Тёмный

♥️First meet-up ✨| സ്നേഹത്താൽ പൊതിഞ്ഞ് ഒരുപാട് പേർ🫂🥹 | exclusive  

Jasmin Jaffar
Подписаться 1,5 млн
Просмотров 202 тыс.
0% 0

🎥 : ‪@snowweds2878‬ www.instagram....
👗 : ‪@amiqdesigns‬ www.instagram....

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@Arela333
@Arela333 Месяц назад
ഇങ്ങനെ ഒരു വേദി ഒരുക്കിയ അതിൻ്റെ എല്ലാ പ്രവർത്തകർക്കും നന്ദി
@jasminejas6624
@jasminejas6624 Месяц назад
നിന്നെ സ്നേഹിച്ചു കൂടെ കുറേ മനുഷ്യർ നിനക്കു നൽകിയ സ്വീകരണം ഒരുപാട് സന്തോഷം ഇവരെക്കാളും ഇരട്ടി ആൾക്കാർ പുറത്തു എന്നെ പോലെ Support ചെയ്യുന്നവരും ഉണ്ട് Happy Moments ജാസ്മൻ ഈ Meet up ൽ ഗബ്രി യുടെ സാനിധ്യം എല്ലാവരും ആഗ്രഹിച്ചതാണ് അവൻ്റെ നിനക്കു വേണ്ടി അത്രയേറെ cyber attacke നേരിട്ടപ്പോഴും എവിടെ ഇട്ടു കൊടുക്കതെ എവിടെയും തള്ളി പറയാതെ കട്ടയ്ക്ക് നിന്നു ഈ സന്തോഷ നിമിഷത്തിൻ ഗാബ്രിനെ ഓർക്കാതിരിക്കാൻ കഴിയില്ല ജാസ്മിർ👍🤗😍
@user-qj4uu5nr6z
@user-qj4uu5nr6z Месяц назад
Super❤
@deepathankachan1882
@deepathankachan1882 Месяц назад
❤❤❤
@thejassurya2913
@thejassurya2913 Месяц назад
@@jasminejas6624 ❤️❤️
@AswathyRk-zd7xm
@AswathyRk-zd7xm Месяц назад
jasmin jas
@thejassurya2913
@thejassurya2913 Месяц назад
ജാസ്മിനെ സ്നേഹിക്കുന്ന വരെ കാണാനുള്ള ഇഷ്ടം കൊണ്ടു കൂടെയാണ് ഇത് കാണുന്നത്❤❤❤ബിഗ് ബോസ് കാലത്ത് കമന്റ് ബോക്സുകളിൽ അവരെ തിരഞ്ഞിട്ടുണ്ട്. വിദ്വേഷ കമന്റുകൾക്കിടയിൽ അവിടെയും ഇവിടെയും ആരെയെങ്കിലും കാണും, എന്നെ പോലെ തെറിയും PR വിളികളും കേട്ടു കിടക്കുന്ന ഒരാൾ.😂 അപ്പോഴൊക്കെ ഞാൻ ആലോചിച്ചിട്ടുണ്ട് ഈ കുട്ടിയുടെ നന്മ തിരിച്ചറിയാൻ കഴിവുള്ള വർ ഇത്ര കുറവാണോ എന്ന്. ബിഗ് ബോസ് കഴിഞ്ഞ് ജാസ്മിനെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകളെ ഒരു യുട്യൂബ് ലൈവിൽ കണ്ടപ്പോൾ എനിക്ക് വലിയ സന്തോഷം തോന്നി. എനിക്ക് അവരോടൊക്കെയും സ്നേഹം തോന്നി. അവർ ജാസ്മിനെ സ്നേഹിക്കുന്നത് കൊണ്ട്. അത് തന്നെയാണ് ഇപ്പോൾ എനിക്ക് ഇവരോടും തോന്നുന്നത്. സ്നേഹം.❤❤❤
@mintufebin794
@mintufebin794 Месяц назад
Correct 💯 njanum kettu pr ennu paranju Kure cheetha 😢
@Wittycascade
@Wittycascade Месяц назад
You are a legend broo❤❤
@safwanacheppusafu9336
@safwanacheppusafu9336 Месяц назад
😁
@AnilaStephen
@AnilaStephen Месяц назад
@@thejassurya2913 njanum kettu pakshe Jasmin nte oppum undayirunnu njan.🥰
@thejassurya2913
@thejassurya2913 Месяц назад
@@AnilaStephen അതിന്‌ ആരാ വിട്ടു പോയത്? 😂😂😂 കൂടെ നിന്നു അവസാനം വരെ. ഒരു ചീത്തയെയും കാര്യമാക്കിയില്ല. ബിഗ് ബോസ് കഴിഞ്ഞിട്ടും കൂടെ തന്നെയുണ്ട്. ❤️
@Sachu416
@Sachu416 Месяц назад
ജാസ്മിനെ അന്നും ഇന്നും ഒരുപാട് ഇഷ്ടമാണ്💜💜🫰🏼🫰🏼
@myphoneclips
@myphoneclips Месяц назад
ജാസ്മിൻ ഉള്ളതുകൊണ്ട് മാത്രം bb 6 full episodes കണ്ടു You have a wonderful personality
@rtvc61
@rtvc61 Месяц назад
🤣🤣..
