ട് അതിൽ സ്വർണ്ണാഭരണങ്ങൾ ഇട്ട് 2 മിനിറ്റ് വെക്കുക.ശേഷം ഒരു ബ്രഷ് കൊണ്ട് ഉരച്ചു കഴുകി എടുക്കുക... സ്വർണം അടിപൊളിയായി തിളങ്ങിയിരിക്കും ഉറപ്പ്.ഞാൻ ഇടയ്ക്ക് ഇങ്ങനെ ചെയുന്നതാ.....
@@pranavachu2637 ചൂടാകാതെ.....ഇത് അഭിപ്രായ സ്വാതന്ത്ര്യം ഉള്ള നാടല്ലേ....ഞാൻ ചെയ്യുന്ന കാര്യം ഒന്ന് കമെന്റ് ചെയ്‌തെന്നേ ഉള്ളൂ.....ആവശ്യം ഉള്ളവർ ചെയ്ത് നോക്കട്ടെ ഈ വീഡിയോയിൽ പറഞ്ഞതാണോ അതോ ഞാൻ പറഞ്ഞതാണോ എളുപ്പം എന്ന്......