ഞാനും മൂക്കുത്തി മാറ്റിയിട്ടില്ല. കാരണം ഊരാൻ അറിയില്ലായിരുന്നു. കടയിൽ പോയി ഊരാം എന്ന് കരുതി നിൽക്കുവായിരുന്നു. അപ്പോൾ ആണ് യൂട്യൂബിൽ ചേച്ചിയുടെ വീഡിയോ കാണുന്നത് tnx ചേച്ചി. ഇങ്ങനെ ആണ് മൂക്കുത്തി ഉരുക എന്ന് പറഞ്ഞും കാണിച്ചും തന്നതിന് 🥰👍🏻
U made my day ..ente mookin surgerik sesham njn veendum mook kuthi..but ith azhikkan pattunnundayilla...but once I show the half portion...i just made it...just now..iam so happy...thank you chechi❤❤❤❤
Njan kuthitt 2 month ആയി. Enikk നീരു vechirunnu. Jewelry chennappo അവര് oori thannu. Ath pinne ആണി ഇല്ലാതെ രണ്ട് ദിവസം ഇട്ടു. പിന്നെ നീരു kuranjappo oori maatti 4 -)o ദിവസം gold ഇട്ടു. Idan പെട്ട paad അയ്യോ. പിന്നെ ithuvare change cheythilla. ഇനി kurach nal kazhinjitt maattam എന്നു vijarikkunnu
എനിക്കും mook കുത്തി one week aayi...2 weeks കഴിഞ്ഞു remove ചെയ്യാൻ പറ്റുള്ളൂ ല്ലേ.. അറിയാവുന്ന ആരേലും ഒന്ന് പറഞ്ഞു തരണേ... ഞാൻ uae യിലാണ്.. Jewellery poya avar അഴിച്ചു തരുമോ... Pediyava 😔
Njn kuthiyit4day ayi sinking cheyythit payuthit uri ennit vere idan nookit kayarunnd but ullilek ethunnila kaal njn nthakum ini veedum cheyyadi veroo plz riply
Thank you ടം much. ഒരാഴ്ചയായി ഞാൻ മൂക്ക് കുത്തിയിട്ട് ഉരുക്കു വെളിച്ചെണ്ണ പുരട്ടിയപ്പോൾ വേഗം ഉണങ്ങി മുറിവ് . സ്ക്രൂ റിമൂവ് ചെയ്യാൻ നോക്കിയപ്പോൾ ശരിയ്ക്കും വേദനയായി. പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും ശ്രമിച്ചു. സ്ക്രൂ ഊരി വീണ്ടും വേദനയായി ഒരു രാത്രി കഴിഞ്ഞ് ഇതിൽ പറഞ്ഞ പോലെ മൂക്കുത്തി ഇട്ടു. ഒരു ചെറിയ ചവണ വെച്ചാണ് മൂക്കിനുളളിൽ ആണി വെച്ചത്. താങ്ക്യൂ...🥰🥰🥰💖
ഞാൻ ഗൺ ഷൂട്ട് ചെയ്തു കുറച്ചു ദിവസം മുൻപ് വേദന ഒന്നും ഇല്ലായിരുന്നു അതുകൊണ്ട് രണ്ട് ദിവസം കഴിഞ്ഞപ്പോ മൂക്കുകുത്തി മാറ്റി ഗോൾഡ് ഇടാൻ നോക്കിയപ്പോ നടന്നില്ല പത്ത് മിനിട്ട് കഴിഞ്ഞാണ് നോക്കിയത് അപ്പോഴേക്കും അകത്തെ ഹോൾ പെട്ടന്ന് അടഞ്ഞു പോയി ഇടാൻ പറ്റിയില്ല വീണ്ടും പോയി ഗൺ ഷൂട്ട് ചെയ്തു ഇപ്പോ നല്ല വേദനയാണ് എന്താ ചെയ്യുക