@Vava_583
@Vava_583 Месяц назад
😂😂
@sabidaharif5639
@sabidaharif5639 Месяц назад
ഞാനും അങ്ങനെ തന്നെയാണ് ❤ ജാസ്മിൻ❤
@shamshadbeegum8899
@shamshadbeegum8899 Месяц назад
ഞങ്ങളെ മലപ്പുറത്തുക്കർക് ജാസ്മിനെ കാണാൻ എന്താ ഒരു വഴി ❤️
@BushraBaby-b6j
@BushraBaby-b6j Месяц назад
Njan malappuraman njan poyirunnu ❤
@aneesasaleemmpm994
@aneesasaleemmpm994 Месяц назад
Yes kanan enth cheyyum
@sheenabasheer4415
@sheenabasheer4415 Месяц назад
Avidulla ethelum inaguration nu evare vilikku
@sheenabasheer4415
@sheenabasheer4415 Месяц назад
Malappurathulla ethelum programme nu evare invite cheyyu,so you can see directly.
@safarsafarnas3679
@safarsafarnas3679 Месяц назад
Vililk
@user-zr8rc3en6f
@user-zr8rc3en6f Месяц назад
മോളാണ് പെണ്ണ് ❤. ഞാൻ ആദ്യമേ കമന്റ്‌ ഇട്ടിരുന്നു. ഒരുനാൾ ജാസ്മിന്റെ വാപ്പാക്കും ഉമ്മാക്കും മോളോരു അഭിമാനം ആവുമെന്ന്. അന്നൊക്കെ ജാസ്മിൻ ഹേറ്റേഴ്‌സ് ഒരുപാട് തെറി എനിക്ക് തന്നു. ഇപ്പോൾ ഇതൊക്കെ കണ്ട് കണ്ണ് നിറഞ്ഞു മോളെ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤
@NiyaRaseena
@NiyaRaseena Месяц назад
Jasminte videos in vendi w8 cheythavar ndohh❤❤❤Jasmin heroo❤❤
@lissyjose8117
@lissyjose8117 Месяц назад
​@@Aziyas12ഇല്ലെങ്കിൽ പിന്നെ എന്തിനാ കമന്റുകൾ നോക്കുന്നത് 🤔🤔
@DiyaDiyu-hi7ik
@DiyaDiyu-hi7ik Месяц назад
Ha und ennum vannu nokkum😊
@Aziyas12
@Aziyas12 Месяц назад
@@lissyjose8117 podo
@Aziyas12
@Aziyas12 Месяц назад
Illa
@NiyaRaseena
@NiyaRaseena Месяц назад
@@Aziyas12 illenkil നന്നായി
@safeelasafi7100
@safeelasafi7100 Месяц назад
ഞാൻ ജാസ്മിനെ സപ്പോർട്ട് ചെയ്തു ഒരുപാട് വീഡിയോയിൽ coment ഇട്ടിരുന്നു എനിക്ക് അതിനൊക്കെ വളരെ മോശം രീതിയിൽ ഒരുപാട് coment വന്നു പലരിൽ നിന്നും എന്നിട്ടും ഞാൻ അതൊന്നും കാര്യം ആക്കാതെ വീണ്ടും സപ്പോർട്ട് ചെയ്തു... എന്നും ജാസ്മിൻ ഇഷ്ടം ❤️🫰
@user-gy3wf1xq5r
@user-gy3wf1xq5r Месяц назад
എനിക്കും ❤️
@GARDENING400
@GARDENING400 Месяц назад
Enike etra kitti 😊
@tvrashid
@tvrashid Месяц назад
അതൊക്കെ ഒരു കാലം.
@rayanz2492
@rayanz2492 Месяц назад
Yenikkum kitty
@noushad-arehman
@noushad-arehman Месяц назад
ജാസ്മിന്റെ വീഡിയോക് വേണ്ടി കാത്തിരിക്കുകയാരുന്നു ഒരുപാട് സന്തോഷം jasu
@Vava-rm8er
@Vava-rm8er Месяц назад
ജാസ്മിൻ ❤️❤️❤️നി വിഡിയോ ഇടുന്നത് നോക്കി ഇരിക്കുന്നവർ ഒരുപാട് പേർ ഉണ്ട് ഗബ്രി യുടെ ചാനലിലും നോക്കുന്നുണ്ട് ഒരു വിഡിയോ ഇട്ടിട്ട് പിന്നെ അവഴിക് ഗബ്രിയേ കാണാനില്ല ☹️ രണ്ടാൾക്കും അടിപ്പിച്ചു വിഡിയോ ഇട്ടൂടെ 🥰🥰🥰 നിങ്ങളെ സ്നേഹിക്കുന്നവർ ഉണ്ട് നി ബിഗ് ബോസ്സിൽ പോയപ്പോൾ മുതൽ ആണ് ഞാൻ വിഡിയോ കാണാൻ തുടങ്ങിയത് നിനക്ക് നെഗറ്റീവ് ആണ് എന്ന് അറിഞ്ഞിട്ടും നിന്നെ ഞാൻ സ്നേഹിച്ചു സ്പോർട്സ് ചെയ്യ്തു ഇതു വരെ നിന്നു🥰🥰🥰 എന്നും ഉണ്ടാവും ഇ സ്നേഹം ❤️❤️❤️❤️❤️ജാസ്മിൻ 🥰🥰❤️❤️❤️❤️
@Jamshi-100
@Jamshi-100 Месяц назад
ഞങ്ങളും ജാസ്മിന്റെ കൂടെ അടിച്ചു പൊളിച്ചു ❤️❤️
@babukasimbabu9661
@babukasimbabu9661 Месяц назад
ജാസ്മിൻ നീ അടിച്ചു കേറി പോ മോളേ.''❤❤
@asmamv9891
@asmamv9891 Месяц назад
Jasmin ethath isttamullavar like adicho enik isttaman nigalko jasmina ethathapoliyan Masha Allah ❤️🫶
@JessyA-b9f
@JessyA-b9f Месяц назад
