അതിനു raister മലയാളി ആണെന്ന് ആരാ പറഞ്ഞത് അവൻ മലയാളി അല്ല ഹിന്ദിക്കാരനാ അവൻ നേരത്തെ നിന്നിരുന്ന ഗിൽഡിൽ മലയാളീസ് ഉണ്ടായിരുന്നു അതുകൊണ്ട് കുറച്ചൊക്കെ മലയാളം അറിയാം നെയിം, സുഖം തുടങ്ങിയ വാക്കുകൾ നമ്മൾ എത്ര മലയാളത്തിൽ സംസാരിച്ചാലും ഇങ്ങനത്തെ വാക്കുകൾ വരുന്നത് മാത്രമേ അവൻ പ്രതികരിക്കു അല്ലാതെ മലയാളം നന്നായി അവനു അറിയില്ല പിന്നെ റീച്ച് കൂട്ടാൻ വേണ്ടി ഓരോ കള്ള യൂട്യൂബ്ർസ് മലയാളി തലോളി എന്നൊക്കെ പറയും വിവരം ഇല്ലാതെ കൊച്ചുപിള്ളേർ അത് വിശ്വസിച്ചു അവനെ സപ്പോർട്ട് ചെയ്യും അങ്ങനെ ഓസിക്ക് റീച് കിട്ടും
Njanokke ee raine kandanu valane raide athre illangilum kalikjum ithre fast onnum illa ennalum fast ayitu face to face one tap okke kalikkumayirunnu orucralu ambo ente vivo91i 2 gb vechu ippo nirthitu 3 varsham aayi 😢😢😢😢