BB6 ഫൈനലിൽ എവിക്റ്റഡ് ആയി സ്റ്റേജിൽ വന്ന് "ദേ........ പൊന്നു" എന്ന് പറഞ്ഞ ആ സീൻ ഇപ്പോഴും എൻ്റെ മനസ്സിലുണ്ട്.❤
@anasachu7442
@anasachu7442 Месяц назад
ഇനി ലൈഫ്ൽ എന്ത് പ്രെതിസന്ധി വന്നാലും ഗബ്രിയേ ഒഴിവ് ആക്കല്ലേ he is gem💎😘.. Hope you understand jasmine ittha
@terryjoseph89
@terryjoseph89 Месяц назад
ഞാൻ ഖത്തറിൽ ആണ്, അവിടെ ആ സമയത്തു ഉണ്ടായിരുന്നു, വരാൻ പറ്റിയ കണ്ടിഷനിൽ ആയിരുന്നില്ല. എനിക്ക് brain tumor surgery ചെയ്തു കിടക്കുകയായിരുന്നു. 3മാസം ഉണ്ടായിരുന്നു. Ekm രാജഗിരിയിലായിരിന്നു ഓപ്പറേഷൻ. ഇപ്പൊ ഖത്തറിലേക്ക് തിരിച്ചു പോന്നു.റെസ്റ്റിൽ തന്നെയാ ഇപ്പോൾ rocovering stage ആണ്. എനിക്കൊന്നു ജാസ്മിനെ കാണണമെന്നുണ്ടായിരുന്നു. Contact ചെയ്യാൻ ഒരു വഴിയുമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിലും വരാൻ പറ്റുമായിരുന്നില്ല. പിന്നെ എപ്പോഴെങ്കിലും വരാം.
@GARDENING400
@GARDENING400 Месяц назад
Happayayirikuga teerchahum ningalude agraham nadakum
@Be.with.
@Be.with. Месяц назад
Ith kandal hatersin manassilavum velivum vidhyabyasom ullolan jasmine support cheyynnath..allathe commentil poyt theri vilikknne antham fansalla😂❤❤❤❤
@shafna1557
@shafna1557 Месяц назад
Absolutely💜
@thejassurya2913
@thejassurya2913 Месяц назад
ഒടുവിൽ വന്നു.❤..Jasmine ❤ ഇതിനും കാത്തിരിക്കുകയായിരുന്നു.❤...പിന്നെ നേരിട്ട് വരാൻ പറ്റിയവരുടെ എത്ര ഇരട്ടിയാണ് ജാസ്മിനെ ഒരുപാട് ഒരുപാട് ഇഷ്ടമുള്ളവർ എന്ന് ❤just imagine...❤💐👌👌
@jenniferlaw7466
@jenniferlaw7466 Месяц назад
Yes
@andrews13
@andrews13 Месяц назад
Jasmine was the strongest contestant in this season. BB6 was owned by Jasmine! 😍😎👍👍
@sonasreerag221
@sonasreerag221 Месяц назад
Kollam vlog expect cheyyunnu ❤
@jasminjaffar
@jasminjaffar Месяц назад
Nale post chaiyada ❤
@AnyThingsWorld054
@AnyThingsWorld054 Месяц назад
@@jasminjaffar waiting
@womensarea4792
@womensarea4792 Месяц назад
​@@jasminjaffar chechide channelil ano
@Mafavssz
@Mafavssz Месяц назад
❤️😍
@Jannath-rms
@Jannath-rms Месяц назад
🥰🥰🥰🥰🥰
@Dreamydoodles30
@Dreamydoodles30 Месяц назад
നീ വീഡിയോ ഇടുന്നതും കാത്ത് എത്ര പേരാണെന്നറിയോ ദേ 8മിനുട്ട് ആയിട്ടൊളൂ റോക്കറ്റ് പോലെ പോകുന്നു വ്യൂവ്സ് 👍👍❤️❤️❤️❤️
@user-hf5di5du2v
@user-hf5di5du2v Месяц назад
😊 ഞാൻ ജാസ്മിൻ്റെ Subcriber ആണ്....
@alikvk4981
@alikvk4981 Месяц назад
ഈ ഹെയർ സ്റ്റയിൽ ആണ് രസം 🥰. നടുവഴവ് ചേരുന്നില്ല 😊
@muhammedaneeskp3388
@muhammedaneeskp3388 Месяц назад
കണ്ണിനും മനസ്സിനും കുളിർമയേകി ഒരു വീഡിയോ അനിയൻ അടിപൊളിയാ❤ ഒരുപാട് ഇഷ്ടം അതിലേറെ സ്നേഹവും ജാസ്മിൻ ഫാമിലി❤❤❤❤❤
@Nisha123Abc-h3d
@Nisha123Abc-h3d Месяц назад
ജാസൂ മോൾ 🥰🥰❤❤❤❤ ഞാൻ ഒരുസീസൺ പോലും കണ്ടിട്ടില്ല പക്ഷെ ജാസ്മിൻ ഉണ്ട് എന്ന് ഉള്ളത് കൊണ്ടാണ് സീസൺ -6 ഞാൻ കണ്ടത് ഞാൻ ഒരുപാട് സങ്കടപ്പെട്ടു ജാസ്മിനെ എല്ലാവരും വഴക്ക് പറയുമ്പോൾ ഞാൻ കരയും എന്റെ 10 വയസുള്ള മോൾ എന്നെ കളിയാക്കും ❤❤❤ ❤❤
@healthylifestyleezzha4529
@healthylifestyleezzha4529 Месяц назад
Njanum jasmine ullond ee season mathram kandu
@AlanAhalya
@AlanAhalya Месяц назад
ഞാനും . ജാസ്മിനെ സപ്പോർട് ചെയ്തു കമെന്റ് ഇടുമ്പോൾ ഒരുപാട് ആൾക്കാർ എന്നെയും ചീത്ത പറഞ്ഞിട്ടുണ്ട്.
@FF_KING_9788
@FF_KING_9788 Месяц назад
Athehh ഞാനും jasmin evicted ആയാൽ പിന്നെ bb നിർത്തും എന്നാ വിചാരിച്ചിരുന്നേ 🥹😊😊❤❤❤❤
@shellunayyu4636
@shellunayyu4636 Месяц назад
Njanum
@Luttappi2341
@Luttappi2341 Месяц назад
ഞാനും jasmin ഉള്ളോണ്ട് ആണ് bb6 കണ്ടതു
@dhanusreebabu510
@dhanusreebabu510 Месяц назад
ജാസ്മിനെ തുടക്കം മുതൽ ഇന്ന് വരെ മാറ്റമില്ലാതെ സപ്പോർട്ട് ചെയ്യുന്നു. No regrets at any point. You are such a sweetheart 🫰🫰🫰❣️❣️❣️❣️
@thejassurya2913
@thejassurya2913 Месяц назад
Yes. From the beginning. ❤ And will never ever regret.❤Only pride. Jasmine makes us proud.❤
@amritharadhamani5961
@amritharadhamani5961 Месяц назад
Jasmine jaffer the best wishes 💞💞💞💞💞💞💞💞
@AmalFarha-hy2bh
@AmalFarha-hy2bh Месяц назад
Jasmin,You owned this season🔥 No doubt in tht🫴
@misnak9238
@misnak9238 Месяц назад
കാത്തിരിക്കുകയായിരുന്നു വീഡിയോക്ക് വേണ്ടി എന്നെപോലെ കാത്തിരിക്കുന്നവർ ആരൊക്കെ 👍
@raseenaak8020
@raseenaak8020 Месяц назад
ഞാനും kathirikkayayirunnu
@bindusivadas6640
@bindusivadas6640 Месяц назад
ജാസ്മിന് സ്വന്തമായ നിലപാടുകളുണ്ട്. അങ്ങനെയുള്ളവരെ സമൂഹം വിമർശിക്കും. പക്ഷെ ആ നിലപാട് എടുക്കുന്നവർ വളരെ കുറവാ. അതാണ് ജാസ്മിനെ എനിക്കെന്നും ഇഷ്ടം........ Be haappy... And bold ❤❤❤
@truthwins4085
@truthwins4085 Месяц назад
Yes ഒരു അഭിപ്പ്രായവും പറയാതെ ശ്രീതുവിനെ പോലെ നിന്നാൽ വിമർശനമുണ്ടാകില്ല 👍🏼
@dandellion-f5q
@dandellion-f5q Месяц назад
​@@truthwins4085athe
@anjaliraj7785
@anjaliraj7785 Месяц назад
ജാസ്മിനെ എന്തിനാണ് എല്ലാവരും കല്ലെറിയുന്നത് എന്ന് ഓർക്കാറുണ്ട് ഞാൻ, പല കമന്റ് ബോക്സ്‌കളിലും അവൾക്ക് എതിരെ നിറയുന്ന വിദ്വേഷം കണ്ടു മൗനിയായി ഞാൻ പിന്തിരിയുന്നത് ഇത്രയും ടോക്സിക് മനുഷ്യരാണല്ലോ ചുറ്റും എന്ന് ഓർത്തുകൊണ്ടായിരുന്നു. ഓരോ മനുഷ്യനും വ്യത്യസ്തമായ ഇഷ്ടങ്ങളാണ് വ്യത്യസ്തമായ രീതികളാണ് ജീവിതം പോലും അവരവരുടെ തീരുമാനങ്ങളാണ്, ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും ഉണ്ടാകും. ഇഷ്ടങ്ങൾ പലതും അനിഷ്ടങ്ങളും ആകും. എനിക്കറിയാത്തത് ഈ കമന്റ് ബോക്സുകളിൽ നിറയുന്ന കുലപുരുഷന്മാരും കുലസ്ത്രീകളും ഒക്കെ എല്ലാം തികഞ്ഞവർ ആണോ എന്നാണ്. പേഴ്സണൽ ചാറ്റ് അടക്കം സോഷ്യൽ മീഡിയയ്ക്ക് തുറന്നു നൽകിയ കഷ്ടങ്ങൾ അനുഭവിച്ച കാമുകനോട് എനിക്ക് എന്തുകൊണ്ടാണ് സഹതാപം തോന്നാഞ്ഞത് എന്ന് ഓർത്തു ഞാൻ ഇരുന്നിട്ടുണ്ട്. ഏത് സാഹചര്യത്തിലും ആയിക്കൊള്ളട്ടെ അങ്ങനെ ഒരു പ്രതികരണം അവൻ നടത്തിയെങ്കിൽ അത് മോശം ആണന്ന് പറയുവാൻ ഒരാളെയും ഞാൻ കണ്ടില്ല, ഇനി അഥവാ ആരെങ്കിലും പറയാൻ മുതിർന്നാൽ അവരെ തെറിയഭിഷേകം ആണല്ലോ.ബിഗ് ബോസ് ഹൗസിൽ യാതൊരു വിധത്തിൽ ഉള്ള മോശം പ്രവൃത്തിയും ഞാൻ കണ്ടിട്ടില്ല. ഏറ്റവും അടുത്ത സുഹൃത്തിനോട് ചേർന്നിരിക്കുന്നതും അയാളുടെ കൈകൾ കോർത്ത് പിടിക്കുന്നതും അയാളെ ഒന്ന് ചേർത്ത് പിടിക്കുന്നത് ഒന്നും വലിയ തെറ്റായി എനിക്ക് തോന്നിയില്ല, ഇടവിട്ട് മാത്രമേ തലകഴുകയുള്ളൂ എന്ന് പറഞ്ഞതിന് പോലും സൈബർ ആക്രമണം നേരിടേണ്ടി വന്നത്, അറിയാതെ പറ്റി പോയ ഒരു തെറ്റിന് മാപ്പ് പറഞ്ഞിട്ടും അവളെ വീണ്ടും വീണ്ടും തെറ്റുകാരി ആക്കി ക്രൂശിക്കുന്നതിനൊക്കെ നിങ്ങൾക് എങ്ങനെ ആണ് മാസപ്പടി ആണോ എന്ന് പോലും ചോദിക്കുവാൻ ആഗ്രഹിച്ചിട്ടുണ്ട്. അവൾ വളരെ സാധാരണ മനുഷ്യ സ്ത്രീയാണ്. എല്ലാ മനുഷ്യനെയും പോലെ തന്നെ തെറ്റുകൾ പറ്റിക്കാണും,അത് അക്സെപ്റ്റ് ചെയ്യുകയും,അതിനു മാപ്പ് പറയുകയും ഒക്കെ അവൾ ചെയ്തു.അംഗീകരിക്കുന്നു, ഇരുപത്തി മൂന്നാമത്തെ വയസിൽ അത് ചെയ്യാനുള്ള വ്യക്തിത്വമുള്ളവളാണ്. ജാസ്മിൻ.. നീ നീയാണ്.. കൺമുന്നിൽ കാണുന്നതെല്ലാം സത്യമാണെന്ന് വിശ്വസിക്കരുത് അതൊരു ഷോയാണ്, അതിനുള്ളിൽ അവൾ എങ്ങനെയായിരുന്നു എന്ന് അവൾക്കും അവൾക്ക് ചുറ്റുമുള്ള കുറച്ചു മനുഷ്യർക്കും മാത്രമേ അറിയുകയുള്ളൂ.ഏറ്റവും കൂടുതൽ പ്രണയിച്ചവന് അല്ലെങ്കിൽ അങ്ങനെ അവകാശപ്പെടുന്നവനോ മൂന്നുമാസ കാലയളവ് കാത്തിരിക്കാനുള്ള ക്ഷമ പോലും ഉണ്ടായില്ല, അതിനുള്ളിൽ പേഴ്സണലായി സംസാരിച്ചിരുന്ന കാര്യങ്ങൾ ലൈവ് വെച്ച് വിളിച്ചു പറഞ്ഞു നിലവിളിക്കുന്ന ആളുകളോട് എനിക്ക് ഇന്നും പുച്ഛമാണ്. നിനക്ക് ശരികൾ ഉണ്ടാവും..അത് പോലെ തന്നെ തെറ്റുകളും പറ്റിയിട്ടുണ്ടാവും, പക്ഷെ നിന്നെ വിധിക്കുവാൻ തക്ക യോഗ്യത ഉള്ളവർ ആണോ നിന്നെ കുറ്റപ്പെടുത്തിയവർ? എനിക്ക് തോന്നുന്നില്ല. ജാസ്മിൻ ആ സീസണിലെ ഏറ്റവും സ്ട്രോങ് പ്ലയെർ ആണ്.. നീ അതിന് അർഹതയുള്ളവളായിരുന്നു , You Deserve More and More Jasmin❤
@thejassurya2913
@thejassurya2913 Месяц назад
Yes. She deserves more ❤
@aneesasaleemmpm994
@aneesasaleemmpm994 Месяц назад
👍🏻♥️
@Ammuzworld97
@Ammuzworld97 Месяц назад
Dear jas❤, ഇനിയും strong ആയി മുന്നോട്ട് പോകണം negatives ഇടാൻ പലരും കാണും അവരൊക്കെ വിചാരിച്ച പോലെ depression അടിച്ച് parents മുറിയില്‍ പൂട്ടി ഇടുമെന്ന് പ്രതീക്ഷിച്ചിടത്ത് നിന്നു ഇത്രേം supportodu കൂടി വരുമെന്ന് ആരും പ്രതീക്ഷിച്ചു കാണില്ല അതിന്റെയാണ്. Ignore negatives and accept positives only. ❤❤❤
@shabinperuval908
@shabinperuval908 Месяц назад
Jasmin .....fighter, Brave, strong , beautiful, real winner of BB Malayalam 6 ❤❤❤❤❤
@arunsiva2042
@arunsiva2042 Месяц назад
ആ ചേച്ചി പറഞ്ഞത് പോലെ ജാസ്മിൻ എന്ന വ്യക്തിയുടെ evolution ഈ ചാനെലിൽ കാണാൻ സാധിക്കും റിലീജിയസ് ആയിരുന്ന ഒരു വ്യക്തി സ്വന്തം അനുഭവങ്ങൾ കൊണ്ട് evolve ആയി മാറി ചിന്തിക്കുന്നത്.
@akki6897
@akki6897 Месяц назад
📌 നന്മകൾ ഉണ്ടാവട്ടെ jasmine ❤
@glitbae3152
@glitbae3152 Месяц назад
BBMS6 = JASMIN JAFFAR SEASON ❤
@user-un1fg3bs8h
@user-un1fg3bs8h Месяц назад
😆
@alexyash790
@alexyash790 Месяц назад
Jas❤❤❤
@FaihaFaiha-mm4sb
@FaihaFaiha-mm4sb Месяц назад
Jasmine annum innum orepole ishtapedunnavar ondoo ❤
@FF_KING_9788
@FF_KING_9788 Месяц назад
ഞാൻ ഉണ്ട് അന്നും ഇന്നും ഒരുപോലെ ഇഷ്ടപ്പെടുന്നുണ്ട് ❤❤❤❤
@aminahakim
@aminahakim Месяц назад
Jasmine... Nalla missing aan tto🥲edakkokke onn video idedo
@user-cs8pp1pe7q
@user-cs8pp1pe7q Месяц назад
❤️മോളെ ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ
@hasnasherin2088
@hasnasherin2088 Месяц назад
Notification kand odivannavar indoo❤
@user-fu4cp8fe7w
@user-fu4cp8fe7w Месяц назад
Illla pinee
@seenasyed7598
@seenasyed7598 Месяц назад
Yesssssssss❤❤❤❤❤❤❤❤❤
@ZiyafathimaCheruthazath
@ZiyafathimaCheruthazath Месяц назад
Ss
@sayinapp
@sayinapp Месяц назад
Ssssss❤❤❤❤
@navashafee2200
@navashafee2200 Месяц назад
Yes
@ismailmanalath7338
@ismailmanalath7338 Месяц назад
BB6ജാസ്മിൻ തന്നെ ആണ് വിജയി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@glitbae3152
@glitbae3152 Месяц назад
Keep shinning ❤ keep rising Unbreakable queen 👸 Jasmine jaffar !!
@user-ty7fm6kf2e
@user-ty7fm6kf2e Месяц назад
എനിക്ക് ബിംബോസിൽ ഏറ്റവും കൂടുതൽ ഇഷ്ടം ചേച്ചി ആയിരുന്നു ചേച്ചിയുടെ വീഡിയോസ് എനിക്ക് ഭയങ്കരമായിട്ട് ഇഷ്ടമായിരുന്നു സത്യം പറയാലോ ചേച്ചിയും ബിഗ്ബോസിൽ പോയതിനുശേഷമാണ് ചേച്ചിയുടെ ഫുൾ വീഡിയോസ് ഒക്കെ ഞാൻ കണ്ടു തുടങ്ങിയത് ചേച്ചി സത്യം പറഞ്ഞ അടിപൊളി പ്ലെയർ ആയിരുന്നു ചേച്ചി ഇനി തൊട്ട് എന്നും വീഡിയോ ഇട്ട് തുടങ്ങണം ഇതിന് പ്ലീസ് റിപ്ലൈ തരുമോ 😔☺️🦋
@Rashayana123
@Rashayana123 Месяц назад
Jasmin you are a strong woman. Moviesilum kanan sadhikate ennu agrahikunu❤
@stoginks4953
@stoginks4953 Месяц назад
❤❤❤ഒരു മാലാഖകുട്ടിയെ പോലെ തന്നെ ഉണ്ട്....
@JohnCr7-bg1ir
@JohnCr7-bg1ir Месяц назад
കണ്ണും നിറഞ്ഞു മനസും നിറഞ്ഞു എപ്പോഴും ഹാപ്പി ആയി ഇരിക്ക്❤❤❤❤❤
@user-ts3dq2wg9h
@user-ts3dq2wg9h Месяц назад
Kollam vloginu vendi ippol thanne wait cheyunnavar indo 😢❤❤
@BetcyJomon
@BetcyJomon Месяц назад
Jasmin fans❤
@haha-uw2mf
@haha-uw2mf Месяц назад
Jasmin bb lady winner ethra strugglesikum 100 divasam ninna lady winner 🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
@glitbae3152
@glitbae3152 Месяц назад
Negative prs nerathe ethiyallo!! Jasmin fans ,dont mind ❤
@MyChannel-bd1lm
@MyChannel-bd1lm Месяц назад
Supporting pr um വളരെ നേരത്തെ തന്നെ എത്തിയിട്ടുണ്ട്😂
@user-oo4zg8wr3k
@user-oo4zg8wr3k Месяц назад
Enikku varaan pattiyilla... Jasmine kanaan enikku nalla aagraham und.. ❤
@VinGrr
@VinGrr Месяц назад
വെറുക്കുന്നവർ ഉണ്ടായിക്കോട്ടെ. സ്നേഹിക്കുന്നവരും ഉണ്ടല്ലോ... അഫ്സലിനോട് sympathy ഉള്ളത് കൊണ്ട്, മാപ്പ് പറയണം എന്ന് കമന്റ്‌ ചെയ്ത ആളാണ്‌ ഞാനും. പക്ഷെ, പേർസണൽ ചാറ്റ് പുറത്ത് വിട്ടതും, പിന്നെ ഓരോ വീഡിയോ അനിയന് അയച്ചു കൊടുത്തു എന്ന് കേട്ടതും കുറച്ചു മോശമായിട്ടാണ് തോന്നിയത്. വേദനിച്ചാലും, ചിലതൊന്നും നമുക്ക് ചെയ്യാൻ പറ്റില്ല..
@kunhuhani5354
@kunhuhani5354 Месяц назад
Jasu... super vlog, literally,iam crying,prowd of you dear,❤
@thesnit9028
@thesnit9028 Месяц назад
മലപ്പുറംക്കാർക്ക് കൂടി നേരിട്ട് കാണാൻ ഒരു അവസരത്തിനായി കാത്തിരിക്കുന്നു 🥹😘🥹
@user-nq3yq8hs7isaina
@user-nq3yq8hs7isaina Месяц назад
ഞങ്ങടെ മനസ്സിലും ബിബിസി വിന്നർ ജാസ്മിൻ ആണ് ജിന്റു വിജയിച്ചു എന്ന് പറയുന്നത് ഞാൻ ഒരു വീഡിയോ കണ്ടിട്ടില്ല ഇന്റർവ്യൂ കാണാൻ പോയിട്ടില്ല ജാസ്മിൻ ആയിരുന്നു അത് കിട്ടേണ്ടിയിരുന്നത് ഞാൻ വയനാടാണ് വയനാട്ടിലെ പലർക്കും ജാസ്മിൻ ആണ് ഇഷ്ടം ഐ മീൻ എന്റെ അയൽവാസി എന്റെ കസിൻസ് എല്ലാവർക്കും എങ്ങിനെ ജിന്റോക്ക് കിട്ടി അറിഞ്ഞുകൂടാ എന്നിവ ജാസ്മിൻ ഉയരങ്ങളിൽ ഉയരങ്ങളിലേക്ക് പറക്കട്ടെ😍😍😍😘😘😘😘🥰🥰🥰🥰
@nasark6159
@nasark6159 Месяц назад
ജാസ്മിനെതിരെ വലിയ പി. ആർ വർക്ക് നടന്നു അത്കൊണ്ടാണ് വോട്ടിങ്ങിൽ തോറ്റുപോയത്😢
@risana.prisana.p
@risana.prisana.p Месяц назад
Wayanad❤
@user-nq3yq8hs7isaina
@user-nq3yq8hs7isaina Месяц назад
@@risana.prisana.p evideyaa
@KTN_Sarath
@KTN_Sarath Месяц назад
@Jamin Jaffar..🦋🦋👍👍
@shaheedkp9396
@shaheedkp9396 Месяц назад
ജാസ്മിൻ നീ സൂപ്പർ ആണ് ❤️❤️❤️❤️❤️❤️❤️❤️
@SanaHolidays
@SanaHolidays Месяц назад
Jasminte parents lucky anu. Nalla midukkikuty anu aval❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@DiyaMehbin
@DiyaMehbin Месяц назад
താത്താനെ സ്നേഹിക്കാൻ കുറെ പേരുണ്ടെന്ന് ഇനിയും ഇതേപോലെ നല്ല നല്ല വീഡിയോസ് ഇടുമോ plezz
@Jiflowers
@Jiflowers Месяц назад
കൊല്ലം വ്ലോഗ് അല്ലേ വെറുതെ ആഗ്രഹിച്ചു കൊല്ലം vlog വേണം ജാസ്മിൻ 😭😭 ഗബ്രി ആയി പുതിയ vlog അയാലും മതി......
@shafna1557
@shafna1557 Месяц назад
Naale varum
@injipennu-ph3eq
@injipennu-ph3eq Месяц назад
​@@shafna1557നമ്മുക്ക് അത് മതി. ഇതും സൂപ്പർ.
@dandellion-f5q
@dandellion-f5q Месяц назад
​@@shafna1557engane arinju?
@dandellion-f5q
@dandellion-f5q Месяц назад
​@@shafna1557urappano
@sindhusindhupp7776
@sindhusindhupp7776 Месяц назад
Kollam programing video eddanam❤❤❤❤
@ThasneemThasni
@ThasneemThasni Месяц назад
Resmin jasmeenine kuricchu paranjathu sheriyan ishtappettu Resmin😘😘
@Jameela.shareef
@Jameela.shareef Месяц назад
Jasss❤
@MaraVazhaultimate
@MaraVazhaultimate Месяц назад
ബിഗ് boss ❌ Jasmine ullu ✅😭😭😭
@Pink-b7s
@Pink-b7s Месяц назад
Ayye ullu oh 😂😂😂
@jenniferlaw7466
@jenniferlaw7466 Месяц назад
Nice to see you again here❤❤❤
@abdullap2870
@abdullap2870 Месяц назад
Enikkum jasmin itthane kaananam😢😢😢❤❤❤❤❤❤❤❤❤❤
@PrasannaBibin-mn2lp
@PrasannaBibin-mn2lp Месяц назад
Jasune എന്നെങ്കിലും നേരിട്ട് ഒന്ന് കാണാൻ സാധിച്ചെങ്കിൽ ❤❤🥰🥰
@user-kq1sm6ej8o
@user-kq1sm6ej8o Месяц назад
ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം.. നേരിൽ കാണണമെന്ന് ഒരുപാട് ആഗ്രഹമുണ്ട്... കാണാൻ കഴിയട്ടെ God bless you..
@shahanahanih8347
@shahanahanih8347 Месяц назад
Ippozhum jasuunte vlog katta waiting aanu ......
@user-qp6sk9xz7u
@user-qp6sk9xz7u Месяц назад
Jasmine super polichu
@Nesiichalu
@Nesiichalu Месяц назад
You are real fighter am really happy to see your happiness U handle everything very well.good dear
@SumiS1611
@SumiS1611 Месяц назад
📌🫶🏻🫵🏻തളരാതെ മുന്നോട്ട് പോകൂ ഒപ്പം എന്നും 🫰🏻🫶🏻❤️
@imatechie6204
@imatechie6204 Месяц назад
Hello Jasmin fans.. namukku million thookande…❤❤❤❤❤
@sajeerbabu4327
@sajeerbabu4327 Месяц назад
ഈ സീസണിലെ യഥാർത്ഥ വിജയി ❤️❤️
@sayinapp
@sayinapp Месяц назад
I ❤ you jasmine l respect you and resmin❤❤❤❤❤❤❤❤❤❤❤❤
@anshidaanshida574
@anshidaanshida574 Месяц назад
Jasmin ❤️😘
@englishroom_in
@englishroom_in Месяц назад
That chechi ( bio medical engineer) said the point. Its true. Jasmin showed us how to keep our own individuality. She stood for herself rather than being image conscious. There are many things we all must learn.. ജാസ്മിന്റെ പേരെന്റ്സ് നോട്‌ : ഇങ്ങനെ ഒരു മകളെ വളർത്തികൊണ്ട് വന്നതിൽ അഭിമാനിക്കുക..
@resikamaru2603
@resikamaru2603 Месяц назад
😂😂😂
@devikac.s6528
@devikac.s6528 Месяц назад
Ethra nalyi chechide videoyum wait chyuth irrikn thudngitt 🥰ennum videos idanee❤️
@Kailasi5445
@Kailasi5445 Месяц назад
Resmin ആ സ്റ്റേജിൽ ഉണ്ടെങ്കിൽ അവിടെ ഗബ്രിക്കും ഉണ്ട് ഒരു സ്ഥാനം.
@anasachu7442
@anasachu7442 Месяц назад
Athee 💯 percentage he is deserved this stage 🥲
@Kailasi5445
@Kailasi5445 Месяц назад
@@anasachu7442 yes
@user-ts3dq2wg9h
@user-ts3dq2wg9h Месяц назад
Yes😢❤
@truthwins4085
@truthwins4085 Месяц назад
Avanu shoot undayirunnu
@muhammedadhil7516
@muhammedadhil7516 Месяц назад
ഞങ്ങളുടെ രാജകുമാരി 🥰🥰🥰🥰🥰🥰🥰🥰
@Sangeethahhh
@Sangeethahhh Месяц назад
Chechiye orupaad isttam❤
@jamsheenamashood7282
@jamsheenamashood7282 Месяц назад
Supper waiting ആയിരുന്നു ❤️ഒരുപാടിഷ്ട്ടാണ് ❤️❤️❤️❤️❤️
@ThasneemThasni
@ThasneemThasni Месяц назад
Jasmeen sijoye kuricch paranjathu 👌❤
@Sm-re4ep
@Sm-re4ep Месяц назад
ജാസ്മിൻ കുട്ടി 💙💙💚♥️♥️
@neethuvenugopal5264
@neethuvenugopal5264 Месяц назад
Daily oro video yo shorts oo itude😏aa pazhe...samsarom... K ayii porattee😜😜🥰🥰waiting 🥰
@justinjacob1813
@justinjacob1813 Месяц назад
Jasssss❤️❤️❤️❤️❤️
@farishanoush3613
@farishanoush3613 Месяц назад
Jaaasu ninne pole nee maathre ulllooo... Utube enna platform il ninakk orupaad velluvilikal undann ariyaaam. Ithrayum valiya platform le oru utubers polum ninne support cheyyan vannitilla ..athil ninn thanne manassilaavum ithrayum shortperiod l nee ithrayum achieve cheythathil ethra kushumb ullavarundennn.matullavarude cmnt boxil angotuingotum support cheyyunna kure ennathine kaanaaam.. avareyelllam just ignore...ninak njangalund..ninte nishkangatha kand ishtapedunna orupaad perund.,we luv u jaasu
@ambadyvlogger9579
@ambadyvlogger9579 Месяц назад
Kollam vlog expect cheyyunn
@Mafavssz
@Mafavssz Месяц назад
Naale varum ennu Jasu replay koduthitundu
@dandellion-f5q
@dandellion-f5q Месяц назад
​@@Mafavsszaa reply ipo kanunnillallo
@nachuuuu693
@nachuuuu693 Месяц назад
hey girl you’re a fighter 🔥i’m so happy that you finally got the appreciation you deserved.
@ThasneemThasni
@ThasneemThasni Месяц назад
Resmine nee policchu de mutthe❤️🥰
@joemonpulickal
@joemonpulickal Месяц назад
Happy to see that u & ur family is enjoying the happy moment from the heart...
@GARDENING400
@GARDENING400 Месяц назад
Orupade sandosham vlog ittadil idupole chanel active avanam ippo nalla chancane. Next vidio kitgiya giftokke unbox cheyyu bbyudeyum fans thannadum. Ninakum gabrikum vendi ennum prathikarunde jeevidathil nallade varate.. Uyarchagalil ethette randeperum❤❤❤❤❤❤
@SavithriVijayan-yj3lm
@SavithriVijayan-yj3lm Месяц назад
Day in my life venam ennulavar..
@fasilakunjol
@fasilakunjol Месяц назад
Ithrem per jasmin fans aan but ithonnum alla athil varaan pattathavaraayum orupaad per und enne pole insha allah ❤️ oru divasam ithaane kanaan pattiya mathiyayirunnu 🫂
@sojasr7490
@sojasr7490 Месяц назад
Was waiting for this vlog❤
@aavanisunil6386
@aavanisunil6386 Месяц назад
Jasmine❤❤
@ajmalghan
@ajmalghan Месяц назад
Had a wonderful day... ❤
@ThasneemThasni
@ThasneemThasni Месяц назад
Paawamaan ponnu😞❤
@ThasneemThasni
@ThasneemThasni Месяц назад
Jasmeen and Resmin❤🥰
@safeenabeevi1688
@safeenabeevi1688 Месяц назад
💖ജാസ്മിന് 💖റെസ്മിൻ എന്നും കൂട്ടായിരിക്കട്ടെ.... 🌹
@Menon14
@Menon14 Месяц назад
Jasu ❤❤❤❤ iam bigg fan
Далее
😍Rishi Haldi Day 🦋💍
9:06
Просмотров 206 тыс.
🫢 #tiktok #elsarca
00:11
Просмотров 4,1 млн
Chat with Meenakshi Raveendran | Tholvi FC | S03EP34
1:58:51
Surprise birthday celebration 🎉✨🎀 @jasminjaffar
20:12